സർപ്പപ്പോള ഗുണദോഷങ്ങൾ വിശദീകരിച്ച് ഗോപു കൊടുങ്ങല്ലൂർ/Episode-19

Sdílet
Vložit
  • čas přidán 8. 06. 2022
  • Thanks for watching our video❤️
    ഗോപു കൊടുങ്ങല്ലൂർ 94472 36890
    Oru Tech Yathra - 9207479797
    ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവർക്കും മാസം ഒരു എക്സ്ട്രാ വരുമാനം ആഗ്രഹിക്കുന്നവർക്കും താഴെ കൊടുത്തിട്ടുള്ള whatsapp നമ്പറിൽ കോൺടാക്ട് ചെയ്യാം. Students/housewifes ആരുമായിക്കോട്ടെ, എല്ലാവർക്കും എളുപ്പത്തിൽ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാൻ പറ്റും. മെസ്സേജ് അയക്കേണ്ട നമ്പർ :- 9207479720 (whatsapp).
    #snakeplant
    #snakeplantcare
    #snakeplantpropagation
    #snakeplants
    #sarppapolaplant
    #sarppapola
    #സർപ്പപ്പോള

Komentáře • 131

  • @sunithakg4020
    @sunithakg4020 Před měsícem +6

    ❤❤❤ നല്ല ഗുണം എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി വീണ്ടും വീണ്ടും വളർത്താനുള്ള മോഹമായി ലൈക്ക് ചെയ്തത് അച്ഛാ❤❤❤

  • @nesisarchives
    @nesisarchives Před 2 lety +23

    ചെവി വേദന വരുപോയൊക്കെ ഉമ്മ ഇതിന്റെ ഇല ചൂടിൽ വാട്ടി നേരെടുത്തു ചെവിയിൽ ഉറ്റിച്ചു തരും നിമിഷനേരം കൊണ്ട് ചെവിവേദന പമ്പ കടക്കും എനിക്ക് ഈ ചെടികൾ കാണുമ്പോൾ അതാണ് ഓർമ varunnath

  • @marygeorge5573
    @marygeorge5573 Před 2 lety +25

    ഇഷ്ടം. ഉണ്ടായിരുന്നത് മുഴുവൻ വലിച്ചെറിഞ്ഞു ' ഇപ്പോഴാണ് ഗുണം മനസ്സിലായത് നന്ദി ' വീണ്ടും വളർത്താം. 🙏🙏

    • @orutechyathra
      @orutechyathra  Před 2 lety +1

      🥰😍

    • @A-yc7qs
      @A-yc7qs Před 2 měsíci

      മേരി നിങ്ങൾ എന്താണ് ഈ പറയുന്നത്. സർപ്പപ്പോള എന്ന അലങ്കാര സസ്യം കാഴ്ചയ്ക്ക് നല്ലതാണ് പക്ഷേ അതൊരു വിഷ സസ്യമാണ്. ഇതിന്റെ ഇല പറിച്ച് കൈയ്യിൽ ഉരച്ചു അൽപ്പം നീര് പറ്റിച്ചു അത് മൂക്കിലൂടെ ഉള്ളിൽ എത്തിച്ചാലോ അല്ലെങ്കിൽ കണ്ണിലൂടെയോ നാക്കിലൂടെയോ ഉള്ളിൽ ചെന്നാൽ സെക്കന്റുകൾ കൊണ്ട് തന്നെ മരണം സംഭവിക്കും. അതുപോലെ മറ്റൊരെണ്ണം ആണ് അരളിച്ചെടി ഇത് കഴിച്ചു പെൺകുട്ടി മരിച്ചത് ഇതിനോടകം തന്നെ നിങ്ങളും അറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു 😮

