കൊതിയൂറും വെണ്ടയ്ക്ക തോരൻ ഒട്ടും വഴു വഴുപ്പില്ലാതെ |Vendakka Thoran|Bhindi Fry|Chankan Chef

Sdílet
Vložit
  • čas přidán 7. 08. 2024
  • #chankanchef #ladyfingerrecipes #vendakkafry
    Lady finger is full of vitamins and very good for health. Lady finger ( Bhindi ( Hindi) - Vendakka in Malayalam -) even though rich in vitamins, some people avoid to eat as it has the sticky element.
    If we take care of few things while cooking, the Lady finger will be very tasty and there won't that sticky feeling. Lets learn to cook the Lady finger or bhindi with crisp and taste.
    Ingredients:
    Lady Finger : 200 gm
    ( Bhindi/Vendakka)
    Garlic : 10 pieces
    Onion : 1 Medium
    Dry Chilly : whole 4
    Dry Chilly : crushed - 1 spoon
    Mustard seeds : 1 spoon
    Turmeric powder : 1/2 spoon
    Grated Coconut : 1/2 cup
    Method:
    Wash the lady finger and remove the water with a clean cloth, slice it in thin pieces. Add 1 table spoon of coconut oil and crackle the mustard seeds once the oil becomes hot. Add garlic, dry chillies ( Vattal mulak) onion and fry till it becomes golden brown. Add turmeric powder and crushed dry chilly mix well, add curry leaves. Saute a little more and add lady finger ( vendakka). While cooking the lady finger it should be on medium of high flame to avoid it to be sticky. Fry vendakka a little more and add grated coconut, mix well and the vendakka thoran is ready
    Chankan Chef is a Malayalam cooking channel where you will find delicious , easy and time saving recipes
    Subscribe the channel for more taste buds!!

Komentáře • 87

  • @MUNNAVLOG-kx1vj
    @MUNNAVLOG-kx1vj Před rokem +5

    Thank u...epol vechalum nannavarilla...ini ingane cheyyam

    • @chankanchef
      @chankanchef  Před rokem +1

      Thanks, try and send us the feedback❤

  • @rizanrizan6584
    @rizanrizan6584 Před 11 měsíci +1

    Njijn undaki adipoly anntoo thankyou 😍

  • @rajanimahesh2476
    @rajanimahesh2476 Před 3 měsíci +1

    Superb ഞാൻ ചെയ്തു നോക്കി. നല്ല taste ഉണ്ട്. ഞാൻ പച്ചമുളകാണ് ചേർത്തത്. Thankyou so much❤

  • @theperfectplate7766
    @theperfectplate7766 Před rokem +2

    Super ayitund

  • @keerthi9907
    @keerthi9907 Před 4 dny +1

    Good video! Well explained! Thanks chef!👌🙏💐

  • @shalus006alf9
    @shalus006alf9 Před rokem

    Thank you for your help

  • @pauleacharath2894
    @pauleacharath2894 Před rokem +4

    Thankyou for giving useful tips.

  • @user-ib4kt3pj4f
    @user-ib4kt3pj4f Před rokem

    Sooper

  • @dayaponnu8829
    @dayaponnu8829 Před 7 dny

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤❤❤❤

  • @remaramachandran2016
    @remaramachandran2016 Před 9 dny

    സൂപ്പർ

  • @Arunima863
    @Arunima863 Před 4 měsíci

    Thanks

  • @Mudakkalizzworld
    @Mudakkalizzworld Před rokem +1

    Super

  • @riyamolroy6901
    @riyamolroy6901 Před rokem

    Thankyou

  • @biju.k1131
    @biju.k1131 Před rokem

    Super 😍😍😍😍

  • @erkvlogs9886
    @erkvlogs9886 Před rokem +1

    👌👌👍

  • @anithakp2963
    @anithakp2963 Před rokem

    Adipoli

  • @sindhukrishnakripaguruvayu1149

    Thanku Sir Vendaka Thoran Super Adipoliyanuto Nannayitundu Very Easy Nice Taesty Receipy, God Bless You Take Care Happy New Year 👍👌😊💕🙏

