എന്തൊക്കെ ആയിരുന്ന് കത്തി വേഷങ്ങൾ !!!!!

Sdílet
Vložit
  • čas přidán 8. 07. 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Komentáře • 109

  • @jittoputhuva8916
    @jittoputhuva8916 Před 17 dny +7

    Well said,
    ഇനിയെകിലും ഈ കാൽദയരുടെ തലയിൽ ബുദ്ധി ഉദിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏

  • @vimalasr4289
    @vimalasr4289 Před 17 dny +11

    Let the Kaldaya changanassery Diocese do their own Traditional Qurbana 🙏 We have no objection at all ❤ Then why they are quarrelling and jealous about EKMANKAMALY 😢😢😢😢😢😢

  • @martinpaduva4175
    @martinpaduva4175 Před 17 dny +11

    Well said

  • @annajoseph1234
    @annajoseph1234 Před 16 dny +1

    Missionary priests led very simple life in North India , worked. For the poor people .

  • @vimalasr4289
    @vimalasr4289 Před 17 dny +8

    Super information & speech is highly Super 🙏🙏🙏 My heart' y congratulations to dear SIR 💖 Good God bless you and your family members abundantly with happiness health care and prosperity and peace and love and every blessing ❤❤❤❤❤

    • @marymp9094
      @marymp9094 Před 17 dny +1

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @srthekklnedathpathrosethe9899

    വളരെ നന്നായി

  • @joyp.g5844
    @joyp.g5844 Před 17 dny +4

    ❤❤❤

  • @rosemarykuruvilla4166
    @rosemarykuruvilla4166 Před 17 dny +10

    Very well
    Said

  • @OstinThomas
    @OstinThomas Před 17 dny +3

    Best ടോക്ക്. Ellam വ്യക്തമായി, crystal ക്ലിയർ ayi പറഞ്ഞതിന് othiri താങ്ക്സ്. പക്ഷെ ഈ കള്ള ❤️കളടായ പോത്തുകളുടെ ചെവിയിൽ 💚വേദം ഓതിയിട് കാര്യമുണ്ടോ എന്ന് ചിലർ ചോദിച്ചേക്കാം. സാരമില്ല ❤️💜💜proceed. കുറെ പ്രാവശ്യം ketyu കഴിയുമ്പോൾ മനസാന്തരപ്പെട്ടാലോ 😂😂😂😂.

  • @georgepanthananickal7621
    @georgepanthananickal7621 Před 17 dny +1

    Another powerful inspirational video from your erudition
    Congrats
    Throughout the public ministry Jesus had condemned and denounced pharisaism
    But the irony is even in this much enlightened world it prevails in its most ugliest form- it is sad
    For political gains and lust for power they are clinging to meaningless rituals
    If Jesus comes now he will take the whip in his hand
    We need honest men and women like you to exterminate the evil
    Truth is truth and it cannot be covered up
    Good luck in your fight

  • @wehaveaneternallife967
    @wehaveaneternallife967 Před 16 dny +1

    അവരുടെ ലക്ഷ്യം ഈശോയുടെ സഭയെ നന്നായി നയിക്കാൻ.
    മോനേ നിന്റെ സ്വരത്തിൽ പലരുടെയും ചിന്ത പുറത്തുവരുന്നു. തമ്പുരാന് നന്നായി ഓരോരുത്തരുടെയും അറിയാം. വീണ്ടും വീണ്ടും തമ്പുരാനെ കളിയാക്കാൻ ഉപയോഗിക്കുന്ന നിന്റെ അധരത്തെ ഒന്നും സംഭവിക്കാതെ ക്ഷമ കാണിക്കുന്ന ഈശോയേ നീ ഒരുനാൾ തിരിച്ചറിയും, ഒരു സാക്ഷ്യത്തിനായി ഞങ്ങളും അറിയും.

  • @varghesechamakkala123
    @varghesechamakkala123 Před 17 dny +11

    എറണാകുളം അങ്കമാലി അതിരൂപത ❤❤❤❤

  • @XavierAntonyGopurathingal

    Supper supper supper

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Před 17 dny +1

    It is a time to hear and understand the words of Jesus and live after His teaching.
    Blessed are the people, who live in peace and make peace.
    🙏🙏🙏💥💥💐🙏🙏🙏

  • @mjohn6116
    @mjohn6116 Před 17 dny +1

    Great! well narrated.

  • @mercyjosephk2297
    @mercyjosephk2297 Před 16 dny +1

    ❤👍

  • @joykozhikkadan5380
    @joykozhikkadan5380 Před 17 dny +5

    🙏💙💙🙏

  • @narikulamcherianvarkey1280

    👍👍

  • @johnypa7388
    @johnypa7388 Před 17 dny +3

    പാറമേൽ വീണ വിത്തുകൾ മുളച്ചു പൊങ്ങി എന്നാല് അവ കുറച്ചു കഴിഞ്ഞപ്പോൾ വേരുകൾ താഴോട്ട് പോവാതെ വാടി പോയി.എന്നാൽ മറ്റു ചില വിത്തുകൾ മുള്ളിൻ ഇടയിൽ വീണു അവ പൊന്തി വന്നപ്പോൾ മുള്ളു അവയേ ഞെരുക്കി കളഞ്ഞു.എന്നാൽ മറ്റു ചില വിത്തുകൾ നല്ല മണ്ണിൽ വീണു അവ പതിന്മടങ്ങ് വിത്ത് ഉൽപാതിച്ചു അതാണ് എറണാകുളം അങ്കമാലി അതിരൂപത.