    • @kadeejapoduvachola9894
      @kadeejapoduvachola9894 Před 2 měsíci

      ​@A- c 6hg tvb .6h7 6 yc7q 3:39 s

    • @shoukath648
      @shoukath648 Před 2 měsíci

      നിങ്ങളെ നാട്ടിൽ ഓക്സിജൻ കുറവാണോ😂😂😂😂

    • @shoukath648
      @shoukath648 Před 2 měsíci +1

      നാസ അറിയണ്ട ചിലപ്പോ ഇത് കാരണം ഇന്ത്യയെ തന്നെ അക്രമിച്ച് കീഴടക്കി ഇത് സ്വന്തമാക്കും😂😂😂😂😂

  • @girijasatheesh3785
    @girijasatheesh3785 Před 2 lety +14

    സർപ്പകൈത എന്നാണ് ഞങ്ങൾ പറയാറ് 👏🏻👏🏻👏🏻 നല്ലൊരു അറിവ് കിട്ടി വീഡിയോ യിൽ നിന്ന്, നന്ദി 🙏🏻

  • @marygeorge9812
    @marygeorge9812 Před 2 lety +5

    Very informative. Thanks 🙏

  • @laangels9774
    @laangels9774 Před 2 měsíci +2

    Super appa

  • @NKZ-ug2ol
    @NKZ-ug2ol Před 2 lety +6

    Nice

  • @lindajinesh5308
    @lindajinesh5308 Před 2 lety +2

    Thanks chetta....🙏🙏

  • @zihzouuz
    @zihzouuz Před rokem +1

    GD information

  • @Ramnambiarcc
    @Ramnambiarcc Před 2 lety +4

    Thank you... 🙏🏻

  • @dubaiphilip5934
    @dubaiphilip5934 Před 2 lety +2

    Thank you sir.

  • @mareenakhalse787
    @mareenakhalse787 Před 2 lety +1

    Thanks a lot 🙏🙏🙏👍

  • @athmayanamcreations
    @athmayanamcreations Před měsícem +1

    Valare nallathayi video 👌👌👍👍

  • @geethaxavier4257
    @geethaxavier4257 Před 2 lety +2

    Good information.. 🙏🏻

  • @devibjp160
    @devibjp160 Před 2 lety +1

    Very gd thanks 4 giving gd gk

  • @subhadrag6731
    @subhadrag6731 Před 2 lety +3

    Thanks 🙏🙏

  • @ayshaneha.m.a4746
    @ayshaneha.m.a4746 Před 2 lety +5

    Thanks

  • @rigvedarahul6113
    @rigvedarahul6113 Před 2 lety +5

    Pandokke njangalum kozhimuttathondu vekkarundu.paambu varillennu kettittundu.

  • @lalireji5428
    @lalireji5428 Před 2 lety +1

    Thank you sir

  • @sujithaj424
    @sujithaj424 Před 2 lety +2

    thanks 🙏

  • @riyadpp5938
    @riyadpp5938 Před 2 lety +1

    i have lot of snake plants yellow and Green

  • @Kitchensmartkelvin
    @Kitchensmartkelvin Před 2 lety +1

    Good information

  • @daisymv4532
    @daisymv4532 Před 2 lety +1

    Informative 👍

  • @santoshpillai8689
    @santoshpillai8689 Před 2 měsíci

    Vishappola ennu njangal paraum

  • @shaji_c_subbayyan
    @shaji_c_subbayyan Před 2 měsíci +3

    അമ്മായിഅമ്മടെ നാക്കല്ല മരുമോക്കടെ കൊമ്പാണ്

  • @libimansoor4803
    @libimansoor4803 Před 2 lety +1

    Thank u

  • @farhanathasnim3004
    @farhanathasnim3004 Před 2 lety +1

    Thanks, good information

  • @sudhabalakrishnan3518
    @sudhabalakrishnan3518 Před 2 lety +4

    Super

  • @PNPTechTips
    @PNPTechTips Před 2 lety +1

    good

  • @xochiljuarez2475
    @xochiljuarez2475 Před 2 lety +1

    Traducir al espaňol por favor gracias.

