Waste Decomposer for compost making malayalam | krishi compost from farming cultivation | Prs krishi

Sdílet
Vložit
  • čas přidán 5. 01. 2021
  • Waste Decomposer for compost making malayalam. krishi compost from farming cultivation. Prs kitchen krishi video latest.
    For Promotions, Collaborations and other business enquiries mail to PRS Kitchen : malayaleeflavour@gmail.com
    #wdc
    #wdcmaking
    #wdcuses
    #wastedecomposer
    #decomposer
    #wdcmalayalam
    #seeds
    #krishi
    #krishitips
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming
    #prskitchen

Komentáře • 1,7K

  • @learngrowsucceed2753
    @learngrowsucceed2753 Před 3 lety +8

    Thank you for your useful video, take care

  • @mobinmathew8267
    @mobinmathew8267 Před 3 lety +3

    ഇത് അയച്ചു കൊടുക്കുക എന്നദൗത്യം പ്രിയാമ്മ ചെയ്യുന്ന ഒരു പുണ്യമാണ്🙏🙏🙏 അതോടൊപ്പം വിത്ത് സൗജന്യമായി ഞങ്ങൾക്ക് തരുന്നതും🙏🙏🙏😍🥰

    • @bhagath.s49
      @bhagath.s49 Před 3 lety +1

      👍👍👍 മോബി ആന്റീ .....

    • @mobinmathew8267
      @mobinmathew8267 Před 3 lety +1

      @@bhagath.s49 സുഖമാണോ ഭഗത്തേ

    • @bhagath.s49
      @bhagath.s49 Před 3 lety

      @@mobinmathew8267 സുഖം തന്നെ....എന്റെ വിശേഷങ്ങൾ പ്രിയാന്റി പറയും ചോദിക്കുക

  • @gbfarmsthrissur2406
    @gbfarmsthrissur2406 Před 3 lety +2

    നമസ്കാരം. സൂപ്പർ ചാനൽ. ചേച്ചി ക്ക് ഒരായിരം നന്ദി.. നല്ല ഉപകാരപ്രദമായ subject. ഞാൻ wdc ഉണ്ടാക്കി.. ചേച്ചി തന്ന ടിപ്സ് ഒക്കെ follow ചെയ്തു... എല്ലാം ശരിയായി.. ഇനി പച്ചക്കറി കൃഷി തുടങ്ങണം.. ഇപ്പോൾ 200 കോഴിയും 100 താറാവും 2 ആടും ഉണ്ട്. 10 സെന്റ് സ്ഥലത്താണ് ഇവയെല്ലാം. കോഴികളെ വല കെട്ടി തിരിച്ചു.. ഇനി ധൈര്യമായി നടാം.

  • @Sreekutty117
    @Sreekutty117 Před 3 lety +1

    Superb... പ്രിയ ചേച്ചി......💞💞👌👌👌 വളരെ ഉപകാരപ്രദമായ കാര്യങ്ങൾ.... Waiting for sunday 💞💞💞

  • @a.muraleedharannair6580
    @a.muraleedharannair6580 Před 3 lety +3

    first like Comment viewer

  • @ushaanilkumar7270
    @ushaanilkumar7270 Před 3 lety +3

    WDC PRS കിച്ചൻ നേരിട്ട് അയച്ചു തരും എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @k.r.manikandanpanicker8435

    വളരെ നന്നായിട്ടുണ്ട് ഉണ്ട് നല്ല പ്രെസൻറ്റേഷൻ

  • @sukumarankarthika7296
    @sukumarankarthika7296 Před 3 lety +1

    എല്ലാ വീഡിയോകൾ പോലെ ഇതും വളരെ വളരെ ഉപകാര പ്രദം .വളരെ നന്നായി വിശദീകരിച്ചു തന്നു. ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു

    • @bhagath.s49
      @bhagath.s49 Před 3 lety +1

      വളരെ നന്ദി....

