Nyabagam | Varshangalkku Shesham | Pranav | Amrit Ramnath | Vineeth | Visakh | Merryland Cinemas

Sdílet
Vložit
  • čas přidán 5. 04. 2024
  • #Nyabagam #VarshangalkkuShesham #PranavMohanlal #DhyanSreenivasan #KalyaniPriyadarshan #NivinPauly #AjuVarghese #BasilJoseph #NeerajMadhav #YGeeMahendra #ShaanRahman #NeetaPillai #VineethSreenivasan #VisakhSubramaniam #AmritRamanath #MerrylandCinemas #NyabagamMusicVideo
    Immerse yourself in the soulful melody of ‘Nyabagam’, from the movie ‘Varshangalkku Shesham’. This song has been composed by Amrit Ramnath with beautiful lyrics penned by Bombay Jayashri. Amrit Ramnath and Sindoora Jishnu have lent their soothing voices to this song, taking one on a mesmerising, nostalgic journey through this composition.
    Song Credits:
    Song Name : Nyabagam
    Movie : Varshangalkku Shesham
    Composed, Produced, Arranged by Amrit Ramnath
    Lyrics by Bombay Jayashri
    Vocals by Amrit Ramnath, Sindoora Jishnu
    Strings Arranged by Amrit Ramnath and Rithu Vysakh
    Strings supervised and performed by Rithu Vysakh
    Mixed by Nitin Muralikrishna
    Mastered by Ronak Runwal
    Vocals, Strings Recorded by Maniratnam at Mystics Room (Chennai)
    Music Coordinator : KD Vincent
    Listen to #VarshangalkkuShesham Songs on your favourite streaming apps:
    Spotify : spoti.fi/3UAEmUm
    CZcams Music : bit.ly/4bCM8E5
    Apple Music : apple.co/4aevl9i
    Amazon Music : amzn.to/3ynrVnC
    Wynk Music : bit.ly/3K1Z9eI
    JioSaavn : bit.ly/4bh8jjl
    Gaana : bit.ly/4apTPwm
    Hungama : bit.ly/3WDQExS
    Movie Credits:
    Written and Directed by Vineeth Sreenivasan
    Produced by Visakh Subramaniam
    Banner : Merryland Cinemas
    Cinematography : Viswajith Odukkathil
    Music and Original Background Score : Amrit Ramnath
    Editor : Ranjan Abraham
    Production Designer : Nimesh M Thanoor
    Costume Designer : Divya George
    Production Controller : Sajeev Chandiroor
    Chief Associate Director : Abhay Warrier
    Makeup : Ronex Xavier
    Lyrics : Bombay Jayashri, Vaisakh Sugunan, Manu Manjith, Vineeth Sreenivasan
    Audiography : Vipin Nair
    Sound Design : Sync Cinema
    Thrills : Ravi Thyagarajan
    Colorist : Srik Varier
    VFX : Accel Media
    Finance Controller : Vijeesh Ravi & Tinson Thomas
    Merryland Production Manager : Jairam Ramakrishna
    Stills : Bijith Dharmadam
    Publicity Design : Yellowtooths
    Titler : Jerry
    Subtitles : Vivek Ranjith
    Distribution : Merryland Cinemas
    Promo Cuts : Cutzilla Inc
    Audio Partner : Think Music
    Overseas Distribution Partner : Phars film
    Marketing Partner : Kalyan Jewellers
    All India Distribution : Merryland Cinemas
    Audio Label : Think Music
    © 2024 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial
  • Hudba

Komentáře • 3,6K

  • @vineethsreenivasan1255
    @vineethsreenivasan1255 Před 2 měsíci +14149

    The first time you guys listen to this song, try listening to it when u r alone in ur personal space with your headphones on. It will touch ur soul. Amrit has created this song with such pure intent. Happy listening everyone! 😊
    Vineeth Sreenivasan

    • @BollywoodReverbed
      @BollywoodReverbed Před 2 měsíci +89

      wishing you the best

    • @adarshachu8090
      @adarshachu8090 Před 2 měsíci +126

      My mind is always alone🙂

    • @Madadddddd
      @Madadddddd Před 2 měsíci +108

      Shooting videos ഒക്കെ ഇട്ടു "vineeth sreenivasan" youtube channel ആകാമായിരുന്നു. Interviews 15 എണ്ണം കണ്ട് കഴിഞ്ഞു😂

    • @eby_77
      @eby_77 Před 2 měsíci +49

      *Vineethettaa...happy 2 see u here❤:)*

    • @amalrajpm394
      @amalrajpm394 Před 2 měsíci +9

      ❤️‍🔥💯

  • @AmritRamnath
    @AmritRamnath Před 2 měsíci +8746

    Thank you all so much ❤ I hope you enjoy this song ♥️♥️

    • @ABHlSHEK
      @ABHlSHEK Před 2 měsíci +41

      big fan from tamil nadu bro! keep up the great work

    • @lordsyam
      @lordsyam Před 2 měsíci +26

      Great annaa ❤❤❤

    • @alistervarghese7659
      @alistervarghese7659 Před 2 měsíci +19

      Sir we enjoyed this song from our hearts.