    • @thomasthomas6382
      @thomasthomas6382 Před 17 dny

      എടുക്കാൻ പറ്റുന്ന പണി എടുക്കടാ !
      ഇത്രയും വലിയ തമാശയൊക്കെ നിനക്കൊക്കെ താങ്ങാൻ പറ്റുമോ?

    • @JustinThomas-fe8tb
      @JustinThomas-fe8tb Před 14 dny

      @@johnypa7388 അതുകൊണ്ടായിരിക്കും വിത്തുകൾ രണ്ട് ഗണമായി അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ തല്ലി കൊണ്ടിരിക്കുന്നത് 🤣🤣

  • @jimmy5612
    @jimmy5612 Před 17 dny +4

    very good message God-bless you 🌷

  • @mercy.amenhallelujahblessu1261

    ❤ എന്ത് പാരമ്പര്യം? ലോകത്തുള്ള എല്ലാ കത്തോലി ക്കാ സഭകളും രണ്ടാം വത്തിക്കാൻ സുനഹദോസ് വരെ അൾത്താരാഭിമുഖ മല്ലേ? ബാക്കിയെല്ലാവരും സൂനഹദോസി ൻ്റെ നിർദ്ദേശം അനുസരിച്ചപ്പോൾ ഇവിടെ കുറച്ച് പേർ മാത്രം വിമതന്മാരായി നിന്നതല്ലേ? ആയഥാർത്ഥ വിമതന്മാർ ഇപ്പോൾ തക്കം പാർത്തിരുന്ന് അനുസരിച്ചവരെ വിമതന്മാരാക്കിയ വിരോധാഭാസം പൊതുജനങ്ങൾ മനസിലാക്കിക്കഴിഞ്ഞു. കാലങ്ങളായി സിറോമലബാർ സഭക്ക് അനുവദിച്ചു കിട്ടിയ സ്വയം ഭരണാവകാശം ദുരുപയോഗിച്ച് അവരുടെ രീതി സിനഡ് തീരുമാനമാക്കി റോമിനേക്കൊണ്ട് അംഗീകരിപ്പിച്ചത് തത്തമ്മേ പൂച്ച പാടിയ ഇപ്പോഴത്തെ മാർപ്പാപ്പ യുടെ സൽപേരും ഇവർ കളഞ്ഞുകുളിച്ചത് എത്രയോ ദയനീയം😮

  • @kuriankuttiyil2045
    @kuriankuttiyil2045 Před 17 dny +3

    Indeed a terse rebuke on a comedy of errors by the hierarchy.

  • @josephkj410
    @josephkj410 Před 17 dny +1

    Nothing left other than this ❤

  • @vimalasr4289
    @vimalasr4289 Před 17 dny +6

    Welcome Janabhimukkam Qurbana only ❤We are tired of of this matter ❤we are praying 🙏 we are getting old 🙏 we are about to die❤So please all Bishops allow only Janabhimukkam Qurbana here in EKM Angamaly Irinjalakkuda Palaghat & Trichur ❤❤❤

  • @nannan9990
    @nannan9990 Před 17 dny +3

    👍👍👍👍👍👍

  • @georgepattery4278
    @georgepattery4278 Před 17 dny +1

    It's time to expose the Chalaya tradition and of its vested interests.

  • @joman4113
    @joman4113 Před 17 dny +6

    നമ്മൾ നീതിയുടെയും കത്തോലിക്കാസഭയുടെ കൂടെയാണെങ്കിൽ പിതക്കൻമാരോട് കുറച്ചുകൂടെ ബഹുമാനം ആകാം. നിലപാടുകൾ ശക്തമല്ലേ? എന്തിന് പേടിക്കണം. കുത്തി തിരിപ്പുകാർ തമ്മിലടി തുടങ്ങി. ഇനി എല്ലാം അവർ തന്നെ അവസാനിപ്പിക്കും. 😊

  • @josemangalamkunnel1689
    @josemangalamkunnel1689 Před 17 dny +5

    Very good words

  • @marymp9094
    @marymp9094 Před 17 dny +6

    ആമ്മേൻ🙏ആമ്മേൻ🙏🙇‍♀️

  • @bijuf2001
    @bijuf2001 Před 16 dny

    പുറത്തുപോയേ തീരൂ എന്നുണ്ടെങ്കിൽ മുന്നേറ്റ നപുംസകങ്ങൾക്ക് അത് എപ്പോൾ വേണമെങ്കിലും ആകാമല്ലോ... അൽമായ മുന്നേറ്റക്കാർ ഇനിയും സഭയിൽ നപുംസകങ്ങളായി നിൽക്കണോ... ഒന്നുകിൽ ഒറ്റക്കെട്ടായി പുറത്തുപോകുക...അല്ലെങ്കിൽ കൂട്ടായ്മ നിലനിർത്താൻ പരിശ്രമിക്കുക.... അല്ലാതെ എപ്പോഴും ഈ പഴംപുരാണോം പറഞ്ഞോണ്ടിരുന്ന് ബാക്കിയുള്ളോരെ ബോറടിപ്പിക്കണോ... സംരക്ഷണസമിതിക്കാർ ഒരു തീരുമാനത്തിലെത്തിയല്ലോ...

