ഞങ്ങളുടെ വീട് കേറീ താമസം വീടിന്റെ പണി തീർന്നു || NEW OUT HOUSE || MIA KITCHEN

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 215

  • @lalithas796
    @lalithas796 Před 29 dny +15

    Beautiful. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്, അതിതാണ് മിയ. എല്ലാറ്റിനും positive ആയി കൂടെ നിൽക്കുന്ന മിയയുടെ ചേട്ടൻ പുള്ളിക്കാരന് കൊടുക്കണം എല്ലാ നേട്ടങ്ങളുടെയും അവാർഡ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayasreevs
    @jayasreevs Před měsícem +23

    മിയ പൂക്കൾ കാണാൻ എന്ത് ഭംഗിയാണ്❤

  • @radhamanisasidhar7468
    @radhamanisasidhar7468 Před měsícem +56

    ഭൂമിയിൽ സ്വർഗ്ഗമുണ്ടെങ്കിൽ, മിയയുടെ വീടും, പരിസരവുമാണ്. സൂപ്പർ❤❤❤

    • @thampikuruvilla3201
      @thampikuruvilla3201 Před měsícem

      @@radhamanisasidhar7468 no. This is not a heaven on this earth. There are much much better mansions and surrounding areas in America. Mia’s is not bad but very good

  • @sreeranjinib6176
    @sreeranjinib6176 Před měsícem +17

    ❤❤❤❤❤ ഈ സീസണാണ് ഏറ്റവും ഭംഗി മിയയുടെ വീടിൻ്റെ പരിസരവും പൂന്തോട്ടവും കാണാൻ കിളികളും അണ്ണാറക്കണ്ണനും ചിമ്പുവും ആസ്പിനും താറാവുകളും കോഴികളും എല്ലാം കൂടി ഒരു സ്വർഗ്ഗം തന്നെ മിയ

  • @geenanandhan4690
    @geenanandhan4690 Před měsícem +4

    ഓണം ഇങ്ങ് എത്തിയ പ്രതീതി. പുക്കളുടെ ഒരു വസന്ത കാലം.. എന്തെല്ലാം പുക്കളാണ് മിയ. beautiful.

  • @vinodr2332
    @vinodr2332 Před měsícem +5

    അങ്ങനെ നമ്മുടെ കുഞ്ഞിചിമ്പു അസ്ബിൻ കുട്ടനെ സ്നേഹിച്ചു വീഴുത്തിയിരിക്കുകയാണ് ❤😊

  • @RaginideviMR
    @RaginideviMR Před měsícem +7

    Out house സുന്ദരമായിരിക്കുന്നു .
    Wow... ചിമ്പുവും ആസ്പിനും കൂട്ടുകാരായല്ലോ😅

  • @munnavs7149
    @munnavs7149 Před měsícem +7

    ചിമ്പൂട്ടൻ ചേട്ടന്റെ പിണക്കം മാറ്റിയല്ലേ ...... ❤️😘😘

  • @mollyjoseph1335
    @mollyjoseph1335 Před měsícem +2

    കണ്ടിട്ട് കൊതിയാകുന്നു പലതരത്തിലുള്ള പല കളറിലുള്ള പൂക്കളും കോഴി താറാവ് എല്ലാംകൂടി നല്ല രസമാണ് ❤❤❤

  • @user-ye1rl3cf3y
    @user-ye1rl3cf3y Před měsícem +4

    ശ്ശോ....ഇതുപോലുള്ളകാലാവസ്ഥ നമ്മുടെ നാട്ടിലും ഉണ്ടെങ്കിൽ എന്ത് രസമായിരിക്കും

    • @Smallthoughts123
      @Smallthoughts123 Před měsícem

      കാലാവസ്ഥാ ഇവിടെ ആണ് നല്ലത്. അവിടത്തെ തണുപ്പുകാലം കണ്ടിട്ടുണ്ടോ. മരവിച്ചു പോകും. കാലാവസ്ഥാ അല്ല പ്രശ്നം. Handwork. മുറ്റം ഉണ്ടെങ്കില്‍ സ്വന്തമായി ഇതുപോലെ garden ഉണ്ടാക്കി നോക്കൂ.

