Video není dostupné.
Omlouváme se.

കേരളത്തിലെ ജനങ്ങൾ ദീപം കൊളുത്തി പൊലീസിനെ ആദരിക്കണം, ഇത്ര മാത്രം ഭീരുവാണോ മുഖ്യമന്ത്രി?

Sdílet
Vložit
  • čas přidán 8. 01. 2024
  • കേരളത്തിലെ ജനങ്ങൾ ഇന്ന് ദീപം കൊളുത്തി പൊലീസിനെ ആദരിക്കണം എന്ന് കോൺഗ്രസ് പ്രതിനിധി രാജു പി നായർ. ഇത്ര മാത്രം ഭീരുവാണോ മുഖ്യമന്ത്രി? വിഡി സതീശനെ ഒന്ന് അറസ്റ്റ് ചെയ്യാൻ ചെന്നുനോക്ക്. raju p nair rahul mankoottathil

Komentáře • 212

  • @abdulgafoorpm8695
    @abdulgafoorpm8695 Před 7 měsíci +31

    രാജു പി നായർ സൂപ്പർ സ്പീച്. Good സർ

  • @sheebajoseph3855
    @sheebajoseph3855 Před 7 měsíci +71

    Jai Rahul❤❤

  • @MarketPulse2024
    @MarketPulse2024 Před 7 měsíci +56

    കേരളം ഇപ്പോഴും വിപ്ലവത്തിലാണ് എന്ന് വിശ്വസിക്കുന്ന കൊറേ എണ്ണം ഉണ്ട് .കേരളത്തെ ചി പി എം & കോൺഗ്രസ് എങ്ങിനെ നശിപ്പിച്ചാലും എനിക്ക് ഒരു കുഴപ്പവും ഇല്ല.എനിക്ക് പ്രബുദ്ധൻ ആകണം അതാണ് മലയാളി.

    • @Karthik12hg
      @Karthik12hg Před 7 měsíci +5

      എന്തായാലും ബിജെപി വേണ്ട കേട്ടോ 😂.. എല്ലാ വീഡിയോകളുടെയും താഴെ same കമന്റ്‌ കോപ്പി പേസ്റ്റ് ചെയ്തേക്കുവാണല്ലോ 🤣

  • @abdulgafoorv9522
    @abdulgafoorv9522 Před 7 měsíci +47

    രാഹുൽ 💙❤️💙❤️💙

  • @user-vy3fm8mi2v
    @user-vy3fm8mi2v Před 7 měsíci +34

    കുഞ്ഞിനെ പീഡിപ്പിച്ചവരെ പിടിക്കാൻ വയ്യ. Rahul കിടു പൊളിച്ചു 👍👍

  • @illikkalmusthafa3997
    @illikkalmusthafa3997 Před 7 měsíci +27

    രാഹുൽ രാഹുൽ രാഹുൽ❤

  • @BindhuBinu-dw5rh
    @BindhuBinu-dw5rh Před 7 měsíci +26

    രാഹുൽ 👏👏

  • @satharuty
    @satharuty Před 7 měsíci +64

    എന്തൊരു തോൽവി ആണേ കേരള സർകാർ

  • @thomasaniyankunju9509
    @thomasaniyankunju9509 Před 7 měsíci +18

    രാഹുൽ❤❤❤

  • @88digitalmedia71
    @88digitalmedia71 Před 7 měsíci +7

    പിണറായിക്ക് ഒരായിരം നന്ദി.
    ഉറങ്ങികിടന്ന youth congress നെയും ഉണർത്തി കൂടുതൽ mileage കൊടുത്തതിനു.
    Rahul നു കൂടുതൽ ജനപിന്തുണ നൽകിയതിന്..
    പ്രതിപക്ഷം ഉണർന്നു...
    ഇനി നിങ്ങളുടെ ദിവസങ്ങൾ എണ്ണി തുടങ്ങി