    • @akartmedia3534
      @akartmedia3534 Před 2 měsíci +17

      You're very underrated musician 😢i hop future your in best 👍

    • @ligitwinkle4243
      @ligitwinkle4243 Před 2 měsíci +9

      Great amrit..... Superb composition ❤❤❤❤❤❤❤❤❤❤❤❤❤❤

  • @komalamchandran5176
    @komalamchandran5176 Před 5 dny +48

    Pranav's eyes are like Magic 🤩🤩🤩🤩❤️❤️❤️❤️❤️👌👌👌👌👍 the movie varshangalu sheshen superrr👌👌👌👌👌

  • @devika25
    @devika25 Před měsícem +300

    Theatre il ഇരുന്ന് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്😊❤

    • @abhinand5026
      @abhinand5026 Před měsícem +2

      Ahno

    • @Gal2869
      @Gal2869 Před měsícem

      Hello, can you translate this song into English or Portuguese?🙏

    • @devika25
      @devika25 Před měsícem

      @@Gal2869 Memories collide, the heart yearns, riding the tide.
      Memories rush back in a fierce embrace, leaving my soul in a languished space.
      With open eyes, through day or night I throbbed within, holding tight.
      Memories collide, the heart yearns, riding the tide.
      Without arriving, without bestowing, the heart drifts away, quietly going.
      Without coming or gifting, the heart slips away, softly departing.
      Memories clash, and the heart yearns while riding the sea.
      Memories flood back in a tight hug, leaving my spirit in a languishing state.
      For those memories, crystal clear, for that fragrance, I hold dear.
      Time and again, my heart yearns to be near... -
      My heart longs to be close repeatedly, for those unwavering memories and that wonderful scent.
      Forgive my flaws, just this once, come near.... -
      I’m pining for you, wish you would appear.
      Forgive my flaws, just this once, come near.... -
      I’m asking you again today, come before me, appear.

    • @devika25
      @devika25 Před měsícem

      @@Gal2869 Google translation👇🏼
      Memories collide, the heart yearns, riding the tide.
      Memories rush back in a fierce embrace, leaving my soul in a languished space.
      With open eyes, through day or night I throbbed within, holding tight.
      Memories collide, the heart yearns, riding the tide.
      Without arriving, without bestowing, the heart drifts away, quietly going.
      Without coming or gifting, the heart slips away, softly departing.
      Memories clash, and the heart yearns while riding the sea.
      Memories flood back in a tight hug, leaving my spirit in a languishing state.
      For those memories, crystal clear, for that fragrance, I hold dear.
      Time and again, my heart yearns to be near... -
      My heart longs to be close repeatedly, for those unwavering memories and that wonderful scent.
      Forgive my flaws, just this once, come near.... -
      I’m pining for you, wish you would appear.
      Forgive my flaws, just this once, come near.... -
      I’m asking you again today, come before me, appear.

    • @uniquepeople8661
      @uniquepeople8661 Před 8 dny +1

      Angane njaan ninaglk 200 aam like adicchu....😅😅😅

  • @user-uq5dx9td8t
    @user-uq5dx9td8t Před měsícem +2463

    സിനിമ ഇറങ്ങിയിട്ട് മാത്രമേ പാട്ട് പോലും കേൾക്കൂ എന്ന് കരുതിയിരുന്നു... ഈ പാട്ട് ആദ്യം ആയി തിയേറ്ററിൽ നിന്ന് കേട്ടപ്പോൾ ഉള്ള ഫീൽ... ആ ഒറ്റ തവണ കൊണ്ട് ഉള്ളിൽ കേറി one of my favourite ആയി... ❤️🔥.. അങ്ങനെ എത്ര പേരുണ്ട്...!!😊

  • @Sindoorajishnu
    @Sindoorajishnu Před 2 měsíci +5520

    ഈ പാട്ടിൽ അമൃത് ഏട്ടന്റെ കൂടെ പാടാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ് ഇതിനു കാരണം വിനീത് ഏട്ടൻ ആണ് thanks to vineetheattan & all team 🙏🙏🥰
    Sindoora jishnu🙏

    • @pandithastudios464
      @pandithastudios464 Před 2 měsíci +34

      പക്ഷെ പാട്ട് പോരാ ഒന്നും മധു പകരൂ അത്യാവശ്യം കൊള്ളാം

    • @shinasa5281
      @shinasa5281 Před 2 měsíci

      🙄 endhuvaade ​@@pandithastudios464

    • @Parusvijay
      @Parusvijay Před 2 měsíci +41

      Congratulations 🎉 it came out really well.❤

    • @vinuvinesh9781
      @vinuvinesh9781 Před 2 měsíci +30

      Super aayi paadi❤

    • @rd7002
      @rd7002 Před 2 měsíci +21

      Polichu mone. Really enjoyed it

  • @abukayser2793
    @abukayser2793 Před dnem +12

    Didn't understood lyrics
    But pranav's eyes speaks what lyrics wants to tell us
    Vineeth Sreenivasan and Pranav Mohanlal superv combo ❤

