ചേച്ചി ഇങ്ങനെകളിച്ചാൽ ഏതു ക്യാമറാമാനും കൂടെ കളിച്ചുപോകും 🙆🏻‍♂️😛/

Sdílet
Vložit
  • čas přidán 5. 09. 2024
  • ചേച്ചി ഇങ്ങനെകളിച്ചാൽ ഏതു ക്യാമറാമാനും കൂടെ കളിച്ചുപോകും 🙆🏻‍♂️😛/ #sheenusvlogchannel #breakingnews #girls #girlgamer #girlpower #girlsvsboys #drumsgirlsterms #sheenu #viralvideo #മലയാളം #adipoli #malayalam #chendamelam #chenda_melam #ചെണ്ട
    എല്ലാവർക്കും നമസ്ക്കാരം, എന്റെ ഈ വീഡിയോ കാണുന്നതിന് നന്ദി അറിയിക്കുന്നു. ഈ വീഡിയോ ഇഷ്ട്ടമായെകിൽ ദയവായി ലൈക് ചെയ്യുക. നിങ്ങൾ എന്റെ ഈ യുട്യൂബ് ചാനലിൽ ആദ്യമായിട്ട് ആണെങ്കിൽ, ദയവായി സബ്സ്ക്രൈബ് ബട്ടൻ അമർത്തിയ ശേഷം ബെൽ ബട്ടണും അമർത്തുക. അങ്ങനെ ഞാൻ വീഡിയോ അപ്ലോട് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് മൊബൈലിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.🙏🏽💙

Komentáře • 939

  • @jbtwomedia
    @jbtwomedia Před 2 lety +1166

    ആ ചേച്ചി (ഡുണ്ടു) പൊളിച്ചടുക്കി വേറേ ആരുടെയും അടുത്തേക്ക് നോക്കാൻ തോന്നുന്നില്ല ..😄 നിങ്ങൾക്ക് ആർക്കേലും അങ്ങനെ ഫീൽ ചെയ്തോ സൂപ്പർ 👍 പെറ്ഫോമൻസ് .

  • @safamarwa1699
    @safamarwa1699 Před 2 lety +479

    ശെരിക്കും സന്തോഷം തോന്നി.... തടി അത് ഇത് എന്നൊക്കെ പറഞ്ഞു മടിച്ചു നിൽക്കുന്നവർക്ക് പ്രചോദനമാണ് ഈ സഹോദരി

  • @shemishemi7466
    @shemishemi7466 Před 2 lety +38

    നിറമോ രൂപമോ ഭംഗി യോ തടി യോ ഒന്നുമല്ല തികഞ്ഞ ആത്മ വിശ്വാസം ഉണ്ടേൽ നമുക്ക് എന്തും നേടി എടുക്കാൻ സാധിക്കും എന്നുള്ളതിന് ഉള്ള തെളിവ് ആണ് ചേച്ചി ☺️
    അടിപൊളി 🥰🥰
    വേറെ ആരെയും ശ്രദ്ധിക്കാൻ തോന്നിയില്ല 👌🥰

    • @preemagrace7163
      @preemagrace7163 Před 2 lety

      ചേച്ചിക്ക് ഭംഗി ഇല്ല എന്നാണോ താങ്കൾ പറയുന്നത്.? അങ്ങനെ പറയരുത്. അടിപൊളി

    • @shemishemi7466
      @shemishemi7466 Před 2 lety

      @@preemagrace7163 അങ്ങനെ ആരാടോ പറഞ്ഞത് ആത്മ വിശ്വാസം ഉണ്ടേൽ എന്തും നേടി എടുക്കാമെന്ന് അല്ലെ പറഞ്ഞത്

    • @santhakumaryvr7081
      @santhakumaryvr7081 Před 2 lety

      സൂപ്പർ. നല്ല ഒരു പ്രാക്റ്റീസ് ആണ് ഇത്. ഒരു വ്യായാമം പോലെ. എനിക്ക് ഇഷ്ടപ്പെട്ടു 👍ശ്രീജ

  • @Nishap-wh1rb
    @Nishap-wh1rb Před 2 lety +90

    ഇതൊക്കെയാണ് സന്തോഷം😍😍 സന്തോഷം വന്നാൽ അത് എവിടെ ആയാലും എൻജോയ് ചെയ്യണം ഇല്ലാതെ കുറെ കാശും കൈയ്‌യിൽ വെച്ച് ചിരിക്കാതെയും, കളിക്കാതെയും എന്ത് സന്തോഷം മനസ്സ് വറുത്തു ജീവിച്ച് എന്ത് നേടാൻ. ശരിക്കും ആസ്വദിച്ചു. ആത്മാർത്ഥമായ ഒരു കലാകാരികളും, കലാകാരൻമാരും നല്ല ഒരു കിടുകാച്ചി performance ❤️❤️❤️❤️👏👏👏💐💐💐💐👍👍👍

