Just 5000/- | കിളി പറത്തിയ ഷോർട്ട് ഫിലിം |Based On A True Story | With English Subtitles |Sreeraj S

Sdílet
Vložit
  • čas přidán 6. 12. 2018
  • Written & Directed By - Sreeraj S
    Produced By - Sanija Sathyan
    Music By - Amal Ferry
    Cinematography - Akshay Ambadi
    Editing & Sound Design -Amjad Hassan
    Production Controller - Prajith Nambiar & Shiran Ibrahim Sait
    Subtitles - Vishnu M P
    CAST
    Sruthy Vidyadhar
    Adarsh Krishnan
    Akhil K Gangatharan
    Sreeraj S
    Dhinesh Babu
    Ajay Jose
    Prajith Nambiar
    Noel George
    Pushpalatha
    Riya Thomas
    Chandini Mary David
    Jane
    Shaiju P.S
  • Krátké a kreslené filmy

Komentáře • 3K

  • @sreerajs
    @sreerajs  Před 3 lety +78

    Here is the First Song from our Upcoming Big Screen Project "Anatomy" .
    czcams.com/video/8hVuAu_G710/video.html
    Need all your support 🙏🙏

  • @geetharadha6170
    @geetharadha6170 Před 3 lety +1834

    India gets independence when each and every girl can walk without any fear in night. Waiting for that Day.

  • @rahmabeegam2412
    @rahmabeegam2412 Před 3 lety +1977

    പെൺകുട്ടികളോട് ചെറുപ്പത്തിൽ തന്നെ അടക്കത്തോടും ഒതുക്കത്തോടും ഇരിക്കണം എന്ന പറഞ്ഞു വളർത്തുന്നവർ ആൺമക്കളോട് പെണ്ണിനെ ഒതുക്കത്തിൽ കിട്ടിയാൽ അടക്കരുത്‌ എന്നും പറഞ്ഞു പഠിപ്പിക്കണം .

    • @KrishnaVeni-pf6nk
      @KrishnaVeni-pf6nk Před 3 lety +33

      Satyam .aa ideology olla penungal thane ond

    • @harly_quin
      @harly_quin Před 3 lety +21

      Enthe ponn pengle ningl kandapolathe otta kuttar mathram alla evade ollu, vittu karu paranju valarthathe thanne repect kodkkan ariyavunna aun kuttikalum eee samuhathi und

    • @harly_quin
      @harly_quin Před 3 lety +9

      Pinne nattile ella anuglum pengl paryane pole anakki ra3 pakalu vettyasam enthaa, can u ans me???

    • @rahmabeegam2412
      @rahmabeegam2412 Před 3 lety +18

      NEYMAR FANS
      എന്റെ പൊന്ന് ആങ്ങളെ ഞാൻ എന്റെ കമന്റിൽ എപ്പോഴാണ് എല്ലാ പുരുഷന്മാർക്കും എതിരെ പറഞ്ഞത്?
      താങ്കൾ എനിക്കും തിരിച്ച്‌ മറുപടി തന്നാലും
      പിന്നെ ഞാൻ ഒരു മകളും ആണ്,സഹോദരിയുമാണ്,ഭാര്യയുമാണ്.
      ഒരിക്കലും ഞാൻ എല്ലാ പുരുഷൻമാരെയും അടച്ച് ആക്ഷേപിക്കില്ല ട്ടോ.നിങ്ങൾ എന്റെ കമന്റ് തെറ്റ് ധരിച്ചിരിക്കുകയാണ്😊😊

    • @harly_quin
      @harly_quin Před 3 lety +6

      @@rahmabeegam2412 ah pen kuttikalodu adakkathil irkkana ara evade parayunnath avrkk boy de thulyam avakasham ind evde, pakshe othikki kittya ella anum pennine verse rithiyil kanum ennu thakalude vachakathil sujippikkunnille ennu alochikk

  • @aswathybheem8054
    @aswathybheem8054 Před 3 lety +947

    എല്ലാ ആണുങ്ങളും ഇത്പോലെ ആവണം എന്നില്ല.. അമ്മയുടെ പെങ്ങളുടെ വില അറിയുന്ന ആരും സ്ത്രീയെ മോശം ആയിക്കാണില്ല . ഇത്പോലുള്ള അവസരത്തിൽ help ചെയ്യുന്ന ചേട്ടന്മാരും നമ്മുടെ നാട്ടിൽ ഉണ്ട്. എന്നിരുന്നാലും be carefull girlss✌️✌️✌️✌️

    • @amruthashibu5400
      @amruthashibu5400 Před 3 lety +34

      അത് ശരി anu ഇല്ലാവരെയും ഒരു കണ്ണ് കൊണ്ട് കാണരുത് പിന്നെ ഒരു കാര്യം ശരി ആണ് അമ്മയും പെങ്ങളെയും തിരിച്ചു അറിയാൻ പഠിക്കണം ആദിയം 🙏🙏

    • @harly_quin
      @harly_quin Před 3 lety +21

      👏👏👏👏👏🙌🙌 ഇതിനു മുമ്പ് ഉള്ള 5, 6 comment full പുരുഷൻ എപ്പോളും മോശമായി നടക്കുന്നവർ ആയാണ് ചിത്രീകരിച്ചിരിക്കുന്നത്, ശെരിക്കും വെഷമം തോന്നി പോയി, പക്ഷെ താങ്കളുടെ words pakka anu , girls nu respect kodkkunna boysum ennu eee samuhathil und

