ഇങ്ങനെ ഒരു വളം ഉണ്ടായിട്ട് ആരും പറഞ്ഞുതന്നില്ലേ ?

Sdílet
Vložit
  • čas přidán 8. 09. 2024
  • നമ്മുടെ #കൃഷികളും #ചെടികളും പ്രാന്ത് പിടിച്ചപോലെ #വിളവുകൾ നൽകുവാൻ ഏറ്റവും ഫലപ്രദമായ #ജീവാണു #വളം നമുക്ക് #വീട്ടിൽത്തന്നെ എങ്ങനെ ഉണ്ടാക്കാം , എങ്ങനെ ഉപയോഗിക്കാം എന്നെല്ലാമാണ് ഈ ഒരു വീഡിയോയിൽ വിവരിക്കുന്നത്. വീഡിയോ ഇഷ്ടമായാൽ ലൈക്കും share ഉം ചെയ്യുക... ഇനിയും ഇനിയും ഒത്തിരി ഒത്തിരി നല്ല Turns നമുക്ക് ഒരുമിച്ച് എടുക്കുവാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുക
    TRAZE with DARSHIK UNNIKRISHNAN
    Amazon product link : amzn.eu/d/0j51IBB
    #viral #കേരളം #കൃഷി #farming #wdc #seedgermination #seed #gardening #farming
    #trending #gardening #wdcwastedecomposer #krishimalayalam #krishi #wastedecomposer #mazhakrishi #മഴക്കാലകൃഷി
    bio decomposer
    waste decomposer malayalam
    wdc malayalam
    wdc waste decomposer
    wdc
    krishi malayalam
    waste decomposer
    krishi

Komentáře • 41

  • @sureshunninayar4832
    @sureshunninayar4832 Před 9 měsíci +3

    താങ്കളുടെ കൈയിൽ wdc ഉണ്ടോ?

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před 9 měsíci +1

      ഇല്ല, ഞാൻ ഓൺലൈൻ വഴി വാങ്ങിയത് ആണ്, ലിങ്ക് video discription ൽ ഉണ്ട്

    • @mstylh
      @mstylh Před 5 měsíci

      Link work alla

    • @gopalakrishnanca5718
      @gopalakrishnanca5718 Před 3 měsíci

      WDC കണ്ടു പിടിച്ച ഗാസി യാബാദിലെ നാഷണൽ സെൻ്റർ ഫോർ ഓർഗാനിക് ആൻ്റ് നാചുറൽ ഫാമിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ അത് നിർമ്മിക്കുന്നില്ല കൂടാതെ ഇതിൻ്റെ ടെക്നോളജി കൊടുത്ത സ്ഥാപനങ്ങളോട് ഉല്പാദനം നിർത്താനും ആവശ്യപ്പെട്ടതായി അറിയുന്നു.

    • @mstylh
      @mstylh Před 3 měsíci

      ​@@gopalakrishnanca5718 ഹാനികരമാണോ? ദോഷഫലം ചെയ്യുമോ?

    • @sureshunninayar4832
      @sureshunninayar4832 Před 3 měsíci

      അതെ. ഞാൻ നേരിൽ പോയി അന്വേഷിച്ചിരുന്നു. പ്രൊഡക്ഷൻ നിർത്തി എന്നാണ് പറഞ്ഞത്

  • @marymalamel
    @marymalamel Před 6 měsíci +1

    വളരെ നല്ല അറിവ്. Thankyou 👍👍👍👏👏👏👏🌹🌹🌹🌹🌹

  • @tvoommen4688
    @tvoommen4688 Před 19 dny +1

    ശർക്കര ഒരു പത്തു കിലോ കലക്കുക.yeast ചേർക്കുക. 6 ദിവസം കഴിഞ്ഞാൽ കോട റെഡി. വാറ്റിയാൽ ചാരായം കിട്ടും.

