അടിച്ച് കേറി വാ പിണറായി

Sdílet
Vložit
  • čas přidán 22. 08. 2024
  • പിണറായി വിജയൻ്റെ ഏകാധിപത്യം സി. പി. എമ്മിനെ തകർക്കുന്നത് ഇങ്ങനെ ആണ്
    #sharonsapien#pinaraivijayan#cpim#loksabharesult

Komentáře • 383

  • @akbpni5473
    @akbpni5473 Před 2 měsíci +176

    സമഗ്രം! ഗംഭീരമായിട്ടുണ്ട്

    • @nikkyn450
      @nikkyn450 Před 2 měsíci

      സിപിഎം പോയി.... ഇപ്പം ജിഹാദീയം..
      സിപിഎം പാർട്ടി ജിഹാദികൾ ഹൈജാക്ക് ചെയ്തു..

  • @yatheendran1
    @yatheendran1 Před 2 měsíci +148

    കൃത്യമായ വീക്ഷണം..അത് തുറന്ന് പറയാനുള്ള ധൈര്യം, ചങ്കൂറ്റം👍👍👍❣️

  • @vijayankozhikode4799
    @vijayankozhikode4799 Před 2 měsíci +56

    ഉഗ്രൻ ഉഗ്രൻ.. ഷാരോൺ നമിച്ചു താങ്കളെ 🙏🙏🙏..

  • @Chandrasekharnarayan
    @Chandrasekharnarayan Před 2 měsíci +115

    ശരിയായ വീക്ഷണം, ഷാരോൺ! ❤

  • @teslamyhero8581
    @teslamyhero8581 Před 2 měsíci +53

    വളരെ സത്യം 👍😄

  • @user-lt6gu6yh1i
    @user-lt6gu6yh1i Před 2 měsíci +45

    Sharon Sapienism കണ്ട വീഡിയോ. ആ പഴയ സ്വിംഗിലേക്ക്‌ പോകുന്നത്‌ കാണുമ്പോൾ പെരുത്ത്‌ സന്തോഷം. പൊളിച്ചു

  • @anilKumar-dc3kk
    @anilKumar-dc3kk Před 2 měsíci +48

    പഴയ പോലെ ഉശിരോടെ ഒന്ന് വാ ബ്രോ...... ചിരിച്ചു പണ്ടാരമടങ്ങാമല്ലോ..... സൂപ്പർ....

  • @reghupk7277
    @reghupk7277 Před 2 měsíci +45

    അടുത്ത കാലത്തൊന്നും കേൾക്കാൻ കഴിയാത്ത സരസമായ, സത്യസന്ധമായ വിശകലനം.

  • @pauljoseph2811
    @pauljoseph2811 Před 2 měsíci +61

    ശരിയായ നിരീക്ഷണം.
    വിജയൻ എല്ലാം ശരിയാക്കി.

  • @bijuandrews2651
    @bijuandrews2651 Před 2 měsíci +44

    മുത്തേ... ചിരിച്ച് വയറുവേദന ആയി.. 👍👍

  • @isacta4708
    @isacta4708 Před 2 měsíci +30

    ഗംഭീര വിശകലനം❤❤

  • @PM-es1zf
    @PM-es1zf Před 2 měsíci +17

    *അടിച്ചു കേറി വാ ഷാരോൺ, പഴയ ഉശിരോടെ* 😍🔥

  • @user-gj2uy6bs1m
    @user-gj2uy6bs1m Před 2 měsíci +14

    നർമ്മത്തിലൂടെ യാഥാർത്ഥ്യം വെളിപ്പെടുത്തുന്ന ഷാരോൺ💖💖💖💖

  • @kishorkamal6109
    @kishorkamal6109 Před 2 měsíci +42

    പിൻ റോയ് വിജ് യോങ് 👍👍

  • @akhilvijayan135
    @akhilvijayan135 Před 2 měsíci +14

    ചിരിച്ചു ചത്തു 🤣🤣🤣🤣 പൊളി അവതരണം 🔥🔥🔥🔥

  • @ramachandrennair7362
    @ramachandrennair7362 Před 2 měsíci +14

    നല്ല ആഴത്തിൽ ഉള്ള അപഗ്രധനം 👍

  • @user-sz9cl2ii7y
    @user-sz9cl2ii7y Před 2 měsíci +17

    ഷാരോൺ സത്യം പറഞ്ഞ് ചിരിപ്പിച്ച് കൊന്നു 😂😂😂😂
    വളരെ സത്യം...

