മുളക് കാട് പോലെ വളരും | Kanthari mulaku krishi in malayalam | Pachamulaku krishi tips | Prs Kitchen

Sdílet
Vložit
  • čas přidán 8. 09. 2024
  • മുളക് ഇനി അടുക്കളത്തോട്ടത്തിലും പറമ്പിലും തഴച്ചു വളരും. എല്ലാവർക്കും ഈ വീഡിയോ ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
    Kanthari mulaku krishi in malayalam. Pachamulaku krishi tips in Prs Kitchen youtube channel.
    Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
    / prslovers4food
    Mail to PRS Kitchen : malayaleeflavour@gmail.com
    #mulakkrishi
    #mulakukrishi
    #kantharimulak
    #kantarimulak
    #pachamulaku
    #jaiva
    #jaivakrishi
    #krishi
    #thakkalikrishi
    #tomatocultivation
    #tomato
    #thakkali
    #pesticide
    #keedanashini
    #vendakrishi
    #ladiesfinger
    #krishitips
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming
    #prskitchen

Komentáře • 1,2K

  • @bijunp5091
    @bijunp5091 Před 4 lety +5

    അടുക്കള തോട്ടത്തിലേക്ക് പുതിയ ആശയങ്ങൾ എത്തിക്കുന്ന പ്രിയപ്പെട്ട ചേച്ചിക്ക് അഭിനന്ദനങ്ങൾ . പുതിയ കർഷകൻ അബ്ദുൾ റഹ്മാനും👏👏👏🌾🌾🌿

  • @manjuchandran8314
    @manjuchandran8314 Před 4 lety +4

    കാന്താരി മുളക് നന്നായി വളരാൻ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് വളരെ ഉപകാര പ്രദം

  • @lijiliji7272
    @lijiliji7272 Před 3 lety +3

    Priya chechi ente Chilly oru muradipp und thank you 🙏

  • @anithars1879
    @anithars1879 Před 4 lety +38

    ഞാൻ ഇതുപോലെ ചെയ്തു നോക്കി ഒരു മാറ്റവുമില്ല കായവും തൈരും കൂടെ ചേർത്ത് കലക്കി തളിച്ചപ്പോൾ നല്ല വ്യത്യാസമുണ്ട്

    • @syammuttan52
      @syammuttan52 Před 2 lety +6

      തലേ ദിവസത്തെ പുളിച്ച കഞ്ഞി വെള്ളം... അടുപ്പിലെ ചാരം.. മഞ്ഞൾ പൊടി കൂടി കലക്കിയിട്ടു തെളിച്ചപ്പോ Pwoli ആയി 😍✌🏻✌🏻

    • @valsammau
      @valsammau Před rokem

      ​) l🎉) qaaaaa

  • @mohan334a
    @mohan334a Před 2 lety +8

    മുളകു നന്നായി വളരാനും കയ്ക്കാനും ഉള്ള ടിപ്സ് പറഞ്ഞു തന്നത് ഇഷ്ടമായി. നന്ദി, നമസ്കാരം

  • @safiarizwan7126
    @safiarizwan7126 Před 3 lety +2

    പ്രിയാ ....💕 നല്ല ഉപകാരമായ വിഡിയോ ആണ്.....💖👍 അബ്ദുൽ റഹുമാൻ....👏👏👏

  • @crafttime1256
    @crafttime1256 Před 3 lety +8

    എനിക്ക് നിങ്ങളിടുന്ന വീഡിയോ ഒത്തിരി ഉബകാര മായി
    ഞാനും പച്ചക്കറി ഉഡാക്കി തുടങ്ങി

  • @shabnabasheer5580
    @shabnabasheer5580 Před 3 lety +1

    Nalla avadharanam. Very usefull video. Thanks alote for that. Iniyum idhupolulla videos pradhwwkshikkynnu.

