ഇവർ പേര് പറയുന്നത് കേൾക്കാൻ തന്നെ ഒരു എന്റർറ്റെയിൻമെന്റാ 😂 |

Sdílet
Vložit
  • čas přidán 9. 06. 2023
  • #MazhavilManorama #kidilam #manoramamax
    ഇവർ പേര് പറയുന്നത് കേൾക്കാൻ തന്നെ ഒരു എന്റർറ്റെയിൻമെന്റാ 😂
    Kidilam | Mazhavil Manorama | ManoramaMAX || epi 22 ||
    Click the link to watch this full Episode :- bit.ly/3ZIu5H4
    #kidilam #kidilamnewshow #talenthunt #mazhavilmanorama #manoramamax#tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy
    #farmfed #BestanuEeKoott #bestofkidilam
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 125

  • @SaranyaVishnu-cl9cy
    @SaranyaVishnu-cl9cy Před 2 měsíci +44

    ഇതിൽ നാവ്യ ചോദിച്ചത് ഒരു തെറ്റും ഇല്ല കാരണം. മലയാളി ആയിട്ടു അങ്ങനെ സ്റ്റയിലിൽ പറഞ്ഞോണ്ട് ചോദിച്ചതാ. ഇവിടെ പറയുന്നുണ്ട് മലയാളം പറയാൻ അറിയാത്തവർ മലയാളം പറയുമ്പോൾ.അത് മലയാളി കേട്ടു പഠിക്കു എന്ന് മറ്റുള്ളവർ പറയുന്ന പോലെ ഉള്ളൂ.....

  • @mumthaz9125
    @mumthaz9125 Před 11 měsíci +424

    മലയാളം നന്നായി സംസാരിച്ച രാജസ്ഥാനി കുട്ടിയെ ഇഷ്ടമായി❤

  • @mumthaz9125
    @mumthaz9125 Před 11 měsíci +181

    റിമിയെ കൊണ്ടു തോറ്റു 😂

  • @krishnashaji8041
    @krishnashaji8041 Před 11 měsíci +445

    ദിവ്യ ലക്ഷ്മി കേട്ടപ്പോ ചെവിക്കൊക്കെ ഒരു കുളിർമ.😂അതു വരെ ഒരു മാതിരി പേരുകൾ ആയിരുന്നല്ലോ.

  • @nandhananandhu6312
    @nandhananandhu6312 Před 11 měsíci +107

    Rimi: "MAKRII.." 😂😂😂

  • @ashhalafaizal3590
    @ashhalafaizal3590 Před 11 měsíci +342

    ഞാനും ഓർത്തു ഈ കുട്ടീടെ വീട്ടിലെ ബാക്കി ഉള്ളവരുടെ പേര് എന്തായിരിക്കുമെന്ന്.. 😜 കറക്ട് അത് നവ്യ ചോദിച്ചു.... പറ മോളേ.. 😂

  • @anshadem5781
    @anshadem5781 Před 11 měsíci +531

    നവ്യയുടെ ഭാഷയെ പിടിച്ചുള്ള കളിയാക്കൽ കലക്കി

    • @user-wi6bt2vi7c
      @user-wi6bt2vi7c Před 10 měsíci +28

      അതെ ആഹ് കുട്ടി ചമ്മി നാറികാണും 😂😅അതെനിക്കിഷ്ട്ടായി

    • @susanphilip6272
      @susanphilip6272 Před 9 měsíci +4

      No never hurt

    • @eshamolnishanisha581
      @eshamolnishanisha581 Před 9 měsíci +4

      Navyak allengilum ethiri koniyal kooduthalan

    • @jomarlynsimeon3634
      @jomarlynsimeon3634 Před 6 měsíci

      ​@@susanphilip6272 😅n😮

  • @DAILYVLOG259
    @DAILYVLOG259 Před 11 měsíci +271

    മലയാളി ആണോ ചോയ്ച്ചത് നന്നായി 😂😂😂

  • @prasadartlove
    @prasadartlove Před 9 měsíci +32

    വീഡിയേ കണ്ടു കമന്റെ വായിച്ചു ചിരിച്ചു മരിക്കാം😢😢😂😂😂😂😂

  • @ivapoovathi6919
    @ivapoovathi6919 Před 9 měsíci +45

    രാജസ്ഥാനി കുട്ടി 💞

  • @leelababu2098
    @leelababu2098 Před 9 měsíci +8

    big salute dear sister❤❤❤

  • @amnuzdjuzworld9648
    @amnuzdjuzworld9648 Před 11 měsíci +97

    നൽനി രംണൻ😂ഓർമ്മവന്നവർഉണ്ടോ?