    • @HD-cl3wd
      @HD-cl3wd Před rokem

      ഇത് ക്ഷേത്രകല ആണ് എല്ലാവർക്കും ആസ്വദിക്കാൻ കഴിയില്ല

  • @jaceenthaat9232
    @jaceenthaat9232 Před 2 lety +32

    നമിക്കുന്നു, ഒരു artist എന്നുപറഞ്ഞാൽ ഇതാണ്. മറ്റുള്ളവരുടെ മനസ്സിൽ സന്തോഷം നിറക്കാൻ കഴിയുന്ന മിടുക്കി.... ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ

  • @JOSUANDFAMILY1
    @JOSUANDFAMILY1 Před 2 lety +250

    കൊള്ളാലോ nalla🌹മേളവും ആ ചേച്ചി നന്നായി പെർഫോം ചെയ്തല്ലോ.മറ്റാരെയും mind ചെയാതെ she performed well👍🏻

    • @sheenusvlogchannel700
      @sheenusvlogchannel700  Před 2 lety

      Thank you dear friend 🙏🏽💙💙💙

    • @shyamalak4026
      @shyamalak4026 Před 2 lety

      @@sheenusvlogchannel700

    • @pandivayaltemplehistory3857
      @pandivayaltemplehistory3857 Před 2 lety

      അഭീഷ്ടകാര്യ സിദ്ധിക്ക്
      മണിപൂജ
      czcams.com/video/u-cVqDTlRTg/video.html
      പാണ്ടിവയൽ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം
      കൊട്ടാരക്കര

    • @ravindranlekshman5744
      @ravindranlekshman5744 Před 2 lety

      @@shyamalak4026 ī

    • @sandeepmc9957
      @sandeepmc9957 Před rokem

      ​@@ravindranlekshman5744❤

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 2 lety +161

    എന്നും ഇങ്ങിനെ സന്തോഷം നിറഞ്ഞ ആഘോഷമാകട്ടെ സഹോദരിയുടെ ജീവിതവും.... 👍👍

    • @sheenusvlogchannel700
      @sheenusvlogchannel700  Před 2 lety +4

      ഒരുപാട് നന്ദി വാക്കുകൾക്ക്‌🙏🏽💙

    • @888------
      @888------ Před 2 lety

      അണ്ടി ഒരു ആഴ്ച തികയ്ക്കില്ല,ഗ്യാസ് കുറ്റി മാറ്റും പോലെ മാറ്റി വെക്കേണ്ടി വരും😀😀 😭😭😲😲❤️

    • @arunblend6205
      @arunblend6205 Před 2 lety +1

      @@sheenusvlogchannel700 ... വഗകകൂകമ

    • @arathiraj937
      @arathiraj937 Před rokem

      😊

  • @chikkuandchinnu5309
    @chikkuandchinnu5309 Před 2 lety +46

    വളരെ നന്നായിട്ടുണ്ട് മേളവും കളിയും എല്ലാവർക്കും അഭിനന്ദനങ്ങൾ പരിഹസിക്കുന്നവരോട് സ്ത്രീകൾക്കും അവരവരുടെ തായ് അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഉണ്ട് അതിനെ ചോദ്യം ചെയ്യുന്നത്. അവനവന്റെ മാന്യതയ്ക്ക് ചേർന്നതല്ല

  • @mayamanilal5409
    @mayamanilal5409 Před 2 lety +64

    Wow മനോഹരം....♥️♥️🙏🙏 എന്നാ grace ആ കുട്ടിക്ക് കണ്ണെടുക്കാൻ ആയില്ല ❣️ നന്നായ് വരട്ടെ,god bless you ❤️🎉

  • @jjaknjrtvm8928
    @jjaknjrtvm8928 Před 2 lety +255

    ശിങ്കാരി മേളം തകർത്തൂട്ടോ🥰. നാടൻ കളികളും മേളവും ഒന്നും അന്യം നിന്നു പോകില്ലാന്ന് തെളിയിച്ചു കേട്ടോ മോള്... Good effort. Great job.. 👌👌👌👍

