Ep 533 | Thatteem Mutteem |It's Kannan's wedding, the real problem is yet to begin !

Sdílet
Vložit
  • čas přidán 21. 11. 2022
  • #MazhavilManorama #ThatteemMutteem #manoramaMAX
    What will be the after effects of the wedding between Kannan and Rosamma ?
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 273

  • @nissibencarolin1529
    @nissibencarolin1529 Před rokem +93

    Kannan ❤️ Rosamma 👌🏻👌🏻
    Miss uuu bhagyalakshmi...
    New meenakshi kollaam... But, pazhe meenakshi vere level acting aayirunnuu....
    Manju chechi ❤️❤️❤️❤️

    • @themenons1
      @themenons1 Před rokem +10

      പഴയ മീനാക്ഷി എവിടെ പോയി?

    • @thisguy5093
      @thisguy5093 Před rokem +5

      @@themenons1 uk

  • @catan1528
    @catan1528 Před rokem +85

    കൊച്ചു പ്രേമൻ ചേട്ടന് ആദരാഞ്ജലികൾ🌹🌹🌹🌹🌹

  • @AtoZ76411
    @AtoZ76411 Před rokem +171

    അങ്ങനെ അമ്മാവനും നമ്മോട് വിട പറഞ്ഞു....... കൊച്ചു പ്രേമൻ ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹🌹

  • @themenons1
    @themenons1 Před rokem +42

    റോസമ്മയുടെ ശബ്ദം സൂപ്പർ... She is very pretty too... Bright future for her...

  • @febinafiroz
    @febinafiroz Před rokem +710

    ലളിതമ്മ പോയതിൽ പിന്നെ ഇപ്പോൾ ആണ് കാണുന്നത് ☹️

  • @jeetheshjeethu4354
    @jeetheshjeethu4354 Před rokem +91

    Miss u achhamma🥺😭

  • @josematheu72
    @josematheu72 Před rokem +114

    ലളിത ചേച്ചിക്കും, പ്രേമൻ ചേട്ടനും ആദരാഞ്ജലികൾ...

  • @amspoker9476
    @amspoker9476 Před rokem +31

    സുസു വിൽ കണ്ണന് ഇതിലേക്കാൾ ഗ്ലാമർ ആണല്ലോ

  • @muhammedsinanvp9175
    @muhammedsinanvp9175 Před rokem +48

    കമലാസന്റെ കൗണ്ടർ ഒരു രക്ഷയും ഇല്ല 😂😂😂

  • @sasikk886
    @sasikk886 Před rokem +24

    Ambooty ammavan, vasavadatha sankareettan dance polichu....😂❤

  • @thyagarajann9393
    @thyagarajann9393 Před rokem +90

    നന്നായി അവരെ ഒരുമിപ്പിച്ചതിൽ ഇ സീരിയലിനു ഫുൾ മാർക്ക്‌

  • @suresh7138
    @suresh7138 Před rokem +74

    എനിക്ക് പറയാനുള്ളത് ഈ സീരിയലിന്റെ സംവിധായകനെ നമിച്ചു 🙏സൂപ്പർ മെഗാ സൂപ്പർ സീരിയൽ അല്ലാതെ കൊറേ കുടുമ്പകലഹം ഉണ്ടാക്കുന്ന സീരിയലിന്റെകണക്കല്ല...... നമിച്ചു 👍