  • @illusartanddesign7062
    @illusartanddesign7062 Před 2 měsíci +11

    സ്പീഡ് കൂട്ടി കേട്ടാൽ ആ ചിരിയുടെ സുഖം കുറഞ്ഞു പോകും.... 😊സൂപ്പർ ആയിരിക്കുന്നു 👌

  • @josephpp7770
    @josephpp7770 Před 2 měsíci +42

    ഷാരോൺ തകർത്തു

  • @boyscott3427
    @boyscott3427 Před 2 měsíci +18

    കലക്കി... 😂😂🤝

  • @sanilskaria3483
    @sanilskaria3483 Před 2 měsíci +13

    തകർത്തു 😂

  • @user-ug7zo7uk1w
    @user-ug7zo7uk1w Před 2 měsíci +18

    അടിച്ചു..പക്ഷേ കേറില്ല മോനെ ഈ കപ്പൽ ഞങൾ തന്നെ മുക്കിയിരിക്കും..

  • @ManojKumar-ol5pp
    @ManojKumar-ol5pp Před 2 měsíci +18

    ഷാരോൺ ഭായ്❤❤❤ഗംഭീരം🎉🎉🎉 വളരെ നല്ല അവതരണം❤❤❤❤

  • @Ananya_anoop
    @Ananya_anoop Před 2 měsíci +11

    ഷാരോൺ , ഒന്നും പറയാനില്ല .അഭിനന്ദനങ്ങൾ
    ഉഗ്രം അത്യുഗ്രം🎉🎉🎉❤❤❤🎉🎉🎉🎉🎉

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 Před 2 měsíci +15

    തകർത്തു അടിപൊളി

  • @praveens4946
    @praveens4946 Před 2 měsíci +22

    സൂപ്പർബ് 👏👏👏👏

  • @sathikumarg.k4295
    @sathikumarg.k4295 Před 2 měsíci +21

    സൂപ്പർ.... 👍👍👍👍

  • @allustube402
    @allustube402 Před 2 měsíci +64

    താങ്കളുടെ സംസാര രീതി വളരെ നല്ലതാണ് കേട്ടു തുടങ്ങിയാൽ തീരുന്നതുവരെ ഒറ്റ ഇരിപ്പിനു കേട്ടു തീർക്കും 👍👍🥰

  • @Anjali.431
    @Anjali.431 Před 2 měsíci +28

    ഇത്രയും സത്യങ്ങൾ സധൈര്യം പറയുന്ന ഷാരോണിനെ അടുത്തു തന്നെ സംഘിയാക്കാൻ സാധ്യതയുണ്ട്...

    • @nasarktl1162
      @nasarktl1162 Před 2 měsíci

      യുക്തിവാദികൾ എല്ലാം സങ്കികളാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്

  • @user-wn7ns1li7w
    @user-wn7ns1li7w Před 2 měsíci +37

    C P m . എന്റെ ചീട്ടുകൊട്ടാരത്തിന്റെ ഒരറ്റം മെല്ലെ ഇടിയാൻ തുടങ്ങി . ഞാനും ഒരു ഒന്നൊന്നര അന്തംകമ്മി ആയിരുന്നു

    • @binumdply
      @binumdply Před 2 měsíci +1

      🤔

    • @pradeepab7869
      @pradeepab7869 Před 2 měsíci +1

      40 കഴിഞ പാർട്ടിക്കാർ മുഴുവനും എതിരായി. ഒരു കാരണം ന്യായീകരണം ആണ്. വിമർശനവും സ്വയം വിമർശനവും ഇല്ലാതായി