  • @josephka5707
    @josephka5707 Před 7 měsíci +9

    രാഹുൽ 👍♥️💚

  • @nandanarajesh2468
    @nandanarajesh2468 Před 7 měsíci +17

    കോൺഗ്രസ്സ് എന്ന പാർട്ടി എക്കളും രാഹുൽ എന്ന വ്യക്തിയോട് എന്നും respect മാത്രം ❤

  • @vinodm112
    @vinodm112 Před 7 měsíci +52

    പിണറായിക്ക് ഭരണം മതിയായി എന്ന് തോന്നുന്നു

    • @manjuxavier6945
      @manjuxavier6945 Před 7 měsíci

      ബിജെപി വരട്ടെ

    • @jinuknr999
      @jinuknr999 Před 7 měsíci +3

      രാഷ്‌ട്രപതി ഭരണം കൊണ്ടുവരാനുള്ള പരിപാടിയാണ് 😂
      ഖജനാവ് കാലിയായി
      ഇനി എന്ത് ചെയ്യാനാ

  • @sealinedunlop2439
    @sealinedunlop2439 Před 7 měsíci +9

    രാജു പി നായർ 👍👍

  • @ajithkumarks2380
    @ajithkumarks2380 Před 7 měsíci +29

    ഇവിടെ കൊറിയൻ ഭരണം ആണ്

  • @saburaghavan5361
    @saburaghavan5361 Před 7 měsíci +9

    ഹാഷ്മി ഇന്ന് പൊളിച്ചഡാ മോനെ 😇😇😇

  • @mariyajaison570
    @mariyajaison570 Před 7 měsíci +16

    Raju p❤❤❤❤❤❤❤❤❤

  • @anilkumarpillai2701
    @anilkumarpillai2701 Před 7 měsíci +14

    Rahul ❤

  • @jaseemakkal8608
    @jaseemakkal8608 Před 7 měsíci +11

    Love Rahul ❤❤❤

  • @user-mh3xi4ce1y
    @user-mh3xi4ce1y Před 7 měsíci +21

    Raju P Nair ❤🔥

  • @leelammarajan3520
    @leelammarajan3520 Před 7 měsíci +11

    Rahul❤

  • @PrakashKumar-nq5ly
    @PrakashKumar-nq5ly Před 7 měsíci +3

    👍 thanks..Hashmi...❤

  • @sheebajoseph3855
    @sheebajoseph3855 Před 7 měsíci +24

    Jai congress❤❤

  • @rafeekpvrafeekpv4330
    @rafeekpvrafeekpv4330 Před 7 měsíci +12

    കമൻറ്റ് കണ്ടാൽ കമ്മികൾ ചാവും എല്ലാവരും രാഹുലിന്റെ കൂടെ

    • @manjuxavier6945
      @manjuxavier6945 Před 7 měsíci +1

      എല്ലാവരും യൂത്ത് കോൺഗ്രസ്സ് ആണ് 😂

  • @PeterKallinal-wc9tl
    @PeterKallinal-wc9tl Před 7 měsíci +3

    നിയമസഭ പൊതുമുതൽ അല്ലെ ആരെ എന്തു ചെയ്തു നശിപ്പിച്ചട്ട്

  • @abdulrahmanmgl602
    @abdulrahmanmgl602 Před 7 měsíci +5

    കമ്മ്യൂണിസ്റ്റ്‌ കേരളത്തിൽ അസ്തമിച്ചു എഴുതി വെച്ചോളൂ

  • @mallunewsedge7616
    @mallunewsedge7616 Před 7 měsíci +3

    ഹാഷമി പൌളി

  • @sasidharang3000
    @sasidharang3000 Před 7 měsíci +5

    Rahul is a future CM for Kerala people. He is an asset

  • @nidhinjolly7244
    @nidhinjolly7244 Před 7 měsíci +5

    രാജു പി നായർ 🔥

