@@vetdoc4164 Onsite* warranty means when ever you have a problem with the product which u have purchased and is given onsite warranty, the respective company will send its technician to your home or workplace to repair the product. The technician will try his level best for repairing the product at home itself.
Rathesh sir 80k budgetil oru editting lap vangunnathinekkalum nallathalle amd 5 ulla 30k desktop build cheyyunne apu use cheyyano atho grafics card ano better
I am using Asus Celeron 4GB PC for teaching and my child using atom processor. Using PowerShell command ,I removed all bloatwares. Google class room, google meet, ms office everything working well. Why kids need video editing, storing movies or game laptops. entry level laptop is enough for online study. It is how you maintain system is important.
കേരള സർക്കാരിന്റെ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു സ്കീം വഴി കുടുംബശ്രീയിലൂടെ ലാപ്ടോപ് നൽകുന്നതായി അറിഞ്ഞു rs 15000/- വരെ വിലയാണ് ഇതിനു എന്നും അറിഞ്ഞു. ഇതിന്റെ performance വിശദീരിക്കാമോ
@Asian mom's pet :^ bro enikk mainly data entry jobinaan But athyavishayam gaming cheyyanam (support gta lV or V ) FHD display must Under 35000 onn select cheyyamo
What do you think? HP laptop pavilion dv6-6166SE-i7 . I am planning to buy this laptop in olx. They are asking for 20000. What do think how much will it cost really? Please reply sir.
Ratheesh bhai ...wife nu oru lap top vaangaam aanu ..she is a teacher in proffession..needs some video editing works for classes ...can u plz refer any specific brand...
ലാപ് വാങ്ങുമ്പോൾ ലാപ്ടോപ് ഇന്റെ കീബോഡിൽ പവർ ബട്ടർ ഇല്ലാത്തത് വാങ്ങാൻ കൂടി ശ്രദ്ധിക്കുക കീബോർഡ് കംപ്ലൈന്റ് വന്നാൽ extenal കീബോർഡ് ഉപയോഗിക്കാൻ കഴിയില്ല മാത്രവുമല്ല ചില കമ്പനിയുടെ കീബോര്‍ഡിനു 2500/2700 കൊടുക്കേണ്ടി വരും
ഞാൻ ഡെൽ Inspiron 5482 2in 1 laptop വാങ്ങിയിരുന്നു ....with pen ഉളളത്. വാങ്ങുമ്പോൾ Google handwriting input laptop ൽ install ചെയ്ത് തന്നിരിക്കുന്ന പേന കൊണ്ട് എഴുതാൻ പറ്റുമെന്നാണ് ഡിലർ പറഞ്ഞതു . എന്നാൽ പിന്നിട് അവരും ഞാനും എത്ര try ചെയ്തിട്ടും Google handwriting input install ചെയ്യുവാൻ പററുന്നില്ല ... ഇക്കാര്യത്തിൽ ഒന്നു സഹായിക്കമോ
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മൊബൈലും കമ്പ്യൂട്ടറും ഏറെ പ്രാധാന്യമുള്ള ഈ സമയം ഇത്തരത്തിലുള്ള ഒരു ഇൻഫർമേഷൻ ഉം ആയി വന്ന താങ്കൾക്ക് സ്നേഹോഷ്മളമായ നന്ദി
വാങ്ങാൻ പൈസ ഇല്ലാതെ ഏറ്റവും മുന്തിയത് തന്നെ വാങ്ങണമെന്ന് വിജാരിക്കുന്ന ഞാൻ
Njanumm😂😂😂😂😁
Nice video
Njanum 😂😂
Njanu😄😁😆
Njanum
പ്രതേകിച്ചു ആവശ്യമില്ല എന്നാലും കയ്യിലൊന്നു വേണം എന്നാഗ്രഹമുള്ളവർ
Same to you bro 😜
നമ്മക് ഏത് തരം ആണ് നല്ലത്
Njn 1 weekin ollil edkm katta waiting ane
Alla pinns
Yes
അഞ്ച് പൈസ കയ്യിൽ ഇല്ലാത്ത സമയത്ത് ലാപ് ടോപിന്റെ വീഡിയോ കണ്ടിരിക്കുന്ന ഞാൻ!🥸
me too
Njanum
😀
👌👍
Me too
രതീഷ് ഏട്ടാ നിങ്ങളുടെ അവതരണം supper. നൈസ്... all the best രതീഷ് ഏട്ടാ
മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ഉള്ള കഴിവ് അത് വേറെ തന്നെയാണ്...