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před 18 dny

      വാറ്റ് ഉണ്ടാക്കുന്നത് അല്ലല്ലോ നമ്മുടെ ടോപ്പിക്

  • @Opdineshdinesh-bw4sd
    @Opdineshdinesh-bw4sd Před 9 měsíci +1

    Good

  • @rajasekharanunnithan228
    @rajasekharanunnithan228 Před 9 měsíci +4

    Wdc കൊണ്ട് വളം ഉണ്ടാക്കുന്ന നൂറു കണക്കിന് വീഡിയോസ് യൂട്യൂബിൽ ഉണ്ട്

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před 9 měsíci +3

      ഇത് 101 മത്തെ വീഡിയോ ആണ്😁

    • @torpidotorpido3081
      @torpidotorpido3081 Před 9 měsíci +1

      ​@@TRAZEwithDARSIKപക്ഷെ thumbnail കണ്ടാൽ താൻ ആണ് ഇത് ലോകത്ത് ആദ്യം കണ്ടു പിടിച്ചത് എന്ന പോലെ ഉണ്ട് 🤣🤣

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Před 9 měsíci +1

    Eee avatharanam 👌👌alle 🥰🥰🥰

  • @spkneera369
    @spkneera369 Před 8 měsíci +1

    Wdc RAIDCO showroomukalil vilpanakkundu. .

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před 8 měsíci

      ആണോ ? നല്ല ഒരു അറിവ്❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @delphinjose4014
    @delphinjose4014 Před 8 měsíci +2

    അഞ്ചു ദിവസമായപ്പോൾ ഞാൻ ഇട്ടതിൽ വലിയൊരു പീസ് അതേ പോലെ കിടക്കുന്നു വെള്ളത്തിൽ . അതു കുഴപ്പമുണ്ടാ?

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před 8 měsíci

      Nallanam ilakkunile ? Video paranja athe reethiyil nannayi ilakanam ,,,, കൃത്യമായ അളവുകൾ കൃത്യമായ ഇളക്കൽ കൃത്യമായ സമയം ഇവ പ്രധാനമാണ്

  • @zaheeraghani276
    @zaheeraghani276 Před 3 měsíci +1

    WDC Kodukkuvanengil kadala pinnak slurry kodukkenda aavashyam ille

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před měsícem +1

      Ith thanne daralam aanu ,,, onnu try cheythu nokke

  • @shaggy9824
    @shaggy9824 Před 9 měsíci +2

    4 ദിവസമല്ലെ വേക്കേണ്ടത്തുള്ളു അങ്ങനെ ആണല്ലോ ബാക്കി youtubers പറയുന്നത്

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před 9 měsíci

      ഒരിക്കലും അല്ല, വാങ്ങിയപ്പോൾ കിട്ടിയ instructions ഉള്ളത് ഇങ്ങനെ ആണ്, 4 ദിവസത്തിൽ ഒന്നും തന്നെ ആകില്ല, ഒരു പ്രാവിശ്യം ഉപയോഗിക്കുമ്പോൾ മനസ്സിലാകും,

  • @zaheeraghani276
    @zaheeraghani276 Před 3 měsíci +1

    Id masattil 2 pravashyam kodukkano

  • @etra174
    @etra174 Před 9 měsíci +1

    Njaan WDC vangaan aayi Amazonil thappiyappol kandathu,
    athu 6 bottlesnte oru pack aayi aanu varunnathu ennaanu.
    Cheriya kitchen garden okke ullavarkku, ithrayum vaangiyittu endu kaaryam?
    Poraathhathinu, nammal oru samayam undaakunnathil ninnu thanne
    kooduthal, kooduthal undaakkanum pattum ennu ullaapol?
    Athu, oru minus point thanne aanu.