  • @sonaks8564
    @sonaks8564 Před měsícem +111

    Nyabagam mothuthe manam enguthe
    Nyabagam waruguthe ull thavikkuthe
    Imai moodamal nan thudiththenea
    Nyabagam mothuthe manam enguthe
    Varamal tharamal manam engo poguthe
    Varamal tharamal manam engo poguthe
    Nyabagam mothuthe manam enguthe
    Nyabagam varuguthe ull thavikkuthe
    Athe nyabagam athe sourabham
    Meendum vendume
    Athe nyabagam athe sourabhammeendum vendume
    Oru murai en pizhai maranthu nee vanthidu
    Unai pirinthean uyire vanthidu
    Oru murai en pizhai maranthu nee vanthidu
    Indru nan ketkkirean vanthidu
    Nyabagam mothuthe manam enguthe
    Nyabagam varuguthe ull thavikkuthe
    Nyabagam mothuthe manam enguthe
    🎶❤

  • @ramumohan007
    @ramumohan007 Před měsícem +864

    The best tamil song this year has come from a malayalam movie!
    Indian film industry! ❤️

  • @Goodfellow.
    @Goodfellow. Před měsícem +4863

    സിനിമ കണ്ടതിനുശേഷം ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ??? 💛 ഈ പാട്ട് 🔥🔥❤️❤️❤️

  • @lijipr8927
    @lijipr8927 Před měsícem +22

    ഈ സിനിമ കണ്ടതിന്നുശേഷം ഈ
    പാട്ട് മറന്നിട്ടില്ല.
    പകുതി എത്തിയപ്പോൾ തന്നെ കരയാനായി. അത്രയും ഇമോഷണൽ ആണ് ഈ പാട്ട്
    മനസ്സിൽ നിന്ന് ഇത് ഒരിക്കലും മാഞ്ഞ് പോകില്ല❤❤❤❤❤❤

  • @dwani_devan
    @dwani_devan Před měsícem +24

    ഈ പാട്ട് theatre ൽ ആണ് ആദ്യമായി കേട്ടത്. സൗഹൃദത്തിലെ വിള്ളൽ, ഒരാളുടെ മാത്രം ഉയർച്ച, അതിലെ മറ്റേയാളുടെ അഭിമാനം, നഷ്ടപ്പെടുത്തിയനെ ഓർത്തുണ്ടായ കുറ്റബോധം എല്ലാം ഒരുമിച്ച് ഉള്ളിലേക്ക് വന്നു. Thankyou Amrit sir, Vineeth Sreenivasan ചേട്ടാ for this song. I suggest everyone to watch this song in theatres. സിനിമയിൽ ഇഴുകി ചേർന്ന് ഈ പാട്ട് തരുന്ന feel വേറെ തന്നെയാണ്❤❤❤

  • @sharonkshibushorts
    @sharonkshibushorts Před měsícem +1427

    പടം കണ്ടിട്ട് ആദ്യം CZcams - ൽ കേറി search ചെയ്തത് " Nyabagam Song " ♥️😍

  • @anurajdinesh8676
    @anurajdinesh8676 Před měsícem +702

    ഈ പാട്ടിന്റെ ഫീൽ അറിയാൻ വേണ്ടി മാത്രം ഒരു തവണ കൂടേ തീയറ്ററിൽ കേറി ഈ പടം കണ്ടാലും ഒരു നഷ്ടവും ഇല്ല.. ❤️
    Nyabagam Hits Different.. ❤️

  • @Rajeshvelu202
    @Rajeshvelu202 Před měsícem +38

    என்ன ஒரு அருமையான பாடல்...❤️
    இப் பாடலுக்கு என் வாழ்த்துக்கள் ❤

  • @user-ol4ch8hf7m
    @user-ol4ch8hf7m Před měsícem +28

    ഏത് സമയത്തും ഈ പാട്ട് ഞാൻ കേട്ടാല്‍ എന്റെ കണ്ണ് നിറയും 😭😭😭

  • @mister_salman_
    @mister_salman_ Před 2 měsíci +1476

    ധ്യാനിൻ്റെ കണ്ണുകൾ നോക്ക്... എന്ത് രസാണ്... അദ്ദേഹത്തിൻ്റെ കരിയർ ഗ്രാഫ് മാറാൻ പോകുന്ന സിനിമ ആയിരിക്കും ഇത്

    • @jerryaj1145
      @jerryaj1145 Před 2 měsíci +5

      😢😢😢😢

    • @babublue69
      @babublue69 Před 2 měsíci +3

      carrier graph

    • @soorajsurendran8925
      @soorajsurendran8925 Před 2 měsíci +1

      ​?

    • @Apvlogs7689
      @Apvlogs7689 Před 2 měsíci +4

      Dont worry പരിപ്പു വാടാ പിറകെ വരുന്നുണ്ട്

    • @nsa7752
      @nsa7752 Před 2 měsíci +4

      Athinu pullinkoodi vicharikanam

  • @rajeshkrishna6620
    @rajeshkrishna6620 Před 2 měsíci +607

    പടത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ധ്യാൻ ' പ്രണവ്, നിവിൻ ' വിനീത് ❤❤❤❤

    • @martinsam8787
      @martinsam8787 Před 2 měsíci +19

      Basil Kalyani aju vargese Shan rahman

    • @rajeshkrishna6620
      @rajeshkrishna6620 Před 2 měsíci +2

      @@martinsam8787 ധ്യാനിനെയും നിവിനെയും പടക്കങ്ങൾ എന്ന് വിളിക്കുന്നോണ്ട് അവരുടെ പേര് ഇട്ടത്

    • @rajeshkrishna6620
      @rajeshkrishna6620 Před 2 měsíci +5

      @instai_m_groot_ ധ്യാൻ നിവിൻ ഇവരൊന്ന് കത്തിയാൽ ബാക്കി സ്ക്രീനിൽ

    • @vivekvbabu285
      @vivekvbabu285 Před 2 měsíci

    • @nithinmohan9167
      @nithinmohan9167 Před 2 měsíci

      ബേസിൽ!!

