ഇന്ത്യക്കാരുടെ ചരിത്രം - The History of Indians || Bright Explainer

Sdílet
Vložit
  • čas přidán 1. 03. 2024
  • Dive into the heart of one of the world's oldest and most diverse civilizations in our latest video, "Unveiling the Saga: The History of Indians." From the ancient Indus Valley Civilization to the vibrant tapestry of modern India, we journey through thousands of years of innovation, culture, and resilience.
    Discover the profound contributions of Indian society in the fields of mathematics, science, art, and philosophy. Learn about the epic stories of valor and spirituality that have been passed down through generations and how they continue to shape the ethos of the country. We also explore the struggles and triumphs of India's path to independence and its evolution into a global powerhouse.
    Featuring stunning visuals, expert interviews, and captivating narratives, this video is a must-watch for history buffs, cultural enthusiasts, and anyone intrigued by the enduring legacy of one of humanity's most fascinating civilizations.
    Join us as we pay tribute to the spirit of India - a land where ancient traditions and modern advancements blend seamlessly. Don't forget to like, share, and subscribe for more content that brings history to life.
    #HistoryOfIndians #IndianCivilization #CulturalHeritage

Komentáře • 792

  • @syamj758
    @syamj758 Před 4 měsíci +85

    ഇത്തരം വിഷയം സംസാരിക്കാൻ പറ്റിയ വോയിസ്‌ 🔥👍🏻👍🏻

  • @gulfappdeveloper2849
    @gulfappdeveloper2849 Před 4 měsíci +130

    ചരിത്രം പഠിച്ചാൽ അറിയാം ആരും ആരെക്കാളും വലിയവർ അല്ല ചെറിയവരും അല്ല.

    • @user-ub8ug9kz3k
      @user-ub8ug9kz3k Před 4 měsíci +4

      Westerns gulf mekhalayil crude oil kandu pidichilayirunnenkil arabikallude kaaryam katta poka.
      kundanmar ottakathinte paalum ,karakkayum vitu jeevikkunnavar mathram aayi pokum😂

    • @___poker__face___180
      @___poker__face___180 Před 4 měsíci +5

      നമ്മൾ ഇന്ത്യൻസ് ബുദ്ധിമാന്മാർ അല്ല ==വേറെ oru fact == നമ്മൾ indiansinu workers mentality anu കൂടുതൽ കാണപ്പെടുന്നത് കാരണം നമ്മൾക്ക് കൊറേ അറിവുകൾ ആദ്യം തന്നെ ഉണ്ടായിരുന്നു surrvivr ചെയ്യാൻ അറിയാമായിരുന്നു അതുകൊണ്ട് പണി എടുക്കുക യായിരുന്നു അധികവും അതുകൊണ്ട് തന്നെ hard work mentality anu കൂടുതൽ അതുകൊണ്ടുതന്നെ bhudhi adhikam onum ഉപയോഗിച്ചിട്ടില്ല 😢 namalude പൂർവികർ. Athukondanu iq testil india average aayi മാറിയത് engilum namal parayum indiansinu valiya bhudhi anenu 😢

    • @user-ub8ug9kz3k
      @user-ub8ug9kz3k Před 4 měsíci

      @@___poker__face___180 indians nala budhi ullavar thanneyanu potta sudappi athil ninte vargam ulpedunnila ennu mathram .
      lokhathe pala kandupiduthangallum athum arhunika science undavunnathinu munpe ...zero kandupidichath bharathathil aanu,number system etc enniyal theerathathrem undu..
      ninne polulla sudappikkundaya thandhayilathavanmar kallam pracharippichal athu sathyam aakan pokunnila.
      chandranil vare india irangi appoya ..
      eda dash mowne ninte matha rajyangal 57 ennam undalo avarude okke pathakayil chandrane vachathu kondu avar budhiyullavanmar aavila.
      athingineya bhoomi parannathanu ennu parayunnathanalo ningallude daivam.
      indiakar pottanmar aanole..
      chila mathakarude kadannu kayatam ,mughallanmarude kadaannu kayatam,european marude kadannukayatam,congress bharanam ithokke aanu rajyathe muradippichath

    • @user-ub8ug9kz3k
      @user-ub8ug9kz3k Před 4 měsíci

      @@___poker__face___180 bharatiyar endhokke kandu pidichennu nee aadhyam nokki vaada sudappi.
      google search cheythal kittum.
      Copy adichundakkiya matham anuyayikal avarude nilavaram kaanikkunnu.pacha kallam paranju vidunnu

    • @Mavelithamppuran
      @Mavelithamppuran Před 4 měsíci +3

      അപ്പോൾ കൃഷ്ണനും, ശിവനും ഒക്കെ ഏത് വിഭാഗത്തിൽ വരും? ഇവർ ഒക്കെ ഏത് കാലഘട്ടത്തിൽ ആരുന്നു ജീവിച്ചിരുന്നത്?