  • @linumohan9710
    @linumohan9710 Před 3 lety +4

    Waiting for sunday

  • @mayaravindran5870
    @mayaravindran5870 Před 3 lety +8

    I need one bottle

  • @aneeshkumaran7702
    @aneeshkumaran7702 Před 3 lety +1

    ചേച്ചി ഒരുപാട് നന്ദി ഈ അറിവ് പറഞ്ഞു തന്നത് കൊണ്ട്

  • @sreessree3782
    @sreessree3782 Před 3 lety

    Very useful video thank you chechii❤️❤️

  • @govindankasthuri6924
    @govindankasthuri6924 Před 3 lety +8

    എങ്ങിനെയാണ് നിങ്ങൾ WDC അയക്കുക. Corrier or ബൈ പോസ്റ്റ്‌. Or ഗൂഗിൾ പേ

    • @bhagath.s49
      @bhagath.s49 Před 3 lety +1

      ഗൂഗിൾ പേ

    • @lutfahumam412
      @lutfahumam412 Před 3 lety

      Enikum vennam..wDC N seeds

    • @abdulfathahpm30
      @abdulfathahpm30 Před 3 lety

      Pls.send me 2 bottles... will pay google

    • @bhagath.s49
      @bhagath.s49 Před 3 lety

      @@abdulfathahpm30 ഗ്രൂപ്പിൽ കയറുക അതു വഴിയാണ് WDC കിട്ടുക

    • @beenamathews9816
      @beenamathews9816 Před 3 lety

      Wdc vanamayirunu

  • @salomypaulose4333
    @salomypaulose4333 Před 3 lety +11

    ഒരു wdc ക്ക് എന്തു വില വരും, ഒരു തവണ കലക്കി യത്, കാലങ്ങളോളം സൂക്ഷിക്കാൻ പറ്റുമോ,

    • @snehathomasthomas9478
      @snehathomasthomas9478 Před 3 lety +1

      Rs . 20 for one bottle is available on online

    • @mariyafrancis4465
      @mariyafrancis4465 Před 3 lety +1

      Amazon IL unde

    • @makanch4425
      @makanch4425 Před 3 lety +1

      @@snehathomasthomas9478 ഇപ്പൊ ആമസോണിൽ കിട്ടുന്നുണ്ടോ?

    • @ismailshahaskollam5286
      @ismailshahaskollam5286 Před 3 lety +2

      Wdc മദർകൾച്ചർ ആവശ്യം ഉളവർ Call /WhatsApp
      9633828278

    • @MrPsbabups
      @MrPsbabups Před 2 lety

      പൈപ്പ് വെള്ളം പറ്റുമോ.... മറ്റു വെള്ളമെല്ലാം ഉപ്പായി... മറുപടി പ്രധീക്ഷിക്കുന്നു

  • @nimivimal9749
    @nimivimal9749 Před 3 lety

    WDC namukke paranju thannathine orupade thanks priyamma

  • @manjulav3328
    @manjulav3328 Před 3 lety

    Enikku vith kitti. Thanku PRS🙏🙏 thank u abhinav vishnu...
    .

  • @aishabeevi906
    @aishabeevi906 Před 3 lety +19

    ഉപകാരം ഉള്ള വീഡിയോ ആണ്‌ ഞങ്ങളുടെ ആന്റി ചെയ്യുന്നത് എല്ലാവരും കമന്റ് ഷെയർ സപ്പോർട്ട് ചെയ്യണം കേട്ടോ

  • @wafakk6390
    @wafakk6390 Před 3 lety +8

    ചേച്ചി ഞാൻ wdc amazone വഴി വാങ്ങി പക്ഷെ അതിൽ 30 ml നു പകരം അതിന്റെ അടിയിൽ ഒരു പാട മാതിരി, കൂടിയാൽ 2 ഓ 3 ഓ ml ആണ് ഉള്ളത്. അത് അങ്ങിനെ തന്നെയാണോ. അതോ return ചെയ്യണോ. മറുപടിക്കായി കാക്കുന്നു.6 ബോട്ടിലും അങ്ങിനെ തന്നെയാണ്.

    • @jyothishkumar9888
      @jyothishkumar9888 Před 2 lety

      ഈ ഒരു ബോട്ടിലാണ് 200 litter വെള്ളത്തിൽ കലക്കേണ്ടത്

    • @Abi-cj4fs
      @Abi-cj4fs Před 2 lety

      Replace order. When you buy , check properly that customer rating and review

  • @sonav.j1164
    @sonav.j1164 Před 3 lety

    ഇത്രയും വിശദമായി WDC തയ്യാറാക്കുന്നത് പറഞ്ഞ് തന്നതിന് നന്ദി

  • @katheeswaran
    @katheeswaran Před 3 lety

    Excellent Presntation....