  • @naitikrai5069
    @naitikrai5069 Před dnem +4

    Still there are legends who make masterpiece like this ❤

  • @jps2836
    @jps2836 Před 2 dny +5

    Kidney touching song

  • @RajeshKumman-kt6sf
    @RajeshKumman-kt6sf Před 2 měsíci +179

    ഒരു പ്രമോഷൻ്റെയും ഭാഗമാകാതെതന്നെ പ്രണവ് പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുന്നു❤❤❤❤❤❤❤❤

  • @aadithyan100
    @aadithyan100 Před měsícem +243

    സിനിമ കണ്ടിറങ്ങിയ ശേഷവും പാട്ട് വിട്ട് പോകുന്നില്ല അതിങ്ങനെ കാതിൽ മുഴുങ്ങിക്കൊണ്ട് ഇരിപ്പുണ്ട്....❤❤❤

    • @Drago-settan3045
      @Drago-settan3045 Před měsícem +1

      Chilappol ningal iringiya shesham patt avasanam ittitundakum (jff-just for fun)😂

  • @parulkaushal8784
    @parulkaushal8784 Před 20 hodinami +1

    Love from North India...( Himachal pradesh)......this movie & songs ...❤❤❤❤❤❤
    ...

  • @rabeehc
    @rabeehc Před měsícem +9

    ഈ പാട്ട് ഒരു രക്ഷയുമില്ല.
    സിനിമ കണ്ടതിനു ശേഷം ഒരുപാട് തവണ കേട്ടു.
    Thankyou Vineeth & Team

  • @saikrishnasaikrishnasb1696
    @saikrishnasaikrishnasb1696 Před 2 měsíci +753

    മലയാളികളുടെ “ഹൃദയം” കീഴടക്കി ശേഷം ഏപ്രിൽ 11ന് സ്‌ക്രീനിൽ “വർഷങ്ങൾക്കു ശേഷം ” 🤩❤

    • @rashimazzy3060
      @rashimazzy3060 Před 2 měsíci +18

      Vineeth Magic:
      Thira - Thriller
      Malarvadi - Boys Gang (Band)
      Thattathin - Love
      Jacob - Family
      Vadakkan - Comedy
      Hridayam - College
      Now -
      Varsham -- Friends zone

    • @abinvarghese1162
      @abinvarghese1162 Před měsícem

      🔥🔥🔥❤

  • @JeRiNJJstatusHD
    @JeRiNJJstatusHD Před 2 měsíci +194

    நியாபகம் மோதுதே ! மனம் ஏங்குதே ! 🌿💚🥺 வாராமல் தாராமல் மனம் எங்கோ போகுதோ 🥺💜

  • @abhishekgaming8996
    @abhishekgaming8996 Před 2 dny +2

    I just watched this movie in ott it is a perfect masterpiece cinema 🎥

  • @Davidfaz-gl9vn
    @Davidfaz-gl9vn Před měsícem +6

    റിലീസ് ടൈമിൽ ഫിലിം കണ്ടപ്പോഴേ അറിയായിരുന്നു song ഹിറ്റ് ആകുമെന്ന് സൂപ്പർ മൂവി also❤🥰❤️😍🔥

  • @rejy92
    @rejy92 Před 2 měsíci +89

    എവിടെയൊക്കെയോ കൊളുത്തി വലിക്കുന്ന പോലെ. കണ്ണ് ഒന്ന് നിറഞ്ഞു പോയി.. Hats off.. Poli❤

  • @fantasticbeast8200
    @fantasticbeast8200 Před 2 měsíci +343

    3:35 Look at pranav face with that BGM... Really haunting😢Eagerly waiting for the film. Hope its so. Emotionally lifting film.

  • @shannazar7821
    @shannazar7821 Před dnem +12

    സിനിമാ വൻ ദുരന്തം. ഇന്നലെയാണ് കണ്ടത്. പക്ഷേ ഈ സോങ് ....... ❤❤❤❤❤❤❤❤ഒരു രക്ഷയില്ല. ഈ പാട്ടിന് പിന്നിലുള്ള ഏവർക്കും അഭിനന്ദനങ്ങൾ

    • @karthikr3044
      @karthikr3044 Před dnem +1

      durantham onnm alla

    • @AbdulSalam-vh5ub
      @AbdulSalam-vh5ub Před dnem +7

      Sony Liv ൽ ആണ് ഞാൻ പടം കണ്ടത്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ദുരന്തം എന്നൊക്കെ പറയാൻ മാത്രം എതായാലും മോശമല്ല. എനിക്ക് നന്നായി ഫീൽ ചെയ്ത സിനിമ തന്നെയാണിത്

  • @rafimv228
    @rafimv228 Před měsícem +9

    ഈ song കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഒരു രക്ഷയും ഇല്ല പൊളി 🎉

