Thatteem Mutteem l Episode 382 | Mazhavil Manorama

Sdílet
Vložit
  • čas přidán 13. 09. 2020
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    With her hopes set high, Meenakshi is ready to leave for London bidding her family and friends a tearful adieu!
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de... ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 4,2K

  • @ahamedkhan348
    @ahamedkhan348 Před 3 lety +7421

    കണ്ണനും മീനാക്ഷിയും കരയുന്നത് കണ്ട് കരഞ്ഞവർ ലെെക്ക് ബട്ടൺ നീലയാക്കണേ....💙

    • @faizalfaizal1881
      @faizalfaizal1881 Před 3 lety +8

      Avar karannappol matyranalla ide kazhiyunade vere karayarnnu

    • @SK-rs2zt
      @SK-rs2zt Před 3 lety +10

      They are real siblings

    • @mm-zi3pu
      @mm-zi3pu Před 3 lety +4

      czcams.com/channels/9QgtaUTnDpxYzVAWy2tyWg.html
      എന്റെ ചാനൽ സബ്സ്ക്രൈബ് ആക്കിത്തരുമോ പ്ലീസ് പുതിയ ചാനലാണ്

    • @ahamedkhan348
      @ahamedkhan348 Před 3 lety +2

      @@SK-rs2zt yes

    • @trendytrolls3910
      @trendytrolls3910 Před 3 lety +4

      czcams.com/video/F1S6rJICbRI/video.html
      Kannan n Meenakshi 😭

  • @dreamrider2660
    @dreamrider2660 Před 3 lety +6146

    കണ്ണന്റെ കരച്ചിൽ കണ്ടിട്ട് സങ്കടം വന്നവർ എത്ര പേർ....., ❤️❤️
    കണ്ണൻ & മീനുട്ടി (real brother & sis), ❣️❣️

    • @jasminshajahan6292
      @jasminshajahan6292 Před 3 lety +19

      😢😢😢😢

    • @shamnakv7181
      @shamnakv7181 Před 3 lety +11

      39വർഷമായി ഹൃദയം ബാഗിലാക്കി അവൾ ജീവിച്ചു,ജീവിച്ചിരിക്കില്ല എന്നു ജനിച്ചപ്പോൾ വിധിഎയൂതിയ അപൂർവ ജീവിതം കണ്ടോczcams.com/video/vQeRzUEQYLo/video.html

    • @abdurahim6451
      @abdurahim6451 Před 3 lety +17

      അതെ ശരിക്കും

    • @rinurinsha8469
      @rinurinsha8469 Před 3 lety +10

      😢😢

    • @fathima____8235
      @fathima____8235 Před 3 lety +23

      Meenakshi sherkm poyappo kanan karanjkkndavoole😪

  • @raynel1360
    @raynel1360 Před 3 lety +404

    കണ്ണൻ കരഞ്ഞപ്പോൾ കൂടെ നമ്മളും കരഞ്ഞുപോയത് അത് ഒരു അഭിനയം അല്ലാത്തത് കൊണ്ടാണ് 💔

  • @akgnesjose4152
    @akgnesjose4152 Před 3 lety +455

    മീനാക്ഷിയും കണ്ണനും കരയുന്നത് കണ്ടപ്പോൾ ശരിക്കും ഫീൽ ആയി 😭😭😭😭😭😭😭😭

  • @gokulsunrise3962
    @gokulsunrise3962 Před 3 lety +1997

    കണ്ണൻ കരഞ്ഞപ്പോൾ എന്തോ എന്റേം കണ്ണ് നിറഞ്ഞു 🥺
    മീനാക്ഷിടെ ഡയലോഗ് വല്ലാതെ ഹൃദയത്തിൽ തൊടുന്നത് പോലെ 😞

  • @mishalsusan5230
    @mishalsusan5230 Před 3 lety +930

    അവർ ശെരിക്കും അഭിനയിക്കുകയല്ല... ജീവിക്കുകയായിരു....
    കരയിപ്പിച്ചു കളഞ്ഞല്ലോ.. 🥺😭😭

  • @malayalicrickettalks1746
    @malayalicrickettalks1746 Před 3 lety +103

    മീനാക്ഷി ഇഷ്ടമുള്ളവർ like adi

  • @reshmaammu9769
    @reshmaammu9769 Před 2 lety +98

    4വർഷം ആയി പ്രവാസ ജീവിതം തുടങ്ങിയിട്ട് മീനാക്ഷി പറഞ്ഞ ആ വാക്കുകൾ തന്നെ ഞാനും എന്റെ മകളോട് പറഞ്ഞെ 😔😔😔