  • @user-gh5th9cj2k
    @user-gh5th9cj2k Před 3 měsíci +36

    മതം പറയന്നവർ മ നുഷ്യൻ എങ്ങനെ ഉണ്ടായി എന്നു ചിന്തിച്ചാൽ ഒരു കലഹവും ഈ ഭൂമിയിൽ ഉണ്ടാവു കയില്ല

  • @user-xi3od8eo7t
    @user-xi3od8eo7t Před 4 měsíci +135

    ഒരമ്മ പെറ്റ മക്കൾ എങ്ങനെ പല വർഗങ്ങളും മതങ്ങളും ജാതികളും ഉപജാതികളുമായി മാറി എന്നതുകൂടി വരും എപ്പിസോഡുകളിൽ കൂടി അറിയാൻ താൽപര്യമുണ്ട്.❤

    • @srinath3387
      @srinath3387 Před 4 měsíci +6

      Allallo..aftica yil ulla manushyar homosapien aayi thudarukayum.. avide ninnum yathra cheytha homosapiens pinneedu Neanderthal manushyar aayi inachernnuvennum parayumbol thanne oru new mix undayi kazhinju..

    • @aneeshsomakumar4113
      @aneeshsomakumar4113 Před 4 měsíci +1

      But start onnalle...alle

    • @octamagus1095
      @octamagus1095 Před 4 měsíci +2

      Raajakkanmaar sambannar onnich bharikkaan eluppathin vendi mathanghal srishtichu.. divide and conquer...new way of slavery is thus formed

    • @octamagus1095
      @octamagus1095 Před 4 měsíci

      ​@@aneeshsomakumar4113no 😅

    • @rajannaduvilveettil9854
      @rajannaduvilveettil9854 Před 4 měsíci +4

      എല്ലാം മതോം ജാതി തട്ടിപ്

  • @pakaran23
    @pakaran23 Před 4 měsíci +16

    First of all thank you for the great content in malayalam. When you start doing your series, please give links to your research in description. This will enhance the authenticity of your talk and also will be helpful to everyone who wants to know the truth and avoid misinformation.

  • @teamskochi1643
    @teamskochi1643 Před 4 měsíci +91

    മതം എന്ന വിഡ്ഢിത്തം ഉണ്ടായിട് എത്ര വർഷമായി എന്നൊരു എപ്പിസോഡ് ചെയ്യുമോ പ്ലീസ് 👍

    • @heyndays
      @heyndays Před 4 měsíci +2

      😄😄😄fact

    • @Mavelithamppuran
      @Mavelithamppuran Před 4 měsíci +8

      സൂര്യൻ, മലകൾ,മരങ്ങൾ, മൃഗങ്ങൾ, മനുഷ്യർ.. ഇവയൊക്കെ ഓരോ ജനസമൂഹത്തിന് ദൈവങ്ങൾ ആരുന്നു.