  • @abdurahman3015
    @abdurahman3015 Před 4 lety +72

    ഞാൻ ചെയ്ത ചെറിയ പച്ചക്കറി കൃഷി പ്രാധാന്യത്തോടെ കൊടുത്ത PRS Kitchen ഉം ചേച്ചിക്കും വളരെ വലിയൊരു നന്ദിയും കടപ്പാടും അറീക്കുന്നു. ഇതൊരു അഗീകാരവും പ്രചോദനവുമായി കാണുന്നു. ആദ്യമായി ചെയ്ത കൃഷി അയൽവാസികൾകെല്ലാം സൗജന്യമായി വിതരവും ചെയ്തു. Thanks for all support

    • @prskitchen7643
      @prskitchen7643 Před 4 lety +3

      Thanks

    • @mansumansoor9045
      @mansumansoor9045 Před 4 lety +3

      Very good e ramalaan maasathil adinte pradifalam Allah nalkatte

    • @shafinaabdul2898
      @shafinaabdul2898 Před 4 lety +1

      Maayamillatha pachakarigal kazhichu asukagalil ninum mukhti nedunnath ee kaalathe ettavum valiya bhagyamaan.... Nigalude shramathinu Allah nalkunna pradiphalamaan eth!!! Ath ayalvakath koduthu koodathal nanma cheythathil ee masathil prathekam barakath nedunnathaan! Allahu ennum anugrahikatte!

    • @abdurahman3015
      @abdurahman3015 Před 4 lety

      @@mansumansoor9045 ആമീൻ

    • @abdurahman3015
      @abdurahman3015 Před 4 lety

      @@shafinaabdul2898 ആമീൻ

  • @muneerkc7998
    @muneerkc7998 Před 4 lety

    ഞാൻ P R S കിച്ചൺ വീഡിയോ കണ്ട് ഒത്തിരി കൃഷി ചെയ്തു. വളരെ ഉപകാരപ്രദം.

  • @sreekusreeku5733
    @sreekusreeku5733 Před 3 lety +10

    എനിക്കും ഈ PRS kitchen ഇഷ്ടമാണ്

  • @AkberSaguafi-nn1vj
    @AkberSaguafi-nn1vj Před rokem

    ഇങ്ങനത്തെ ഒരു ടിപ്സ് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് വളരെ നന്നായിട്ടുണ്ട് ഈ ടിപ്സ് ഒന്ന് ചെയ്തു നോക്കട്ടെ

  • @sumag5884
    @sumag5884 Před 4 lety +19

    ഈ വീഡീയോ നമ്മ ൾക്ക് വേണ്ടിചെയ്യതതിനു ഒത്തിരിസന്തോഷ० god bless you mam

  • @haseenakayya5069
    @haseenakayya5069 Před 4 lety

    ചേച്ചി തരുന്ന പുതിയ അറിവുകൾക്ക് ഒത്തിരി നന്ദി. ഒരു മുളക് ചെടിയെങ്കിലും ഒന്ന് നന്നായി പിടിച്ചു കിട്ടാൻ ശ്രമിച്ചിട്ടും ശരിയാകുന്നില്ല. ഇനി ഇതൊന്ന് ശ്രമിച്ചു നോക്കട്ടെ. ലോക്കഡൗൺ സമയം ഇത്രയും മനോഹരമാക്കിയ അബ്ദുൽ റഹ്മാന് ഒരായിരം ആശംസകൾ

    • @prskitchen7643
      @prskitchen7643 Před 4 lety +1

      അതെന്താ ശരിയാകാത്തത് ? അടുത്ത ആഴ്ച വിത്ത് പാകുന്നത് മുതൽ ചെടിയുടെ ഓരോ ഘട്ടവും വിശദീകരിക്കുന്ന വീഡിയോ ഇടാം ,എന്നിട്ട് നമുക്ക് അടിപൊളിയായ് ഒരുമിച്ച് കൃഷി ചെയ്യാം ,എന്താ റെഡിയല്ലേ ?

    • @abdurahman3015
      @abdurahman3015 Před 4 lety

      thanks

  • @reenubabu1466
    @reenubabu1466 Před 4 lety +21

    വളരെ നല്ല വീഡിയോ താങ്ക്‌സ് ചേച്ചി

    • @abhijithbiju6919
      @abhijithbiju6919 Před 4 lety +1

      ചേച്ചി ആ ഉള്ളിയിൽ അടിച്ചിരിക്കുന്ന രാസകീടനാശിനിയുടെ റിസൽറ്റ് ആണ് കാണിക്കുന്നത് ഉള്ളിയിൽ ഒരു പാട് വിഷം അടിക്കുന്നുണ്ട്

    • @ajeshkumarvava2152
      @ajeshkumarvava2152 Před 4 lety

      @@abhijithbiju6919 േrt & സ്
      1
      ..