    • @lathikalathika3941
      @lathikalathika3941 Před 2 lety +5

      അതേ ഡുണ്ടുമിടുക്കി വേറെ ആരെ യും കണ്ടില്ല.❤️

    • @sheenusvlogchannel700
      @sheenusvlogchannel700  Před 2 lety +1

      വിലയേറിയ അഭിപ്രായത്തിനു ഒരുപാട് നന്ദി 🙏🏽💙💙💙

    • @shemimol9737
      @shemimol9737 Před 2 lety

      Allaarum kalichu polichu

    • @KrishnaKumar-we6tg
      @KrishnaKumar-we6tg Před rokem

      സൂപ്പർ

  • @preethakalliatan7980
    @preethakalliatan7980 Před 2 lety +10

    സൂപ്പർ ' മിടുക്കി 'തടി ഒന്നിനും ഒരു തടസ്സമല്ല എന്ന് തെളിയിച്ചു.congrats

  • @SSFOURMEDIA2019
    @SSFOURMEDIA2019 Před 2 lety +79

    എന്റെ ചേച്ചി നല്ല എനെർജിറ്റിക് ആണ് ഒത്തിരി ഇഷ്ട്ടായി ഡാൻസ് എല്ലാരും കൂടി പൊളിച്ചു ശിക്കാരി മേളം അടിപൊളി 😍

    • @balanpk.4639
      @balanpk.4639 Před 2 lety +1

      ശിക്കാരി ശംഭു ബാലരമ വായിച്ചിട്ടുണ്ട് ല്ലെ?😂

    • @sreejap9408
      @sreejap9408 Před 2 lety

      @@balanpk.4639 ഞങ്ങളുടെ നാട്ടിൽ ശിങ്കാരി മേളം എന്നാണ് പറയാറ്

  • @user-m_d.b65
    @user-m_d.b65 Před 2 lety +160

    ഡാൻസിലും ചേച്ചി മര്യാദയും ആഡ്യത്വവും പുലർത്തി. ഭാവുകങ്ങൾ.

  • @vishnuvishnu7691
    @vishnuvishnu7691 Před 2 lety +2

    എന്തായാലും കൊള്ളാം എല്ലാം മേളവും പെർഫോമസും എല്ലാം ചേച്ചി തകർത്തു 👍👍👍👍👍

  • @curryntravel8993
    @curryntravel8993 Před 2 lety +26

    തകർത്തു.👌👌
    അല്ലാതെ എന്തു പറയാൻ👍👍
    So power dance.... 🙏🙏

  • @MyDreamsMyHappiness
    @MyDreamsMyHappiness Před 2 lety +37

    നല്ല അടിപൊളി മേളം ആയിരുന്നു കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു 🌹🌹
    Lik👌👌

  • @beenashaji7922
    @beenashaji7922 Před 2 lety +57

    ഡാൻസ് മാത്രം അല്ല..ആ ചിരി 🤩👍❤️

    • @vellodyviswanathan3714
      @vellodyviswanathan3714 Před 2 lety

      Excelent performance.Let her enjoy her life even after her marriage also. Hip Hip Hurre. Grand performance.

  • @retheeshswathy4380
    @retheeshswathy4380 Před 2 lety +8

    ചെയ്യുന്ന ജോലി സന്തോഷത്തോടെ ചെയ്യുന്നു, അതാണ് വേണ്ടത്, ദൈവം അനുഗ്രഹിക്കട്ടെ,

  • @anithamohanan4477
    @anithamohanan4477 Před rokem +7

    നിറ ചിരിയോടെ ഞാൻ ഈ വീഡിയോ കണ്ട് സന്തോഷിച്ചു.ഒരുപാട് ഇഷ്ട്ടപ്പെട്ടു❤❤❤❤❤❤❤❤

  • @binubaby2328
    @binubaby2328 Před 2 lety +7

    അപാര സ്റ്റെപ് 🙏ചെയുന്ന ജോലി ഭംഗി
    അൽമാർത്ഥത .പൊളി ചേച്ചി പൊളിച്ചു അടുക്കി

  • @ManiKandan-wr7js
    @ManiKandan-wr7js Před 2 lety +4

    എല്ലാവരും ചേച്ചിയെ കുറിച്ച് പറയാനേ നേരമുള്ളൂ ചേട്ടനെ കുറിച്ച് ആരും പറഞ്ഞില്ല ചേട്ടനും സൂപ്പർ ആക്കി ❤️❤️❤️❤️ശരിയല്ലേ 😄😄😄

  • @jyothimahendran9688
    @jyothimahendran9688 Před 2 lety +13

    സൂപ്പർ 👌👌👌അടിപൊളി വളരേ നന്നായിരുന്നു ശിസിങ്കാരിമേളവും ഡാൻസും 🙏

  • @Abhishek13-i8s
    @Abhishek13-i8s Před 2 lety +60

    അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻👏🏻
    എല്ലാവരും നന്നായി കളിച്ചു. പല പ്രയത്തിലുള്ള കുട്ടികൾ വലിയവർക്കൊപ്പം തന്നെ നന്നായി ഡാൻസ് ചെയ്തു