    • @Ananya_anoop
      @Ananya_anoop Před 2 měsíci

      അന്തം കമ്മിയായിരുന്ന ഞാൻ മാറി

  • @filosvjohn
    @filosvjohn Před 2 měsíci +12

    Out of all the langauages he chose to speak facts.
    സമഗ്രമായ പഠനം. 🔥
    അത് വിളിച്ചു പറയാനുള്ള ചങ്കൂറ്റം. 🔥അത്യുഗ്രൻ വീഡിയോ ❤

  • @Regikumar-sx6fg
    @Regikumar-sx6fg Před 2 měsíci +40

    ഇസ്ലാമിസ്റ്റ്കളെ പ്രീണിപ്പിച്ചപ്പോൾ ഭൂരിപക്ഷം ഇടതിനെ ഒഴിവാക്കി 😂🤣🤣🤣🤣

    • @elwray470
      @elwray470 Před 2 měsíci

      ഇസ്ലാമിസ്റ്റുകൾ വരെ അവരുടെ iuml നെ കുത്തിയുള്ളു. സിപിഐ യെ കൈവിട്ടു.

  • @sebajo6643
    @sebajo6643 Před 2 měsíci +12

    Well said bro 👍

  • @EssAar80
    @EssAar80 Před 2 měsíci +36

    Well said sharon 👍

  • @bennyjgabriel8572
    @bennyjgabriel8572 Před 2 měsíci +16

    കുതിരപ്പവൻ ഇരിക്കട്ടെ 😅😅😅

  • @binojbs5030
    @binojbs5030 Před 2 měsíci +4

    വളരെ നല്ല രാഷ്ട്രീയ അവലോകനം.ഇനിയും പ്രതീക്ഷിക്കുന്നു

  • @vsgeorgegeorge7607
    @vsgeorgegeorge7607 Před 2 měsíci +5

    അടിപൊളി 🤣🤣🤣🤣

  • @VRV668
    @VRV668 Před 2 měsíci +8

    വീണ്ടും വീണ്ടും "ശവത്തെ കുത്തല്ലേ " സഹോദര

  • @gg5369
    @gg5369 Před 2 měsíci +64

    വോട്ട് ചോദിച്ചു വന്നവനോട് പിണറായി പാർട്ടിയിൽ ഉണ്ടെങ്കിൽ വോട്ട് തരൂല്ല എന്ന് പറഞ്ഞ ഞാൻ തന്നേ ഹീറോ 🤣🤣🤣നല്ല വീക്ഷണം ഇനിയും തുടരുക.. 👍👍👍

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 2 měsíci +1

      ഓഹോ നീ മിടുക്കൻ ആണല്ലോ ...😂ഏതോ ജില്ലാ..
      ????😂

  • @vasanthun4181
    @vasanthun4181 Před 2 měsíci +13

    Absolutely correct observation 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @user-ce2zl5xv2o
    @user-ce2zl5xv2o Před 2 měsíci +5

    🌹എന്റെ പൊന്നു.. പൊളിച്ചടുക്കി 🌹
    🌹സ്നേഹത്തോടെ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്ന് ആഗ്രഹിക്കുന്ന ആയിരത്തിൽ ഒരുവൻ ❤❤❤

  • @ratheesh4you
    @ratheesh4you Před 2 měsíci +13

    What an investigation ❤

  • @chithrarajajpm7747
    @chithrarajajpm7747 Před 2 měsíci +43

    ഇങ്ങേര് ചിരിപ്പിച്ചു കൊല്ലും ഷാരോൺ ചാപ്ലിൻ

    • @krishnamohan4379
      @krishnamohan4379 Před 2 měsíci

      അങ്ങനെയാണേൽ ഷാരോണിന് എതിരെ വധശ്രമത്തിന് കേസെടുക്കണം 😮😮

  • @srikanthpp87
    @srikanthpp87 Před 2 měsíci +5

    ''എല്ലാ വിഷയങ്ങളും അറിയാവുന്നതാണെങ്കിലും സ്വതസിദ്ധമായ മനോഹരമായ വിശദീകരണം രാഷ്ടീയം തീരെ അറിയാത്തവർക്കു പോലും മനസ്സിലാകുന്ന വാക്കുകൾ അടിപൊളി 👌👌👍

