വരാണാസിയിൽ മോദിയെ ഇത്തവണ ഇൻഡ്യ സഖ്യം അട്ടിമറിക്കുമോ?

Sdílet
Vložit
  • čas přidán 3. 05. 2024
  • വരാണാസിയിൽ മോദിയെ ഇത്തവണ ഇൻഡ്യ സഖ്യം അട്ടിമറിക്കുമോ? Mediaone Election India Express #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 344

  • @kgnair9628
    @kgnair9628 Před měsícem +7

    സുഡു കമൻറ് വായിച്ച് ചിരിച്ച്.. ചിരിച്ച്... ചിരിച്ച്

  • @saroopkumar677
    @saroopkumar677 Před měsícem +118

    ഇവരുടെ കരച്ചിൽ കേൾക്കാൻ വേണ്ടി മാത്രം എന്നെപ്പോലെ ഇവിടെ വരുന്നവർ ഉണ്ടോ,😂😂😂😂😂😂

    • @salip6107
      @salip6107 Před měsícem +6

      മോഡി കരഞ്ഞു തളരുന്നു വർഗീയത പറഞ്ഞും പേടിപ്പിച്ചും വോട്ട് പിടിക്കാൻ നോക്കുന്നു

    • @ShivaSonawane-ft4zk
      @ShivaSonawane-ft4zk Před měsícem +8

      കോമഡി ചാനൽ 🤣🤣🤣വിസ്മയം

    • @saydruaasayd
      @saydruaasayd Před měsícem

      സത്യം പറയട്ടെ.

    • @Mothalapozhi
      @Mothalapozhi Před měsícem +1

      ​@@salip6107എന്ന ഒരു റബ്ബർ എടുത്തു നീട്ടി വലിക്കു

    • @salip6107
      @salip6107 Před měsícem +2

      Evm ഉള്ളത് കൊണ്ട് ഇവർ കരയാറില്ല പക്ഷെ 400 സീറ്റ് കിട്ടാൻ പ്രയാസം ഉള്ളത് കൊണ്ട് മോഡിക്ക് ഭ്രാന്തായി പലതും പറയുന്നു പൊട്ടി കരയുന്നു എന്തൊരു ദുരന്തം 😄😄😄😄😄

  • @sureshae4318
    @sureshae4318 Před měsícem +13

    കരച്ചിൽ

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 Před měsícem +21

    ആഗ്രഹം കൊള്ളാം, നടപ്പാവാൻ സാധ്യത കുറവ്.

  • @ramanunni87
    @ramanunni87 Před měsícem +73

    ദേശാഭിമാനിക്ക് ഒരു കടുത്ത competition ആണ് മീഡിയ വൺ🤭🤭

    • @joybeeviswanathan58
      @joybeeviswanathan58 Před měsícem +4

      Thuriya one

    • @sallu7205
      @sallu7205 Před měsícem +1

      Malam tv

    • @vishnumohan7184
      @vishnumohan7184 Před měsícem +1

      ദേശാഭിമാനി ഇതിലും ഭേദം ആണ്. ഇതിൽ മൊത്തം വർഗീയത ആണ്

    • @suminms8482
      @suminms8482 Před měsícem

      😂😂

  • @Csk224
    @Csk224 Před měsícem +52

    5 ലക്ഷം വോട്ട് ജയിച്ചു പക്ഷേ ബിജെപി കോട്ട അല 😂

  • @binubalan9928
    @binubalan9928 Před měsícem +5

    Impossible.......don't think like kids😅😅😅

  • @harikrishnanmololath2209
    @harikrishnanmololath2209 Před měsícem +9

    സു ഡാ പ്പി സ്വപ്നം

  • @vksugathan630
    @vksugathan630 Před měsícem +49

    വാരാണസി യിൽ മോദിയെ വീഴ്ത്താൻ രാഹുൽ അല്ല ഇനി നെഹ്‌റു വന്നാലും സാധ്യമല്ല. കാരണം അത്രയും വികസനം മോദി അവിടെ ചെയ്തു.