  • @abhilashabhilashsp5599
    @abhilashabhilashsp5599 Před 2 lety +2

    അതിമനോഹരം. എന്റെ. പൊന്ന്. ചേച്ചി. ഒന്നും. പറയാൻ. ഇല്ല. സൂപ്പർ. ❤❤❤👍👌

  • @ratheeshk7515
    @ratheeshk7515 Před 2 lety +4

    ആ ഗുണ്ടുമണിയുടെ പെർഫോമൻസ് അടിപൊളി ആണുട്ടോ 👏👏👏👏👏💕💕💕💕💕💕💕💕💕❤❤❤❤❤ഇത് എന്തിന്റെ ഭാഗമായിട്ടാണ് ഈ കലാപരിപാടി ഇവിടെ ചെയ്തത്... ശെരിക്കും ആ ഗുണ്ടുമണി താൻ തന്നെ ആണോ എന്ന് പോലും തോന്നിപ്പോയി കേട്ടോ 😂😂😂😂😂😂😂😂😂👍👍👍👍♥️♥️♥️♥️മുഖംശെരിക്കും വ്യക്തമായില്ല

  • @rekhaj5757
    @rekhaj5757 Před 2 lety +8

    Real kalakarikku thadiyum vannavum onnum thadasavilla. She is real artist. I enjoyd

  • @lichuuusandrichuus8773
    @lichuuusandrichuus8773 Před 2 lety +47

    നല്ല അടിപൊളി മേളവും കൊട്ടും... ആട്ടവും 😄😄.. ചേച്ചി പൊളിച്ചു 🤣

  • @bijikingini7172
    @bijikingini7172 Před 2 lety +2

    കഴിവുകളുള്ള എത്രയോ സ്ത്രീകളെ അടുക്കളയിൽ മാത്രം ഒതുക്കുന്ന ആൾക്കാർ ഇത് കാണണം ഇന്ന് എല്ലാ മേഖലയിലും സ്ത്രീകൾ ഉണ്ട്. ഇങ്ങനെ ഒരു അവസരം കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്ന ഫാമിലിയ്ക്ക് 🙏 ബിഗ് സല്യൂട്ട്

  • @sumitharaja1003
    @sumitharaja1003 Před 2 lety +7

    നാളെ എന്താണെന്ന് അറിയാത്ത ലോകത്ത് ഇന്നത്തെ ജീവിതംആഘോഷമാക്കുക 👍

  • @addidevdev4066
    @addidevdev4066 Před 2 lety +2

    ആ ഗുണ്ടു മണി കുട്ടി കലക്കിട്ടോ
    ഇത്രയും കരുതിയില്ല പവർ ഫുൾ 👏👏👏👏👏👏👏🌹👏👏

  • @santhakumart.v181
    @santhakumart.v181 Před 2 lety +7

    ഒന്നും പറയാനില്ല. ആ സഹോദരി തകർത്തു വാരി.

  • @rajeshthiruvazhiyode
    @rajeshthiruvazhiyode Před 2 lety +1

    ഒത്തിരി നല്ലൊരു വീഡിയോ അത് തടിയുള്ള ചേച്ചിയുടെ കളിയും കുടലും ഒത്തിരി നന്നായി കണ്ടിരുന്നു പോയി വീഡിയോ ഷിനു മുത്തുമണി ശുഭദിനം നേരുന്നു

  • @sivanc.k.4950
    @sivanc.k.4950 Před 2 lety +4

    ചെണ്ടയിലെ മനംമയക്കുന്ന താളങ്ങളും, മേളക്കാരുടെ ചടുലമായ ചുവടുകളും മനസ്സിനെ ഒരു മായാലോകത്തിലെ
    ത്തിച്ചു. എല്ലാർക്കും ഹൃദയം നിറഞ്ഞ ആശംസകളും, അഭിനന്ദനങ്ങളും നേരുന്നു.