    • @rino991
      @rino991 Před 3 lety +7

      Aatum kuttathile chennayikal

    • @aswathybheem8054
      @aswathybheem8054 Před 3 lety +11

      @@harly_quin nk ind 2brothers🥳🥳🥳

    • @kichuskichu8052
      @kichuskichu8052 Před 3 lety +5

      Sathyam👍

  • @funcyclopedia5315
    @funcyclopedia5315 Před 3 lety +331

    Once I Saved One woman.(Chechi).. Who was Alone and Teasing by some Auto Driver's....At night 10 pm in Ernakulam .... I was Just 20 years and she may be around 30.... I saw my own Helpless sister in place of Her 😢😔and I Helped her...... So....Not every men are the same ....Sorry

  • @alicejohn7656
    @alicejohn7656 Před 3 lety +1319

    ഇപ്പോളത്തെ കാലത്തു ഏറ്റവും അവസമായ ഒരു സന്ദേശമാണിത്.. സൂപ്പർ. പകലും രാത്രിയും ആണിനും പെണ്ണിനും ഒരുപോലെ പുറത്തിറങ്ങാൻ പറ്റണം.

    • @sreelakshmi6473
      @sreelakshmi6473 Před 3 lety +13

      Athe

    • @sreyaponnu2219
      @sreyaponnu2219 Před 3 lety +9

      Correct

    • @kalakrishna9881
      @kalakrishna9881 Před 3 lety +8

      Currect agana thanee venam

    • @devanandhadevuzzz87
      @devanandhadevuzzz87 Před 3 lety +4

      Corect

    • @alicejohn7656
      @alicejohn7656 Před 3 lety +9

      @@levinkr6885 ആണുങ്ങൾ എന്തിനാ രാത്രിയിൽ പുറത്തു ഇറങ്ങുന്നത്.. എത്രയോ സ്ത്രീകൾ ഉണ്ട് ഭർത്താവും ആണ്മക്കളും സഹോദരങ്ങളും ഇല്ലാത്തതു..... അവർക്കൊന്നും ആവിശ്ങ്ങൾക് പുറത്തിറങ്ങണ്ടേ ......

  • @sreeshmakp188
    @sreeshmakp188 Před 3 lety +2959

    ഇവൾക്ക്‌ ഈ രാത്രി ഇവിടെ എന്താ കാര്യം ,വീട്ടിൽ അച്ഛനും അമ്മയൊന്നും ഇല്ല്യേ ....കയറൂരി വിട്ടിരിക്കുന്നു എന്ന് പറയുന്നവരോട് ......ഞങ്ങൾക്കും ജീവിക്കണം ...ഞങ്ങളും മനുഷ്യരാ ......തല്ക്കാലം നിങ്ങളുടെ വായ് പോത്തു 🙏🙏💪💪

    • @klvstn1546
      @klvstn1546 Před 3 lety +75

      Rathri e chekkanmarku e oru vicharameullu.... Any emergency problem ayirikum....peedipikanmathram nadakukayanoo Nighal anughal suhurthe pennugalemathram kuttapeduthanda

    • @klvstn1546
      @klvstn1546 Před 3 lety +25

      Ne orupennale bychance ottaku roadilakumbo aryam.....anuggale njayikarikanoo nee.. Avanmarki oru vicharameullu

    • @sreeshmakp188
      @sreeshmakp188 Před 3 lety +37

      @@klvstn1546 Njan sthreekalkku ippozhum freedom kittunnilya enna paranje...Avar innum samoohathil pedicha jeevikkunne...Ingane oru short filmine abhinandhikkuka aanu cheiyyunne.....So aanayalum pennayalum human aanu...Ore freedom enitum pennungalkku nere innum chookshanangala thudarnnu konde irikkunnu.....Njan kure perude personal storys kettittund ....Athukondu enikki vyakthi paramaayi onne parayaanollu....Ella aanungalum ore pole allaaa.....but chilarude kannu kazhukanmarude kannaa....Marendath kazhchapaadaa.......paranju vannath avare uyarangalilekki parakkan vidukaaa🕊🕊.....

    • @sreeshmakp188
      @sreeshmakp188 Před 3 lety +26

      @@klvstn1546 ഞാൻ പറയുന്നെ വ്യക്തമായി വായിക്കു സഹോദരി 👍

    • @klvstn1546
      @klvstn1546 Před 3 lety +23

      @@sreeshmakp188 ohh sorry sis I just read the first line only shamiku public ayi sorry chodikunu sisy

  • @fathimanoushad5882
    @fathimanoushad5882 Před 3 lety +652

    Njn orudhivasam ithupole Ernakulam road side IL ottaikk nikkayirunn roatiloode povunnore nottom bavom kand pedich nikunne timil oru bro vann choich ntha pengale ivde enn evde povande enn pengale enn vilichond aavam pettenn njn karanj aa brother ennod prnju pedikkanda njn kondoi aakam vtlla number thaayo enn vtle number kodthu vtlekk vilich aah brother thanna ah bro de vtl poi pengalem kootti kond vann enne vtl kondupoi aaki ee naatilum nallatjum cheethayumaya aalugal Ind 😘💕

  • @janrech76
    @janrech76 Před 3 lety +307

    Sooper❤️🔥💋നീ പെണ്ണാണ് അതുകൊണ്ട് നിനക്ക് പരിധികൾ ഉണ്ട് പറയുന്ന ആളുകളോട് ഒന്നേ പറയാൻ ഉള്ളൂ വാ പൊതി ഇരിന്നോ ✨️💃💯🤘ഇകാലത്ത് ആണെന്നൊ പെണ്ണന്നോ ഇല്ല 💪 രണ്ടു പേരും തുല്യരാണ്🔥🔥concept💯👌👌