  • @PiaMS
    @PiaMS Před 2 lety +2

    Thank you!🙏

  • @Heavensoultruepath
    @Heavensoultruepath Před 2 lety +2

    Good sharing thank you 🌷

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Před 2 lety +1

    👌

  • @sheikhaskitchen888
    @sheikhaskitchen888 Před 2 měsíci

    👍👍👍👍

  • @mohamedalikunhu3408
    @mohamedalikunhu3408 Před 2 lety +8

    "പണ്ടൊക്കെ ചെവി വേദനക്ക് ഈ പോള വാട്ടി ചൂടാക്കി നീര് ചെവിയിൽ ഉറ്റിക്കുമായിരുന്നു 😄

    • @orutechyathra
      @orutechyathra  Před 2 lety +2

      ഇതിനു അങ്ങനെയും ഒരു ഗുണമുണ്ടല്ലേ

    • @verse4442
      @verse4442 Před 2 lety

      Yes, even I have heard. But didn't try yet

    • @mohamedalikunhu3408
      @mohamedalikunhu3408 Před 2 lety

      @@verse4442 ya, home remedy..

    • @mohamedalikunhu3408
      @mohamedalikunhu3408 Před 2 lety +2

      @@orutechyathra അതെ,ഇളം ചൂടോടെ നീര് ഉറ്റിച്ചാൽ നല്ല ആശ്വാസം കിട്ടും !!
      "ഞങ്ങൾ "ചൂടാറ്മണി "എന്നാണ് ഈ ചെടിക്ക് പറയാറ്, എന്ത് കൊണ്ട് അങ്ങനെ പേര് വന്നു അറിയില്ല 😄

  • @UnniKrishnan-tg9te
    @UnniKrishnan-tg9te Před 2 měsíci

    👍🏿

  • @shameerabkhpastries2228
    @shameerabkhpastries2228 Před 2 měsíci

    ഇതിന് വിഷമുണ്ട് എന്ന് കേട്ടിട്ടുണ്ട്, സത്യാനോന്ന് അറിയില്ല ,കുട്ടികള്‍ വായിലിടുന്നത് ശ്രദ്ധിക്കണം

  • @sarathkm-wv5mm
    @sarathkm-wv5mm Před 2 měsíci +1

    Poisonous plant 🫁

  • @pookatsnth3911
    @pookatsnth3911 Před 2 měsíci +1

    Visham undo?

  • @Queencreek22
    @Queencreek22 Před 2 měsíci +1

    It’s also called “mother in laws tongue”

  • @nithinnithin3260
    @nithinnithin3260 Před měsícem +1

    Sockratees sward, ammayemayuda naak

  • @Mumus002
    @Mumus002 Před 2 měsíci

    പെരി കണ്ണിക്ക് ഉറ്റപുലി പറഞ്ഞ് തരുമോ

  • @anupamaanu6932
    @anupamaanu6932 Před 2 lety +4

    ഈ ചെടി ഞങ്ങളുടെ താഴത്തെ പറമ്പിൽ കാട് കേറി കിടപ്പുണ്ട്...........

    • @orutechyathra
      @orutechyathra  Před 2 lety

      🤩🤩

    • @lijishinu1179
      @lijishinu1179 Před 2 lety

      ഒരു ചെടി കിട്ടുമോ

    • @shajipc268
      @shajipc268 Před 2 měsíci

      വെളിൻ ചേമ്പായിരിക്കും

  • @MiniKG726
    @MiniKG726 Před 2 měsíci

    Ethu vendavar ariyikku

  • @unni5055
    @unni5055 Před 2 měsíci

    നഗപത്തി ❤

  • @tiq9309
    @tiq9309 Před 2 měsíci

    💯💝🌎🙏🙏

  • @babithaks2770
    @babithaks2770 Před 9 měsíci

  • @ushaspillai3674
    @ushaspillai3674 Před 2 měsíci

    0:25

  • @gracyvincent3362
    @gracyvincent3362 Před 2 lety +2

    മുറ്റത്ത് വളരുന്ന ഈ ചെടിക്ക് വർഷക്കാലത്ത് പകൽ ധാരാളം വെള്ളം കിട്ടില്ലേ..? അപ്പോ നശിച്ചു പോകുന്നത് കണ്ടിട്ടില്ല 🤔🤔