  • @vijiViji-sb1kw
    @vijiViji-sb1kw Před 2 lety

    സാധാരണ ഇതുപോലെ ചെണ്ടമേളത്തിൽ ഒക്കെ പുരുഷൻമാർ മാത്രമാണ് ഇതിൽ സ്ത്രീകളെയും ഉൾപ്പെടിത്തി വളരെ മനോഹരമാക്കി. ഓരോ അടുക്കളയിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകൾക്ക് ഇത് കാണുമ്പോൾ വളരെ പ്രേജോദനമാകും 🥰🥰👌

  • @jasmindiaries1426
    @jasmindiaries1426 Před 2 lety +9

    ആ ചേച്ചിയാണ് മേളം കൊണ്ട് പോയത് 🥰🥰🥰👍🏻👍🏻👍🏻👏👏

  • @anoopkm8908
    @anoopkm8908 Před 2 lety

    3 min മുതൽ പണ്ടത്തെ മോഹൻലാൽ ടച്ച് ചേച്ചിക്ക് ... സൂപ്പർ ചേച്ചി

  • @sarafudheensarafu4281
    @sarafudheensarafu4281 Před 2 lety +16

    ആ ഗുണ്ടുമണി ചേച്ചി തകർത്തു.. 😀ഒരു രക്ഷയുമില്ല എന്താ എനർജി.. എല്ലാരും അടിപൊളി കണ്ടിരുന്നു പോകും. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🌹

  • @ShivathmikaCreations
    @ShivathmikaCreations Před 2 lety +1

    അടിപൊളി ആയീ ട്ടോ... 👌🏼👌🏼👌🏼😍🥰 Nice Sharing dear friend 🥰🥰🥰

  • @rejusamuel1858
    @rejusamuel1858 Před 2 lety +22

    ചേച്ചി പൊളിച്ചു ചെണ്ട മേളം സൂപ്പർ ആയി ❤️❤

  • @bijubalakrishnan3313
    @bijubalakrishnan3313 Před rokem +1

    അടിപൊളി തകർത്തു ചേച്ചി👌🏻👌🏻🥰🥰🥰😀😀

  • @TalkingWheelss
    @TalkingWheelss Před 2 lety +44

    ശിങ്കാരിമേളവും ആ ചേച്ചീയുടെ ഡാൻസും പൊളിച്ചു

  • @bigbang.forever
    @bigbang.forever Před 2 lety +1

    ഇതുമതി ചേച്ചിയുടെ തടിയൊക്കെ പമ്പകടക്കും... പെർഫോമൻസ് സൂപ്പർ..... എന്താ എനർജി... 👍🏻👍🏻

  • @rajithaj4999
    @rajithaj4999 Před 2 lety +7

    ഈ ചേച്ചിയാണ് ഏറ്റവും നന്നായി കളിക്കുന്നത് അഭിനന്ദനങ്ങൾ ....💐💐💐💗

  • @lifusnair1345
    @lifusnair1345 Před 2 lety +2

    Awesome ചേച്ചി തകർത്തു പൊളിച്ചു കിടുക്കി മാസ്

  • @usmanhadikakkadan8992
    @usmanhadikakkadan8992 Před 2 lety +5

    😂😂😂😂😂👌കലക്കി 👍ശികരി മേളം എനക്ക് ഭയങ്കര ഇഷ്ട്ടം but 🤍Miss 🙃

  • @neethujagathe9648
    @neethujagathe9648 Před rokem

    വണ്ണമുള്ള ചേച്ചി super ❤❤. വണ്ണമുണ്ടെങ്കിലും സൂപ്പറായിരുന്ന ❤❤

  • @lachuvijay7278
    @lachuvijay7278 Před 2 lety +4

    Suuper performance.polichu. makkale

  • @talesofnaju
    @talesofnaju Před 2 lety +2

    👍👍nice sharing... Video viral aayalloo😍👍👍👍

  • @skvlogvision
    @skvlogvision Před 2 lety +4

    Ufff ഇജ്ജാതി tittle സ്വപ്നങ്ങളിൽ മാത്രം 🤗🤗🤗🤗🤗🤗🤗🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @amalzdreamz
    @amalzdreamz Před 2 lety

    ശിക്കാരി മേളം കൊള്ളാലോ ആ ചേച്ചി നല്ല രസമുണ്ട് കാണാന്‍ Nice sharing

  • @rainflowerkid
    @rainflowerkid Před 2 lety +3

    ചേച്ചിയേ... 😃😃😍😍😍🥰🥰🥰👌🏽👌🏽👌🏽👌🏽 ചേച്ചിയെ കുറിച്ച്.. മനസ്സിലായത് പറയുന്നൊട്ടോ.....
    മാന്യമായ വ്യക്തിത്വം.😃😍😍😇😇.നല്ല നേത്രത്വപാടവം 😍😍💪🏼നല്ല സ്നേഹം നിറഞ്ഞ മനസ്സ് ❤️
    നല്ല.. ആസ്വധക..😍😍😍😍😍🤩🤩🤩 അത് പാട്ടണേലും ഡാൻസണേലും....food ആണേലും 😅😅😂😂 അല്ലെങ്കിൽ ഇമ്മാതിരി dance ന് ആ തടി എപ്പോഴേ കുറഞ്ഞാനെ... പക്ഷെ ഉള്ളത് പറയാല്ലോ.. നിങ്ങളെ പോലെ എല്ലാവരും.. ആസ്വദിച്ചു ജീവിക്കണം... 👌🏽👌🏽👌🏽👌🏽😇😇😇🙏🏽🙏🏽🙏🏽