    • @musthafamannethodi1036
      @musthafamannethodi1036 Před měsícem +4

      വികസനം😅😅😅😅

    • @mahworld7139
      @mahworld7139 Před měsícem +4

      അമ്പലങ്ങൾ വികസിച്ചു എന്ന് പറ 😂

    • @georgekutty9869
      @georgekutty9869 Před měsícem +2

      Vikasana alla verupp

    • @shabeeraliabdulkareem6545
      @shabeeraliabdulkareem6545 Před měsícem

      1400 ന് സിലിണ്ടർ. എല്ലാ റോഡുകളും പാലങ്ങളും. വിറ്റു കാശാക്കി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം തടന്നു. ജനങ്ങൾക്ക് എന്ത് ? തൊള്ള തൊറന്നാൽ മുസ്ലിം ഗുസ് പേട്ടി. പാക്കിസ്ഥാൻ.. എന്ത് വികസന മാ . ഈ പത്ത് വർഷം നടത്തിയത്.

    • @mashoodpp3208
      @mashoodpp3208 Před měsícem +1

      അതെ ലോകത്തിനു മുൻപിൽ നാണക്കേട്
      ഉണ്ടാക്കിയതും വാരണസി.
      ഇരുന്നൂറോളം കുട്ടികൾ വരാണസി ആശുപത്രിയിൽ
      ഓക്സിജൻ കിട്ടാതെ മരിച്ചത്?

  • @rajup.p.1715
    @rajup.p.1715 Před měsícem +17

    മനപ്പായസമാണെങ്കിലും അധികം കഴിക്കരുതേ

  • @Creative76999
    @Creative76999 Před měsícem +10

    പ്രതീക്ഷയിൽ🤔 തിരിഞ്ഞു നോക്കാതെ ഓടേണ്ടി വരും കോൺഗ്രസ് 😄😄😄

  • @RoshanLalu-oj9ck
    @RoshanLalu-oj9ck Před měsícem +15

    മോദി 6 ലക്ഷം വോട്ടിന് ജയിക്കും

  • @mariyammariyam4070
    @mariyammariyam4070 Před měsícem +130

    ഇന്ത്യ മുഴുവൻ അമ്പലം പണിതു കൊടുതാൽ ആളുകൾക്ക് വയർ നിറയുമോ

    • @AnshuMI2021
      @AnshuMI2021 Před měsícem +5

      Namuk indiayude varumaanam muzhuvan ambalavum palliyum vekkaam

    • @user-lk1cr4lv4z
      @user-lk1cr4lv4z Před měsícem +11

      നിറയും 👍🏻
      പള്ളികൂടത്തിന്റെ പടി പോലും കാണാത്ത ജനത ഉണ്ടേൽ 🏃🏻‍♂️
      പത്രം വായിക്കുന്ന, വാർത്ത കാണുന്ന ഒരു ജനത ഉണ്ടെങ്കിൽ
      മോങ്ങി കണ്ടം ഉഴുതു മറിച്ചു ഓടും 🙏🏻

    • @PrasannaKumar-uq7yb
      @PrasannaKumar-uq7yb Před měsícem

      നിനക്കു നാടുനീളെ പള്ളികൾ പണിയാമോ വെറും അധിനിവേശമതമായനിങ്ങൾക്ക് ഇത്രപള്ളികൾ പണിയാമങ്കിൽ ഇവിടുത്തെ ഹിന്ദു അവന്റെ സ്വന്തം നാട്ടിൽ അമ്പലം പണിയുന്നതിന് എന്താണു തെറ്റ് ഇത് അവന്റെനാടാണ് അവർഅവരുടെ ഇഷ്ടം പോലെചെയ്യും

    • @renjithpv1295
      @renjithpv1295 Před měsícem +5

      കരഞ്ഞ് നടക്കുന്നവർ എന്ത് തല കുത്തിമറിഞ്ഞാലും BJP വിരുദ്ധർ നശിക്കുകയാണ്😂

    • @user-lk1cr4lv4z
      @user-lk1cr4lv4z Před měsícem +4

      @@PradeeppradeepPradeep-jq9dn സുഹൃത്തേ ഏത് പള്ളിയാണ് സർക്കാർ ചിലവിൽ പണിതിട്ടുള്ളത് 🙄

  • @maheshthandassery5352
    @maheshthandassery5352 Před měsícem +9

    നേരം വെളുക്കാത്ത കുറേ എണ്ണം നിന്ന് തള്ളുന്നു 😂😂😂

  • @vjdcricket
    @vjdcricket Před měsícem +18

    ബിൽക്കിസ് ബാനോവിനെ നിർത്തണമായിരുന്നു, പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ട്.

