Ormakal Video Song | Parava | Soubin Shahir | Dulquer Salmaan | Rex Vijayan | Anwar Rasheed

Sdílet
Vložit
  • čas přidán 26. 09. 2017
  • Here is the Ormakal Video Song !!
    Movie : Parava
    Story / Director : Soubin Shahir
    Producers : Anwar Rasheed, Shyju Unni
    Song Name - Ormakal
    Singer - Dulquer Salmaan
    Composed, Arranged and Mixed by - Rex Vijayan
    Lyrics - Vinayak Sasikumar
    Synth - Yakzan Gary Pereira
    Additional Programming - Shekhar Menon
    Backing and Ambient Vocals - Neha S Nair
    Mastered by Doctor Mix (UK)
    Music Label - Anwar Rasheed Entertainment
    Digital Partner: Malayalam TV Networks
    Set As Your Caller tune
    _______________________
    Vodafone Users Dial : 5379759147
    Airtel Users Dial : 5432116324912
    Idea Users Dial : 567899759147
    Docomo Users Dial : 5432119759147
    MTNL Users SMS PT 9759147 To 56789
    Aircel Usrs SMS : SMS DT 6836071 To 53000
    BSNL (South/East) : SMS BT 9759147 To 56700
    BSNL ( North/ West) : SMS BT 6836071 To 56700
    Telenor Users : SMS CT 9759147 To 51234
    Listen In Saavn : goo.gl/yYQoVB
    Listen in Gaana : goo.gl/UNe6nk
    Listen in Wynk Music : goo.gl/PYrFBm
    Listen in Yandex : goo.gl/1k5wsN
    Listen in Spotify : goo.gl/kKeZPm
    Buy in Google Play : goo.gl/1uKRD2
    Buy in Amazon : goo.gl/wVcGLZ
    Buy in Itunes : goo.gl/QXo57c
    (c) 2017 Anwar Rasheed Entertainment
    Parava Movie
    ---------------------
    / paravamovie
    / paravamovie
    Anwar Rasheed Entertainment
    -------------------------------------------------
    ► Subscribe to Us on CZcams: goo.gl/uKosGU
    ► Like us on Facebook: goo.gl/rGLaLZ
  • Krátké a kreslené filmy

Komentáře • 1,1K

  • @fasalshah7291
    @fasalshah7291 Před 6 lety +1652

    14 വർഷം അസിസ്റ്റന്റ് ഡയറക്ടർ ആയി സൗബിൻ നിന്നത് എന്തിനാണെന്ന് ഈ പടം കണ്ടാൽ നിങ്ങൾക്ക് മനസിലാകും
    Director No words
    DQ കരയിപ്പിച്ചു കളഞ്ഞല്ലോ മച്ചാനെ ആക്ടിങ് വേറെ ലെവൽ..
    ഇച്ചാപ്പു😘
    ഹസീബ്😘
    ഇസ്തം😍
    ഇത് പോലുള്ള ചെറിയ നല്ല പടങ്ങളെ പ്രമോട്ട് ചെയ്യുന്ന DQ ഇങ്ങളോടും പെരുത്ത് ഇസ്തം😘😘😘😘😘
    പറവ പറന്നുയരട്ടെ🕊🕊🕊🕊🕊🕊

  • @rohanjamesabraham4038
    @rohanjamesabraham4038 Před 6 lety +1557

    Dq പാടിയ ഏറ്റവും നല്ല ഗാനം ഒരുപക്ഷെ ഇത് ആയിരിക്കും....... Dq n Rex 😍😍😍

  • @rohithrri172
    @rohithrri172 Před 6 lety +856

    റെക്സ് വിജയൻറെ മ്യൂസിക്കിന് ഒരു കാന്തിക ശക്തിയുള്ളതായി എപ്പൊഴും തോന്നിയിട്ടുണ്ട്

    • @Shereefshaz
      @Shereefshaz Před 4 lety

      Rohith R Ri 👍👍

    • @ramlata2386
      @ramlata2386 Před 4 lety

      Always awesome

    • @techmetalk9414
      @techmetalk9414 Před 3 lety

      😍

    • @Joseph-re2jx
      @Joseph-re2jx Před 2 lety +6

      Copy adi alla talent ane rexinte music. Angeru therumanichal malayalam industry bharekkunnathe pinnae angeru ayerekkum.