  • @achurrockz
    @achurrockz Před 2 měsíci +10

    ഹയ്യോ ഹയ്യയ്യോ 😂😂

  • @IlahGod
    @IlahGod Před 2 měsíci +26

    6:24 😂 ഇങ്ങനെ ഒരു കാര്യം നടന്നോ. പച്ച ടീമുകളുടെ കാക്കകൾ ഇത് അറിഞ്ഞാൽ ഒരു ചങ്കും കാണില്ല.

  • @aravindakshanarvind2442
    @aravindakshanarvind2442 Před 2 měsíci +8

    It is really a torch light to pinarayi era

  • @jojythomas6872
    @jojythomas6872 Před 2 měsíci +75

    കേരളം കണ്ടതിൽ ഏറ്റവും ഹീനൻ ഏറ്റവും പ്രദാന കസേരയിൽ 😮 ഏറ്റവും വെറുക്കപെട്ട ജന്മം

    • @pradeepab7869
      @pradeepab7869 Před 2 měsíci

      ജനങൾ നിസ്സഹായർ. എലിക്കൂട്ടിൽ അകപ്പെട്ട അവസ്ഥ. ഏതെങ്കിലും എതിരാളിയോ എതിർ പാർട്ടിയോ ഇമേജ് ഉള്ളവരായി വളരുന്നത് കണ്ടാൽ അവരെ ടാറടിക്കും.

    • @jomonjore1199
      @jomonjore1199 Před 2 měsíci

      കേരളം കണ്ടതിൽ ഏറ്റവും തോമസ് ആണ്

    • @pradeepab7869
      @pradeepab7869 Před 2 měsíci +3

      കേരള ഹിറ്റ്ലർ

    • @jojythomas6872
      @jojythomas6872 Před 2 měsíci +2

      @@jomonjore1199 പച്ചരി ദൈവം എന്ന ദ്രോഹിയുടെ fan ആണോ

  • @cadilshadvp8712
    @cadilshadvp8712 Před 2 měsíci +3

    പൊട്ടിച്ചിരിക്കാതെ ഈ വീഡിയോ കാണാൻ പറ്റില്ല എന്നതാണ് ഷാരോണിനെ വ്യത്യസ്തനാക്കുന്നത് 👍👍👍
    വളരെ നല്ല നിരീക്ഷണം

  • @abujahal0330
    @abujahal0330 Před 2 měsíci +14

    Sapien, As always, your presentation is very satirical but hard hitting. Well done

  • @Vinod.Menschlich
    @Vinod.Menschlich Před 2 měsíci +24

    Sharon nice to see your videos. Well said. All the best

  • @baburajchirayil121
    @baburajchirayil121 Před 2 měsíci +5

    പടച്ചോന്റെ ഒരോ കളികൾ ആയിട്ടെ ഞമ്മക്ക് ഇതൊക്കെ കാണാൻ

  • @muraleedharanr4022
    @muraleedharanr4022 Před 2 měsíci +7

    സുഹൃത്തേ തോമസ് ഐസക് എന്ന കയർ പിരിയൻ സാമ്പത്തിക വിദഗ്ദൻ ഒരിക്കലും ജനങ്ങൾ ഇഷ്ടപ്പെടുന്നവൻ അല്ലെ അല്ല

    • @hakkim4688
      @hakkim4688 Před 15 dny

      കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ ഏറ്റവും വലിയ ജാടക്കാരൻ തോമസ് ഐസക് ആയിരുന്നു. അത് മനസ്സിലാവാത്ത കുറെ അന്തംസ് ഇപ്പോഴും താങ്ങി നടക്കുന്നു.
      പിണറായി നൈസായി ഐസക്കിനെയും ശൈലജയേയും ഒതുക്കി, പണ്ട് എം എ ബേബിയെ ഒതുക്കിയതുപോലെ 😂