  • @shafikabdulla6624
    @shafikabdulla6624 Před měsícem +129

    ആദ്യം കേട്ടപ്പോൾ ഈ സോങ് അത്രക് ഫീൽ വന്നില്ല.... But സിനിമ കണ്ടതിനു ശേഷം കേൾക്കുമ്പോ uhfff പൊളി ഫീൽ 🖤

  • @sash523
    @sash523 Před 2 měsíci +196

    Pranav Mohanlal... ഒരിക്കൽ അദ്ദേഹവും ആ കണ്ണുകളും മലയാള സിനിമയുടെ ഏറ്റവും വല്യ identity ആയി മാറട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.❤️ ഒരുപാട് കഥകൾ ആ കണ്ണുകൾ പറയട്ടെ...
    ഇ cinema കണ്ടു ഇറങ്ങുമ്പോ ഹൃദയത്തിൽ വളരെ ആഴത്തിൽ ഇ പാട്ട് പതിയും. ❤️
    അപ്പോഴും മനസ് ആഗ്രഹിക്കും അടുത്ത ഒരു "Vineeth Sreenivasan and Friends"സിനിമയ്ക്കായ് ❤
    Thank you vineethetta for all this.

    • @saranyadileep190
      @saranyadileep190 Před měsícem +3

      Ente valiya oru agrahamanu.. Pranav.. Adhehathinte oru big space theerkanam ennath..

    • @sash523
      @sash523 Před měsícem

      @@saranyadileep190🙏

    • @sash523
      @sash523 Před měsícem

      @@saranyadileep190 🙏

  • @abiramivijayaragavan7396
    @abiramivijayaragavan7396 Před 26 dny +15

    Who are here after R J Balaji's recent episode in Pacha satta❤

  • @ranijacob5943
    @ranijacob5943 Před měsícem +24

    Very Nice movie this picture is musically & emotionally the best Pranav is not simply acting he is living in that character This is an masterpiece Hats off to entire Team Amazing song The best Tamil song super Hit addicted to this song really The song & movie pierced our hearts

  • @pixelsandpastels1661
    @pixelsandpastels1661 Před 2 měsíci +111

    Pranav's eyes has some magic 😍😍😍

  • @nithishgmadhav7850
    @nithishgmadhav7850 Před 2 měsíci +171

    Fdfs locked with this one ❤️
    Pranav and Dhyan gonna fascinate us for sure ❤

  • @kukkuhari9637
    @kukkuhari9637 Před 16 hodinami +4

    ഇപ്പോഴത്തെ ട്രോൾ കണ്ടിട്ട് വന്നതാ... ഈ പാട്ട് ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല എന്ന് തോന്നുന്നു...
    Super song ✨

    • @sreejithsudhakaran5762
      @sreejithsudhakaran5762 Před 9 hodinami

      സിനിമ കണ്ടാൽ വെറുത്തോളും 😂😂

  • @jayasudhachentha8832
    @jayasudhachentha8832 Před měsícem +7

    Amrit's voice is angelic .....super feel ❤

  • @manjusreedhar1005
    @manjusreedhar1005 Před 2 měsíci +230

    All rounder music,acting , direction, 🎉Vineeth❤

  • @abijith.v322
    @abijith.v322 Před 2 měsíci +294

    പ്രണവ് ഒരുപാട് മാറിപ്പോയി ലാസ്റ്റ് സീൻ ഒരു രക്ഷേമില്ല..🥰🥰🥰 ചിരിച്ചുകൊണ്ട് നമ്മളെ കരയിപ്പിച്ച ലാലേട്ടനെ ഓർത്തുപോയി 😥👍👍👍👍

  • @Bachon_ki_duniya143
    @Bachon_ki_duniya143 Před dnem +2

    It's 2:26 Am listening this song
    Not understanding the lyrics but understanding the feelings
    Missing you SP😢❤🥀

  • @mrinalhunkboy1004
    @mrinalhunkboy1004 Před 20 hodinami +1

    The one who stays alive without leaving his love.🥀💔 i like this song heart touching ♥️

  • @sumeshkm5950
    @sumeshkm5950 Před 2 měsíci +815

    വിനീതേട്ടൻ പറഞ്ഞ പോലെ പ്രണവിന്റെ കണ്ണിൽ എന്തോ ഒരു മാജിക് ഉണ്ട് ❤️💯😥❤️❤️❤️🥺

    • @kamarkmk7067
      @kamarkmk7067 Před 2 měsíci +41

      ഒലക്കേടെ മൂട് മാജിക്

    • @akiraaoiichigo
      @akiraaoiichigo Před 2 měsíci +52

      Sorry bro,njanum atha pratheekshiche pranav seems too ariticial but dyan has been 🔥 from all these glimpses

    • @Apvlogs7689
      @Apvlogs7689 Před 2 měsíci +31

      ധ്യാൻ ആണ് മോനെ തകർക്കാൻ പോകുന്നത് 👌🏻

    • @mamithafanboy5701
      @mamithafanboy5701 Před 2 měsíci

      ​@@Apvlogs7689 കളിയാക്കുന്നവർക്കുള്ള മറുപടി ആയിരിക്കും ഇതിലെ ദ്യാനിന്റെ അഭിനയം

    • @cineenthusiast1234
      @cineenthusiast1234 Před 2 měsíci +18

      Und und abhinayikkan ariyathille ennulla magic 😂

  • @athirasrsidneetlover1017
    @athirasrsidneetlover1017 Před 2 měsíci +108

    Pranav😍😍😍My love for you is increasing day by day🥺🥺💕💕💕N' now you stole my Heart with this too...🥺🥺💘💘💘

