എത്ര കഴിച്ചാലും മതിവരാത്ത ഒരു കോഴിമുട്ട റോസ്റ്റ്ചപ്പാത്തിക്കും ചോറിനും അപ്പത്തിനും EGG ROAST

Sdílet
Vložit
  • čas přidán 23. 07. 2021
  • Onion - two large finely chopped
    Tomato - one big
    Garlic - eight big cloves
    Ginger - one big piece
    Curry leaves
    Curd - 2-3 tbsp
    Turmeric powder - ¼ tbsp + 2 pinches
    Coriander powder - 1 tbsp
    Normal red chilli powder - 1 ¼ tbsp
    Kashmiri red chilli powder - 1 tbsp
    Garam masala
    Boiled eggs
    Salt to taste
    Kasuri methi
    To prepare this delicious and yummy egg roast, first add a tablespoon of Kashmiri red chilli powder and 1 1¼ tablespoon of normal rate chilli powder and little salt in a small mixing bowl and add enough water to mix it into a thick and smooth paste.
    What is the Best is ready Kamal heat a pan and add little oil to it and then add very little quantity of the prepared red chilli powder paste along with two pinches of turmeric powder into the oil and add boiled eggs and lightly roast the eggs In the Pan. Make sure to not keep the flame too high and burn the chilli powder.
    Once the eggs are lightly roasted, transfer it and back into the same bowl and then add more oil to the pan and heat it.
    Once the oil heats up, add crushed ginger garlic and sauté until it’s raw smell goes away.
    Next, add finely chopped onions and a few curry leaves and sauté until the onions turn soft.
    When the onions turn soft, add ¼ tbsp turmeric powder and sauté until its raw smell goes away. Next add a tbsp of coriander powder and sauté until it’s raw smell goes away as well..
    Finally, add the prepared chilli powder paste into the masala and keep sautéing until the raw smell of the coriander powder and the chilli powder goes away and take care to not burn the masala.
    Next, blend One large tomato in a mixer grinder jar and add to the gravy and let it cook on low flame until the gravy starts to use oil and until the tomato purée cooks, losing its raw smell and taste. You may also taste the curry and add more salt if required.
    When the tomato purée is also cooked, add 3 tablespoons of curd and give everything a good mix.
    If your curd is too sour, you may use only 2 tablespoons.
    At this stage, add some Garam masala as per your taste.
    While adding curd to the sky, make sure that there are no lumps in the curd.. you can gently whisk it with a hand whisk or a fork before adding to the curry.
    After mixing the curd and garam masala well with the curry, add the prepared eggs and give everything a good mix.
    Finally, sprinkle a pinch of Kasuri methi on top and transfer it onto a serving plate..!!
  • Jak na to + styl

Komentáře • 296

  • @vijithomas5128
    @vijithomas5128 Před 3 lety +18

    Mutta roast indakki nokkitto. Veetil ellarkkum ishtappettu. Adipwoli aarnnutto

  • @jaithasunilkumar9425
    @jaithasunilkumar9425 Před 3 lety +1

    ഇന്നത്തെ റെസിപ്പീ സൂപ്പർ... ചെറുപയർ പലഹാരവും, ചട്നിയും ഉണ്ടാക്കി. ഒരുപാട് ഇഷ്ടമായി

  • @malluwomenvisitcanada
    @malluwomenvisitcanada Před 3 lety +6

    മുട്ട പുഴുങ്ങാൻ വച്ചിട്ട് അല്പം റെസ്റ് എടുക്കാൻ നേരം യൂട്യൂബ് തുറന്നു നോക്കിയപ്പോൾ ദാ കിടക്കുന്നു കിടിലൻ receipe .😋

  • @ravilalravi
    @ravilalravi Před 3 lety +4

    Meen branthane pole parkil poyi cook cheyumo

  • @OrottiFoodChannel
    @OrottiFoodChannel Před 3 lety +31

    മൈസൂർ പാക്ക് അടിപൊളി ഉണ്ടാക്കി നോക്കി. ഇന്നത്തെ റെസിപ്പയും കൊള്ളാം. 😍👌

  • @syamamenon7330
    @syamamenon7330 Před 3 lety

    Mysoorpak ghee illathe ulla video orupad nokkiyirunnu
    Innale kandappol thanne undakki
    Orupad ishtayi..
    Thank you miya chechi