  • @muralikk-hn2tq
    @muralikk-hn2tq Před měsícem +5

    ഒന്ന് നിർത്തു e പൊട്ടത്തരം pls

  • @muhammadpshah9658
    @muhammadpshah9658 Před měsícem +6

    ഇന്ദിരി ഗാന്ധി തോറ്റ രാജ്യത്ത് നരേന്ദ്ര മോദിക്ക് എന്താ തോറ്റു കൂടെ

    • @omegaenterprises5997
      @omegaenterprises5997 Před měsícem +4

      മോഡിയെ തോല്പിക്കാൻ ഇന്ന് ഭാരതത്തിൽ ആരുമില്ല

    • @rahurahul8451
      @rahurahul8451 Před měsícem +2

      ഇന്ദിരയും മോദിയും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.മോദി തോൽക്കുന്നത് സ്വപ്നത്തിൽ പോലും നടക്കില്ല

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 Před měsícem +17

    വയനാട് പപ്പു ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അവസാനിക്കും 😮😅😅😊😊😊

  • @abdullakoyakp8710
    @abdullakoyakp8710 Před měsícem +4

    ഇവർ യാത്രാ വിവരണങ്ങളാണല്ലൊ നമുക്ക് തരുന്നത്.

  • @nissonattoor478
    @nissonattoor478 Před měsícem +2

    യാതൊരുവിധ രാഷ്ട്രീയ ബോധവും ഇല്ലാത്ത 2 റിപ്പോർട്ടർമാർ
    കഷ്ടം😂

  • @sreekumarkaleekkal353
    @sreekumarkaleekkal353 Před měsícem +44

    വാരാണസിയിൽ നിന്നു രണ്ടു മൂരികൾ തള്ളുന്നു.

    • @mahmoodmammu5831
      @mahmoodmammu5831 Před měsícem

      ഒരുചാണകംതീനിഇഴഞ്ഞുനീങ്ങുന്നു.

  • @sarunsathyanmm9371
    @sarunsathyanmm9371 Před měsícem +3

    Ithpole heading kand munb chirichittillaa🤣🤣

  • @arunthidanadu2643
    @arunthidanadu2643 Před měsícem +17

    ഇങ്ങനൊക്കെ ഹെഡ് ലൈൻ കൊടുക്കണമെങ്കിൽ ഇവരുടെ ഒക്കെ മനസ്സിൽ എന്ത് മാത്രം വിഷമം ഉണ്ടാകും. എന്ത് ചെയ്യാൻ സഹിക്കുക ഒരു 15 വർഷം കൂടെ കുറഞ്ഞത് 😆😆😆😆

    • @mathewpappy9152
      @mathewpappy9152 Před měsícem

      തന്നെ പോലുള്ള രാജ്യദ്രോഹികളെ ആണ് സൂക്ഷിക്കേണ്ടത്

  • @RasheedK-tj3jh
    @RasheedK-tj3jh Před měsícem

    Kollam..eshtayi..❤

  • @renjithparameswaran6585
    @renjithparameswaran6585 Před měsícem +18

    തിരുവനന്തപുരത്ത് പട്ടാപ്പകൽ മാല മോഷ്ടിച്ചു പ്രതിയെ പിടിച്ചിരുന്നു.. നിങ്ങൾ അറിഞ്ഞില്ലേ... ആ വാർത്ത നിങ്ങൾ upload ചെയ്യാൻ ഞാൻ waiting ആണ് 😬

    • @mangalasseril604
      @mangalasseril604 Před měsícem +13

      അതെ.. അത് ഒരു അലവലാതി സംഘിയാണ് എന്ന് റിപ്പോർട്ട് ചെയ്യുന്നു😢

    • @roshu5622
      @roshu5622 Před měsícem

      സംഘികൾ മാല മോഷ്ടിക്കുന്നത് പ്രത്യേകിച്ച് വാർത്ത ആക്കേണ്ട ആവശ്യമില്ല. സംഘി എവിടെയുണ്ടോ അവിടെ മറ്റൊരു മോഷ്ടാവ് ഉണ്ടാവില്ല