  • @TalesOfTastes
    @TalesOfTastes Před rokem +1

    Nice sharing 👍🏻

  • @kkitchen4583
    @kkitchen4583 Před rokem +1

    Varaiety ruchiyil ulla vendakka thoran adipoli aayittundu helthi aanu tasty um aannnu theerchayayittum njan undakkum eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👌👍🏻support cheythittundu ente Puthiya recipe onnu vannu kanane

    • @chankanchef
      @chankanchef  Před rokem

      Thank you very much, will try to do healthy and easy nadan recipes - thanks for the support

  • @anumolp.g.5330
    @anumolp.g.5330 Před rokem +2

    👍

  • @preethakumari2532
    @preethakumari2532 Před rokem +2

    സൂപ്പർ ഇനി അങ്ങനെ ഉണ്ടാക്കാം 👍

  • @avtobs2784
    @avtobs2784 Před rokem +2

    ഇഷ്ടം വീഡിയൊ അവതരണം നന്നായിട്ടുണ്ട്.... Good work :- New Friend

  • @Shinetruth
    @Shinetruth Před rokem +2

    Delicious thank you 👍

  • @bhagyanaths1907
    @bhagyanaths1907 Před rokem +1

    New subscriber 👍👍

  • @janiaranijose9050
    @janiaranijose9050 Před rokem +1

    😋😋😋😋😋

  • @divya2193
    @divya2193 Před rokem

    Ente pblm water oyikathe engane vevum...enikk vevvunnatha pblm

  • @shobaravi8389
    @shobaravi8389 Před rokem +4

    Valarey നന്നായിട്ടുണ്ട്. ഇപ്പോൾ ഉണ്ടാക്കുമ്പോഴു വഴുവഴുപ്പാണ് ഉണ്ടാവാറുണ്ട്. ആരും കഴ്ക്കാറില്ല. ഇനി ഒന്ന് ഉണ്ടാക്കി നോക്കട്ടെ.

  • @kadeejafathimakadeejafathi6690

    ഒത്തിരി ഇഷ്ട്ടമുള്ള വെജ് ആണ് വെണ്ടയ്ക്ക, ആടിൻ സൂപ്പിന് തുല്യമാണ് ❤️❤️❤️

    • @chankanchef
      @chankanchef  Před rokem +1

      വളരെ ശരിയാണ് വെണ്ടയ്ക്ക വളരെയധികം ഗുണ മേന്മയുള്ളതാണ് , പക്ഷെ വെണ്ടക്കയുടെ വഴുവഴുപ്പാണ് ഇത് കഴിക്കാൻ പലരും ഇഷ്ടപ്പെടാത്തത്, ഈ വിഡിയോയിൽ പറഞ്ഞ പോലെ ഉണ്ടാക്കി നോക്കൂ , എല്ലാവരും ഇഷ്ടപ്പെടും തീർച്ച

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Před rokem +2

      @@chankanchef തീർച്ചയായും, 💯💯💯✅️✅️ഞാൻ പച്ചക്കു വരെ കഴിക്കും ❤️❤️,

    • @sheebadev5978
      @sheebadev5978 Před rokem

      Puli cherthsl vazhavazhappu maarum.

    • @chankanchef
      @chankanchef  Před rokem

      @@sheebadev5978 ok - പക്ഷെ സാധാരണ തോരനുകളിൽ പുളി ചേർക്കാറില്ല

    • @ajphones7208
      @ajphones7208 Před rokem

      Chummaaa😊

  • @anithakp2963
    @anithakp2963 Před rokem

  • @sanjananair1895
    @sanjananair1895 Před rokem +1

    Awesome tnku

  • @abdulsalamparappil5464
    @abdulsalamparappil5464 Před rokem +1

    ബ്രോ,,,, അടിപൊളി 👍👍👍👍👍

  • @dr.a.prabhakaravarma4715
    @dr.a.prabhakaravarma4715 Před 11 měsíci

    Thomachaa..sooper

  • @athira5127
    @athira5127 Před rokem +2

    Adipoli .....☺️

  • @SunithaSunitha-kb2sd
    @SunithaSunitha-kb2sd Před rokem +2

    Kollamallo😋

  • @anupamashajikumar7096
    @anupamashajikumar7096 Před rokem +1

    😍😍

  • @dayaponnu8829
    @dayaponnu8829 Před 7 dny

    ഇത് ഉള്ളത് ആണ് നല്ലത് സാർ ❤❤❤❤❤❤

  • @prasannalohi9173
    @prasannalohi9173 Před rokem +1

    👍👍👍

  • @stephylijo1080
    @stephylijo1080 Před rokem +1

    Super chetta

  • @bindushajan7956
    @bindushajan7956 Před rokem +1

    Good 👌

  • @celinathomas2925
    @celinathomas2925 Před rokem +3

    ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. നിളത്തിൽ കനം കുറച്ച് അരിഞ്ഞാലും കുഴപ്പം ഇല്ല ഞാൻ ഒരിഞ്ചു നിള ത്തിൽ ആണ് അറിയാറ്