  • @vijayanvallikkattu3998
    @vijayanvallikkattu3998 Před 3 lety +1

    മിയ ഉണ്ടാക്കുന്ന എല്ലാ കറികളും എനിക്ക് വളരെയധികം ഇഷ്ടമാണ് ഏകദേശം ഞാൻ ഉണ്ടാക്കുന്ന കറികളെപ്പോലെ തന്നെ
    പിന്നെ അമേരിക്കയിൽ ന്യൂയോർക്കിലെ കുറെ വിശേഷങ്ങളൊക്കെ ഇട്ടിരുന്നല്ലോ
    അതൊക്കെ നന്നായിട്ടുണ്ട്. ഞാൻ അമേരിക്കയിൽ പോയിട്ട് ഇത്രയും കാര്യങ്ങളൊന്നും കണ്ടിട്ടില്ല. പോകാത്തവർക്കും ഇതൊക്കെ കാണാൻ സാധിച്ചല്ലോ അത് തന്നെ വളരെ സന്തോഷം അവിടെ മിയയ്ക കുട്ടികൾക്കും സുഖമെന്നു വിശ്വസിക്കുന്നു.

  • @sujathas8300
    @sujathas8300 Před 3 lety +3

    മിയയുടെ വീഡിയോകൾ വളരെ യധികം +ve എനർജി തരുന്നു ആ ചിരി കാണാൻ വളരെ നല്ലതാണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു. ചിലപ്പോൾ സംസാരത്തിന് ക്ളാരിറ്റി കുറഞ്ഞു തോന്നുന്നു. അത് ശ്രദ്ധിക്കണം🌹❤️❤️👌👏

  • @johndiaz4205
    @johndiaz4205 Před 3 lety +1

    Excellent recipe, Miss. Thanks.

  • @lostatdreams2698
    @lostatdreams2698 Před 3 lety +1

    Thanks for being part of my life. Watching yu from the biginning. Your videos have posetive vibe and it s realxing mind out from struggling abroad life...

  • @kannanakshay9418
    @kannanakshay9418 Před 3 lety

    മുട്ട റോസ്റ്റ് Roomil ഉണ്ടാക്കി നോക്കി... വളരെ നല്ല Testaയിരുന്നു.. കൂട്ട് കാർക്കും ഇഷ്ടയി.. നമ്മൾ ചോറിൻ്റെ കൂടെ കഴിച്ചത്.. Thanks ട്ടോ...

  • @rosasheela1230
    @rosasheela1230 Před 3 lety +2

    Egg roast looks very tempting. Nice recipe. I make egg roast quite often but never added curd. So now I will try your recipe with curd🤗🤗🤗 Thanks Mia 💕💕

  • @junucalicut9581
    @junucalicut9581 Před 3 lety

    ഗൾഫിലുള്ള ഈ ഞാൻ എല്ലാം ഉണ്ടാക്കി പഠിച്ചത് ചേച്ചിയുടെ videos കണ്ടിട്ടാണ്......ചേച്ചിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി ❤🤝

  • @kuttuponnusworld9523
    @kuttuponnusworld9523 Před 3 lety +1

    Mutta roast ethupole undakiyal undallo enthha parayende kandappo kothayi enikueshttayyiiiii tastyyyyyyy delicious

  • @nafeesasameer7662
    @nafeesasameer7662 Před rokem +1

    Thank for this delicious recipes ❤️😘

  • @meenakshi.nmeena4954
    @meenakshi.nmeena4954 Před 3 lety

    Njan undaki chechi.adipoli.tqu very much

  • @nidhafathimashemeena776
    @nidhafathimashemeena776 Před 3 lety +1

    Mia ചേച്ചി സുഖമാണോ ഇന്ന് രാത്രി
    ഈ കറി ഞാൻ ചപ്പാത്തിക്കു ഉണ്ടാകി സുപ്പർ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു Mia ചേച്ചിക് നന്ദി പറയാൻ പറഞ്ഞു Thank you so much ചേച്ചി Love you.

  • @sindhukrishnakripaguruvayu1149

    Thanku Dear Super Mutta Roast Nice Easy Taesty, Sughamaano, God Bless You 😍👍👌

  • @jayavallip5888
    @jayavallip5888 Před 3 lety

    Kidilan color 👌suppper 👍❤

  • @julyietgeorge4560
    @julyietgeorge4560 Před 3 lety +1

    മൈസൂർപാക്ക് ഉണ്ടാക്കി സൂപ്പെറാട്ടോ 👍👍👍🌹🌹🌹

  • @sidhusachu2541
    @sidhusachu2541 Před 3 lety

    🙏 നമസ്കാരം മിയ ചേച്ചി ചേച്ചിയുടെ വീഡിയോസ് എല്ലാം സൂപ്പറാ.... ഒത്തിരി സ്നേഹം എല്ലാവരും സുഖമായിരിക്കുന്നു എന്നറിയുന്നത് തന്നെ വളരെ സന്തോഷം 😍😍😍😍🙏👍