  • @user-rx3zl7sr3x
    @user-rx3zl7sr3x Před 17 dny +4

    Great👍

  • @bijlikumar123
    @bijlikumar123 Před 17 dny +1

    1 പത്രോസ് 5 (1 - 5 ) :
    എല്ലാ ബിഷപ്പുമാരും ഈ ഭാഗം ഒന്ന് വായിച്ചിരുന്നെങ്കിൽ ......

  • @user-fn8fy6tn3z
    @user-fn8fy6tn3z Před 17 dny +1

    നമ്മൾ വിജയിച്ചില്ലേ. ഇനിയും അവരെ ചൊറിഞ്ഞു പ്രകോപനം ഉണ്ടാക്കി വീണ്ടും പണി മേടിക്കണോ? എല്ലാവരും ചിന്ദിക്കണം

    • @bijlikumar123
      @bijlikumar123 Před 17 dny

      എന്ത് പണി ???
      അതിന് ഞൊട്ടും ....

    • @user-fn8fy6tn3z
      @user-fn8fy6tn3z Před 17 dny

      @@bijlikumar123 സർ അവരെ പ്രകോപിപ്പിക്കുന്നത് നിർത്തൂ. നമ്മൾ വിജയിച്ചല്ലോ

    • @JustinThomas-fe8tb
      @JustinThomas-fe8tb Před 14 dny

      @@user-fn8fy6tn3z അപ്പൊ പേടിയുണ്ട് അല്ലേ 🤣

  • @josephkollannur5475
    @josephkollannur5475 Před 17 dny

    Oru janaabhumugam
    Oru ekeekritam
    1 : 1 ❤ ❤
    Egane aakedhiyirunnu
    Othu theerpp formula. ❤❤

  • @ancypaulose2200
    @ancypaulose2200 Před 17 dny +2

    കർത്താ വേ.., കള കൾ വിത ക്ക് ന്ന അ മേ ലെ ക്ക ർ എ ന്ന സാത്താനെ തീ രെ ജാ ഗ രു ക ത പു ല ർ ത്തു വാൻ ഞങ്ങ ളെ സ ഹാ യി ക്ക ണമേ., ഒറ്റു കൊ ടു ത്ത വ നെ യും, ത ള്ളി പ റ ഞ്ഞ വ നെ യും സ്നേഹിച്ച ഒരു ദൈവത്തി ന്റെ കൂടെ യാണ് മക്കളെ നമ്മൾ ജീ വി ക്കുന്നത്. കാത്തിരിക്കാം പ്ര തീ ക്ഷ യോ ടെ, ഒരു മി ക്കാം പ്രാർത്ഥന യിൽ....!ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @josephthomas6577
    @josephthomas6577 Před 17 dny +1

    ക്രിസ്തു പറഞ്ഞത് ആരും കേൾക്കുന്നില്ല.

  • @paultp2625
    @paultp2625 Před 14 dny

    ഞങ്ങളെ രംഗത്തിറക്കല്ലെ നിൻ്റെ അടപ്പ് ഞങ്ങൾ ഇളക്കും സൂഷിച്ചോ....

  • @ancythomas8965
    @ancythomas8965 Před 17 dny +1

    എന്ത് പറഞ്ഞാലും കുഞ്ഞാടുകൾ അനുസരിക്കും എന്നതിന് തെളിവാണ് കുടുമ്പസുത്രണം എതിർത്തപ്പോൾ... അനുസരിച്ചു അമ്മമാർ മിണ്ടാതിരുന്നത്....ഭവി ഷ്യ ത്തുകൾ അറിഞ്ഞത് നിരവധി കുടുംബങ്ങളിൽ.. തെറ്റാണെന്നു അറിഞ്ഞു കൊണ്ടുതന്നെ കുമ്പ സാരകൂട്ടിൽ അശീ ർവ്വ് ദിച്ചു.... ഒടുവിൽ രാജ്യ ദ്രോഹ കുറ്റത്തിൽ നിന്ന് രക്ഷപെടാൻ ഓർത്തഡോക്സ് സഭ യുമായി ചേർന്ന് അബോർഷൻ അനുകൂല വിധി... രാക്ഷ്ട്രി യ അടിമ യാക്കാൻ നടത്തിയ നീക്കം.... നിങ്ങൾ ഇതിനു കർത്താവിന് ഉത്തരം നൽകേണ്ടി വരും പിതാക്കന്മാരെ....ഇ തെല്ലാം ഓർത്തഡോക്സ് സഭയുടെ വിരട്ടലിന്റെ മുൻപിൽ നാണമില്ലേ തലകുനിക്കാൻ പൂർവികർ ചെയ്ത പാപം നിങ്ങൾ എന്തിന് എടുത്തു തലയിൽ വയ്ക്കണം... എന്റെ ഹർജി തിരിച്ചു ഹൈക്കോടതിയിൽ വയ്ക്കു... അവരാണ് തെറ്റ് ചെയ്തത് എന്നതിന്റെ തെളിവ് എന്റെ കൈയിൽ ഉണ്ട് എന്തിന് അവരെ ഭയക്കുന്നു...