  • @moideenshakir85
    @moideenshakir85 Před rokem +18

    കൊച്ചു പ്രേമന് ആദരാഞ്ജലികൾ

  • @anirudhan4172
    @anirudhan4172 Před rokem +26

    അനിയാ മോനെ sahadheva 🤣🤣🤣🤣🤣🤣🤣

  • @renjut7397
    @renjut7397 Před rokem +36

    റോസമ്മ ♥️♥️കണ്ണൻ ♥️♥️

  • @thitheemukolakkadan9828
    @thitheemukolakkadan9828 Před rokem +9

    Old meenakshi missing 😢😢😢

  • @Farsanasheza
    @Farsanasheza Před rokem +37

    Rosamma 😘😘😘

  • @cschiyaansreenathnair
    @cschiyaansreenathnair Před rokem +24

    Happy Married life...😍❤️😇

  • @sreebutterfly9440
    @sreebutterfly9440 Před rokem +8

    മീനാക്ഷി മാറിയതിനു ശേഷം കാണാറില്ല... ഇന്നാണ് വീണ്ടും കണ്ടത്

  • @ajithvm3225
    @ajithvm3225 Před rokem +65

    Meenuvum ലളിതമ്മയും ഒന്നുമില്ലാതെ thateem മുട്ടീം രസമാവില്ല ആ കുറവ് നികത്താൻ മീനാക്ഷി എങ്കിലും ഈ വീട്ടിലേക്കു എത്തണം...... സത്യത്തിൽ thateem muteem സീരിയയലിൽ ഒരു റെക്കോർഡ് തന്നെ യാണ് നല്ല ഒരുപാടു അംഗങ്ങൾ നല്ല crew മനോരമ പോലെ സ്റ്റേബിലിറ്റി ഉള്ളൊരു ചാനൽ അതു കൊണ്ട് ഒക്കെ തന്നെ യാണ് ഈ സീരിയൽ ഇത്രക്കും നില നിൽക്കുന്നത് പുത്തൻ ഭാവങ്ങളും മായി എല്ലാരും നമ്മൾ ക്കിടയിൽ ഇനിയും ഉണ്ടാവട്ടെ

  • @abhija2976
    @abhija2976 Před rokem +7

    മായവതിയമ്മയെ ഒരുപാട് miss ചെയ്യുന്നു 🥹

  • @yourvibematters
    @yourvibematters Před rokem +23

    Nammude rosammaaa🤩😘

  • @Evannayt
    @Evannayt Před 10 měsíci +4

    I miss mayavithiamma it was so nice when she was there RIP MAYAVITHIAMMA 💔💔💀💀🪦🪦 😢😢😢😢😢😢😢😢

  • @Rangannan0
    @Rangannan0 Před rokem +8

    Meenakshi poyathil pinne eppozha kanunnath pakshe full episode kanathilla bora.. 😭

  • @hadiasur7116
    @hadiasur7116 Před rokem +24

    മീനാക്ഷിയെ മാറ്റിയോ...ഈ മീനാക്ഷി കൊള്ളില്ല...ആദ്യത്തെ മീനാക്ഷി മതിയായിരുന്നു..പ്ലീസ് നമ്മുടെ ആദ്യത്തെ മീനാക്ഷിയെ കൊണ്ട് വാ 😭😭

  • @RoseRose_2022
    @RoseRose_2022 Před rokem +57

    Kannan kalyanm kazicho ❤❤❤
    Pratheesh annan avideyum kalynam kazich.. 🥰🥰😍😍

  • @ananthalekshmirg3890
    @ananthalekshmirg3890 Před rokem +48

    16:33 what a bgm 🔥🤩

  • @muhammedafazkk3364
    @muhammedafazkk3364 Před rokem +22

    തടഞ്ഞുവെക്കാൻ ഇത് ഡാമന്നുമല്ലല്ലോ 😊😂😂

  • @thadeuzleon901
    @thadeuzleon901 Před rokem +24

    It was expected climax

  • @snehams4243
    @snehams4243 Před rokem +12

    Adi poli episode otthiri ishtapettu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @scalabstechnologies
    @scalabstechnologies Před 7 měsíci +4

    ഈ മീനാക്ഷി പോരാ എന്ന് തോന്നുന്നവർ undo

  • @jyothishv8836
    @jyothishv8836 Před rokem +28

    വാസവദത്ത എജ്ജാതി 😂😂😂
    ദേ കെളവാ വലിച്ചോട്ടിക്കും 😂😂
    പിന്നേ റോസമ്മ 💋💋

  • @powergirl330
    @powergirl330 Před rokem +13

    Achamma Meenakshi missing

  • @meenunair10
    @meenunair10 Před 8 měsíci +4

    Meenakshi poya shesham ippozha Njan kaanune

  • @artistvmedappal6697
    @artistvmedappal6697 Před rokem +18

    എല്ലാവിധ ആശംസകളും നേടുന്നു
    നല്ല രീതിയിൽ മുന്നോട്ട് പോട്ട....