    • @allapralakshmveedukolaniva422
      @allapralakshmveedukolaniva422 Před 3 lety

      Thanks Nallata

  • @jansiram8538
    @jansiram8538 Před 4 lety

    ഒരുപാട് സന്തോഷം... ഞാൻ എന്ത് cheyyum വിചാരിക്കുകയായിരുന്നു... apaya ചേച്ചിന്റെ വീഡിയോ വന്നത്..ഞാൻ കുറെ നാളായി subscribe ചെയ്തിട്ട്

  • @anithasadananadan4542
    @anithasadananadan4542 Před 4 lety +13

    എന്റെ പച്ചമുളകിന് കുരുടിപ്പ് വന്നിരിക്കുകയാണ് ഇപ്പോൾ എന്തു ചെയ്യണമെന്ന് ആലോചിക്കുമ്പോളാണ് ഇന്നു തന്നെ ഈ വീഡിയോ കണ്ടത്. ഇത് ഇന്നു തന്നെ ഞാൻ try ചെയ്യും. very very thanks siട😘

  • @sidhickpm2914
    @sidhickpm2914 Před 4 lety +1

    Kajivellattinde parikshanam nannayittunde

  • @sreevenu6573
    @sreevenu6573 Před 4 lety +12

    Ulli trick great will try today itself. Thank you

  • @anithaanitha6509
    @anithaanitha6509 Před 4 lety

    ചേച്ചി പറയുന്ന കാര്യം ഞാൻ ചെയ്തു നോക്കി വളരെ പ്രേയോജനം ചെയ്തു എന്റെ മുളകിന്റെ കുരുടിപ്പ് എല്ലാം മാറി താങ്ക്സ് ചേച്ചി

  • @varierrajkumar
    @varierrajkumar Před 4 lety +3

    വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ. പിന്നെ അബ്ദുൽ റഹ്‌മാന്റെ തോട്ടം കാണിച്ചതിനും നന്ദി

  • @sobhanathankyoufortheiniti20

    Tnx ...ente pachamulaku. ..parichu nattittundu...thangalude video kandanu oronnum cheyyunnathu..

  • @mumthazmc
    @mumthazmc Před 4 lety +4

    Very useful video
    Thanks for sharing

  • @anseenaka8861
    @anseenaka8861 Před 4 lety +1

    Thanks chechi
    വിത്തുകൾ അയച്ചു തന്നതിന്..... വിത്തുകൾ ഇന്നലെ എനിക്ക് കിട്ടി....
    thanks..... god bless you and your family

    • @sreejigs4820
      @sreejigs4820 Před 4 lety

      Nammal adrss ayachu kodthal mathiyo?? Money ethraya??

    • @anseenaka8861
      @anseenaka8861 Před 4 lety

      @@sreejigs4820 cash venda chechi vitthu free aayittan tharunneee

    • @anseenaka8861
      @anseenaka8861 Před 4 lety

      @@sreejigs4820 randu post cover vanganam onnil nammude address ezhuthuka ith mattee cover inte ullil aaki athinte purath PRS KITCHEN inte address ezhuthanam randilum 5 roopayude stamp ottikanam... PRS KITCHEN CZcams channel kaanuga athil ellam parayunnu und......

  • @tpmubi5013
    @tpmubi5013 Před 3 lety +5

    ഒരുപാട് താങ്ക്സ് കൃഷി യെ കുറച്ചു അറിയാത്തവർക് വളരെ ഉപകാരം

  • @dayapradeep292
    @dayapradeep292 Před 3 lety

    Thank you so much chechi. .njan pareekshichu ente mulaku muradippu maari chechi 100%working with 1use😍😍🙄

  • @nadeem4923
    @nadeem4923 Před 3 lety +5

    ഞാൻ ചെയ്തു ചേച്ചി. ഇല ഒക്കെ ശെരിയായി.thankyou😍 ഞാൻ രണ്ടു മൂന്ന് പ്രാവിശ്യം തളിച്ചുട്ടാ

