സുരേഷ് ഗോപിക്ക് മുല്ലപ്പൂ കൊടുത്ത ധന്യയ്ക്ക് ഭീഷണി

Sdílet
Vložit
  • čas přidán 4. 07. 2024
  • മകളുടെ വിവാഹത്തിന് മുല്ലപ്പൂവിന് ഓർഡർ കൊടുത്ത ധന്യയുടെ കടക്കും ജീവിതത്തിനും ഭീഷണി#kerala#india#news#politics#sureshgopi#cpim#bjp

Komentáře • 190

  • @swaroopmenon6489
    @swaroopmenon6489 Před 16 dny +107

    ശീതൾ ഈ പ്രോഗ്രാമുമായി എന്നും ഇവിടെ ഉണ്ടാവണം... സമൂഹത്തിന് നേർക്ക് പിടിച്ച കണ്ണാടിയായി 🔥👌🏼

  • @sobhamenon7017
    @sobhamenon7017 Před 16 dny +110

    പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ഇവരെക്കൊണ്ടല്ലേ സാധിക്കൂ. അക്രമം രക്ഷാപ്രവർത്തനം ആണെന്ന് ആവർത്തിച്ച് പറയുന്ന ചിത്തഭ്രമം ഉള്ള നേതാവിന്റെ നേതൃത്വത്തിൽ ഇതൊക്കെ നടക്കും.

    • @damodharan8032
      @damodharan8032 Před 14 dny

      Soba menon divasavum paniyaduthal vallathum thinnamedi soba menon nee paranjathu kondu suresh gopiku onnum varan pokunnilla ithinu munpu ninte mandrimarude oru bomma vakukal paranjittilla

  • @hillarytm6766
    @hillarytm6766 Před 16 dny +57

    പണ്ട് അടിമകൾ ഉടമകൾ ഉണ്ടായിരുന്നു ഇന്ന് നേതാക്കൾ ഉടമകളും അണി കൽ അടിമകൾ എന്ന് മാറി എന്ന് മാത്രം

  • @balachandrakv6661
    @balachandrakv6661 Před 16 dny +87

    ഗുരുവായൂരപ്പൻ അവരെ കൈവിടില്ല. സത്യം സത്യം.😊😊😊

  • @jexysoman2976
    @jexysoman2976 Před 16 dny +56

    വേണ്ട.. വേണ്ട.. വേണ്ട അമ്മാവാ എന്നെ തല്ലേണ്ട, ഞാൻ നന്നാവില്ല തീർച്ച... 🤔

  • @benjaminkoshy7232
    @benjaminkoshy7232 Před 16 dny +31

    LDF ഇതോടെ തീർന്നു 👌🏻

  • @karthikeyanpn6454
    @karthikeyanpn6454 Před 16 dny +24

    ❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤

  • @bku1969
    @bku1969 Před 16 dny +21

    ⭐⭐⭐⭐⭐
    വളരെ നല്ല വാർത്താവതരണം.

  • @thomasselvin1792
    @thomasselvin1792 Před 15 dny +9

    സൂപ്പർ. നന്നായിട്ടുണ്ട് ശീതൽ.

  • @prasad3244
    @prasad3244 Před 16 dny +29

    ഇതിനൊക്കെ എന്താ പറയാനാ ഇത് എവിടെ വരെ പോകും .

  • @jessyjose7240
    @jessyjose7240 Před 16 dny +22

    ഇതാണ് മോളെ ലോകം 😢

  • @qwqw5060
    @qwqw5060 Před 16 dny +23

    കേരളത്തിൽ ഇതൊക്കെ സ്വാഭാവികം കഷ്ടം 🙏തെമ്മാടി തരം

  • @renjithpk5743
    @renjithpk5743 Před 16 dny +22

    കമ്മ്യൂണിസം ഇനി കേരളത്തിന്‌..... ശാപം......

  • @sunilkumarpb3651
    @sunilkumarpb3651 Před 16 dny +17

    സിപിഎം നാശത്തിലേക്ക്

  • @venugopal6508
    @venugopal6508 Před 16 dny +14

    ഞങ്ങൾക്കു കക്കാനും മുക്കാനുംമുടിക്കാനുമേ അറിയു

  • @raghunaththekkarakath8111
    @raghunaththekkarakath8111 Před 16 dny +11

    കളള കൂട്ടം, എന്താ ചെയ്യാ. പ്രബുദ്ധരാ ഞങ്ങൾ ........... ജനാധിപത്യം....... മാങ്ങാ തൊലി

  • @jacobmathew3985
    @jacobmathew3985 Před 16 dny +8

    G8 report. God bless you abundantly.

