ലാപ്ടോപ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Sdílet
Vložit
  • čas přidán 13. 07. 2023

Komentáře • 18

  • @raji8204
    @raji8204 Před 6 měsíci

    Thanks

  • @shafeequesra7916
    @shafeequesra7916 Před 2 měsíci

    Good

  • @cat-ez5zk
    @cat-ez5zk Před 7 měsíci

    Accounting muyuvanayum work ചെയ്യാൻ പഠിക്കാൻ പറ്റുന്ന ഒരു lap etha നല്ലത് pls reply 8gb 512ssd നല്ലതാണോ

    • @govindjk
      @govindjk  Před 7 měsíci

      oru i3 പ്രോസസ്സർ OR above, 8GB, 512 GB SSD ഉള്ളത് വാങ്ങൂ.
      ബ്രാൻഡ് എല്ലാം കണക്കാണ്... ഏത് വാങ്ങിയാലും 3 വർഷത്തെ extended വാരന്റി ഉറപ്പായും എടുക്കുക. നിങ്ങളുടെ നാട്ടിൽ ഏത് ബ്രാൻഡ് നു ആണ് സർവീസ് സെന്റർ ഉള്ളത് എന്ന് നോക്കി വാങ്ങുക....

  • @jyomigeorge7727
    @jyomigeorge7727 Před 5 měsíci

    ഈ Setup ൽ ഉളള 40 or 30k below price വരുന്നവ ഒന്നു mention ചെയ്യാമോ,🙏

    • @govindjk
      @govindjk  Před 5 měsíci

      ഒരു കമ്പനിയും ഞാൻ പറയില്ല, വെറുതെ അവർക്ക് "ഫ്രീ ആയിട്ട് " പ്രൊമോഷൻ കൊടുക്കാൻ പറ്റില്ല. sorry. നിങ്ങളുട പ്രദേശത്ത് സർവീസ് സെന്റർ ഉള്ള ബ്രാൻഡ് എടുക്കുക, extended വാരന്റി ഉറപ്പായും എടുക്കുക. അത് മാത്രമല്ല എനിക്ക് ഒരു കമ്പനിയും പൂർണ്ണ വിശ്വാസം ഇല്ല. ഞാൻ ഇന്ന കമ്പനിയുടെ ലാപ്ടോപ് വാങ്ങാൻ പറഞ്ഞിട്ട് നാളെ അത് അടിച്ചു പോയാലോ. ഞാൻ പറഞ്ഞിട്ടാണ് അത് വാങ്ങിയേ എന്ന പഴി കേൾക്കും. ഇപ്പോ ഇറങ്ങുന്ന ഒന്നും ഒരു ക്വാളിറ്റി ഇല്ലാ. അതുകൊണ്ട് after sale service, service center oke അടുത്ത് ഉള്ളവ എടുക്കുക.

  • @mabhin8895
    @mabhin8895 Před 2 měsíci

    Bro Refurbished chrome book eadukkumpol eanthokkaya nokkendath?

    • @govindjk
      @govindjk  Před 2 měsíci +1

      main ആയിട്ട് disply ചെക്ക് ചെയ്യണം. ഡെഡ് pixels ഉണ്ടാവും. black or white screen eduth നോക്കണം. spkers, web cam, mic എന്നിവ ചെക്ക് ചെയ്യണം. ബാറ്ററി ഹെൽത്ത് ചെക്ക് ചെയ്യണം.
      ports ഒക്കെ വർക്കിംഗ്‌ ആണോന്ന് ചെക്ക് ചെയ്യണം. കീബോർഡ് & touch ചെക്ക് ചെയ്യണം. എല്ലാ key ഉം. നോക്കണം. key checker website use ചെയ്യാം.

    • @mabhin8895
      @mabhin8895 Před 2 měsíci +1

      Thanks bro ♥️
      Bro battery eaganaya check cheyyuka eann paraju tharumo

  • @user-jz6ce8vp3b
    @user-jz6ce8vp3b Před 14 dny

    intel (r)pentium R CPU N4200 @ 1.10GHz (4CPUs ഇത് കൊള്ളാമോ dell ആണ്
    യൂസ്ഡ് എടുത്തതാണ്

    • @govindjk
      @govindjk  Před 13 dny

      കൊള്ളില്ല. ഏറ്റവും ബേസിക് യൂസ് മാത്രെ നടക്കൂ. Ultra Low Power processor ആണ്. ജസ്റ്റ്‌ സിനിമ കാണാൻ ഒക്കെ കൊള്ളാം.

    • @user-jz6ce8vp3b
      @user-jz6ce8vp3b Před 13 dny

      @@govindjk കുട്ടികൾക്ക് പഠിക്കാനൊക്കെ ok അല്ലേ 8 std

    • @govindjk
      @govindjk  Před 13 dny

      @user-jz6ce8vp3b പഠിക്കാൻ ഒക്കെ അത് മതിയാകും...

  • @visakhv.a.9538
    @visakhv.a.9538 Před rokem

    Budget 50 k+ povum 😅

    • @govindjk
      @govindjk  Před rokem

      No, 30 rangeil kitum

    • @ajayakumarg3745
      @ajayakumarg3745 Před rokem

      E paranja tangil Ulla oru model onnu suggest chenyu pls

    • @purushothamanthalaklayi6183
      @purushothamanthalaklayi6183 Před 9 měsíci

      online purchase (offer) Amazone Fiip Cart. എടുത്താൽ കുടുങ്ങി പോവുമോ എന്താണ് അഭിപ്രായം
      normal use

  • @abdullanizar4192
    @abdullanizar4192 Před 5 měsíci

    Thanks