  • @riyadriya3644
    @riyadriya3644 Před 6 lety +286

    അവസാനം മച്ചാന്റെ ഒരു ചിരിയുണ്ട്‌ എന്റമ്മോ അഴകല്ലെ അഴക്‌..

  • @mohanrajsukumar
    @mohanrajsukumar Před 3 lety +894

    Loved this movie 💯 love from Tamilnadu

  • @akashanair3598
    @akashanair3598 Před 3 lety +582

    ഈ പാട്ടിനു എപ്പഴും ഹൃദയത്തിൽ സ്ഥാനം കാണും മരിക്കും വരെ
    I love this song❤️

  • @jokerjohny
    @jokerjohny Před rokem +156

    Hats off to director SOUBIN...2 years of dedication and hard work🙏🙌

  • @mhmustafa1333
    @mhmustafa1333 Před 6 lety +382

    Most handsome boy dq 😍
    big fan for tamilnadu

  • @xzy1155
    @xzy1155 Před 3 lety +100

    ദുൽഖറിൻ്റെ കഥാപാത്രം കാണുമ്പോൾ ഇപ്പോഴും മനസ്സിലൊരു വിങ്ങലാ😓

  • @sreejam7985
    @sreejam7985 Před 6 lety +390

    ജീവനുള്ള പാട്ട് എന്നൊക്കെ പറഞ്ഞ ദേ ഇതാണ് ഐറ്റം... ❤
    #Rex_vijayanഇസ്‌തം
    ഈ പറവ ഇനിയും പറന്നു ഉയരട്ടെ.... 🕊

  • @jais_mathew
    @jais_mathew Před 4 lety +83

    Love from North India, Delhi

  • @arthurcallahanmorgan
    @arthurcallahanmorgan Před 6 lety +197

    അവസാനത്തെ ആ ചിരി 😍😍 കുഞ്ഞിക്കാ 😘

    • @vinayaknv5035
      @vinayaknv5035 Před 6 lety +1

      Adarsh Anil czcams.com/video/-54-RzTgms0/video.html dulqur salman's realistic pencil art tribute from solo 1st look.pls do watch,i have spent 15hr for completing this.

  • @padampuranam6938
    @padampuranam6938 Před 6 lety +514

    റെക്സ് വിജയൻ ഈണം...ലിറ്റിൽ swayamp visuals... സൗബിന്റെ കൈയൊപ്പ്....ദുൽക്കർ..പിന്നെ പിള്ളേരും...ഇതിൽ കൂടുതൽ എന്താ വേണ്ടേ...😍😍😍

  • @KIDUWAY
    @KIDUWAY Před 6 lety +132

    നമുക്കൊരേ നിറം ഒരാവേശം ഒരാഘോഷം ✌❤😇

  • @anooprs4807
    @anooprs4807 Před 6 lety +3398

    ഈ പടത്തിൽ ദുൽഖർസൽമാനെ കണ്ടില്ല പകരം ഒരു ഇമ്രാനെയാണ് കണ്ടത്

  • @sajjad448
    @sajjad448 Před 4 lety +278

    One of the best character of DQ

  • @gladwinsamuel8709
    @gladwinsamuel8709 Před 3 lety +70

    Love from tamilnadu...big fan of Malayalam movies

  • @bibhu1119
    @bibhu1119 Před 3 lety +103

    Thank you south Indian industry for keeping our culture alive...