  • @shalatnajeeb2841
    @shalatnajeeb2841 Před 3 lety +4554

    ഈ എപ്പിസോഡ് കണ്ടു കരഞ്ഞവർ ഉണ്ടോ ഞാൻ കരഞ്ഞു ഒരു വഴിയായി 😭😭😭😭😭😭😭

  • @Zarooskitchen
    @Zarooskitchen Před 3 lety +2576

    ആദ്യമായിട്ടാണ് ഒരു കോമഡി പരമ്പര ഇത്രയും എന്നെ കരയിപ്പിച്ചത്.കണ്ണന്റെയും മീനാക്ഷിയുടെയും കരച്ചിലാണ് വളരെ touching ആയി പോയത്.
    നമ്മളിൽ എത്ര പേരുണ്ട് ഈ situation face ചെയ്തവർ.വന്നു like അടിക്ക്

  • @remeshanremeshan8312
    @remeshanremeshan8312 Před 2 lety +55

    കണ്ണ് നിറയാതെ ഈ എപ്പിസോഡ് കാണാൻ പറ്റില്ല..... ഉറപ്പാണ് 😪😭😭😭

  • @ummusalma2734
    @ummusalma2734 Před 3 lety +80

    കൊറോണ സമയം കാണുന്നവർ like അടി

  • @mariyazachariah4554
    @mariyazachariah4554 Před 3 lety +1805

    എനിക്ക് അറിയാൻമേലാത്തത് ഞാൻ എന്തിനാ ഇവരു കരയുന്നതിന്റെ കൂടെ കരയുന്നത് എന്നാ 🤕🤕

  • @PathoozBros
    @PathoozBros Před 3 lety +1196

    അല്ല ഞാനിപ്പോ എന്തിനാ കരഞ്ഞേ... സീരിയൽ ആണെന്ന് മറന്നു പോയി 🙈🙈🙈

  • @ashiquekb4841
    @ashiquekb4841 Před 3 lety +41

    ലച്ചുവും പോയി മീനാക്ഷിയും പോയി 2 പേരും കരയിപ്പിച്ചു കൊണ്ടാ പോയത്

  • @nivedyanandhana78
    @nivedyanandhana78 Před 2 lety +87

    മീനാഷിയും കണ്ണനും കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞു പോയി 😭

  • @noobgamingyt4444
    @noobgamingyt4444 Před 3 lety +460

    കണ്ണനും മീനാക്ഷിയും കരയുന്ന കണ്ടു ഞാനും അറിയാതെ കരഞ്ഞു
    പോയി 😪😪😪😪😪😪😪

  • @santhoshsandhu5177
    @santhoshsandhu5177 Před 3 lety +655

    ഇതിലെ ഓരോ നിമിഷത്തിലെയും വേദന എന്താണ് എന്ന് ഒരു പ്രവാസിക്കു നല്ലപോലെ അറിയാം

  • @_nirmal.p.rajan_
    @_nirmal.p.rajan_ Před 3 lety +89

    @3:21കണ്ണൻ ഇത്രേം കരഞ്ഞു പെർഫോമൻസ് ഇട്ടിട്ട് മീനാക്ഷി ചിരിക്കുന്ന കാണാം 😅😁

  • @vishnupriyaCM
    @vishnupriyaCM Před 3 lety +39

    3:22 ദേ മീനാക്ഷി ചിരിക്കുന്നു 😂😢

  • @ziyasworld9017
    @ziyasworld9017 Před 3 lety +750

    മീനുട്ടീനെ ആത്മാർഥമായി സ്നേഹിച്ചവരുണ്ടോ........... 😪🙂👍👍👍👍👍

    • @SalmasFoodhub
      @SalmasFoodhub Před 3 lety

      Ente oru cooking channel und
      Kand nokit ishtappettengil mathram subscribe cheydal madi plzzz
      czcams.com/channels/kNNn_6HdIV6eCZ_DJvHNog.html

    • @santhoshkrishna1993
      @santhoshkrishna1993 Před 3 lety

      Und

    • @ajnasmuhammed1174
      @ajnasmuhammed1174 Před 3 lety

      Ya

    • @tphouse9074
      @tphouse9074 Před 3 lety

      Ya

    • @sadhiya__sithu7481
      @sadhiya__sithu7481 Před 3 lety +3

      എനിക്ക് ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്
      മിനു ചേച്ചി ഇനി എന്നാണ് തിരിച്ചു വരുക

  • @bharathchandran5048
    @bharathchandran5048 Před 3 lety +623

    Ennalum മീനു ചേച്ചി പൊണ്ടയിരുന്ന് .....എന്നെ കരയിച്ചു കളഞ്ഞു 😭😭😭😭😭😭
    Especially Kannan ചേട്ടന്റെ കരച്ചിൽ ......😭😭😭😭😭 എൻറെ കണ്ണൻ ചേട്ടാ .....