    • @thiraa5055
      @thiraa5055 Před 3 měsíci +1

      Adiyodadi podiyarikanji avum pine

    • @blvckluv3877
      @blvckluv3877 Před 3 měsíci +1

      മതം ഉണ്ടാക്കിയ ആൾ ആണ് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാൻ 😂

    • @sathyantk8996
      @sathyantk8996 Před 3 měsíci +2

      ​@@blvckluv3877'ഒരാൾ ഒണ്ടാക്കി എന്ന താങ്കളുടെ ഇടുങ്ങിയ മനസ്സാണ് ആപ്രേരണ

  • @vaisakhanpa426
    @vaisakhanpa426 Před 4 měsíci +9

    പറയാൻ വാക്കുകളില്ല your great 🙏🏽

  • @adityakrishna7493
    @adityakrishna7493 Před 4 měsíci +20

    Great sir big fan of your works ❤💫

  • @prakasanpraku5985
    @prakasanpraku5985 Před 4 měsíci +6

    നല്ല അറിവ് തന്നതിന്.. വളരെ നന്ദി sir

  • @sudhacpsudha
    @sudhacpsudha Před 3 měsíci +12

    വളരെ നന്ദി സർ
    ബാലരമ അമർചിത്ര കഥയിലെ
    കഥാപാത്രങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്ന വിഡ്ഢികളോട്
    അങ്ങയുടെ വീഡിയോ കാണാൻ പറയും
    ഒരായിരം അഭിനന്ദനങ്ങൾ... 👍🏼🙏🏼🌹

  • @yousefahmadalsaadi5592
    @yousefahmadalsaadi5592 Před 4 měsíci +43

    അന്ന് മനുഷ്യർക്ക് ഇടയിൽ മതവും ജാതിയും ഒന്നൂം ഇല്ലായിരുന്നൂവല്ലൊ. അവർക്ക് ഭക്ഷണം മതിആയിരുന്നൂ പക്ഷേ ഇന്ന് എന്താ ഇങ്ങനെ?

    • @Somu-ev3wy
      @Somu-ev3wy Před 4 měsíci +16

      സെമെസ്റ്റിക് മതങ്ങളുടെ ഉത്ഭവത്തോടെ ലോകത്തെ സമാധാനം പോയി

    • @johnyv.k3746
      @johnyv.k3746 Před 4 měsíci +11

      ​@@Somu-ev3wyപിന്നേ മഹാഭാരത യുദ്ധത്തിൽ ഒരു ഭാഗത്ത് യഹൂദൻമാരായിരുന്നല്ലോ.
      😅 അതുപോലെ ദേവാസുര യുദ്ധത്തിലും.😅

    • @vishnuprasad3103
      @vishnuprasad3103 Před 4 měsíci +3

      Athu ninta madathinodu chaodhikkada sudu

    • @vishnuprasad3103
      @vishnuprasad3103 Před 4 měsíci +1

      Oru madahavum illathe jeevichirunna india ill arabiyan cult madhangal vannu india yum indian janathayum vikadichu ... ithannu karanam

    • @user-oc2vf2hu8l
      @user-oc2vf2hu8l Před 4 měsíci

      ​@@vishnuprasad3103Westerners were divided our people not Arabs
      Sanghee goon spotted

  • @sr.philominaparappuran8260
    @sr.philominaparappuran8260 Před 4 měsíci +2

    Good explanations.please continue.

  • @ratheesh615
    @ratheesh615 Před 4 měsíci +3

    Great sir big fan of your works

  • @sajid7220
    @sajid7220 Před 4 měsíci +5

    Great content sir❤

  • @bin_laden4160
    @bin_laden4160 Před 4 měsíci +2

    Great video sir ❤

  • @razzaqrazza5299
    @razzaqrazza5299 Před 4 měsíci

    ingane paranhadil thanks. nalla avatharanam

  • @sadaqathy
    @sadaqathy Před 4 měsíci +1

    Very useful well worth speech.
    Keep it up .. ❤

  • @bhaanuandme4859
    @bhaanuandme4859 Před 4 měsíci

    Super waiting...

  • @sandy_the5552
    @sandy_the5552 Před 4 měsíci +3

    Sir series kananulla waiting aanu❤

  • @mathewsonia7555
    @mathewsonia7555 Před 4 měsíci +27

    എല്ലാ യാത്രകളും വിശപ്പിന്റെ കാഠിന്യം കുറയ്ക്കാൻ ആയിരുന്നു.

  • @braj_C
    @braj_C Před 4 měsíci

    Adipoli bro. Make more vdos❤

  • @narayanannair8981
    @narayanannair8981 Před 3 měsíci

    വിജ്ഞാനപ്രദം നല്ല വിവരണം കൂടുതൽ പ്രതീക്ഷിക്കുന്നു🎉🎉🎉

  • @diyarajeev-vi3xq
    @diyarajeev-vi3xq Před 4 měsíci +3

    Next video waiting❤️🎻👌

  • @leeroshpaul6331
    @leeroshpaul6331 Před 4 měsíci

    Great message👍👍👍👍

  • @a.kstudio1949
    @a.kstudio1949 Před 4 měsíci +2

    After a day's exhausted work and while sleeping putting earphones and listening to Bright Keralite or Bright explainer. Its pure sleeping pill I can say😊

  • @V_Diaries11
    @V_Diaries11 Před 4 měsíci

    👏👍 waiting..