  • @georgeemmanuel4488
    @georgeemmanuel4488 Před 17 dny

    What about the fate of the fake account?

  • @user-fn8fy6tn3z
    @user-fn8fy6tn3z Před 17 dny

    മെത്രാൻ മച്ചാന്മാരെ ഇങ്ങനെ വഴക്ക് പറയരുതേ

  • @marymp9094
    @marymp9094 Před 17 dny +4

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @ancywilson4063
    @ancywilson4063 Před 17 dny

    Pavanayi savamayathu aara eakeekritha qurbhana choollilla ennu paranjavatokke cholliyallo. 😁

  • @sanimt.5211
    @sanimt.5211 Před 17 dny

    Innu aa neela coat idan marannu poyo😂😂

  • @PambuVelayudhan
    @PambuVelayudhan Před 17 dny +1

    Pottan..
    This fellow barking for someone..
    This group does not know the difference between eastern and western liturgy.
    Or Latin liturgy and suriyani eastern liturgy.
    U mean karutha karangal...telekkadan and mundadan..
    Fake account.... street play...
    What a pain for coins....

  • @joeljoy4267
    @joeljoy4267 Před 17 dny

    Why do you oppose the very existence and tradition of rich Syro Malabar church ?
    Why don’t you join Latin Church and recite the mass which you boast of ? I am not against Latin liturgy but why do you want to dilute Syro Malabar liturgy or recite Syro Malabar liturgy in Latin rite style

  • @sdbsalescorporation3995

    Chevi ullavan kelkatte.😂😂😂😂

  • @frvincentchittilapillymcbs9291

    Don't say lies again & again.

  • @georgeemmanuel4488
    @georgeemmanuel4488 Před 17 dny +2

    Who is this guy?

  • @simonpv8893
    @simonpv8893 Před 17 dny +1

    കപ്പലണ്ടി വിറ്റ് ജീവിക്കുമെന്ന് പറഞ്ഞവർ ഏകീകൃത ബലി അർപ്പിച്ചു. അപ്പോൾ കുർബാന അല്ല പ്രശ്നം എന്ന് മനസിലായി. ഏകീകൃത ബലി യാണ് ഔദ്യോഗിക മെന്നും മനസിലായി. എന്തായാലും ഞങ്ങളുടെ ഒരു കസിൻ കൊച്ചച്ചൻ ഇതിൽ പെട്ടുപോയിരുന്നു. ആ പാവം രക്ഷപെട്ടു. അത്രയും ആശ്വാസം..

  • @mathewmathai7538
    @mathewmathai7538 Před 17 dny +1

    Nothing going to happen. We will continue with the parotta nasty game of crucifying Christ by telling harsh abusive words . Let us stop this. As we know that we are not interested in obeying pope and synod. The synod of 1999 headed by our cardinal Varkey vithayathil brought synodal holy mass for the good of church but forced to withdraw his order to implement in July 2000. Now our pride and egos not allowed to hear others. So let us continue with our disobedience and egos. May Almighty God bless us 🙏

  • @PambuVelayudhan
    @PambuVelayudhan Před 17 dny

    Are you saying about your group 's deeds .... nakedly..eoth full conscious....
    A normal msn is feeling Ernakulam priests are so fond of institutionns.. luxury.. money.....
    Have you not seen what mundadan done on streets...
    Telekkadan done via windows...
    Manavalan fone from church trasury.
    Bharanikkulanga done in ahamadad churches...for power when shansadabad ..fareedhabad diocese separated..
    What did can canada fund used for.... Really god's work....
    Why was bishop franco crucified by cherthala priests ...of Ernakulam diocese....for cardinal 's resignation....
    Are u really a journalist?
    We believe a journalist stands for truth..
    But you are lieing.... lieing 100%

  • @kmmathew6398
    @kmmathew6398 Před 17 dny +2

    എന്തോ മറഞ്ഞിരിക്കുന്നു എന്ന ചിന്ത കൊള്ളാം. പേടിക്കണ്ട അവതാരക മറഞ്ഞിരിക്കുന്ന ഒന്നും വരാതിരിക്കില്ല. ജൂൺ 9 ലെ 21 ലെയും ഓർഡറുകൾ ആരും പിൻവലിച്ചിട്ടില്ല എന്ന് ഓർക്കുക.ഷൈജു അന്തോണി മാരുടെ നേതാവാണല്ലോ. ചർച്ചയിൽ ഉരുത്തിരിഞ്ഞ ഒരു കുർബാന എങ്കിലും എന്ന യാചന കൂടെയുള്ള മുന്നൂറിൽപരംഅച്ഛന്മാർ ചൊല്ലിയില്ല. ശരി ആന്റണി അവരുടെ മുമ്പിൽ ശശിയായി. സഭ ഒന്നുകൂടി എളിമപ്പെട്ടു നോക്കി. കാരണം ആരും നഷ്ടമാതിരിക്കാൻ സഭ ആഗ്രഹിക്കുന്നു. ഇനിയും പുറത്തു പോകണം എന്ന വാശി ആണെങ്കിൽ ആണ് ഉള്ളിൽ അത് ചെയ്യുവാൻ സഭ തയ്യാറാകും തയ്യാറെടുക്കും ഒറ്റക്കെട്ട് ഒക്കെ അപ്പോൾ കാണാം