  • @kgsarojam8382
    @kgsarojam8382 Před 4 lety

    Cechi othiri ishttapetu vidiyo ellam seriyayi paranju tharunundu. Cheythu kanikunnumundu enikum venam vithu pachamulakinte

  • @hemarajn1676
    @hemarajn1676 Před 4 lety +4

    മുളക് കുരുടിപ്പിന് ഇത്രയും ഫലപ്രദമായ ചികിത്സ വേറെയില്ല. അതു പോറല വിളവു വർദ്ധനയ്ക്ക് നൽകിയ ടിപ്പും വളരെ ഉപകാരപ്രദമാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ നിങ്ങൾ നടത്തുന്ന ആത്മാർത്ഥ ശ്രമങ്ങൾക്ക് വളരെ, വളരെ നന്ദി .

  • @aiswaryaaishu2177
    @aiswaryaaishu2177 Před 4 lety

    Chechii.. Njanum pachakari thoottam thudangiyitund... Chechiyude ella videos un helpfull aan. And also inspiration.. Thank u so much.. Waiting for next video..

  • @vinodpreetha3910
    @vinodpreetha3910 Před 4 lety +8

    ചേച്ചി ഞാൻ പിആർഎസ് കിച്ചൺ ഇന്നാണ് കൂടുതലായി കണ്ടത് എനിക്ക് കൂടുതലായി പ്രയോജനപ്പെട്ടു ഞാനും കൃഷിയുടെ ഒരു തുടക്കക്കാരൻ ആണ്

  • @lasithakk868
    @lasithakk868 Před 4 lety

    njan puthina krishi cheythu. nannayi mulachu. kasargottulla yalude vedeo vil paranjapole. athinu seshamanu undayath. valare kalamati sramikkunnu. prs.kitchenu nandi.

  • @longway1556
    @longway1556 Před 4 lety +6

    എനിക്ക് ഇതു തന്നെയാ പ്രശ്ന0 നല്ല അറിവ് ഒത്തിരി താങ്ക്സ് 😘😘🙏🙏🙏🙏🙏

  • @vaasu2577
    @vaasu2577 Před 3 lety

    Ok chechi njan onnu try chaith nokkatte. Ente mulaku chedi ellam murachu poyi puthiyathum ilakal muradikkunnu. Risult ariyikkam. Thanks chechi

  • @sheejaroshni9895
    @sheejaroshni9895 Před 4 lety +6

    ഒത്തിരി നല്ല അറിവുകൾ പകർന്നു നൽകുന്ന സുഹൃത്തിനു അഭിനന്ദനങ്ങൾ

  • @smithakannan5950
    @smithakannan5950 Před 4 lety

    Njan ee trick cheythu nokittu parayam...vithukal kittiyal santhosham...njan Chennai IL aanu... lockdown aayathu kondu cover aykyan pattunilla

  • @mercyjacobc6982
    @mercyjacobc6982 Před 4 lety +6

    ഈ tip, പഴംകഞ്ഞിവെള്ളം + ചാരം കോമ്പിനേഷൻ എനിക്ക് അയൂയാത്റഗയിരുന്നു congrats 👍

  • @anwarsaleem9277
    @anwarsaleem9277 Před 4 lety

    Chechi orupaad. Thaks und. Enik oru paad upagarappedunna. Oru paad ariyatha kariamgal ariyan. kayinju

  • @stefx_.
    @stefx_. Před 4 lety +8

    Chechi Nan stephy aniku vithu kitty tto thank you so much God bless you

  • @lalygeorge1113
    @lalygeorge1113 Před 4 lety

    ഒത്തിരി നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി താക്സ്

  • @prakrithi7622
    @prakrithi7622 Před 4 lety +3

    മുളക് കുരുടിപ്പിന് മരുന്നു പറഞ്ഞു തന്നതിന് നന്ദി . God bless you

  • @sheejak9040
    @sheejak9040 Před 4 lety

    Super. Abdurahiman അഭിനന്ദനങ്ങൾ. ചേച്ചീ നിങ്ങളുടെ tips എല്ലാം ഞാൻ ചെയ്യാറുണ്ട്. മുളക് കുരുടിപ്പിൻെറത് എന്തായാലും try ചെയ്യും thank u ചേച്ചീ