  • @sheilakallil6356
    @sheilakallil6356 Před 4 měsíci

    Good information, thank you. 👍🏼🙏🏼

  • @moideenkmajeed4560
    @moideenkmajeed4560 Před 4 měsíci +2

    👍🏼അറിവിന്‌ നന്ദി ❤️

  • @abhilashkrishnan9119
    @abhilashkrishnan9119 Před 4 měsíci +2

    Good effort

  • @jamesalby1226
    @jamesalby1226 Před 3 měsíci

    Very good explanation. Thank you

  • @immalikoshimochulandi8340
    @immalikoshimochulandi8340 Před 4 měsíci +2

    we need a series🤩🤩

  • @nijingr7266
    @nijingr7266 Před 4 měsíci +5

    Great valuable and Informative Content sir..I am a Great Fan of You..Keep Going Full Support sir👏👏👏💯💯👍👍👍...Waiting for another hidden facts about our history👍💯

  • @henialex5275
    @henialex5275 Před 4 měsíci +1

    👍🏻👍🏻super bro..

  • @Frank_Castle_Nair
    @Frank_Castle_Nair Před 4 měsíci +3

    Why didn't I discover this gem of a channel earlier ❤

  • @georgepthomas8688
    @georgepthomas8688 Před 4 měsíci

    Great

  • @madhukumark3570
    @madhukumark3570 Před 4 měsíci +1

    നല്ല അറിവാണ് ഞങ്ങൾക്ക് തന്നത്

  • @OMGaneshOmanoor
    @OMGaneshOmanoor Před 4 měsíci +2

    *Informative bro* 🎉

  • @justineka7527
    @justineka7527 Před 3 měsíci

    Very fine presentation.Thanks.❤

  • @sajeeshms2845
    @sajeeshms2845 Před 4 měsíci +1

    Super👍

  • @joytv4990
    @joytv4990 Před 4 měsíci

    great attempt.

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 Před 4 měsíci

    Yes. Continue.

  • @user-xp7vq5yx3p
    @user-xp7vq5yx3p Před 4 měsíci

    Really you're that much fact finder

  • @bijurahana2616
    @bijurahana2616 Před 4 měsíci +1

    കാത്തിരിക്കുന്നു 🔥🔥🔥🔥🔥

  • @praveenkishor6774
    @praveenkishor6774 Před 4 měsíci

    Thank you

  • @dopecat1602
    @dopecat1602 Před 3 měsíci

    Well Explained❤️

  • @rijam4972
    @rijam4972 Před 4 měsíci

    Adi poli

  • @user-pp1je5tx8x
    @user-pp1je5tx8x Před 3 měsíci +1

    വളരെ നല്ല വീഡിയോ ആയിരുന്നു വളരെ ചുരുക്കിയാണ് യഥാർത്ഥ ചരിത്രം അവതരിപ്പിച്ചു തീർത്തത് ഞാന് മനുഷ്യനെയും ഭൂമിയുടെയും യഥാർത്ഥ ചരിത്രം ഇനിയും ഇതുപോലെയുള്ള നല്ല അറിവുള്ള വീഡിയോകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @DDILRUBA
    @DDILRUBA Před 4 měsíci +1

    Thanku

    • @raveendranpk8658
      @raveendranpk8658 Před 3 měsíci

      ഇതിൽ പറഞ്ഞ കാര്യങ്ങൾ പലതും തെറ്റാണ്

  • @praveenjaganathanj6548
    @praveenjaganathanj6548 Před 4 měsíci

    Superb ❤

  • @deeparajan3750
    @deeparajan3750 Před měsícem

    So wonderful 💖 to hear thiis information

  • @user-fv9bk2ms4g
    @user-fv9bk2ms4g Před 4 měsíci +2

    Nice topic and explanation...