    • @voxofteens7571
      @voxofteens7571 Před 17 dny +2

      ഒന്ന് പോടെ

    • @anniegeorge7756
      @anniegeorge7756 Před 17 dny +1

      ആരാണ് സഭ, ആരുടെയെങ്കിലും മാത്രം തറവാട് മുതൽ എടുത്തു ഉണ്ടാക്കിയതാണോ,

  • @jobinjohnson9533
    @jobinjohnson9533 Před 17 dny

    😂😂😂😂

  • @thomasthomas6382
    @thomasthomas6382 Před 17 dny +3

    വിമതൻമാരെ കാണുമ്പോൾ ചിരി നിയന്ത്രിയ്ക്കാൻ പറ്റുന്നില്ല.
    ശവത്തെ കുത്തി നോവിയ്ക്കരുത് എന്നാണ്.
    എങ്കിലും അറിയാതെ ചിരിച്ചുപോവുകയാണ്.
    പുതിയ സഭ, ജനാഭിമുഖ വായ്നോട്ടം, മലപ്പുറം കത്തി, ഒലക്കേട് മൂട്, എന്തെല്ലാം ഭീഷണി ആയിരുന്നു?
    അവസാനം ഞങ്ങളുടെ ഞെരുപ്പ് നക്കി ഇവിടെത്തന്നെ കൂടാമെന്ന് തീരുമാനിച്ചു.
    ചിരി അടക്കാൻ പറ്റുന്നില്ല.
    ദൈവമേ പൊറുക്കണേ! കരുതിക്കൂട്ടി ചിരിയ്ക്കുന്നതല്ലേ ! നിയന്ത്രണം വിട്ടുപോകുന്നതാണേ !

    • @bijlikumar123
      @bijlikumar123 Před 17 dny

      സുഹൃത്തേ ,
      നിങ്ങൾ കൽദായരുടെ മഹറോൻ എവിടെ വരെയായി ...???
      ആ കാര്യം എന്താ നടപ്പിലാക്കാത്തത് ???
      എന്തൊക്കെയായിരുന്നു MTNS "നീലകുറുക്കന്മാരുടെ" ഓരിയിടൽ ....🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀🙀
      അവസാനം പവനായി ശവമായി .....
      എവിടെ പോയി കവലക്കൽ കറിയാച്ചൻ ???
      ഏത് മാളത്തിലാണ് ഓൻ ഓടിയൊളിച്ചത് ????
      🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺

    • @lincy2796
      @lincy2796 Před 17 dny +1

      ​@@bijlikumar123മഹറോൻ എന്ന് കേട്ടപ്പോൾ എന്തിനാണ് സിനഡ് കുർബ്ബാന ചൊല്ലിയത്? അന്തസ്സായി ജനാഭിമുഖ കുർബ്ബാന മാത്രം ചൊല്ലി സ്വതന്ത്ര സഭ ഉണ്ടാക്കുകയല്ലേ വേണ്ടിയിരുന്നത്. പേടിച്ച് കുർബ്ബാന ചൊല്ലുകയും ചെയ്തു.എന്നിട്ട് വീരവാദം മുഴക്കുന്നു ഭീരുക്കൾ😂😂😂😂😂😂

    • @ranjitgeorge5538
      @ranjitgeorge5538 Před 17 dny

      അധികം ചിരിക്കല്ലേ........ കുതിരവട്ടത് അല്ലെങ്കിൽ കാക്കനാട് കൊണ്ട് ഇടേണ്ടി വരും

    • @thomasthomas6382
      @thomasthomas6382 Před 17 dny

      @@lincy2796 നമ്മളെ വിമതൻമാർ സിനഡ് കുർബാന ചൊല്ലി പറ്റിച്ചേ...

  • @PambuVelayudhan
    @PambuVelayudhan Před 17 dny

    Ennu.parekkattil bharatga Pooja....Jana mukha nokkal team

  • @kkjose3093
    @kkjose3093 Před 17 dny +1

    താങ്കളുടെ അവതരണം വച്ച് യേശുവിനെ ഒന്നും അറിവില്ലാത്തവനാക്കി.

