എല്ലാ സൗകര്യങ്ങളും ഉള്ള കുഞ്ഞൊരു വീട്

Sdílet
Vložit
  • čas přidán 5. 09. 2024
  • #njangalinganokkeya#deepthiseethathode#hometour#Vboardhouse#villagehouse#familyvlog#

Komentáře • 542

  • @bindhur7157
    @bindhur7157 Před měsícem +255

    മിടുക്കി മിടുമിടുക്കി. ഇന്നത്തെ തലമുറ ഈ പെൺകുട്ടിയെ കണ്ടു പഠിക്കണം. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും വീട്ടുകാരുടെ ഫുൾ സപ്പോർട്ട് കൂടെ കിട്ടിയാൽ എത്ര സന്തോഷവും സമാധാനവും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാമെന്ന് നമ്മുടെ ദീപ്തി ടീച്ചർ കാണിച്ചുതന്നു❤❤❤❤❤❤❤

  • @jayrajand3435
    @jayrajand3435 Před měsícem +46

    വീട് എനിക്കൊരുപാട് ഇഷ്ടമായി പിന്നെ ദീപ്തിയുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ അത് അതിലേറെ ഇഷ്ടമായി👌👍

  • @Mgmg-zw2dw
    @Mgmg-zw2dw Před měsícem +93

    ഇത്രയും ചെയ്തപ്പോൾ ടോയ്ലറ്റ് മുറിയിൽ നിന്ന് ഇറങ്ങാവുന്ന രീതിയിൽ ചെയ്താൽ എത്ര നന്നായിരുന്നു... ഇത്...

  • @Thakduzzzworld
    @Thakduzzzworld Před měsícem +33

    ചേച്ചിയുടെ കുഞ്ഞ് വീട് സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് എനിക്ക് അവിടെ താമസിക്കാൻ തോന്നുന്നു. വലിയ ആഡംബര വീടുകളെക്കാളും ഇങ്ങനെയുള്ള നല്ല കുഞ്ഞ് വീടുകളോടാണ് എനിക്ക് താല്പര്യം കൂടുതൽ എനിക്ക് ഒത്തിരി ഇഷ്ടമായി..... ഇഷ്ടമായി..... എന്റെ ഇഷ്ടപ്പെട്ട ഫ്രൂട്ടുകളിൽ ഒന്നാണ് റമ്പൂട്ടാൻ.

  • @shanijohn6798
    @shanijohn6798 Před měsícem +20

    ദീപ്തി ഗുഡ് ഈവനിംഗ്..ഒരു suggetion terrace complete tress work ചെയ്യ്..V bord nanajaal പെട്ടന്ന് അഴുകാകും..അനുഭവം കൊണ്ട് പറഞ്ഞതാ

  • @RasheedaRashi-xk1hw
    @RasheedaRashi-xk1hw Před měsícem +43

    ഒരു ബാൽക്കണി കൂടി വേണമായിരുന്നു. സൂപ്പർ ആയിട്ടുണ്ട്

  • @user-oi8fp2md6o
    @user-oi8fp2md6o Před měsícem +65

    ❤🎉🎉 മിടുക്കി.....ഇതിൻ്റെ നിർമ്മാണ വസ്തുക്കൾ ഒന്ന് share ചെയ്യണേ ദീപ്തി ...ഞങ്ങൾക്ക് ചെലവ് കുറഞ്ഞ ഒരു ഷെഡ് ഉണ്ടാക്കാൻ ആണ്... ഇതിന് എത്ര ചെലവ് ആയി കൊച്ചെ .....

  • @user-xx8vs9zg
    @user-xx8vs9zg Před měsícem +32

    ടെറസ് കാണുമ്പോ പേടി ആവുന്നു.... അതൊന്ന് വൃത്തിയാക്കി ഒന്നൂടെ പൊക്കി കേട്ട്.... വീട് സുപ്പർ

  • @ajipathiyil
    @ajipathiyil Před měsícem +10

    പാരപറ്റും ലൈറ്റനിംഗ് അറസ്റ്ററും ഉടനെ തന്നെ വെക്കണം ,എന്റെ പെങ്ങൾക് എല്ലാ നന്മകളും നേരുന്നു ❤