  • @csamal
    @csamal Před 7 měsíci +5

    Rahul✅

  • @rajiunni5501
    @rajiunni5501 Před 7 měsíci +15

    രാഹുൽ 👍💪💪ലക്ഷം ലക്ഷം പിന്നാലെ ❤️

  • @nahmae4909
    @nahmae4909 Před 7 měsíci +5

    അവൻ കളിത്തോക്കിനിടയിലൂടെയാണ് നടന്നതെന്ന് നിങ്ങൾ അറിഞ്ഞില്ലേ

  • @remyatr11
    @remyatr11 Před 7 měsíci +10

    RM 🔥

  • @reeshasajeevan1742
    @reeshasajeevan1742 Před 7 měsíci +4

    Rahul ❤❤❤❤❤

  • @DrMuhamadJavadkmkannur
    @DrMuhamadJavadkmkannur Před 7 měsíci +3

    രാഹുലേട്ടൻ ❤❤❤

  • @behappyalways7810
    @behappyalways7810 Před 7 měsíci +4

    Rahul ❤️

  • @Josephsimon-e2x
    @Josephsimon-e2x Před 7 měsíci +3

    Rahul 🔥

  • @gokulsurendran3162
    @gokulsurendran3162 Před 7 měsíci +15

    സൂക്ഷിച്ചോ കമികളെ ....നാട്ടുകാർ എടിത്തിട്ടു ചവിട്ടുന്ന കാലം വരും അത് ഒരു പോലീസിനും കോടതിക്കും തടുക്കുവാൻ പറ്റുകയില്ല ...ചരിത്രം അറിഞ്ഞിരുന്നാൽ നല്ലതു . ജനകളാണ് ശക്തൻ ...അത് അടുത്ത് തന്നെ മനസിലാകും .
    മറന്നു പോയോ പ്രളയകാലത്തു ജനങ്ങൾ ഒരുമിച്ച് നിന്നതു ,അന്ന് ഒരു മതവും രാഷ്ട്രിയും ഇല്ലാ ആ ദുരുന്തത്തെ ഒരുമിച്ചു നേരിടാൻ ..അതുപോല്ലേ ഇനിയും ഒരുമിക്കും ഈ ദുരുന്ത ഭരണത്തെ നേരിടാൻ . കേരള സാദാ ജനങ്ങളെ വിഡികൾ ആക്കാൻ ഒരു ആളും നോക്കേണ്ട. അത് ഈ കേരളത്തിൽ നടക്കില്ല 😠

  • @adhilakshmin5400
    @adhilakshmin5400 Před 7 měsíci +2

    നമ്മൾക് കിട്ടിയത് തിരിച്ചു കൊടുക്കുകയല്ല വേണ്ടത്, ഇങ്ങനെയല്ല ചെയ്യേണ്ടത് എന്ന് കാണിച്ചു കൊടുക്ക്. 🤔🙏🙏🌹

  • @mishabmuhammed3076
    @mishabmuhammed3076 Před 7 měsíci +1

    രാഹുലിന്റെ ഇമേജ് കൂടി 🔥

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy Před 7 měsíci +6

    Central government should take action against this circumstances, kerela is totally out of control 📽️

  • @user-gi8mv7lc2x
    @user-gi8mv7lc2x Před 7 měsíci +1

    Bigsalute

  • @chirikandant8356
    @chirikandant8356 Před 7 měsíci +1

    മൈക്കിനെതിരെ കേസെടുക്കുന്നു പിന്നാ 🤪

  • @ashabr2193
    @ashabr2193 Před 7 měsíci +1

    Hashmi യാണ് യദാർത്ഥ പ്രതിപക്ഷം❤

  • @dibinbalan8589
    @dibinbalan8589 Před 7 měsíci +2

    ആഭ്യന്തരം കൈകാര്യം ചെയ്യുന്ന ഗൂണ്ട നാട് ഭരിക്കാൻ കിട്ടിയാൽ ഇതായിരിക്കും ഫലം 😁

  • @adarshjanan6796
    @adarshjanan6796 Před 7 měsíci +2

    എന്താ സംശയം ? കറുപ്പാണ് പ്രശ്‍നം എന്ന് തോന്നുന്നു ...