  • @asanganak8506
    @asanganak8506 Před 3 lety +2

    തലശ്ശേരി ജയഭാരതിയിൽ നിന്ന് സ്ഥിരം മൈസൂർ പാക്ക് വാങ്ങുന്ന ഒരു മൈസൂർ പാക്ക് fan ആണു ഞാൻ.... സ്വന്തമായി ഉണ്ടാക്കി നോക്കിയപ്പോൾ ചീറ്റി പോയി 😂അപ്പോഴാണ് നിങ്ങളുടെ കൈ പുണ്യം തിരിച്ചറിഞ്ഞത് 🙏 ദൈവം തൊട്ട കൈകളാണ് നിങ്ങളുടേത് 😍

  • @GirishKumar-jw5fh
    @GirishKumar-jw5fh Před 3 lety

    Mia.. looks soo yammy..,😋..surely i will try.
    Best wishes from Kuwait.

  • @alexmathew2050
    @alexmathew2050 Před 3 lety

    Adi poli n good presentation. I will try

  • @shibirimesh7537
    @shibirimesh7537 Před 2 lety

    സംസാരം അടിപൊളി ആണ് ട്ടോ

  • @steephenp.m4767
    @steephenp.m4767 Před 3 lety

    Super recipe Mia, thanks your good video

  • @valsalam4605
    @valsalam4605 Před rokem

    കറി കാണുമ്പോൾ തന്നെ സൂപ്പർ മിയ

  • @btsforever7201
    @btsforever7201 Před 2 lety

    Chechi njngal try cheythu, Motta roast super Ayii😄😗

  • @murshidarahoof1803
    @murshidarahoof1803 Před 2 lety

    Chechi njanundakki tto 👍👍👍 testta... Enikku orupadishttaman chechiye

  • @saundarya3759
    @saundarya3759 Před 3 lety

    Wow yummy 😋👍👍👍
    My favourite.

  • @ramiyaramadas3409
    @ramiyaramadas3409 Před 3 lety

    ഞാൻ ഉണ്ടാക്കി ചേച്ചി എല്ലാരും കൊള്ളാം എന്ന് പറഞ്ഞു thank you ചേച്ചി

  • @lathikavivekananthan788

    Super Mia, will try and inform

  • @shijipraveen6591
    @shijipraveen6591 Před 3 lety +8

    അവിടത്തെ വിദ്യാഭ്യാസത്തെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാമോ.

  • @manoojashaik655
    @manoojashaik655 Před rokem

    സുന്ദരി ആയിട്ടുണ്ട് molu

  • @sreedevigirisuthan1808

    ഇത് നന്നായിട്ടുണ്ട് ചെയ്തു നോക്കാം

  • @kunjuzzworld7448
    @kunjuzzworld7448 Před 2 lety +1

    Super chechi i tried it ❤️

  • @pathuuzzworld795
    @pathuuzzworld795 Před 3 lety

    superrrr. nthylum try chyyum.😋

  • @trendings4790
    @trendings4790 Před 3 lety

    മിയയുടെ അവതരണം ചെറു പുഞ്ചിരിയോടേ ഒര് രക്ഷയുമില്ല

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 Před 3 lety +1

    തൈര് ചേർത്ത മുട്ട റോസ്റ്റ്... അടിപൊളി... തൃശൂർ ഗെഡി കുവൈറ്റ്‌ 😃

  • @Dreamviews_
    @Dreamviews_ Před 3 lety

    Hello, മിയ...
    ഞാൻ മിയെടെ വീഡിയോ കാണാൻ തുടങ്ങിയത് തന്നെ ഒരു മുട്ട കറി ആയിരുന്നു.. അത് ഞാൻ മുന്നേ ഉണ്ടാക്കുന്ന പോലെ തന്നെ ആയിരുന്നു.. അന്ന് ഒന്ന് വെറുതെ കണ്ടുനോക്കിയതാ.. സ്കിപ് ചെയ്യാൻ മിയ സമ്മതിച്ചില്ല.... വർത്താനത്തിൽ മയങ്ങി പ്പോയി..അഭിജിത്ത് എന്റെ മോൻ ആണ് ട്ടോ.. ഞാൻ അവന്റെ അമ്മയും.. ഇപ്പൊ മിക്കവാറും രണ്ടു വീഡിയോ എങ്കിലും കാണും.. ചിലതൊക്കെ ഉണ്ടാക്കി നോക്കി...
    ഇന്നത്തേയും എന്തായാലും ഉണ്ടാക്കും 👍👍