  • @lincy2796
    @lincy2796 Před 17 dny +1

    എന്തൊക്കെ യായിരുന്നു വീരവാദങ്ങൾ എന്നിട്ടെന്തേ സിനഡ് കുർബ്ബാന ചൊല്ലിയത്? കുപ്പായം പോയാൽ ഒരു വിലയുമില്ലെന്ന് ബോധ്യമായി.😢😢😢 ഒറ്റക്കെട്ട് സ്വതന്ത്ര സഭ കാണാൻ കാത്തു നിന്ന ഞങ്ങളൊക്കെ നിരാശ പ്പെടേണ്ടി വന്നു.😢😢😢😢😢😢😂😂😂😂😂😂

  • @thomasthomas6382
    @thomasthomas6382 Před 17 dny

    എത്രയും പ്രിയപ്പെട്ട ഞങ്ങളുടെ ചെരുപ്പുനക്കികളായ വിമതൻമാരേ,
    എല്ലാ ഞായറാഴ്ചയും നിങ്ങൾക്ക് ഞാൻ ഉപയോഗിയ്ക്കുന്ന ഓരോ അണ്ടർവെയർ വീതം അയച്ചു തരാം.
    ജനാഭിമുഖമായി നിന്ന് നന്നായി കഴുകി ഉണക്കി ഇസ്തിരി ഇട്ട് തിരിച്ച് അയച്ചു തരണം.
    കാശൊന്നും തരണ്ട. ഞങ്ങളുടെ അണ്ടർവെയർ കഴുകാൻ കിട്ടുന്ന അവസരം ഒരു ഭാഗ്യമായി കണക്കാക്കി, ഞങ്ങളെ നന്ദിയോടെ ഓർത്താൽ മതി.
    നിങ്ങൾ പുതിയ സഭ ഉണ്ടാക്കി പുറത്ത് പോകുകയില്ലെന്ന് ജൂലായ് 2 ന് ഞങ്ങൾ മനസ്സിലാക്കി.
    നിങ്ങൾ ഞങ്ങളുടെ വിശ്വസ്ത അടിമകളായി ഞങ്ങൾക്ക് സേവനം ചെയ്യുമെന്ന് ഞങ്ങൾക്ക് ജൂലായ് 2 ന് ബോധ്യമായി.
    എല്ലാ ഞായറാഴ്ചയും ജനാഭിമുഖമായി ഞങ്ങളുടെ അണ്ടർവെയർ കഴുകുവാനുള്ള അവസരം നിങ്ങൾക്ക് ഞങ്ങൾ ലഭ്യമാക്കുന്നതാണ്.

    • @jessydhanya1789
      @jessydhanya1789 Před 17 dny

      Is this language from a Christian??

    • @thomasthomas6382
      @thomasthomas6382 Před 17 dny

      @@jessydhanya1789 ഓരോ മനുഷ്യനോടും അവനവന് മനസ്സിലാകുന്ന ഭാഷയിലാണ് സംസാരിയ്ക്കേണ്ടത്.

  • @user-mh1iv9qk8r
    @user-mh1iv9qk8r Před 17 dny +4

    എന്റെ ബ്രോ താങ്കൾ ഉൾപ്പെടുന്ന, ഞാൻ ഉൾപ്പെടുന്ന സഭ കൽദായ സഭ ആണ്. അതുകൊണ്ട് കളിയാക്കുമ്പോ അറിയാം സഭയെ കുറിച്ച് എന്തോരം വിവരം ഉണ്ട് ന്നു.. സഭ പറയുന്നത് അനുസരിക്കൊന്നും വേണ്ട. പക്ഷേ സ്വന്തം സഭയെ കുറിച്ച് ബേസിക് ആയ കാര്യങ്ങൾ എങ്കിലും അറിയണം. പിന്നെ താങ്കൾ ഉൾപ്പെടെ കളിയാക്കുന്ന സിറോ മലബാർ സഭ ആയോണ്ട് മാത്രം ആണ് നിങ്ങൾ ഇപ്പോളും കത്തോലിക്ക സഭയിൽ നില്കുന്നത്.. ഇതു ഇവിടെ ഉള്ള ലാറ്റിൻ സഭയിലോ, മറ്റു ഏതെങ്കിലും റീത്തിലോ, ആയിരുന്നേൽ പണ്ടേയ്ക്ക് പണ്ടേ നിങ്ങൾ പുറത്ത് ആയേനെ.. പ്രത്യേകിച്ച് കുർബാന സമര മാർഗം ആയി എടുക്കുകയും,അടുപ്പിച്ചു തുടർച്ച ആയി കുർബാന ചൊല്ലി ലോകം മുഴുവന്റെ മുന്നിലും നാണം കെടുത്തിയ ആ രാത്രി പുലരുമ്പോഴെക്കു നിങ്ങൾ പുറത്ത് ആയേനെ.. അതൊന്നും ഇന്നും ആകാത്തതും, ഇന്നും സഭയുടെ അകത്തു നിന്നു കൊണ്ടു സ്വന്തം സഭയെ കളിയാക്കാൻ, പുച്ഛിക്കാൻ, ഏത് നേരവും സോഷ്യൽ മീഡിയ വഴി അധികാരികളെ മുതൽ നിങ്ങൾ പറയുന്നത് കേൾക്കാത്തവരെ പുച്ഛിക്കാൻ സാധിക്കുന്നത് എല്ലാം സിറോ മലബാർ സഭയിൽ ആയതുകൊണ്ട് മാത്രം ആണ്. ഇടക്കെങ്കിലും അതൊക്കെ ഓർക്കുന്നത് നല്ലതാ...