  • @rajasekharannair1845
    @rajasekharannair1845 Před 2 měsíci +4

    നല്ല അവലോകനം.🎉

  • @radhu5400
    @radhu5400 Před 2 měsíci +8

    Marapatti രക്ഷപെട്ടു.😂

  • @jopanachi606
    @jopanachi606 Před 2 měsíci +8

    കലക്കി Sharon, keep on bringing video

  • @5076578182
    @5076578182 Před 2 měsíci +5

    കേരളത്തിന്റെ ധൃവ് റാത്തി.. 👍 തിരുവാതിരയെ കുറിച്ച് വിവരിച്ചപ്പോൾ തിരുവാതിര ചെറിയ ഒരു ബിറ്റ് ലാപ്ടോപ്പിൽ കാണിക്കുന്ന പോലെ കാണിച്ചിരുന്നെങ്കിൽ വളരെ കോമഡി ആയേനെ.😂 കുറച്ച് ഗ്രാഫിക്സ് ഒക്കെ ചേർത്ത് കൊഴു പ്പിച്ചാൽ മലയാളത്തിൽ അടിച്ചുകയറി വരാം👌

  • @stephenvarghese3657
    @stephenvarghese3657 Před 2 měsíci +13

    സിപിഎമ്മും sfi യും തീർന്നാൽ നാട് നന്നാകും

  • @youtubeuser6020
    @youtubeuser6020 Před 2 měsíci +3

    രാഷ്ട്രീയം,വിദേശകാര്യം,മതം.... എല്ലാം തന്നെ സാപിയനിൽ നിന്ന് കേൾക്കാൻ,വല്ലാത്ത രസമാണ്.
    🎉

  • @premkrishnanchilambathvija5820
    @premkrishnanchilambathvija5820 Před 2 měsíci +11

    Uff... Nailed it

  • @MrShayilkumar
    @MrShayilkumar Před 2 měsíci +4

    ആക്ഷേപഹാസ്യം .....ഇത്രയും നർമ്മത്തോടു കൂടി പറയാൻ താങ്കൾക്കേ കഴിയൂ🤣🤣❤️❤️🙏🙏

  • @sivarajan3399
    @sivarajan3399 Před 2 měsíci +4

    അടിച്ചു മാറ്റു. ആരുണ്ട് ഇവിടെ ചോദിക്കാൻ. കരിമണലും അടിച്ചു മാറ്റും.

  • @IlahGod
    @IlahGod Před 2 měsíci +16

    9:44 വെറും കടലാസുകൾ മാത്രം ഒതുങ്ങിയ കമ്പനിയാണോ . അപ്പോ കമ്പനി റണ്ണിംഗ് അല്ലേ.

  • @bijunnd
    @bijunnd Před 2 měsíci +10

    Yes 💯

  • @Superman-46
    @Superman-46 Před 2 měsíci +10

    ഈ പാർടി നശിച് പണ്ടാരടങ്ങട്ടെ

  • @ajirajem
    @ajirajem Před 2 měsíci +3

    ആദ്യമായാണ് താങ്കളെ കേൾക്കുന്നത്, നല്ല അവതരണം. ക്യാമറ പൊസിഷനും, അതിലേക്ക് താങ്കളുടെ പോയിൻ്റും ശ്രദ്ധിക്കണം എന്ന് റിക്വസ്റ്റ്

  • @Redmi-xv4xl
    @Redmi-xv4xl Před 2 měsíci +7

    പിണു ഇന്ന് വെറും അങ്ങാടി കാളയായി,,,...
    ആ കാളയുടെ തനിസ്വഭാവം ആർജിച്ച് വെകിളിപിടിച്ച് നടക്കുന്നു.

