WDC മദർ കൾച്ചർ ചെറിയ അളവിൽ തയ്യാറാക്കാം | waste decomposer Malayalam | compost | How to make WDC

Sdílet
Vložit
  • čas přidán 18. 01. 2022
  • WDC മദർ കൾച്ചർ ചെറിയ അളവിൽ തയ്യാറാക്കാം
    ചെടികളുടെ ത്വരിത വളർച്ചയ്ക്കും, വിളവ് ഇരട്ടിയാക്കാനും, കമ്പോസ്റ്റിങ്ങ് ആക്കുന്നതിനും ഈ ലായനി ഉപയോഗിച്ച് വരുന്നു.
    wast decomposer Malayalam
    WDC Malayalam
    compost making Malayalam
    kitchen compost
    WDC mother culture Malayalam
    മദർ കൾച്ചർ WDC
    aami's Gardening & cooking
    #wdc
    #wastedecomposer
    #wdcmalayalam
    #compost
    #terracegarden
    #growbag
    #jaivakrishi
    #jaivavalam
    #krishimalayalam
    #krishi

Komentáře • 59

  • @sajithas.y5665
    @sajithas.y5665 Před rokem +2

    വളരെ നന്നായി പറഞ്ഞു തന്നു 🙏👌

  • @sreekanth.gachari4803
    @sreekanth.gachari4803 Před rokem +2

    പ്രയോജനപ്രദം 👍👍

  • @chichoooo5
    @chichoooo5 Před rokem +1

    Very good ..thanks

  • @haridasharisree7307
    @haridasharisree7307 Před 5 měsíci +1

    താങ്ക്സ് ട്ടോ

  • @Smilfiestime
    @Smilfiestime Před rokem +1

    Othiri thanks

  • @sreekanthop7193
    @sreekanthop7193 Před 2 lety +1

    താങ്ക്യൂ

  • @reghunathanpillai2770
    @reghunathanpillai2770 Před rokem +1

    Very good.

  • @girijakodath348
    @girijakodath348 Před měsícem

    How many days can keep after preparation

  • @sobhat7292
    @sobhat7292 Před 2 lety +1

    Oru Puthiya valaprayogam ariyan kazhinju so Thank you👍👍

  • @jancyraju6505
    @jancyraju6505 Před 5 měsíci

    Which season is suitable for applying this

  • @shainanoushad7497
    @shainanoushad7497 Před 2 lety +1

    Good video😍😍

  • @sangeethakp4466
    @sangeethakp4466 Před 2 lety +3

    Elakkunna kol divasavum wash cheyyano? Bakivanna wdc fridgeil sooshikkano? Please reply

    • @AamisGardeningCooking
      @AamisGardeningCooking  Před 2 lety

      ഇളക്കി കഴിഞ്ഞു കോൽ ഒന്നു വെറുതെ പച്ചവെള്ളത്തിൽ കഴുകാം. Fridgil സൂക്ഷിച്ചു വയ്ക്കണമെന്നില്ല. നന്നായി അടച്ചു സൂര്യപ്രകാശം ഏൽക്കാത്ത ഒരിടത്ത് വയ്ക്കാം, ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്.

    • @sangeethakp4466
      @sangeethakp4466 Před 2 lety

      Thank you

  • @salinisankar7744
    @salinisankar7744 Před rokem +1

    Good video

  • @rekhaajith9990
    @rekhaajith9990 Před 2 lety +1

    Super video...

  • @bijumathew2477
    @bijumathew2477 Před rokem +1

    WDC evide kittum ? Can you send me the link, where can I get it ? Athupole ethra dhivasam koodumpol aane WDC plants ne apply cheyuka ? please let me know. Thanks.

  • @muralee006
    @muralee006 Před 8 měsíci

    Valichu neetti ellavareyum maduppikkalle

    • @AamisGardeningCooking
      @AamisGardeningCooking  Před 8 měsíci

      Aareyum maduppikkunnilla, thaalpparyamullavar kandal mathi, njan entethaya reethiyil aanu video cheyyunnathu.

  • @venkateswaranvenkateswaran398

    ᴠᴇʀy ᴜꜱᴇꜰᴜʟ ᴠɪᴅᴇᴏ. ᴛʜᴋꜱ

  • @ShanShanu-vp4kl
    @ShanShanu-vp4kl Před 6 měsíci +1

    W d c ayachu tharumo evidunna vagan kitta

  • @shezvavlogs1391
    @shezvavlogs1391 Před rokem +1

    WDC kittan yenda vazhi pls reaplay

  • @myindia2753
    @myindia2753 Před rokem +1

    ശർക്കര കൂടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @hamiadam1420
    @hamiadam1420 Před rokem

    Wdc orginl ithil comment cheytha numberil kittumo reply pls

  • @mininv8107
    @mininv8107 Před 2 lety +2

    Wdc ഒഴിച്ചു കഴിഞ്ഞു പിന്നെ രാസവളം ഉപയോഗിക്കാമോ???