  • @babyemmanuvel6838
    @babyemmanuvel6838 Před 3 lety +8

    ലിങ്ക് കമന്റ്‌ ബോക്സിലാണോ ഇട്ടിരിക്കുന്നത്.ഒരു ബോട്ടിൽ WDC അയച്ചുതരമോ.

    • @mathewvarghese6893
      @mathewvarghese6893 Před 3 lety

      Enikkum

    • @mathewvarghese6893
      @mathewvarghese6893 Před 3 lety

      Please

    • @sheelajacob3382
      @sheelajacob3382 Před 3 lety +1

      എനിക്ക് WDC ഒരെണ്ണം അയച്ചുതരുമോ ,Please

    • @ismailshahaskollam5286
      @ismailshahaskollam5286 Před 3 lety +1

      Wdc മദർകൾച്ചർ ആവശ്യം ഉളവർ Call /WhatsApp
      9633828278

    • @madhumohanmohan5678
      @madhumohanmohan5678 Před 3 lety

      എനിക്ക് WDC രണ്ടു എണ്ണം വേണം 9446359510
      അയക്കേണ്ട വിലാസം
      മധുമോഹൻ
      ആര്യദർശ്
      സവർക്കർ ലയിൻ
      പാങ്ങപ്പാറ Po
      തിരുവനന്തപുരം 69558 1

  • @thambanmv9155
    @thambanmv9155 Před 3 lety +4

    ഞായറാഴ്ച ഏതു സമയം എന്നുകൂടി പറഞ്ഞാൽ ഉപകാരമായിരിക്കും

  • @joelgeever4102
    @joelgeever4102 Před 3 lety

    Hi aunty, good and remedy for the very very big problem of waste.👍👍👍👍👍👍

  • @sathyankadiyangad6601
    @sathyankadiyangad6601 Před 2 lety

    Nannayi manassilayi thank you verymuch

  • @indiraap2118
    @indiraap2118 Před 3 lety +5

    Priya.... I made 50 litres of wdc culture. After 7 days I used only about 10 litres. Can I keep the balance 40 litres and use it for a second time after 15 days. How many days I can keep it. Pls reply. Also give your mobile number

  • @manojvt1374
    @manojvt1374 Před 3 lety +44

    Hi നിങ്ങളുടെ വീഡിയോ കണ്ടു എനിക്കും വേണം W D C ഇതു ലഭിക്കാൻ എന്തു ചെയ്യണം?

    • @varghesevarghese950
      @varghesevarghese950 Před 3 lety

      സൂപ്പർ👌👌

    • @lijubahulayan2
      @lijubahulayan2 Před 3 lety

      എനിക്ക് അയച്ചു തരുമോ? ലിജു. ബി, ഓംകാരം, ചിന്മയ ജംഗ്ഷൻ, ചന്ദനത്തോപ്പ്. പി. ഒ, കുഴിയം സൗത്ത്, ചന്ദനത്തോപ്പ്, കൊല്ലം 691014

    • @jayaraveendran9908
      @jayaraveendran9908 Před 3 lety +1

      എനിക്കും WDC വേണം അയച്ചു തരുമോ? രവീന്ദ്രൻ, രാജീവം, മുട്ടം po, ഹരിപ്പാട്, ആലപ്പുഴ.

    • @abdurahiman7478
      @abdurahiman7478 Před 3 lety

      എനിക്ക്വേണം
      Abdurahiman ct
      Chakkingathodi(house)
      Moonnakkalpalliroad
      Edayur(post)676552
      Malappuram
      Kerala

    • @kgnath3965
      @kgnath3965 Před 3 lety

      1 WD C അയച്ചു തരാമോ
      K Gopinath
      JCRA 148
      PONEKKARA AIMS PO
      ERNAKULAM - 682041

  • @fouziyak3310
    @fouziyak3310 Před 3 lety

    Super priyechi.thanks

  • @comboblast5813
    @comboblast5813 Před 3 lety

    Chechi...vithum wdc yum ayachuthannathinu orupad nandi.....🙏🙏🙏🙏🙏😘😘😘😘😘

  • @sooryadeva7152
    @sooryadeva7152 Před 3 lety +3

    W D C enigum venam 🥰🥰

    • @bhagath.s49
      @bhagath.s49 Před 3 lety +1

      ഞായറാഴ്ച ഇടുന്ന ലിങ്കിലൂടെ ഗ്രൂപ്പിൽ കയറുക ...