  • @radhikap5847
    @radhikap5847 Před měsícem +122

    Adipoli ദീപ്തി...❤❤❤
    ഞങ്ങൾക്കും ഇത്പോലെ oru വീടെങ്കിലും സ്വന്തമായി ഉണ്ടാക്കാൻ പറ്റുമോ എന്നറിയില്ല വാടക വീട്ടിൽ കഴിയുന്നതിനേക്കാൾ നല്ലത് ഇതുപോലെ സ്വർഗ്ഗ തുല്യമായിരിക്കുന്ന വീട് ഭാവിയിൽ ഞങ്ങൾക്കും ഉണ്ടാകാൻ prarthikane

  • @laluperumbavoor7811
    @laluperumbavoor7811 Před měsícem +55

    പുതിയവീട്ടിൽ താമസം സമാധാനവും, സന്തോഷവും നിറഞ്ഞതാകട്ടെ 🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉

  • @Vijayamma-or3kc
    @Vijayamma-or3kc Před měsícem +152

    ടെറസ്സിന് കൈവരികെട്ടി അവിടെ വഴുക്കാത്ത തറയോട് കൂടി ഇട്ടെങ്കി നല്ലതായിരുന്നു ❤️

  • @renjuraghavrenjukunjava604
    @renjuraghavrenjukunjava604 Před měsícem +13

    ❤❤ നല്ല സൂപ്പർ വീട് ദീപ്തി കുട്ടി ആ താഴത്തെ ചേട്ടനെ ഞങ്ങൾ ഭയങ്കര ഇഷ്ടമാ അതുകൊണ്ട് വന്നോട്ടെ വല്ലപ്പോഴും😄😄😄😘😘😘😘😘😘

  • @remya5740
    @remya5740 Před měsícem +47

    അഹ് റൂമിനൽ നിന്ന് താഴെ നിലയിലേക്ക് connect ചെയ്തു കൊണ്ടൊരു calling bell കൂടി വെക്കുന്ന വളരെ നന്നായിരിക്കും. ഒരു emergency സാഹചര്യം വയ്യായമായോ വന്ന മുകളിലും താഴെയുമായി കിടന്നുറങ്ങുമ്പോ phn നേക്കാളും ഏറെ പ്രയോജനം ചെയ്യും

  • @ushakumaris7752
    @ushakumaris7752 Před měsícem +27

    സെറ്റ് അപ് അടിപൊളി.ഒപ്പം ചെറിയ സജഷൻ. പാരപ്പറ്റ് എമർജൻസി ആയി ചെയ്യണം കിടുകുഞ്ഞ് കയറിവരൂലെ.പിന്നെ വീടിന് സിറ്റ്ഔട്ട്. എൻറെ ആ സങ്കല്പത്തിൽ ഞാൻ മതിമറന്ന് ❤❤❤

  • @karthikamurukan3723
    @karthikamurukan3723 Před měsícem +33

    ദീപ്തി ചേച്ചി വീട് കാണാൻ നല്ല ഭംഗി ഉണ്ട് കെട്ടോ 🥰🥰

  • @ushasuresh9455
    @ushasuresh9455 Před měsícem +17

    Deepthi യുടെ ആ വീട്ടിൽ ഇരുന്നു കാഴ്ചകൾ കാണാൻ കൊതിയാകുന്നു വീട്‌ സൂപ്പർ 👌

  • @jayaluke2943
    @jayaluke2943 Před měsícem +20

    വീട് super ആയിരിക്കുന്നു. ഒരേഒരു നെഗറ്റീവ് പോയിന്റ് എനിക്ക് തോന്നിയത് ടോയ്ലറ്റ് kitchente അടുത്ത് ആയി set ചെയ്തതാണ്. God bless u dear😍

    • @aryanss4125
      @aryanss4125 Před měsícem

      Gcc yilokke Ella studio rooms um agineyanu

    • @vishnujarvis5406
      @vishnujarvis5406 Před měsícem +1

      Avide veroru space kanikamo toilet nu pattiyathu

    • @Sheenamanoj3085
      @Sheenamanoj3085 Před měsícem

      മുംബൈ ലോക്കെയുള്ള സ്റ്റുഡിയോ ഫ്ലാറ്റ്,1Bhk ഒക്കെ ഇങ്ങനെയാണ്... അടുക്കളയോടടുത്താണ് ടോയ്ലറ്റ്..

