എന്താണ് സത്യം ?|EPISODE 4|DR.SR.BETSY THOMAS FCC

Sdílet
Vložit
  • čas přidán 4. 09. 2024
  • For more details
    FCC Alvernia Province
    Chalakudy
    PH:7025604908

Komentáře • 96

  • @Positivevibeinmymind
    @Positivevibeinmymind Před 5 měsíci +11

    ഭാഗ്യം സിസ്റ്റർ രക്ഷപെട്ടു. കല്യാണം കഴിക്കാത്തത് നന്നായി 🙏

  • @cherupushpamupschempanthot7870
    @cherupushpamupschempanthot7870 Před 5 měsíci +7

    ഫ്രാൻസിസ് അസ്സിസിയുടെ പ്രിയ അനുഗാമിക്കു അഭിനന്ദനങ്ങൾ ഒരുപാടൊരുപാട്

  • @dr.josepulickan2053
    @dr.josepulickan2053 Před 5 měsíci +2

    Abhimanathoda Bahumanathoda Hrudayam Niranja Snehathoda Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Dr Sr Betsy Thomas Sisterilooda Lokathinumuzhuvan Anugrahamakatta Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Alverña Province Fcc Swargeeya Ñanmakaludà Punya Sthrothasakatta Oorjjswalavum Sajeevavumakatta Vinaya thoda Snehathoda Vàndanam Nerunnu Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Halleluya Halleluya Halleluya Praise The Lord Ammen Ammen Ammen Ammen JAIHO JAIHO JESUS 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @inchrist1000
    @inchrist1000 Před 5 měsíci +2

    She is our professor in our pushpagiri medical college...lots of love and respect dear sister❤❤❤❤❤

  • @aleyammamathew8663
    @aleyammamathew8663 Před 5 měsíci +2

    Sr.Betsy tku for your witn😊essing & effective life & words..l would say ourJesus is not a myth but Real...in all forms ..amen..Sr.lilly Franciscan Missionaries of Mary...God bless the humanity as Jesus died for all.

  • @shefyjesus2045
    @shefyjesus2045 Před 5 měsíci +4

    Wonderful witness... Challenging decision... Thrilling vocation.... Really it's the Francican joy.... Hearty Congratulations Sr. Betsy

  • @neenutomi316
    @neenutomi316 Před 5 měsíci +3

    From " Poem of man god " by Maria Valtorta ''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ

  • @vimalavision8548
    @vimalavision8548 Před 5 měsíci +4

    Congratulations dear Sr. Betsy 🥰👍

  • @lovelyjohns6372
    @lovelyjohns6372 Před 5 měsíci +2

    Excellent talk, sister. Let it be an inspiration for many

  • @ittirakk1657
    @ittirakk1657 Před 5 měsíci +3

    Praise the lord

  • @shincyantony9763
    @shincyantony9763 Před 5 měsíci

    Congratulations sr Betsy

  • @paulyvc7792
    @paulyvc7792 Před 5 měsíci +3

    ദൈവത്തിന്റെ ദാനത്തിന് നന്ദി

  • @divyafcc3050
    @divyafcc3050 Před 5 měsíci +1

    എല്ലാം ദൈവ മഹത്വത്തിന് . ദൈവമേ നിനക്ക് സ്തുതി

  • @shibigeorge1836
    @shibigeorge1836 Před 5 měsíci +1

    Congrats Sr. Betsy. It's very inspiring words

  • @anittafrancis2631
    @anittafrancis2631 Před 5 měsíci +1

    Glory to Jesus 🙏🏻🙏🏻🙏🏻
    Thank you Jesus ♥️♥️
    Congrats sister....

  • @arpitaurukuzhil9796
    @arpitaurukuzhil9796 Před 5 měsíci +1

    Super Sr betsy. Congrs my dear

  • @queenmaryconventfc.c981
    @queenmaryconventfc.c981 Před 5 měsíci +1

    Wonderful witness.Betsy *****Congratulations!!

  • @roncythomas8872
    @roncythomas8872 Před 5 měsíci +1

    Congratulations Sr. Betsy👏👏👏👏

  • @skjkv2429
    @skjkv2429 Před 5 měsíci

    ✝️Your decision is wonderful and you are chosen by the Heaven✝️✝️✝️ ❤❤❤❤❤❤

  • @user-pz1gm6vh8j
    @user-pz1gm6vh8j Před 5 měsíci

    Very inspiring🎉

  • @princym.d9346
    @princym.d9346 Před 5 měsíci

    Dear Sr. Betsy... Really it is an inspirational shairing. May God bless you abundantly all through your life journey 🙏

  • @srarchanafcc1310
    @srarchanafcc1310 Před 5 měsíci +1

    Super ദൈവനാമം മഹത്വ പെടട്ടെ

  • @kandass1980
    @kandass1980 Před 5 měsíci

    Beautiful testimony of a very good soul of the Lord Jesus who proclaim Him with life
    Thank you sister for sharing your wonderful life experience
    ❤️God bless ❤️

  • @bensyrose6174
    @bensyrose6174 Před 5 měsíci

    Human brain...a great art of God👏🏻👏🏻
    Life is a free gift, but it is not a Cheap gift...❤Jesus Himself is our precious gift...❤
    Rocky Yes.. Unshaken Yes...
    Congratulations dear Betsy. Really proud of you... 🥰🥰🥰

  • @emilmathew9443
    @emilmathew9443 Před 5 měsíci

    Very inspiring Betsy sr...Glory to God..as you always say..😊

  • @raphychungath1774
    @raphychungath1774 Před 5 měsíci

    May Almighty bless you aboundantly to glorify him through your life and strengthen you to live his good news every day life.