    • @archanaarchana9179
      @archanaarchana9179 Před 3 lety

      @@bhagath.s49 sunday itta video il link evide

    • @bhagath.s49
      @bhagath.s49 Před 3 lety

      @@archanaarchana9179 ഇട്ടിരുന്നല്ലോ? കണ്ടില്ലേ ?

    • @archanaarchana9179
      @archanaarchana9179 Před 3 lety

      @@bhagath.s49 aa kandu join cheythu thank u for ur response

    • @sudhi885
      @sudhi885 Před 3 lety +1

      @@bhagath.s49 wdc വേണമായിരുന്നു.. പണം ഏതു നമ്പറിലേക്കാണ് അയക്കേണ്ടത്

  • @sr2138
    @sr2138 Před 3 lety +4

    W D C തരണേ ചേച്ചി, കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ

    • @bhagath.s49
      @bhagath.s49 Před 3 lety +1

      അല്ല. ഒത്തിരി പേർ കാത്തിരിക്കുന്നു.....

    • @sherlyfrancis1045
      @sherlyfrancis1045 Před 3 lety +1

      WDC tharane..

    • @bhagath.s49
      @bhagath.s49 Před 3 lety

      WDC കിട്ടുന്നതായി ഞായറാഴ്ച ഇടുന്ന വീഡിയോവിലെ ലിങ്കിലൂടെ ഗ്രൂപ്പിൽ കയറുക

    • @sudhi885
      @sudhi885 Před 3 lety

      @@bhagath.s49 link കിട്ടിയില്ല wdc വേണം

    • @reenaanil4761
      @reenaanil4761 Před 3 lety +1

      Wdc venam ayachu tharumo please

  • @vidyasr6199
    @vidyasr6199 Před 2 lety

    Thank you for the information 🙏

  • @joesgarden526
    @joesgarden526 Před 3 lety

    ചേച്ചി ഞങ്ങൾ friends എല്ലാവരും കൂടെ wdc order ചെയ്തു. ഇപ്പോൾ use ചെയ്യുന്നുണ്ട്. Thanks ചേച്ചി.

  • @ibrahimthekkinkoottathil481

    WDC 2 Bottle എനിക്കും വേണം...അത് കിട്ടാൻ എന്താണ് വഴി...??

    • @ismailshahaskollam5286
      @ismailshahaskollam5286 Před 3 lety

      Wdc മദർകൾച്ചർ ആവശ്യം ഉളവർ Call /WhatsApp
      9633828278

    • @varghesemathai8866
      @varghesemathai8866 Před 3 lety

      Wdc please Varghese mathai. Kaitharan House moolavattom p.o kottayam 686012

    • @valsammaa9325
      @valsammaa9325 Před 2 lety

      Wdc randu bottle enikkum venam

  • @dreamworldstar
    @dreamworldstar Před 2 lety

    Thank you chechi... Njan vangi🙏

  • @vijayakumarvasudevannair3466

    വിത്തുകൾ കിട്ടി, മാഡം. Thank you.

  • @sijyaugustine9742
    @sijyaugustine9742 Před 3 lety

    Thankyou priya good info

  • @vavasavi9173
    @vavasavi9173 Před 3 lety +1

    Thank you madam🙏🙏🙏

  • @shahinhakee5457
    @shahinhakee5457 Před 3 lety +1

    സൂപ്പർ വീഡിയോ 😘❤👍🙏

  • @shimnaprajeesh
    @shimnaprajeesh Před 3 lety

    Thanks chechi

  • @lissyi3784
    @lissyi3784 Před 3 lety

    Super priya thankyou

  • @remyas3809
    @remyas3809 Před 3 lety

    Hi priya chechi and my dear kutties,i got vegetable seeds today, thanks

  • @ameermk1898
    @ameermk1898 Před 3 lety

    Cheachii video supper ayittindu enikhum wdc veannam

  • @abdulraheemkolikkara7107

    നമസ്തേ 🙏 നല്ല ഒരു🥀തീരുമാനമാണ് നിങ്ങൾ എടുത്തിട്ടുള്ളത്🌷അഭിനന്ദനം ഞാൻ ഒരുപാട്🎋കാലമായി സബ്ക്രൈബറാണ് ..... നന്ദി...നമസ്കാരം💐

  • @pramithapavi1604
    @pramithapavi1604 Před 3 lety

    Thank you chechi ...useful video..
    Enikum WDC venam

  • @babugeorge984
    @babugeorge984 Před rokem

    Very interesting and useful video.