  • @RukkiyyaNechikkadan
    @RukkiyyaNechikkadan Před 27 dny +1

    അടിപൊളി കുഞ്ഞു വീട് wow......

  • @VaijayanthyManoharan
    @VaijayanthyManoharan Před měsícem +20

    ദീപ്തി മോളേ വീട് അടിപൊളി, റൂമിന് വലിപ്പം കൂട്ടമായിരുന്നു ഒരുപാട് ചെറുതായി,❤❤❤അജിതയുടെ കുഞ്ഞ് സുന്ദരി മോള് ❤️❤️❤️

  • @Ancyroyjoseph
    @Ancyroyjoseph Před měsícem +3

    കണ്ടിട്ട് കൊതി ആകുന്നു. ചെറുപ്പത്തിൽ ഞാനും ഇങ്ങനെ ആഗ്രഹിച്ചിരുന്നു. Dress വെക്കാൻ ഒരു അൽമാര കൂടി വേണ്ടേ

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před měsícem +6

    Chair ഇട്ടതിലൂടെ ടോയ്ലറ്റ് door വെക്കണം. കിച്ചണിൽ ടോയ്ലറ്റ് പാടില്ല

  • @shimie2823
    @shimie2823 Před měsícem +48

    താഴത്തെ വീട്ടിലെ ചേട്ടനെ ഓടിക്കേണ്ട😊 നല്ല എെശ്വര്യ० ഉള്ള ആളാ അവിടെ നിന്നോട്ടെ 😅 പുതിയ വീട് അടിപൊളി ആയിട്ടുണ്ട് 👌👍

  • @sunilgeorgejohn5433
    @sunilgeorgejohn5433 Před měsícem +19

    ദീപ്തികൊച്ചേ പാരപ്പെട്ടിനു handrail വെക്കണേ... GI പൈപ്പിൽ ചെയ്യാം... കണ്ടിട്ട് പേടിയാകുന്നു..പുതിയ വീട് പൊളിച്ചു... 👌🤗🥰🙌🙏

  • @hannath2013
    @hannath2013 Před měsícem

    ഈ വീടിന് മൊത്തം എത്ര രൂപയായി പാവപ്പെട്ടവർക്ക് വളരെ ഉപകാരപ്പെടും 💐👍🏻👍🏻

  • @Kavya-eo4pw
    @Kavya-eo4pw Před měsícem +15

    ദീപ്തി ചേച്ചി അജിത ചേച്ചിയെയും കുഞ്ഞുവാവനെയും എന്നാ കാണിക്കുന്നേ. വീട് സൂപ്പർ ആയിട്ടുണ്ട്

  • @nigeeshp5517
    @nigeeshp5517 Před měsícem +5

    സിസ് നിങ്ങൾ ശെരിക്കും സ്വർഗത്തിലാ താമസം 👌👍👍👍👍👍👍🙏

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx Před měsícem +1

    ചേച്ചി ചേച്ചിടെ അച്ഛനോട സംസാരിക്കുന്നതും പെരുമാറുന്നതും കണ്ടപ്പോൾ എനിക്ക് എൻ്റെ അച്ഛനെ ഓർമ വന്ന അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു അച്ഛനുമായി നല്ല കമ്പനി ആണല്ലെ ഞങ്ങളും അങ്ങനെ ആയിരുന്ന😢😢😢

  • @sanilaprasadammu1648
    @sanilaprasadammu1648 Před měsícem +74

    താഴത്തെ വീട്ടിലെ ആ ചേട്ടൻ പാവമാ ദീപ്തി ഇടക്കൊക്കെ വന്ന് കിടന്നോട്ടെന്നെ 😂

  • @deepuzvlog
    @deepuzvlog Před měsícem +47

    കുഞ്ഞുവാ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

  • @MiniSarasan-tg6ro
    @MiniSarasan-tg6ro Před měsícem +55

    ദീപ്‌തി മോളെ വീട് അടിപൊളി ❤❤❤😊😊😊
    കുറച്ചുകൂടെ റൂമിന് വലിപ്പം കൂട്ടമായിരുന്നു 😊😊😊 അജിതയുടെ സുന്ദരി മോളെ കണ്ടു ❤❤❤
    സ്വർഗ്ഗമാണ് നിങ്ങളുടെ വീട് 😊😊