  • @MullaMulla-ye9fs
    @MullaMulla-ye9fs Před 11 měsíci +10

    Adipoli show

  • @ayrinriya
    @ayrinriya Před 11 měsíci +221

    ഇത് കേൾക്കുന്ന ആ lobo (മാക്രി )ചേട്ടന്റെ അവസ്ഥ 😂 ഫ്രണ്ട്സിനു വിളിക്കാൻ ഇരട്ടപേരായി may be ഇത് തന്നെ ആകും ഇരട്ടപേര് 😅

  • @bobiajoseph2401
    @bobiajoseph2401 Před 10 měsíci +12

    Rimi❤

  • @ichooosworld5332
    @ichooosworld5332 Před 11 měsíci +150

    Malayali aano😂 aa chothyam kidu

  • @ponnuponnnus-io9lb
    @ponnuponnnus-io9lb Před 9 měsíci +10

    Rimide dress super

  • @ayanap9480
    @ayanap9480 Před 10 měsíci +37

    Navya paranjath sheriyannn malayslikslkk malayalam parayan ariyilaaa😂

  • @soniyasiby1902
    @soniyasiby1902 Před 6 měsíci +15

    മാക്ക്രി 😂😂പൊന്നു റിമി 🙏🏻🙏🏻

  • @arathiadhi8129
    @arathiadhi8129 Před 11 měsíci +43

    ഇതാണ് പെൺപട 😃

  • @gopikajijesh7224
    @gopikajijesh7224 Před měsícem +1

    Rimi chechi❤

  • @hsboat5340
    @hsboat5340 Před měsícem +2

    2:42 ഒത്തില്ല ഒത്തില്ല

  • @alfan2801
    @alfan2801 Před 11 měsíci +17

    വീഡിയോ കണ്ടു ഇനി സൊല്പം കമന്റാവം 😌

  • @ebijucj505
    @ebijucj505 Před 11 měsíci +17

    Navya super

  • @manjucb9714
    @manjucb9714 Před 8 měsíci +10

    Namukk robo nnu vilikkam😂😂

  • @irfanieesa-qx1wp
    @irfanieesa-qx1wp Před 11 měsíci +30

    ആതിര പേർളി de പോലെ und

  • @mumthaz9125
    @mumthaz9125 Před 11 měsíci +39

    ഹാവൂ ആശ്വാസമായി ഒരു ദിവ്യ ലക്ഷ്മിയെങ്കിലും ഉണ്ടല്ലോ

  • @christinamontho6072
    @christinamontho6072 Před 8 měsíci +1

    Mukeshettan Lobo kettitund Kure

  • @lisan4u
    @lisan4u Před 11 měsíci +14

    സുരേഷ് രാജ്പുരോഹിത് എന്നൊരു IPS ഓഫീസർ ഉണ്ടായിരുന്നു. മൂപ്പരുടെ മോളോ മറ്റോ ആണോ ആവോ?

  • @divyaaryankrishna7738
    @divyaaryankrishna7738 Před měsícem +1

    My college❤❤❤❤❤

  • @rishanoor1798
    @rishanoor1798 Před 11 měsíci +34

    മാക്രി 😂

  • @binisasank2608
    @binisasank2608 Před 11 měsíci +86

    ടൈലറിംഗ് സ്കൂളിലെ കുട്ടികൾ അത്ര മോശം ആണോ മുകേഷേ

    • @orangefoodandtravelvolgs6734
      @orangefoodandtravelvolgs6734 Před 11 měsíci +18

      😂😂😂 കോമഡി മനസിലായില്ലേ.... വന്നത് കോളേജ് പെൺപിള്ളേർ അല്ലെന്ന്... ടൈലറിങ് സ്കൂളിൽ ആർക്കും പഠിക്കാലോ?
      He is self trolling.
      🙏🏽🙏🏽🙏🏽🙏🏽

  • @alwaysbehappy5303
    @alwaysbehappy5303 Před 11 měsíci +31

    Macri🤣🤣

  • @umcreations4495
    @umcreations4495 Před 11 měsíci +16

    Annamariyakkulla marupadi aanu dimple

  • @KannanS-ik2hp
    @KannanS-ik2hp Před 11 měsíci +6

    Athinide oru valya comedy

  • @sandhyabiju295
    @sandhyabiju295 Před 7 měsíci +12

    എന്റെ റിമി എങ്ങനെ പറ്റുന്നു ഉരുളക്ക് ഉപ്പേരി പോലെ ഈ കവുണ്ടർ അടിക്കാൻ ചിരിച്ചു വയ്യ 😂😂😂😂

  • @shebinahaneefa6090
    @shebinahaneefa6090 Před 11 měsíci +98

    I feel proud to be a teresian🥰

    • @heyouthere1
      @heyouthere1 Před 11 měsíci +4

      🤣

    • @avanis1182
      @avanis1182 Před 11 měsíci

      Best st theresas ile science department le areyum kandillalo

    • @avanis1182
      @avanis1182 Před 11 měsíci

      Ningalk bsc physics chemistry biology ondenn aryamo enkil science department um ond miles away from the colleage main campus🥴