    • @sne6553
      @sne6553 Před 28 dny +2

      ​@@Smallthoughts123 naatil ipo atra nalla kalavasta onnumalla. Onnukil kodum choodu, allenkil mazha, flood..

  • @sherly_j
    @sherly_j Před 27 dny +31

    ഭർത്താവിന് മിയയുടെ മേലുള്ള മതിപ്പും അദ്ദേഹത്തിൻ്റെ സഹകരണവും inferiority complex ഇല്ലാത്ത അദ്ദേഹത്തിൻ്റെ അറ്റിറ്റുഡും മിയയെ അംഗീകരിക്കാൻ ഉള്ള മനസ്സും ആണ് മിയയുടെ വിജയത്തിൻ്റെ രഹസ്യം. ഭാര്യമാർക്ക് കുറച്ചു കഴിവുണ്ടേൽ അതു കാരണം കോംപ്ലക്സ് കേറി ഭാര്യയെ ഒതുക്കി മൂലക്ക് ഇരുത്താൻ ആണ് പല bharththaakkan മാറും ശ്രമിക്കുന്നത്. പിന്നീട് ഭാര്യമാർ വെറും കഴിവ് ഇല്ലാത്തവൻ ആയി ഒതുങ്ങുന്നു.❤❤❤

  • @jaithasunilkumar375
    @jaithasunilkumar375 Před měsícem +5

    അതിമനോഹരമായ പൂക്കളുടെ ഒരു വസന്തം..... 👌👌. ചിമ്പു ആസ്പിൻ..... 😍😍... കുഞ്ഞുവീട് സൂപ്പർ

  • @sajimeena5338
    @sajimeena5338 Před měsícem +3

    മിയയുടെ പുതിയ വീട് അടിപൊളി വീട് കേറീതാമസത്തിനു ഞങ്ങൾ വരട്ടെ

  • @lisinaanil8002
    @lisinaanil8002 Před měsícem +1

    മിയ സൂപ്പർറായിട്ടുണ്ട് വീട് പൂക്കൾ കാണാൻ എന്തു ഭംഗി യാണ് ഇനിയും ഒരുപാട് പൂക്കൾ ഉണ്ടാവട്ടെ ❤️

  • @JoiceDcunha
    @JoiceDcunha Před měsícem +1

    Beautiful house, 🏡 awesome garden, pretty many kinds of flowers and lovely 🐈🐈 chirping small birds 🐦 🕊️🕊️🕊️ and amazing and lovely surrounding area ❤❤❤❤🥰👍🙏🏾🙏🏾👏

  • @Priyabinjis
    @Priyabinjis Před měsícem +4

    വർണ മനോഹരമായ ഔട്ട് ഹൗസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘

  • @mallikajnath4327
    @mallikajnath4327 Před 23 dny +1

    കഴിഞ്ഞ പ്രാവശ്യവും ഓണം ആയപ്പോൾ ഇതുപോലെ നിറയെ പൂക്കൾ ഇല്ലായിരുന്നോ. 🥰🥰

  • @enteamerica3512
    @enteamerica3512 Před měsícem +17

    മിയ അവിടെ ഒരു ഏദൻ തോട്ടം ഉണ്ടാക്കി

  • @mercyjacobc6982
    @mercyjacobc6982 Před měsícem +4

    മുന്തിരി പൊട്ടിച്ച് വൈകാതെ പ്രൂൺ ചെയ്‌താൽ ,അടുത്ത സീസൺ വേഗം ഉണ്ടാവും ഞങ്ങളുടെ വീട്ടിൽ 3 തവണ ഒരു കൊല്ലം ഉണ്ടാകും

  • @miniskumar6799
    @miniskumar6799 Před měsícem +1

    ഈ മുന്തിരി പച്ചടി ഉണ്ടാക്കാം👍ലാസ്റ്റ് സീൻ സൂപ്പർ, അസ്പിന് കൂട്ടായി, ചിമ്പു ഉമ്മ ❤️

  • @jayavallip5888
    @jayavallip5888 Před měsícem +2

    നടക്കാൻ പോകുന്ന സ്ഥലത്തെ വഴി വീതികൂടിയോ ❤️nalla വീട് 👍❤️❤️❤️❤️❤️

  • @suchitraajit9064
    @suchitraajit9064 Před měsícem +4

    Soo cute house and ur garden is amazing.