  • @divyat4570
    @divyat4570 Před 3 lety +1

    Kurach divasam ayi chechiyude fan annu

  • @viewers5840
    @viewers5840 Před 3 lety +1

    Mia chechi njan chechida kazinja video മൈസൂർപാക്ക്
    Njan tried cheythu nalla taste undd
    Sharikkum kadayill ninu vakana taste tanna

  • @ashlymammen1596
    @ashlymammen1596 Před 3 lety

    Chechi mutta roast undakki kuttiisnu othiri ishtayi tto kurachu spicy aayonnu enikku thonni but avaru happy aayi thank you tto

  • @easytastykitchenbyresmi

    Checheede recipes ellam easy and tasty..mikkathum njan try cheyyarund

  • @devikadevu4989
    @devikadevu4989 Před 3 lety

    Kaanumbo thanne kothi aavunnu 💕💕💕💞

  • @snehak7324
    @snehak7324 Před 3 lety +1

    Will try tto ❤️.... New subscriber here✨❣️

  • @alexmathew2050
    @alexmathew2050 Před 2 lety

    Your sweet voice and adi poli presentation

  • @bijnasheejith2075
    @bijnasheejith2075 Před 3 lety

    Mysore pak recipe was super..it came out very well...thank you very much 👍

  • @jamesvargeese8762
    @jamesvargeese8762 Před 3 lety

    Egg roast heavyttoii😋😋Scientiste🤩

  • @ridharashim2859
    @ridharashim2859 Před 3 lety +33

    മിയ ചേച്ചി ഫാൻസ് ലൈക് അടി❤️😍😍😍

  • @satheesant3538
    @satheesant3538 Před 3 lety

    Very natural & Good

  • @anniepaul9867
    @anniepaul9867 Před 3 lety +2

    Onam recipe edumo, ❤️❤️

  • @laila3931
    @laila3931 Před 3 lety

    നന്നായിട്ടുണ്ട് മിയാ... എന്തായാലും ട്രൈ ചെയ്യും. തൈര് ചേർക്കുന്നത് ആദ്യായിട്ടാണ് കാണുന്നത്.👌താങ്ക്‌യൂ മിയ👍{ജിമിക്കി ഇട്ടതുകൊണ്ടാണോ, മുഖത്തിനൊരു വിത്യാസം?}

  • @safeerkk7422
    @safeerkk7422 Před 3 lety

    സൂപ്പർ ആയിട്ടുണ്ട്

  • @NiyasTechy
    @NiyasTechy Před 3 lety +65

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട്😍😍😍😍

  • @simlasimla1347
    @simlasimla1347 Před 3 lety +7

    മിയ നിങ്ങളുടെ എല്ലാ റെസ്പി യും. നല്ലതാണ്. തിരക്കുള്ള സമയത്ത്. പെട്ടെന്ന്. കാണാം എന്ന് വിചാരിച്ചാൽ. സംസാരിച്ച് സംസാരിച്ച് വെറുപ്പിക്കും. റസ്പി ആദ്യം കാണിച്ചിട്ട്. പിന്നീട് സംസാരിച്ചോളൂ. സംസാരം കേട്ടു കൊണ്ടിരിക്കാൻ ടൈമി ഇല്ലാത്തതിന്റെ പേരിൽ. കാണാൻ നിൽക്കാറില്ല. സത്യമായിട്ടും. അതുകൊണ്ട് ദയവു ചെയ്തു. സംസാരം കുറച്ച് കാര്യങ്ങൾ കാണിച്ചുതന്നാൽ. വളരെ ഉപകാരമായിരിക്കും. 😂😂

  • @jeffyfrancis1878
    @jeffyfrancis1878 Před 3 lety

    Super, variety curry.

  • @aswathivj5374
    @aswathivj5374 Před 3 lety +1

    Mia chechi yeee weekend vlog kudi ......

  • @tarajoseph1116
    @tarajoseph1116 Před 3 lety

    Yummy egg roast... Mia de song intro miss cheyyunnu.. Could uPlse play the song...