  • @Bibibalan
    @Bibibalan Před 2 lety +1

    ക്ലോറിൻ വെള്ളം കുറച്ച് ദിവസം ഇടുത്ത് വെച്ചതിനുശേഷം ഉപയോഗിക്കാമോ

    • @AamisGardeningCooking
      @AamisGardeningCooking  Před 2 lety +1

      ഇത് ഒരു സൂഷ്മാണു വളമാണ് ഒരിക്കലും ക്ലോറിൻ കലർന്ന വെള്ളം ഉപയോഗിക്കരുത്.

  • @unnikathu8242
    @unnikathu8242 Před 2 lety +1

    Cheerakku upayogikkamo

  • @didmr.perfect1636
    @didmr.perfect1636 Před 2 lety +2

    ഇത് എല്ലാ ദിവസവും ഒഴിച്ചു കൊടുക്കാൻ പറ്റുമോ

  • @jayaraghavanjayaraghavan8285

    PLEASE GIVE ME THE LINK TO PURCHASE SO THAT I CAN GET W D C PLEASE HELP ME .

    • @thomasyoyaku
      @thomasyoyaku Před rokem +1

      wdc എന്ന് ആമസോണിൽ സെർച്ച് ചെയ്യുക

  • @sudhan.k.v4414
    @sudhan.k.v4414 Před 2 lety +1

    WDC liquid ആയും കിട്ടുന്നുണ്ട് , അത് കൊള്ളാമോ ?

  • @shainyshainy8619
    @shainyshainy8619 Před 2 lety +1

    WDC നൽകിയ ചെടികൾക്ക് പിന്നേട് ക്ലോറിൻ കലർന്ന വെള്ളം ഉപയോഗിക്കാമോ

    • @AamisGardeningCooking
      @AamisGardeningCooking  Před 2 lety

      ക്ലോറിൻ വെള്ളം അത്ര നല്ല തല്ല. കൂടുതൽ ആയിട്ട് ഇതിനെക്കുറിച്ച് അറിയില്ലാട്ടൊ.. വെള്ളം കുറച്ചു നേരം പിടിച്ചു വച്ചതിനു ശേഷം ചെടികൾക്ക് ഒഴിച്ചു കൊടുത്തു നോക്കുട്ടോ.

  • @jayajayasree1701
    @jayajayasree1701 Před 6 měsíci

    മണ്ണിര ഉണ്ടാകുമോ അത് അറപ്പാണ്

  • @sasidharannair7133
    @sasidharannair7133 Před rokem

    WDC എവിടെകിട്ടും എന്നുകൂടി പറഞ്ഞുതരുമോ? എങ്കിലല്ലോ ഈ വീഡിയോ പ്രയോജനപ്പെടുകയുള്ളൂ...?

    • @raveendranmullakara3304
      @raveendranmullakara3304 Před rokem

      Amazon ൽ ഉണ്ട് 20 രൂപയാണ് ശരിക്കുള്ള വില on Line ൽ 100 രൂപയോളം വിലവരും.

  • @skfeats
    @skfeats Před 2 lety

    WDC ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ

  • @latheefperumanna2550
    @latheefperumanna2550 Před 2 lety +1

    WDC എവിടെ വാങ്ങാൻ കിട്ടും

  • @sajithathambu8567
    @sajithathambu8567 Před rokem

    Supeeb 🥰🥰👍🏼

  • @sreekanthop7193
    @sreekanthop7193 Před 2 lety +1

    രണ്ടാമത് കാണിച്ചുതന്ന ബോട്ടിൽ അതിന്റെപേരെന്താണ് ഓൺലൈൻ കിട്ടുമോ

    • @AamisGardeningCooking
      @AamisGardeningCooking  Před 2 lety +3

      WDC ( waste decomposer) ആണ്. Amazonil undu, athu original aano ennariyilla.onnu search chethu nokkutto, oru bottle RS.20 aanu .but orennam mathramayi online kittilla. Original venamenkil e numberil contact cheyuu.avar courier chethu tharum. Amit mahalaya wats up number 9991477775 .

    • @kumaraswamyudayakumarudaya2529
      @kumaraswamyudayakumarudaya2529 Před 2 lety +1

      Super product......

  • @Entrepreneur3675
    @Entrepreneur3675 Před rokem

    WDC എവിടെ കിട്ടും

  • @josephcyriljosephcyril4758

    Pl
    L

  • @rajamsankar79
    @rajamsankar79 Před rokem

    മദർ culture കിട്ടുന്ന address

  • @sukumaranunikkoth566
    @sukumaranunikkoth566 Před 9 měsíci

    അനാവശ്യ വിശദീകരണം.ഒഴിവാക്കൂ