    • @jojigeorge1020
      @jojigeorge1020 Před měsícem

      ഇതാണ് typical മല്ലൂസ്. ചേച്ചി അല്ലേൽ, ചേട്ടൻ സുന്ദരൻ ആണ്. ആ മുഖത്തു ഒള്ള മറുക് ഇല്ലായിരുന്നെങ്കിൽ ഈ ആറ്റിട്യൂട് ആണ് ഈ പറഞ്ഞത്, അവരുടെ ഇഷ്ടത്തിന് അനുസരിച്ചു അവർ വീട് വെച്ചു👍

  • @stronglady9140
    @stronglady9140 Před měsícem +1

    ഞാൻ എപ്പോഴും കമന്റ്‌ ഇടാറുണ്ടായിരുന്നു വീഡിയോ length കുറയ്ക്കാൻ പരിഗണിച്ചതിൽ സന്തോഷം. വ്യൂസ് കൂടട്ടെ എന്ന് കരുതിയാണ് പറഞ്ഞത്. എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ 🙏🙏

  • @sobhakrish5511
    @sobhakrish5511 Před měsícem +1

    എന്തിനാ വലിയ കൊട്ടാരം ഇത ഇത് മതിയല്ലോ ഒരു കുടുംബത്തിന് സുഖം സന്തോഷമായി ജീവിക്കാൻ എന്നാ രസമായി

  • @veenakannan3214
    @veenakannan3214 Před měsícem +17

    സൂപ്പർ 🥰🥰🥰🥰ഇതുപോലൊരെണ്ണം ഉണ്ടാക്കാൻ തോന്നി 🥰🥰🥰🥰🥰

  • @Priya34231
    @Priya34231 Před měsícem +1

    വളരെ ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ വീട് വക്കാമെന്നു കാണിച്ചു തന്നു ദീപ്തി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Sree_raga_raj
    @Sree_raga_raj Před měsícem +14

    സീതത്തോടെ fans assemble❤‍🩹❤‍🩹❤‍🩹❤‍🩹

  • @sandeep4257
    @sandeep4257 Před měsícem +11

    ഞാൻ നിന്നെ കെട്ടട്ടേ ദീപ്തിയേ... പൊന്നുപോലെ നോക്കിക്കൊള്ളാം.. മറ്റൊരു ഉറപ്പും നൽകാനാവില്ല..😍
    യാത്രയാണെന്റെ ലഹരി❤️
    ഒറ്റയ്ക്ക് പോയി മടുത്തു🙏

  • @babloosworld1846
    @babloosworld1846 Před měsícem +12

    Parapettu grill കൊടുത്ത് ബാക്കിയുള്ള ടെറസ് artificial grass കുറഞ്ഞ vilayath കിട്ടും സുപ്പേരായിരിക്കും

  • @vilasinikk1099
    @vilasinikk1099 Před měsícem +1

    ആ ഗിഫ്റ്റ് പേപ്പർ ഒട്ടിച്ചത് മാറ്റീട്ട് wall ൽ ഒട്ടിക്കുന്ന rexin type ഒട്ടിക്കണം അതും കൂടി ആകുമ്പോൾ Super❤ ഇഷ്ടപ്പെട്ടു.

  • @unais991
    @unais991 Před měsícem

    ചേച്ചിക്ക് എത്രയും പെട്ടെന്ന് ഒരു നല്ല വീട് ഉണ്ടാക്കാൻ പറ്റട്ടെ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കും

  • @fathimathesnik6235
    @fathimathesnik6235 Před měsícem +8

    അടിപൊളി വീട് ഒരു പാട് ഇഷ്ടം ആയി

  • @NahanaImthi
    @NahanaImthi Před měsícem +1

    ചേച്ചി ഞങ്ങളും ഒരു കൊല്ലമായിട്ട് v board കൊണ്ടുള്ള വീട്ടിൽ ആണ് താമസിക്കുന്നത്

  • @krupageorge432
    @krupageorge432 Před měsícem +3

    ചിലവ് എത്ര ആയിന്നു ഒരു വിഡിയോ ചെയ്യൂ ദീപ്തി. എനിക്കും എന്റെ വീടിനു മുകളിൽ ഇങ്ങനെ ഒരു room set ചെയ്യണമെന്നുണ്ട്