  • @michumaryam4546
    @michumaryam4546 Před rokem +16

    Firstthe aa seen chirich chirich oru vakayaayi😂😂😂😂😂😂😂😂

  • @sreejaanuja9127
    @sreejaanuja9127 Před rokem +8

    Kochu preman chetta🥀🥺

    • @Gkm-
      @Gkm- Před rokem

      😭😭😭

  • @anjalim9433
    @anjalim9433 Před rokem +5

    സാന്ത്വനം സീരിയലിലെ അഞ്ജലി യെ പോലെ ഉണ്ട് റോസമ്മ 🥰

  • @rifarihan7768
    @rifarihan7768 Před rokem +7

    വിധു ചേച്ചി എവിടെ എല്ലാവരും ഉണ്ടെങ്കിൽ 👍😊😭

  • @boss-vv6lr
    @boss-vv6lr Před rokem +8

    കമലൂ ഇല്ലാത്ത കല്യണം 😔😔.. Last ചെറുതായി ഒന്ന് senty aki...

  • @anush106
    @anush106 Před rokem +6

    Lalithamma poyadinu shesham Ee serial kanan thonnunnilla

  • @rajutc3562
    @rajutc3562 Před rokem +4

    തട്ടീം മുട്ടീം ഇതു വരെ കണ്ടതിൽ ഏറ്റവും നല്ലതെന്ന് തോന്നിയത് ഈഎപ്പിസോടാണ് കണ്ണൻ്റെ കല്യാണം സുപ്പർ മോഹന വല്ലിയുടെ അഭിനയം അവസാനത്തെ മരുമകളോടുള്ള ആ ഡയലോഗ് അതിലും സൂപ്പർ

  • @verietymedia8046
    @verietymedia8046 Před 6 měsíci +1

    Meemakshi miss cheyyunnu

  • @sumishapadanmaril
    @sumishapadanmaril Před rokem +6

    അപ്പോഴേക്കും രാത്രി ആയല്ലോ..... 😁 ഇവർ അമേരിക്ക യില് പോയിട്ട് ആണോ register ചെയ്തത് 🤔..ഡയറക്ടർ brilliance 👍

  • @lekhagopinath9287
    @lekhagopinath9287 Před rokem +14

    കണ്ണൻ സുസു സീരിയലിൽ പ്രതീഷ് ആയപ്പോൾ ശബ്ദത്തിലും രൂപത്തിലും കുറെ കൂടി ഗ്ലാമറും ഗാഭീര്യവും വന്നിട്ടുണ്ട്.

  • @itz.measwanth
    @itz.measwanth Před rokem +14

    എനിക്ക് ഭാഗ്യ ലക്ഷ്മിയെയും കണ്ണിനെയും ഇഷ്ടമാ😁❤️❤️❤️

  • @pavizhamkp1168
    @pavizhamkp1168 Před rokem +11

    Rosamma 🥰

  • @neenurajesh6730
    @neenurajesh6730 Před rokem +15

    Thankamani enthoru sunthariyaa

  • @VijayKumar-qv2hx
    @VijayKumar-qv2hx Před rokem +5

    Call old Meenakshi immediately pl.

  • @vmforyou5998
    @vmforyou5998 Před rokem +5

    Did thatteem mutteem aired off??

  • @Mishba111
    @Mishba111 Před 5 měsíci +2

    2024 l kanunnavar👍 അടി

  • @albin8628
    @albin8628 Před rokem +9

    Waiting for this.

  • @donnglee1199
    @donnglee1199 Před rokem +5

    Happy birthday bhagyalakshmi....

  • @vishnusheku6652
    @vishnusheku6652 Před rokem +2

    Has this serial stopped

  • @raghavanpournami7661
    @raghavanpournami7661 Před rokem +6

    എപ്പിസോഡ് 534 എന്നാണ് അപ്‌ലോഡ് ചെയുക?

    • @mylife_myhappiness_9947
      @mylife_myhappiness_9947 Před rokem +2

      കണ്ണൻ്റെയും റോസമ്മയുടെയും കല്യാണം കഴിഞ്ഞതോടെ സീരിയൽ തീർന്നോ എന്നെനിക്കൊരു സംശയം

  • @statusmoviecutz808
    @statusmoviecutz808 Před rokem +12

    Puthiya meenakshiyee kaanan super anu😍😍😍😍😍

  • @aishxaisha4149
    @aishxaisha4149 Před rokem +1

    Without old meeenakshi this series got bored🫠

  • @shivaraman5396
    @shivaraman5396 Před rokem +4

    Nassir..kka...eshttama
    Oru...eru..chiriyil
    Mugam...veerpiche
    Erikum

  • @Joseph-11
    @Joseph-11 Před rokem +12

    Much awaited episode ❤

  • @binduk9288
    @binduk9288 Před rokem +6

    🥰🥰🥰🥰rosamma

  • @gokulanminaloor
    @gokulanminaloor Před rokem +4

    Where are the next episodes???