    • @aadivasu8730
      @aadivasu8730 Před 11 měsíci

      Stc bsc physics ❤

    • @user-ic4iw4hc6o
      @user-ic4iw4hc6o Před 11 měsíci

      Enth 🥥kk

  • @Magnate1992
    @Magnate1992 Před 11 měsíci +44

    നവ്യ നായർ വളരെയധികം കളിയാക്കുകയായിരുന്നു. അതു നല്ലതല്ല 😒

  • @ayshusbrothers
    @ayshusbrothers Před 8 měsíci +1

    Which epi

    • @user-sn5pj8lf9g
      @user-sn5pj8lf9g Před měsícem

      czcams.com/video/3Q0eS-6kx7M/video.htmlsi=JgOLsFYAYUm_OJCS

  • @ajayramachandran3529
    @ajayramachandran3529 Před 11 měsíci +11

    Enth9nnade

  • @josepv655
    @josepv655 Před 11 měsíci +6

    നവൃനായരെ കൂടുതൽ വീണാട്ടീക്കല്ലേ

  • @NihmathUt
    @NihmathUt Před 10 měsíci +2

    Plese link

    • @user-sn5pj8lf9g
      @user-sn5pj8lf9g Před měsícem

      czcams.com/video/3Q0eS-6kx7M/video.htmlsi=JgOLsFYAYUm_OJCS

  • @angelmary8476
    @angelmary8476 Před 5 měsíci

    Nick vlogs chettante peril und LOBO

  • @HazzNaaMK
    @HazzNaaMK Před 11 měsíci +24

    Navya Nair kurach over alle ennoru samshayam..ororuthar avark ishtamullath pole samsarikkatte.. ingane public aayi insult cheyyunnath enthina😒😒 oru perfect malayali manka aayi aalukalde kayyadi nedan aano

  • @avanis1182
    @avanis1182 Před 11 měsíci +20

    There is noone from science department 😅

  • @AfeenaAfeena-if6mn
    @AfeenaAfeena-if6mn Před 11 měsíci +14

    Online coursukal and madrass school tuition aavashyamullavar undo????

  • @user-mh4ut9il4h
    @user-mh4ut9il4h Před 6 měsíci +1

    Ningal ororutharum ittirikunna vasthram oro tailorsinteyum disingnersinteyum kazhivanu athu marakaruth

  • @As8790
    @As8790 Před 11 měsíci +14

    😂😂😂

  • @jayasreepillai3792
    @jayasreepillai3792 Před 11 měsíci +33

    Mandalathil,,,,,പോകാൻ,,,സമയം,,,കിട്ടറുണ്ടോ,,,awo,,,

    • @aban.p9946
      @aban.p9946 Před 11 měsíci

      zkło😅❤p😂juuuuuij ññ

  • @MalluUnited-ig5iv
    @MalluUnited-ig5iv Před měsícem

    Robo😅

  • @fathahfardan5425
    @fathahfardan5425 Před 11 měsíci +1

    Aadira perli ne pole ind

  • @mumthass8909
    @mumthass8909 Před dnem

    നവ്യയുടെ പെരുമാറ്റം ഇഷ്ട്ടമായില്ല. ആ കുട്ടിയെ അപമാനിച്ചത് പോലെയായി.

  • @liginjoy7265
    @liginjoy7265 Před 11 měsíci +1

    Mukesh 3g poyi..

  • @shahalasilu1202
    @shahalasilu1202 Před 11 měsíci +26

    Eadh college ആ പറഞ്ഞത്... Name

  • @funtime5252
    @funtime5252 Před 4 měsíci

    St teresa s eppozhyum fashion show anu main... 13 yr mumbe njn padikumbozhyum eghneyrunnu... Like American high school... Poppular kids and the rest..

    • @rainShadez
      @rainShadez Před 8 dny

      Eheee ahno😢could you please detail

  • @DaywithShanShakkeer
    @DaywithShanShakkeer Před 11 měsíci +243

    ഇത്തരത്തിലുള്ള ഒരു സ്റ്റേജിൽ വെച്ച് നവ്യ നായർ ചയ്തത് ഒട്ടും ശരിയായില്ല കാരണം അന്ന മറിയ എന്ന കുട്ടി ബിസി ആണ് എന്ന് പറഞ്ഞത് ആ കൊച്ചിന്റെ ഇഷ്ടമല്ലേ പാവം ഇടക്കിടെ അതോര്മിച്ചു നവ്യ കൊടുക്കുന്ന കുത്തു തീരെ നിലവാരം ഇല്ലാത്ത ഫീൽ തോന്നി അവിടെ അച്ചടി ഭാഷ മാത്രമേ സംസാരിക്കാവൂ എന്നൊന്നും നിങ്ങൾ പറഞ്ഞില്ലല്ലോ ഒരാളെ ഇത്തരത്തിൽ അപമാനിക്കുന്നത് പ്രേക്ഷകന് എന്ന നിലയിൽ ഞാൻ ഗേദിക്കുന്നു ??????