    • @shamnakv7181
      @shamnakv7181 Před 3 lety +3

      39വർഷമായി ഹൃദയം ബാഗിലാക്കി അവൾ ജീവിച്ചു,ജീവിച്ചിരിക്കില്ല എന്നു ജനിച്ചപ്പോൾ വിധിഎയൂതിയ അപൂർവ ജീവിതം കണ്ടോczcams.com/video/vQeRzUEQYLo/video.html

    • @fidhanoufal9013
      @fidhanoufal9013 Před 3 lety +3

      Karayichu kalanju😢😢😢

    • @magdazwinshez6921
      @magdazwinshez6921 Před 3 lety +2

      ሀናሀይሀንስ ጎጂዩ

    • @hibafinu7433
      @hibafinu7433 Před 3 lety

      Njanum karanju 😪😓

    • @kanniyangaming3849
      @kanniyangaming3849 Před 3 lety

      plizz like share and subscribe
      czcams.com/video/631HOAwL5gI/video.html

  • @mumthasshihab5742
    @mumthasshihab5742 Před rokem +16

    ശരിക്കും കണ്ണ് നിറഞ്ഞു പോയ episode oru പ്രവാസിയുടെയും അവരുടെ കുടുംബത്തിൻ്റെയും വേദന നിറഞ്ഞ നിമിഷങ്ങൾ

  • @fathimajasna5724
    @fathimajasna5724 Před 3 lety +62

    എനിക് കരച്ചിൽ വരുന്നു 😭😭😭😭😭😭😭 ആർക്കൊക്കെ കരച്ചിൽ വന്ന് ഇബടെ വരി 😭😭😭😭😭😭 മീനാക്ഷി poyi😭😭😭😭😭😭😭😭😭😭😭

  • @Deepparayil
    @Deepparayil Před 3 lety +391

    ഇത്രനാളും ചിരിച്ചിട്ട് പെട്ടെന്ന് കരയിപ്പിച്ചു കളഞ്ഞു

  • @vinayaktd3455
    @vinayaktd3455 Před 3 lety +565

    കഴിഞ്ഞ 9 വർഷം ഒരു മകളായും, ചേച്ചിയായും ,കൊച്ചുമകളായും , നേഴ്സായും, ഭാര്യായും, മരുമകളായും, അമ്മയായും അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചിട്ടാണ് മീനാക്ഷി Londonഇൽ പോയത്, അതുകൊണ്ട് എത്രയും പെട്ടന്ന് ഞങളുടെ മീനാക്ഷിയായി തിരിച്ചുവരുമെന്ന് പ്രദീഷിക്കുന്നു .

  • @goput2616
    @goput2616 Před 2 lety +22

    മീനാക്ഷി ചേച്ചി വീണ്ടും തിരിച്ചു വരണം.Happy journy ☺️❤️❤️❤️❤️iam big fan... From പാലക്കാട്‌

  • @eqn.master
    @eqn.master Před 3 lety +12

    ഇത്‌ അഭിനയം അല്ല, യാഥാർത്ഥമാണ്. പൊളി

  • @abdussamad362
    @abdussamad362 Před 3 lety +637

    ഓരോ പ്രവാസിയും കൂടുവിട്ടു പോവുമ്പോ അനുഭവിക്കുന്ന വേദന....അനുഭവിച്ചവർക്കറിയാം ഈ ഒരു അവസ്ഥ 😢😢😢

  • @sinisini9419
    @sinisini9419 Před 3 lety +152

    Aadhinte vishamam aadhi ullil odhukkunnu ennu manassilakiyavar like adi🙂

  • @shafeerashemi3997
    @shafeerashemi3997 Před 3 lety +57

    I can't stop my crying......its really heart touching....😭😭😭😭😭😭😭

  • @Sidhaarth
    @Sidhaarth Před 3 lety +22

    Aadhi adipoli performance

  • @noufalmnoufalm115
    @noufalmnoufalm115 Před 3 lety +168

    എനിക്ക് ഇത്രയും ഫീൽ ചെയ്ത എപ്പിസോഡ് വേറെ ഇല്ല കണ്ണന്റെ യും മീനാക്ഷി യുടെയും കരച്ചിലാണ് ഏറെ വേദനിപ്പിച്ചത്

  • @user-rw9np6kb9z
    @user-rw9np6kb9z Před 3 lety +219

    100 പൗണ്ടിന്റെ കാര്യം മറക്കണ്ട.. കണ്ണൻ rocks😃😃😃😃🤩🤩🤩💓💓💓💓💓

  • @Akshayrajesh2001
    @Akshayrajesh2001 Před 3 lety +79

    100 പൗണ്ടിന്റെ കാര്യം മറക്കണ്ടാ.

