Sri. V K Suresh Babu

Sdílet
Vložit
  • čas přidán 6. 03. 2024
  • Motivational Speaker
  • Zábava

Komentáře • 112

  • @velayudhank7962
    @velayudhank7962 Před 3 měsíci +20

    ഈ മൊബൈൽ ഫോൺ കൊണ്ട് എനിക്ക് ഉണ്ടായ ഏറ്റവും വലിയ നേട്ടം
    ശ്രീ സുരേഷ് ബാബു സാറിന്റെ പ്രസംഗം ശ്രവിക്കാൻ സാധിക്കുന്നു എന്നതുതന്നെയാണ് കെ. വേലായുധൻ, കിളിമാനൂർ.

  • @thulasi-gt5jy
    @thulasi-gt5jy Před 8 hodinami +1

    അടുത്ത ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് സാറിനെ വിളിക്കണം,,, സാറിന്റെ പ്രസംഗം തുടക്കം മുതൽ ഒടുക്കം വരെ അറിയാതെ കേട്ടിരുന്നു പോകും ആരും,, ആളുകളെ പിടിച്ചു ഇരുത്താൻ സാറിന് ഒരു പ്രതേക കഴിവ് തന്നെ, ❤🌹🌹🌹👍🏻💞

  • @thomassebastian4034
    @thomassebastian4034 Před 3 měsíci +14

    പ്രഭാഷണത്തിന്റെ ആ ഒഴുക്ക് സമ്മതിക്കണം. കേട്ടാലും കേട്ടാലും മതി വരില്ല.... 💓🌹🙏🏻

  • @pradeeppradeepcs1849
    @pradeeppradeepcs1849 Před 3 měsíci +8

    സാറിൻ്റെ പ്രഭാഷണം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.എത്ര കേട്ടാലും മതിവരില്ല.സാറിൻ്റെ ക്ലാസ്സിലെ ഒരു വിദ്യാർത്ഥി ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മോഹിച്ചു പോകുന്നു

  • @manilas9934
    @manilas9934 Před 4 měsíci +47

    നല്ല പ്രഭാഷണം. സാറിന് നല്ലത് മാത്രം വരട്ടെ. സംബശിവന്റെ കഥാപ്രസംഗം കേൾക്കുന്നപോലെ ഉണ്ട്. നല്ല അറിവുകൾ പകർന്നു തരുന്ന സാറിന് നല്ലത് മാത്രം വരട്ടെ 🙏🏼🙏🏼❤

    • @remakumaribs9835
      @remakumaribs9835 Před 3 měsíci +5

      😂😂🙏

    • @pkraveendran2337
      @pkraveendran2337 Před 3 měsíci +1

      ⁵r

    • @ambikakk5450
      @ambikakk5450 Před 2 měsíci

      ❤❤❤❤❤❤❤❤❤❤

    • @mohanannarayanan6980
      @mohanannarayanan6980 Před 2 měsíci

      Dr my à❤ Zee

    • @PiousAntony-pf2mw
      @PiousAntony-pf2mw Před měsícem +1

      Oiiiio99ii9oiiiiiiioiiiiiioiiikioiki9iiokkk9kkkkklklkkkkkkkkklkkkkkkkkkkkkkkkkkkklkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkklklkkk78

  • @GireeshkcKc-ok9qf
    @GireeshkcKc-ok9qf Před 3 měsíci +9

    സാറെ പ്രഭാഷണം ശ്രദ്ധിച്ചു കേട്ടാൽ അറിവില്ലാത്തവർക്ക് പോലും അറിവ് കിട്ടും 👍🏻🙏🏻🙏🏻🙏🏻

  • @user-ov7xo1qv6m
    @user-ov7xo1qv6m Před 4 měsíci +12

    നമിക്കുന്നു സുരേഷ് ബാബു sir, a unique personality..