  • @Peethambaran-xu4md
    @Peethambaran-xu4md Před 15 dny +3

    പാർട്ടി വിട്ടുപോകുന്നവരെ, (ഇന്നലെവരെ കൂടെ നിന്ന സുഹൃത്തുക്കളെ) നിർദ്ദാക്ഷിണ്യം വക വരുത്തുന്നതിന്റെ പിന്നിലുള്ളവർ ഇതും ഇതിലപ്പുറവും ചെയ്യും...

  • @georgejohn800
    @georgejohn800 Před 16 dny +10

    ദൈവം ഇതെല്ലാം കാണുന്നുണ്ട് ഈ നശിച്ച കമ്മികളെ ദൈവം ഇല്ലാത്തക്കും

  • @sivajits9267
    @sivajits9267 Před 16 dny +6

    മോളെ.. നീ ഇവിടെ തന്നെ.. ഉണ്ടാകണം... 👏👏👏🙏🙏🙏😢😢😢

  • @PRAKASH-cm1vo
    @PRAKASH-cm1vo Před 14 dny

    ഈ ഭീകരർ കേരളത്തിൽ ഇല്ലെങ്കിൽ നമ്മുടെ കേരളത്തിന്റെ അവസ്ഥ ഇങ്ങനെ ആകില്ലായിരുന്നു!'
    താങ്കൾ ഈ രീതിയിൽ മാത്രം പറഞ്ഞാൽ മതി. വളരെ നന്നായിട്ടുണ്ട്.

  • @sonofnanu.6244
    @sonofnanu.6244 Před 16 dny +9

    പാട്ടിണിപ്പാവങ്ങളില്ലെങ്കൽ പാർട്ടിയുണ്ടാവില്ലെന്നബോധം, മറ്റാർക്കുമില്ലെങ്കിലും, അതിലെ നേതാക്കന്മാർക്കുണ്ട്. അപ്പോൾപ്പിന്നെ പട്ടിണിപ്പാവങ്ങളെ സൃഷ്ടിക്കുക...... അതാണവർ ചെയ്യുന്നതും.

  • @radhanair788
    @radhanair788 Před 15 dny +1

    Super Sheethal. God bless you dear. 👍🏻❤️❤️❤️❤️❤️.

  • @NoOne-uv2if
    @NoOne-uv2if Před 12 dny

    സുരേഷ് ഗോപി ആയത് കൊണ്ട് എല്ലാവരുംശ്രെദ്ധിക്കും ആരും കാണാൻ കൊതിക്കുന്ന മുഖം അതിന് മറ്റു നടന്മാരും രാഷ്ട്രീയക്കാരും വെറുതെ കളിക്കണ്ട സുരേഷ്‌ഗോപി കേരളത്തിന്റെ കാണപ്പെട്ട ദൈവം ആണ് 👏👏👏👏👏👏

  • @ravikumarnair3164
    @ravikumarnair3164 Před 16 dny +4

    Good afternoon Seethal

  • @user-rw9dy1mi5r
    @user-rw9dy1mi5r Před 16 dny +4

    എനക്ക് ചെയ്യാൻ പറ്റാത്ത നന്മ ഇവിടെ ആരും ചെയ്യരുത്.

    • @csatheesc1234
      @csatheesc1234 Před 15 dny

      അല്ലല്ല ഒരു ജീവി വൈക്കൊലിൽ കയറി കിടക്കില്ലേ അതുപോലെ
      ഇവനൊന്നും പാവപ്പെട്ടവനെ രക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യില്ല എന്നാലോ അത് ചെയ്യുന്നവന്റെ അന്നത്തിൽ മണ്ണുവാരിയിടുന്ന വൃത്തികെട്ട കമ്മ്യുണിസം ആണ് ഇതിന് ശരിക്കും മറ്റൊരു പേരിൽ ആണ് ലോകത്തിൽ അറിയപ്പെടുന്നത്

  • @mkvijayan3976
    @mkvijayan3976 Před 16 dny +2

    Yes very very correct Sister
    Sister our Kerala No. 1
    🙏🙏🙏

  • @AadilSathyajith
    @AadilSathyajith Před 2 dny

    Good presentation and Nice vedio.. ❤️❤️👌👍👍

  • @radhakrishnannair8881
    @radhakrishnannair8881 Před 16 dny +3

    Super.