  • @reelsworld1752
    @reelsworld1752 Před 2 lety +19

    Adhiyude voice ohhhh 🥰🥰

  • @shahana_zubair8804
    @shahana_zubair8804 Před 3 lety +222

    ഇതാരാ ഇപ്പൊ പോകുന്നെ... എന്റെ ചേച്ചി വല്ലതും ആണോ??? ഞാനെന്തിനാ ഈ കരയുന്നെ 😭😭😭😭😭😭😭

  • @MeetDoku
    @MeetDoku Před 3 lety +255

    ഇവർ അഭിനയിക്കുവാനോ അതോ ജീവിക്കുവാനോ 🙄

  • @muneerkunjukunju8111
    @muneerkunjukunju8111 Před 2 lety +6

    കാണാന് കരഞ്ഞപ്പോൾ എന്തോ എന്റെ കണ്ണു നിറഞ്ഞു പോയി 😔😔😔ഇത്ര ക് വിഷമിച്ച വേറെ ഒരു കോമഡി സീരിയൽ ഇല്ല

  • @nandhanavijayan9008
    @nandhanavijayan9008 Před 2 lety +6

    3:22 meenakshi chirikkunnathe kandavarundo?😁😂

  • @user-xt3dd1zj1o
    @user-xt3dd1zj1o Před 3 lety +1302

    കണ്ണൻ ആയി ഉള്ള കരച്ചിലിൽ മീനാക്ഷി അവസാനം ചിരിക്കുന്നുണ്ട് ആരെയോ നോക്കി . ആരൊക്കെ കണ്ടു

  • @statusmediacreation455
    @statusmediacreation455 Před 3 lety +573

    കണ്ണനും മീനാക്ഷിയും ഒരുപാട് ചിരിപ്പിച്ച എപ്പിസോഡ് കണ്ടിട്ടുണ്ട്,,,,,, ഇന്ന് ആദ്യമായി 2ആളും കൂടെ കരയിപ്പിച്ചു,,,,,,,, 😪😪

  • @shammu1073
    @shammu1073 Před 3 lety +14

    മീനാക്ഷി എച്ചി കണ്ണേട്ടാ ഞങ്ങളെ കരപ്പിച്ചല്ലോ 😢😢😢😢

  • @BijuMathew-bo3gf
    @BijuMathew-bo3gf Před rokem +3

    ith kand kan niranjavar like adi

  • @dittumani3542
    @dittumani3542 Před 3 lety +645

    മനുഷ്യനെ കരയിപ്പിക്കാൻ .....അടുത്ത എപ്പിസോഡിൽ UK ട്രിപ്പ് ക്യാൻസൽ ആയി മീനാക്ഷി പോയില്ല എന്ന് കാണാൻ ആഗ്രഹിക്കുന്ന എത്ര പേരുണ്ട്?

    • @sajasci8359
      @sajasci8359 Před 3 lety +18

      സത്യത്തിൽ മീനാക്ഷി നേരത്തെ പോയി.. അത് ഇപ്പോളാണ് എപ്പിസോഡിൽ വന്നത്.

    • @stemyeldho4751
      @stemyeldho4751 Před 3 lety +14

      അങ്ങനെ ഉപ്പും മുളകിലെ ലച്ചു എങ്ങോട്ടോ പോയി. ഇപ്പൊ തട്ടിം മുട്ടിലെ മീനാക്ഷി U. K യിലേക്കും പോയി

    • @dittumani3542
      @dittumani3542 Před 3 lety +11

      @@stemyeldho4751 എല്ലാരും പോകുന്നു.... ഈ ഞാനും....

  • @B.R.O.K.EN444
    @B.R.O.K.EN444 Před 3 lety +83

    അവസാന നിമിഷം വരെ ഞാൻ മീനാക്ഷി പോകില്ല എന്നു വിചാരിച്ചു...... മിസ്സ്‌ യു മീനാക്ഷി.......