  • @nandhoosworld9105
    @nandhoosworld9105 Před 2 lety +2

    സൂപ്പർ 👏🏻👏🏻👏🏻 ആഗണ്ടു ചേച്ചിക്ക് ❤❤❤... ഞാനും ആ മിടുക്കി ചേച്ചിയെ നോക്കി ഇരുന്നു.. കലക്കിട്ടോ കലാകാരി 👏🏻👏🏻👏🏻👏🏻

  • @positivevibeH
    @positivevibeH Před 2 lety +4

    നല്ല അടിപൊളി ഡാൻസും ആട്ടവും.. ചേച്ചി അടിപൊളി

  • @shihanashehan860
    @shihanashehan860 Před 2 lety +1

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട് വീണ്ടും വീണ്ടും കണ്ടു

  • @ettumanur
    @ettumanur Před rokem +3

    വളരെ നല്ല പെർഫോമൻസ്. മുഖത്ത് പ്രസാദവും ഐശ്വര്യവുള്ള കുട്ടി

  • @sreedharanp.p6080
    @sreedharanp.p6080 Před 2 lety +2

    തകർത്തു സഹോദരി പൊളിച്ചു അഭിനന്ദനങ്ങൾ

  • @manojpg7958
    @manojpg7958 Před 2 lety +3

    Super പെർഫോമെൻസ് 🙏🙏🙏🌹🌹🌹🌹🌹👍👍👍👍👍👏👏👏ചേച്ചിക്ക് 💪🏽💪🏽💪🏽u

  • @bienescarilla4203
    @bienescarilla4203 Před 2 lety

    Sambhavam oru kalayaanu
    Athinte pinnil oru. upajeevithamaanu
    Enik karachalavannath daivam
    Anugrahikkatte 🙏🙏🙏

  • @AadisWorldAadi
    @AadisWorldAadi Před 2 lety +4

    ചേച്ചീ നന്നായി കളിച്ചു. സൂപ്പർ👏👏👏👏👏👏👏

  • @shanavascvchenathhouse5206

    വളരെ ഭംഗിയായി അവതരിപ്പിച്ചു ആ കുട്ടി കാണിച്ച ചുവടുകൾ വളരെ മനോഹരമായി താളവും അതിനോടൊപ്പം ഉള്ള സ്റ്റെപ്പും വളരെയേറെ പ്രശംസനീയം എങ്കിലും നിങ്ങളുടെ കാലുകൾക്ക് നന്നായി ശ്രദ്ധിക്കണം ❤️❤️❤️👍👍👍

  • @Sanbakh
    @Sanbakh Před 2 lety +6

    സൂപ്പർ perfomence

  • @rajeshthiruvazhiyode
    @rajeshthiruvazhiyode Před rokem

    വളരെ നന്നായിട്ടുണ്ട് ഇവരുടെ കളി എനിക്ക് ഒത്തിരി ഇഷ്ടമായി ഈ വീഡിയോ

  • @Musthusframes
    @Musthusframes Před 2 lety +4

    അടിപൊളി മേളം... നല്ല രസായിട്ട് കളിച്ചു

  • @ShajithaMuhammed
    @ShajithaMuhammed Před rokem +1

    എനിക്ക് അവിടെ വന്നു ഡാൻസ് കളിക്കാൻ തോന്നി, ചേച്ചി സൂപ്പർ, keep it up 😘

  • @vaishnavmohanan4132
    @vaishnavmohanan4132 Před 2 lety +3

    കൊള്ളാല്ലോ 👍👍👍👍അടിപൊളി ഡാൻസാ മോളെ 👍👍👍👍

  • @ansilshaa3088
    @ansilshaa3088 Před 2 lety

    ഒന്നും പറയാനില്ല എന്റെ പൊന്നു ചേച്ചി തകർത്തു👏👏👏👏👏👏👏👏👏👏👌👌👌
    🌹🌹🌹🌹🌹🌹🌹🌹

  • @jagadishchandran
    @jagadishchandran Před 2 lety +3

    Good Performance of the Chechi yude Singari Melam 190422@15:50

  • @gokul_7600
    @gokul_7600 Před 2 lety +1

    ആട്ടം കലാസമിതിയുടെ സ്റ്റെപ്പുകൾ... ഇവിടെ എവിടെയോ.. ഒരു അനുകരണം 🤣🤣🤣🤣 സംഭവം കൊള്ളാം എന്തായാലും

  • @jomoljomol235
    @jomoljomol235 Před 2 lety +3

    Super to all dears ❤ chechy polichadukki kidu perfomance ❤😍 All the best 🌹😍😍

  • @manjusujith8539
    @manjusujith8539 Před 2 lety +2

    ഇതു തകർത്തു ട്ടാ........ സംഭവം ...,💞🎉🎊

  • @unnikrishnantp3156
    @unnikrishnantp3156 Před 2 lety +6

    Super show, All the artists did their part superb. No words.
    ....