  • @reetubaghmare
    @reetubaghmare Před dnem +1

    The heart touching song ❤❤❤the first sauth song my favourite song 😘😘😘😘😘👌

  • @ttthomas1905
    @ttthomas1905 Před 2 měsíci +119

    3:35 നിസഹായത, സ്നേഹം ,ദുഃഖം സ്വന്തം വിധിയെ കാത്തു നിൽക്കുന്ന ആളുടെ മുഖഭാവം👁 Pranav 😮❤❤ and the Song pure 💎💎💎

  • @Babus0928
    @Babus0928 Před 2 měsíci +55

    ഈ പാട്ടും ഈ പാട്ടിലെ അവസാന സീനുകളും കണ്ടപ്പോൾ പടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടി. .ഇത് ഗംഭീര സിനിമയാകുമെന്ന് ഉറപ്പാണ്❤️👏

  • @jishnu.p.n6794
    @jishnu.p.n6794 Před měsícem +3

    Nte mone... Ee pattu... Oru rakshayum illa ❤🙌

  • @TravisCott-hw6ok
    @TravisCott-hw6ok Před 2 dny +8

    ഞ്യാവകം ഊംബുധേ ✔️🤩♥️

  • @pranavnandu4875
    @pranavnandu4875 Před 2 měsíci +114

    Pranav Ettan Is Going To Be The Gem Of The Film💎💎❤❤

    • @arjunsekhar4033
      @arjunsekhar4033 Před 2 měsíci +1

      Less chance.

    • @karthikks872
      @karthikks872 Před 2 měsíci

      @@arjunsekhar4033 eneet pode

    • @vahid1036
      @vahid1036 Před 2 měsíci +2

      Pranav ettan 😂

    • @RajeshKumman-kt6sf
      @RajeshKumman-kt6sf Před 2 měsíci +1

      @@arjunsekhar4033 മമ്മൂഞ്ഞ് ഫാൻസിൻ്റെ രോദനം...

    • @munnamunal8555
      @munnamunal8555 Před měsícem +1

      Pranav scored he was good but Dyan was legendary 💯

  • @sumanvk8263
    @sumanvk8263 Před měsícem +81

    വിനീതേട്ടൻ പറഞ്ഞ പോലെ പതിയെ പതിയെ മനസ്സിൽ ആഴ്‌ന്നിറങ്ങുന്ന ഒന്ന്❤

  • @junaihaptt3774
    @junaihaptt3774 Před 8 hodinami +1

    This music is one of the best song I love so far . It is touching my heart

  • @MaiimoonaMaii
    @MaiimoonaMaii Před měsícem +4

    Nyabagam in theater hits different ❤️. I love this🥰.

  • @Dpprr
    @Dpprr Před 2 měsíci +133

    കണ്ണടച്ചു ഇയർ ഫോൺ വച്ച് കേട്ടു what a feel ...കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഈ പാട്ട് .

  • @s9studios
    @s9studios Před 2 měsíci +149

    OMG! Am I the only one who feels like Bombay Jayasree madam is whispering in my ears in a male voice? What a resemblance! Loved it. Amrith Ramnath, this is what is called true legacy.

  • @Ms.AstoriaMalfoy
    @Ms.AstoriaMalfoy Před měsícem +5

    This is not just a song, it's an emotion ❤

  • @anuraag8790
    @anuraag8790 Před 21 dnem +5

    I didn't understand a single word of this song but while listening the song, not for a while I realised that! Really an masterpiece! The song has a universal appeal! Many many thanks to the lyricist, singer and composer of the song.

  • @dhruvaweddingzzz2687
    @dhruvaweddingzzz2687 Před 2 měsíci +43

    ഈ സോങ് കേട്ടുതുടങ്ങിയപ്പോൾ എനിക്ക് ആദ്യം മനസിൽ വന്നത് മഞ്ഞിൽവിരിഞ്ഞ
    പൂവിലെ "മിഴിയോരം" എന്ന സോങ്ങാണ്.❤❤❤❤❤
    സൂപ്പർ സോങ് 😍😍❤️❤️

  • @travelbitesbynaveen
    @travelbitesbynaveen Před 28 dny +4

    One of the best Tamil song I have heard this year , the high from 2:27 blended well with essence of the movie and this song/bgm carried the vibe throughout whole movie.

  • @ArmanHimu
    @ArmanHimu Před dnem +1

    love from the north side og Bangladesh

  • @mithuanna
    @mithuanna Před 2 měsíci +48

    Melt ആയി പോകുന്ന feel. നല്ല peaceful ആയി കേൾക്കുന്നത് പോലെ ഉണ്ട്. ❤️

  • @baller0938
    @baller0938 Před 2 měsíci +125

    Veenith sreenivasan movies never dissappoint us with songs or bgm ❤

  • @Nasreen_hussain
    @Nasreen_hussain Před 22 dny +2

    Nyabagam mothuthe manam enguthe nyabagam waruguthe ull thavikudhae ..thiz line suit alot to me nd my frndz we lost our frnd yesterday....I heard this song today....missing u so much..