    • @sreerajs
      @sreerajs  Před 3 lety +10

      Thank You

    • @rinshananasrin9843
      @rinshananasrin9843 Před 3 lety +1

      Ee comment poli etta

    • @instagramvideosonly8487
      @instagramvideosonly8487 Před 2 lety

      👍👍👍

    • @janrech76
      @janrech76 Před 2 lety +1

      @@shehi2803 അതിപ്പോ എല്ലാ അമ്മമാർക്കും പെണ്മക്കൾ പറഞ്ഞ മനസ്സിൽ ഒരു കനല ഇത്ത 🥰

    • @spidyyty6480
      @spidyyty6480 Před rokem

      @@janrech76 women and men are not equal accept the fact ☕

  • @princyjoy2571
    @princyjoy2571 Před 4 lety +1132

    Ella movies illum pennungal ottakkyavumbol enthye Ee phone switch off avunne👁️‍🗨️👁️‍🗨️

    • @ajithspeaks5061
      @ajithspeaks5061 Před 3 lety +142

      Swich off aagumbol aanu otaikkaavunnath

    • @vincyannavarghese4425
      @vincyannavarghese4425 Před 3 lety +59

      Annanl alle Kadha munpottu povu

    • @josnamoljohnson1969
      @josnamoljohnson1969 Před 3 lety +63

      Switch off ayalum ellegilm ethuu thanne annuu kadha, off ayillegill enthaa boys verudhee vidumooo???????

    • @annmary5546
      @annmary5546 Před 3 lety +18

      Allangilum mikka movieslum anganaya😅

    • @Meghapappas
      @Meghapappas Před 3 lety +13

      @@josnamoljohnson1969 Athennae crct

  • @arunimanambiar3600
    @arunimanambiar3600 Před 3 lety +35

    നല്ലൊരു message ആണ് ഇതിലൂടെ എല്ലാവർക്കും നിങ്ങൾ നൽകിയത്💯 ഏതൊരു പെണ്ണും മെഴുകുതിരിപോൽ എരിഞ്ഞു തീരരുത് പകരം കാട്ടുത്തീയായി ആളിപടരണം 🔥🔥

  • @anupriyakalyani214
    @anupriyakalyani214 Před 3 lety +176

    ആരു ഞാനാകണം എന്നുണ്ണി ചോദിക്കിലാരാകിലും എന്ന് നല്ലുത്തരം.. അന്തിക്ക് കൂടണഞ്ഞീടുവാൻ മണ്ടുന്ന പെണ്ണിന്റെ കൂടപ്പിറപ്പാവണം.... 💪

  • @nijisaneesh7939
    @nijisaneesh7939 Před 3 lety +845

    ഒരു സ്ത്രീയും ഒരു പുരുഷന്റെ അവസരമല്ല, മറിച്ച് ഉത്തരവാദിത്തമാണ്...

  • @sangeethkrishna380
    @sangeethkrishna380 Před 5 lety +356

    നല്ല സസ്പെൻസ് ത്രില്ലർ,,,,! ഓരോ പെൺകുട്ടിയും തീർച്ചയായും കണ്ടിരിക്കണം,,, !...

  • @mukhtar3516
    @mukhtar3516 Před 5 lety +780

    അടിപൊളി, എല്ലാ സ്ത്രീകളും ഒരെണ്ണം കരുതണം

  • @fathimanazar2530
    @fathimanazar2530 Před 3 lety +160

    സ്ത്രിയെ ഒരിക്കലും അപമാനിക്കരുത്.....

  • @sinisamuel5520
    @sinisamuel5520 Před 3 lety +184

    Concept pwoli....real independence is when a girl gets freedom to walk alone at any tym throught any place💯👌👌👌👌

  • @gopikavijayan9341
    @gopikavijayan9341 Před 3 lety +174

    ആദ്യം കണ്ടപ്പോൾ കുറച്ചു സങ്കടം വന്നു പക്ഷേ ട്വിസ്റ്റ് പൊളിച്ചു

  • @nimmi6437
    @nimmi6437 Před 3 lety +73

    നല്ലൊരു മെസ്സേജ് ആണ് ,ഒരു ഗണ് കൊണ്ട് ഇതൊക്കെ ചെയ്യാം അല്ലേ ,സൂപ്പർ പൊളിച്ചു

  • @muhminamunna75
    @muhminamunna75 Před 3 lety +117

    സ്ത്രീകളെ ഒരു വിൽപ്പന ചരക്കായി കാണുന്നവർക്ക് ഇത് തന്നെയാണ് മറുപടി...
    Just 5000👏🏿👏🏿👏🏿
    Kidiloski🤙🏿
    Awesome concept 👌🏿
    Twist vere level😍

  • @Canadiansscenic
    @Canadiansscenic Před 3 lety +166

    ഒതുക്കത്തിൽ കിട്ടിയാൽ വിലപേശാൻ ഉള്ളതല്ല പെണ്ണ് അവൾക്കു മാതൃ വാൽസല്യത്തിന്റെ സ്നേഹത്തിന്റെ മുഖത്തിനു പുറമെ മറ്റൊരു മുഖം കൂടിയുണ്ട് പക്ഷെ അത് സ്വയരക്ഷക്ക് വേണ്ടി മാത്രം.... രാത്രിയിൽ വഴിയിൽ പെട്ട് പോവുകയോ ഇറങ്ങി നടക്കുകയോ ചെയ്‌താൽ അവൾ പിഴച്ചവൾ അത് സമൂഹം അവൾക്കു ചാർത്തികൊടുത്ത പേരാണ് അതിന് ഇന്നോളം മാറ്റം വന്നിട്ടില്ല ഇനി വരുമെന്നും പ്രതീക്ഷയില്ല പക്ഷെ ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട് 💯💪... Any way Nice work... good story well directed and executed All the best for your next project 💞
    എന്ന ഞാൻ അങ്ങട് 🙏🏃‍♀️

    • @JP-bd6tb
      @JP-bd6tb Před 3 lety +10

      പാറുക്കുട്ടി സംഭവം പൊളിച്ചു...
      കൈയ്യിൽ തോക്കുണ്ടെങ്കിലും ബാഗിൽ ഒരു കത്തി'കരുതുന്നത് നല്ലതാണ്...
      By...ഒരാങ്ങള

    • @bavabava8412
      @bavabava8412 Před 3 lety +4

      Super,,

    • @weirdasff
      @weirdasff Před 3 lety +7

      kayyil enthokke karuthaavo athokke kayyil undaavanam kathiyo thokko pepper sprayo acido enthum...