  • @comradevicky2029
    @comradevicky2029 Před 3 lety +57

    Parava... 👌👌👌tamil nadu fanz

  • @dudefromliverpool4569
    @dudefromliverpool4569 Před 4 lety +218

    ഈ സിനിമ സൃഷ്ടിച്ചത് ഇമ്രാൻ എന്ന കഥാപാത്രത്തെയല്ല..
    ഇമ്രാൻ എന്ന മനുഷ്യനെയായിരുന്നു..
    നന്മ നിറഞ്ഞ മനുഷ്യൻ.
    Bad boys,നിങ്ങൾ കുത്തിയത് ഞങ്ങടെ ചങ്കിനെയായിരുന്നു..😢😢

    • @shaaanuu
      @shaaanuu Před 3 lety

      Ith olla kadha yaamo

    • @Ajay-hr4ql
      @Ajay-hr4ql Před 2 lety

      @@shaaanuu aayirikaaam

    • @abhirk7477
      @abhirk7477 Před rokem

      ❤️❤️❤️❤️

    • @abhirk7477
      @abhirk7477 Před rokem

      ❤️❤️❤️❤️❤️❤️❤️

    • @abhirk7477
      @abhirk7477 Před rokem

      💥💥💥💥💥💥💥💥

  • @rameeskurikkal
    @rameeskurikkal Před 6 lety +2424

    ഇമ്രാൻ എന്ന കഥാപാത്രത്തെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക
    സോങ് കണ്ടിട്ട് ഇഷ്ട്ടപെട്ടവർ മുകളിൽ ലൈക്ക് ചെയ്യാൻ മറക്കല്ലെ

  • @febinfayazz
    @febinfayazz Před 2 lety +45

    *ഇപ്പോളും നമ്മുടെ status അടക്കി വാഴുന്ന item.....* ❣️🥰👌

  • @dudefromliverpool4569
    @dudefromliverpool4569 Před 4 lety +186

    റൊണാൾഡോക്ക് മാഴ്സലോ എന്നത് പോലായിരുന്നു ഈ സിനിമയിൽ ഇമ്രാന് മജീദ്..
    അവസാനത്തെ ആ ചിരി കണ്ട് ഇമ്രാനെ കെട്ടിപ്പിടിക്കാൻ തോന്നി..
    മിസ് യൂ ഇമ്രാനിക്കാ..
    മറക്കില്ല മ്മടെ ക്യാപ്ടനിക്കാനെ..
    ഈ സിനിമയിൽ dq വാണോ അതോ ഇമ്രാൻ എന്ന മാലാഖയാണോ അഭിനയിച്ചത്?👍

  • @sambhushaji3685
    @sambhushaji3685 Před 6 lety +61

    ദുൽഖർ ഇക്ക വീണ്ടും പാടി തകർത്തു

  • @kannan9227
    @kannan9227 Před 4 lety +156

    Iam from thamil nadu i love this song and dulquer salman.😍😘

  • @sadiqalipk7940
    @sadiqalipk7940 Před 6 lety +159

    കുഞ്ഞിക്ക നിങ്ങള് ഒന്നു പുഞ്ചിരിച്ചു കണ്ട ശരിക്കും മനസ്സ് നിറയും ..

  • @abisalam6892
    @abisalam6892 Před 2 lety +19

    REX ൻ്റെ ഒട്ടുമിക്ക സോങ്സും Travel Playlist ന് യോജിക്കും.