  • @Azeez123vlogs
    @Azeez123vlogs Před 2 lety

    ക്യാമറാമാൻ മാത്രമല്ല ഞാനും കളിച്ചു അടിപൊളിയായിട്ടുണ്ട് ഉഷാർ

  • @ultimateneera
    @ultimateneera Před 2 lety +3

    ചേച്ചിയുടെ ഡാൻസ് അടിപൊളി.. ആരും കൂടെ കളിച്ചു പോകും

  • @limethoughts5478
    @limethoughts5478 Před rokem +1

    Nice aayit dance steps thetti. Pinne manage cheythu 😂

  • @AntonypThomas
    @AntonypThomas Před 2 lety +5

    തകർത്തു തിമിർത്തു അടിപൊളി ആയിട്ടുണ്ട് ❤

    • @poornimaganesh1793
      @poornimaganesh1793 Před 2 lety

      Adipoli

    • @AntonypThomas
      @AntonypThomas Před 2 lety

      @@poornimaganesh1793 ❤❤എന്നെ ഒന്ന് നോക്ക് പൂർണിമേ ഇഷ്ടം ആയാൽ കൂട്ട് ആകു അവിടെ കൂടി

  • @anjanacalicut7460
    @anjanacalicut7460 Před 2 lety +1

    Adipoli ulsavathinu varavinu ethupole undavum nalla rasa kanan 🥰 eth aniki orupad ishtta pett too chechi polich ❤️❤️❤️❤️🥰

  • @hashimVibes85
    @hashimVibes85 Před 2 lety +9

    ഹാപ്പി വിഷു......
    വീഡിയോ വേറെ ലെവൽ.... അടിപൊളി ......സൂപ്പർ..... അഭിനന്ദനങ്ങൾ....

  • @Galbusworld
    @Galbusworld Před 2 lety +2

    കാണാൻ നല്ല ഭംഗി ഉണ്ട്ട്ടോ നല്ല വിഡിയോ

  • @veekay4584
    @veekay4584 Před 2 lety +9

    Excellent performance. 👌Really I enjoyed it. Thank you. ❤️

  • @muralivarada6970
    @muralivarada6970 Před 2 lety +2

    അടിപൊളി ആയിട്ടുണ്ട് കേട്ടോ

  • @ILoveDubaiTipsmore
    @ILoveDubaiTipsmore Před 2 lety +6

    പൊളിച്ചടക്കി 😍😍👍😍😍😍😍

  • @shabinaak5185
    @shabinaak5185 Před 2 lety

    Chech big salute thadi ennuparanj parihasikunnavark oru adiyanith

  • @anjuks5373
    @anjuks5373 Před 2 lety +5

    ഭക്തി കൊണ്ടുള്ള തുള്ളൽ എല്ലാരും അംഗീകരിച്ചു കൊടുക്കും.