    • @ramdasms8893
      @ramdasms8893 Před 3 lety +5

      Parrytty യുടെ ഒരു ഫാൻ ആയി ഞാൻ

  • @shifnarasaq2202
    @shifnarasaq2202 Před 3 lety +430

    അതാണ് Women's ന്റെ Power.ഈ ചങ്കൂറ്റം നില നിന്നാൽ ഒരു അവന്മാരും ഒരു പെണ്ണിനേയും വെധനിപ്പികില്ല

    • @blackstrawberry2736
      @blackstrawberry2736 Před 3 lety +30

      ഇത് വെറും ഒരു ഷോർട്ട് ഫിലിം ആണ് ഈ ചങ്കൂറ്റം Real Lifil കിട്ടണമെന്നില്ല ഇതുപോലെ ഒരു രാത്രി ഒരുത്തൻ റേപ്പ് ചെയ്യാൻ വന്നാൽ ഏത് ബോൾഡ് ആയവരും വിറച്ചു നിൽക്കും ഇത് മാറണമെങ്കിൽ നമ്മുടെ നിയമം strong ആവേണ്ടതുണ്ട്

    • @geetharadha6170
      @geetharadha6170 Před 3 lety +11

      @@blackstrawberry2736 ee neyamam oke maravannegil I'm sure eepozhathey 1 percentage polum rape nadakulla.Rules should change and all the girls should be trained to protect herself form these kind of people.

    • @blackstrawberry2736
      @blackstrawberry2736 Před 3 lety +10

      @@geetharadha6170 എല്ലാ പെൺകുട്ടികളെയും train ചെയ്തിട്ട് ഒരു കാര്യവുമില്ല ഒരു ആരോഗ്യവാനായ ആളെ എതിർക്കുന്നതിൽ ഒരു പെൺകുട്ടിയ്ക്ക് പരിധിയുണ്ട് റേപ്പ് ചെയ്യുന്നവനെ അല്ലെങ്കിൽ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെ ഇവരെയൊക്കെ സ്പോട്ടിൽ തല വെട്ടാനുള്ള നിയമം വരണം എന്നാൽ ഇത് അവസാനിക്കും

    • @sreelakshmi6473
      @sreelakshmi6473 Před 3 lety +2

      @@blackstrawberry2736 theerchayayum

    • @sethulekshmi8795
      @sethulekshmi8795 Před 3 lety +1

      പറഞ്ഞത് ശരിയാ i ലൈക്‌ ir

  • @Jureyij
    @Jureyij Před 4 lety +521

    Msg kollaam 👍👌
    But don't miss understand all boys are like this 🙏

    • @mohammedshifan4011
      @mohammedshifan4011 Před 3 lety +20

      Rate chodikumbo miss understand cheyyarthenno🤗

    • @manjumohanan5416
      @manjumohanan5416 Před 3 lety +35

      ഇല്ല ഞങ്ങൾക്കും ബ്രദർ ഉണ്ട് അച്ഛനും അമ്മയും നന്നായി വളർത്തിയ ഒരുപാട് നല്ല ആൺകുട്ടികൾ നാട്ടിലുണ്ട് നിങ്ങളെ പോലെ നിങ്ങളൊക്കെയാണ് ഞങ്ങളുടെ ധൈര്യം ❤️

    • @Blue-lt1sq
      @Blue-lt1sq Před 3 lety +10

      Films ellam ella anungaleyum inganaya kanikkunne....but all the boys are not like this ennan njn vishwasikkunnath...atleast enik chuttumullar enkilum.......

    • @anusreekrishnan5181
      @anusreekrishnan5181 Před 3 lety +10

      Majority of gents are like this...

    • @sidneyroy222
      @sidneyroy222 Před 3 lety +2

      💯💯💯💯

  • @fasulufasulu8297
    @fasulufasulu8297 Před 3 lety +76

    സ്ത്രീകൾ സ്വയരക്ഷക്കുള്ള അഭ്യാസങ്ങൾ പഠിച്ചു ഇത് പോലെയുള്ള ആൾക്കാർക്ക് നല്ല മുട്ടൻ പണി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം...

  • @sribinsribi3451
    @sribinsribi3451 Před 3 lety +165

    കൊള്ളാം ആരും പ്രതിഷികത ക്ലൈമാക്സ്‌... ബട്ട്‌ അതിയം കാണിച്ചത് പോലെയേ 90 %ഉം നടക്കു ക്ലൈമാക്സ്‌ യിൽ ഉള്ളത് പോലെ നടക്കാൻ കാലം ഇനിയും മാറേണ്ടിരിക്കുന്നു... കൂടെ മരുഷരും

  • @musictrack3009
    @musictrack3009 Před 3 lety +172

    Ith പോലൊരണ്ണം എല്ലാ പെൺകുട്ടികളും കരുതണം...

    • @Bangalorediaries...
      @Bangalorediaries... Před 3 lety +7

      Where do we get it from?