  • @nufsinivb1267
    @nufsinivb1267 Před 3 lety +1

    മീനാക്ഷിചേച്ചിടെ നയുടെ പരിഭവം, പിണക്കം എന്നിവ കാണിക്കാൻ thudagumbol ചുണ്ട് കൊണ്ട് ഇടുന്ന എക്സ്പ്രെഷൻ spr അണ്, അത് മിക്ക എപ്പിസോഡ്ലും കാനാവുന്നതാണ്, അത് ഭയങ്കര ക്യൂട്ട് ആയിട്ടുണ്ട് ❤️

  • @basil.zaman.__4325
    @basil.zaman.__4325 Před 2 lety +6

    മീനാഷിന്റെ ഈ കരിച്ചിൽ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😞😞

  • @meenakshiminu8009
    @meenakshiminu8009 Před 3 lety +458

    ചേർത്തു പിടിക്കാൻ ഇങ്ങനെയൊരു ആങ്ങളയെ കിട്ടിയത് ഭാഗ്യലക്ഷ്മി(മീനാക്ഷി)യുടെ ഭാഗ്യമാണ്.. കണ്ണാ നിന്റെ കരച്ചിൽ ഹൃദയത്തിൽ കൊണ്ടു 😍🥰

    • @euginesanthosh8917
      @euginesanthosh8917 Před 3 lety +17

      പക്ഷേ കരച്ചിലിനിടയിലും അവൻ ഡോളറിന്റെ കാര്യം വീണ്ടും ഓർമ്മിപ്പിച്ചുവെന്നതു് ആശ്ചര്യം.

    • @manjuspurplekitchen1534
      @manjuspurplekitchen1534 Před 3 lety +2

      Satyam 😭

    • @nihal2469
      @nihal2469 Před 3 lety +1

      Super

    • @Kripanair-ud8zu
      @Kripanair-ud8zu Před 3 lety +1

      Sathyam

    • @meenakshiminu8009
      @meenakshiminu8009 Před 3 lety

      @shAhuz world കണ്ടു. Like &sub ചെയ്‌തു ട്ടോ

  • @user-ff4es5lr1v
    @user-ff4es5lr1v Před 3 lety +123

    കണ്ണൻ ആ കരഞ്ഞ സീനിൽ അഭിനയിക്കുവല്ലായിരുന്നു ജീവിക്കുവാരുന്നു ❣️❣️❣️

  • @faihasworld975
    @faihasworld975 Před 3 lety +21

    ആദി മീനാക്ഷി കരയരുത്😢😢

  • @Priya_x_Sana
    @Priya_x_Sana Před 3 lety +30

    Swantham commentil like adikunnavar like addii

  • @myworldbyshanilashahid3812
    @myworldbyshanilashahid3812 Před 3 lety +617

    മീനു വിനു ഒരു ജാടയും ഇല്ല.. ഒത്തിരി ഇഷ്ട്ട 3 പിള്ളേരുടെ അമ്മ വേഷം പോലും ചെയ്തു ലച്ചു വിനെക്കാൾ ഇഷ്ട്ടം മീനുട്ടിയെ

  • @sumisumayya3397
    @sumisumayya3397 Před 3 lety +753

    തട്ടീം മുട്ടീം കണ്ട് ആദ്യമായിട്ടാണ് കരയുന്നത്

  • @travelbirdiee
    @travelbirdiee Před 3 lety +19

    Kannan acting level 💔☺️

  • @sureshkumar626
    @sureshkumar626 Před 2 lety +11

    കണ്ണീരിൽ കുതിർത്ത എപ്പിസോഡ്...

  • @worldwide7110
    @worldwide7110 Před 3 lety +671

    തട്ടീം മുട്ടീം കണ്ടിട്ട് ആദ്യമായിട്ട് കരയുന്നെ 😢😢😢😢😢😢

  • @vigneshthayyil202
    @vigneshthayyil202 Před 3 lety +204

    Script ഒരു രക്ഷയും ഇല്ലാ.
    സ്വന്തം ചേച്ചി വിദേശത്ത് പോയപോലെ തോന്നുന്നു...
    മീനാക്ഷി ചേച്ചി😖😖
    Heart touching feeling...