  • @tijojose321
    @tijojose321 Před 6 lety +136

    പൊന്നിക്കാ!!😍😍 കുഞ്ഞിക്കാ😘😘

  • @ashishkk73
    @ashishkk73 Před 6 měsíci +8

    ഈ സിനിമ ഇറങ്ങിയിട്ട് 6 വർഷങ്ങൾ ആവുന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല....A lot has chaged since then...Corona വന്നു....ലോകം തന്നെ മാറിയപോലെ....ഞാൻ +2 കഴിഞ്ഞ് Entranceinu വേണ്ടി പഠിക്കുന്ന കാലം( Brilliant Pala)..അതിലെ പാട്ടുകൾ aa കാലഘട്ടം ഓർക്കുമ്പോൾ...😍...Sweet Memories....ഇതിലെ പാട്ടുകൾ, ഇമ്രാൻ്റെ look....🤩😍....Hostel Wardente കണ്ണ് വെട്ടിച്ച് mobile അടിച്ച് മാറ്റി ഇതിലെ പാട്ടുകൾ കേട്ടത് ഓർക്കുന്നു...ഈ movieyude postersum ഒരു രക്ഷ ഇല്ല...🔥 പടുത്തത്തിൻ്റെ 📚📖tensionte ഇടയിൽ ഒരു ആശ്വാസം അയിർന്നു പാട്ടുകൾ കേൾക്കുന്നതും സിനിമകളെ പറ്റി കൂട്ടുകാർക്ക് ഒപ്പം ഉള്ള സംസാരവും

  • @jaanime581
    @jaanime581 Před 2 lety +233

    I think it is the best Dulquer Salman's movie after Charlie.Obviously because of his natural acting.Much Much natural acting compared to Charlie.
    Love from Bangladesh💜

  • @sojasr7490
    @sojasr7490 Před rokem +43

    DQ's voice ❣️

  • @msworld5757
    @msworld5757 Před 6 lety +498

    കണ്ണ് കണ്ടാട പോളി പറവേണ് , 😘😘😘
    പറവ കണ്ടവർക്ക് like അടിക്കാനുള്ള സ്ഥലം

    • @kuruvillathomas1892
      @kuruvillathomas1892 Před 4 lety +1

      Ninne paranjitte karyam Ella. Ninakke like adicha vannathikale paranjal mathi . Like thendi

  • @syedshaas
    @syedshaas Před 4 lety +84

    So happy to see malayalam films are coming back to it’s glory

    • @dinkan9550
      @dinkan9550 Před 4 lety

      Covid അതിന്റെ എടേൽ വന്നു കേറി

  • @sreejithpro
    @sreejithpro Před 6 lety +31

    02:54 ല്‍ സ്രിന്ധയുടെ ഒരു ചിരി ഉണ്ട്. Not that she has a cute smile or something but that smile conveys something about the whole movie. . .whole mood of song atleast

    • @jaimohann
      @jaimohann Před 6 lety +1

      40 to 43 ... So Natural .. Credit to DOP and off course DQ

  • @5z98
    @5z98 Před 3 lety +90

    this is the BEST EVER FRIENDSHIP SONG...
    DEDICATING TO ALL THE BEST FRIENDS .....without you guys we are nothing....
    Aa kandam cricket…porottem chayem…ellaam missing …thanks alot DQ ,Rex & Vinayak & entire Parava team !!!!

  • @dudefromliverpool4569
    @dudefromliverpool4569 Před 4 lety +14

    ഇത് പോലൊരു സിനിമ ഇനി ഇറങ്ങാൻ എത്ര കാലം കാത്തിരിക്കണം?this is evergreen movie..

  • @NareshKumar-th9hy
    @NareshKumar-th9hy Před 3 lety +86

    One my favourite movie but in this dq 😭, Emotionally connected film love dulquer Salman and malyalam industry ❤️💯😀🔥🎉frm Hyderabad

    • @Krish90551
      @Krish90551 Před 2 lety +1

      Learn tamil Malayalam bhaiiya u will easily connect with South Indians...

  • @adilrawshan
    @adilrawshan Před 5 lety +25

    ചെറു പുഞ്ചിരിയോടെയല്ലാതെ ഈ പാട്ട് കണ്ടിരിക്കാൻ കഴിയില്ല... ദി ഇമ്രാൻ എഫക്ട് ☺️

  • @aswin7572
    @aswin7572 Před 6 lety +589

    പറവ ഫാൻസ്‌ ലൈക്‌ അടിക് ✌👍❤

  • @defencecrusers4572
    @defencecrusers4572 Před 5 lety +33

    Dq best character... totally changed, expression, appearance

  • @gijajoy8524
    @gijajoy8524 Před 6 lety +41

    the music, the acting, the director, the story, the language, the voice, the pigeons, loved every bit of this movie