  • @vijayjoseph5161
    @vijayjoseph5161 Před 16 dny +6

    Good day Sheethal ji👍💐

    • @DharmanKn-ke8rx
      @DharmanKn-ke8rx Před 16 dny

      ഇനിയുള്ള കാലം ഏതു പാർട്ടി ഭരിച്ചാലും " മാവേലി നാട് ഭരിച്ചിരുന്ന കാലം വരില്ല

    • @gopinathannair6320
      @gopinathannair6320 Před 16 dny

      സ്വാതന്ത്ര്യം ജനാധിപത്യം ജനാധിപത്യം സോഷ്യലിസം ചിന്തവാ 💪

  • @chandranshyma5335
    @chandranshyma5335 Před 16 dny +5

    ശീതൾ, സാധാരണയിൽനിന്നും വ്യത്യസ്തമായി എന്തോ ഒരു "പതറിച്ച" വാക്കിലും അവതരണത്തിലും കാണുന്നുണ്ടല്ലോ....!?

    • @SeethaKT
      @SeethaKT Před 3 dny

      സി പി എം ജോലി കൊടുക്കും വിധവകൾക്ക് നേതാക്കമ്മരുടെ മകൾക്കേ ഭാര്യ ന്മാക്കും

  • @vipinraghavan3078
    @vipinraghavan3078 Před 15 dny

    Good topic

  • @user-nv2gi7qf9c
    @user-nv2gi7qf9c Před dnem

    Nalla news❤

  • @user-mz5fw7rl4v
    @user-mz5fw7rl4v Před 14 dny

    ഭീഷണി വകവെക്കാതെ മുന്നോട്ട് പോകുക അതിജീവനം ആണ് ജീവിതം

  • @g.sreenandinisreenandini2047

    വിനാശകാലേ വിപരീത ബുദ്ധി

  • @maheswarima5964
    @maheswarima5964 Před 16 dny +1

    Great Sheetal ❤

  • @user-sv2qe7oj7z
    @user-sv2qe7oj7z Před 16 dny +3

    Guruvayoor appan bless you 🎉🎉🎉🎉❤👍👌🙏

  • @sajigeorge1247
    @sajigeorge1247 Před 16 dny +2

    ഞാൻ അന്ന് പറഞ്ഞത് പോലെ ശീതൾ സമൂഹത്തിലേയ്ക്ക് ഇറങ്ങിയല്ലോ...നല്ലത്🎉🎉🎉
    ചെറു പ്രായത്തിൽ പറഞ്ഞു പഠിച്ചത് പൂട്ടിക്കും ....ഞങൾ പൂട്ടിക്കും സകലതും ഞങൾ പൂട്ടിക്കും എന്നല്ലേ😂

  • @m-tlac7913
    @m-tlac7913 Před 14 dny

    നിലവിലുള്ള എല്ലാ മുല്ല ചെടികളെയും വേരോടെ പിഴുതെറിയാൻ ഉള്ള ഒരു പ്രമേയം അടുത്തുതന്നെ കൊണ്ടുവരുന്നുണ്ട്

  • @satheeshgovindan9130
    @satheeshgovindan9130 Před 15 dny +1

    കേരള സ്റ്റാർട്പ്പ് ന്റെ ഉത്തമ ഉദാഹരണം, ദാസൻ നീണാൾ വാഴട്ടെ 😢

  • @sivad2627vish
    @sivad2627vish Před 15 dny


    👌👍🙏

  • @amithkumarkarunakaran007

    #SEETHAL
    Super

  • @roshinisatheesan562
    @roshinisatheesan562 Před 14 dny

    മാതൃഭൂമി ഇപ്പോൾ വേശാഭിമാനിയേക്കാൾ നിലവാരം കുറഞ്ഞു കഷ്ടമുണ്ട് മോളെ ഞങ്ങൾക്ക് ഈ പരിപാടി വളരെ ഇഷ്ടാണ് ട്ടോ❤❤

  • @DevanSathya-ln4ov
    @DevanSathya-ln4ov Před 14 dny

    ബംഗാളിൻ്റെ അടുത്ത് എത്താറായി എന്നതിൻ്റെ
    സൂചനാ .