  • @faizanking6168
    @faizanking6168 Před rokem

    Thank you.

  • @muhammadsharafsharffu4363

    കല്ല്യാണ സമയത്തു കമല് ഇല്ലാതെ പോയതാണ് എനിക്ക് വലിയ വിഷമമം കമല് ഇല്ല്‌തെ ഈ സീരിയൽ ഇല്ല

  • @poda7604
    @poda7604 Před rokem +6

    Pratheesh etta appo surabiye enthu cheium....

  • @nykk812
    @nykk812 Před rokem +2

    Hooooooo.... Chirichoru vazhiyayii😂😂😂😂😂😂😂😂😂😂😂😂😂biriyani

  • @RyogaEchizen
    @RyogaEchizen Před rokem +3

    No new episodes??

  • @abhishekap2151
    @abhishekap2151 Před rokem +7

    Super rosamma poli 😁😁😁😁

  • @user-muhammadnabeelnabeel5553

    Ine ടീവി യിൽ episode ഉണ്ടാവിലെ 😔 replay

  • @ramseena9275
    @ramseena9275 Před rokem +2

    Thattem muttem second part veendum thudagumo

  • @VAIGHAcurvesncolors
    @VAIGHAcurvesncolors Před rokem +4

    Puthiya episode eppazha thudangunne?.... Eagerly waiting 🤗

    • @nandu854
      @nandu854 Před rokem +1

      സീരിയൽ തീർന്നു എന്ന് തോനുന്നു. ടീവി യിലും ഇല്ലല്ലോ

  • @musthafaak2525
    @musthafaak2525 Před rokem +5

    ഇതാണ് സത്യം ചേച്ചി 👍

    • @salihafathima6179
      @salihafathima6179 Před rokem +1

      Satahjkvccffvhhjjjgccbkljffnkkfvkkgcn സിബിക്ക്‌ഗ് എന്ന് പറയുന്നത് അവരുടെ പേര് തന്നെ അവർ അത് തന്നെ സംഭവിച്ചു കോഴിക്കോട് ജില്ലയിലെ നാല് പേരും ഇത് ഇഷ്ടപ്പെടുന്നു എന്ന നിലയിൽ തന്നെ വേണം എന്😥🤩🙄😪🤤😝😝😝😜😜😛😌😌🤐😶😖😖😤😢🤯🤯😢😢🤕🤕😿😾🙉🙈👩‍🏫👩‍🎓👩‍⚕️👩‍⚕️👩‍⚕️👩‍🏭👩‍🚒👮👩‍🚒👩‍🚒👳👮

    • @salihafathima6179
      @salihafathima6179 Před rokem

      👮👮👮👮👮👮👮👮👮👮👮👮👮🎅🎅🎅🎅🎅🎅🎅

  • @gokulkishores4842
    @gokulkishores4842 Před rokem +11

    അടിപൊളി 😄😄😄😄

  • @hariprasadrajendranpillai7479
    @hariprasadrajendranpillai7479 Před 10 měsíci +1

    ഇതിൻ്റെ ബാലൻസ് episode arkelum kittio

  • @krishnapriyasr8033
    @krishnapriyasr8033 Před rokem +20

    പ്രതീഷ് പൊളിച്ചു👏👏👏👏

  • @devilstudio471
    @devilstudio471 Před rokem +2

    Where is chakra?