  • @bijuanthony6920
    @bijuanthony6920 Před 4 měsíci +7

    Malayalathinte abhimaana paathram. I am lucky to listen to you, thank you so much

  • @prabhavathikp173
    @prabhavathikp173 Před 3 měsíci +7

    സകലകലാവല്ലഭനായ സുരേഷ് സാറിന് അഭിനന്ദനം'നമസ്തേ🙏👌

  • @sajikumarpv7234
    @sajikumarpv7234 Před 3 měsíci +13

    ഇന്നത്തെ തലമുറ ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കേണ്ടത് തന്നെ.. 👏👏

  • @kurianjoseph877
    @kurianjoseph877 Před 3 měsíci +20

    ഇപ്പോഴുള്ള എറ്റവും നല്ല പ്രാസംഗികൻ🎉😊

    • @comaredscbs
      @comaredscbs Před 3 měsíci +1

      അത് ഇയാൾ വേറെ ഒന്നും കേൾക്കാത്തതിന്റ പ്രശ്നം മാത്രം 🙏

  • @santhakumarikp2928
    @santhakumarikp2928 Před 3 měsíci +4

    എത്ര നല്ല പ്രഭാഷണം സമയം േപായ തറിഞ്ഞില്ല❤🎉❤🎉

  • @user-rz4gg7sd2u
    @user-rz4gg7sd2u Před 3 měsíci +2

    Superb informative and highly educative speech .Carry on your wonderful speech sir.May God bless you .

  • @user-ub5fd7qv9v
    @user-ub5fd7qv9v Před 3 měsíci +3

    സന്ദർഭം അനുസരിച്ചു വരുന്ന പാട്ടുകൾ കേൾക്കാനും നല്ല ഇമ്പം. എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്.

  • @uk7116
    @uk7116 Před 3 měsíci +1

    വളരെ നല്ല പ്രഭാഷണം

  • @user-iw9th3ku8l
    @user-iw9th3ku8l Před 4 měsíci +7

    സുരേഷ് സാറിന്റെ പ്രഭാഷണം കേൾക്കാൻ👌👌

  • @remakumaribs9835
    @remakumaribs9835 Před 3 měsíci +2

    സൂപ്പർ മാഷേ നമിക്കുന്നു

  • @sirajudeentk7179
    @sirajudeentk7179 Před 3 měsíci +3

    മുഴുവനും കേട്ടു
    നല്ല പ്രഭാഷണം❤

  • @sabu3677
    @sabu3677 Před 3 měsíci +1

    Junior kaadikan.saabashivan sir...athu athu shabadangaluludu...saabashivettan...thirichu varunnu...😢😢❤❤❤

  • @Sasikumar-m5i
    @Sasikumar-m5i Před 15 hodinami

    Super sir👍👍

  • @ramesanmm499
    @ramesanmm499 Před měsícem

    വിജ്ഞാനദായകമായ പ്രഭാഷണത്തിനു ആയിരം നമോവാകം

  • @sumathym8585
    @sumathym8585 Před 3 měsíci +3

    സാറിന്റെ പ്രഭാഷണം നേരിൽ കേൾക്കണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഈ പ്രഭാഷണം എല്ലാ നന്മകളും നേരുന്നു

  • @pushpalathapg9722
    @pushpalathapg9722 Před 3 měsíci +1

    Super. Suresh Babu sir.thankale guruvayurappan anugrahikkate

  • @asharatheeshp
    @asharatheeshp Před 4 měsíci +4

    Supper👍❤

  • @rafeeqgramam3127
    @rafeeqgramam3127 Před 28 dny +1

    കിടിലൻ പ്രഭാഷണം
    വാചാലത , രസികൻ ശൈലി, ആശയ സമ്പന്നം
    പക്ഷെ
    പാട്ട് പോര,
    നല്ല നല്ല പാട്ടുകളെല്ലാം ഇങ്ങേര് പാടി വല്ലാതെ വികൃതമാക്കുന്നു

  • @velicham5128
    @velicham5128 Před 3 měsíci +4

    നല്ല പ്രസംഗം

  • @remakumaribs9835
    @remakumaribs9835 Před 3 měsíci +2

    എത്ര കേട്ടാലും മതി വരില്ല

  • @sabu3677
    @sabu3677 Před 3 měsíci +1

    Paattu suuper back orchestra.. koduthal .sir nalla manushanu anu..oru support kodukku..❤❤❤

  • @sheebababu5711
    @sheebababu5711 Před 3 měsíci +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @bijis3733
    @bijis3733 Před 4 měsíci +2

    Super.