  • @valsalavijayan6900
    @valsalavijayan6900 Před měsícem +5

    അവിടം കാണാൻ എന്തു ഭംഗിയാണ് മിയ 🙏🏻❤❤❤❤❤🌹സൂപ്പർ adipoliyane😄😍

  • @gkar4321
    @gkar4321 Před 29 dny +2

    കോഴി, താറാവ് കാഷ്ടം അവിടെ മുഴുവനാകില്ലേ -- അതെന്തുചെയ്യും.

  • @easovarghese8864
    @easovarghese8864 Před 4 dny

    Beautiful out house and garden

  • @lincyb5886
    @lincyb5886 Před měsícem +2

    Ente ponnu,Ellam adipoli😂❤

  • @JuminasVloge
    @JuminasVloge Před měsícem +1

    എന്ത് ബംഗിയാ ചേച്ചിടെ വീഡിയോ കാണാൻ 😍

  • @thampikuruvilla3201
    @thampikuruvilla3201 Před měsícem +1

    What for this colorful, beautiful tiny house constructed ? I mean any special purpose.

  • @mollydaniel2789
    @mollydaniel2789 Před měsícem

    Show inside also .
    Beautiful garden with full.of flowers and birds .

  • @user-tx4zv1kc6c
    @user-tx4zv1kc6c Před 28 dny

    മോൾക്കും, കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു

  • @foodtruths2010
    @foodtruths2010 Před měsícem +1

    Bhoomiyile swargam.. Athu mia chechide ee veedanutto❤️❤️❤️

  • @thomasmathew2614
    @thomasmathew2614 Před měsícem +1

    New home very nice and beautiful flowers super💞💞👌🏻👌🏻👌🏻💞💞

  • @josephcorreyo9627
    @josephcorreyo9627 Před měsícem

    God bless all of you 🙏😇 . ഇത് കോണ്ടു തന്നെയാണ് പറയുന്നത് ദൈവം ഉണ്ട് എന്ന് ❤

  • @beenajacob6947
    @beenajacob6947 Před měsícem +1

    Beautiful bird chirping when winter arrives no more birds 🦅

    • @Miakitchen
      @Miakitchen  Před měsícem

      HI BEENA ..KURE AAYALLO MESSAGE KADITTU ..SUGHAMALLE?

    • @beenajacob6947
      @beenajacob6947 Před měsícem

      @@Miakitchen athe keep me in your prayers dear tomorrow root canal ond pinne parthikenum 🙏 love ❤️

  • @user-bu3up6fi5m
    @user-bu3up6fi5m Před měsícem +1

    Heaven of mia's family

  • @ushavijayakumar6962
    @ushavijayakumar6962 Před 26 dny

    Veed valare manoharam aayirikkunnu. Pookal okke kaanan endoru bhangiya. Nalla vlog aayirunnu ketto joicy.

  • @preethakabeerdas8777
    @preethakabeerdas8777 Před měsícem

    വീടും, പരിസരങ്ങളും അതിമനോഹരമായിരിക്കുന്നു. 👌👌👌👍🥰

  • @user-be8yk5bi4c
    @user-be8yk5bi4c Před měsícem +1

    So beautiful garden flowers house and cats ❤❤

  • @lijinpk5507
    @lijinpk5507 Před měsícem +3

    Super dear❤❤❤

  • @hildakuruvila700
    @hildakuruvila700 Před měsícem

    Hi Miya, Beautiful garden ! as I mentioned earlier I too have the green grapes and I make pickle and at times use them for meen peera (after its seedless).When the grapes mature they change colour. check it out later. Enjoy

