ടി സിദ്ദിഖ് എംഎല്‍എക്കെതിരെ ആരോപണവുമായി ജെസ്‌ന സലീം | T Siddique

Sdílet
Vložit
  • čas přidán 29. 08. 2024
  • പീഡനക്കേസ് അട്ടിമറിക്കാന്‍ സിദ്ദിഖ് എംഎല്‍എ ഇടപെട്ടു; ആരോപണവുമായി ജെസ്‌ന സലീം
    #TSiddique
    Siddique MLA intervened to overturn the molestation case; Jesna Saleem with the allegation #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 378

  • @basheervayalar1373
    @basheervayalar1373 Před měsícem +147

    ടി. സിദ്ധിഖ് അത്ര മാന്യനാന്നുമല്ല. എന്നാൽ ഇവൾ പറയുന്നത് ഒരിക്കലും വിശ്വസിക്കാനും പറ്റില്ല.

    • @bennypg6698
      @bennypg6698 Před měsícem +13

      താങ്കളെ ആണോ മാന്യത സർട്ടിഫിക്കറ്റ് കൊടുക്കാൻ ഏൽപ്പിച്ചിരിക്കുന്നത്

    • @yavuttychiramanangad91
      @yavuttychiramanangad91 Před měsícem

      Sidhik manyanalla ennu parayan neeyara harichandrano. Stupid

    • @user-vc2fs4vz2k
      @user-vc2fs4vz2k Před měsícem +3

      താനാണോ വലിയ മാന്യ൯.?

  • @asifkalpaka6572
    @asifkalpaka6572 Před měsícem +11

    ഈ കുട്ടിയുടെ വാക്കുകൾക്ക് സരിതയുടെയും സ്വപ്നയുടെയും വാക്കുകളുടെ വിലയെ കല്പിക്കുന്നുള്ളൂ കാരണം ഈ കുട്ടി കുറെ കള്ളങ്ങൾ പറഞ്ഞിട്ടുണ്ട്

  • @babup.k.3002
    @babup.k.3002 Před měsícem +20

    കൈരളി ജസ്നയുടെ മുഖം മറച്ചിരിയ്ക്കുന്നത് എന്തിനാണ്. പത്രസമ്മേളനം എല്ലാവരും കണ്ടതല്ലേ...

  • @user-gt2gj2vg2i
    @user-gt2gj2vg2i Před měsícem +90

    ഇവളെ പോലുള്ളവരെ മൈൻഡ് ചെയ്യാതിരിക്കൽ ആണ് വേണ്ടത്
    ഇതിൻറെ പിറകെ പോകുന്ന ചാനലുകാരും അത് കേൾക്കുന്ന പ്രേക്ഷകരും ഒന്നു മനസ്സിലാക്കണം നൂറുകണക്കിന് മുഖ്യ പ്രശ്നങ്ങൾ നേരിടാനും പരിഹരിക്കാനുമുള്ള പോൾ ഇതുപോലുള്ള അഞ്ചു പൈസയുടെ വിലയില്ലാത്ത വാർത്തകൾ നൽകി സമൂഹത്തിൻറെ സമയം നഷ്ടപ്പെടുത്താതെ കാലം നേരിടുന്ന എന്തേലും പ്രത്യേകിച്ചും കേരളത്തിൽ ചർച്ചചെയ്ത് പരിഹരിക്കേണ്ട കാര്യങ്ങൾ ന്യൂസിൽ ചർച്ച ചെയ്യൂ ......
    ഇവർ ഫേമസ് ആവാൻ വേണ്ടി കാട്ടിക്കൂട്ടുന്ന കുറവ് കോപ്രായങ്ങൾ വാർത്തയാക്കി സമൂഹത്തിൻറെ സമയം കളയരുത്

    • @sanilkumarn.b6890
      @sanilkumarn.b6890 Před měsícem +7

      എല്ലാ ചാനലിലും നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവരുന്ന പ്രശ്നങ്ങൾ പോലും ജനങ്ങൾക്ക് ഗുണമുള്ളതാണോ. മിക്കതും സത്യത്തോട് പുലബന്ധമില്ലാത്ത കാര്യങ്ങൾ ആണ്.

    • @Aysha_s_Home
      @Aysha_s_Home Před měsícem

      സത്യമാണ്😢😢😢😢😢

    • @jishnudarkr1der481
      @jishnudarkr1der481 Před měsícem

      Aa kutty oru party deyum bhagamalla . Marichu kanichaale neeyokke oraale viswasikkuo. Swntham veettilullavrkku sambavikkumbol ingane parayenamtto

    • @ben68519
      @ben68519 Před měsícem +1

      സുഡാപ്പികൾ കമൻറ് ബോക്സിൽ അഴിഞ്ഞാടുകയാണല്ലോ

  • @user-jv7cs3ls2r
    @user-jv7cs3ls2r Před měsícem +74

    സരിതയും., സ്വപ്നയും പിന്നീട് ഇതാ ഇവളും... കേരളത്തെ നാറ്റിക്കരുത് ദൈവത്തെയോർത്തു..... ഇവളെയൊക്കെ വർജിക്കുക

    • @thanuthanuuz213
      @thanuthanuuz213 Před měsícem +2

      നരബലി പീഡനം കൊലപാതകം അഴിമതി ഇനി എന്ത് നാറാൻ?