  • @santhoshxavier6643
    @santhoshxavier6643 Před 7 měsíci

    Good 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽 RM suppr 💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @user-hp9wk6ij9h
    @user-hp9wk6ij9h Před 7 měsíci +2

    എന്താ ഇവിടെ നടക്കുന്നെ വല്ലാത്ത ഒരു ഭരണം ആയല്ലോ 😡😡😡😡😡

  • @gopanmvka
    @gopanmvka Před 7 měsíci

    ഇവൻമാർ ഈ കേരളത്തിന്റെ ശ്വാസം കളഞ്ഞിട്ടേ പോകൂ ....

  • @jolyshaji1924
    @jolyshaji1924 Před 7 měsíci +1

    So sad

  • @vishnumohanm8778
    @vishnumohanm8778 Před 7 měsíci

    മീഡിയ ക്ക് മുന്നിൽ നിന്ന് തള്ളാൻ അല്ലാതെ വേറെ ഒന്നും കോൺഗ്രസ്സ് കാർക് വശമില്ലല്ലോ.

  • @sanand6495
    @sanand6495 Před 7 měsíci +1

    Standing ovation..

  • @dasanb.k2010
    @dasanb.k2010 Před 7 měsíci +2

    അങ്ങനെ പറയരുതേ, പേടിത്തൊണ്ടൻ എന്നു പറയൂ

  • @shajahankoottikada4998
    @shajahankoottikada4998 Před 7 měsíci +2

    പണ്ട് തമിഴ്നാട്ടിൽ ഇങ്ങനെയൊരു സംഭവം നടന്നു. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജയലളിതയെ ഇതേപോലെ പോലീസ് വന്ന് പൊക്കിക്കൊണ്ട് പോയി. പിന്നീട് ജയലളിത മുഖ്യമന്ത്രി ആയപ്പോൾ. ഇതിന്റെ ഇരട്ടി ആയിട്ട് പോലീസ് വന്ന് കരുണാനിധിയെ പൊക്കിയെടുത്തോണ്ട് പോയി. അന്ന് സൺ ടിവി ഇത് ലൈവ് ആയി കാണിച്ചു. അന്ന് രാത്രി ഫുൾ ആയിട്ട് ഉറക്കം ഒഴിഞ്ഞ് ഞാനിരുന്നു കണ്ടതാണ്. സൺ ടിവി സ്റ്റാലിന്റെ താണ്. അന്ന് എന്റെ ഓർമ്മ ശരിയാണെങ്കിൽ സൂര്യ ടിവി മലയാളം ഇല്ലായിരുന്നു. തമിഴും തെലുങ്കും ചാനലുണ്ടായിരുന്നു തെലുങ്കിൽ ജെമിനി എന്നാണെന്നു തോന്നുന്നു അവരുടെ പേര്.

  • @shijithamkavu8167
    @shijithamkavu8167 Před 7 měsíci +1

    ഭരണ കൂട ഭീകരത

  • @ummerfarook9154
    @ummerfarook9154 Před 7 měsíci

    ❤❤❤❤👍

  • @subinpj6321
    @subinpj6321 Před 7 měsíci +3

    Rahul

  • @BindhuBinu-dw5rh
    @BindhuBinu-dw5rh Před 7 měsíci +2

    👏👏👏👏

  • @MahroofPv
    @MahroofPv Před 7 měsíci

    ഇങ്ങനെ പേടിക്കാതെ വിജയാ ഒരു രാഹുൽ മാങ്കൂട്ടത്തിലിനെ പിടിച്ചു റിമാൻഡ് ചെയ്താൽ താങ്കളുടെ അരിശം തീരുമെങ്കിൽ അത് നടക്കട്ടെ ജനകീയ ആവശ്യങ്ങളുയർത്തി സമരം നടത്തുന്നവരെ അടിച്ചമർത്തുന്ന സംഘപരിവാർ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയാണ് ആഭ്യന്തര മന്ത്രി കൂടിയായ കേരളത്തിന്റെ കരിഞ്ഞ സൂര്യനായ മുഖ്യൻ ജനദ്രോഹ സർക്കാരിനെതിരെയുള്ള പോരാട്ടങ്ങൾ തുടരും 🔥🔥🔥