  • @jalajaak5496
    @jalajaak5496 Před 28 dny

    ഇ വീഡിയോ കാണുമ്പോൾ ഭയങ്കര പോസിറ്റീവ് എനർജി കിട്ടുന്നു. എന്താ കളർ ഫുൾ. Hydranjiya ആണോ white colour ഉള്ള chadi 👌👌❤️

  • @ishwariraghav359
    @ishwariraghav359 Před měsícem +2

    Wow sooper mia ♥️♥️♥️

  • @rameshgopi7453
    @rameshgopi7453 Před měsícem

    പുതിയ വീടും കിളികളും പൂക്ക❤🎉നാട്ടിൽ വയനാട് കണ്ടു ദുഃഖത്തിൽ 😢ഇരുന്നപ്പോൾ മിയാ വീഡിയോ കണ്ടപ്പോൾ കുറച്ചു ashvadamലും ഒക്കെ കണ്ടതിൽ സന്തോഷം ആസ്പിൻ ചിബു പിന്നെ കോഴി tharav

  • @SahiraBan-ow9tl
    @SahiraBan-ow9tl Před měsícem

    Supar ❤mia nammude veettil mundhiriyundayirunnu nalla pacha pinne paythu nalla ⚫.. Color madhuravumundu kedu onnumilladhe..3 . Vattam mundhiri kaychuto❤

  • @geethajohn3237
    @geethajohn3237 Před měsícem

    A family which loves birds and flowers...Eden garden on earth.💞

  • @princyjoseph7787
    @princyjoseph7787 Před měsícem

    Neem oil + garlic liquid + vinegar mix grapes nte leaves il spray cheyethu noku

  • @Sachu-Sottudu
    @Sachu-Sottudu Před měsícem

    ചിക്കൻ & ഫിഷ് കഴുകി വെള്ളം മുന്തിരിവള്ളിയുടെ ചുവട്ടിൽ ഒഴിച്ചാൽ നന്നായി വരും.. സൂപ്പർ home 👍🥰

  • @SameerCh-jh1dx
    @SameerCh-jh1dx Před měsícem +3

    ഇങ്ങളെ വീഡിയോ സൂപ്പർ നല്ല രസം ഉണ്ട്

  • @worldwiseeducationkottayam6601

    ❤suoer small house and beautiful flowers,birds,vegetables etc.♥️♥️♥️🥰🥰🥰

  • @xavierantony1102
    @xavierantony1102 Před měsícem +2

    Super ❤

  • @sheebaashraf8571
    @sheebaashraf8571 Před měsícem +1

    Small house beatyfull,,,somany bird,s ,,❤❤❤❤❤

  • @accammamathew2073
    @accammamathew2073 Před měsícem

    Hai Mia New Home very nice and beautiful flowers birds super video ❤chimbu aspin❤

  • @kavithavenu3342
    @kavithavenu3342 Před měsícem

    Mia butter squash nattellee e pravisam kanivellari kandu butter squash kandilla valare manoharamaya vediyo ❤

  • @christeenavarghese5959
    @christeenavarghese5959 Před měsícem

    Sound of birds no rakshaa😍😍😍😍😍

  • @mukamikumari8163
    @mukamikumari8163 Před 13 dny

    എന്ത് ഭംഗിയാണ് മിയ വീട് 👍❤
    ഇതൊരു സ്വർഗ്ഗമാണ് . കുറെ ❤
    പൂക്കളും താറാവ് , കോഴി , പൂച്ച ,
    കിളികൾ ഇനിയെന്താ വേണ്ടത് .
    ഇതാണ് മോളേ ജീവിതം . 🥰🥰
    അടിപൊളി . 🥰❤❤❤❤❤🥰
    മിയക്ക് പറ്റിയ 🥰 പോൾസൺ -
    ചേട്ടനും . പുള്ളിക്കാരൻ 🤔🥰❤
    സംഭവമാണ് . മിയയുടെ ഭാഗ്യം .
    എല്ലാവർക്കും ഇതുപോലെ 🥰
    കിട്ടണമെന്നില്ല്യ മോളേ . 🥰🙏
    അസുഖങ്ങൾ ഒന്നും 🥰🥰🥰🥰വരാതിരിക്കട്ടെ . പ്രാർത്ഥിക്കാം .
    ഈശ്വരൻ അനുഗ്രഹിക്കട്ടെ . 🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    💚💚💚💚💚💚💚💚💚💚💚💚