  • @Sunithav-bx7zo
    @Sunithav-bx7zo Před 25 dny

    👍👍👍🙏🙏🙏

  • @balakrishnankk2156
    @balakrishnankk2156 Před 3 měsíci +1

    സൂപ്പർ sir

  • @francisbabubabu
    @francisbabubabu Před 3 měsíci +1

    Very. Excellent speech

  • @arpitvv6468
    @arpitvv6468 Před 3 měsíci +1

    🙏🏻നമിക്കുന്നു sir

  • @girishk5388
    @girishk5388 Před 3 měsíci +1

    Good speech...Sir

  • @sathyanparappil2697
    @sathyanparappil2697 Před 3 měsíci +5

    മോട്ടിവേഷൻ ക്ലാസ്സ് കേൾക്കണമെങ്കിൽ ശ്രീ സുരേഷ് സാറിൻ്റെ കഴിഞ്ഞു ഉള്ള മോട്ടിവേഷൻ്റെ തലതൊട്ടപ്പൻ എന്നു തന്നെ വിശേഷിപ്പിക്കാം

  • @georgefrancis3452
    @georgefrancis3452 Před 26 dny

    Best singer !! Motivation

  • @vijayalakshmimohan4671
    @vijayalakshmimohan4671 Před 3 měsíci +2

    Saraswathi devi kaninja mash
    Namikkunnu sir

  • @gourikm6971
    @gourikm6971 Před 3 měsíci +1

    നിശബ്ദത 😃🙏

  • @geethamani4738
    @geethamani4738 Před 4 měsíci +2

    Very great speech

  • @suseelababuraj4225
    @suseelababuraj4225 Před 4 měsíci +3

    🙏👌👌🥰👍

  • @georgemanipadom4483
    @georgemanipadom4483 Před 4 měsíci +3

    👌🏼🙏🏼

  • @leelanarayanan8925
    @leelanarayanan8925 Před 3 měsíci +1

    നമസ്കാരം 🙏🙏🙏

  • @florancegeorge6223
    @florancegeorge6223 Před měsícem

    Ñalla arivulla manushyan

  • @AnjuSuneesh-pz7ui
    @AnjuSuneesh-pz7ui Před 4 měsíci +1

    Good speech 👏

  • @dasankrishna7838
    @dasankrishna7838 Před 2 měsíci

    Very Very good....

  • @SureshBabu-oq4mj
    @SureshBabu-oq4mj Před 2 měsíci

    OMshanti🌹🌺🙏

  • @tatsadoor9278
    @tatsadoor9278 Před 4 měsíci +2

    Very good speech.

    • @santhakumarikp2928
      @santhakumarikp2928 Před 2 měsíci

      എന്താ പറയേണ്ടത് അറിയില്ല നമി ക്കുന്നു സാർ

  • @SunilKumar-ll2tm
    @SunilKumar-ll2tm Před 2 měsíci

    🌞👏SRG.കൊടുങ്ങല്ലൂർ

  • @sreekumarid7188
    @sreekumarid7188 Před 4 měsíci +1

    Good speech

  • @remaksreedevi5834
    @remaksreedevi5834 Před 3 měsíci

    Suppèr😊

  • @rajanimadhu3132
    @rajanimadhu3132 Před měsícem

    കേരളത്തിൽ ഉള്ള ജനങ്ങൾ മറ്റു സ്റ്റേറ്റിനെയാണ് ഭക്ഷ്യധാന്യങ്ങൾക്കായി ആശ്രയിക്കുന്നത് അപ്പോൾ നമ്മൾ എല്ലാം കാട്ടാളന്മാർ ആണ്😂

  • @rajip9817
    @rajip9817 Před 3 měsíci +1

    ❤ ❤

  • @thomasrajan6233
    @thomasrajan6233 Před 3 měsíci

    നല്ല പ്രഭാഷണം സാറിനെ MLAആയോ mp ആയോ സ്ഥാനം കൊടുക്കണം

    • @SabuXL
      @SabuXL Před měsícem

      അയ്യയ്യേ.

  • @sivanuchitha1211
    @sivanuchitha1211 Před 3 měsíci +1

    🎉🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelaoommen8043
    @sheelaoommen8043 Před 3 měsíci

    Ithupolulla njanikale,ormayullavare varum thalamurakkaar evide thappum,evide kittum,love your speeches