    • @ncvlogs3063
      @ncvlogs3063 Před měsícem +2

      അതൊക്കെ ജനം ടിവി പോലെ ഉള്ള മഞ്ഞ പത്രത്തിൽ കൊടുക്കേണ്ട ന്യൂസ് ആണ്

  • @MoniSoma-rh7sl
    @MoniSoma-rh7sl Před měsícem +2

    ആ കേൾക്കട്ടെ മുറിയൻ tv എന്താ പറയുന്നത്. മോദി വാരാണസിയിൽ തോൽക്കുമെന്നു പോലും പറയും. മുറിയൻ tv

  • @KL-jo5xk
    @KL-jo5xk Před měsícem +3

    വാരാണസിയിൽ ഇത്തവണയും മോഡി തന്നെ ജയിക്കും
    പക്ഷേ നല്ല രീതിയിൽ വോട്ട് കുറയും കുറയും

  • @sabareesank3782
    @sabareesank3782 Před měsícem +3

    😄😄😄njan sudappi കളുടെ കമന്റ് മാത്രം വായിച്ചു രസിക്കും

  • @renjithlal9404
    @renjithlal9404 Před měsícem +1

    Headline 😅😂😂😂

  • @user-mh1gk8xh2b
    @user-mh1gk8xh2b Před měsícem +8

    രാഹുൽ, മമത,കെജ്‌രിവാൾ ഇവർ നിൽക്കണം ആയിരുന്നു അവിടെ.

  • @balakrishnankottan4270
    @balakrishnankottan4270 Před měsícem

    Yes

  • @anoopvmohan
    @anoopvmohan Před měsícem +4

    Onum nadakila karanjo

  • @sajeevkp7341
    @sajeevkp7341 Před měsícem +18

    ന്യൂസ്‌ ഉണ്ടാക്കിയവന് തലക്ക് വെളിവ് illa അത് വായിക്കുന്ന നിങ്ങൾക്ക് എങ്കിലും കുറച്ചു ബോധം വേണ്ടേ 😂😂😂

  • @shanavasshanavas5987
    @shanavasshanavas5987 Před měsícem +2

    India Congress ❤👌🏻✋🏻

  • @sujithpillai1554
    @sujithpillai1554 Před měsícem +8

    ജൂൺ 4ന് ഇത് തന്നെ പറയണം

  • @mktvm3839
    @mktvm3839 Před měsícem +13

    Enna karachilaada mukkala 😂😂😂.. jun4 😂😂😂

    • @showkaths9578
      @showkaths9578 Před měsícem

      അന്ന് സങ്കികൾ കരയും ശാഖയിൽ എഴുതി വെച്ചോ കേട്ടോ സങ്കി

  • @pavithranvadakkeveettil4322

    ആട്ടിമറിക്കും അടിയോടെ
    വീട്ടിൽ ദോശ ചുടുമ്പോൾ

  • @sinojsebastian7670
    @sinojsebastian7670 Před měsícem

    മോദിയെ അമിത്ഷായും, യോഗിയും കൂടി കാലുവാരാൻ സാധ്യത.

  • @sureshae4318
    @sureshae4318 Před měsícem +5

    ജൂൺ 4 വരെ മീഡിയ വൺ ചിരിക്കും ജൂൺ 4 ന് 2 മണിയ്ക്ക് ഇവരുടെ നെഞ്ച് തകരും.

  • @suhasps8502
    @suhasps8502 Před měsícem +1

    ഇന്ത്യ സഖ്യം അധികാരത്തിൽ കയറിയ ഉടൻ തന്നെ അടിച്ചു പിരിയോ അത്

  • @rohithvr600
    @rohithvr600 Před měsícem +3

    3.06 😂😂😂 ഇങ്ങനെ പറയാൻ ചെറിയ തൊലിക്കട്ടി പോര

  • @user-fw9mf8wi9f
    @user-fw9mf8wi9f Před měsícem

    ഒലത്തും

  • @satheeshkumar4571
    @satheeshkumar4571 Před měsícem +1

    😂😂😂😂

  • @bijutknarangoli5336
    @bijutknarangoli5336 Před měsícem +3

    😂chirikkathe vayyaaaaaa........Media one poottum sure...🤣

  • @bernardgibbons1037
    @bernardgibbons1037 Před měsícem

    After 10 years bondji as mp this place looks like new York now

  • @rajgopal5523
    @rajgopal5523 Před měsícem

    😭😭😭😭😭😭😭😭

  • @unneenkutty1947
    @unneenkutty1947 Před měsícem +9

    EVM ഒഴിവാക്കിയാൽ എത്ര എന്ന് പിന്നെ എണ്ണുക വേണ്ടി വരില്ല

  • @faizalschannel4491
    @faizalschannel4491 Před měsícem +60

    മോദാനി ഇപ്രാവശ്യം വിയര്‍കും വാരാണസി യിൽ ....