  • @jiyathejus5972
    @jiyathejus5972 Před rokem +2

    January puratheku pokan irikunna njn ithu ipo kaanumbo 😭

  • @muhammedmufeed5864
    @muhammedmufeed5864 Před rokem +2

    2022 l kanunnavar undoo
    Meenuty❤️

  • @abdurahman8636
    @abdurahman8636 Před 3 lety +72

    ആദി നല്ലൊരു ആക്ടറാണ് സിനിമയിൽ വന്നോ എന്നറിയില്ല സിനിമയിൽ വരാൻ ആഗ്രഹിക്കുന്നു

  • @remizmanjeri7925
    @remizmanjeri7925 Před 3 lety +425

    എന്തിനാ പുല്ല് ഈ പരിപാടി സ്ഥിരം കാണാത്ത ഞാൻ ഇത് ഇപ്പൊ കണ്ടത് വെറുതെ കരയാൻ 😔

  • @silmiyaac1890
    @silmiyaac1890 Před 3 lety +4

    Instagrammil ee emotional scene kanditt vannavar undo...

  • @fahimascrazyworks7354
    @fahimascrazyworks7354 Před 3 lety +35

    Enikk koodudhal feel ayadh uppum mulakil lechuvinte kalyanvum
    Thatteem mutteeyil ee episodum ann😥😥

  • @jameelat2728
    @jameelat2728 Před 3 lety +66

    മീനാക്ഷിയെ സന്തോഷിപ്പിക്കാൻ ആദി ചെയ്യുന്നത് കണ്ടു സങ്കടം വന്നു 😪😪😪😔

  • @smixmedia257
    @smixmedia257 Před 3 lety +178

    കണ്ണന്റെ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ?? ❤️🥰acting superb...

  • @achoosk8090
    @achoosk8090 Před 2 lety +6

    ഇ എപ്പിസോഡ് കണ്ട് കരഞ്ഞവർ ഒരു ലൈക് തരണേ നീല നിറം ആകനെ 🗨️ ok😃

  • @Blackpinkforever_blink970

    Meenakshi poonathil sakadam varunavar like adii..😥😥😭😭😭😭

  • @reemashafi9224
    @reemashafi9224 Před 3 lety +240

    കണ്ണന്റെയും മീനാക്ഷിയുടെയും സ്നേഹം കണ്ടപ്പോൾ കരച്ചിൽ വന്നു miss u മീനാക്ഷി. കണ്ണൻ &മീനാക്ഷി lover❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @manjushamadhu7312
    @manjushamadhu7312 Před 3 lety +103

    കണ്ണന്റേം മീനാക്ഷിയുടേം സങ്കടം കണ്ടപ്പോ ഒരു കൂടെപ്പിറപ്പ് എല്ലാത്തതിന്റെ സങ്കടം തോന്നി കണ്ണ് നിറഞ്ഞു

  • @kusumumjoseph8578
    @kusumumjoseph8578 Před 3 lety +10

    Ee episode kanditty karanjittulavar like

  • @mohamedshameem3778
    @mohamedshameem3778 Před 3 lety +5

    Kannan minkasyi uyir please like 😢😢😢😭😭😭

  • @Alimans633
    @Alimans633 Před 3 lety +531

    ഒരു യാത്ര പോകുന്നതിന്റെ തലെന്നുള്ള രാത്രിയിലെ സങ്കടം ഒരു പ്രവാസിക്ക് മനസ്സിലാകും...പിന്നെ അവിടെ എത്തിയാൽ ഉള്ളിലൂടെ ഒരു തീയായിരിക്കും.വല്ലാത്ത ഒരു അവസ്ഥയാണത്.

  • @Aryasworldkingini
    @Aryasworldkingini Před 3 lety +185

    ആദ്യം ആയിട്ടാ ഒരു തട്ടീം മുട്ടീം എപ്പിസോഡ് കണ്ടു കരയുന്നെ 😔

  • @Fjjfjfnnfhcjchfjchhhcchh

    2023 ൽ കാണുന്നവരുണ്ടോ. അവിടെന്ന് തിരിച്ചു വരുമ്പോൾ ഈ മീനാക്ഷി പോയി പുതിയ മീനാക്ഷി 😄

  • @Worldgames5543
    @Worldgames5543 Před 5 měsíci +3

    2024ൽ കാണുന്നവരുണ്ടോ

  • @dreamrider2660
    @dreamrider2660 Před 3 lety +318

    മീനുട്ടി പോകുവാ അല്ലെ..... ❤️
    But മീനാക്ഷിയെ നമ്മൾ പ്രേക്ഷകർ അങ്ങനെ മറക്കുമോ 😘👍❤️
    മീനാക്ഷി ഫാൻസ്‌ ലൈക്‌ അടി ❣️❣️