  • @tejtornado6817
    @tejtornado6817 Před 3 lety +68

    Dulquer Voice Awesome....🤩😍👌

  • @jaseemkhalam5854
    @jaseemkhalam5854 Před 6 lety +79

    ഇവള് നമ്മടെ മുത്താണ്
    ഇവള്ടെ കണ്ണ് കണ്ടാ
    പൊളി പറവയാണ്
    കിടക്കട്ടെ ഒരു കുതിരപവൻ
    Lead artists in our film #PARAVA
    #Imran Ikka

  • @zaynali7971
    @zaynali7971 Před 3 lety +81

    Oscar winning movie it's is really I saw mobile in English subtitles

  • @IQBALKNV
    @IQBALKNV Před 6 lety +17

    ആ അവസാനത്തെ DQവിന്റെ ചിരി..!
    എന്റെ സാാാറേ...!!!!!

  • @suryakuttiabhishek6913
    @suryakuttiabhishek6913 Před 3 lety +14

    Ufff...Dulquer enth loookkaanu entammooo😍😍😍😍❤

  • @akhilachu2896
    @akhilachu2896 Před 5 lety +25

    ഈ സിനിമ പാട്ട് ഓരോ സീനും ജീവൻ 😍♥😍

  • @BRUCEXGAMING
    @BRUCEXGAMING Před 6 lety +32

    last Ulla aah smile ath pwolichuuuu😘😘😘😘😙

  • @abduljaleel5734
    @abduljaleel5734 Před 6 lety +109

    #കുഞ്ഞിക്ക ഇങ്ങള് പൊളിച്ചൂട്ടാ😍

  • @chitralokammedia8599
    @chitralokammedia8599 Před 6 lety +341

    കുഞ്ഞിക്കയുടെ വീഡിയോ എല്ലാത്തിന്റെയും ഫസ്റ്റ് കമന്റ് കുഞ്ഞിക്ക തന്നെ... Hit DQ and Parava Fans Here :)

    • @vishns7948
      @vishns7948 Před 6 lety +1

      DQ smile in parava special watsapp status
      czcams.com/video/E9vANmHLX10/video.html

    • @Jishnuk011235
      @Jishnuk011235 Před 6 lety +2

      njn oru DQ fan alla pakshe ee movie enikku kaananam ennu vallatha agraham und becoz of two persons DQ and Soubin

    • @fezinfaizal6320
      @fezinfaizal6320 Před 6 lety

      Chitralokam Media B. N. U
      .k.k.l kwz
      Asl

    • @raneeshraneesh7031
      @raneeshraneesh7031 Před 6 lety +1

      Chitralokam Media

    • @ajmalmirza8232
      @ajmalmirza8232 Před 6 lety

      czcams.com/video/WRdzGTzYMe8/video.html
      A tribute to DQ

  • @karaoke3788
    @karaoke3788 Před rokem +7

    Kochiyil ithu pole imran ikka undayirinu.....miss you 😊❤️🙏

  • @karthik.bahuleyan
    @karthik.bahuleyan Před 6 lety +46

    Dulquarism

  • @sadiqalipk7940
    @sadiqalipk7940 Před 6 lety +31

    Dq pwolichu, .. നല്ല ബിരിയാണിയും തിന്ന സുഗം

  • @beingmalayali6973
    @beingmalayali6973 Před 6 lety +120

    കൊള്ളാം കൊള്ളാം ...പറവായിസം !!!

    • @amalkv1229
      @amalkv1229 Před 6 lety +2

      Being MaLayaLi powli parava

  • @Jk-ri2mn
    @Jk-ri2mn Před 2 lety +66

    Tamil and Malayalam,a never ending love story ❤️

    • @ashwin6536
      @ashwin6536 Před 2 lety +2

      Why saying that here

    • @Jk-ri2mn
      @Jk-ri2mn Před 2 lety +1

      @@ashwin6536 I saw comments of lot of Tamilians

  • @sh7bm265
    @sh7bm265 Před 4 lety +14

    What a movie just amazed bhai seriously kya shandaar movie banaye ho Saubin shahir if you are reading this bro like seriously kya dil hi chir diye yaaar .