  • @devassypl6913
    @devassypl6913 Před 2 měsíci +6

    പിണറായി സിപിഎം ന്റെ ഐശ്വര്യം ഇയാളെ പുറത്താക്കാൻ പാർട്ടിക്ക് ധൈര്യമുണ്ടോ ഇല്ലെങ്കിൽ പാർട്ടിയുടെ ശവമടക്ക് നടക്കും

  • @sumesht5394
    @sumesht5394 Před 2 měsíci +6

    പിണറായിയിക്ക് ഏകധിപത്യം ഉണ്ട്. അതാണ് തോറ്റു തുന്നം പാടിയത് 😂😂😂😂😂😂

  • @peterk9926
    @peterk9926 Před 2 měsíci +11

    Excellent presentation Sharon Bro.. 💯💥❤

  • @comaredscbs
    @comaredscbs Před 2 měsíci +5

    ഇത്രേം തരം താണ് ആർക്കു വേണ്ടി ആണ് വിടുപണി ചെയ്യുന്ന കൊങ്ങി കൾ പോലും കേരളത്തിൽ കാണില്ല

  • @Machu778
    @Machu778 Před 2 měsíci +9

    🤣🤣🤣🤣🤣അടിപൊളി 👍👍👍👍👍♥️♥️♥️

  • @godmaker5681
    @godmaker5681 Před 2 měsíci +24

    മരപ്പട്ടിയുടെ ശാപം ഉണ്ടാവും 😂

    • @radhu5400
      @radhu5400 Před 2 měsíci +4

      Marapatti രക്ഷപെട്ടു.😂

    • @user-ug7zo7uk1w
      @user-ug7zo7uk1w Před 2 měsíci +5

      ഈനാംപേച്ചി കലിപ്പിലാണ്

  • @tvabraham4785
    @tvabraham4785 Před 2 měsíci +4

    അല്പം ഹസ്യത്തോടെ ആണെങ്കിലും എത്ര നന്നായിട്ടു താങ്കൾ വിസ്റ്റരിച്ചു സത്യമായ കാര്യങ്ങൾ പറഞ്ഞു

  • @shylac1309
    @shylac1309 Před 2 měsíci +4

    സമഗ്രം അഭിനന്ദനങ്ങള്‍ ഷാരോണ്‍ .

  • @IlahGod
    @IlahGod Před 2 měsíci +12

    4:59 😁😁. ബോധം ഉണ്ടെങ്കിലല്ലേ വിമർശിക്കു. 😁😁😁
    പ്രൊഡക്ഷൻ കോസ്റ്റ് കുറഞ്ഞ സാധനത്തിന് എത്രയോ എത്രയോ ഇരട്ടി വിൽക്കുന്ന ഈ ബിസിനസ് ഉള്ളതുകൊണ്ട് ലാഭം മാത്രമേ ഉള്ളൂ . സിനിമ കഴിഞ്ഞാൽ പിന്നെ 💯 കോടി ക്ലബ് ഏതു ദിവസമാണ് കിട്ടിയത് നോക്കുന്നത് ഇതിലാണ്. ഓണത്തിനും വിഷുവിനും രണ്ട് ഇൻഡസ്ട്രിയിൽ 💯 കോടി ബിസിനസ് ഇപ്പോൾ നടക്കുന്നത് @എ ടൈം..

  • @josevjoseph1
    @josevjoseph1 Před 2 měsíci +4

    ഒരു കിറ്റ് കിട്ടിയാൽ ഞങ്ങളെല്ലാം മറക്കും... 🙏🙏

  • @VasuDevan-jx9wd
    @VasuDevan-jx9wd Před 2 měsíci +28

    ആലത്തൂരിൽ രാധയും കൃഷ്ണനും ആയതുകൊണ്ട് ബിജെപി അയാൾക്ക് വോട്ട് ചെയ്തു അങ്ങനെയാണ് രാധാകൃഷ്ണൻ വിജയിച്ചത്

    • @rammohanbhaskaran3809
      @rammohanbhaskaran3809 Před 2 měsíci +2

      ലേശം ഉളുപ്പ് ... ആലപ്പുഴ ബിജെപി വോട്ട് വർധിപ്പിക്കുകയല്ലേ ഉണ്ടായത് ....