  • @Stmarys-cc6jq
    @Stmarys-cc6jq Před 17 dny

    നിങ്ങളുടെ യേശു എവിടെയാ ? നിങ്ങൾക്ക് പ്രത്യേകം യേശു ഉണ്ടോ

  • @josevarghese5801
    @josevarghese5801 Před 17 dny +3

    മാർപ്പാപ്പയെയും, പിതാക്കന്മാരെയും അംഗീകരിക്കാത്ത വിമതർ സഭയ്ക്ക് പുറത്ത് പോകുക, അല്ലെങ്കിൽ അവരെ പുറത്താക്കുക.

    • @BONEYJOSEPH-to6uk
      @BONEYJOSEPH-to6uk Před 17 dny

      @@josevarghese5801 ഞങ്ങളല്ല ഭൂമികുമ്പകോണം നടത്തിയത്, ഞങ്ങളല്ല മാർപ്പാപ്പ അർപ്പിക്കുന്ന കുർബ്ബാന ജനാഭി lമുഖക്കുർബാനയെ എതിർക്കുന്നത്, ഞങ്ങളല്ല അൽത്താര ഭിത്തിയാണെന്ന് പറയുന്നത് ഞങ്ങളല്ല കത്തോലിക്കാരല്ലാത്ത orthodox, jacobite രീതികൾ അടിച്ചേല്പിക്കുന്നത്, ഞങ്ങളല്ല പുറത്തുപോകേണ്ടത് നിങ്ങൾ വികടന്മാരായ കൽദായർ.

    • @abeninan4017
      @abeninan4017 Před 17 dny +1

      Kaanatte

  • @thomasthomas6382
    @thomasthomas6382 Před 17 dny

    കൽദായ സഭയ്‌ക്കെതിരെ വാർത്ത ഒന്നും കിട്ടിയില്ലേ ഇന്ന് ?
    എന്തായാലും പുതിയ സഭയുണ്ടാക്കാതെ കൽദായരായ ഞങ്ങളുടെ ചെരുപ്പു നക്കി ഇവിടെത്തന്നെ ഞങ്ങളുടെ അടിമകളായി ജീവിയ്ക്കാൻ തീരുമാനിച്ചതിന് അഭിവാദ്യങ്ങൾ !
    മലപ്പുറം കത്തി, ഒലക്കേടെ മൂട്, പുതിയ സഭ, ജനാഭിമുഖ കുർബാന... എന്തെല്ലാം ഭീക്ഷണി ആയിരുന്നു.
    അവസാനം പവനായി ശവമായി.

  • @bibinjoseph4502
    @bibinjoseph4502 Před 17 dny +3

    സമവായം പറഞ്ഞ് ഒരു കുർബാന കൽദായ രീതിയിൽ........ അത് മോശം ആയി പോയി അതും വേണ്ടായിരുന്നു...... നമുക്ക് വെളിയിൽ പോയി പുതിയ സഭ രൂപീകരിക്കാമായിരുന്നു....... അതായിരുന്നു നല്ലത്....... അല്ലാതെ സമവായത്തിന് ശ്രമിക്കാൻ ആരാണ് പറഞത് ? ഇതിപ്പോൾ കൽദായ കുർബാന ചൊല്ലിയപ്പോൾ എന്തേലും സംഭവിച്ചോ ,അതായത് അൾത്താര ഇടിഞ്ഞ് വീണോ എന്ന് ജനം ചിന്തിച്ച് തുടങ്ങും......പിന്നെ നമ്മുടെ കൊച്ചു മക്കൾക്ക് നമ്മൾ എന്ത് മാതൃക കാണിച്ച് നൽകി എന്ന ചോദ്യവും പ്രസക്തമാണ്....... കാരണം അവരാണല്ലൊ നാളത്തെ സഭ..... അതായത് നമ്മൾ വിത്ത് വിതച്ചിട്ടെ ഉള്ളു വിളവെടുപ്പ് വരുന്നതെ ഉളളു......വൈദീകരെ രക്ഷിക്കാൻ നമ്മൾ സമവായത്തിന് ശ്രമിച്ചു എന്ന കരക്കമ്പിയും പരക്കുന്നുണ്ട്. നമ്മൾ ജനാഭിമുഖ കൂർബാന സംരക്ഷിക്കാനാണോ, അതൊ അച്ചന്മാരെ രക്ഷിക്കാനാണൊ സമരം ചെയ്തത്.എവിടെയൊ എന്തൊ തകരാറ് പോലെ....

  • @josephmathew6511
    @josephmathew6511 Před 17 dny

    Rubbish!

  • @piodavis714
    @piodavis714 Před 17 dny

    ആ synod അംഗീകരിച്ചു നടപ്പിലാക്കിയ synod കുർബാന എന്തെ ചൊല്ലാത്തതു.. 😢
    നിനക്കൊക്കെ എന്ത് കുർബാന, പോത്തിന് എന്ത് എത്തവാഴ... 😢

  • @shaijojosephjoseph8580

    ഒറ്റക്കെട്ട് സഭയ്ക്ക് ഇനി ഒരു സാധ്യത ഉണ്ടോ?