  • @jofriissac
    @jofriissac Před měsícem +2

    I love the fact that the director integrated the song in a way that it credits the composer and yet keeps its connect with the plot 🙌

  • @anjaliskrishna
    @anjaliskrishna Před měsícem +261

    പ്രണവ് ധ്യാൻ കോമ്പോ ഒരു രക്ഷയുമില്ല 🫰🏼...90's, 80's സിനിമ ഇഷ്ടപെടുന്ന നമ്മൾക്കു ഇത് feel good മൂവി ആണ് 🫶🏼. എത്ര എത്ര ലെജൻഡ് ഡയറക്ടർസ് മനസിലൂടെ പോയി... അവരുടെ കഷ്ടപ്പാടുകൾ... ആർട്ടിസ്റ്റുകളുടെ sincerity... എല്ലാം ഉണ്ട് ഇതിൽ... എനിക്ക് നല്ല ഇഷ്ടപ്പെട്ടു... എല്ലാവരും കാണേണ്ട മൂവി ആണ്...

  • @thejasas4553
    @thejasas4553 Před 2 měsíci +289

    Last scenes - Pranav Mohanlal nailed it 👏 💎

    • @abz9635
      @abz9635 Před 2 měsíci

      പാട്ടിനെ ആട്ടി പറയു

  • @veenadevi5317
    @veenadevi5317 Před 23 hodinami +1

    I feel like I am not alone in this song❤❤❤😢😢😊

  • @deepathomasv7016
    @deepathomasv7016 Před měsícem +5

    The movie is really nice ❤. May it won't be sink wt new generation. But the music, casting, making everything is perfect 😍. Just feel the movie without any judgements.... ❤️❤️

  • @ghostneguz
    @ghostneguz Před 2 měsíci +389

    Mark My Words!!! You are going to witness the best performance from Pranav!!! He simply displayed the art of subtlety for which his dad is famous for!!

    • @lakshmypriya8110
      @lakshmypriya8110 Před 2 měsíci +24

      This movie goes to dhyan sreenivasan... Noone else... Itz nt abt the legacy.. itz abt their performance here... 😊

    • @ghostneguz
      @ghostneguz Před 2 měsíci +7

      @@lakshmypriya8110Seems like you didn’t understand what I said.
      Pranav displayed subtle performance for which his dad is famous for. The movie has all the makings of his best performance till date.
      The irony is you are mocking legacy when you claim this as Dhyan movie 😂

    • @ssvtick5974
      @ssvtick5974 Před 2 měsíci +7

      ​@@lakshmypriya8110​​ considering it's Dhyan's 40th movie and Pranav's 4th it's expected Dhyan's performance should be better.

    • @lakshmypriya8110
      @lakshmypriya8110 Před 2 měsíci +3

      @@ssvtick5974 wot abt dhyan's first movie thira compared to adhi???

    • @lakshmypriya8110
      @lakshmypriya8110 Před 2 měsíci +5

      @@ghostneguz i couldn't find pranav's acting nerar to dhyan's performance... Pranav's dialogue delivery z very much disappointing... I think even in hridayam, his dialogues were nt up to the mark.. n my pov, marakkar z d best performance f pranav n here I can't see him nywhere, that much dhyan overshadowed pranav's acting... I dint mention abt sreenivasan' s legacy nywhere in my comment.. bcz dhyan doesn't need that nymore.. bt pranav's fan still comparing it to mohanlal bcz, other than that they couldn't find nything unique in his performance whilst u can't even compare the performance of dhyan with his father.. thaz d difference of performance....

  • @athulp.s6037
    @athulp.s6037 Před měsícem +65

    Padam kand irangi veeetilethyit youtube il aaadhyaam search cheythath ithaaayrnnu 'nyabagam'..
    Kidilam feelu, ini kurach dhivazam ith kettu urangaaam!!🖤🤌🏼

  • @lijovarghese4668
    @lijovarghese4668 Před měsícem +5

    എന്റെ വിനീതെ... പടം മുഴുവനും ഈ പാട്ട് കുത്തിക്കയറ്റി അഡിറ്റഡ് ആക്കിയലോ😢❤

  • @fazeerrazeed4219
    @fazeerrazeed4219 Před 8 hodinami

    What a movie & what a song (love from 🇱🇰)

  • @vishnuks5504
    @vishnuks5504 Před 2 měsíci +115

    Pranav closeup shots 👌👌❤️❤️

  • @adeniumlotus3389
    @adeniumlotus3389 Před měsícem +187

    സിനിമ കണ്ടിറങ്ങി വീട്ടിൽ വന്നിട്ടും ഉള്ളിന്റെ ഉള്ളിൽ നിന്നും വിട്ടു മാറാത്ത മ്യൂസിക് ❤❤❤

  • @vinoyk.v.1118
    @vinoyk.v.1118 Před 7 dny +2

    It's a pure gem. Thanks to the entire team. Music has a cleansing power. This one has done it.