അവതരണം അടിപൊളി..
Information super.. 👍👍👍
ഇതുവരെയും വലിയ ഐഡിയ ഒന്നുമില്ലാതെ വീഡിയോ കാണുന്നവർ ഉണ്ടോ?😊
Nice video . camera white balance set cheythille oru yellow colour
കാത്തിരുന്ന വീഡിയോ. ....
Laptop suggest ചെയ്യുന്ന വീഡിയോ ഇട്ടാൽ വളരെ ഉപകാരമായിരുന്നു....
Correct time il ആണല്ലോ രതീഷേട്ടാ video.. thanks ..
പഴയ ലാപുകള്‍ സ്പീഡ് ആക്കാനും ssd ഒരു നല്ല ഓപ്ഷന് ആണ് .
Highly informative..for this online education time...thanks..
Good information Ratheesh. Thank you.
ലാപ് ടോപ്പ് വാങ്ങുവാൻ ഉദ്ദേശ്ശി കുന്നവർക്കുള്ള നിർദേശങ്ങൾ നന്നായിട്ടുണ്ട്.
Good message. That’s great
Sir നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് മനസ്സിലാക്കിത്തരുന്ന വീഡിയോസ് ആണ് ഒരുപാട് നന്ദിയുണ്ട്
Very informative video..👍..the way u smile while u r talking is 👌😊
Thank uu ratheeshetta.. kure nalayitulla nalloru samshayathinu utharamayi njan oru thudakakaran anu oru lap edukanam, koch kochu agrahangal und.. thank uu👌👌✌️
അടിപൊളി ആശാനേ... കിടു ഇൻഫർമേഷൻ.. 🤩🤩🤩
Can you pls mention cost effective models
In medium and top level
How is 'nb hp zbook 15v g5'. - autocad, photoshop and 3d rendering use
Please share ur opinion....
പുതിയത് ഒരെണ്ണം വാങ്ങിയാൽ കൊള്ളാം എന്നുണ്ട്. വീഡിയോ എഡിറ്റ് ചെയ്യുന്നത് ഫോണിൽ ആണ്. Laptop ആണെങ്കിൽ better ആയിട്ട് ചെയ്യാമല്ലോ 😇😇😇
i5 laptop eduke 4gb acer or rog powli a
അതെ ഞാനും വാങ്ങാൻ ഉദെഷിക്കുന്നുണ്ട് 😍😊
Same
Send Place and details
Rate ethreya?
Informative and useful, thanks
HP 15 APU Dual Core A9 - (4 GB/1 TB HDD/Windows 10 Home) -23000. Completely happy
Very good presentation and information,Good advices,Thanks
yes i agree with him... use of SSD is Highly recommend for smooth computing/ in terms of warranty most of the companies comes with onsite warranty
What is meant by onsite warranty bro
@@vetdoc4164 Onsite* warranty means when ever you have a problem with the product which u have purchased and is given onsite warranty, the respective company will send its technician to your home or workplace to repair the product. The technician will try his level best for repairing the product at home itself.
@@sabarinathk90 Thank you bro
Second hand single user laptop 500 hd 4gb ram intel i3 processor nallathano?
Nice presentation everyone can understand 👍👍🖤
Photoshop cc 2021, use cheyyan pattunna oru best lap suggest cheyyamo
Thank u Ratheesh chetta😍
Ratheesh bro MacBook MQD 32 core i5 1.8 GHZ 8GB RAM 128 GB SSD Shared e model vangiyal Adobe premier polulla editing software use cheyyan pattumo
Sir Pentium Gold prosser Normal use ന് വേണ്ടിയാണ് പറ്റുമോ Office Use
Research, project purposinu nallathetha chetta ? Middle categoryil paranjath aano ?
Adipowli helpfull aayi ratheeahettaa
മീഡിയം ലെവൽ ലാപ്ടോപ്പ് I5 ന് പകരം ജൻറേഷൻ കൂടിയ i3 ഉപയോഗിക്കാൻ പറ്റുമോ..