  • @achuskariah4243
    @achuskariah4243 Před měsícem

    പച്ചമുന്തിരി ഉപ്പൊലിട്ടാൽ നല്ല രുചി ആണ് we used to do it when we were in soudi

  • @JayaChippi-ft3dt
    @JayaChippi-ft3dt Před měsícem

    Njan nerathe parenjille chettanum aniyanumnalla kottavum enne 😂pookaludeparudesa namude keralam new yorkil recreate cheyythu miya enna sundarikuttiyum kudubavum❤❤❤

  • @sheebadevdas6925
    @sheebadevdas6925 Před měsícem +1

    ബാക്ക് ഗ്രൗണ്ടിൽ ഭയങ്കര ഡിസ്റ്റർബ്ൻസ് പാട്ട് വെച്ചിട്ടുണ്ടല്ലോ

  • @SunShine-wu1eo
    @SunShine-wu1eo Před měsícem

    I came u.s.A 1985 20 years after i brought house still paying . Twin house .

  • @kochumolkuruvilla7813
    @kochumolkuruvilla7813 Před měsícem

    പുതിയ വീട് കാണാൻ എന്ത് ഭംഗി❤

  • @rosythomas3267
    @rosythomas3267 Před měsícem

    Look like a guest house. I thought it was a bird house first.

  • @rosythomas3267
    @rosythomas3267 Před měsícem

    Your garden is very beautiful and the birds are so lovely.

  • @parvathyrajkumar1533
    @parvathyrajkumar1533 Před měsícem

    Beautiful veedu and sorrundings Mia kutty video kanan late ayipoyi

  • @sheenajoju5400
    @sheenajoju5400 Před měsícem

    നല്ല ഭംഗി പൂക്കൾ പുതിയ വീട്❤❤❤

  • @anithasuresh7718
    @anithasuresh7718 Před 22 dny

    Beautiful surrounding s, miya with mukkuthi looks like a tamil lady, by the by, what is the purpose of that new house

  • @bijuajin4278
    @bijuajin4278 Před 23 dny

    ഭൂമിയിലെ സ്വർഗം 😊 മിയയുടെ വീട്❤

  • @sunandavasudevan8174
    @sunandavasudevan8174 Před měsícem +1

    Hooo....very beautiful.....Mia ji ❤, കിളികൾ..... അത്‌ങൾ എന്നെ ഒരുപാട് ഇഷ്ടമായി... എന്തോരം കിളികളാ ❤❤

  • @thankomphilip1025
    @thankomphilip1025 Před měsícem

    May God bless all your family members🙏🙏.

  • @remyavijesh3465
    @remyavijesh3465 Před 19 dny

    എനിക്കും kanananu miya aaa nad🦋🥰🥰

  • @christeenavarghese5959
    @christeenavarghese5959 Před měsícem

    Wow❤❤❤❤, chechi home nd surroundings beautifull😍😍😍🥰🥰🥰

  • @user-wi4go3xh3z
    @user-wi4go3xh3z Před měsícem +1

    Hai Mia super

  • @radhikaan2863
    @radhikaan2863 Před 19 dny

    ഒരു സ്വർഗ്ഗം❤❤❤❤❤❤

  • @anjuyohannan6943
    @anjuyohannan6943 Před měsícem +1

    Hi Mia എത്ര മനോഹരം കുറച്ചു നാളെ ഉള്ളൂ എങ്കിലും എന്തു രസമാണ് Super ❤

  • @saralagopal6199
    @saralagopal6199 Před měsícem

    Super garden mia 👍

  • @mercyjacobc6982
    @mercyjacobc6982 Před měsícem +5

    മിയ, ഏതെങ്കിലും മോളുടെ കല്ല്യാണമായോ? പുതിയ വീട് ഒക്കെ കണ്ട കാരണം ചോദിക്കുന്നതാ. 🥰