  • @raveendranravi7712
    @raveendranravi7712 Před 11 dny

    കേരളത്തിലെ രാഷ്ട്രീയത്തിൽ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചേർന്നിട്ടു കുറച്ചു കാലമായി. അത് എതിരാളിക ളോട് അല്ല ഇവർചെയുന്നത് തിരിച്ചടിക്കാൻ കഴിയില്ലായെന്നുള്ള പാവപെട്ടവരോടാണെന്നു ഈ ചെയ്യുന്നവർ മനസ്സിലാക്കിയാൽ നന്ന് പാർട്ടി ജയിച്ചുവരാനാണ് ഇങ്ങനെ പാവങ്ങളെ ഉപദ്രവിക്കുന്നത്തെങ്കിൽ അത് തിരിച്ചടിയാകും എന്ന് നേതാക്കൾ മനസ്സിലാക്കിയാൽ നന്ന്.

  • @grandpascare7763
    @grandpascare7763 Před 14 dny

    അവന്മാർക്ക് വോട്ടു കൊടുക്കുന്നത് കൂടെ നിന്ന് അവിഹിതമായി നേട്ടമുണ്ടാക്കിയവരും അവരുടെ വീട്ടുകാരും മാത്രമാണ്. പക്ഷേ, അവരുടെ എണ്ണം ചെറുതല്ല.

  • @sumadevig1601
    @sumadevig1601 Před 16 dny +1

    👍👍👍❤

  • @sudhapillai4560
    @sudhapillai4560 Před 15 dny

    Yes you are correct. Keep it up

  • @sudhasundaram2543
    @sudhasundaram2543 Před 16 dny +1

    👍👍👍👍👍👍👍👍♥️

  • @user-zc7em9hm9t
    @user-zc7em9hm9t Před 15 dny +1

    ശീതൾ ഈ പറയുന്നത് സത്യം

  • @punneliant0
    @punneliant0 Před 14 dny

    ഇന്ന് പഴയ നല്ല കമ്മ്യൂണിസ്റ്റ് ഇല്ല. പരിവർത്തനം സoഭവിച്ച പാർട്ടിയാ
    സ്വാർത്ഥതയെന്ന വിഷം കൊണ്ടു നിറഞ്ഞ നേതാക്കൾ, അവരുടെ അടിമകൾ ഇതാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി.
    അവർക്ക് ഇത് മാത്രമേ അറിയൂ

  • @Kannanpalliyali
    @Kannanpalliyali Před 15 dny

    👍👍👌👌

  • @RamaniMani-jj7uv
    @RamaniMani-jj7uv Před 14 dny

    Nallaprgramgoodsedal

  • @harickunnathchekunnath3081

    👍

  • @sudhapillai4560
    @sudhapillai4560 Před 15 dny

    SG is a king. Nobody challenge him.

  • @ratheeshkochupurakal-ur6pm

    👍👍👍👌

  • @sureshsureshpolish422
    @sureshsureshpolish422 Před 16 dny +1

    😊😊😊😊😊

  • @joykuttym8800
    @joykuttym8800 Před 15 dny

    നന്നാവുമെന്ന് പ്രതീക്ഷിക്കണ്ടാ.

  • @explor_e
    @explor_e Před 16 dny +1

    Good

  • @sudhakarank7782
    @sudhakarank7782 Před 15 dny

    👍🙏

  • @madhavikutty8505
    @madhavikutty8505 Před 15 dny

    Nandi sahodari ,itharamsambavangal purathu konduvannathinu

  • @KSS11417
    @KSS11417 Před 14 dny

    No1 keralam ....kashtam.....prabudha keralathile oru sadhaarana kaarude avastha 😢

  • @sunilhenry6945
    @sunilhenry6945 Před 16 dny +1

    Support her

  • @thomasjoseph9724
    @thomasjoseph9724 Před 15 dny

    കേരളം നന്നാകണം എങ്കിൽ ഹിറ്റ്‌ലർ ചെയ്തപോലെ constration ക്യാമ്പും ഹോളോകോസ്റ്റുകളും ഉണ്ടാക്കി കമ്യൂണിസ്റ്റുകൾ ആയിട്ടുള്ളവന്മാരെ അതിൽ ഇട്ട് ശരിയാക്കണം

  • @sadanandantv9591
    @sadanandantv9591 Před 15 dny

    Thank you seethal

  • @vijayanap1920
    @vijayanap1920 Před 15 dny

    👍👍👍👍👍👍👍👍

  • @jyotiraju8910
    @jyotiraju8910 Před 16 dny +3

    Looking for communism from Telescope to Microscope Russia/ China/ cuba / Romania Left even statue of Lennie dismantle from red square.