  • @sanjaycholakuzhil336
    @sanjaycholakuzhil336 Před 2 dny +5

    After ott ന്യാപകം ഒമ്മ്പുതെ
    😂

  • @aleenakc4013
    @aleenakc4013 Před měsícem +101

    theater experience.....🙌❤️

  • @lucashoodlucashood18
    @lucashoodlucashood18 Před 2 měsíci +46

    PRANAV😘😘😘😘😘😘....HE IS GOING TO RULE ❤❤

  • @chippytc
    @chippytc Před měsícem +1

    Hridayam keezhadakkiya song.. vere level of feel.. can't say .. that.. ❤

  • @rdj12345
    @rdj12345 Před měsícem +2

    Love from Tamil Nadu ❤

  • @Jokhaan6282
    @Jokhaan6282 Před 2 měsíci +55

    ലഹരി പിടിക്കുന്നു ഈ ഗാനം കേൾക്കുമ്പോൾ........ ഇനി ഈ hang over എന്ന മാറുക 🔥🔥🔥🔥🔥🔥🔥🔥🔥പൊളിച്ചു

  • @anoopsudukk1741
    @anoopsudukk1741 Před 2 měsíci +28

    ലൊക്കേഷൻ ഈ പാട്ട് കേട്ട് ഈ പാട്ടിനു വേണ്ടിയിട്ട് വെയിറ്റ് ചെയ്ത ഒരാളാണ് പതിനൊന്നാം തീയതി എല്ലാരും മനസ്സ് കീഴടക്കും ഇത് സൂപ്പർ ഹിറ്റ് അടിക്കുന്നു 100% ഉറപ്പുണ്ട്

  • @manjaris5202
    @manjaris5202 Před měsícem +1

    So touching ❤ Oro thavana kelkumpozhum ishtam koodunna song

  • @atikuranando6493
    @atikuranando6493 Před 8 hodinami

    আমি বাংলাদেশের,মুভিটা দেখলাম আর গান আবছা আবছা করে শুনতেছি,মনে হয় ভেতর থেকে নিজে গাচ্ছি,আহা কি প্রশান্তি ❤🦋

  • @itsmeanjalyy
    @itsmeanjalyy Před 2 měsíci +79

    The best one from Varshangalkku Shesham 😌❤️

  • @tortoisedancing9416
    @tortoisedancing9416 Před 2 měsíci +47

    ലാസ്റത്തേ ചിരി വേറെ ലെവല്‍ 😍😍😍😍😍 അത് ഒരു ലാല്‍ മാജിക്‌ സ്റ്റൈല്‍ ടച്ച്‌ ഉണ്ട് പിന്നെ ധ്യനെയൊക്കെ അഭിനൈപ്പിക്കേണ്ട രീതിയില്‍ അഭിനൈപ്പിച്ചാല്‍ പോളിച്ചടക്കും 😍😍😍😍😍

    • @Chess845
      @Chess845 Před měsícem

      Padam kanda macha 🤩

  • @keerthiraja9986
    @keerthiraja9986 Před 2 dny +1

    In recent days, a song that touched my soul❤❤❤❤❤

  • @blessonbinoy2010
    @blessonbinoy2010 Před měsícem +2

    That smile on pranav's face....😢😢❤❤

  • @ANANDhu616
    @ANANDhu616 Před 2 měsíci +101

    PRANAV MOHANLAL ❤🎉

  • @juanitaannemathew9342
    @juanitaannemathew9342 Před měsícem +10

    2:27 is just gold

  • @cruziyogaming3158
    @cruziyogaming3158 Před měsícem +26

    പടത്തിൽ ഇടക്ക് ഈ പാട്ട് വരുമ്പോൾ രോമാഞ്ചം വന്നവർ like---------------->

  • @kuttanmaster8688
    @kuttanmaster8688 Před měsícem

    Movie kandu vannitu ee song youtubil orupad thavana kettu.Amazing❤❤❤❤❤❤❤❤❤❤❤❤❤

  • @Madadddddd
    @Madadddddd Před 2 měsíci +1170

    *ഈ പടം SUPER HIT ആകുമെന്ന് വിശ്വസിക്കുന്ന എത്ര പേരുണ്ട്?*
    😎👇

  • @radhikaanish8034
    @radhikaanish8034 Před 2 měsíci +43

    Last shot ❤Pranav 🥰🥰🥰

  • @devils278
    @devils278 Před 9 dny +2

    ഇതിപ്പോ എത്ര പ്രാവശ്യം കേട്ടന്ന് എനിക്ക് തന്നെ ഓർമ്മ ഇല്ലാതെ ആയി ❤️
    കണ്ണ് അടച്ചിട്ട് hed സെറ്റിൽ full സൗണ്ടിൽ ഈ song കേൾക്കുമ്പോൾ ഉണ്ടല്ലോ എന്റെ സാറേ വല്ലാത്ത feel ആണ് കോപ്പ് ❤️

  • @nishavs6416
    @nishavs6416 Před měsícem +1

    ഒരുപാടിഷ്ടം..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് ❤

  • @RRB1003
    @RRB1003 Před měsícem +2

    That line vaaramal thaaramal both singing line hit ❤ so deep🤗🤗

  • @Beingwanderingsoul
    @Beingwanderingsoul Před 2 měsíci +61

    Amazing feel ❤❤ very nice song👌nostalgic feel😢😢Pranav ❤❤, Dhyan 👍