  • @Shifasworld786
    @Shifasworld786 Před 3 lety +1

    Enik chechinte ella recipeyum chechiyeyum nalla eshttaa . chechi varshangalkk munp chakka halva undaakkiyirunnu. Ann thott chechinte koode und tto👍👍

  • @PoohEduworldforKids
    @PoohEduworldforKids Před 3 lety

    Looks yummy

  • @sanilaramadas8205
    @sanilaramadas8205 Před 3 lety

    super ayittundu

  • @vishnumnair6067
    @vishnumnair6067 Před 3 lety

    Mutta roast undakki nannayirunnu👍

  • @mohansukumaran9192
    @mohansukumaran9192 Před 3 lety

    Sugam avadayo. Super

  • @anilmg349
    @anilmg349 Před 3 lety

    Super recipe ✨️

  • @shynicv8977
    @shynicv8977 Před 3 lety

    അടിപൊളി 👌👌👌

  • @drishya3518
    @drishya3518 Před 3 lety

    Super chechi ❤❤❤❤❤

  • @anitharaju2543
    @anitharaju2543 Před 3 lety

    Super Mia Thank you

  • @thasniharis6446
    @thasniharis6446 Před 3 lety

    Maash potatoyude grevy kaanikumoo plzzzzzz

  • @sajur.j.419
    @sajur.j.419 Před 2 lety +1

    Super

  • @vikroosworld3182
    @vikroosworld3182 Před 3 lety

    അടിപൊളി 👍

  • @sajium162
    @sajium162 Před 3 lety

    Super chechi

  • @vinodnambiar368
    @vinodnambiar368 Před 3 lety

    Great 🙏 Very super 👍

  • @bineshbalan6846
    @bineshbalan6846 Před 3 lety

    കിടു 👌👌👍

  • @amx0078
    @amx0078 Před 3 lety +1

    Super dish

  • @ratheeshviswambaran1758

    Super aayetonde ketto

  • @nishacs9888
    @nishacs9888 Před 3 lety

    Looking good

  • @santhosh777star
    @santhosh777star Před 3 lety

    Great job mia

  • @ashapaul1025
    @ashapaul1025 Před 3 lety

    ചേച്ചി സൂപ്പർ മുട്ട റോസ്റ്റ്.......

  • @anshidap.k7129
    @anshidap.k7129 Před 3 lety

    ചേച്ചി ഞാൻ ഇതുണ്ടാക്കി നോക്കി 🥰 ഒരു വെറൈറ്റി ടേസ്റ്റ് ആയിരുന്നു 🤤
    ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ റെസിപ്പികൾ അപ്‌ലോഡ് ചെയ്യണം ,🔥💯

  • @rajubellikota961
    @rajubellikota961 Před 3 lety

    Very nice 👌

  • @shinythanikal
    @shinythanikal Před 3 lety

    seems yummy

  • @prabhishamp244
    @prabhishamp244 Před 3 lety

    Suuuper checheeee 😋😋😋

  • @remaniammini6294
    @remaniammini6294 Před 3 lety

    Adipoli♥️♥️♥️

  • @videocreator-dn6
    @videocreator-dn6 Před 3 lety

    ചേച്ചി കാണാൻ സുന്ദര്യാ

  • @artbysivani2717
    @artbysivani2717 Před 3 lety +1

    Super recipe 👍

  • @jenniferjess3186
    @jenniferjess3186 Před 3 lety +1

    Enthayalum try chaiym

  • @aparnasaliveworld4502
    @aparnasaliveworld4502 Před 3 lety

    Super 👌

  • @Bindhuqueen
    @Bindhuqueen Před 3 lety

    Super❤

  • @sujakn4167
    @sujakn4167 Před 3 lety

    👌🏼👍🏻super

  • @joeljoshy8007
    @joeljoshy8007 Před 3 lety

    Nice 👌👌😍😍

  • @mytech8103
    @mytech8103 Před 3 lety

    Chechi curry kanditu vayil kappal odikkanulla vellam undu. Eantha oru look curriku

  • @shijukumaresan476
    @shijukumaresan476 Před 3 lety +1

    Thanks chechyy

  • @simplycooking_5116
    @simplycooking_5116 Před 3 lety

    Yummy😋

  • @RisusCookingWorld
    @RisusCookingWorld Před 3 lety +75

    Mia kitchen സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🥰

  • @vineshkumarvijayan
    @vineshkumarvijayan Před 3 lety +1

    Kalakki❤️

  • @jmjfamily9924
    @jmjfamily9924 Před 3 lety

    Would like to meet u when we visit NY again.
    If u need curry leaves I can send you😊

  • @nsrvolgr404
    @nsrvolgr404 Před 2 lety

    Egg roast adipoli

  • @dhanyad2696
    @dhanyad2696 Před 3 lety +1

    Idakkito chechi 👌👌👌👌

  • @cherianthomas2005
    @cherianthomas2005 Před 3 lety

    Kanan Nalla show try chethettu bakki parayam