  • @thahira.y5567
    @thahira.y5567 Před 4 lety +3

    ഹായ് ചേച്ചി വീഡിയോ സൂപ്പർ ഒരുപാട് ഹെൽപ്പ് ആയി

  • @meenakshi5261
    @meenakshi5261 Před rokem

    പറഞ്ഞു തന്നതിന് നന്ദി. നാളെത്തന്നെ ഞാൻ ചെയ്യുന്നുണ്ട്

  • @safvansafu4149
    @safvansafu4149 Před 4 lety +4

    അബ്ദുറഹ്‌മാനി നു 👏👏👏

  • @dennyjoseph6976
    @dennyjoseph6976 Před 3 lety +1

    ഉപകാരപ്രദം

  • @rasaica6496
    @rasaica6496 Před 4 lety +4

    മാം പെട്ടെന്ന് മറുപടി പ്രതീക്ഷിക്കുന്നു.
    വീട്ടിൽ നന്നായി പച്ച കാന്താരി കിട്ടികൊണ്ടിരുന്നു. ഇപ്പൊൾ ഇൗ ചെടിയിൽ ഒരു ഇലകൾ പോലും ഇല്ല.
    സംരക്ഷിക്കാൻ ഒരു പരിഹാരം പറഞ്ഞു തന്നാൽ നന്ദി.

  • @shaji1985
    @shaji1985 Před 4 lety

    വളരെ നല്ലതാണ്. കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്ന് ണ്ടു്,ആരോഗ്യമുള്ള ദീർഘായ സ് നേര്ന്ന്!

  • @ramank1777
    @ramank1777 Před 4 lety +5

    എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്. നന്ദി.

  • @sushamass474
    @sushamass474 Před 3 lety +2

    Good idea.l will try it.Thank you

  • @gopikk6979
    @gopikk6979 Před 4 lety +9

    Very informative, thank you 🌹

  • @aymenajmal1611
    @aymenajmal1611 Před 3 lety

    Thank you... chechi ente mulak okke engane ayippoyirunn eee tip cheythu nokkam.

  • @neenaneenu555
    @neenaneenu555 Před 2 lety

    Thank you so much chechi ...luv u ...😍😍

  • @ameeraliali1922
    @ameeraliali1922 Před 4 lety +23

    അത് അര ലിറ്റർ വെള്ളം ആണോ അതോ കാലിറ്റർ വെള്ളം ആണോ
    ചേച്ചി എടുത്തിരിക്കുന്ന ബോട്ടിൽ അര ലിറ്റർ ബോട്ടിൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത്

  • @vijayalakshminedumpillil2645

    വളരെ നല്ല ടിപ്സ് ' വീട്ടിൽ സ്വന്തം സഹോദരി പറഞ്ഞു തരുന്നതുപോലെ തന്നെയുണ്ട്.

  • @pardevjayanthi2002
    @pardevjayanthi2002 Před 4 lety +5

    Great Chechi. You are doing a great job. Commendable job

    • @narayanankn2476
      @narayanankn2476 Před 4 lety

      കുറച്ച് മുളക് ചെടികൾ ഉണ്ട് അതിൽ ഒന്നിന് ഞാൻ ചാരം ഇട്ടിരുന്നു അതിലെ മുളകിന് എരിവില്ല പക്ഷേ ചെടിക്ക് ഒരു കേട്ടും ഇല്ല

  • @sruthymj119
    @sruthymj119 Před 4 lety

    Hi Priya Chechi...Chechi ayachu thana vithukal enu kitito..Thankyou so much 🙂

  • @johnsonthrissur8997
    @johnsonthrissur8997 Před 4 lety +115

    ഇത്രേം ടെക്നിക്ക് അറിയാവുന്ന ചേച്ചിയുടെ മുളക് തൈ എങ്ങിനെയാണ് കുരുടിച്ച് പോയത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല

    • @amalks9116
      @amalks9116 Před 3 lety +3

      😂😂

    • @vijininandhakumar5384
      @vijininandhakumar5384 Před 3 lety +12

      Negetivsm parayalle...athundayondalle aa Chechi try cheithittu nammukku paranju thannathu...njn try cheithu success ayi