    • @crzkichu7776
      @crzkichu7776 Před 3 lety +4

      @@Bangalorediaries... use pepper spray girlsin self defence pathiyatha.... u get ti on flipkart or amazon

    • @crzkichu7776
      @crzkichu7776 Před 3 lety +1

      @@lwiaymemes3382 athum sheriyaa.....

  • @ashithasajeev1900
    @ashithasajeev1900 Před 3 lety +90

    വേറിട്ട ചിന്ത. ഇതിനെപ്പറ്റി പെൺകുട്ടികൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
    Good message.

  • @lathar5943
    @lathar5943 Před 3 lety +27

    Nice concept... Still waiting for that day which a girl can walk at any time without any fear🙂

  • @anupriyamohan6794
    @anupriyamohan6794 Před 3 lety +52

    Superb... Every girl should buy an air pistol for their safety... Salute to everyone who is behind this story..... It was a goosebumping moment when she took piston.... Brilliant script👏👏👏👏

  • @anaghanair7483
    @anaghanair7483 Před 3 lety +41

    For this generation its really needed for girls.....a gud message 👍 keep it up 💯

  • @sumiroopabala3333
    @sumiroopabala3333 Před 3 lety +21

    ആദ്യം തോക്ക് കണ്ടപ്പോൾ മാച്ച് തോന്നിയില്ല ബട്ട്‌ ക്ലൈമാക്സ്‌ കണ്ടപ്പോൾ, its great 👏👏👏👏

  • @Kripa-k9k
    @Kripa-k9k Před 3 lety +10

    ഒരു പെണ്ണ് ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടാൽ അത് തന്റെ അവസരം ആണെന്ന് കരുതാതെ അവളെ സ്വന്തം പെങ്ങളെ പോലെ കാണണം എന്ന കടമയാണ് എന്ന് ചിന്തിക്കാൻ ആണുങ്ങൾക്കും കഴിയുന്നവരെ പ്രശ്നങ്ങൾ തീരില്ല. എല്ലാവരും അങ്ങനെയാണ് എന്ന് പറയുന്നില്ല 🌸🌸🌸🌸

  • @krishnaaaa999
    @krishnaaaa999 Před 3 lety +357

    Njn അടക്കം ഉള്ള പെൺകുട്ടികൾ നേരിടുന്ന വലിയ problm ആണിത് ..... eee സമയത്തു റോഡിൽ എങ്ങാനും പെൺകുട്ടികളെ കണ്ടാൽ അപ്പോൾ വരും va പോവാം പറഞ്ഞിട്ട് ..... ivanteyoke വിചാരം entha പെണ്ണ് ഇതിനു മാത്രം ഉള്ളതാണ് ennanno.....മാറണം സമൂഹം ഇനിയും ഒരുപാട് മാറണം .....ഒരു പെണ്ണ് നില്കുന്നത് കണ്ടാൽ അവൾ തന്റെ സഹോദരി ആണെന്ന് ഉള്ള ചിന്ത വരണം .....Eee film ഒരുപാട് പറഞ്ഞു തരുന്നു നമുക്ക്

    • @aachutalks
      @aachutalks Před 3 lety +3

      👌

    • @krishnaaaa999
      @krishnaaaa999 Před 3 lety +3

      @@aachutalks 🙂

    • @sujithcp8304
      @sujithcp8304 Před 3 lety +4

      Crctada nammalepoleyulla girls puratheku iragiyal udane ivanteyoke vicharam ithinu aanenna

    • @krishnaaaa999
      @krishnaaaa999 Před 3 lety +5

      @@sujithcp8304 💪sherikum paranjal idichu papadom akkanm ivaneyoke

    • @fathimapa2100
      @fathimapa2100 Před 3 lety +2

      👌👌

  • @neethuraj7600
    @neethuraj7600 Před 3 lety +97

    Really good message.... Polichuuu.... Nowadays girls need more strength to manage all harassments....

    • @shanimustafa666
      @shanimustafa666 Před 3 lety +1

      An men should know how to keep it in their pants

    • @jona8139
      @jona8139 Před 3 lety

      Ennnalum aaanungal nannakarutu ennano...? Strength okke Venam... bt avarooode nannakanm

    • @levinkr6885
      @levinkr6885 Před 3 lety

      @@jona8139 anungal nallathayakondan penungal ipolum ivade ullath😌

    • @SivaSiva-pn3ii
      @SivaSiva-pn3ii Před 3 lety

      Alla cheriyoru thiruthu.. pennungal nallathayathu kondanu aanungal innum ivide ullathu. Ille enne theernene. Penninte daanathil jeevikunna aanungal😏 (Nalla kudumbathile Nalla achanum ammakum piranna aanungale alla male organ ullondu mathram aanennu vilikunna peedana bhrandanmare aanu )

  • @achuanukumar5134
    @achuanukumar5134 Před 3 lety +143

    All girl's want to study first hw we can save our life from these kind of harrasment

    • @elza_shibithaelizabeth6208
      @elza_shibithaelizabeth6208 Před 3 lety +12

      Teach our boys to respect them. That's more effective.