  • @JobyNex
    @JobyNex Před 4 měsíci

    Thanks ^❤

  • @rameshravi6943
    @rameshravi6943 Před 17 dny

    Thanks for the information

  • @unaisvinte___e5951
    @unaisvinte___e5951 Před 4 měsíci

    Thankyou

  • @pradeepbabu2327
    @pradeepbabu2327 Před 4 měsíci +2

    👌👌👌സൂപ്പർ 🙏🙏🙏🙏

  • @user-fc3mw2cc5k
    @user-fc3mw2cc5k Před 4 měsíci

    Super 👌

  • @rahuldasp236
    @rahuldasp236 Před 4 měsíci

    Bro, I have a question here.
    How the people's in isolated North sentinel island came there.? Can you do a video for this.?

  • @Notifications0
    @Notifications0 Před 4 měsíci

    Waiting for next episodes

  • @radhakrishnann4309
    @radhakrishnann4309 Před 4 měsíci

    ❤good

  • @thahirsingerpalakkad2026
    @thahirsingerpalakkad2026 Před 2 měsíci +1

    സൂപ്പർ 👍🏽👍🏽👌🏽❤️

  • @masoodvp609
    @masoodvp609 Před 4 měsíci +23

    സ്കൂൾ ക്ലാസ്സ്‌ മുറിയിൽ ഇരിക്കുന്ന ഒരു ഫീൽ 🥰

  • @sanuthomas5334
    @sanuthomas5334 Před 4 měsíci

    ❤❤thank you

  • @octamagus1095
    @octamagus1095 Před 4 měsíci

    ❤❤❤❤❤thank you 🎉🎉🎉🎉

  • @mohamedameen2265
    @mohamedameen2265 Před 4 měsíci +15

    പശുക്കളുടെ ഉദ്ഭവവും പരിണാമവും, ലോകത്തിൻ്റെ പല ഭാഗത്തേക്കും ഇന്ത്യയിലേക്കുമുള്ള വരവും എല്ലാം കൂടി ഒരു വീഡിയോ ചെയ്യാമോ?

    • @Binoyxxx9
      @Binoyxxx9 Před 4 měsíci

      കലികാലം..മകൻ്റെ ഭാര്യയെ കെട്ടിയ മഹാ വാണം ഇന്ത്യയിൽ വന്നു

  • @user-fm8om4pu9o
    @user-fm8om4pu9o Před 4 měsíci

    Good work

  • @user-xi2pb4pw8r
    @user-xi2pb4pw8r Před 4 měsíci +2

    Sir,
    Aaron's നെ പറ്റി detailed ആയിട്ടൊള്ള video വേണം 😌😌

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 Před 4 měsíci +1

    Nice presentation

  • @chandrabosekuttappan1334
    @chandrabosekuttappan1334 Před 4 měsíci +1

    Good job 🎉

  • @kochipropertymall5240
    @kochipropertymall5240 Před 4 měsíci

    Very very informative

  • @AthiraUshaAadhi-cf5dm
    @AthiraUshaAadhi-cf5dm Před 12 dny

    Enik ishtta petta topic ahn history... History ishtta pettu humaritcs eduthu padichath ahn njn ❤

  • @vishnukavitha4570
    @vishnukavitha4570 Před 4 měsíci +1

    സാർ സൂപ്പാർ❤❤❤

  • @photographywithunnisivan9600

    Great 👍

  • @peacemaker2618
    @peacemaker2618 Před 4 měsíci

    Need a video on Kalpa Vigraha

  • @sarathkc5101
    @sarathkc5101 Před 3 měsíci +1

    Supper...

  • @ksreedharanpillai5406
    @ksreedharanpillai5406 Před 2 měsíci

    Please bring out a detailed history of mankind on earth.

  • @arunjith7332
    @arunjith7332 Před 4 měsíci

    Indonesia ayit ulla indiayude bandhm koodi ulpeduthamoo seriesil

  • @belurthankaraj3753
    @belurthankaraj3753 Před 4 měsíci

    👍great

  • @kunhimuhammed9571
    @kunhimuhammed9571 Před 4 měsíci

    Thanks

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 Před 3 měsíci

    How do you explain ﹰDeva and ﹰAsura?. Who lived in south India at the time when IndoEuropeans arrived in north west India?