    • @subajacs4836
      @subajacs4836 Před měsícem

      കൊള്ളാം പക്ക മലയാളി തന്നെ.കല്ല്യാണം ആയോ,വിശേഷം ആയോ,കഷ്ടം തന്നെ 😂

  • @Beenas-vlogs
    @Beenas-vlogs Před 27 dny

    Wonderful Miya ❤❤❤

  • @jessynoronha3765
    @jessynoronha3765 Před měsícem +1

    SuperMia ❤❤❤❤❤

  • @malathysomaraj6613
    @malathysomaraj6613 Před 17 dny

    വീഡിയോ വളരെ നന്നായിട്ടുണ്ട്.

  • @jayaprabhakaran2653
    @jayaprabhakaran2653 Před měsícem +1

    Nalla veed ❤❤

  • @gigibeegum7833
    @gigibeegum7833 Před měsícem

    My grapes also have same dried defect so I pickle them , the pickle last for ever😅

  • @AnamikaAneesh-m2v
    @AnamikaAneesh-m2v Před měsícem

    Hii miachechi..Bhoomiyile swargam anu chechiyude veedum sthalavum.

  • @jyothirmayiradha1725
    @jyothirmayiradha1725 Před 18 dny

    where there is a Paradise in earth ,that is this ,that is this ,that is this ജവഹർലാൽ നെഹ്റുവിൻറെ വാട്സ് ഓർമ്മ വരുന്നു

  • @beenamuralidhar8020
    @beenamuralidhar8020 Před měsícem

    Miayude aden thottathil parkkan varatteyo, pookkalum pazhangalum vegetablesum pinne eve miayum

  • @shyludennis9109
    @shyludennis9109 Před měsícem

    ഹായ് മിയ &ഫാമിലി, എല്ലാവരും സുഖമായി ഇരിക്കുന്നോ, ആ വീട് നല്ല ഭംഗി ഉണ്ട്, അത് ആർക്ക് താമസിക്കുവാനാ?

  • @ruththomas4572
    @ruththomas4572 Před měsícem

    Super ❤.
    Your cat's so cute.

  • @mathewschacko428
    @mathewschacko428 Před měsícem

    Super video

  • @NoohbinSiraj
    @NoohbinSiraj Před 29 dny +1

    Ith evideya sthalam

  • @sujadevi.p8016
    @sujadevi.p8016 Před měsícem +3

    സ്വർഗ്ഗം താണിറങ്ങി വന്നതോ ?❤❤👌

  • @divyanair5560
    @divyanair5560 Před měsícem

    Beautiful house super 💓♥️♥️♥️♥️

  • @nishamanoj6016
    @nishamanoj6016 Před měsícem

    Aha oru HEAVEN akkiyallo

  • @amaldev.m9138
    @amaldev.m9138 Před měsícem

    വളരെ മനോഹരം 😍

  • @sumakrishna8271
    @sumakrishna8271 Před měsícem

    Avidam sorgamanu miyaa❤❤❤❤

  • @angelo6325
    @angelo6325 Před měsícem

    Enthu resamano supera ittunde kto❤

  • @binduthomas2838
    @binduthomas2838 Před měsícem +1

    Super

  • @remarajkumar4682
    @remarajkumar4682 Před měsícem

    നല്ല ഭംഗിയുള്ള വീട്

  • @remlathp.k4985
    @remlathp.k4985 Před měsícem

    So beautiful Miya, 👍 👍

  • @wilsyjose3743
    @wilsyjose3743 Před měsícem

    Super 🎉

  • @sheebadevdas6925
    @sheebadevdas6925 Před měsícem

    നല്ല ഭംഗിയുള്ള വീട് 👍

  • @sollychandran-tz9ck
    @sollychandran-tz9ck Před měsícem

    Ethu kilikalude veedano???so beautiful

  • @user-mt9gt5pk8o
    @user-mt9gt5pk8o Před 27 dny

    Super video beautiful❤