  • @zid1072
    @zid1072 Před 2 měsíci +5

    Missing imran ikka and gangs 😢

  • @user-er5pd7pu1z
    @user-er5pd7pu1z Před 2 lety +44

    Rex Vijayan 🔥 this song is such vibe ✨

  • @02_jasim10
    @02_jasim10 Před 6 lety +21

    Theatril poyi kelkhanm machanmare e song pwoli thanna. ..dq pwolichu😍😍..padam theerchayayum ellarum poyi kananam...ippo
    Njan kandittu erangiyatheyullu

  • @savadmuhammed3253
    @savadmuhammed3253 Před 4 lety +16

    എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത ചുരുക്കം പാട്ടുകളിൽ ഒന്ന്... 💞

  • @chandhupraveen6466
    @chandhupraveen6466 Před měsícem +4

    Njn ee padam veendum kandittilla dq nta aa last scene veendum kand karayaan vayya🥲

  • @sjrentertainment2361
    @sjrentertainment2361 Před 6 lety +32

    കണ്ണ് കണ്ടടാ പൊളി പറവയാണ് 🕊🕊🕊🕊🕊🕊🕊🕊🕊🕊

  • @worldofvkr9087
    @worldofvkr9087 Před 6 lety +23

    1:46 what a dialogue beautiful

  • @muhdibrahimmubarak2308
    @muhdibrahimmubarak2308 Před 6 lety +71

    കുഞ്ഞിക്കന്റെ ആ ചിരി...😘😘

  • @abinlalu1997
    @abinlalu1997 Před rokem +10

    ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ ringtone..ഇനി അങ്ങോട്ടും...#lyrics💎

  • @jibinjoy.
    @jibinjoy. Před 6 lety +48

    Dq istam
    Parava peruthishttam

  • @abinand.k6910
    @abinand.k6910 Před 3 lety +19

    Dq's best intro ever💯

  • @themindkiller9264
    @themindkiller9264 Před 6 lety +20

    Njangal pravasigal ithipo enn kanan anu kunjikka😂😍😘......Dq kochi slang ingal pwolichutta😀😗

  • @jouharmogral1282
    @jouharmogral1282 Před 6 lety +293

    Padam engane und.ishtamayavar like adikko

    • @MrAjeeshk
      @MrAjeeshk Před 4 lety +2

      Kidilan

    • @jovyjoysonakkarapaty6028
      @jovyjoysonakkarapaty6028 Před 4 lety +2

      KidUlan and fantastic and wonderful parava movie 2 times I watched parava malayalam movie waiting for the sequel parava 2 😊😊😊😊😊😊❤️❤️❤️❤️❤️❤️💓💓💓💓💓💓💓

  • @mohandark
    @mohandark Před 3 lety +29

    What a mood ..!! The soundtrack of parava is great

  • @hafsaljasna4684
    @hafsaljasna4684 Před 6 lety +102

    3:44 oh aa chiri.Ente ponno

    • @chiri3380
      @chiri3380 Před 6 lety +1

      sathyam adipoli

    • @TheAbubose
      @TheAbubose Před 6 lety +3

      Thondimothalile fahadikkade chiri kazhinjal...pinne...ettom koodutal aale kollana chiri...
      Ente ponnu kunjikka....