  • @digitalsage5636
    @digitalsage5636 Před 4 měsíci +11

    കിടിലം channel. ഇവിടെ എല്ലാർക്കും unboxing dude um ഒക്കെ മതി. ഇത്തരം ചാനലുകൾക് സപ്പോർട്ട് ഇല്ല

  • @georgegk2974
    @georgegk2974 Před 4 měsíci +2

    Brilliant

  • @rajeev.787
    @rajeev.787 Před 4 měsíci +7

    വളരെ നന്നായി അവതരിപ്പിച്ചു. ടോണി ജോസഫിൻ്റെ Early Indians ഗ്രന്ഥമാണ് ആധാരം എന്ന് വിചാരിക്കുന്നു. ഡേവിഡ് രെയ്ഖ് ൻ്റ who we are and how we got here എന്ന പഠനത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ ചെയ്യുമോ?

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 3 měsíci

    Good

  • @sebastianabraham3573
    @sebastianabraham3573 Před 4 měsíci +4

  • @AnulipsanAnulipsan-l7f
    @AnulipsanAnulipsan-l7f Před hodinou

    Thank you sir👍

  • @sarathpk299
    @sarathpk299 Před 3 měsíci

    വളരെ നന്നായി ചെയ്തു.. സർ.. religions ന്റെ ഉൽഭവത്തെകുറിച്ച് ഒരു video കൂടി ചെയ്യാമോ ??

    • @BrightExplainer
      @BrightExplainer  Před 3 měsíci

      Jews ന്റെ origin ആണ് അടുത്ത വീഡിയോ

  • @Doornum42
    @Doornum42 Před 3 měsíci +1

    Buddy, intro yil peru paranju start cheythal nice aayirikkum.

  • @jineeshjose3525
    @jineeshjose3525 Před 4 měsíci

    👌

  • @aarushi327
    @aarushi327 Před 2 měsíci

    very nice video sir

  • @oormilamoorthy7249
    @oormilamoorthy7249 Před 3 měsíci +1

    വളരെ വിലപ്പെട്ട അറിവുകൾ പ്രദാനം ചെയ്തു. നന്നായിട്ടുണ്ട് 🎉

  • @jojithomas1911
    @jojithomas1911 Před 4 měsíci +1

    👍🏻

  • @kanakamani123
    @kanakamani123 Před 4 měsíci

    👍👍

  • @mathewpauline
    @mathewpauline Před 4 měsíci

    Origine of man in earth. How? Ks explain.

  • @sparkcrystalways
    @sparkcrystalways Před 4 měsíci +7

    യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് വന്നവരെ പറ്റി വിശദമായ വീഡിയോ വേണം.
    Please reply

  • @harag8925
    @harag8925 Před 4 měsíci +15

    വളരെ കൃത്യതയോടെ വ്യക്തമാക്കി❤

  • @sarathchandrank.c7409
    @sarathchandrank.c7409 Před 4 měsíci +9

    South Indian Dynasty like chera ,chola,pandya,pallava kings ,and nature explain cheyyunna videos create cheyyan nokkane..
    Mikka Indian history booksilum South Indiak pariganana kuravanu...alle

  • @rahimrhim7932
    @rahimrhim7932 Před 3 měsíci

    Gud

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před 4 měsíci +5

    Years back somewhere in 2004 /2005 i was lucky to meet one Doctor who was doing vry extensive reserch on human species. She said the most complegating DNA is of keralites.mixed with many species. But this is of 1000 pr 2000 years back scene...

    • @Nightshiftapprentice
      @Nightshiftapprentice Před 4 měsíci

      Species means other homonid

    • @AshleyThomas144
      @AshleyThomas144 Před 4 měsíci

      I think you are wrong. That doctor might have meant other homo sapiens, not other species, which is true. We Keralites have mixed with Jews, Arabs, Romans, Poruguese, British, Dutch, Persians and what not

    • @jaimonsunny5313
      @jaimonsunny5313 Před 3 měsíci

      ​@@AshleyThomas144those from other parts of india also.

    • @richardsvarghese7157
      @richardsvarghese7157 Před 3 měsíci

      Do u have any proof??​@@AshleyThomas144

  • @yadhu9515
    @yadhu9515 Před 4 měsíci

    👌👍

  • @5minlifehack708
    @5minlifehack708 Před 4 měsíci +4

    നമ്മുടെ ഭാരതം 🇮🇳🇮🇳💪💪💪