  • @abdulbasit261
    @abdulbasit261 Před 7 měsíci +1

    Rahul ❤❤❤

  • @LIONZ_456
    @LIONZ_456 Před 7 měsíci +35

    കേരളം ഭ്രാന്താലയം എത്ര മനോഹരം

  • @jeesaj7880
    @jeesaj7880 Před 7 měsíci +1

    Hashmi 👍👍👍👍👍👍

  • @Parisianmallu
    @Parisianmallu Před 7 měsíci

    നവകേരള സദസ്സ് ദുരന്ധം ആയപ്പോൾ വിഷമം സഹിക്കയാണ് വയയ്യ്ത്താ ൽഡിഫ അധികാരം ഉപയോയോഗിച് ഉയർന്നു വാരുന്ന ശബ്‌ദം അടിച്ചു ഒതുക്കാനുള്ള ശ്രമം പഴയാണ് വിജയ , 2026 നിന്റെയ് അവസാന ദിനം 😊

  • @pksuma9207
    @pksuma9207 Před 7 měsíci

    എന്തായാലും രാഹുൽ സ്റ്റാറായി. MLA ആയി മത്സരിച്ചാൽ എന്തായാലും ജയിക്കും. പിന്നെ ഗവർണറെ തൊട്ടാൽ വിവരമറിയും

  • @ashrafmangunnil843
    @ashrafmangunnil843 Před 7 měsíci +1

    പിണറായി സൂര്യൻ അല്ലേ,രാഹുലിൻ്റെ അടുത്ത് കൂടെ ഒന്ന് പോയാൽ മതിയായിരുന്നു,അദ്ദേഹം കരിഞ്ഞു പോകും

  • @user-ym1zq4kl1v
    @user-ym1zq4kl1v Před 7 měsíci +1

    🔥🔥

  • @midhlajmidhlaj7658
    @midhlajmidhlaj7658 Před 7 měsíci +2

    പിണവും പോലീസും ഇതിനും മാത്രം തോൽവികൾ ആയിപ്പോയല്ലോ ഗതികേട്😅

  • @bijujoseph529
    @bijujoseph529 Před 7 měsíci +1

    Efforts to prevent Rahul becoming a leader and future opponent for CPM in Kerala.

  • @nasserwayanad8331
    @nasserwayanad8331 Před 7 měsíci +1

    കോൺഗ്രസ്സ് നേതാക്കളുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലം

  • @G19992
    @G19992 Před 7 měsíci +1

    ഓ രണ്ട് പ്രതിരോധ കവചം ഉണ്ടല്ലോ. ബിഗ് സെല്യൂട്ട്. രാജു. P. നായർ വാക്കുകൊണ്ട് വീണ്ടും ഷൂ എറിയുന്നു. പിണറായിക്ക് എന്ടെങ്കിലും പറ്റിയോ എന്നൊന്ന് ശ്രദ്ധിക്കണേ.

  • @BabuBabubab-gr9kj
    @BabuBabubab-gr9kj Před 7 měsíci

    Ragul🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤opamund genam

  • @vaishak63
    @vaishak63 Před 7 měsíci

    കറന്റു ഭാര്ഗവാൻ.. Pinu

  • @ravindranathanmenon5139
    @ravindranathanmenon5139 Před 7 měsíci

    രാഹുൽ 👍👍👍

  • @vivekkm3423
    @vivekkm3423 Před 7 měsíci

    Usless gov and police

  • @ajiaravind4568
    @ajiaravind4568 Před 7 měsíci +2

    Ethra krooramayanu police Rahulinodu perumarunnath. Kttangalku prathikarikan pattillprathikarichal samaram cheythal annare jail il adakunna Pinarayi vijayan