  • @josepalayoor5525
    @josepalayoor5525 Před 3 lety

    ചേച്ചി വളരെ നല്ല വീഡിയോ

  • @premanarayanan7541
    @premanarayanan7541 Před 3 lety

    Valaree ishttappettu..eniqum venam w Dc.

  • @marytc8273
    @marytc8273 Před 3 lety

    Same as EM solution which we get in plenty in Kerala in bottles of 450 ml.

  • @vinithatp669
    @vinithatp669 Před 3 lety

    Good information...

  • @ambujakshannair4553
    @ambujakshannair4553 Před 3 lety

    വളരെ നല്ലത്

  • @nandajyothimanjesha6594

    GOOD INFORMATION CHECHI
    🙏

  • @anjanasunil4141
    @anjanasunil4141 Před 3 lety

    Thank you

  • @anithaharidas3680
    @anithaharidas3680 Před 3 lety

    വളരെ ഉപകാരപ്രദം ആയ വീഡിയോ.. wdc എനിക്കും തരണേ

  • @sherlyfrancis1045
    @sherlyfrancis1045 Před 3 lety

    സൂപ്പർ

  • @maheshgopal2214
    @maheshgopal2214 Před 3 lety

    നല്ല അറിവ് തന്നതിന് നന്ദി

  • @lailarajs1157
    @lailarajs1157 Před 3 lety +1

    Super idea

  • @mathewmartin4501
    @mathewmartin4501 Před 3 lety

    Thank you prs kichen and devika surendran enik vith kitty 9/1/l thanks all all

  • @queuequeue8634
    @queuequeue8634 Před 3 lety +1

    Good video good information

  • @Bindhuqueen
    @Bindhuqueen Před 3 lety +1

    Suprrr ❤❤

  • @neenasabastian6273
    @neenasabastian6273 Před 2 lety

    I was looking for such a detailed video. Thank you so much.

  • @ajanyad972
    @ajanyad972 Před 3 lety

    വീഡിയോ സൂപ്പർ ' എനിക്കും വേണം w Dc

  • @gopinadhantn9198
    @gopinadhantn9198 Před 3 lety

    Thanks

  • @ramlayasir4908
    @ramlayasir4908 Před 3 lety +2

    I also want seeds and WDC. Nice video. Very helpful and informative.

    • @Abi-cj4fs
      @Abi-cj4fs Před 2 lety +1

      U can buy it from Amazon or Flipkart

  • @pmcmeloor7281
    @pmcmeloor7281 Před 3 lety

    good presentation

  • @shijifrancis8189
    @shijifrancis8189 Před 3 lety

    Good message

  • @Aksharasudhilan
    @Aksharasudhilan Před 3 lety +1

    Njan ithre yum nal vijarichath ith minis lifestyle chechi aanenanu innu randuperdem video onnich vanapolanu vere aalanen manasilaye same voice 🥰

  • @seetha.k.
    @seetha.k. Před 3 lety +1

    വീഡിയോ വളരെ നന്നായിട്ടുണ്ട് ❤️❤️❤️

  • @unnimaya2850
    @unnimaya2850 Před 3 lety

    Super 👌

  • @ayshuschannel5112
    @ayshuschannel5112 Před 3 lety +1

    Super 👍

  • @deenammajohnson4881
    @deenammajohnson4881 Před měsícem

    Good information 🙏🙏

  • @shamsadtp7678
    @shamsadtp7678 Před 3 lety +2

    എനിക്ക് WDCയും വിത്തും കിട്ടി. ഒരുപാട് നന്ദി ഉണ്ട്ട്ടോ...
    PRs കിച്ചൺ യൂട്യൂബ് ചാനലിന് എല്ലാ വിധ അഭിനന്ദനങ്ങളും.... 🥰🥰
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌
    👍👍👍👍👍👍