  • @divyanair5560
    @divyanair5560 Před měsícem +12

    Nic video beautiful Deepthi house super 💞💞♥️♥️♥️

  • @ransimathew4222
    @ransimathew4222 Před měsícem +1

    ടെറസ്സൊക്കെ ചെലവ് കുറഞ്ഞ രീതിയിൽ സ്റ്റൈൽ ആക്കണം കേട്ടോ 🎉🎉🎉🎉

  • @shestechandtalk2312
    @shestechandtalk2312 Před měsícem +4

    ന്റെ പൊന്നോ കിടു.. കോസ്റ്റ് ഓക്കേ ഡീറ്റെയിൽസ് ആയി പറയാമോ ❤️🥰🥰

  • @UshaKinattunkal
    @UshaKinattunkal Před měsícem +4

    അടിപൊളി ദീപ്തീഞാനും നിങ്ങളൂടെ നാട്ടിൽ ഉള്ളതി.

  • @BinduMNair
    @BinduMNair Před měsícem +272

    ഞാനും എന്റെ വീടിന്റെ മുകളിൽ ഇതുപോലെ ഒന്ന് ചെയ്യാൻ ആഗ്രഹിക്കുന്നു. കോസ്റ്റ് എത്ര ആയി എന്ന് പറയാമോ deepthi

    • @M197k
      @M197k Před měsícem +18

      Enikkum cheyyan agrahamund rate enikkum ariyan thalparyamund

    • @sulbipradeep6829
      @sulbipradeep6829 Před měsícem +9

      Rate parayamo

    • @sumarajan487
      @sumarajan487 Před měsícem +3

      Enikum aagrahamund

    • @360trvlor8
      @360trvlor8 Před měsícem +1

      Rate ethrayakumennu para

    • @TharaArun-gx3ty
      @TharaArun-gx3ty Před měsícem +1

      Rate please ente kure nalathe agrahamanu

  • @keziaaaron9346
    @keziaaaron9346 Před měsícem +2

    കാറ്റും,മഴയും വരുമ്പോൾ പ്രശ്നം ഉണ്ടാകുമോ?? സ്ട്രോങ്ങ്‌ ആണോ?? വളരെ സിമ്പിൾ ആയിട്ടുണ്ട് സൂപ്പർ

  • @PraseemaPrasad
    @PraseemaPrasad Před měsícem +3

    6:10 വെള്ളവും തീയും അടുത്തടുത്ത് പാടില്ല കുട്ടി
    വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തിരസ്കരിക്കാം

  • @sobhamohan6795
    @sobhamohan6795 Před měsícem +6

    നല്ല വീട്.ഞാനും. വരട്ട്. താമസിയ്ക്കാൻ❤❤❤❤❤❤❤❤❤❤

  • @Renjithmavelikara
    @Renjithmavelikara Před měsícem +12

    Congratulations deepthi..🥰

  • @deepthybilan8042
    @deepthybilan8042 Před měsícem +4

    Window net കൂടി അടിക്കണം

  • @santhasankar4154
    @santhasankar4154 Před měsícem

    ദീപ്തി,മുകളിൽ ബാക്കിഭാഗം കൂടി ഷീറ്റ് ഇട്ടാൽ കരിംപായൽ പിടിക്കില്ല,കൂടാതെ കുഞ്ഞുങ്ങൾ കയറിവരുമ്പോൾ മഴ നനയില്ല.പിന്നെ ഞാൻ മുൻപ് പറഞ്ഞിരുന്നു മുറ്റത്ത് ഇൻ്റർലോക്ക് ഇട്ടാൽ മുറ്റവും വൃത്തിയാകുമെന്നു. പോകെപോകെ അതുകൂടി ചെയ്താൽ ഫുൾ സെറ്റ്😊😊

  • @user-lf8vu3xl2z
    @user-lf8vu3xl2z Před měsícem +8

    കൊള്ളാം അടിപൊളി വീട് 👍👍
    തൊടിനടുത്തെ ഓടിട്ട വീട് അതു പൊളിക്കും 🤩🤩

  • @sureshbabubabu8957
    @sureshbabubabu8957 Před měsícem +2

    ഇനി ആ കുഞ്ഞാവയെ കല്യാണം കഴിച്ചു നല്ലപോലെ ജീവിക്കു മോളെ 🙏

    • @Ambujam_72
      @Ambujam_72 Před měsícem

      അതെന്താ അങ്ങനെ?