    • @JasminMk-lu2hf
      @JasminMk-lu2hf Před měsícem

      അത് നിന്റെ കറാച്ചി അല്ല സുടു വാരാണസി ആണ് ആത്മഭിമാനം ഉള്ള ഹിന്ദുക്കളുടെ മണ്ണ് അവിടെ മോദി അല്ലാതെ പിന്നാര്

    • @balumon5851
      @balumon5851 Před měsícem +16

      Uvva😂😂😂

    • @Mithun_Manoharan_Kanhangad
      @Mithun_Manoharan_Kanhangad Před měsícem +12

      4 lakh plus majority... Wait and see

    • @sharoonk3212
      @sharoonk3212 Před měsícem +7

      Aaa niyoru thorthum vaangiyit po viyarpp oppan

    • @kinshiplove3724
      @kinshiplove3724 Před měsícem

      Ac ഇട്ടാൽ oki ആവില്ലേ

  • @AppuGvr-xj4hv
    @AppuGvr-xj4hv Před měsícem

    വോട്ട് ലക്കാക്കി വികസനം?

  • @narayanchandran6947
    @narayanchandran6947 Před měsícem +1

    Media 🤩 😂😂😂

  • @mohenp35
    @mohenp35 Před měsícem

    Short cut tp get more shares...money

  • @sivaprasad5502
    @sivaprasad5502 Před měsícem +3

    മറിക്കും മറിക്കും കാത്തി രുന്നോ.

  • @abdullakandoth4897
    @abdullakandoth4897 Před měsícem

    Indiakku jai.

  • @a.run143
    @a.run143 Před měsícem +3

    4:15 നമ്മൾ പ്രതീക്ഷിക്കുന്നു 😂😂😂

  • @pramodpramod2175
    @pramodpramod2175 Před měsícem

    😭😭🤣🤣🤣🤣

  • @techwindow8315
    @techwindow8315 Před měsícem +11

    ജയിച്ചാലും തോറ്റാലും മോദിക്കെതിരെ രാഹുൽ മത്സരിക്കണമായിരുന്നു. വയനാട് കൊണ്ട് Parliement ൽ Safe ആയ രാഹുലിന് അത് മറ്റൊരു വലിയ വിപ്ലവമാകുമായിരുന്നു.

    • @pcrahmbhr
      @pcrahmbhr Před měsícem

      വയനാട് mody വരണം

  • @amalnath3784
    @amalnath3784 Před měsícem

    😂😂

  • @assainar1235
    @assainar1235 Před měsícem

    Chanagam...food

  • @shobichankj2521
    @shobichankj2521 Před měsícem

    One thing is sure, his margin will come down heavily

  • @sajeevcv6634
    @sajeevcv6634 Před měsícem

    Seeing bright moon dogs bark. . nothing more😂

  • @abhasnellikad2728
    @abhasnellikad2728 Před měsícem

    Abbas nanhne

  • @Sinoj.CSinoj.C-cc6kq
    @Sinoj.CSinoj.C-cc6kq Před měsícem

    Ha. Va ennal pokam😂😂😂

  • @mohan748
    @mohan748 Před měsícem +1

    Modiji🙏🙏🙏🎈

  • @pillaithampi9627
    @pillaithampi9627 Před měsícem

    മോദിക്കെതിരെ മുലകുടി ഹദീസ് പ്രാവർത്തികമാക്കാൻ കഴിവുള്ള ഒരു ആയിശായെ നിർത്തണമായിരുന്നു

  • @shakuntala.k1028
    @shakuntala.k1028 Před měsícem

    Kashiyil njan 25 th age il poyathanu.moksham kittila oru kunthavum kittila.ullathu polum thulayim.chakaravumbol mathram pokuka.