  • @mangalasheri8416
    @mangalasheri8416 Před 7 měsíci +1

    January 12 nu deepam theliyum 🔥 secretariat il 😅

  • @shaiby7829
    @shaiby7829 Před 7 měsíci +1

    ബലാത്സംഗവീരന്‍മാരെ സംരക്ഷിക്കാന്‍ മാത്രം ആണോ കേരള പോലീസ്

  • @Creative76999
    @Creative76999 Před 7 měsíci

    ഇനി എങ്കിലും ജനതയ്ക്ക് വിവരം വയ്ക്കുമെന്ന് വിചാരിക്കുന്നു.....

  • @SukumaranKurupp-wu3mn
    @SukumaranKurupp-wu3mn Před 7 měsíci

    സ്വന്തം അമ്മയെ അല്ലാണ്ട് എനിക്ക് 100 അമ്മ ഉണ്ടോ അമ്മയുണ്ട് അമ്മക്ക് അറിയില്ല മാത്രമാണ് ഇങ്ങനെ L കുറേ അമ്മയൊന്നും ഉണ്ടാവില്ലല്ലോ കുറെ മനസ്സിലാക്കേണ്ട മാധ്യമങ്ങൾ എന്തും പുലി ഒരു അത് മോശമല്ലേ

  • @ssk-fm3eo
    @ssk-fm3eo Před 7 měsíci

    CONGIS feel the heat of fascism,simply pointing Modiji for fascism,you will reep what you sow

  • @madhusudananmanghat8451
    @madhusudananmanghat8451 Před 7 měsíci

    കോടതിയെയും വിലക്കെടുത്തു. ഇനി കോൺഗ്രസ്‌ തലപൊ ക്കില്ല. നീതി തേടി പോകാൻ ഇനി ഇടമില്ലാതായില്ലേ 😩😩😩😩

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy Před 7 měsíci

    Arebian രാജ്യങ്ങളുടെ ഭ രണം മാതൃക ആക്കാൻ ഇന്ത്യ തയ്യാറായാൽ ഇന്ത്യയും കേരളവും രക്ഷ പെടും ഇല്ലങ്കിൽ വട്ട പൂജ്യം എന്നും മത്സരമായിരിക്കും ഫലം

  • @thajudheenm5256
    @thajudheenm5256 Před 7 měsíci

    കരയരുത് കരയരുത് മാപ്ര

  • @syamjithtirur3440
    @syamjithtirur3440 Před 7 měsíci

    സിപിഎം ന്റെ ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കാൻ ബിജെപി അധികാരത്തിൽ വരണം. സിപിഎം ഫാസിസം നിർത്താൻ കോൺഗ്രസ്സിന് കഴിയില്ല

  • @shihabshiu8972
    @shihabshiu8972 Před 7 měsíci

    Rahul💪💪💪🔥🔥🔥🔥

  • @jeesaj7880
    @jeesaj7880 Před 7 měsíci

    Rahul jai

  • @sasidharannadar
    @sasidharannadar Před 7 měsíci

    എടോ,രാജൂ നീ ഇന്നലെ ഈ ഫ്ളോറിൽ എന്തായിരുന്നു... എങ്ങനെയായിരുന്നു...
    എടോ,നായരേ നമുക്ക്, ഈ മണ്ണിൽ ആത്മാഭിമാനം പണയം വയ്ക്കാതെ കഴിയാൻ ഭാരതജനതാപ്പാർട്ടിയിൽ വാടോ....
    ഇന്നല്ലെങ്കിൽ നാളെ നിങ്ങളൊക്കെ...വരും...
    കാരണം, നിങ്ങൾ
    താങ്ങുന്ന എന്നാൽ നിങ്ങളെ തേയ്ക്കുന്ന ലീഗ് നാളെ പ്രത്യക്ഷമായി ഇടതിലാകും....