    • @sureshbabubabu8957
      @sureshbabubabu8957 Před měsícem +1

      @@Ambujam_72 അവസാനം അത് അങ്ങനെയെ സംഭവിക്കു.............

  • @athirajohn6436
    @athirajohn6436 Před měsícem +9

    കൊള്ളാം സൂപ്പർ വീട് എനിക്ക് ഒത്തിരി ഇഷ്ടം ആയി ❤❤❤

  • @devikrishnashanavas8257
    @devikrishnashanavas8257 Před měsícem +1

    E veedu paniyal chilavaya total cost um details um aayi oru video koodi idamo chechi... Please🙏🙏
    Kure aalukalk upakarapedum. Othiri aalkar aagrahikkunnund ingane oru veed vaykan.

  • @suvarnakichu713
    @suvarnakichu713 Před měsícem +2

    ചേച്ചി താഴ എല്ലാരോടും പിണഗി ഞാൻ പോകുവാ പറഞ്ഞു മുകളിൽ വന്നു താമസിക്കാൻ അല്ലേ 😂😂😂😂

  • @Enteolakudililejeevitham
    @Enteolakudililejeevitham Před měsícem +1

    ഞങ്ങൾക് ഒരു വീട് ഇല്ല വാടക വീട് ആണ് സ്വന്തം ആയി ഇങ്ങനെ ഒന്ന് കെട്ടാൻ പറ്റി എങ്കിൽ ഇത്ര മതി ആയിരുന്നു 😔

  • @manojkumark3885
    @manojkumark3885 Před měsícem

    മോളുകുട്ടി ആ താഴത്ത വീട്ടില ചേട്ടനെ പ്രത്കിച്ചു അനേഷിച്ചതായി പറയണേ എല്ലാ പേർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാത്ഥിക്കുന്നു റംബൂട്ടാൻ എനിക്കും കൂടി കുറച്ചു തരുമോ മനോജ്‌ TVM

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro Před měsícem

    ഈശ്വര തന്നെ പോലെ ഒരാൾ എൻറെ കൂടെ ഇല്ലാതെ പോയി എൻറെ വീട്ടിൽ എന്തെങ്കിലും ചെയ്താൽ വർക്ക്ഷോപ്പിൽ എന്തെങ്കിലും മെഷീൻ വാങ്ങിയാൽ അന്ന് മുഴുവൻ വഴക്കും ഹോ ഓരോ ഭാഗ്യം സ്വാഗതം happy ❤

  • @christaphilojovi6532
    @christaphilojovi6532 Před měsícem +4

    Nice, Outside one CCTV fix....

  • @jacobjohn1410
    @jacobjohn1410 Před měsícem +3

    പുതിയ വീട് ഭംഗിആയിരിക്കുന്നു ❤❤❤

  • @nithu2254
    @nithu2254 Před měsícem

    നല്ല വീട്... വീടിനൊരു പേരിടൂ 😂😂. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം..good girl 👍👍👍

  • @sonofnanu.6244
    @sonofnanu.6244 Před měsícem +1

    അഞ്ചര വർഷത്തോളം പോർട്ടബിൾ കണ്ടൈനറുകളുടെയും , കാരവാന്റെയുമൊക്കെ A to Z work ചെയ്തിട്ടുള്ള എനിക്ക് ഈ വർക്കുകളെല്ലാം ഇഷ്ടമായി........ വിൻഡോകർട്ടൻകൂടിയായാൽ.... ദീപ്തിമോളുടെ വീട് സൂപ്പർ.
    Congratulations 👍

  • @krishnaanu390
    @krishnaanu390 Před měsícem +1

    v board nte chilavine ptti.. paranjal kollayirunnu... orupad per waiting l aan.. angnoru vdeo k aayi