    • @jerrythomas3339
      @jerrythomas3339 Před 3 lety +5

      @@elza_shibithaelizabeth6208 that's correct but same girls must be taught self defense techniques like kalaripayattu and strength training💪💪👊👊

  • @shahashaanu5124
    @shahashaanu5124 Před 3 lety +12

    Same situation indaayittind... hostalil ninn veettil naattil povumpo... avide enne help cheythath 3 cheruppakkaraanu.. kerala thile chila new generation boys orupaad practical aanu ippo...50% only.... thaanku guyz... adypwly effort 💋

  • @kkaepjanggggg
    @kkaepjanggggg Před 3 lety +8

    Twist pwolichuuu👌👌👌രോമാഞ്ചം 🔥🔥❤️🥰🔥🔥.... സെറ്റ് ആയിട്ടുണ്ട്💕💕Late ayipoyalloo kanan❣️💯

  • @ammuammu7696
    @ammuammu7696 Před 3 lety +8

    ഞാൻ ശരിക്കും short ഫിലിം കാണാത്ത tip ആണ് പക്ഷെ ഇതു കണ്ടപ്പോൾ short ഫില്മിനോട് ഇഷ്ട്ടം തോന്നി
    ഞാൻ പകുതി ആക്കി skip ചെയ്യാൻ പോയതായിരുന്നു പിന്നെ ഫുള്ളും കാണാം എന്ന് വിചാരിച്ചു 👏👏👏👏👏😊😊😊😊സൂപ്പർ

  • @tellmeaboutit9693
    @tellmeaboutit9693 Před 3 lety +32

    My suggestion is that with sex education implementation in schools , girls should also be educated with self defence classes and also how to handle these situations

    • @2oldforthisshit
      @2oldforthisshit Před 3 lety +4

      Also a lesson to boys to respect girls

    • @SivaSiva-pn3ii
      @SivaSiva-pn3ii Před 3 lety

      Correct.. athanu ettavum valiya porayma. 👍👍
      Vyakthithwam thudangunnathu balyathil ninnanu.

    • @nabii2225
      @nabii2225 Před 2 lety

      @@2oldforthisshit yeah

  • @ajmalajmal8768
    @ajmalajmal8768 Před 3 lety +187

    ഇത് boys missuse ചെയ്യില്ലേ. ഈ gun ഒരു boy വാങ്ങി പേടിപ്പിച്ചാൽ night റോഡിലൂടെ നടക്കുന്ന പെണ്ണും പേടിക്കില്ലേ?

  • @angeleej536
    @angeleej536 Před 5 lety +10

    Self-defense is necessary in cultures where walking at night threatens one's safety.

  • @praveepraveena7036
    @praveepraveena7036 Před 3 lety +17

    Good work 🔥🔥🔥🔥.Hearty congratulations to the whole crew 🎉🎉❤️❤️.All the best guyz keep going ❤️❤️

  • @silpa9456
    @silpa9456 Před 3 lety +2

    Ithinekkalm pepper spray aanu nallathannu nikku thonunu..bcz, nammde kayyil ninnum revolver avr pidichuvangiyal athu nammakku paniyavm..marichu, shooteythu avaru theernal nammlu jail il kerendi varille? I dnt know about that in detail..can someone say?

  • @muhammedrihan8095
    @muhammedrihan8095 Před 3 lety +20

    for this type of harasment my father sent me to study boxing so i am not afraid

  • @parvathykumar1006
    @parvathykumar1006 Před 3 lety +6

    Pwli chettayi . Nalla Oru msg ond . Orupad isthamayi.👏👏👏👏

  • @Pokirichikalyani
    @Pokirichikalyani Před 3 lety +5

    അടിപൊളി.. പറയാൻ വാക്കുകൾ ഇല്ല.. ഇതു പോലെ ഒരെണ്ണം കിട്ടുമോ എന്ന് നോക്കട്ടെ

  • @techwonders4336
    @techwonders4336 Před 3 lety +7

    Ee gun ഒക്കെ easy പ്രതിരോധികം. ഇതിനു നല്ലത് karata, കുങ്ഫു, എന്നിവ ഓകെ പഠിക്കുന്നത് നല്ലതാണ് പെണ്ണുങ്ങൾക്ക്.

  • @ammuammu7696
    @ammuammu7696 Před 3 lety +4

    സൂപ്പർ അടിപൊളി നല്ല ഫീൽകൊണ്ടാണ് കണ്ടത് കണ്ടപ്പോൾ ട്വിസ്റ്റ്‌ അറിയാൻ ഉള്ള ആകാംഷ ആയിരുന്നു സത്യം

  • @meghabs6120
    @meghabs6120 Před 3 lety +347

    Ayyoo.. Njan clg vittu varunnath 7 maniyakum valla prgmum indel nalla nyt akum..., 😨 but Achan junctionil nilkkarind 🙂❤.. Idaykkokke ottaykk varenda sahachariyam indayittund.. Chilavanmar nokki veruppichittund but njan thalarilla patharathe njanum desyathode thanne nokkum.... Girls nammale samrakshikkan nammal mathre ullu... Nthelum sambhavichal ellarum nammude mandele kuttam chumartholu.... Athokond dhyryathode thanne neriduka

  • @SS-hg4vx
    @SS-hg4vx Před 5 lety +490

    Sruthy...my classmate...bench mate....

  • @gowrisaji2334
    @gowrisaji2334 Před 3 lety +3

    നിയമങ്ങൾ മാറണം........ പെണ്ണിന്റെ മാനത്തിനുമേൽ നീതി കല്പിക്കാത്ത പക്ഷം എന്തൊക്കെ നിയമങ്ങൾ നിലകൊണ്ടാലും ഒരു പ്രസക്തിയുമില്ല...... ഇതു ആത്മാഭിമാനത്തെ കാക്കുന്ന ഓരോ പെണ്ണിന്റെയും രോദനമാ....... അതിലുപരി നിയമങ്ങൾ മാറ്റപെടണം എന്നുള്ള അവളുടെ അവകാശവും...💯

  • @anaghadas2189
    @anaghadas2189 Před 3 lety +81

    Its a inspiration for all women including me..and nice theme...expecting more from you gyzz..and good job..all the best

  • @ravikumare.c5428
    @ravikumare.c5428 Před 5 lety +57

    Superb. Hats off. Sruthy super acting..