  • @Premjithdp
    @Premjithdp Před 7 měsíci

    Hashmi ❤❤

  • @saidunainamvalppill
    @saidunainamvalppill Před 7 měsíci

    Ethinu. Athile. Onnam. Prathiye. Pidikkkathe. 4.nalam. Prathiye. Pidikkunnathe

  • @sudhisurendran6157
    @sudhisurendran6157 Před 7 měsíci +1

    👏👏👏.. Ldf ഇനിയും ഭരണത്തിൽ വരണം.. അതോടെ..😂😂😂😂

    • @WWECHAMPION-wf2ye
      @WWECHAMPION-wf2ye Před 7 měsíci

      ഇനിയും ഉണ്ടല്ലോ 2 വർഷത്തിന് മുകളിൽ 🤣🤣അപ്പോഴേക്കും തുടച്ചു മാറ്റപ്പെടുത്താൻ ഉള്ളത് പിണു തന്നെ ചെയ്യും 🤣🤣

  • @faslurahman669
    @faslurahman669 Před 7 měsíci +2

    പിണറായി ന്റെ വാക്ക് കേട്ട് ചരുപ്പ് നക്കി പോലിസ് കരുതി ഇരുന്നോ

  • @ashasnair2519
    @ashasnair2519 Před 7 měsíci

    Hashmii❤

  • @sajeev8400
    @sajeev8400 Před 7 měsíci

    Pranthan pinu

  • @harikumark8520
    @harikumark8520 Před 7 měsíci

    ഇത് തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സൗഹൃദ പ്രദർശന മത്സരം.
    രണ്ടു കൂട്ടരും പിന്നെ അവതാരകനും സംസാരിക്കുമ്പോൾ ഇടക്കിടെ ഇതിൽ പാർട്ടൊന്നും ഇല്ലാത്ത സംഘപരിവാറിന്റെയും യൂപിയുടേയും പേര് ഇടക്കിടെ പുട്ടിനു തേങ്ങാപീര ഇടുന്നത് പോലെ ഇട്ടു കൊടുക്കാൻ മറക്കല്ലേ...... അതില്ലെങ്കിൽ എന്ത് ചർച്ച....

  • @rajanrajan9549
    @rajanrajan9549 Před 7 měsíci

    What will the arrest of MM Mani be called?

  • @Fine-fm1kh
    @Fine-fm1kh Před 7 měsíci +15

    പണ്ട് കണ്ണൂര്‍ പശു കിടാവ് നെ നടു റോഡു ല്‍ അറുത്തു കൊന്ന youth congrass ❤❤❤❤❤

    • @ebindavis
      @ebindavis Před 7 měsíci

      എന്ന് കണ്ണുരിൽ മനുഷ്യരെ കൊന്നൊടുക്കുന്ന പാർട്ടി അടിമ

    • @abusalmanzahra4711
      @abusalmanzahra4711 Před 7 měsíci +24

      ഒരു 6 വയസ്സുകാരിയായ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നവൻ പ്രവർത്തിക്കുന്ന Dyfi

    • @godblessyou4758
      @godblessyou4758 Před 7 měsíci +1

      Commi sanghi

    • @Fine-fm1kh
      @Fine-fm1kh Před 7 měsíci

      യൂത്ത് congrass അല്ല യൂത്ത് sudappi 🤣🤣🤣

  • @annvlog8352
    @annvlog8352 Před 7 měsíci +2

    Pedichuthuri pinanari

  • @ashrafuv623
    @ashrafuv623 Před 7 měsíci

    Paranaari vijayan rajivekuka

  • @ksanu129
    @ksanu129 Před 7 měsíci +1

    Nale adikarathil vanal ethinu marupadi parayumo,congress ine parayapikan vidathe, njaanum koode undaavum,congress koode undavum

  • @hareeshkunnathuvalappil3467
    @hareeshkunnathuvalappil3467 Před 7 měsíci

    Onnum nadakilla