    • @SumasasidharanSuma
      @SumasasidharanSuma Před 3 lety

      👌👌👍

    • @bobycochin163
      @bobycochin163 Před 3 lety

      😜😜😜😜😜😜😜

    • @ashrafponnathayil2472
      @ashrafponnathayil2472 Před rokem +12

      അത് വീടിയോ എടുക്കാൻ വേണ്ടി മുരടിപ്പിച്ചതാ പഹയാ

  • @manhajabi5271
    @manhajabi5271 Před 4 lety

    Ith njan cheythu ente chediyellam nannayi poovittu thank you chechi

  • @girijagopinathan5893
    @girijagopinathan5893 Před 4 lety +4

    വിത്തുകൾ കിട്ടിയിട്ടുണ്ട്.. താങ്ക് യു

    • @sreeneethvp561
      @sreeneethvp561 Před 4 lety

      ചേച്ചി യുടെ ടിപ്സ് എല്ലാം കാണാറുണ്ട് എനിക്ക് പടവലം ചുരക്ക എന്നിവ യുടെ വിത്ത് വേണം അയച്ചു തരുമോ രേഖ വാടപപുറതത് മൂത്ത കുന്ന ൦. പി ഒ.. എൻ പറവൂർ

    • @beenajain2841
      @beenajain2841 Před 4 lety

      I want some seeds...how I can get it

  • @mohamedali113
    @mohamedali113 Před 4 lety

    Vallare adikam thanks und TTA. Mulakinde kuridippu anikoru thalavedana anu. Cheythu nokitt ariyikam.

  • @aleesha555
    @aleesha555 Před 4 lety +9

    Super 👍

  • @rohinimadhavan1685
    @rohinimadhavan1685 Před 4 lety +2

    നല്ല സ്പീഡിൽ അവതരണരീതി വളരെ വളരെ ഇഷ്ടപ്പെട്ടു മിടുക്കി ,മളാണ് ,വീഡിയോ സൂപ്പർ വളരെ ഉപകാരപ്രദമായ ത് subscribe നേരത്തേ ചെയ്തിട്ടുണ്ട് !

  • @nadeem4923
    @nadeem4923 Před 3 lety +5

    സൂപ്പർ 👍👍

  • @kambarali3346
    @kambarali3346 Před 4 lety +1

    ഇനിയും വേണം
    നെല്ല അറിവുകൾ
    നന്ദി

  • @headmistresscmshsmundakaya3143

    Good information

  • @ameenrocks8513
    @ameenrocks8513 Před 4 lety

    Enik nithya vazhuthanayde vitu ayachu tharumo chechi... nigalude krishi reethithalum tipsukalum enik valiya eshttamanu... ellam nallatha...

    • @cleatusgr6535
      @cleatusgr6535 Před 4 lety

      Iam a new person in dis field. Retired 74 yrs old. After seeing your videos Iam inspired to start gardenig. Iam at Coimbatore. I have started with few Venda and mulagu. It is in progress. paval too. Paval and Venda started giving yeild.thank u.

  • @ahammadulkabeer7132
    @ahammadulkabeer7132 Před 4 lety +6

    Good

  • @vidyaarun4728
    @vidyaarun4728 Před 4 lety

    Chechi orupaad thanks vithe okke kittetto njangal Vennala aane sthalam chechi njangalkke vithe ayachu thannirunnu valare valare Nandi 🙏🏻🙏🏻🙏🏻chechi de arivum dedicationum parayaan vakkukal ella

  • @sadanandancp2798
    @sadanandancp2798 Před 3 lety +3

    വീഡിയോ സൂപ്പറാണെന്ന് എല്ലാവർക്കുമറിയില്ലേ.. ഇത്ര പറയാൻ എന്തിരിക്കുന്നു....