    • @orutechyathra
      @orutechyathra  Před 2 lety

      ചെടിച്ചട്ടിയിൽ വളർത്തുമ്പോഴാണ് പുറത്ത് വെക്കുമ്പോൾ ചീയുക. നിലത്തു വളർത്തുന്നതിൽ പ്രേശ്നമില്ല

    • @padmakumarichellappanpilla4095
      @padmakumarichellappanpilla4095 Před 2 lety

      25 സ്നേക് പ്ളാന്റിന്റെ തയ്യ വിലക്കാനുണ്ടു 100 രൂപവച് തരാം. ആവശ്യക്കാർ അറിയിക്കുക

  • @lathaashokanashokan7348
    @lathaashokanashokan7348 Před 2 lety +1

    അയ്യപ്പന ഉണ്ടോ

  • @rajinair3082
    @rajinair3082 Před 2 lety +2

    We call this plant visha pola

  • @sujathakm327
    @sujathakm327 Před 2 lety +1

    😁😀😁

  • @sreekala7178
    @sreekala7178 Před 2 měsíci

    ഇതിനും വിഷമുണ്ട്

    • @CelinBenny-mo7nv
      @CelinBenny-mo7nv Před 2 měsíci

      കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിഡിയോയിൽ കണ്ടു വിഷമാണെന്ന് പക്ഷെ എൻ്റെ ചെറുപ്പകാലങ്ങളിൽ ഈ ചെടിമുറ്റം അലങ്കരിച്ചിരുന്നു

  • @Anaswara496
    @Anaswara496 Před měsícem +1

    എനിക്ക് രണ്ട് കിഡ്നി യിലും കല്ല് ഉണ്ട്. എന്തെങ്കിലും മരുന്ന് ഉണ്ടോ

  • @lucyb1396
    @lucyb1396 Před 2 lety +1

    Ethano veshapola

  • @gangadharan1262
    @gangadharan1262 Před 2 měsíci

    ചൂടാർമണി എന്നപേരും എന്റെ കുട്ടിക്കാലത്തു കേട്ടിട്ടുണ്ട് ചെറുപ്പത്തിൽ ചെവി വേദന വരുമ്പോൾ ഇതിന്റെ പോളയിൽ എണ്ണ ഒഴിച്ച് ചൂടാക്കി ചെവിയിൽ ഒറ്റിച്ചാൽ വേദന മാറിയിരുന്നു. 😊

  • @ravindrannair516
    @ravindrannair516 Před 2 lety +2

    👍🖐️🌷🙋🙋💯✌️🙏

  • @ravindrannair516
    @ravindrannair516 Před 2 lety +2

    🙏🥀🌷🖐️👍🌹🙋🗽💯✌️

  • @babupo4196
    @babupo4196 Před 2 měsíci

    ഈ ചെടിക്ക് വേറെ ഒരു പേരും ഇടാൻ patiyille...

  • @rizasherin2954
    @rizasherin2954 Před 2 lety +21

    അമ്മായിഅമ്മയുടെ നാക്ക്😂

  • @shoukath648
    @shoukath648 Před 2 měsíci

    നാസ അറിയണ്ട ചിലപ്പോ ഇത് കാരണം ഇന്ത്യയെ തന്നെ അക്രമിച്ച് കീഴടക്കി ഇത് സ്വന്തമാക്കും😂😂😂😂😂

  • @lijishinu1179
    @lijishinu1179 Před 2 lety +1

    ഇത് വില്പനക്കുണ്ടോ

    • @orutechyathra
      @orutechyathra  Před 2 lety

      ഗോപു ചേട്ടനെ ഒന്നു കോൺടാക്ട് ചെയ്യൂ

  • @studiooqdha989
    @studiooqdha989 Před měsícem

    ഇയാൾ പറയുന്നത് പലതും കളവാണ്

  • @shailajavelayudhan8543
    @shailajavelayudhan8543 Před 2 lety +1

    Thanks

  • @radhammabhushan9411
    @radhammabhushan9411 Před 2 měsíci +2

    Thanks