  • @magiccup459
    @magiccup459 Před 3 lety +139

    നമ്മുടെ നാട്ടിലെ 90%+ rape cases വീടുകളിലും അറിയുന്നവർക്കിടയിലുമാണ് നടക്കുന്നത്..
    Strangers. Crime ചെയ്യുന്ന cases. ബാക്കിയെ ഉള്ളു.
    So റോഡിലിറങ്ങി നടക്കുന്നതിനേക്കാൾ ഭയക്കേണ്ടത് ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്.

  • @madheenabeegam8446
    @madheenabeegam8446 Před 3 lety +2

    Outstanding short film bro ..good concept ,and Ippathe kaalath penkutikallk vallyoru inspiration aan ee short film.pretheghich keralathill...
    "N8 purath povmpol oru airgun kaayil karuthanam"
    Good acting 👌👌
    All the best for the team🤩

  • @aami0595
    @aami0595 Před 3 lety +1

    Really good concept.. Ee lokathinu vendiyulla oru message koodiyanith 👌👌👌

  • @angelwilson4548
    @angelwilson4548 Před 3 lety +3

    Thanks for the info❤️❤️❤️by the way nice short film...

  • @sarikasarika1321
    @sarikasarika1321 Před 3 lety +14

    Yaaa mwonneeee🔥🔥🔥
    Ore pwoliiii🔥🔥🔥

  • @22.fathimas-pol99
    @22.fathimas-pol99 Před 3 lety +4

    ഏത് situvationilum കുറച്ച് ചങ്കുറ്റം ഉണ്ടെങ്കിൽ ഒരുത്തനും തൊടാൻ വരില്ല 👌poli short filim👌

  • @divyadivi7447
    @divyadivi7447 Před 3 lety +1

    Climax adipoli. Aadhyam onnu njetti poi. Avasanm kandapol. Kidu. 👍👍👍

  • @charlenefernandes7474
    @charlenefernandes7474 Před 3 lety +3

    Very nice concept.....👏 👏 wish we all girls had the guts to show that we are not so docile and soft spoken but rather we are also tough enough to fight back 💪💪

  • @binumecherry1234
    @binumecherry1234 Před 5 lety +19

    Theam കിടു, ഇ കാലഘട്ടത്തിലും ഇവിടന്നങ്ങോട്ടും ഇത് ഉണ്ടെങ്കിൽ ഒരു പരിധി വരെ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാം

    • @sreerajs
      @sreerajs  Před 5 lety

      Tnq very much bro 😇

    • @Little_juan
      @Little_juan Před 5 lety

      Theme

    • @athulyaraj586
      @athulyaraj586 Před 5 lety

      namude natile niyamam kollathonda.....abroad countries il onnum namude natil nadakuna pole ella.....

  • @tharunmadhav5553
    @tharunmadhav5553 Před 3 lety +1

    I really like it👍👍 ith ee samoohathinoru padamanu , Asifamolum valayarkolacasil kollappetta kunjungle pole kollappettavarude athmakkalum ee samoohathil jeevikkunna oro sthreekalum eneettu ninn kayyadikkum 👏👏👏👏👏👏👏👏

  • @sanjeed.c975
    @sanjeed.c975 Před 3 lety +1

    Evideya iee gun shop parayu plz

    • @sreerajs
      @sreerajs  Před 3 lety +1

      cochin armoury , Ernakulam.

  • @MrSinsops
    @MrSinsops Před 5 lety +5

    Adipoliii
    Eth nammude nattil athyavasyam ayerunnu...
    Good message

  • @anuscrazyreels7170
    @anuscrazyreels7170 Před 3 lety +6

    Concept powlli it's amazing

  • @nayanasarah4076
    @nayanasarah4076 Před 3 lety +3

    Literally amazing film. I loved it. Especially the climax was really superb

  • @suryasukumaran4326
    @suryasukumaran4326 Před 3 lety +3

    Best ever short film.. hats off to the team🔥❤

  • @dija2731
    @dija2731 Před 5 lety +5

    Such a great information .... 👌👌👌👌

  • @user-is8qt2ni6l
    @user-is8qt2ni6l Před 3 lety +4

    Thank you for your good msg👍

  • @kalaivanibalakrishnan
    @kalaivanibalakrishnan Před 3 lety +1

    Air villkkunna place evideya

  • @kavyaunni7048
    @kavyaunni7048 Před 3 lety +1

    inganoru video nallathanu oro penkuttikum dhairyamayi purathirangi nadakkan oraninteyum kootavashyamilla ennu theliyikkuna oru video hands off sreeraj.gud job

  • @ajithspeaks5061
    @ajithspeaks5061 Před 3 lety +18

    Does Air gun effective?

    • @sreerajs
      @sreerajs  Před 3 lety +3

      u can use it as a self defence weapon. with this , u can hurt ur enemies & escape from there .

  • @theerthakm971
    @theerthakm971 Před 3 lety +90

    me : i want a gun ma
    mother and father : what ????????????
    after seeing this
    mother and father : midnight is not the time to roam outside for girls.
    me : 😑

    • @i-zah1033
      @i-zah1033 Před 3 lety +7

      😂 അതെന്നെ അവസ്ഥ 😂

    • @sreedevinssanthosh2557
      @sreedevinssanthosh2557 Před 3 lety +5

      Correct but the video was so sad

    • @weirdasff
      @weirdasff Před 3 lety +5

      njan ethaayalum raathri purathirangoola pakshe inganoru avastha vannal , njan palathum cheythennirikkum

    • @weirdasff
      @weirdasff Před 3 lety +5

      @@sreedevinssanthosh2557 I felt so disgusted when the police also....