  • @SruthiMr
    @SruthiMr Před měsícem +13

    ജസ്ന ഫ്രോഡ് ആണ്

  • @nousadali9750
    @nousadali9750 Před měsícem +16

    ഇവളുടേ വാർത്ത ചെയ്യുന്ന ചാനലിൻ്റെ നിലവാരം.കഷ്ടം

    • @saheernk1517
      @saheernk1517 Před měsícem

      @reyuuuazeez
      നിന്റെ ഉമ്മാന്റെ പൂറിന് ലൈക് തരാം

  • @basheerpc3480
    @basheerpc3480 Před měsícem +31

    സ്വപ്ന സുരേഷ്, സരിത നായർ, ചാനലുകാർക്ക് വേറെ പണിയില്ലേ....

    • @harikrishnant5934
      @harikrishnant5934 Před měsícem +1

      Jesna salim ennu koodi parayu koya😅😅😅😅.

    • @midhuntc991
      @midhuntc991 Před měsícem

      😂😂😂😂😂😂 പറയൂല ​@@harikrishnant5934

  • @illikkalmusthafa3997
    @illikkalmusthafa3997 Před měsícem +5

    അവൾക്കും കൈരളി കുംപൈസയുടെ ആവശ്യമുണ്ട്

  • @ShabeerNs-vs2ro
    @ShabeerNs-vs2ro Před měsícem +120

    ഇവളുടെ എത്ര കേസുകൾ കോടതി തള്ളിയിട്ട് ഉണ്ട്

    • @dhinudasan9117
      @dhinudasan9117 Před měsícem +5

      Muri

    • @semeemAli_pni
      @semeemAli_pni Před měsícem

      ​@@dhinudasan9117 മു അല്ല പ

    • @Haroonresheedtk
      @Haroonresheedtk Před měsícem

      👉👂👉🧠 ഇവൾ സ്വപ്നാ സുരേഷിന്റെയും സരിത നായരുടെയും പിൻഗാമിയാണ് ഇനി പീഡന പരമ്പരകളുടെ ചരിത്രം അനവധി ഇവൾ വിളിച്ചു പറയും

    • @hussanpayyanadan5775
      @hussanpayyanadan5775 Před měsícem

      ​@@dhinudasan9117എന്ന് നാറുന്ന ഫുൾ അണ്ടി

    • @Sanilakumari.NSanilakn
      @Sanilakumari.NSanilakn Před měsícem +2

      നിനക്ക് എവിടുന്ന് കിട്ടി ഈ അറിവ്. വെറുതെComent ഇടരുത്.

  • @SubairIbrahim-zy1xx
    @SubairIbrahim-zy1xx Před měsícem +85

    സ്വന്തം ഭാര്യയെ ക്യാൻസർ രോഗം കാരണം ഉപേക്ഷിച്ച് പോയവനാണ് ടി സിദ്ധീഖ്

    • @bennypg6698
      @bennypg6698 Před měsícem +7

      ഇവിടുത്തെ ജനങളുടെ നികുതി പണം കൊള്ള അടിക്കുന്നു.... Psc യിൽ വഴി വിട്ട നിയമനങ്ങൾ, ആകെ അഴിമതി

    • @riyaskk6756
      @riyaskk6756 Před měsícem +10

      മന്ത്രി റിയാസ് ഉപേക്ഷിച്ചതിന് കാരണം പറയാമോ സഖാവേ

    • @abdulkareemparampat1628
      @abdulkareemparampat1628 Před měsícem

      ഭൂലോക ചെറ്റ

    • @bennypg6698
      @bennypg6698 Před měsícem +6

      @@SubairIbrahim-zy1xx സ്വന്തം കണ്ണിലെ കോല് ആദ്യം എടുക്ക്

    • @shahanaharis5943
      @shahanaharis5943 Před měsícem +2

      അത് അയാളുടെ പേർസണൽ കാര്യങ്ങൾ അല്ലെ..

  • @jabbarmaliyil7016
    @jabbarmaliyil7016 Před měsícem +6

    ഇവൾ പുതിയ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ്

  • @jishananesrin8401
    @jishananesrin8401 Před měsícem +6

    😅 സി പി എമ്മുകാരാണ് മാന്യൻ മാർ

  • @raiter9158
    @raiter9158 Před měsícem +4

    ഇതൊന്നും വലിയ കാര്യമറക്കേണ്ട

  • @m.iiiii.4800
    @m.iiiii.4800 Před měsícem +3

    നമ്മുടേഭരണം ഉള്ളപ്പോൾ എങ്ങനേ നടക്കും

  • @basheermarva8828
    @basheermarva8828 Před měsícem +9

    2017ൽ സിദ്ധീഖ് പറയുന്നു എസ് ഐ ഒഴിവാക്കുന്നു കേൾക്കാൻ നല്ല രസം

  • @abdusteps9881
    @abdusteps9881 Před měsícem +5

    2017 ൽ കേസ് ആട്ടിമറിക്കാൻ കൂട്ട് നിന്ന പിണറായിയുടെ ആഭ്യന്ദരം

  • @Lifeis_journey
    @Lifeis_journey Před měsícem +5

    Alla..ചത്തില്ലേ... ഗുളിക കഴിച്ചത് വെറുതെ ആയോ 😂😂😂

  • @aju805
    @aju805 Před měsícem +3

    സ്വപ്ന സരിത ജസ്ന സി പി എം ൻ്റെ സുന്ദരിമാർ 😂😂

  • @josecp1405
    @josecp1405 Před měsícem +2

    പാർലമെന്റ് തെരഞ്ഞെടുപ്പ് തോൽവി / പോരാളിമാർ/ മാസപ്പടി/ കോഴ / ആമയിഴഞ്ചാൻതോട്/ ഇതിൽനിന്നും കുറച്ചു നാളത്തേക്ക് അണികളിൽ നിന്നും ശ്രദ്ധ തിരിക്കാൻ കിട്ടി അവസരമാണ്. നമ്മൾ ശരിക്കും മുതലാക്കണം.

  • @faisalvp2505
    @faisalvp2505 Před měsícem +7

    ഇതൊക്കെ കൊടുക്കുന്ന ചാനലുകളെ പറയണം ... ഇതൊക്കെ കേട്ട് വിവരമായാ ... അവർ പറയുന്നത് .... പീഢന പരാതി കൊടുത്തിട്ട് പ്രതിയെ si അറസ്റ്റ് ചെയ്യാത്തത് എന്തേ എന്ന് അന്വോഷിച്ചപ്പോ ഒരാൾ പറഞ്ഞു (si അല്ല ) സിദ്ധീഖ് വിളിച്ച് പറഞ്ഞിട്ടാ അറസ്റ്റ് ചെയ്യാത്തെ എന്ന് .... അവരുടെ ധാരണ ആർക്കെങ്കിലും എതിരെ പരാതി കൊടുത്താ ഉടനെ അറസ്റ്റ് ചെയ്യുമെന്നാ.... അറസ്റ്റ് പോട്ടെ ....ആ കേസ് കോടതി എന്ത് ചെയ്തു ....വെറുതെ വിട്ടില്ലെ ....ഇനി നാളെ പിണറായി വിളിച്ചിട്ടാ ജഡ്ജി വെറുതെ വിട്ടത് എന്ന് പറയുമോ ?

  • @ShajirppPp
    @ShajirppPp Před měsícem +7

    സരിതയുടെ കാലശേഷം പുതിയ സരിത

  • @shisep1
    @shisep1 Před měsícem +1

    വാർത്താ ക്ഷാമം

  • @mp.paulkerala7536
    @mp.paulkerala7536 Před měsícem +4

    ഇതിൽ 20 മിനിറ്റ് ഏഷ്യനെറ്റിൻ്റെ upload കിടക്കുന്നു, അതിൽ മുഴുവനും മുഖം കണിച്ചാണ് പത്രവാർത്ത ' പിന്നെ എന്തിനാണ് ഇവിടെ മുഖം മറയ്ക്കുന്നത്,

  • @koradanmusthafa3511
    @koradanmusthafa3511 Před měsícem +4

    ഇവളെ വിശ്വാസിക്കാൻ കാെള്ളത്തില്ല എല്ലാവര്ക്കുഠ...

  • @VenugopalA.P
    @VenugopalA.P Před měsícem +8

    2017-ൽ T സിദിഖ്.. MLA.. അല്ലാ.. അത് എങ്കിലും ഓർക്കണ്ടേ

    • @kooloth3081
      @kooloth3081 Před měsícem +1

      നേതാവു ആയതു2024 ഇൽ ആയിരിക്കും

    • @samumachan9617
      @samumachan9617 Před měsícem

      ഇപ്പോഴത്തെ mla എന്നാണ് പറയുന്നത്

  • @usharnair9126
    @usharnair9126 Před měsícem +4

    ജസ്ന ഈ പറയുന്നവരുടെ മുമ്പിൽ വച്ച് ഈ ചിത്രം വരച്ചുകാണിക്കണം.അപ്പോൾ ജസ്നയുടെ സകല പ്രശ്നങ്ങളും തീരില്ലേ.

    • @Malayalam_Poems
      @Malayalam_Poems Před měsícem

      ചിത്രമാണോ നിങ്ങളുടെ പ്രശ്നം? അവൾ വരയ്ക്കുകയോ വാങ്ങിച്ചു വിൽക്കുകയോ ചെയ്യട്ടെ. നിങ്ങൾക്കെന്താ?

  • @rafeeq.a.s1987
    @rafeeq.a.s1987 Před měsícem +23

    സംഗതി എന്തെന്നാൽ ഹെൽപ് ചോദിക്കുമ്പോൾ ആൾക്കാർ കളി ചോദിക്കും. കളി കിട്ടി കഴിഞ്ഞ് ആൾക്കാർ കൈ മലർത്തും. അപ്പൊ പരാതി കൊടുക്കും. (ഒരു കളിക്കേ ഉള്ളൂ എന്ന് സാരം )

    • @Listopia10
      @Listopia10 Před měsícem +2

      നിന്റെ വീട്ടിലെ പെണ്ണുങ്ങൾ വെളിയിൽ നിന്നും എത്ര സഹായം കിട്ടിയിട്ടുണ്ട്.... നീ പോലും ചിലപ്പോൾ ഒരു sahayathinte ഫലം ആകാം

    • @jishnudarkr1der481
      @jishnudarkr1der481 Před měsícem

      Enthokkeyo manassulla aalkkara bhagavane😢

    • @PavithranNk-gv1uu
      @PavithranNk-gv1uu Před měsícem

      @@rafeeq.a.s1987 neeyokke manushiono mrugamo

  • @sageervattappilly6006
    @sageervattappilly6006 Před měsícem +4

    Thomas എന്ന si യുടേ പേരിൽ നുണ ആണെങ്കിൽ നടപടി എടുക്കണം

  • @disoondisoonk2227
    @disoondisoonk2227 Před měsícem +5

    വേറെ. പണിയൊന്നുമില്ല

  • @Wlbwlb
    @Wlbwlb Před měsícem +3

    വീഡിയോ ലീക്ക് ആവുമ്പോൾ അറിയാം .... ഇവളെ തീരെ വിശ്വാസം ഇല്ല..

  • @nasarwayanad7052
    @nasarwayanad7052 Před měsícem +9

    കോടതിക്ക് ഇതുപോലെ ഉള്ള മലം ചുമക്കൾ ആണോ പണി 🙏🙏

  • @KeerthiJoseph
    @KeerthiJoseph Před měsícem +26

    സിദ്ദിഖ് അത്ര മന്യമൊന്നുമല്ല...😮😮

  • @musthafavalarthode7951
    @musthafavalarthode7951 Před měsícem +5

    Saritha😂

  • @abdullatheef9128
    @abdullatheef9128 Před měsícem +3

    സിപിഎം ന്റെ ഗതികേട്. ഒരു സരിതയെപ്പോലെ കൊണ്ടുനടക്കാൻ ആഗ്രഹം കാണും. അതിന് ഒരു ഇരയെ കിട്ടി 😜

  • @arifalmalaibari4021
    @arifalmalaibari4021 Před měsícem +7

    Ith Janam tv ano atho kairali ano😮

    • @naseerenjoy
      @naseerenjoy Před měsícem +1

      അതെന്താ...
      ഇങ്ങിനെയുള്ള ന്യൂസ് ആരും കൊടുക്കില്ലേ
      ഒന്ന് പോടെയ്...
      ഇത് വല്ല സിപിഎം കാരനെതിരെ ആണെങ്കിൽ എല്ലാ അന്തിചാനലുകളും തിമിർത്താടും
      അപ്പോൽ ഈ പറഞ്ഞ നിൻ്റെയൊക്കെ അണ്ണാക്കിൽ നിന്ന് ഈ പറഞ്ഞതൊന്നുമല്ല വരിക നാറിയ ദുർഗന്ധമായിരിക്കും അത് കൊണ്ട് തൻ്റെ ഈ അഭിപ്രായ ചുരുട്ടിക്കൂട്ടി പെട്ടി പൂട്ടി വെച്ചേക്ക്
      ഓട്രാ...... ഇവിടുന്ന്

  • @anasmac6751
    @anasmac6751 Před měsícem +15

    കോടതി ഇപ്പോള്‍ aarayi😂.
    കൈരളി ക്ക് നല്ല news ആണല്ലോ കിട്ടുന്നത് 😅

    • @sujazana7657
      @sujazana7657 Před měsícem +2

      Kairaly alla News 18 na evar poey paranje,Jesnaude abhimikham undarunnu

  • @majeedppl7365
    @majeedppl7365 Před měsícem +24

    ഇത് മറ്റോരു റെജീന..

    • @sathyantk8996
      @sathyantk8996 Před měsícem +1

      ഇത് മറ്റൊരു കു.കുട്ടി

    • @harikrishnant5934
      @harikrishnant5934 Před měsícem

      Kunjalikuttyude ice cream.. Rejeena😅😅😅😅

  • @travelrootz
    @travelrootz Před měsícem +41

    സിദ്ദിഖ് മാന്യൻ ഒന്നും അല്ല 😂

    • @muhammednizar293
      @muhammednizar293 Před měsícem

      ശശി 😂😂😂 മാന്യൻ ആണ്..

    • @sidheqmk5254
      @sidheqmk5254 Před měsícem

      തീവ്ര ത അളക്കാൻ പോയ അന്തംകമ്മി കഴുത... 🤩🤩🤩😭🥶🥶🥶🥶

    • @saheernk1517
      @saheernk1517 Před měsícem

      നിന്റെ അമ്മ മാന്യത്തി അല്ല ഞാൻ കുറേ ഊക്കിയതാ
      😂😂😂😂😂

  • @RazackPn
    @RazackPn Před měsícem +2

    ബിജെപി ക്കാർ തന്നെ നിനക്ക് പാര പണിയുന്നു 😀😀😀

  • @user-by2ny4wi3v
    @user-by2ny4wi3v Před měsícem

    Yes

  • @an_as5822
    @an_as5822 Před měsícem +2

    ഇവളെ ഇങ്ങനെ പേടിപ്പിക്കാൻ 😂😂ഇവൾ ആരു

  • @user-xf2ge1on1z
    @user-xf2ge1on1z Před měsícem

    😂പോലീസ് മാമൻസ് ഇവളോട് പറഞ്ഞ് 😂😂അത് നുമ്മടെ സിദ്ദിഖ് വിളിച്ചു പറഞ്ഞൂന്നു 🤣🤣🤣ഏതെടെ ഇത്ര വിവരംസ് ഇല്ലാത്ത പോലീസ് മേമൻ 🙄🙄

  • @babupanampilly4693
    @babupanampilly4693 Před měsícem +21

    ഇയ്യാളുടെ ചരിത്രം അത്ര നല്ലത് അല്ല

    • @ashiqueash6950
      @ashiqueash6950 Před měsícem +4

      അവളുടേതോ??

    • @abooraziomr4183
      @abooraziomr4183 Před měsícem +3

      😂 എടോ മൊയ നീ അയാളെ ജഡ്ജ് ചെയ്യണ്ട.. - ഈ കേസിനെ പറ്റി മാത്രം പറ😂😂

  • @ibrahimhameed8132
    @ibrahimhameed8132 Před měsícem +4

    Saritha. Rajeena

  • @BaijuJose-s8l
    @BaijuJose-s8l Před měsícem +1

    സിദ്ദിഖെ പരിപാടി ഒപ്പിച്ചെങ്കിൽ അത് അങ്ങ് പറ

  • @naveedk5477
    @naveedk5477 Před měsícem +20

    ജസ്‌ന കൃഷ്ണന്റെ പടം വരക്കുന്നത് ആരെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോ?

    • @KL09.KL52
      @KL09.KL52 Před měsícem +4

      എല്ലാ സാധനവും ഉണ്ടാകുന്നത് കണ്ടിട്ടാണോ എല്ലാ ആളുകളും യൂസ് ചെയുന്നത്

    • @sujazana7657
      @sujazana7657 Před měsícem +1

      Entha thanne kanichondu veno avarke varakan

    • @aboobacker1575
      @aboobacker1575 Před měsícem +1

      വരയ്ക്കുന്ന ആൾ കഴിഞ്ഞു പോയാൽ ......

    • @BavaBava-gi8lh
      @BavaBava-gi8lh Před měsícem

      Just Suresh gopiyude oru photo varacho illa oru modi yude photo varacho Illa athra kuttikal Hindu mathathil petta kannane banghiyaai varakkunnu a varacha kutty sivane varakkunnu yesuvine varakkunnu palathum varakkunnu famous aakunnilla, ithu thattamitta oru thaatha oru supprabaathathil oru kannante oru photo yummai vannu a photo yude photocopyumaai veenddum veenddum varunnu famous avunnu,,,,modivarunnu sg kattipidikkunnu guruvayoor kayattunnu anthallaam kaattikkottalukal, ippol sarida nairude adavumai vannirikku naanamille ivattakalkku onnum😂😂😂😂

    • @naveedk5477
      @naveedk5477 Před měsícem

      @@KL09.KL52 താങ്കൾ പറഞ്ഞത് ശെരിയാണ്. പക്ഷെ ഈ സാധനം അങ്ങിനെയാണോ?
      മറ്റുള്ളവരുടെ വിശ്വാസത്തെ ആണ് അവരുടെ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നത്. ചൂഷണം ചെയ്യപ്പെടുന്നത് ആരാണ്?

  • @hariskuttasseri6066
    @hariskuttasseri6066 Před měsícem +2

    സിദ്ധിക്കാണോ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി

  • @PalathingalPalam-pq7ow
    @PalathingalPalam-pq7ow Před měsícem +1

    കൈരളി ഇത്രയും മോശമാണോ എനിക്ക് ഈ ചാനൽ ഒരു മതി പുണ്ടായിരുന്നു

  • @AzeezTk-bk5kf
    @AzeezTk-bk5kf Před měsícem +3

    എന്ന് കൈരളി 😄😄😄😄😄😄

  • @thebrainhacker4486
    @thebrainhacker4486 Před měsícem +19

    അടുത്ത ആരോപണം രാഹുൽ ഗാന്ധിക്കെതിരെ 😂😂😂😂😂

    • @khalidkp5793
      @khalidkp5793 Před měsícem +2

      ജസ്‌ന പറയുന്നത് ഒന്നും ശെരിയെല്ലെങ്കിലും സിദ്ദിഖ് അത്ര തികഞ്ഞവർ അല്ല

  • @kmd2433
    @kmd2433 Před měsícem +1

    Kairali kk news kitty alle 😂😂😂

  • @mosimol-lz9hk
    @mosimol-lz9hk Před měsícem +6

    T siddiq❤❤❤❤❤❤

  • @ashrafthottappayi3873
    @ashrafthottappayi3873 Před měsícem

    കൈരളി അല്ലേ പറയുന്നത് 😂😂😂
    പിന്നെ സിദീഖ് വിളിച്ചു പറഞ്ഞാൽ കേൾക്കുമോ പിണറായി പോലീസ് അത് കൈരളി പരിശോധിച്ചോ

  • @faisalmullankandy2859
    @faisalmullankandy2859 Před měsícem +13

    കൈരളി ഇത്രെയും അധപ്പതിച്ചോ 😂

    • @sujazana7657
      @sujazana7657 Před měsícem +3

      News 18 il Jesnaude abhimuhkam undarunnu,avide poey chodike

    • @naseerenjoy
      @naseerenjoy Před měsícem +5

      അതെന്താ...
      ഇങ്ങിനെയുള്ള ന്യൂസ് ആരും കൊടുക്കില്ലേ
      ഒന്ന് പോടെയ്...
      ഇത് വല്ല സിപിഎം കാരനെതിരെ ആണെങ്കിൽ എല്ലാ അന്തിചാനലുകളും തിമിർത്താടും
      അപ്പോൽ ഈ പറഞ്ഞ നിൻ്റെയൊക്കെ അണ്ണാക്കിൽ നിന്ന് ഈ പറഞ്ഞതൊന്നുമല്ല വരിക നാറിയ ദുർഗന്ധമായിരിക്കും അത് കൊണ്ട് തൻ്റെ ഈ അഭിപ്രായ ചുരുട്ടിക്കൂട്ടി പെട്ടി പൂട്ടി വെച്ചേക്ക്
      ഓട്രാ...... ഇവിടുന്ന്

    • @delphygeorge7319
      @delphygeorge7319 Před měsícem +2

      എന്തായാലും മറുനാടനോള० 😂വരില്ല വരില്ല😂

    • @babup.k.3002
      @babup.k.3002 Před měsícem

      ഒരു പതസമ്മേളനം റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെ അധ:പതനമാവും... ?
      വാർത്തയ്ക്കു വേണ്ടി ഒരു കുട്ടിയെ ഉപയോഗിച്ച് സെറ്റിട്ട് വാർത്ത ചെയ്ത ചാനലിൻ്റെ അത്രയും അധ:പതനം എന്തായാലും ഒരു ചാനലിനും ഉണ്ടാവില്ല.

  • @purakkattaboobackermusthaf5846

    സിദ്ദിഖ് എംഎൽഎ യെ അറസ്റ്റ് ചെയ്യുക.ആഭ്യന്തര വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണം.

  • @ratheeshratheesh1690
    @ratheeshratheesh1690 Před měsícem +1

    അവന്റ വഴിയിലെ കല്ലും മുള്ളും മാറ്റി കൊടുത്ത്.. ആ വഴിയിൽ പതി ഇരുന്ന് ആക്രമിക്കുക... അതാണ് ജെസ്‌ന ഇന്ന് അനുപവിക്കുന്നത്...

  • @anc9654
    @anc9654 Před měsícem +1

    ഹൈ സരിദക്ക് ശേഷം തൈരളിക്കൊരു ആയുധം 🙏🙏🙏

  • @user-uu9su8tf1v
    @user-uu9su8tf1v Před měsícem +14

    അത് അവൾ വരച്ചത് അല്ല ചങ്ങായിമാരെ അങ്ങനെ പറഞ്ഞു ഉണ്ടാക്കുകയാണ് അവളൊന്നു പടം വരയ്ക്കുന്നത് വീഡിയോയിൽ കാണിക്കാൻ പറയും അവൾ തയ്യാറാവണം എങ്കിൽ വിശ്വസിക്കാം എല്ലാം ഒരു ഉടായിപ്പ് ആണ്

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr Před měsícem +1

      എത്ര വീഡിയോ ഉണ്ട്
      ചാനലുകളിലുണ്ട് അന്വേഷിക്കുക

    • @abooraziomr4183
      @abooraziomr4183 Před měsícem +1

      ​@@RatheeshanNk-wu5zrലിങ്ക് വിടുമോ?
      കാണട്ടെ -😂

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Před měsícem

    കൈരളി ചാനൽ ഒരു ന്യൂസും ഇല്ലാതിരിക്കുകയാണ് അപ്പോൾ ഒരു പുതിയ വ്യാജന്യൂസ് കിട്ടി ലാൽസലാം

  • @hamsahk4576
    @hamsahk4576 Před měsícem +18

    കേരളത്തിൽ ഒരു കലാപമുണ്ടാക്കാൻ സംഘ പരിവാരങ്ങൾ പലകുറി ശ്രമിച്ചിട്ടും നടന്നില്ല ഇപ്പോൾ ഇവളെപ്പോലെ ഒരുത്തിയെകൊണ്ട് ഒന്നുകൂടി പരീക്ഷിക്കുകയാണ്

    • @SruthiMr
      @SruthiMr Před měsícem

      ജസ്നയുടെ പിന്നിൽ സുഡാപ്പികളുടെ പിന്തുണയുണ്ട് ഇതെല്ലം ഇവരുടെ പ്ളാനിങ് ആണ് ഹൈന്ദവ സമൂഹത്തെ കബളിപ്പിക്കുവാനും ഭിന്നിപ്പിക്കുവാനും ഗൂഡാലോചന നടത്തുന്ന ജസ്ന യും സുഡാപ്പികളും ഒരുമിച്ച് ജയിലിൽ പോകേണ്ടി വരും

  • @AnilKumar_1966
    @AnilKumar_1966 Před měsícem +7

    ചാണ്ടി വളർത്തിയതല്ലേ സിദ്ദിഖ് ന്😂😂😂😂

  • @chocolate95494
    @chocolate95494 Před měsícem +1

    രജീനക്കും സരിതക്കും ശേഷം സിപിഎംന്റെ പുതിയ നാടകം ജസ്‌നയുടെ രോദനം 😀

  • @msthfpv9
    @msthfpv9 Před měsícem +2

    ഇത് ചത്തില്ലേ

  • @movihub4907
    @movihub4907 Před měsícem +3

    സഖാക്കകൾക്കു ഒരു സരിതയെ കിട്ടി

  • @mashoodkk615
    @mashoodkk615 Před měsícem +1

    ഉപ്പു തിന്നവ (ൻ) വെള്ളം കുടിക്കുന്ന ഒരു പഴഞ്ചൊല്ലുണ്ട്

  • @user-gb6hw9li8d
    @user-gb6hw9li8d Před měsícem +1

    അതംഹൃത്യ ചെയ്ത് അപ്പോളേക്കും ചാനലിൽ എത്തി പരസ്റ്റമോൾ ആയിരുന്നോ കഴിച്ചത്

  • @asifkayakkodi7110
    @asifkayakkodi7110 Před měsícem +1

    2017ൽ കേരളത്തിൽ ആരായിരുന്നു ആഭ്യന്തര മന്ത്രി

  • @ashmilashi2708
    @ashmilashi2708 Před měsícem +4

    Ivalude monthayam yenthina marakunne.....😅

  • @Ali-zy3si
    @Ali-zy3si Před měsícem +1

    സരിതക്ക് ശേഷം സ്വപ്ന സ്വപ്നക്ക്‌ ശേഷം ജസ്ന വരുമോ

  • @abdulmanafparayil581
    @abdulmanafparayil581 Před měsícem

    സമൂഹത്തിൽ ലൈവായി തുടരാനുള്ള തന്ത്രം

  • @HasnulbannaKaringappara
    @HasnulbannaKaringappara Před měsícem +1

    Enthina face blur aakkunnathu,kairalikku pediyundo

  • @bsnair6487
    @bsnair6487 Před měsícem

    അങ്ങിനെയെങ്കിൽ സിദ്ദിഖ് കേസ് കൊടുക്കണം. ചെയ്യാൻ ധൈര്യമുണ്ടോ ഇക്കാക്ക്?🥱🥱🥱😢😢😢

  • @aboobackerambalath8054
    @aboobackerambalath8054 Před měsícem +1

    ഇവനെ ഉടനെ അറസ്റ്റ് ചെയ്യുക

  • @luckyhoope377
    @luckyhoope377 Před měsícem

    കോൺഗ്രസിന് കല്ലിടാൻ മാത്രമേ അറിയൂ ,ബാക്കി കാര്യങ്ങൾ ചെയ്യാൻ അറിയില്ല, അതാണ് കർണ്ണാടകയിൽ അർജ്ജുനന്റെ രക്ഷാപ്രവർത്തനം നാല് ദിവസമായിട്ടും കാര്യക്ഷമമല്ലാതെ പോയത്

  • @rahmathullapp4771
    @rahmathullapp4771 Před měsícem +1

    സിദ്ധീഖ് ആണോ പോലീസ് സ്റ്റേഷനിൽ നിന്നും കുറ്റവാളികളെ ഇറക്കുന്നത് കൈരളി ന്യൂസിന് സന്തോഷം ആയല്ലോല്ലേ..?

    • @sujazana7657
      @sujazana7657 Před měsícem

      News 18 purathu vittatha,kairaliude thole kayarathe avide poey kaanu

  • @ismailkismail2378
    @ismailkismail2378 Před měsícem +1

    Peedanam paranjaal theernallo 😂😂😂😂😂😂

  • @abdulrasakprasak
    @abdulrasakprasak Před měsícem

    എന്റെ പൊന്നൂ നീ കരയല്ലെടി 😅😅😅😅

  • @ershadkk2311
    @ershadkk2311 Před měsícem +10

    ഇവൾ 😂😂😂നാടകം

  • @Userk417h68fs
    @Userk417h68fs Před měsícem

    പെണിന്റെ പേർ പറഞ്ഞ കൈരളിക്കെതിരേ കേസ് എടുക്കണം

  • @user-zo3se7iu5f
    @user-zo3se7iu5f Před měsícem +1

    ഏത്ര കെട്ടി. മുത്തലാഖ് അറിയില്ലേ കാക്ക ?

  • @ajurec7018
    @ajurec7018 Před měsícem

    😊😊😊😊😊😊😊👌👌👌👌👌👌👌👌👌👌 ഓള് വിടരുത് വിടരുത് ഓള് വെറും പറ്റ പോക്കാണ്

  • @firoskhanchathalloor3298
    @firoskhanchathalloor3298 Před měsícem

    കൈരളി ഇത് ഏറ്റെടുക്കരുത്.

  • @arzanabbas4315
    @arzanabbas4315 Před měsícem

    കൈരളിക്ക് സന്തോഷവാർത്ത...😂😂😂😂

  • @Haroonresheedtk
    @Haroonresheedtk Před měsícem +1

    👉👂👉🧠 സരിത നായർക്കും സ്വപ്ന സുരേഷിനും പിറകെ വീണ്ടും കടന്നുവരുന്നു പുതിയൊരു പീഡന പരമ്പര ജസ്ന ഇനി രാഷ്ട്രീയത്തിൽ ഏതെല്ലാം നേതാക്കന്മാർ ഈ പീഡനത്തിൽ പങ്കാളികളാണെന്ന് നമ്മൾക്കറിയാം പോകുന്നതേയുള്ളൂ പുതിയ പുതിയ പീഡന സ്ത്രീകൾ കടന്നുവരുന്നു ഇഷ്ടപ്പെട്ട് കൂടെ കിടക്കും തമ്മിൽ തെറ്റിയാൽ വിളിച്ചു പറയും അതാണ് സ്ത്രീയുടെ

  • @Malayalam_Poems
    @Malayalam_Poems Před měsícem

    സ്ത്രീകളുടെ പിന്നാലെ നടന്നു ദുഷിയ്ക്കലാണ് ഇപ്പോൾ മലയാളിയുടെ hobby.

  • @arshadarshad2413
    @arshadarshad2413 Před měsícem

    😂vkc യുടെ പേര് പറയുന്നുണ്ടല്ലോ അത് എന്താണ് പറയാത്തത് 😅😅😅

  • @user-nq2hv1mu4w
    @user-nq2hv1mu4w Před měsícem

    മുഖം മറച്ചത് കൊണ്ട് ആ പെൺകുട്ടിയെ ആരും കണ്ടില്ല...
    ഫാഗ്യം

  • @muneergrace7361
    @muneergrace7361 Před měsícem

    സരിത, സ്വപ്ന, ജസ്‌ന, പെണ്ണ് കേസല്ലാതെ വേറെ ഒന്നും നിങ്ങളുടെ കയ്യിൽ ഇല്ലാ അല്ലെ

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Před měsícem

    കൈരളി നിങ്ങൾ ഇവളെ വെളുപ്പിക്കാൻ നോക്കല്ലേ, ഷിറ്റ് ഗോപി എന്റെ പെങ്ങൾ ആണിവൾ എന്ന് പറഞ്ഞതായി ഓർക്കുന്നു, ബി ജെ പി ക്കാർ നോക്കിക്കൊള്ളും, ഒരുപാട് വിവാദങ്ങളിൽ പെട്ട സ്ത്രീയാണ്, സൂക്ഷിച്ചിടപെടുക

  • @Sarafvlogs
    @Sarafvlogs Před měsícem

    ഇവൾക്ക് ഒരു കഥാപ്രസംഗം അവതരിപ്പിക്കാൻ പറ്റും നല്ല ഡയലോഗ് മോഡിലേഷൻ

  • @thesolotraveler8261
    @thesolotraveler8261 Před měsícem +3

    സപ്പോർട് ടto സെദ്ധീഖ്

  • @muhammednaseer8154
    @muhammednaseer8154 Před měsícem

    കൈരളി ചാനൽ
    ഇതൊക്കെ സത്യം തന്നെയാ 🤣

  • @basheerajmal9586
    @basheerajmal9586 Před měsícem

    ഇടതെന്റെ പഞ്ച നാരീകളിൽ ഒന്ന് ജസ്‌ന സലിം. Ok.

  • @zohrazohramammu2869
    @zohrazohramammu2869 Před měsícem

    സരിത വേർഷൻ 2026 ഇലക്ഷന് 😂😂

  • @prabhumadambikattil2400
    @prabhumadambikattil2400 Před měsícem

    ജസ്ന ഭഗവാനേ കരു ആക്കി കളിച്ചിട്ടുണ്ട് എങ്കിൽ പണി കിട്ടും മേളേ നിനക്ക് നിന്നെ സമൂഹം വെറുത്ത് കഴിഞ്ഞു

  • @AbdulJaleel-g6u
    @AbdulJaleel-g6u Před měsícem +4

    എൻറെ പെങ്ങളുട്ടി സ്വയം കുഴി കുഴിക്കാൻ വേണ്ടി മണൽ എടുക്കുന്നു
    അത് കണ്ട് എല്ലാവരും വന്ന് കുട്ടിക്ക് സഹായം ചെയ്യുന്നു അവസാനം ഇവന്മാർ കൂടി ആ കുഴിയിലേക്ക് നിന്നെ തള്ളി ഇടുന്നു. പെങ്ങ ന്മാർ എടുത്ത് ചാടുമ്പോൾ സൂക്ഷിക്കുക സത്യം വിജയിക്കട്ടെ പ്രാർത്ഥിക്കാം😢😢😢

    • @SruthiMr
      @SruthiMr Před měsícem

      കണ്ണടച്ചു പാലു കുടിക്കയും ഹിന്ദുക്കളെ കുരങ്ങുകളിപ്പിക്കുകയും ചെയ്യുന്ന ജസ്നാ ഫ്രോഡ് ആണ്

  • @pmnarayan3829
    @pmnarayan3829 Před měsícem +4

    ഇവരുടെയൊക്കെ പിന്നാലെ കൈരളി പോകരുത്, കൃഷ്ണന്റെ ചിത്രം വരച്ചത് മതേതര ബോധം കൊണ്ടൊന്നുമല്ല, പ്രശസ്തി മാത്രമാണ് ലക്ഷ്യം.

  • @manvv4733
    @manvv4733 Před měsícem +2

    സൈബർ അറ്റാക്ക് പോജെപി നേതാക്കൾ ആണെന്ന് പറഞ്ഞല്ലോ ,ഇനി ഇപ്പം നമ്മൾ എന്ത് ചെയ്യും മല്ലയ്യാ

  • @sabraham3014
    @sabraham3014 Před měsícem

    ചിത്തിക്ക ചെറിയോരു മാന്യനാ, ഒന്നും തോന്നല്ലേ😮