  • @user-rk4ib7pi6v
    @user-rk4ib7pi6v Před 6 měsíci

    സഹദേവന്റെ കരച്ചിൽ ചിരിപ്പിച്ചു

  • @kumarkrishnan4674
    @kumarkrishnan4674 Před rokem +12

    തങ്കമണി സൂപ്പർ

  • @reshmaar8542
    @reshmaar8542 Před rokem +5

    Nammade meenakshi evide poyi

  • @chicoadoo
    @chicoadoo Před rokem +1

    Now I am here in the UK😅😅😅😅

  • @believer709
    @believer709 Před rokem +1

    Ee episode anno lastileth

  • @sathyamsivam9434
    @sathyamsivam9434 Před rokem +7

    മഞ്ജുവിൻ്റെ ഒരിത് ഉണ്ട് ,ആർക്കും ഇഷ്ട്ടപെടത്തിരിക്കാൻ പറ്റില്ല.ഒരു ജ്യേഷ്ടതിയോടുള്ള സ്നേഹം എനിക്ക് തോന്നുന്നു

  • @user-rk4ib7pi6v
    @user-rk4ib7pi6v Před 6 měsíci

    അനിയാ മോനെ സഹദേവാ 😁

  • @shigishaju7154
    @shigishaju7154 Před rokem +4

    Paru my darling 😘

  • @user-dk1bf9tz6b
    @user-dk1bf9tz6b Před rokem +12

    കല്യാണം കാണാൻ കമലാസനൻ ഇല്ലാതെ പോയല്ലോ..ബാക്കി ഒക്കെ അടിപൊളി❤️

  • @chicoadoo
    @chicoadoo Před rokem

    I am from India and I go to UK with my mum and dad😊😅

  • @ramseena9275
    @ramseena9275 Před rokem +1

    Thattem muttem second part veendum thudagumo please

  • @rightviews519
    @rightviews519 Před rokem +8

    എന്താ അമ്മയെ ആന്റി എന്ന് വിളിച്ചത് റോസമ്മ

  • @sudhianuraj1192
    @sudhianuraj1192 Před rokem +7

    Manorama rating കൂട്ടുന്നത് മറിമായം തട്ടീം മുട്ടീം സംശയം ഇല്ല

  • @yousufarshad7413
    @yousufarshad7413 Před rokem +9

    വിട്ടിൽ keri അപ്പൊ than rathi ayi

    • @passtime221
      @passtime221 Před rokem +2

      ഡയലോഗ് കുറച്ചാൽ വേഗത്തിൽ കെയറായിരുന്നു 😜😜😜

  • @nppottyomkaram1781
    @nppottyomkaram1781 Před rokem +1

    ഇതു പോലെ ഉള്ളകൂടുബം വേറെയും കാണുമോ

  • @hadiasur7116
    @hadiasur7116 Před rokem +15

    ഇത് മുൻപ് നടന്ന ഒരു പ്രോഗ്രാം അല്ലെ.....അത് കുറച്ചു നാൽ ഇല്ലായിരുന്നല്ലോ 😄അത് പിന്നും തുടങ്ങിയോ...മീനാക്ഷി ഇല്ലേ...ലളിത അമ്മ മാത്രം ഇല്ല 😭😭

  • @nimrahnimmi1212
    @nimrahnimmi1212 Před rokem +9

    Ayyo Meenakshi maariyo

    • @anadhushaji6730
      @anadhushaji6730 Před rokem +2

      ഫാമിലിപിയി സിഗോര്യവ. ഇയോനി കെട്ടി

  • @sulfathnasar9733
    @sulfathnasar9733 Před rokem +3

    Meenakshi chechi evide

  • @chicoadoo
    @chicoadoo Před rokem

    I love India so so so so so much😊😊😊😊😊😊😊😊❤❤❤❤❤🎉❤

  • @Rangannan0
    @Rangannan0 Před rokem +3

    Meenakshi poyathil pinne thatteem mutteyum views illa..

  • @rishanjr7872
    @rishanjr7872 Před rokem +1

    Thattem muttem ettavum last vanna episode aano ith????

  • @Yonbok0
    @Yonbok0 Před rokem +2

    ഇത് ലാസ്റ്റ് എപ്പിസോഡ് ആണോ?????

  • @muhammedriyazet4432
    @muhammedriyazet4432 Před rokem +4

    101 pavan onnum kananillallo

  • @Gkm-
    @Gkm- Před rokem +2

    അവസാനിചു അല്ലേ കൊചു പ്രേമ ചേട്ടനും ലളിത ചേചിയും പോയി ഇനി ഈ സീരിയൽ തുടർന്ന് എന്തിന് കൊണ്ടുപോകണം

  • @saneeraa952
    @saneeraa952 Před rokem

    Sathyam