  • @maniyammadamodharan723

    Sithalthanks

  • @user-hw6qk2rk9z
    @user-hw6qk2rk9z Před 16 dny

    ❤❤❤

  • @vaisakhshaji8900
    @vaisakhshaji8900 Před 16 dny

    ❤❤❤❤

  • @Dhakshina777
    @Dhakshina777 Před 16 dny +7

    കളിച്ച് കളിച്ച് ഗുരുവായൂരപ്പന്റെ മുന്നിലും CheapM ഇനി ഇല്ല

  • @keshavanmanghatmanghat7708

    Manushyanaakanam

  • @sundaran-gq8ri
    @sundaran-gq8ri Před 14 dny

    ഇവളാര് പുതിയ അവതാരം,

  • @mohanank4188
    @mohanank4188 Před 15 dny

    തകർച്ചക്കുള്ള കാരണം കൂടി വരുന്നതായി കാണാം

  • @vkm8031
    @vkm8031 Před 15 dny

    🎉

  • @user-oo3tf1im3c
    @user-oo3tf1im3c Před 15 dny

    ശീതൾ ❤️❤️❤️ 🌹

  • @sudhapillai4560
    @sudhapillai4560 Před 15 dny

    Seethal it is your correct opinion

  • @user-wm9gb9tl5b
    @user-wm9gb9tl5b Před 15 dny +1

    🙏❤️🌹thank you 🌹
    Communisumdaa..👎

  • @ramadasankg4671
    @ramadasankg4671 Před 15 dny

    God's own country 🎉

  • @hariharannair6471
    @hariharannair6471 Před 15 dny

    😮😮😮

  • @sudhapillai4560
    @sudhapillai4560 Před 15 dny

    Super.seethal

  • @acupuncture-simplehealthti1469

    Enthu cheyyana pavapettavante party pavangale jeevikan anuvadikilla dustanmar

  • @cbsuresh5631
    @cbsuresh5631 Před 16 dny +4

    ഉടായിപ്പ് news വന്നാൽ തന്നെ.. ഇത് popular ആക്കാതെ ഇരിക്കുക

    • @rsn61252
      @rsn61252 Před 15 dny

      Never believe mathrubhumi news

  • @vijayangovindan6917
    @vijayangovindan6917 Před 15 dny

    ജിഷാ വധക്കേസ് C.B.I കൊണ്ട്
    അന്വേഷിച്ച് യഥാർത്ഥ പ്രതിയെ
    പുറത്തു കൊണ്ടു വരണ൦.

  • @krshaji5180
    @krshaji5180 Před 15 dny

    ഗതികെട്ട വരെ.. ഇല്ലാതാക്കുന്നപാർടി.... ഒരിക്കലും തിരുത്താൻപോകുന്നില്ല..

  • @user-po6tk4pl9y
    @user-po6tk4pl9y Před 15 dny

    ഞങ്ങൾക്ക് ഇതൊക്കെയെ അറിയാവു - !

  • @jyotiraju8910
    @jyotiraju8910 Před 16 dny +2

    Looking for communism from Balot box Kerala in 1952 Left Bengal / Mizoram / Left even statue of CM shall dismantle from cliff house. Left nothing Left for its followers daily wagers/ cashew workers/ beedi workers/ tile workers anti Adani anti Ambani Anti Lulu Thanks to Andhra/ Tamil Nadu for feed us with rice & vegetables as NO SPACE FOR LEFT.

  • @surendran917
    @surendran917 Před 16 dny +2

    Siddarthan case suresh gopi sar eduthe nedhi nadapilakam

  • @remam7734
    @remam7734 Před 16 dny +1

    കേരളത്തിൽ ഇതിലും ഇതിൽ aprvamnadakkum

  • @jessyalexander8748
    @jessyalexander8748 Před 15 dny

    They will never change, better to avoid them.