  • @ashwin5394
    @ashwin5394 Před měsícem +5

    Adipoli veedu orupadu eshttayi👌😌👌😌👌😌👌😌

  • @sureshbabubabu8957
    @sureshbabubabu8957 Před měsícem

    കൃഷ്ണേട്ടനും ഫാമിലിയെയും ഒരിക്കലും ഒഴിവാക്കരുത്, അത് അചാച്ചിക്കുള്ള ആജീവനന്ത സമ്മാനം ആയിരിക്കും. അതുപോലെ കി ടുമോൻ വരുമ്പോൾ അവനു കൃഷ്ണേട്ടന്റെ കുഞ്ഞുങ്ങൾ എന്നും ഒരു കൂട്ടാവും 🌹🌹🌹🌹🌹

  • @annababu7970
    @annababu7970 Před měsícem +2

    Terrace side rail is a must as it's very slippery, especially with kids around. Safety should be the first priority.

  • @SleepyDolphins-qk2hi
    @SleepyDolphins-qk2hi Před měsícem

    നടിഉർവശിയുടെ
    സൗഡു० ലുകു० തോനനി
    ദീപ്തിക്❤❤❤❤❤❤

  • @krishnankutty3252
    @krishnankutty3252 Před měsícem +1

    വീട്ടിന് മുകളിലെ കുഞ്ഞ് വീട് സൂപ്പർ അവിടെ ഇരുന്ന് പുറത്തെ കാഴ്ച്ചകൾ കണ്ടിരിക്കാൻ എന്ത് രസമായിക്കും.
    സീത ടീച്ചറുടെ അസുഖം മാറിയെന്ന് കരുതുന്നു.

  • @karthikamurukan3723
    @karthikamurukan3723 Před měsícem +2

    Kannoor Ammu chechi nthe🥰🥰. Enna ini kanunna

  • @RevathiRavikumar-hn8bw
    @RevathiRavikumar-hn8bw Před měsícem +14

    ഞാൻ റാന്നിക്കാരി യാണ് ഈ വീടിന് ചിലവ് എത്രയായി എന്റെ വീടിനു മുകളിൽ ഇങ്ങനെ ചെയ്യണം എന്നുണ്ട് replay തരുമോ

    • @ApputhiHasun
      @ApputhiHasun Před měsícem

      Eanikkum avishamanu mukalil pakuthik kitchen one room.akan

  • @sominisuresh1790
    @sominisuresh1790 Před měsícem +2

    Very good.. Hats off to you. 😅Minimalise life style. Avoid paradox of choice. We have to have limited choices. Focus to thingso more important to you. Be creative internally and externally.

  • @Dreams-kp4ki
    @Dreams-kp4ki Před měsícem +1

    ബാത്ത്റൂം ഒരിക്കലും കിച്ചനോട് ചേർന്ന് പണിയരുത്..എത്രയലും ബാഡ് sml വരും..

  • @shimjithkumar957
    @shimjithkumar957 Před měsícem +1

    Terrace nu chuttum handrail pidipicha nannayirikyum, industrial work with aluminium pipes

  • @aswathypradeep2087
    @aswathypradeep2087 Před měsícem +11

    വീട് അടിപൊളി ആയിട്ടുണ്ട് ❤️

  • @mercymary1004
    @mercymary1004 Před měsícem

    വീടൊക്കെ അടിപൊളിയാണ്. പക്ഷെ safety കുറവായിട്ട് തോന്നുന്നുണ്ട്.

  • @kollamkarii1573
    @kollamkarii1573 Před měsícem +4

    Veedu super ayitund chechiii...❤ Ellarum paranjapole room kurachude valuthakam ayrunnu ennu thonnii.. 😊😊

  • @bushara8997
    @bushara8997 Před měsícem +1

    👍🏼👍🏼👍🏼🥰മേലെ വിരിച്ച ഷീറ്റ് മഴ പെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ.. റിപ്ലൈ തരണേ.. എനിക്ക് വീടിന് വെക്കാൻ വേണ്ടിയാ..

  • @vimeshkannan3970
    @vimeshkannan3970 Před 15 dny

    സൂപ്പർ വീടാണ് 🥰👌🏻

  • @simonabeydhas2942
    @simonabeydhas2942 Před měsícem

    ബാത്‌റൂമിന്റെ ഡോർ.... ആ കസേര കുടക്കുന്ന മൂലയിൽ... നിന്ന് ആകാമായിരുന്നു.... ഗുണം രണ്ടു.... ഒന്ന്... ബെഡ് റൂമിൽ നിന്ന്... ബാത്‌റൂമിൽ കേറമായിരുന്നു... രണ്ടു... അടുക്കളയിൽ നിന്ന് ബാത്‌റൂമിലേക്കുള്ള എൻട്രൻസ് ഒഴിവാക്കാമായിരുന്നു.