  • @sukumarankn947
    @sukumarankn947 Před 2 měsíci +2

    എത്ര സുന്ദരമായ അവതരണം.
    അടുക്കും ചിട്ടയോടും കൂടി നർമ്മം
    കലർത്തി യുള്ള സത്യസന്ദേശം

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Před 2 měsíci +29

    കിടു 😂😂😂 എന്റെയും ആഗ്രഹം അതാണ്.. പിണറായിക്ക് മാത്രേ ഇടത് പക്ഷത്തെ തകർക്കാൻ കഴിയൂ.... 😂👍 പിണറായി തന്നെ എന്നും പാർട്ടി സെക്രട്ടറി അല്ലെങ്കിൽ മുഖ്യൻ ആവണമെന്നാണ് ഒരു ബിജെപി അനുഭാവി എന്ന നിലക്ക് എനിക്ക് ഉള്ള ആഗ്രഹം 😂

    • @retheeshcku6424
      @retheeshcku6424 Před 2 měsíci +5

      ശരിയാ..കുഴിയിൽ എടുക്കുന്നതിനു മുൻപേ കുലംകുത്തിയേ പോകൂ ആർത്തിപ്പണ്ടാരം 😂

  • @Ananya_anoop
    @Ananya_anoop Před měsícem

    അഭിനന്ദനങ്ങൾ ഷാരോൺ

  • @rajeevanap5781
    @rajeevanap5781 Před 2 měsíci +2

    നിങ്ങൾ സത്യം പറഞ്ഞു

  • @james-bu2ky
    @james-bu2ky Před 2 měsíci +32

    ഇന്ത്യാ മഹാ രാജ്യത്തുനിന്നും ഈ CPM നെ ഉന്മൂലനം ചെയ്യണം 😞.

    • @MADHURAM...
      @MADHURAM... Před 2 měsíci

      ആരെയാണ് ഉന്മൂലനം ചെയ്യപ്പെട്ടത്?

  • @jomongeorge7461
    @jomongeorge7461 Před 2 měsíci +1

    അഭിനന്ദനങ്ങൾ ❤

  • @user-em3sc7cf5o
    @user-em3sc7cf5o Před 2 měsíci +5

    ഇത്രയും നാള് ഒലിപ്പിച്ചു നടന്നു തിരുമ്മിക്കൊടുത്തതിന് മറുപടി കിട്ടി, ഞമ്മന്റെ വോട്ട് ഒരിക്കലും ഒരു വോട്ടുബാങ്ക് ആയി കമ്മ്യൂണിസ്റ്റുകൾക്ക് കിട്ടുകയില്ല, എത്ര പ്രീണിപ്പിച്ചാലും ഇത് തന്നെയാണ് സ്ഥിതി.
    കുറെയധികം പ്രീണിപ്പിച്ചാൽ ശുക്കൂറും മൊയ്തീനും കൂടെക്കൂടും, അത് കണ്ടു കുഞ്ഞമ്പുവും കുഞ്ഞിരാമനും പാർട്ടി വിട്ടു പോകും
    ശുക്കൂറും മൊയ്തീനും ഞമ്മന് മാത്രമേ കുത്തൂ. അത് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങൾക്കില്ല
    കമ്മ്യൂണിസ്റ്റ് ബുദ്ധിയല്ലേ?
    കുഞ്ഞമ്പുവും കുഞ്ഞിരാമനും തിരിച്ചു വരില്ല
    സംഗതി കയ്യീന് പോയി
    ലോകത്തിൽ കമ്മ്യൂണിസ്റ്റുകൾക്കു അധികാരമുള്ള സ്ഥലങ്ങളിൽ ഞമ്മന്റെ ആളുകളെ ഒതുക്കും.
    ഞമ്മന്റെ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റുകളെ ഒതുക്കും.
    രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന പ്രത്യയ ശാസ്ത്രങ്ങൾ ആണ്
    ജനാധിപത്യ രാജ്യങ്ങളിൽ രണ്ടും കൂടെ ഒന്നിച്ചു ജനാധിപത്യം മറിച്ചിടാൻ നോക്കും
    വെറുതെ പാഴ്വേല ചെയ്തു സമയം കളയല്ലേ സഖാക്കളേ
    ഇതിനെപ്പറ്റി പഠിക്കാൻ വല്ല നോർവേയിലോ ഫിൻലണ്ടിലോ പോകാവുന്നതാണ്