വളരെ നല്ല അറിവ് share trading നു പറ്റിയ ഒരു laptop ന് വേണ്ട features എന്തൊക്കെയാണ്
Any problem with AMD series laptop
mine AMD A8 with 120 gb ssd 4 gb ram, i need to extend storage by cd paddy
Mba padikkan vendiyanu. Power point presentation um word um anu athyavishyam oru nalla lap suggest cheyo
Thank you❤
Students nu pattunna best lap etha .. performance wise??
asus inte vivobook gaming um acer inte aspire 7 um compare cheyyumbo yeetha nallath??? i5 model GTX 1650
Broo which is the best laptop for vfx, animation, video editing, modelling,for 80000 with web cam
Dear Ratheesh chetta, my hp laptop getting hot and shout down automatically what should I want to do. please answer
Programing cheytha lapinte power korayo intel pentiam inside anu edittinginide lap crash ayi off avunnu
Highly informative ❤️
Thanks chetta for this formation 😋❣️❣️
Welcome 😊
ചേട്ടാ editing ആണ് മെയിൻ വിലകുറഞ്ഞ അത്യവിശം നല്ലത് . Reply pls
Chipset generation nokune
nallatha. Minimum oru 9th gen
chipset venam
Rathesh sir 80k budgetil oru editting lap vangunnathinekkalum nallathalle amd 5 ulla 30k desktop build cheyyunne apu use cheyyano atho grafics card ano better
Appo 80 k yk pc build cheythoode 😆 gaming
80k undel pc aan nallad(high end)
lap il gtx 1060 ndaayittum kaaryalla reendering and editing nalla time edukkum
so pc aan better
Photo edit (LR. Photoshop) ചെയ്യാൻ പറ്റിയ specifications ഉള്ള 50000 വരെ വില വരുന്ന ഒരു ലാപ്ടോപ്പ് suggest ചെയ്യാമോ?
Thanks u for informative video.
Engineering designing work okke cheyyan pattiya laptop eatha?
Oru beginer lvl laptops with Ms office
Intel or ryzen
Suggest cheyyumo
I am using Asus Celeron 4GB PC for teaching and my child using atom processor. Using PowerShell command ,I removed all bloatwares. Google class room, google meet, ms office everything working well. Why kids need video editing, storing movies or game laptops. entry level laptop is enough for online study. It is how you maintain system is important.
Vallathe sundaranayirikinnu...ratheeshettaa😄☺️
അത്യാവശ്യം ഓഫീസ് ആവശ്യത്തിനും അതേപോലെ ഫോട്ടോ / വീഡിയോ എഡിറ്റിങ്ങിനും ഉപയോഗിക്കുന്നതിന് വേണ്ടി ഏത് മോഡൽ ലാപ്ടോപ്പ് എടുക്കുന്നതായിരിക്കും നല്ലത്..?
Enthaanenn areela ingerude video kanan vallatha oru rassam aan🙌🏻🖤
കേരള സർക്കാരിന്റെ കുട്ടികൾക്ക് വേണ്ടിയുള്ള ഒരു സ്കീം വഴി കുടുംബശ്രീയിലൂടെ ലാപ്ടോപ് നൽകുന്നതായി അറിഞ്ഞു rs 15000/- വരെ വിലയാണ് ഇതിനു എന്നും അറിഞ്ഞു. ഇതിന്റെ performance വിശദീരിക്കാമോ
Yes yanodum parayoo
@Kannan A thank u
@Kannan A ഇതിന്റെ മലയാളം കിട്ടോ
Coconicks , google cheythu nook
@Asian mom's pet :^ bro enikk mainly data entry jobinaan
But athyavishayam gaming cheyyanam (support gta lV or V ) FHD display must
Under 35000 onn select cheyyamo
Battery capacity not an issue? You not tell about that. Please specify that also.
Valarea upakaaram aaaya video....... Thanks
Informative.thank you
i3 10 th Generation+ ssd ulla nalloru model suggest cheyyamo
GraphicDesigner nu suggest cheyyuna lap top ethokeyaannu enuparayumoo... Plz reply 🙏
bro , I phone manage cheiyanum pdf , word documents easy aay edit cheiyanum ethu lap aanu nallathu ??
I need to do autocard, 3D modelling.
plz suggest me a laptop🙏price range up to 65k
സാധാരണക്കാരന് മനസ്സിലാകുന്ന അവതരണം
Bhai MacBook video editing nu patiyathu anthanu nallathu , athayathu athinu undakenda specification onnu parayamo please
What do you think? HP laptop pavilion dv6-6166SE-i7 .