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před 9 měsíci +2

      Ys അതേ, അത് ഒരു വലിയ issue ആണ്, നമ്മൾ വെറുതെ കൂടുതൽ വാങ്ങണം, പക്ഷേ ഇതിൻ്റെ റിസൾട്ട് ഹെവി ആണ്, വീഡിയോ discriptionൽ ഞാൻ വാങ്ങിയ ലിങ്ക് ഉണ്ട്, 2 പേര് ചേർന്ന് വാങ്ങിയാലും നഷ്ടം ആകില്ല, വളം 100% റിസൾട്ട് ഉണ്ട്, റിസൾട്ട് ഉള്ളത് കൊണ്ടാണ് ഞാൻ ഇവിടെ വീഡിയോ ഇട്ടത്, കമ്പോസ്റ്റ് ഉണ്ടാക്കാൻ ആണെങ്കിലും റിസൾട്ട് ഉണ്ട്, പക്ഷേ ഞാൻ വളം ആയി ആണ് കൂടുതൽ recommend ചെയ്യുക, കാരണം ഈ വളം ഉപയോഗിച്ച ശേഷം വിളവ് ആയാലും വളർച്ച ആയാലും 100% sure ആണ്, കാലങ്ങൾ ആയി വിളവ് തരാത്തവ പോലും വിളവ് തരും

  • @rajuk-uh1vg
    @rajuk-uh1vg Před 7 měsíci +1

    ഒരു ബോട്ടിൽ വേണം

  • @syedveliyath7363
    @syedveliyath7363 Před 9 měsíci +1

    കുറച്ചു undakkanpattille

  • @venkimovies
    @venkimovies Před 8 měsíci +3

    അപ്പൊഎക്‌സൈസ് കാര് വന്നു പിടിച്ചു കൊണ്ട് പോകും

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před 8 měsíci

      ഒരിക്കലും ഇല്ല,,,, ഇത് വാഷ് അല്ലാലോ,,, വളം അല്ലേ,,,,

  • @sakmpd3885
    @sakmpd3885 Před 7 měsíci

    എന്താണ് ജീവാണു

  • @kurianpv4795
    @kurianpv4795 Před 7 měsíci +1

    എവിടെക്കിട്ടും ധDc

  • @nandhana3423
    @nandhana3423 Před 9 měsíci +2

    ഈ... ഡ്രം എവിടുന്നാ കിട്ടുക

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před 9 měsíci

      ഞാൻ വാങ്ങിയത് കൊയിലാണ്ടി മാർക്കറ്റിൽ നിന്നും ഹാർബർ പോകുന്ന വഴി ഉള്ള ഷോപ്പിൽ നിന്നാണ്, ഒരുവിധം എല്ലാ ടൗണിലും ഉണ്ടാകും....

  • @babypv6279
    @babypv6279 Před 8 měsíci +1

    എന്താണ് ഒരു ദിശയിൽ മാത്രം ഇളക്കുക എന്ന് പറയുന്നേ?

    • @TRAZEwithDARSIK
      @TRAZEwithDARSIK  Před 8 měsíci

      നമുക്ക് കിട്ടുന്നത് ഉറങ്ങുന്ന അവസ്ഥയിൽ ഉള്ള ജീവാനുവിനെ ആണ്, അത് ശർക്കര ലായനിയിൽ ഇടുമ്പോൾ ആക്റ്റീവ് ആകും, തുടർന്ന് ഉള്ള ദിവസങ്ങളിൽ ശർക്കരയാണ് ഈ അണുക്കളുടെ ഭക്ഷണം, കൂടാതെ ഇവ വെള്ളത്തിൽ ഒരു ആവാസ വെവസ്ഥ ഉണ്ടാകും, അതാണ് ദിവസവും നമ്മൾ തുറക്കുമ്പോൾ കാണുന്നത് so അതിനെ ഏറ്റവും കുറഞ്ഞ അളവിൽ disturb ചെയ്ത് വേണം ഇളക്കുവാൻ, ഒരേ ദിശയിൽ ആകുമ്പോഴാകും ഇത്