    • @shanushajahan9411
      @shanushajahan9411 Před 5 lety +3

      Abu Bose sathyam machane.. padam kandiragumpol manassil mayathe nikkunna chiri.. Vallatha vingalode orkan pattunnullu.. Ipozhum😖

  • @VishalYadav-qc9ij
    @VishalYadav-qc9ij Před 3 lety +51

    I love this song ❤️❤️❤️
    Even though I don't understand it , I get the feeling what's it about

    • @Shadhere
      @Shadhere Před 3 lety +1

      Watch this movie 👌👌 available in hotstar

  • @andrewmiranda4638
    @andrewmiranda4638 Před 6 lety +20

    "Ormakal karal thalodum pole.........❤"
    Vere level Dq inte song...BGM koodi aayappo...the complete evershine song...parayaathe vayyatto...'gorgeous'...my favourate...👍👌❤.
    Wonderful Chunks❤❤❤...
    1000 like....

  • @Abhiattipra
    @Abhiattipra Před 3 měsíci +5

    Can someone from Tamil industry give chance to Rex Vijayan. He is totally underrated in Malayalam film industry. I’m sure he will bring good, different original music there.

  • @Kichuxtux
    @Kichuxtux Před měsícem +2

    Miss you old days😢🍂🚶

  • @vidyadharyelisetti4263
    @vidyadharyelisetti4263 Před 3 lety +38

    Parava telugu fans hit like

  • @binoybiju7061
    @binoybiju7061 Před 4 lety +33

    LYRICS
    ഓർമ്മകൾ കരൾ തലോടും പോലെ
    മൂടും പോലെ
    കാറ്റിലാടും നാളം പോലെ
    നാം ഒന്നായ് കാണും ലോകം
    നാം ഒന്നായ് തീർക്കും കാലം
    ഈ നോക്കിൽ വാക്കിൽ ആളും
    തീരാ ദാഹം
    നാം മിണ്ടാതുള്ളം കണ്ടേ
    നാം തമ്മിൽ കാവൽ നിന്നെ
    നാൾ ഒന്നായ് മായുമ്പോഴും
    കൂട്ടായി ചാരെ
    ഈ ചങ്കിൻ പാട്ടോ പാടാം
    ഈ വാനം നീളെ പാറാം
    ഈ മണ്ണിൻ തീയായി മാറാൻ
    നീളും കിനാ താരകൾ
    നമുക്കൊരേ മുഖം
    ഒരേ നെഞ്ചം ഒരേ മോഹം
    നമുക്കൊരേ നിറം
    ഒരാവേശം ഒരാഘോഷം എന്നും
    ഓർമ്മകൾ കരൾ തലോടും പോലെ
    മൂടും പോലെ
    കാറ്റിലാടും നാളം പോലെ
    നാം ഒന്നായ് കാണും ലോകം
    നാം ഒന്നായ് തീർക്കും കാലം
    ഈ നോക്കിൽ വാക്കിൽ ആളും
    തീരാ ദാഹം
    നമുക്കൊരേ മുഖം
    ഒരേ നെഞ്ചം ഒരേ മോഹം
    നമുക്കൊരേ നിറം
    ഒരാവേശം ഒരാഘോഷം എന്നും
    നമുക്കൊരേ മുഖം
    ഒരേ നെഞ്ചം ഒരേ മോഹം (കിനാ താരകൾ)
    നമുക്കൊരേ നിറം
    ഒരാവേശം ഒരാഘോഷം എന്നും
    ❤️