  • @kadeejafathimakadeejafathi6690

    ഞാൻ ഇതുപോലെ ചെറുതായി അരിഞ്ഞു ഇത്തിരി എണ്ണയിൽ വഴറ്റുക 🙏

  • @busharababu6969
    @busharababu6969 Před rokem +1

    Supar

  • @jimbrucook4783
    @jimbrucook4783 Před rokem +1

    Hi👍👍👍👍🌹🌹🌹suprr♥️♥️terihumsport

  • @shifnashafi7752
    @shifnashafi7752 Před rokem +1

    Eee chnl click aakumenn thonunnu d bro👍

    • @chankanchef
      @chankanchef  Před rokem

      വളരെ നന്ദി , നിങ്ങളുടെ നാവു പൊന്നാകട്ടെ ❤

  • @shajim1199
    @shajim1199 Před 11 měsíci

    കുറച്ച് പഴക്കം ചെന്ന വാടിയ വെണ്ടയ്ക്ക തോരൻ ഉണ്ടാകുമ്പോൾ അതിന്ടെ വാട്ടം മാറാൻവേണ്ടി എന്തേലും tips ഉണ്ടൊ.. Pls

    • @RejiniSasi
      @RejiniSasi Před 6 dny

      തലേ ദിവസം വെള്ളത്തിൽ ഇട്ടാൽ മതി

  • @sherin3896
    @sherin3896 Před rokem

    ഏത് തോരനും മെഴുക്കുപുരട്ടിയും അൽപം തൈര് ചേർത്ത് വെക്കുക. ഹോട്ടൽ രുചിയിൽ കുഴഞ്ഞ് പോകാതെ കിട്ടും

  • @chandralekhaveda3388
    @chandralekhaveda3388 Před rokem +3

    ഞാൻ എങ്ങനെ ഉണ്ടാക്കിയാലും.. കൊഴഞ്ഞു ഒരു പരുവത്തിലെ.. കിട്ടൂ 😔😔

    • @chankanchef
      @chankanchef  Před rokem +1

      yes please follow the tips in the video, it will not be sticky anymore

    • @chandralekhaveda3388
      @chandralekhaveda3388 Před rokem

      @@chankanchef 👍👍👍🌹

    • @sherin3896
      @sherin3896 Před rokem

      കുറച്ചു തൈര് ഒഴിക്കുക. വെന്തതിനു ശേഷം. ഏതും. ഒട്ടാതെ ഹോട്ടൽ രുചിയിൽ കിട്ടും

  • @ajphones7208
    @ajphones7208 Před rokem

    തങ്കൻ ചെഫ് ന്റെ പശ പശ പശപ്പ്

  • @babykuttymathew8644
    @babykuttymathew8644 Před rokem +1

    Enteeshoye, ithrayum veluthully enthinaanu party ?!?!?thengayum over.....*******

    • @chankanchef
      @chankanchef  Před rokem +1

      പാചകം വൈവിധ്യമാർന്നതാണ്, പലരുടെയും രീതികളും ടേയ്സ്റ്റുകളും വ്യത്യസ്ഥമായിരിക്കും , വീഡിയോ കണ്ടതിനും കമന്റ് ചെയ്തതിനും നന്ദി💕

  • @dhiyas123
    @dhiyas123 Před měsícem

    👌👌 Sport ചെയ്തിട്ടുണ്ട് തിരിച്ചും വരണേ

  • @iamanand4503
    @iamanand4503 Před 9 měsíci

    Super

  • @sheebadev5978
    @sheebadev5978 Před rokem +1

    Super

  • @babyk.g.6117
    @babyk.g.6117 Před rokem +1

    Super