  • @manojvarghese7238
    @manojvarghese7238 Před 16 dny +12

    ദേശാഭിമാനിയുടെ നുണ സുരേഷ്‌ഗോപി ഞാൻ ഉത്ഘാടനം ചെയ്യുന്നതിന് പൈസ വേണം എന്നു.ആപൈസ ട്രറ്റിനെണുന്നുള്ളതും ആ നുണ പത്രംപറയുന്നു അത് sure🥰ഗോപിക്കെന്നു

  • @remeshbabu9108
    @remeshbabu9108 Před 15 dny

    ഇങ്ങനെയാ ശരിയാക്കുന്നത് 👺👹👺👹

  • @kannannandanam4636
    @kannannandanam4636 Před 12 dny

    സ്വന്തം തെറ്റെന്നു സമ്മതിക്കാൻ തയ്യാറാകാതെ പാവപ്പെട്ടവന്റെ വയറ്റത്തടിക്കാൻ നടക്കുന്നതുകൊണ്ടാണല്ലോ ആ പാർട്ടിയുടെ അടിത്തറ ഇളകി ഉലയുന്നത്.... ബങ്കാളിലെ അവസ്ഥ ആയില്ലേ... അഹങ്കാരം പിടിച്ചവൻ ഒരിക്കലും സമാധാനമായിട്ട് മരിച്ചിട്ടില്ലെന്നു നാം കണ്ടതല്ലേ?

  • @vijayakrishnan8820
    @vijayakrishnan8820 Před 16 dny

    Well exposed their face 😂❤

  • @manjushapraveen2285
    @manjushapraveen2285 Před 15 dny

    What better to expect from Mathrabhumi 🤨🤨🤨

  • @ramadasankg4671
    @ramadasankg4671 Před 15 dny

    These are our selection 😂

  • @lathald8160
    @lathald8160 Před 15 dny

    മുസ്‌ലിം രാജ്യങ്ങളിലെ ശിക്ഷ നടപ്പാക്കണം

  • @seemanthinitk17
    @seemanthinitk17 Před 15 dny

    കണ്ണുകടി, അല്ലാതെ എന്തുപറയാൻ.

  • @balathilak3977
    @balathilak3977 Před 14 dny

    വിനാശ കാലേ വിപരീത ബുദ്ധി. കുഴിയിൽ നിന്നും കിണറ്റിലേക്ക് അല്ല കുളത്തിലേക്ക് ഇവർ പോവുന്നത്. പിണറായി വിജയന്റെ ഭരണം അടുത്ത രണ്ടു വർഷം കൂടി തുടർന്നാൽ കേരളത്തിൽ ഈ പാർട്ടി ഒരു ലെവൽ ആവും.

  • @krishanakumarkrishnakuma-ce9wg

    സുരേഷ് ഗോപി പൊതുവേദികളിൽ പ്രഖ്യാപിച്ച സഹായങ്ങൾ കൊടുക്കാതിരുന്ന സംഭവങ്ങളും ഉണ്ടെന്ന് മറക്കണ്ട

    • @emerald.m1061
      @emerald.m1061 Před 15 dny +1

      താൻ എത്ര പേരെ സഹായിച്ചിട്ടുണ്ട്?

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg Před 15 dny

      @@emerald.m1061 ഞാൻഎന്നെ കൊണ്ട്കഴിയുന്നതുപോലെപലരേയും സഹായിക്കാറുണ്ട് അത് പബ്ലിസിറ്റിക്കുവേണ്ടി മാധ്യമപ്രവർത്തകരേയും പൊതുജനത്തേയുംവിളിച്ചുകൂട്ടി അല്ലെന്ന്മാത്രം 'വലയതുകൈ കൊടുക്കുന്നത് ഇടതു കൈഅറിയരുത് " എന്നവിശ്വാസക്കാരനാണ്ഞാൻ എൻ്റെപ്രവർത്തികൾക്ക് കൂലിതരുന്നത്ദൈമാണ് അത് മറ്റുള്ളവരെബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല പബ്ലിസിറ്റിക്കുവേണ്ടി സഹായംകൈപറ്റുന്നവരെ അവഹേളിക്കുന്നവരാണ് ഇന്ന് കൂടുതൽപേരും അതിൽഒരാൾമാത്രമാണ് സുരേഷ് ഗോപി