  • @mirzadxb2103
    @mirzadxb2103 Před 2 lety +11

    Ee song idakokke vann kelkunnavar undo...🥰

  • @jithinjohn331
    @jithinjohn331 Před 3 lety +9

    Nammaku ore nirram......Lyrics uffff DQ& Rex 😍😍

  • @nikhilck112
    @nikhilck112 Před 3 lety +6

    Eeee pAttu padiyathu dq anuuu what a guy multi talented person dulqer salman 🥰❤️

  • @muhammedsharaf425
    @muhammedsharaf425 Před 6 lety +6

    Dq pwoli
    സൃന്ദ യുടെ ആ ചിരി പൊളിച്ചല്ലോ
    ബിരിയാനിടാ😍😍

  • @user-ko7oc9xv4j
    @user-ko7oc9xv4j Před 4 lety +5

    ഇവൻ മുത്താണ് കിടക്കട്ടെ ഒരു കുതിരപ്പവൻ അനക്ക് dq😍

  • @madhavs8930
    @madhavs8930 Před 6 lety +460

    ഇമ്രാൻ ഇക്കയെ ഇഷ്ടമായവർ ഞെക്ക് ലൈക്ക് 👍😊

  • @JUSTforENTERTAINMENT-vb9rc
    @JUSTforENTERTAINMENT-vb9rc Před 3 lety +18

    അഞ്ചില്‍ കൂടുതല്‍ തവണ പറവ കണ്ടവര്‍ക്ക് ലൈക്കടിക്കാം♥

  • @damugaming8823
    @damugaming8823 Před 2 lety +17

    FRIENDSHIP FOREVER 😘

  • @user-zq2pd6pf5m
    @user-zq2pd6pf5m Před 3 lety +29

    DQ voice ♥️

  • @kirankichu1847
    @kirankichu1847 Před 6 lety +32

    avasanathe chiri nta kunjikka❤️

  • @shahnaabid1301
    @shahnaabid1301 Před 5 lety +6

    Mmde kunjika guest roll aanekil polum adipwoli aakum ..no words lub u kunjikaa😘😘

  • @piraimsd1160
    @piraimsd1160 Před 2 lety +10

    DQ ❤ from TN

  • @adarshvs2230
    @adarshvs2230 Před 5 lety +16

    2019il njan Matrame iee song veendum kanunnollu my favorite movie

  • @vishnumohanan548
    @vishnumohanan548 Před 6 lety +37

    lastillle aa chiri😍😍😍😍

    • @chiri3380
      @chiri3380 Před 6 lety +1

      yaa bro polichuoo dq ummmaaa

  • @ganeshpalli9301
    @ganeshpalli9301 Před 3 lety +11

    PRICE CHARMING DULQUER....
    Huge fan sir...
    KUNJIKKAAA...
    truck loads of luv from telangana

  • @GirishSUHM-ek5qw
    @GirishSUHM-ek5qw Před 2 lety +26

    One of the underated song which lyrics drive to your memories with friends.

  • @rameezali9487
    @rameezali9487 Před 6 lety +25

    '"IMRANIKKA'' Ella..naattilum und idhupoole ulla imranikkamaar..ellaavarkkum ishtapedunnadhum ellaavareyyum nere nadathunnadhumaayya ikka,adhupoole thanne Samoohathil aayaallum Clubil aayallum endhu kaaryathinum munbadhiyyil undaavvunnadhum idhupoolulla ikkamaarayyirikkum...Koottukkarkku oru prashnam vannal chanku parichu kodukkum idhupooleyulla ikkamaar..Dq imranikka aayyi jeevichu...Dq ishtam..Parava padathil ellaavarum valare natural aayyi acting cheydhu..vaakkugal illa parayyaan...

  • @aneeshgnair1399
    @aneeshgnair1399 Před 6 lety +20

    Dq നിങ്ങൾ വെറേ ലവൽ ആ ണ്

  • @PsychomaniacVideoWorkshop
    @PsychomaniacVideoWorkshop Před 6 lety +26

    Why the fuck its not released outside kerala in subtitles?, you guys are the only one who is making Malayalam film industry rare, expiremental, class unlike other industry shits in India and you are the only one making it underrated film industry. Just put subtitles in all upcoming films in malayalam and show the world what is malayalam film industry and its quality.
    Malayali daa

  • @joshuadaniel4824
    @joshuadaniel4824 Před rokem +3

    എല്ലാ മേഖലയും GOAT ആയിട്ടുള്ള സിനിമാ

  • @nasilnasi4826
    @nasilnasi4826 Před 3 lety +22

    Magical nostalgia 🍂🍂

  • @axh___x7159
    @axh___x7159 Před 2 lety +10

    All tym Favorite
    REX VIJAYAN❤

  • @anandnair984
    @anandnair984 Před 4 lety +13

    Rex+DQ =❤