    • @weirdasff
      @weirdasff Před 3 lety +3

      @@lwiaymemes3382 Ivarkkonnum vere paniyille, kashtam... enthu cheyyana ,elladathum ind inganathe vrithikkettavanmaar , swayam raksha cheyyathe vere vazhiyilla....

  • @augustinethomas7670
    @augustinethomas7670 Před 3 lety +2

    Nice one 🔥🔥🔥🔥really loved it...hats off your creativity❤

  • @amalababy5321
    @amalababy5321 Před 3 lety +1

    Aa airgun ulla place onn mention cheyyuo..

    • @sreerajs
      @sreerajs  Před 3 lety +1

      Cochin armoury . Ernakulam .

  • @harshavijay6472
    @harshavijay6472 Před 5 lety +22

    Superb msg conveyed in interesting way. Nic

  • @manukesav7996
    @manukesav7996 Před 5 lety +3

    Kidu makkalee 😍 Long way to go 👍🔫
    Sruthy Adarsh Prajithettan polichu
    Dubbing kurachoodi mikachathakiyirunenkil ennu thonni
    Other wise loved it especially BGM and Climax

  • @sinziajimingirl3518
    @sinziajimingirl3518 Před 3 lety +1

    Short film pidikkumbol ingane pidikkanam. Allaadhe panineer pushppathe pole aavarudh..Nalla message twist okke indaavanam. Valare nannaayittund. Please continue...

  • @haseebhasi7431
    @haseebhasi7431 Před 3 lety +1

    Woooowwwww..... The best one.. Puperb...

  • @day__breaker5994
    @day__breaker5994 Před 5 lety +25

    Excellent,outstanding Message for all women... But should want to know how to use it... Anyway... Superb

  • @vismaya0613
    @vismaya0613 Před 3 lety +12

    Ur theme was superb....

  • @ajiragavan4396
    @ajiragavan4396 Před 2 lety +1

    വളരെ മനോഹരമായി ചെയ്തു ...
    അമ്മ സൂപ്പർ 👌

  • @nursingnotes6574
    @nursingnotes6574 Před 3 lety +7

    Brother it is strong message for all your sisters... 👍

  • @yansinyacob998
    @yansinyacob998 Před 3 lety +3

    Short film powli an.... penn ayi jennichu enu peril palathu sahichu mindatheyum paraytheyum pokunnavrk e short filmilude nalkkunna message thirchayayum use thanne an... gd bls u...

  • @babylethak8139
    @babylethak8139 Před 3 lety +3

    Superzzzb I like it. Salute to the whole team👏

  • @Ramla6567
    @Ramla6567 Před 3 lety +2

    Ee kalathu swantham veetil polum surakshayilathavaranu nammalil pala sthreegalum . Eee video polichu kandapol adyam deshyam anu thoniyathu last polichu❤️😍😍

  • @haripriyapgharipriyapg4107

    very informative thanku and hatsoff for this intelligent creation👏👏

  • @ashwinnair943
    @ashwinnair943 Před 3 lety +78

    Creativity and hats off to the cast and director

  • @hananaw2595
    @hananaw2595 Před 3 lety +8

    Really nice concept 🔥🔥

  • @aadithyam4726
    @aadithyam4726 Před 3 lety +1

    Hats off for this ideology..... Wonderful message to the society...... Really appreciable 👍👌🤝🤝

  • @gayathrigayu2649
    @gayathrigayu2649 Před 3 lety +2

    Climax polichu..... Njangal sthreekal anungalk vila veeshanullathalla.. Angane thanne anu vendathu

  • @dr.ashrithaa.s1444
    @dr.ashrithaa.s1444 Před 5 lety +5

    Very nice Sruthy..good luck 😊

  • @shymaltun7124
    @shymaltun7124 Před 3 lety +40

    A good lesson for the society expecially girls......

  • @sumayyasumu6310
    @sumayyasumu6310 Před 3 lety +3

    Nice 👏👏👏
    തുടക്കം കണ്ടപ്പോൾ സങ്കടവും കരച്ചിലും വന്നു,, പിന്നെ last twist polichu 😁😍😍👍👍👍
    പെണ്ണ് തനിച്ചു പുറത്തിറങ്ങുമ്പോൾ ഫോണ് മാത്രല്ല ആയുധവും കയ്യിൽ കരുതണം,, ആരെയും വിശ്വസിക്കാൻ പാടില്ലാത്ത കാലമാണ്,,,, നീതി കാത്തു സൂക്ഷിക്കേണ്ടവർ പോലും അത് ദുരുപയോഗം ചെയ്യുന്നു,,,,,,
    എന്തായാലും പെണ്ണ് തന്നെ അവളെ സൂക്ഷിക്കുക 😒😒👍👍👍👍👍

  • @shilpa.b.sshilpa7304
    @shilpa.b.sshilpa7304 Před 3 lety +4

    Inspiring more to women's including me
    Ultimate story 🔥🔥🔥
    Keep doing

  • @dharmishwaryaarunagiri2926

    Just awesome!!🔥

  • @archana7366
    @archana7366 Před 5 lety +36

    Good film. Acting & BGM is super. ശ്രുതിയും പ്രജിത്തും നന്നായി അഭിനയിച്ചു. ടീമിന് എല്ലാവിധ ആശംസകളും 😊

  • @riyasmohamed9138
    @riyasmohamed9138 Před 3 lety +1

    Nice,polichu friends😊🥰💐....
    Congratulations....

  • @anumadhu7241
    @anumadhu7241 Před 3 lety +2

    Onnum parayan illa polichu......... 🙏🙏❤️❤️