  • @rageshor1772
    @rageshor1772 Před 3 lety

    Njaan onn try cheith nokkatte.....👍👍👍

  • @ravindranathkt8861
    @ravindranathkt8861 Před 4 lety +3

    Beautiful narration . Best wishes

  • @dakshinasreevlog6558
    @dakshinasreevlog6558 Před 4 lety +1

    Good presentation Chechi, try cheyyam

  • @shibuscaria4152
    @shibuscaria4152 Před 4 lety +8

    എനിക്ക് എല്ലാ പച്ചക്കറി വിത്തും അയച്ചുതരുമോ. പുറത്തു പോയി കവർ വാങ്ങാൻ പറ്റാത്തത് കൊണ്ടാണ്.
    Sheena Shibu
    CSI Church parsonage
    St Pauls CSI Church
    Shornur

  • @sarojinigovindanaik7753

    Super njan your krishi yude rithikkal follow cheyunudu

  • @Jpjyoutubechannel
    @Jpjyoutubechannel Před 4 lety +7

    Good information video 👍❤️

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn Před 4 lety +1

    നല്ല വീഡിയോ, പരീക്ഷിക്കാം, ആവർത്തനം ഒഴിവാക്കിയാൽ കുറേക്കൂടെ നന്നാവും thx

    • @isaacpa3694
      @isaacpa3694 Před 4 lety

      mകാന്താരി വിത്തു അയച്ചു തരണേ p. A Isac, Panndicherril, mepurath, KUTTUR P. O, Thiruvalla 689106.

  • @mohammednisham.v7585
    @mohammednisham.v7585 Před 3 lety +10

    Please എനിക്ക് മറുപടി തരണേ കാന്താരി മുളക് ഇല്കൾ മഞ്ഞളിപ്പ് വരുന്നു പരിഹാരം പറയാമോ

  • @kichasvlog1834
    @kichasvlog1834 Před 3 lety

    ചേച്ചിയുടെ video കണ്ടാൽ തന്നെ നമ്മുക്കും കൃഷി ചെയ്യാന്‍ കഴിയും

  • @sunilkr4556
    @sunilkr4556 Před 4 lety +14

    മുളകിന്റെ കുരുടിപ്പ് ഒറ്റ ദിവസം കൊണ്ട് മാറ്റിയത് ഒരു സംഭവം തന്നെ നമിച്ചു.🙏

  • @aymeesvlogs1355
    @aymeesvlogs1355 Před 4 lety

    Chechi nalloru krishi motivator aanttto txs chechi

  • @vinodfocuz9292
    @vinodfocuz9292 Před 4 lety +4

    ഒരുവട്ടം തളിച്ച് കഴിഞ്ഞ് പിന്നെ എത്ര ദിവസം കഴിഞ്ഞ് തളിക്കണം

    • @prskitchen7643
      @prskitchen7643 Před 4 lety +1

      എനിക്ക് ഒരു പ്രാവശ്യം തളിച്ചപ്പോൾ തന്നെ നല്ല റിസൾട്ട് കിട്ടി , അഥവാ കിട്ടിയില്ലാ എങ്കിൽ പിന്നത്തെ ആഴ്ചയും ചെയ്തോളൂ . ഓരോ ആഴ്ചയും ഇങ്ങനെ ചെയ്യാം

    • @vinodfocuz9292
      @vinodfocuz9292 Před 4 lety

      Thanks

  • @nayanasukumar1125
    @nayanasukumar1125 Před 3 lety

    Thanks chechi.njanum ee tips oke cheyyum

  • @ronymathew8244
    @ronymathew8244 Před 4 lety +10

    ചേച്ചീ,
    ഞാൻ കവർ അയച്ചിരുന്നു. കവർ അയച്ചിട്ട് 2 week ആകുന്നു,
    ഇതുവരെ വിത്ത് കിട്ടിയില്ല. എന്റെ കവർ അവിടെ കിട്ടിയിരുന്നേ.
    Please reply

  • @ridhingeorge1329
    @ridhingeorge1329 Před 4 lety

    Kanjivella keni upakarapettu thanks

  • @hamzariyad646
    @hamzariyad646 Před 3 lety +3

    😍😍😍😍

  • @valsalababu9478
    @valsalababu9478 Před 4 lety +2

    🤝 ഈ പ്രശ്നമായിരുന്നു എനിക്കും .
    💃🏻💃🏻💃🏻
    വളരെ useful video ക്ക്
    Tq
    👍🏻

  • @sakthidharan5088
    @sakthidharan5088 Před 4 lety +3

    chchi i had sent an envelope. i didnt get the seeds.