  • @VinayasWorld
    @VinayasWorld Před 2 lety +1

    നല്ലൊരു വീഡിയോ ആയിരുന്നു

  • @muhammedshareefpulikkal6377

    ചേച്ചിടെ കളി എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല 😀😀😀

    • @balajiachary6308
      @balajiachary6308 Před rokem +1

      നല്ല ഒരു വാദ്യമേളത്തിന്റെ അടുക്കും ചിട്ടകളും ഒരുപറ്റം ചെറുപ്പക്കാർ വന്നതോടുകൂടി നശിപ്പിച്ചു
      ഇനി പലതും കൂട്ടിച്ചേർക്കപ്പെടും ബോധമില്ലാത്തവരുടെ കയ്യടി നേടാൻ വേണ്ടി എന്തു കോമാളിത്തരവും കൂട്ടിച്ചർക്കാൻ ശ്രമിക്കും 😀
      എത്രയോ വർഷങ്ങളായി ചെണ്ടമേളം കാണാനും ആസ്വദിക്കാനുംസ്ത്രീ പുരുഷ ഭേദമെന്യേ ലക്ഷങ്ങൾ ശ്രമിക്കുമായിരുന്നു ഇന്നത്തെ കാലം വെറും പടയണി കൊട്ടിനേക്കാൾ തരം താണെന്ന മാറ്റങ്ങൾ ആണ് പുതുതായി വരുന്നത് ഇതിലും കേമം കടുവാ കളി നടത്താൻ കൊട്ടുന്നതായിരുന്നു
      എന്ത്‌ എങ്ങനെ കണ്ടാലും ഗുഡ് ഗുഡ് എന്നൊക്കെ കമെന്റ് ഇട്ടാൽ പോരേ
      ഈ അഭിപ്രായം എന്റെ മൗലിക അവകാശമാണ് ഇതിൽ ഒരു വ്യക്തിയേയോ കൂട്ടത്തെയോ വാദ്യത്തെയോ കുറ്റമായി പറഞ്ഞതായി തോന്നുന്നെങ്കിൽ ആ വ്യക്തിയുടെ മാനസിക ചിന്തകളിലെ വ്യത്യാസം ആയെ കണക്കാക്കാവു
      അതിനെനിക്ക് യാതൊരു ഉത്തരവാദിത്വംവുമില്ല

    • @mohananmohanan7162
      @mohananmohanan7162 Před rokem

      ഇതെന്തുകോപ്രായമാണ്,ചെണ്ടമേളമെന്ന മഹത്തായ കലയെ പൊതുമദ്ധ്യത്തില്‍ നാണംകെടുത്തുന്നവികൃതരൂപമാണുശിങ്കാരിമേളം,ഇതതിലും വള്‍ഗറായി

  • @bijeeshappu9696
    @bijeeshappu9696 Před 2 lety +2

    Habibi come to thrissur. Singari melam. Kelpichu tharam..... but chechida energy.. pwoliii.. ❤️❤️❤️

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 2 lety +12

    Total team work excellent especially the six girls and even the young guys .👌
    Sorry to say The CAPTION is THIRD RATE .

  • @baijusingdivya5116
    @baijusingdivya5116 Před 2 lety +1

    എന്ത് അടിപൊളി ആയിട്ട് ചെയുന്നു എനിക്ക് തോന്നി ഡാൻസ് ചെയ്യാൻ ഞാനും ഇത്തിരി വണ്ണം ഉള്ള ആളാണേ 😄😄😄😄👍👍👍👍👍

  • @madhavanharishree5781
    @madhavanharishree5781 Před 2 lety +5

    Wow ആരായാലും തുള്ളിപ്പോകിലല്ലേ 😂😂😂😂😂

  • @eldoputhenputhussery2464
    @eldoputhenputhussery2464 Před 2 lety +1

    സംഭവം അടിപൊളി പക്ഷെ ആ കൊച്ചിനെ പുറകിലക് നിറുത്തിയത് ശരിയായില്ല

  • @nammudepappamummykitchen3508

    കോട്ടും മേളവും ഡാൻസും പൊളിച്ചല്ലോ

  • @jipsonkv7347
    @jipsonkv7347 Před rokem

    Kidukki thimirthuu...💪💪💪 Pwolichadakki...

  • @Allinoneclick.
    @Allinoneclick. Před 2 lety +3

    അല്ലപിന്നാ.. കലക്കി 🥰🥰🥰

  • @vijayanev309
    @vijayanev309 Před rokem

    നമ്മുടെ ചേച്ചി അല്ലെങ്കിലും പൊളി ആണ് സൂപ്പർ ആണ്.. ❤️❤️❤️❤️❤️❤️❤️

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Před 2 lety +7

    ഭാഗ്യം ചെയ്തവർ ❤, സമ്മതിച്ചു 🙏🏻❤

  • @gracyvarghese7772
    @gracyvarghese7772 Před 2 lety +2

    ശരിക്കും ആ മേളത്തിനു മേന്മ
    കൂട്ടിയതു ആ കുട്ടിയുടെ performance ആണു.. Superb.

  • @babubabumakkat9621
    @babubabumakkat9621 Před 2 lety +3

    Super കലയും പഠിച്ച തൊഴിലും മാത്രം മനസ്സിൽ തകർത്തു

  • @haransnair2683
    @haransnair2683 Před rokem +2

    കൈമണി കൈയ്യിൽ കിട്ടിയാൽ കാലു നിലത്ത് കുത്താതെ കത്തിക്കയറും ചേച്ചിക്ക് അഭിനന്ദനങ്ങൾ....

  • @jayajayaprakash767
    @jayajayaprakash767 Před 2 lety +6

    വാവു.. സൂപ്പർ ഡാൻസ് പെർഫോമൻസ്....

  • @bindhupk3336
    @bindhupk3336 Před 2 lety

    അടിപൊളി :: ഒത്തിരി സന്തോഷം തോന്നി