  • @santhosha9221
    @santhosha9221 Před měsícem

    7 to 8 lakh

  • @barmy5109
    @barmy5109 Před měsícem

    ഇൻഡ്യാ സഹ്യം ആദ്യം അമേഠി യിലും റായിബറേലിയിൽ ജയിക്കാൻ നോക്കൂ

  • @fm5162
    @fm5162 Před měsícem

    💯

  • @AppuGvr-xj4hv
    @AppuGvr-xj4hv Před měsícem

    കൂട്ടത്തിൽ മോഡി തോൽക്കണം എന്ന് കൂടി പറഞ്ഞുകൂടേ?

  • @ramakrishnan3332
    @ramakrishnan3332 Před měsícem

    എന്തെല്ലാം ആഗ്രഹങ്ങൾ.. ഇങ്ങനെ കരയല്ലേ നാലാം തീയതി നമ്മക്ക് നെഞ്ഞത്തടിച്ച് കരയുവാനുള്ളതാണ്

  • @thampikarukaseril5020
    @thampikarukaseril5020 Před měsícem

    Haha

  • @vinayarajpoliyapram3410
    @vinayarajpoliyapram3410 Před měsícem +1

    Uwwa attimarikkum 😂

  • @rahurahul8451
    @rahurahul8451 Před měsícem

    സ്വന്തമായി പ്രധാനമന്ത്രിയെവരെ ചൂണ്ടികാണിക്കാനില്ലാത്ത മുന്നണിയാ മോദിയോട് മത്സരിക്കുന്നത് 😄😄😄😄

  • @HashimAmi-zr6kn
    @HashimAmi-zr6kn Před měsícem +1

    Evm nokikulum

    • @midhunraj4294
      @midhunraj4294 Před měsícem +1

      സുഡാപ്പികൾ ജീവിതകാലം മൊത്തം evm evm എന്നും പറഞ്ഞ് മോങ്ങികൊണ്ടിരിക്കും 🤣🤣

  • @sreekumarm.s5458
    @sreekumarm.s5458 Před měsícem

    Come back after counting don't be panic

  • @AseezSubaida-no9jt
    @AseezSubaida-no9jt Před měsícem +5

    രാഹുൽ ആയിരുന്നു മോഡിക്ക് എതിരായിട്ട് നിൽക്കേണ്ടത് എന്റെ അഭിപ്രായമാണ് ജയിച്ചാലും തോറ്റാലും രാഹുൽ അണു നല്ലത് ജനങ്ങളെ കട്ട സപ്പോർട്ട് ഉണ്ടാവും കോൺഗ്രസിന് ചുണയില്ല ❤️❤️❤️

    • @prasadp8067
      @prasadp8067 Před měsícem

      ഏത്‌ ജനങ്ങളുടെ

    • @prasadp8067
      @prasadp8067 Před měsícem

      സ്മൃതിയോട് മത്സരിക്കാൻ പേടി ന്നിട്ട് മോഡിയോട്

    • @AseezSubaida-no9jt
      @AseezSubaida-no9jt Před měsícem +1

      @@prasadp8067 10 കൊല്ലം ആയിട്ടുള്ള അനിയ കോൺഗ്രസിനെ വേണ്ടാത്തത് ജനങ്ങൾക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു❤️❤️❤️🙏🙏🙏

    • @navazma7230
      @navazma7230 Před měsícem

      chunaulla C P M Malsarikkatte 🤣

  • @abdullakandoth4897
    @abdullakandoth4897 Před měsícem

    50000/voteinh kodiya thirikkum.avanda avasana elacition.

  • @user-rf6ky9jq3b
    @user-rf6ky9jq3b Před měsícem +2

    ഇന്ത്യ ❤

  • @ajikumar-eo6pf
    @ajikumar-eo6pf Před měsícem

    ഇവിടെയാണ് കോഴിക്കോട് എന്ന് പറഞ്ഞാൽ മതി

  • @faisalpaiju9809
    @faisalpaiju9809 Před měsícem +7

    Bond g😂😂😂😂

  • @Suran-jg4ue
    @Suran-jg4ue Před měsícem

    അവന്റ് നാളുകൾ എണ്ണ പെട്ടു എന്ന് പ്രതിക്ഷിക്കാ. o.Ev M തട്ടിപ്പില്ലെങ്കിൽ

  • @mansoorpandakkal3609
    @mansoorpandakkal3609 Před měsícem +1

    മോഡി ഗുജറാത്തി അല്ലെ അയാൾക്ക് അവിടെ നില്ക്കു

    • @tastyfood1248
      @tastyfood1248 Před měsícem

      പപ്പു ജൻമനാട് വയനാട് ആണോ

  • @wcdwiw
    @wcdwiw Před měsícem

    അട്ടിമറി ഉറപ്പല്ലേ?