  • @bijeshks2418
    @bijeshks2418 Před 2 měsíci +1

    👏🏻👏🏻👏🏻കലക്കി 💯സത്യം 🦾🦾🦾

  • @mv2552
    @mv2552 Před 2 měsíci +3

    വളരെ സത്യം

  • @muraleedharanr4022
    @muraleedharanr4022 Před 2 měsíci +4

    വളരെ ഗംഭീര വിലയിരുത്തൽ, സത്യസന്ധമായ വിദ്ശദീകരണം. പിണറായിഅടിച്ചുകെറിക്കൊണ്ടേ ഇരിക്കട്ടെ. ഒന്നിനും കൊള്ളാത്ത യൂ ഡി എഫ് പ്രതിപക്ഷം സഹായം ഉണ്ടല്ലോ. ഒരു ഒത്തു തീർപ്പു പോലെ പി എസ് സി അംഗത്വം പകുതി അവർക്കു നൽകി ജനാധിപത്യം പരാതി രഹിതമായി പുന:സ്ഥാപിക്കാം,പ്രതിപക്ഷത്തിന്റെ കണ്ണ് മൂടികെട്ടാം വായിൽ fevicol തേച്ചുവിടുകയും ആകാം പരീക്ഷിക്കും എന്ന് വിചാരിക്കാം. അടിച്ചു കേറട്ടെ.നാം വെറും വോട്ട് കുത്തികൾ അല്ലേ

  • @Aakashedakkara4045
    @Aakashedakkara4045 Před 2 měsíci +5

    LDF നെ വിമർശിക്കാനുള്ളതാങ്കളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു❤❤❤❤❤.

  • @user-lu8du5ql9k
    @user-lu8du5ql9k Před 2 měsíci +2

    Hi Sharon
    Don't go away

  • @josejoseph4818
    @josejoseph4818 Před 2 měsíci +3

    Super....

  • @5076578182
    @5076578182 Před 2 měsíci +5

    മുഖത്തെ പരിഭ്രമം ഒഴിവാക്കി അല്പം ചിരിയോടെ അവതരിപ്പിക്കൂ

  • @pradeepab7869
    @pradeepab7869 Před 2 měsíci +5

    പിണറിയിയുടെ ഇന്നേ വരെയുള്ള തന്ത്രം പാർട്ടിക്കിട്ട് പണി കൊടുത്ത് തൻറെ വളർച്ച ഉറപ്പിക്കുന്ന വിധത്തിലാണ്. ഇത് ഉരച്ചു നോക്കി ബോദ്ധ്യം വന്ന ബിജെപി അതു തന്നെ സാധ്യത ആക്കി വളരുന്നു എന്ന് ഇപ്പോൾ വ്യക്തമാക്കുന്നു. അച്യുതാനന്ദൻ വിഭാഗം പിണറായിയുടെ സൃഷ്ടി ആണ്. ഇതായിരിക്കും ഭാവിയിലെ ബിജെപി

  • @satheeshnarayanan60
    @satheeshnarayanan60 Před 2 měsíci +3

    കിടിലൻ

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Před 2 měsíci +3

    ണങ്ങടെ നേതാവിന്റെ അപ്പിയിടാൻ മുട്ടുന്ന പടം മാത്രം കാണിക്കരുത്😀😀😀😀😀😀😀😀😀

  • @stebinjoseph2707
    @stebinjoseph2707 Před 2 měsíci +2

    Well explained!

  • @jobeeshjoy3483
    @jobeeshjoy3483 Před 2 měsíci +3

  • @natureviews7894
    @natureviews7894 Před 2 měsíci +3

    കറുത്ത ഷര്‍ട്ടിട്ടതിന് അകത്താക്കിയവരുടെ കാര്യം പറയാന്‍ വിട്ടുപോയി?

  • @jojichacko6298
    @jojichacko6298 Před 2 měsíci +3

    👍🌹😍

  • @shivan2659
    @shivan2659 Před 2 měsíci +1

    Excellent analysis