I am planning to buy this laptop in olx.
They are asking for 20000.
What do think how much will it cost really?
Please reply sir.
sir nte lap dell inspiron 15 3573 model aanu.athu upayogikkumpol bhayankara slow aanu.speed koodan nthu cheyyn ennu prnju tharamo
nice information 😎😎😎
GOOD PRESENTATION
THANKS
Thanks bro. വിഡിയോ എഡിറ്റിംഗിന് Graphics ഏതാണ് നല്ലത്?
Good information 🙂 All features ulla laptops edann??? Adayad gaming editing photoshop, video watch live tv, cd, etc
Mac and other lap comparism nokunbo android phonil all apps support awum same time apple not supported ade pole ulla scene endelum mackbookil indo
Can u do this review.
Cr 10s pro V2 3d printer
Great..Thank you
Best hp laptop under32000/- etha. Orennam suggest cheyyamo. Ente avasyam online job and personal use.
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണ്
KSFE വിദ്യാർത്ഥികൾക്ക് നൽകാൻപോകുന്ന Lap നെ പറ്റി എഞാണ് പറയാനുള്ളത്.
Onum parayan ila
Nala presentation and usefull information..
Niz explanation sir. its really usefull.
Realmebook vs redmibook 15 e-learn oru comparison video cheyyumo.?
Driving school related aaytulla karyangal cheyyan pattiya oru laptop suggest cheyyaavo ?
ACER NITRO 5 WITH AMD RYZEN 5 CHIP laptop nallathavo
Maximum i5 processor ulla laptops choose cheyyyuka i3 kurachu kazhiyumbol nallonam hang avunnund
I am using KineMaster pro for my video editing which laptop is better for me
Enikk...Office ആവശ്യത്തിന് ആണ്...full time...അതിന്മേൽ ആയിരിക്കും... (Digital marketing)...eetha...best....Comapany model...budget friendly....please suggest one
Thankyou bro
Thanks sir❤️very informative
ഒരു Graphics Design സ്റ്റുഡന്റ ഇന്‍ പറ്റുന്ന ലാപ്പ്ടോപ്പിനെയും ടാബിനെയും കുറിച്ച് ഒരു വീഡിയോചെയ്യാമോ ?
Thank u for the information 👌
വളരെ ഉപകാരപ്രദമായ വിവരണം
Which generation processor is best
Sir,
Nalla oru tab suggest cheyyamo plz
Educational purposes anu
Ratheesh bhai ...wife nu oru lap top vaangaam aanu ..she is a teacher in proffession..needs some video editing works for classes ...can u plz refer any specific brand...
ലാപ് വാങ്ങുമ്പോൾ ലാപ്ടോപ് ഇന്റെ കീബോഡിൽ പവർ ബട്ടർ ഇല്ലാത്തത് വാങ്ങാൻ കൂടി ശ്രദ്ധിക്കുക കീബോർഡ് കംപ്ലൈന്റ് വന്നാൽ extenal കീബോർഡ് ഉപയോഗിക്കാൻ കഴിയില്ല മാത്രവുമല്ല ചില കമ്പനിയുടെ കീബോര്‍ഡിനു 2500/2700 കൊടുക്കേണ്ടി വരും
Bro under 35000 for coding best laptops parayamo
Pinne laptop charge cheyth upayogichal koyappamundo
Thanku for your helpful class❤
Dell G3 gaming aano lenovo legion 5i aano nallathu help🤔 ethanu worth
Good information ratheesh
I7 spec il oru desktop set cheyyan nth cost varum..?
ഞാൻ ഡെൽ Inspiron 5482 2in 1 laptop വാങ്ങിയിരുന്നു ....with pen ഉളളത്. വാങ്ങുമ്പോൾ Google handwriting input laptop ൽ install ചെയ്ത് തന്നിരിക്കുന്ന പേന കൊണ്ട് എഴുതാൻ പറ്റുമെന്നാണ് ഡിലർ പറഞ്ഞതു . എന്നാൽ പിന്നിട് അവരും ഞാനും എത്ര try ചെയ്തിട്ടും Google handwriting input install ചെയ്യുവാൻ പററുന്നില്ല ... ഇക്കാര്യത്തിൽ ഒന്നു സഹായിക്കമോ
Using lap with 2gb ram . Celeron dual core processor 😅 and taking online classes alsoooooooooooooooo