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  Před měsícem

      അവിടെ ക്ലാസ്സ്‌ എടുക്കാനുള്ള white board വെക്കണം. ആ ഭിത്തിയിൽ മറ്റൊന്നും ചെയ്യാൻ പറ്റില്ല

  • @VineethaC.m
    @VineethaC.m Před měsícem +1

    ബാത്റൂം ഡോർ അടുക്കളയിൽ വേണ്ടാരുന്നു

  • @Ajin6Rdx007
    @Ajin6Rdx007 Před měsícem +17

    ഇടിയും മിന്നലും ഉണ്ടാകുമ്പോ താഴെത്തെ വീട്ടിലേക്ക് ഓടരുത് 👈🏻

  • @ayoob77711
    @ayoob77711 Před měsícem +1

    എപ്പോളും നനയുന്നത് v board നു കേടാണ്.... ഫ്ളോർ cement vach ചെയ്യുന്നതാന്ന്

  • @nimishaviswanath4791
    @nimishaviswanath4791 Před měsícem +3

    Super vd enikishttayiiiiii😊

  • @miniart2982
    @miniart2982 Před měsícem

    LIGHTNING ARRESTER വച്ചോളൂ because എല്ലാം ഇരുമ്പാണ്.

  • @vineethak3298
    @vineethak3298 Před měsícem

    ദീപ്തി മോളെ വീട് സൂപ്പർ 🥰🥰🥰കുറേ ആളുകൾ ചോദിച്ചിട്ടുണ്ട് എത്ര പൈസ ആയി എന്ന് ഒന്ന് പറേണെ മോളെ 🙏🏻🥰

  • @vidzownworld8065
    @vidzownworld8065 Před měsícem +7

    വീട് സൂപ്പർ 😍😍👏🏻👏🏻

  • @prajithkarakkunnel5482
    @prajithkarakkunnel5482 Před měsícem

    ലാസ്റ്റ് ലുക്ക് പഴയ കാർത്തിക യെ പോലെ 🥰🥰

  • @user-kj4cz2qe7t
    @user-kj4cz2qe7t Před měsícem +1

    Poli poli❤
    Toilet roominte sidilayi vechal kollarunnu chechi😊

  • @pavanapv2207
    @pavanapv2207 Před měsícem

    ടെറസ്സിന് parappett wall പണിയണം... മറക്കരുതേ

  • @abrahamjoseph6707
    @abrahamjoseph6707 Před měsícem +1

    Super house beta. Your heart is still bigger than the house

  • @Annjonz
    @Annjonz Před měsícem

    Deepthi molude veedu othiri ishtamayi God Bless

  • @bindhuvipin1360
    @bindhuvipin1360 Před měsícem +1

    Veed super 👌👌👌 orupad ishttappettu❤❤❤❤❤

  • @AneeshaLs
    @AneeshaLs Před měsícem +1

    ഞാൻ ഇത് ചെയ്യാൻ പോകുന്നു അവർ വന്നു അളന്നിട്ടു പോയി എത്ര ആകും എന്ന് അറിയില്ല ഒന്നു detail cost വീഡിയോ ഇഡോ

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před měsícem +1

    Hi Deepthi,veedu suuuper 👍. Thashathe veetile chettan😂😂😂, pavam alle aa chettan Deepthi♥️♥️♥️🙏

  • @girishampady8518
    @girishampady8518 Před měsícem +1

    നന്ദി.. വീണ്ടും വരാം 🥰💝... 🏡

  • @rethip3310
    @rethip3310 Před měsícem

    അടിപൊളി, ദീപ്തി ഇങ്ങനെ ഉണ്ടാക്കാൻ എത്ര ചെലവുണ്ട്. ഞങ്ങൾക്കും താഴെ രണ്ട് ബെഡ് റൂമുകൾ മാത്രമേ ഉള്ളൂ. ബാത്ത് അറ്റാച്ച് ഡും ഇല്ല. ഒന്നു പറയണേ❤