    • @sinansku.6391
      @sinansku.6391 Před 3 lety +1

      Yyeee

    • @ayoobindia3148
      @ayoobindia3148 Před 3 lety +1

      Ippoya meenakshi poovunna muyuvan epsd vannath alland ee parasyam vechit kalipikunnu innan redikkum vannth karachal varunnu vasavada

  • @georgevarghese3184
    @georgevarghese3184 Před 3 lety +207

    Kannanteum meenakshideyum moment was really heartbroken💔💔💔cried a lott. Real life siblings💖💖

  • @fathimack3694
    @fathimack3694 Před 3 lety +10

    എന്താ എന്ന് അറിയില്ല മീനാക്ഷി കരന്നപ്പോൾ കരച്ചിൽ വന്നു

  • @sudheersudheer2205
    @sudheersudheer2205 Před 2 lety +1

    Meenakshi really went to london, kannan and meenakshi are real siblings so they can act like real

  • @nidhinannur3862
    @nidhinannur3862 Před 3 lety +79

    ആ ചെക്കൻ ഇങ്ങനൊക്കെ അഭിനയിക്കുമോ ഞാൻ ശരിക്കും കരഞ്ഞു

  • @VIBINVINAYAK
    @VIBINVINAYAK Před 3 lety +92

    *ഇതൊക്കെയാണ് എന്റെർറ്റൈൻമെന്റ് എന്ന് പറയുന്നത് ചിരിക്ക് ചിരി സെന്റിക്ക് സെന്റി, പ്രേക്ഷകരുടെ പൾസ് അറിഞ്ഞ പരമ്പര* ❤

  • @queenforr1295
    @queenforr1295 Před 2 lety +1

    ഇടയ്ക്കു sound prblm ഉണ്ടായവർ ഉണ്ടോ?? 🙁🙁

  • @hasiihaseena6616
    @hasiihaseena6616 Před 3 lety +1

    എന്നാ മീനാക്ഷി തിരിച്ച് വരുന്നത്...ഇനി ഈ show യില്‍ തിരിച്ച് വരില്ലേ...miss you meenuty😘

  • @jjrrodz7783
    @jjrrodz7783 Před 3 lety +160

    കണ്ണാ മുത്തേ കരയിപ്പിച്ചു കളഞ്ഞല്ലോടാ.. എല്ലാരും തകർത്തു

  • @ajaykumarachary
    @ajaykumarachary Před 3 lety +58

    മഞ്ജു ചേച്ചി ശരിക്കും കരയുവല്ലേ , ചിരിപ്പിച്ച് ചിരിപ്പിച്ച് ഇപ്പൊ ഇത്രയും കരഞ്ഞ എപ്പിസോഡ് വേണ്ടായിരുന്നു മീനൂട്ടി ഉടൻ തിരിച്ച് വരു

  • @ralhanrallu7699
    @ralhanrallu7699 Před 3 lety +1

    Aadiyattante meenutty enna viliyum meenutty yude aadiyetta enna viliyum isthappedunnavar undoo

  • @hamdashots1004
    @hamdashots1004 Před rokem +3

    ഇതൊരു സങ്കടപ്പെടുത്തുന്ന എപ്പിസോഡാണ് കണ്ണുനിറഞ്ഞു ഒഴുകി

  • @faisalch3359
    @faisalch3359 Před 3 lety +323

    ഇതു കണ്ടിട്ട് ഏറ്റവും കൂടുതൽ ഫീൽ ചെയ്തത് പ്രവാസികൾക്കു ആയിരിക്കും ശെരിക്കും കരഞ്ഞു പോയി

  • @amruthamanikutty2101
    @amruthamanikutty2101 Před 3 lety +159

    എന്റെ പൊന്നോ സ്ക്രിപ്റ്റ് ❣️❣️വേറെ ലെവൽ, 👌👌👌സത്യം ആയിട്ട് ചങ്ക് പൊട്ടുന്ന വേദന കണ്ണുനീർ വന്നു ഒരു ചാനൽ പ്രോഗ്രാം ആണെന്ന് പോലും മറന്നു പോയി. കണ്ണൻ മീനാക്ഷി ജീവിതം പോലെ അഭിനയം ആണെന്ന് തോന്നി പോലുമില്ല

    • @athenaparisbijulal5406
      @athenaparisbijulal5406 Před 2 lety +5

      ഞാനും കരഞ്ഞു. അവർ രണ്ടുപേരും എന്റെ ആരൊക്കെയോ ആണെന്ന് തോന്നിപ്പോയി.