  • @phijofamilyphoto10
    @phijofamilyphoto10 Před 17 dny

    തങ്ങൾക്കു വല്ല ജോലി ചെയ്തു ജീവിച്ചു കൂടെ 😊

  • @shinyjoshy6763
    @shinyjoshy6763 Před 17 dny +1

    എടാ പിശാചേ നീ മാര്പാപ്പയുടെ കുർബാന അർപ്പിക്കാൻ ലത്തീൻകാരനാണോ നീ ചൊറിയനീയല്ലേ ചൊറിയാനി ചൊറിയാനി കുർബ്ബാന ചൊല്ലിയാൽമതി മാർപാപ്പായുടെ കുർബാന ലത്തീൻ സഭകാർ ചൊല്ലിക്കോളും ജനങ്ങളെ പറ്റിക്കണമെങ്കിൽ മാർപാപ്പായുടെ പേര് ഇങ്ങിനെ പറയാതെ പറ്റില്ലല്ലോ ഡാഷ്മോനെ 😂😂😂😂😂😂

    • @OstinThomas
      @OstinThomas Před 17 dny +1

      പോടാ കളടായ ഊളെ. പോയി തറയിലിന്റെ appy മുടങ്ങാതെ രണ്ടു നേരം തിന്നാൻ നീ മറക്കരുത് കേട്ടോ 😂അത് മുടക്കിയാൽ kaldayar നിന്നെ യും maharon ചൊല്ലും ❤️😂കേട്ടോടാ. വേഗം പൊക്കോ 😂😂😂❤️💜💙💙🧡

  • @Jk-ik3bk
    @Jk-ik3bk Před 17 dny

    കുറച്ചു കൂടെ വ്യക്തമായി പറയു... കത്തോലിക്ക സഭയിൽ എത്ര സഭ ഉണ്ട് അതിൽ എത്ര സ്വതന്ത്രനിയമനിർമാണ സഭ വിഭാഗം... പോപ്പ് ലറ്റിൻ പ്രതിനിധി ആയതുകൊണ്ട് മറ്റൊരു സ്വതന്ത്ര സഭ ആയിട്ടുള്ള സീറോ മലബാർ സഭയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ കഴിയില്ല... എന്ന് പറഞ്ഞു കൂടെ അപ്പോൾ അല്ലേ ഇന്ത്യൻ പ്രസിഡന്റ്‌ന്റെ റോൾ മാത്രം ആണ് മാർപ്പാപ്പപ്ക്ക് എന്ന് കൃത്യമായി ലൈറ്റി അറിയൂ 🙏🏻🙏🏻🙏🏻🙏🏻കാരണം ഇന്ദിരഗാന്ധി മഹാത്മാഗാന്ധിയുടെ മകൾ ആണ് വിശ്വസിക്കുന്ന കുറെ ആളുകൾ ഇപ്പോഴുo ഈ കൂട്ടത്തിൽ ഉണ്ട്‌ 🤭🤭

    • @cissyantony5088
      @cissyantony5088 Před 17 dny

      മാർപ്പാപ്പ ക്ക് ആ ലഞ്ചേരിയെ പുറത്താക്കാൻ കഴിഞ്ഞേ

    • @Jk-ik3bk
      @Jk-ik3bk Před 16 dny

      @@cissyantony5088 പറ്റില്ല.. നമ്മുടെ സ്വയഭരണാണാധികാര സഭ.. നമ്മുടെ തലവൻ നമ്മുടെ ആഭ്യദരകാര്യം.. സീറോ മലബാർ സഭയുടെ ആഗോള ആസ്ഥാനം മൗണ്ട് തോമസ് കാക്കനാട്..... പിന്നെ രാഷ്ട്രപതിക്കു പ്രധാനമന്ത്രിയെ നീക്കാം. അതുപോലെ ചെയ്യാൻ കഴിയും അങ്ങനെ ആവാം ആലഞ്ചേരി മാറിയത്

  • @ittoopkannath6747
    @ittoopkannath6747 Před 17 dny

    ഇപ്പോഴാണ് ഒന്ന് ഇരിക്കാൻ പറ്റിയത് അല്ലേ. തീരുമാനങ്ങൾ ആയിട്ടും ഇനിയും ചിലച്ചുകൊണ്ടിരിക്കുന്നതെന്തിനാണ്. എന്തായാലും രണ്ടുകൂട്ടരും കുറച്ചു പിടിവാശി കളഞ്ഞു രമ്യതയി ലായിട്ടും പിന്നെയും മുറുമുറുക്കുന്നത് പട്ടിയുടെ സ്വഭാവമാണ്. ഏകം എന്നത് ദ്വയവും കടന്നു ദശത്തിലെത്താൻ നോക്കേണ്ട

  • @RoyesMathew
    @RoyesMathew Před 17 dny

    നിന്നോട് മിണ്ടാതെ ഇരിക്കാൻ

  • @annajoseph1234
    @annajoseph1234 Před 16 dny +1

    Well said