  • @geethasasidharan8585
    @geethasasidharan8585 Před 3 lety +1

    Aa adipoli vidio priya

  • @nehyanmarhaba5217
    @nehyanmarhaba5217 Před 3 lety +1

    Hi chechi seed kitty
    Valare Valare sandosham

  • @priyesh3571
    @priyesh3571 Před 3 lety

    സൂപ്പർ . അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തു നിൽക്കുന്നു

  • @ambilir4770
    @ambilir4770 Před 3 lety +2

    ചേച്ചി നല്ല ഉപകാരപ്രദമായ വീഡിയോ, എനിക്കും WDC വേണം

    • @josek7335
      @josek7335 Před 3 lety

      Thanks. WDC. Ayachu. Thurmond. Addras. Jose. Kallumkamakkal. Alakode. PO. Kannur. Dist

  • @ambujakshannair4553
    @ambujakshannair4553 Před 3 lety

    നല്ലതാണ്

  • @sheenasebastian5144
    @sheenasebastian5144 Před 2 lety

    Very nice❤️👍, mam, cooperated inoculum plant growthinu പറ്റുമോ

  • @GODZILLA_GAMING_v70
    @GODZILLA_GAMING_v70 Před 2 lety +1

    Good

  • @anushak5035
    @anushak5035 Před 3 lety +1

    Vdo supr chechi.enikm venm wdc

  • @leelammathomas5368
    @leelammathomas5368 Před 2 lety

    Very nice Preyamma . I need 1. Bottle WDC Thank you.

  • @ponnammathankan616
    @ponnammathankan616 Před 3 lety

    very good video I want wdc

  • @reghunathanpillai2770

    It is available with cpcri outlet at krishnapuram kayamlulam.

  • @worldofkarthu9539
    @worldofkarthu9539 Před 3 lety

    Chechy WDC enikkumvenam.onnu chodhichotte food waste vegetable waste edumbol vellam cherthano wdc ozhikkandath.Priya chechy ethra nalla Tips kal aanu chechi idunnath . HAPPY NEW YEAR CHECHI njagal vadakaveettilanu krishicheythirikkunnath chechiparayunna mikka karyangalum njagal cheyyarund resultum kittiyittund Thankyou chechi god bless you.

  • @salahudeenkunnan5786
    @salahudeenkunnan5786 Před 3 lety +1

    Suppar

  • @bijugovind8864
    @bijugovind8864 Před 3 lety

    Nice

  • @beenajose8543
    @beenajose8543 Před 3 lety +1

    Super

  • @thejasbigbro6713
    @thejasbigbro6713 Před 3 lety +1

    Supper arivu praju thannu.tgu priyamma

  • @dhanyababu4750
    @dhanyababu4750 Před 3 lety

    Enikkum venam chechi

  • @littysyammathew7548
    @littysyammathew7548 Před rokem

    Enikum venam chechy wdc

  • @shaikhaaas
    @shaikhaaas Před 3 lety

    Enikum.venam chechee

  • @arathy.v.kesavan6198
    @arathy.v.kesavan6198 Před 3 měsíci

    എനിക്കും വേണം...❤

  • @abubakarabubakar320
    @abubakarabubakar320 Před 3 lety

    Enikum venam

  • @jancyrajupovil1927
    @jancyrajupovil1927 Před 3 lety

    Enikkum venam

  • @rethybiju3589
    @rethybiju3589 Před 3 lety

    Hii video nalla upakaraprthamayitto njan grow bagil krishicheyan thudagunnu enikku wdc venamayieunnu enthanu chwyande

  • @afnafaisal7557
    @afnafaisal7557 Před 3 lety +1

    Enikum venam wdc

  • @riyathomas1859
    @riyathomas1859 Před 3 lety

    Hello njan first tym kanukayanu ningalude video, orupad istamayi
    Wdc kittan enthu cheyyanm

  • @sitharasherine5029
    @sitharasherine5029 Před 3 lety

    flowering plantsn pattumo like orchid, anthurieum ,adenium etc.Ethra divasamkudumpool upayogikam?

  • @sujathaprathap4232
    @sujathaprathap4232 Před 3 lety

    Enikum വേണം WDC....njayarazhchaykkayi കാത്തിരിക്കുന്നു

    • @sujathaprathap4232
      @sujathaprathap4232 Před 3 lety

      ഇന്നത്തെ വീഡിയോ യുടെ ലിങ്ക് കിട്ടിയില്ല...notification വന്നില്ല

  • @shafnamuhammedali9909
    @shafnamuhammedali9909 Před 3 lety

    Priya mam help full video enikum venam wdc athinu entha cheyendathu?...

  • @soosentu1047
    @soosentu1047 Před 3 lety +1

    Super video, Chedikalku ozhikunnathu kanikkamo