    • @rawstoriesbycatherine
      @rawstoriesbycatherine Před 11 měsíci +121

      കേട്ടത് ആന് എന്ന് തന്നെ ആണ് .. ഞാനും ഓർത്തു മലയാളി അല്ലെന്ന് .. മലയാളം മലയാളം ആയിത്തന്നെ പറഞ്ഞാൽ എന്താണ് കുഴപ്പം ?

    • @homemaker12
      @homemaker12 Před 11 měsíci +19

      Ha kuttiye kuthy paranndh anenu thanik egane ariyum

    • @scertpsc1510
      @scertpsc1510 Před 11 měsíci +82

      ഇങ്ങനെ ഒരു show യിൽ മലയാളം അറിയുന്നവർ മലയാളം correct ആയി pronounce ചെയ്യാത്തത് തെറ്റായി തോന്നിയില്ലേ?
      Navya ചെയ്തത് ശരിയായി തന്നെയാണ് തോന്നിയത്. ഇത് കാണുന്നവരിൽ 1% എങ്കിലും മലയാളം പറയുമ്പോൾ അഭിമാനത്തോടെ പറയാൻ ശ്രമിക്കുമല്ലോ

    • @parvathy9737
      @parvathy9737 Před 11 měsíci +16

      Ningalde mol aano ath 😂

    • @annamaria-wb5ei
      @annamaria-wb5ei Před 11 měsíci +30

      Thank you so much for understanding because kure aalugalk manasilaavunnilla njn cheruppam muthal ingane aahnu samaarikunath. Ennik cheriya oru speech problem cheruppam muthal und.

  • @bijuvaheeda
    @bijuvaheeda Před 7 měsíci +3

    Tailoring അത്ര മോശം ആണോ.... ഇട്ടെക്കുന്ന ഉടുപ്പ് ഒരു tailor വിചാരിച്ചാല് അങ്ങനെ ആകൂ

  • @babyandme9128
    @babyandme9128 Před 11 měsíci +44

    Malayali ano ennu chodyam pwolichu a pennu onnu jaada kanikkan nokkiyatha but cheettipoi aanu ennu Malayalam parayippichu

    • @annamaria-wb5ei
      @annamaria-wb5ei Před 11 měsíci +20

      Njan cheruppam muthal ingane aahnu samsarikunath. Cheruppathile ennik speech problem undayirunnu. So please understand. Ennik malayalam nalla pole ezhuthanum vayykanum ariya

    • @HazzNaaMK
      @HazzNaaMK Před 11 měsíci +16

      ⁠@@annamaria-wb5ei Mol aano ath…saralla ..ini ipo kurach stylish aayi samsarichad aanenkilum entha..ororutharkum avarudethaya talking style kaanum..Navya allenkilum kurach over aayita Enik thonniyath..chumma aalukalde support kittan..oru bhasha sneham..malayali kuttikal english samsarichal allenki english kalarthi malayalam samsarichal aalukalk oru tharam chorichil aanu..ennal english ariyillenkilo apozhum varum troll aayitt 🙄😣

    • @selflove8518
      @selflove8518 Před 6 měsíci

      But Navya athu manapoorvam chodichath allallo..Kettappo ath malayali allenn arkayalum thonnum

    • @babyandme9128
      @babyandme9128 Před 6 měsíci

      @@annamaria-wb5ei ok am sorry

  • @beucephalus4800
    @beucephalus4800 Před 11 měsíci +7

    aa Muslim penkuttikal thattamitirunnel monjayne, ok adhoke avarde ishtam, enthelum aavatte

    • @Bb-kc2jn
      @Bb-kc2jn Před 10 měsíci +21

      Enna pinne Christians ellarum chattem mundum koode aavam 🙄

    • @tharunrajan345
      @tharunrajan345 Před 10 měsíci +1

      ​@@Bb-kc2jn😂

  • @prabhakarankaimal7691
    @prabhakarankaimal7691 Před 10 měsíci +13

    navya nair is a very arrogant lady, how to speak is someone's personal choice, what is the right of this old actress to question some one's personal words delivery?

    • @TbJ1099
      @TbJ1099 Před 6 měsíci

      Enthayin... Ahankaram illathavarke angane parayan pattoo

    • @riyajacob2909
      @riyajacob2909 Před 5 měsíci

      Agree...it was sarcastic and bad....