    • @kamarunnisanizarimmunizar900
      @kamarunnisanizarimmunizar900 Před rokem

      🥹🥲🥲

  • @goput2616
    @goput2616 Před 2 lety

    കരയല്ലേ ഞാൻ കരഞ്ഞു പോയി.. യാത്ര എന്നും സന്തോഷവും സങ്കടവും നിറഞ്ഞതാ.... ഞാനിപ്പോൾ യാത്ര യിലാ. ആങ്ങളയും പെങ്ങളയും sad അമ്മയും കുഞ്ഞു sad.. സഹിക്കാൻ പറ്റില്ല.... നോ sad family 😔😔

  • @bettybenny1881
    @bettybenny1881 Před 3 lety +10

    ഈ എപ്പിസോഡ് കണ്ട് കണ് നനയാത്തവർ ആരും ഉണ്ടാവില്ല 😪😪😪

  • @nandu854
    @nandu854 Před 3 lety +25

    2012ഇൽ ഈ പരിപാടി തുടങ്ങിയ അന്ന് തൊട്ട് കാണുന്ന ആളാണ് ഞാൻ. അന്ന് ശനിയാഴ്ച മാത്രം ആയിരുന്നു ഇത്. അന്ന് മിസ്സ്‌ ആയ എപ്പിസോഡ്കൾ പിന്നീട് യൂട്യൂബിൽ കണ്ടു. 2018 മുതൽ ഒരുപാട് മാറ്റങ്ങളോടെ എല്ലാദിവസവും സംപ്രേഷണം ആരംഭിച്ചു. ഈ 8 വർഷത്തിനിടെ മീനാക്ഷിയ്ക്കും കണ്ണനും ഒക്കെ വന്ന വളർച്ചെയും മാറ്റങ്ങളും കൗതുകത്തോടെയാണ് കാണുന്നത്. ഇപ്പോ മീനാക്ഷി പോകുമ്പോൾ നന്നായി മിസ്സ്‌ ചെയ്യും.

  • @rockstargaming3274
    @rockstargaming3274 Před 3 lety +330

    കുട്ടാപ്പിയുടെ മടിയിൽ ഉള്ള കിടപ്പു കണ്ടോ love u ചക്കരെ

  • @ayshabathool6723
    @ayshabathool6723 Před 2 lety +3

    Karanju poyi
    Meenuchechi fan like adi
    👇🏻

  • @Jaslu916
    @Jaslu916 Před 3 lety +3

    പിന്നെ 100 പൗണ്ടിന്റെ കാര്യം മറക്കണ്ട... കരയുന്നതിനിടയിൽ ചിരിപ്പിച്ച് 😂😪

  • @kalyanisajeev5766
    @kalyanisajeev5766 Před 3 lety +575

    uff first time crying watching thateem muteem thinking that she is going in real life and that that is her own bro"s real emotion

  • @dasik7617
    @dasik7617 Před 3 lety +423

    3:21 സൂക്ഷിച്ചു നോക്കിയാൽ മീനാക്ഷി ചിരിക്കുന്നത് കാണാം.

    • @minhajpk2838
      @minhajpk2838 Před 3 lety +23

      Nan kandu

    • @athu4432
      @athu4432 Před 3 lety +36

      True 😂😂
      Aah pound marakaathe ayikkanm ennu paranjondaayirikkum chiri vannath.. 😂

    • @thasleemashams839
      @thasleemashams839 Před 3 lety +13

      Njanm kanduuu.appazha ente karachilonn mariyath.kannate karachil kand karanj poi vallandd

    • @heebap9385
      @heebap9385 Před 3 lety +5

      Njnm kandu😀

    • @latheeflatheef1739
      @latheeflatheef1739 Před 3 lety +3

      Aah

  • @shuhaib5482
    @shuhaib5482 Před 3 lety +11

    I LOVE THATTEEM MUTTEEM 💜

    • @kunjuttypk8613
      @kunjuttypk8613 Před 9 měsíci

      Kmkjj I to juju nm
      Nmkm nn I by k jjj
      Jjj mm HGH But m
      Kmkk nmkm nn MNM
      Kmkjj kk I to jjj n jjj mm

  • @josephskadalikattil3179
    @josephskadalikattil3179 Před 2 lety +2

    ഈ എപ്പിസോഡ് കണ്ട് കരഞ്ഞവർ ഉണ്ടെങ്കിൽ ലൈക്‌ ചെയ്യണേ. കണ്ണനും മിനാക്ഷിയും കരയുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു