Mumbai Pattolam 2020: Speech of our distinguished guest Sri Sureshbabu Koothuparamba

Sdílet
Vložit
  • čas přidán 5. 04. 2020
  • Mumbai Pattolam 2020: Speech of our distinguished guest Sri Sureshbabu Koothuparamba in Dombivli East on 23rd Feb 2020
  • Zábava

Komentáře • 139

  • @parthiv.k.pparthiv.k.p2390
    @parthiv.k.pparthiv.k.p2390 Před 10 měsíci +11

    സാറിന്റെ പ്രസംഗം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. കേട്ടാൽപോരാ മനുഷ്യർ മനസ്സിലാക്കണം അതുപോലെ പെരുമാറണം എന്നാലേ കാര്യമുള്ളൂ. ആരും ഒന്ന് ഇരുന്നു ചിന്തിക്കും. അത്രയും ഹൃദയസ്പർശിയായി ഓരോ വാക്കും 🙏

  • @ramlathpa7866
    @ramlathpa7866 Před 3 lety +12

    ഞാൻ ഇപ്പോഴാ ഇതു കാണുന്നത്,
    എത്ര ഇഷ്ടപ്പെട്ടു എന്നു പറയാൻ പറ്റില്ല. അഭിനന്ദനങ്ങൾ !

  • @aroha390
    @aroha390 Před 3 lety +20

    ആദ്യമായിട്ടാണ് ഒരു പ്രസംഗം skip ചെയ്യാതെ കാണുന്നത്, ഒരുപാട് നന്ദി സുരേഷ് മാഷ് 👌👍

  • @radhamaniperiyat1057
    @radhamaniperiyat1057 Před rokem +17

    കേട്ടാലും കേട്ടാലും മതിവരാത്ത പ്രസംഗം... ഞാൻ ഒരു സാറിന്റെ പ്രസംഗം 100 പ്രാവശ്യമെങ്കിലും കേൾക്കാറുണ്ട് ..❤️❤️❤️

    • @robbieindia
      @robbieindia Před 10 měsíci

      Yes!!! I also hearing all his speeches more than 100 times... very interesting and knowledgeable

    • @Ramani-hd7tx
      @Ramani-hd7tx Před 7 měsíci

      ​@@robbieindiaeq
      Eqqqt😅

  • @user-tm9nj6xr2t
    @user-tm9nj6xr2t Před 2 měsíci +4

    നല്ല ഭംഗിയിൽ പരിപാടി അവതരിപ്പിക്കുന്ന സുരേഷ് സാറിന് അഭിനന്ദനങ്ങൾ😊

  • @sreeprasanth1001
    @sreeprasanth1001 Před 3 lety +9

    ഞാനും ഇദ്ദേഹത്തിന്റെ ഒരു ഓഡിയോ ക്ലിപ്പ് കേട്ടിട്ട് you ട്യൂബിൽ തപ്പിയതാണ്. കേൾക്കാൻ സാധിച്ചതിൽ സന്തോഷം. സാറിന്റെ എല്ലാ സ്പീച്ചുകളും കേൾക്കണമെന്നുണ്ട്.

  • @jameskuttykj9653
    @jameskuttykj9653 Před 9 měsíci +5

    ❤pathu തവണ എങ്കിലും കേട്ടു കാണും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും❤❤

  • @vipindas9308
    @vipindas9308 Před 4 lety +47

    സുരേഷ് സാറിന്റെ പ്രസംഗം ഇതിന് മുമ്പ് കേട്ടിട്ടുണ്ട് ഒരു ഓഡിയോ ക്ലിപ് ആയിരുന്നു അത് അന്ന് മുതൽ മനസ്സിൽ കേറിയത് ആണ് മനസ്സിൽ ഇദ്ദേഹം ഇന്ന് ആണ് കാണാൻ സാധിച്ചത് .ഇദ്ദേഹത്തിന്റെ എല്ലാ സ്പീച്ചും യൂട്യൂബിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു

  • @shrijilm
    @shrijilm Před 4 lety +18

    ഇതൊന്നും കേൾക്കാൻ ആർക്കും സമയം ഇല്ലാതെ പോയല്ലോ... Nice speach...am a big fan of you sir

  • @sreejithr2115
    @sreejithr2115 Před 2 lety +88

    പുള്ളീടെ speech കേട്ടു തപ്പി വന്നവർ ഇവിടെ കമോൺ ❤❤

  • @Kanakalatha1234
    @Kanakalatha1234 Před měsícem

    അങ്ങയെ നമിക്കുന്നു സൂപ്പർ പ്രഭാഷണം അറിവിന്റെ കൂടാരം ഇന്നുള്ള കുട്ടികൾ ഇതു കേൾക്കണം കൂറച്ചെങ്കിലും ആ വരികളിൽ അടങ്ങിയുട്ടുള്ള അറിവുകൾ കേട്ടു മനസ്സിലാക്കണoദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹.👍👍👍

  • @salimkaithalmaskn
    @salimkaithalmaskn Před 2 lety +6

    നല്ല വർത്തമാനം. ഇത്തരം സംസാരമാണ് വേണ്ടത്... എല്ലാ നന്മകളും നേരുന്നു...

  • @joymc4890
    @joymc4890 Před měsícem

    നല്ല ഭംഗിയായി സംസാരിക്കുന്ന സാറിന് ആയിരം അഭിനന്ദനങ്ങൾ....

  • @samuelrajan4399
    @samuelrajan4399 Před rokem +6

    Beautiful Speech. May the Living God Bless You & Your Family.

  • @navasvelichikkala
    @navasvelichikkala Před 2 lety +6

    വളരെ യാദൃച്ചികമായി ... പിടിച്ചിരുത്തി കളഞ്ഞു
    Great 👍 👌 👍 👌

  • @sheejadinesan
    @sheejadinesan Před 2 lety +15

    ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന പ്രസംഗം 👌 👌 👌 തകഴിയുടെയും, M T യുടെയും, ബഷീറിന്റെയും, T പദ്മനാഭന്റെയും മറ്റും വരികള്‍ വായിച്ച് വായിച്ച് മനുഷ്യരായി തീര്‍ന്ന ഒരു ജനതയാണ് കേരളത്തെ ഭ്രാന്താലയം എന്ന അപഖ്യാതിയില്‍ നിന്ന് രക്ഷിച്ചത്.. എന്നാൽ ഇന്ന് വായന മരിക്കുന്നതോടെ കേരളം വീണ്ടും ഭ്രാന്താലയം ആയി കൊണ്ടിരിക്കുന്നു

  • @KrishnanAPKrishnanAP-uc2jy
    @KrishnanAPKrishnanAP-uc2jy Před 9 měsíci +4

    വല്ലാത്ത😅 ഒരു അഭവം പിന്നെയും പിന്നെയും കേൾക്ക തോന്നുന്നു ❤

  • @divakaranpoomaram1501
    @divakaranpoomaram1501 Před 2 lety +12

    സുരേഷ് സാറിന്റെ കൂടുതൽ പ്രസംഗങ്ങൾ കേൾക്കാൻ ആ ഗ്രഹമുണ്ട്......

  • @lalithaa2320
    @lalithaa2320 Před 11 měsíci +13

    ഞാൻ ഇന്ന് 6 മണിക്കൂർ ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു. അത്രക് രസമാണ് കേൾക്കാൻ. പലർക്കും ഷെയർ ചെയ്തു.

  • @visalamchandrashekheran2376

    സാറിന്റെ വാക്കുകളിൽ തല്ലും തലോടലും ഉണ്ട് ഗംഭീരം മനസ് നിറഞ്ഞു കവിഞ്ഞു ഇനിയും കേൾക്കണം നുറുനൂറു ആശംസകൾ ❤️

  • @sasikk1275
    @sasikk1275 Před 9 měsíci +1

    കെടാമംഗലം , സാംബശിവൻ , കൊല്ലം ബാബു , ചേർത്തല ശശികുമാർ , പട്ടം സരസ്വതിയമ്മാൾ തുടങ്ങിയ നിരവധി കാഥികന്മാർ ഒരു കാലത്ത് കേരളത്തിലെ ഉത്സവപറമ്പുകളിൽ ഇതുപോലെ സഹൃദയ മനസ്സുകളെ ആഴത്തിൽ രസിപ്പിച്ചിരുന്നു . പ്രസംഗം ആണെങ്കിലും ഇതും അതുപോലെ തന്നെ സരസഗംഭീരമായി അനുഭവപ്പെടുന്നു .
    ബിഗ് സല്യൂട്ട് സർ...🙏

    • @user-oq4xk7qu5g
      @user-oq4xk7qu5g Před 3 měsíci

      ഒരു. മഹാരഥനെ. കൂടി. നമുക്ക്. കിട്ടി.

  • @sajelcolifts9426
    @sajelcolifts9426 Před 3 lety +5

    Thank you Jayasanker Madathery , Pattolam and Sri Suresh babu

  • @vsccreators7104
    @vsccreators7104 Před 11 měsíci +10

    Great speech ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്. ഗഭീരം കേട്ടാലും കേട്ടാലും മതിവരാത്ത അറിവിന്റെ നിറകുടം. പഴയ പാട്ടുകളും കവിതകളും കേൾക്കാൻ ഞാൻ ഇന്നും കേൾക്കുന്നു

  • @sharafudheen7547
    @sharafudheen7547 Před 3 lety +25

    ഇദ്ദേഹത്തിൻ്റെ നമ്പർകിട്ടുമോ, നാട്ടിൽ കൊറോണ മാറിയിട്ട്ഒന്ന് കൊണ്ടുവരാൻആണ്,ഇത്രനല്ല ഒരു പ്രസംഗം അടുത്തകാലത്ത്കേട്ടിട്ടില്ല,സർവ്വ ശക്തൻ ആയുരാരോഗ്യ ,ദീർഘായുസ് നൽകട്ടെ

  • @praveenasunil1257
    @praveenasunil1257 Před 3 lety +10

    ആദ്യമായാണ് ഇദ്ദേഹത്തെ കേൾക്കുന്നത് ഭാഗ്യം
    thanku Snehachi

  • @ravindransankar2142
    @ravindransankar2142 Před 2 lety +6

    Outstanding performance hats off u Sureesh sir👏👏👏

  • @santhoshag7035
    @santhoshag7035 Před 10 měsíci +3

    ADIPOLI. SUPER. PRASANGAM

  • @serenamathan6084
    @serenamathan6084 Před 9 měsíci +1

    സുന്ദരിപ്പെണ്ണേ...ഹേ..ഹെ...ഹൊ...ഹോ...😂😂😂😂
    സാറിൻറെ പ്രസംഗങ്ങൾ എല്ലാം സൂപ്പർ...!

  • @seena8623
    @seena8623 Před 9 měsíci +4

    അഭിനന്ദനങ്ങൾ

  • @vijaykumarnv7776
    @vijaykumarnv7776 Před 10 měsíci +2

    This is the first time I. Heard this much knowledge

  • @vvkunhambu1161
    @vvkunhambu1161 Před rokem +2

    Brevity is the soul of wit എന്നു പറഞ്ഞ വില്യം ഷേയ്ക്സ്പിയറിന് തെറ്റുപറ്റിയെന്ന് ആദ്യമായി തോന്നിയത് ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോഴാണ്, ഒരു സെക്കന്റു പോലും വിടാതെ കേട്ടാസ്വദിച്ചു.

  • @rosyjohnson3896
    @rosyjohnson3896 Před 2 lety +3

    Really a blessed person. Thank you for the valuable speech Suresh mash.

  • @arunkumarsr4803
    @arunkumarsr4803 Před 2 lety +5

    ഒരുപാട് അന്വേഷിച്ചു ആരാണ് ഈ മനുഷ്യൻ. സരസം ഗംഭീരം.

    • @pathmanabanvp2650
      @pathmanabanvp2650 Před 2 lety +1

      കൂത്തുപറമ്പ് നഗരസഭയിലെ സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാനാണ്

    • @rumaisurmi5721
      @rumaisurmi5721 Před 2 lety

      2

  • @subiap4396
    @subiap4396 Před 10 měsíci +4

    എല്ലാം ഒറ്റ ഇരുത്തത്തിൽ കേട്ടു... ഗംഭീരം thanks a lot mumbai team

  • @valsalapatrodam2036
    @valsalapatrodam2036 Před rokem +3

    സാറിന്റെ പ്രസംഗം കേട്ടാൽ മതിയാവില്ല അപാരം - നന്മ നിറഞ്ഞ വാകകുകൾ നമോവാകം

  • @remyapraveen1345
    @remyapraveen1345 Před 4 lety +8

    ഒരുപാട് നന്ദി സുരേഷ് സർ......
    ഒരുപാട് അറിവുകൾ കിട്ടി..... നന്ദി... നന്ദി മാത്രം

  • @Theerthanadam
    @Theerthanadam Před 9 měsíci +1

    ഇദ്ദേഹത്തിന്റെ ശബ്ദം കേട്ടാൽ അത് ശ്രദ്ധിയ്ക്കാറുണ്ട്. വളരെ ആകർഷകം ആണ്.

  • @sobhanat2812
    @sobhanat2812 Před 2 lety +5

    ഞാൻ ഇന്നാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നതും പ്രസംഗം കേൾക്കുന്നതും സൂപ്പർ..

  • @sabithavinod7195
    @sabithavinod7195 Před 9 měsíci +2

    ബിഗ്ഗ് സല്യൂട്ട് സർ 🙏🙏🙏🙏🙏🙏

  • @salvintlaneesh832
    @salvintlaneesh832 Před 2 lety +3

    സൂപ്പർ സാർ കേട്ടിരുന്നുപോകും

  • @mhdcraft2006
    @mhdcraft2006 Před 3 lety +2

    cheriya prasangathiloode valiya karyam paranju thannathinn thanks

  • @ajithaajiii5341
    @ajithaajiii5341 Před 2 lety

    Endha speech excellent encyclopedia god bless sir

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy Před 2 lety +4

    Excellent speech. Knowledgeable narration..... Thanks your in-depth explanation.

  • @kaveri3989
    @kaveri3989 Před 9 měsíci +2

    Excellent 👍💯

  • @kannankannan5321
    @kannankannan5321 Před 3 lety +3

    Sir ,Super ,Super .......

  • @mohananaa
    @mohananaa Před 10 měsíci +2

    ഖംഭീര പ്രഭാഷണം അടിപൊളി congrat😘😘ulations

  • @anoopkanolkadan76
    @anoopkanolkadan76 Před rokem +3

    Good speech 👏🙏

  • @user-oq4xk7qu5g
    @user-oq4xk7qu5g Před 3 měsíci +1

    സംബശിവൻ. വിടവ്. നികത്തി. സൂപ്പർ.

    • @SabuXL
      @SabuXL Před měsícem

      ❤.
      നല്ല ആശയം ഉള്ള കമൻറ്.🎉

  • @sujithrabinu7250
    @sujithrabinu7250 Před 2 lety +4

    Nice speech 👋

  • @joyalxavier.r5779
    @joyalxavier.r5779 Před 2 lety +2

    Great sir.

  • @ambicaspillai
    @ambicaspillai Před 6 měsíci

    Very good speech thanks sir

  • @blogs2295
    @blogs2295 Před 10 měsíci +3

    V k സുരേഷ് ബാബു എന്നാണ് മാഷിന്റെ യൂട്യൂബ് chanel. മാഷിന്റെ എല്ലാ പ്രസംഗവും അതിൽ ഉണ്ട്

  • @chandukuttycm3781
    @chandukuttycm3781 Před 9 měsíci +1

    Great speech

  • @shajinic1614
    @shajinic1614 Před rokem +2

    Super👌👌👌👌👌🥰

  • @sasikalab1003
    @sasikalab1003 Před 8 měsíci +1

    Superub superub

  • @pradeeppradeep2206
    @pradeeppradeep2206 Před 3 lety +3

    Good speech

  • @sajimolsaji-bx3pp
    @sajimolsaji-bx3pp Před 9 měsíci +1

    Super👍

  • @sreekumar3004
    @sreekumar3004 Před 3 lety +3

    Great

  • @arunkodikkadan1682
    @arunkodikkadan1682 Před 2 lety +7

    ചിമ്മിണി വിളക്ക്.....നമ്മൾ എവിടെ ഇരുന്നാലും പുക മുഖത്തേക്ക്.....അതേനിക്കിഷ്ടായി....,അനുഭവം ഗുരു😁😀

  • @dhanyasworld7378
    @dhanyasworld7378 Před 2 lety +3

    👌👌👌

  • @merlygeorge6427
    @merlygeorge6427 Před 2 lety +2

    Super original speech with the music.

  • @vijaykumarnv7776
    @vijaykumarnv7776 Před 10 měsíci +3

    ❤❤❤❤❤❤❤❤

  • @vijithkumarvijithkumar7012

    നമസ്ക്കാരം. എനിക്ക് വളരെ ഇഷ്ട്ടമുള്ള പ്രെസംഗമാണ് ഇദ്ദേഹത്തിന്റേത്. സത്യംപറഞ്ഞാൽ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതിനു ശേഷമാണ് പ്രസംഗങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. പക്ഷെ എല്ലാവേദിയിലും ആവർത്തന വിരസത വല്ലാതെ ഹീൽ ചെയ്യുന്നു. എന്റെ തോന്നലാവാം.

    • @ramanans3575
      @ramanans3575 Před 10 měsíci

      Valare hridaya sparsiyaya samsaram abhinanangal

    • @Kingdom_of.Shrees
      @Kingdom_of.Shrees Před 9 měsíci

      ആവർത്തന വിരസത ഉണ്ട്

  • @sajeevtj8601
    @sajeevtj8601 Před 8 měsíci

    ❤❤❤❤super👌

  • @kathreenakurian4906
    @kathreenakurian4906 Před 9 měsíci +1

    Supper

  • @AbdulMajeed-lu9jq
    @AbdulMajeed-lu9jq Před 4 lety +4

    Super

  • @999sasikumar
    @999sasikumar Před 10 měsíci +2

    ❤❤❤

  • @nijumediacom3908
    @nijumediacom3908 Před 11 měsíci +2

    ❤❤

  • @user-xe6gi7zl6b
    @user-xe6gi7zl6b Před rokem +2

    🙏

  • @ansajlawacademy5793
    @ansajlawacademy5793 Před 4 lety +3

    Babu mashe😊😊

  • @abdulbasheerkk-oz7vs
    @abdulbasheerkk-oz7vs Před 3 měsíci

    ഒറ്റ വാക്കേ പറയാനുള്ളൂ അദി മനോഹരം.

  • @noushu00
    @noushu00 Před 2 lety +2

    👍

  • @user-tc4qi1dv3r
    @user-tc4qi1dv3r Před 9 měsíci

    🙏🙏🌹

  • @abdulbasheer9920
    @abdulbasheer9920 Před 2 lety +6

    ഞാനും ഒരു ഓഡിയോ ക്ലിപ്പ് കേട്ട് ഇദ്ദേഹത്തിന്റെ ഫാൻ ആയി 😂

  • @user-fg5uh1ez5n
    @user-fg5uh1ez5n Před 9 měsíci

    Entesare angaye onnukanaanum samsarikkanum ente manasukothikkunnu nanni mahaprabho .

  • @ajithaaji1233
    @ajithaaji1233 Před 8 měsíci

    Yes sathyam njanum

  • @haridas1182
    @haridas1182 Před 2 lety +2

    👌👌👌👌💐💐💐💐

  • @KrishnaVeni-fn4iy
    @KrishnaVeni-fn4iy Před rokem +1

    🎉

  • @pushpa7574
    @pushpa7574 Před 8 měsíci

    ❤❤👍

  • @dikhilsabuvarghese8770
    @dikhilsabuvarghese8770 Před 3 lety +2

    Interesting speech

  • @shoukathalikm966
    @shoukathalikm966 Před 9 měsíci

    Good

  • @geethap3527
    @geethap3527 Před rokem +2

    മനോഹരം 🙏🙏👍👍

  • @shanuvtk1
    @shanuvtk1 Před rokem +3

    സാറിന്റെ കോൺടാക്ട് കിട്ടുമോ ഒരു പരിപാടിക്ക് ക്ഷണിക്കാൻ ആയിരുന്നു

  • @ganeshlijina8811
    @ganeshlijina8811 Před 3 lety +3

    Good man 🙏🙏🙏🙏

  • @studentstech
    @studentstech Před 2 lety +3

    പൊളിച്ചു... മാഷ് സൂപ്പറാ👌👌

  • @dhanupkumar712
    @dhanupkumar712 Před 11 měsíci +1

    Kollam kore aayi aale thappi nadakknnu.

  • @ajeeshkumar9432
    @ajeeshkumar9432 Před 9 měsíci

    Manushyane ariyanel ithupole ulla aalkkar varanam ministry il
    Pls support guys

  • @sarammachacko8941
    @sarammachacko8941 Před 8 měsíci +1

    ഒരു പ്രസംഗ കുറിപ്പ് പോലും ഇല്ലാതെ വാക്കുകളെ കെട്ടഴിച്ചു വിട്ട് മനുഷ്യ മനസ്സുകളെ തന്റെ മുമ്പിൽ കെട്ടിയിടുന്ന പ്രസംഗ ചാതുര്യം പ്രശംസനീയം.

  • @sreejithgovindangovindan1828

    Namikkunnu

  • @reeshaniju598
    @reeshaniju598 Před 3 lety +3

    Suresh sirinte number kittumo

  • @AjithKumar-jm8mm
    @AjithKumar-jm8mm Před měsícem

    നല്ല വാക്കുകൾ മനസിൽ കൊള്ളേണ്ട വാക്കുകളിൽ മനം കുളർക്കുന്ന അറിവുകൾ

  • @manikandakumarm.n2186
    @manikandakumarm.n2186 Před 10 měsíci +2

    സുരേഷ് സാർ ❤️❤️❤️🙏🌹👍

  • @busmasters9429
    @busmasters9429 Před 3 lety +1

    Ente

  • @siyadabdulsalim3061
    @siyadabdulsalim3061 Před 3 lety +4

    ഫന്റാസ്റ്റിക് സ്പീച്ച്

  • @lenslab6180
    @lenslab6180 Před 3 lety +1

    Phone no kittumo?

  • @madhums4362
    @madhums4362 Před 2 lety +1

    ഇതുപോലുളള പ്രാസംഗികരെ ക്ഷണിക്കുമ്പോൾ ലതുപോലുളളവർ (ഹരിഗോവിന്ദനല്ല) സ്റ്റേജിലിരിക്കരുത്..

  • @jayarammenon9464
    @jayarammenon9464 Před 9 měsíci

    Why u r not telling about new construction of party offices

  • @lallulallu3628
    @lallulallu3628 Před 2 lety +2

    ഗീതാഞ്ജലി വരികൾ... 😍 38:35

  • @busmasters9429
    @busmasters9429 Před 3 lety

    Ente nattil sir varunnud panayathamparamb ante
    Name adikiran k

  • @vinodankp1643
    @vinodankp1643 Před 7 měsíci

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് comments ൽ തരാമോ