  • @damodaranvk2193
    @damodaranvk2193 Před 4 lety +2

    Very useful.Thank y

  • @mudrakanniyath1190
    @mudrakanniyath1190 Před 4 lety +8

    ചേച്ചീ ഇത് മുളകിന് മാത്രമാണോ പറ്റുക ? പയറിനും മറ്റുമൊക്കെ പറ്റില്ലെ?

  • @bindhusarasan2225
    @bindhusarasan2225 Před 4 lety

    ഒന്നിനൊന്നു മെച്ചം ചേച്ചിയുടെ കൃഷി ടിപ്സ്. താങ്ക്സ്

  • @vaishakkavikkal
    @vaishakkavikkal Před 4 lety +6

    ഞാൻ വീട്ടിൽ ഇല മുരടിപ്പിന് ചേച്ചി പറഞ്ഞ പോലെ ഉള്ളി തൊലിയുടെ വെള്ളം spray ചെയ്യിതു ചെടിക്ക് ഒരു മാറ്റവും ഇല്ല

    • @sunilkr4556
      @sunilkr4556 Před 4 lety +6

      എന്റെ സഹോദരാ . മുളക് ചെടിയുടെ കൂമ്പിലകൾ കട്ടികൂടി മുരടിച്ച് വരുന്നത് ചെടിക്ക് മണ്ണിൽ കാത്സ്യത്തിന്റെ അളവ് കുറഞ്ഞത് കൊണ്ടാണ്. താങ്കൾ മണ്ണിൽ മുട്ട തോട് പൊടിച്ച് ചേർത്ത് കൊടുക്കൂ. ഒരു മാസത്തിനുള്ളിൽ ഇല കുരുടിപ്പ് മാറും.

  • @sheejavarghese5034
    @sheejavarghese5034 Před 4 lety

    Enik useful aaya video thanks

  • @prameelak3343
    @prameelak3343 Před 4 lety +3

    Ha

    • @bnilakbinu9675
      @bnilakbinu9675 Před 4 lety +1

      എൻെറ തക്കാളി കായ്ക്കൂന്നില്ല പൂവ് വാടി പോവുന്നു ഇതിനൊരു പരിഹാരം

  • @AnilKumar-is2bq
    @AnilKumar-is2bq Před 4 lety +3

    ചേച്ചി നമ്മുക്ക് കൃഷിക്ക് സിമന്റ്‌ pot ഉപയോഗിക്കാമോ അതോ grow ബാഗ് തന്നെ വേണോ. റിപ്ലൈ തരണേ

  • @bijunp5091
    @bijunp5091 Před 4 lety +1

    P RS ' കിച്ചൺ അയച്ചു തന്ന വിത്തുകൾ കിട്ടി ചേച്ചിക്കും കുടുംബത്തിനും നന്ദി🌿🌾👏👏👍

  • @ramzancp5388
    @ramzancp5388 Před 4 lety +6

    എൻ്റെ വീട്ടിലെ പച്ചമുളക് ഇല ചുരുണ്ട് നിൽക്കുന്നു ' എല്ലാം ചെയ്തു ഇല നിവുരുന്നില്ല 'ഇല യൊ കൊമ്പോ മുറിക്കെണ്ടിവരുമോ ......

  • @geethac8217
    @geethac8217 Před 4 lety

    വളരെ നല്ല വിശദീരണം ഒത്തിരി ഉപകാരം

  • @nadhiradhi1612
    @nadhiradhi1612 Před 3 lety +5

    കുറെച് മുളകിന്റെ വിത്ത് അയച്ച തരുമോ പ്ലസ് അഡ്രസ് :ഉസ്മാൻ, 'വടകര ബീച് റോഡ് ആടുമുക്ക്

    • @0558621924
      @0558621924 Před 3 lety

      ആടുമുക്കോ

    • @shijusivadasan5615
      @shijusivadasan5615 Před 3 lety

      എന്ത് പറയാനാണ് എല്ലാം മികച്ച വീഡിയോ ആണ്.

    • @nadhiradhi1612
      @nadhiradhi1612 Před 2 lety

      Noorudheen.. vatakara.... stant banks road. Azhitthala vitth ayach tharuvo... vitth

  • @seyedali6671
    @seyedali6671 Před 4 lety

    Old subscriber new message Ella videosum kanarund Enikkum krishi und supper chechi