  • @Dravidian-Secularism
    @Dravidian-Secularism Před měsícem

    Kili poyi😂 full vargeeyatha

  • @RajAN-rh5qy
    @RajAN-rh5qy Před měsícem

    Oh.pinne. angu attimarikan pokayalle.

  • @salessales6287
    @salessales6287 Před měsícem

    മുസ്ലിങ്ങൾ ഭൂരിപക്ഷം ഉള്ള നിയമസഭ മണ്ഡലത്തിൽ പോലും മോദിക്ക് കഴിഞ്ഞ തവണ ഭൂരിപക്ഷം കിട്ടിയിരുന്നു.

  • @user-fw9mf8wi9f
    @user-fw9mf8wi9f Před měsícem

    Suran nynda mone നിൻ്റെ നാൾ എണ്ണ പെട്ടു

  • @naveen515
    @naveen515 Před měsícem

    Uluppundo eevartha purathuvitan nattelluundo para

  • @user-qt5hs7mf9u
    @user-qt5hs7mf9u Před měsícem +13

    ബോണ്ടിജി തോൽക്കണം 🤭

  • @Learntechnic
    @Learntechnic Před měsícem +1

    മോഡി വീണാൽ ഇന്ത്യ രക്ഷ പെടും

  • @user-lk1cr4lv4z
    @user-lk1cr4lv4z Před měsícem +2

    അമ്പലം വച്ച് പിടിച്ചെടുത്ത 5 ലക്ഷത്തിൽ നിന്ന് 4 ലക്ഷം ആയാലും വിജയം തന്നെ 🙏🏻

  • @sreyasn6507
    @sreyasn6507 Před měsícem

    Why..not??... everything..is . possible

  • @musthafamannethodi1036
    @musthafamannethodi1036 Před měsícem +4

    മോദി തോൽക്കാൻ സാദ്ധ്യതയുണ്ട്

    • @ShivaSonawane-ft4zk
      @ShivaSonawane-ft4zk Před měsícem +2

      🤣🤣🤣🤣തങ്ങൾ തന്നെ ഞമ്മന്റെ പ്രധാന മന്ത്രി

    • @georgekutty9869
      @georgekutty9869 Před měsícem

      ​@@ShivaSonawane-ft4zkEdo myre ninak thalak velliv undo. Rend Aksharam padikk appol thalakk velliv vannit maati paranjollum

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Před měsícem

      മോടി തോറ്റാൽ😂😂

  • @sukumaransajen6462
    @sukumaransajen6462 Před měsícem

    മാപ്രകൾ കരയണ്ട, 😜😜😜

  • @vinupkd434
    @vinupkd434 Před měsícem +8

    Modi g pottum😂

  • @anilkumarg.anilkumar7365
    @anilkumarg.anilkumar7365 Před měsícem

    മോദിയുടെ പേര് പറയുമ്പോൾ മൂത്രം വരുന്ന ചാനൽ കാരണം
    അറിയാമല്ലോ😄😄😄

  • @guruchandranchambayil1779
    @guruchandranchambayil1779 Před měsícem

    വരാണസിBJP യുടെ ഉറച്ച മണ്ഡലമല്ല. പക്ഷേ കഴിഞ്ഞ തവണ 5 ലക്ഷമായിരുന്നു ഭൂരിപക്ഷം.😂😂

  • @kiranmv8477
    @kiranmv8477 Před měsícem

    Edo vishwasikkan pattunna vartha kodukku enthoru kashttam

  • @dlaneesh
    @dlaneesh Před měsícem

    You are widely out of touch with reality

  • @pramodkammana7241
    @pramodkammana7241 Před měsícem

    Moorikuttikai.karayannu😂😂😂😂😂😂😂