  • @geethasmenon7021
    @geethasmenon7021 Před 4 měsíci +1

    👌👌👌

  • @reenap9986
    @reenap9986 Před 3 měsíci

    Very very excellent

  • @anithaanitha-kt8yo
    @anithaanitha-kt8yo Před 4 měsíci +1

    🙏👌

  • @PremaChandran-ws7yi
    @PremaChandran-ws7yi Před 3 měsíci

    Great❤

  • @sudhabalan8384
    @sudhabalan8384 Před 4 měsíci +1

    6:07

  • @nelsonjoseph642
    @nelsonjoseph642 Před 4 měsíci

  • @georgemanipadom4483
    @georgemanipadom4483 Před 4 měsíci +1

    🌹😄👌🏼🙏🏼

  • @KusumaKumari-hf6yw
    @KusumaKumari-hf6yw Před 3 měsíci

    ❤❤

  • @pushpalathapg9722
    @pushpalathapg9722 Před 3 měsíci

    ❤❤❤❤

  • @venugopal6508
    @venugopal6508 Před 3 měsíci

    ❤❤❤🙏🙏🙏

  • @radhamanivunnithan2654
    @radhamanivunnithan2654 Před 3 měsíci

    👍👍👍👍🥰🙏

  • @sinin3921
    @sinin3921 Před měsícem

    Viswavinjanakosam tanneyanu sir namaskaram

  • @somarajanpg
    @somarajanpg Před 3 měsíci

    🙏🙏🙏

  • @vijayalakshmijanaki1891
    @vijayalakshmijanaki1891 Před 2 měsíci

    👌👌🙏

  • @vasanthis4069
    @vasanthis4069 Před 3 měsíci

    Verygood

  • @leenakk1149
    @leenakk1149 Před 3 měsíci

    നമിക്കുന്നു 🙏🙏🙏

  • @aneeshaarun1413
    @aneeshaarun1413 Před 3 měsíci

    Super

  • @anuradhasureshbabu5885
    @anuradhasureshbabu5885 Před 3 měsíci

    🎉

  • @Soman-ho3cg
    @Soman-ho3cg Před 3 měsíci

    Verigod

  • @user-tb3wx3bm6t
    @user-tb3wx3bm6t Před 3 měsíci

    Super😅

  • @unnikrishnan6263
    @unnikrishnan6263 Před 3 měsíci

    സാറിൻ്റെ പ്രഭാഷണം Thrissur ഉണ്ടാകുമ്പോൾ എങ്ങിനെ അറിയും

  • @MohananSivanandhan-ct4lo
    @MohananSivanandhan-ct4lo Před měsícem

    സാറിന്റെ നമ്പർ ആരെങ്കിലും ഒന്ന് തരുമോ

  • @vijayanpa5478
    @vijayanpa5478 Před 3 měsíci

    1:18:39

  • @nandhalaljr9325
    @nandhalaljr9325 Před 3 měsíci

    ❤❤❤❤❤❤😅😂

  • @ppchacko
    @ppchacko Před 4 měsíci

    😢Hai

  • @user-siddiqu
    @user-siddiqu Před 4 měsíci

    Lalsalam

    • @SabuXL
      @SabuXL Před měsícem

      എന്തിന് ചങ്ങാതീ.

  • @vincentcp8627
    @vincentcp8627 Před 3 měsíci

    നമോവാകം.

  • @ashokanmathavil6664
    @ashokanmathavil6664 Před 4 měsíci

    Samayam kittunilla angilum sirinte prabhashanam kelakan valare eshtam

  • @kumaranappu7298
    @kumaranappu7298 Před 3 měsíci

  • @josephgeorge7666
    @josephgeorge7666 Před 3 měsíci

    കാൽ നഖം കൊണ്ടൊരു കളം വരച്ചു

  • @user-no4ci1in2c
    @user-no4ci1in2c Před 3 měsíci

    😂😂😂😂😂😂😂😂

  • @bharathanck8592
    @bharathanck8592 Před 3 měsíci +1

    വളിപ്പാകുന്നു നിങ്ങളുടെ ചിന്താവിശകലനം

    • @SabuXL
      @SabuXL Před měsícem

      ഈ കമൻറ് ബോക്സിൽ ഇങ്ങനെ ഒരു കമന്റ് താങ്കൾക്കു മാത്രം.

  • @ajiskylark
    @ajiskylark Před měsícem

    പാട്ട് ഓവർ ആണ്

  • @kssajeev2170
    @kssajeev2170 Před 3 měsíci

  • @renjurenju169
    @renjurenju169 Před 3 měsíci

    ❤❤❤❤

  • @reejahari4784
    @reejahari4784 Před 2 měsíci

    ❤❤

  • @thankammaar75
    @thankammaar75 Před 2 měsíci

    Very excellent speech

  • @remakumaribs9835
    @remakumaribs9835 Před 3 měsíci

  • @premalathapn8860
    @premalathapn8860 Před měsícem

    ❤❤❤❤

  • @user-rr8ti6zj5i
    @user-rr8ti6zj5i Před 2 měsíci