  • @cherupushpamupschempanthot7870

    Super...May god bless allways

  • @sabygeorge5615
    @sabygeorge5615 Před 5 měsíci

    We thank and Praise God for you
    We need people like you and also inspire our next gen

  • @TomTom-yc5yn
    @TomTom-yc5yn Před 5 měsíci

    Thank you Sister- pray for us

  • @marysini2331
    @marysini2331 Před 5 měsíci

    Very inspiring sharing... your choice to renounce everything for Him reveals that you have found the perfect gift...👍

  • @srjessykxjesmy2318
    @srjessykxjesmy2318 Před 5 měsíci

    Hearty congrats Sr. Betsy. It is really inspiring . very good

  • @vincyantony2108
    @vincyantony2108 Před 5 měsíci

    God bless you sr. Betcy.

  • @roselaizagentila3060
    @roselaizagentila3060 Před 5 měsíci

    Really proud of you sr.Betsy congratulations ❤❤

  • @user-pz7xw5tl4c
    @user-pz7xw5tl4c Před 5 měsíci

    Congratulations Sr. Betsy

  • @user-mu7ne6ou8u
    @user-mu7ne6ou8u Před 5 měsíci

    Really inspiring, Betcy...you are in correct path to experience the perfect joy...congratulations....

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 Před 5 měsíci

    Great sharing sister🙏

  • @user-ej5ks3yu1m
    @user-ej5ks3yu1m Před 5 měsíci

    Congrats.May St.Francis and St.Clare help you always to be a true Franciscan.❤

  • @lizypc676
    @lizypc676 Před 5 měsíci

    Congratulations, Praise ബി to the Lord

  • @MANAVALANDEVASSYJANCY-wg1yc
    @MANAVALANDEVASSYJANCY-wg1yc Před 5 měsíci

    Very inspiring sharing , Congratulations to you loving
    sr. Betsy

  • @aiswaryapbiju1775
    @aiswaryapbiju1775 Před 5 měsíci

    Super... Praise the lord ❤

  • @OmanaBenjamin-lp1tn
    @OmanaBenjamin-lp1tn Před 5 měsíci

    God bless you sr

  • @taniakuriakose3033
    @taniakuriakose3033 Před 5 měsíci

    Well spoken and very inspiring 👏👏

  • @kochuteresa1114
    @kochuteresa1114 Před 5 měsíci

    Congratulations.. praise the lord

  • @reenaak8896
    @reenaak8896 Před 5 měsíci

    Comgrs Dear God bless you

  • @user-zl1fo7fv9o
    @user-zl1fo7fv9o Před 5 měsíci

    Inspiring dear Betsy

  • @srselmavarghese9660
    @srselmavarghese9660 Před 5 měsíci

    Very inspiring ❤❤

  • @janerosily3468
    @janerosily3468 Před 5 měsíci

    Special Cogratulations
    the life with Jesus is very challenging

  • @sheelamathew2368
    @sheelamathew2368 Před 5 měsíci

    Godblessyou. Sister

  • @sinimariya258
    @sinimariya258 Před 5 měsíci

    Congrats sister Betesy ❤❤

  • @srmetsyfcc1372
    @srmetsyfcc1372 Před 5 měsíci

    Very Inspiring👍👍👍

  • @hannahrose772
    @hannahrose772 Před 5 měsíci

    Bravo.... Glory to God

  • @treesajose2163
    @treesajose2163 Před 5 měsíci

    ദൈവാനുഭവം വാക്കുകൾക്ക് അപ്പുറമാണെന്ന് അനുഭവത്തിലൂടെ വിവരിച്ച സിസ്റ്റർക്ക്❤❤❤❤❤❤❤

  • @jinumoljoseph1744
    @jinumoljoseph1744 Před 5 měsíci

    Congratulations 🙏🙏🙏

  • @sralwinsoumia7350
    @sralwinsoumia7350 Před 5 měsíci

    Challenging...& Thrilling.....❤

  • @josethoman998
    @josethoman998 Před 5 měsíci

    ഗുഡ് carry on

  • @Puppypuzhakkal
    @Puppypuzhakkal Před 5 měsíci

    Lucky sister

  • @ThomasKPaily
    @ThomasKPaily Před 5 měsíci

    God bless

  • @Bluebellsanns
    @Bluebellsanns Před 5 měsíci

    ❤❤❤

  • @mariatheresejesus4958
    @mariatheresejesus4958 Před 5 měsíci

    Congratulations ❤❤

  • @queenmaryconventfc.c981
    @queenmaryconventfc.c981 Před 5 měsíci

    Betsy congratulations

  • @AnuMathew-oc8zq
    @AnuMathew-oc8zq Před 5 měsíci

    Congratulation

  • @bhagyasvm6885
    @bhagyasvm6885 Před 5 měsíci

    God is kind

  • @JoseKommattam
    @JoseKommattam Před 5 měsíci

    Is it that the convent life alone is the true Christian way to reach God?

  • @sr.deepatherese7101
    @sr.deepatherese7101 Před 5 měsíci

    👏👏👍👍

  • @user-cl7wt7pk7t
    @user-cl7wt7pk7t Před 5 měsíci

    ❤👌

  • @bindujose1592
    @bindujose1592 Před 5 měsíci

    ദൈവത്തിൻ്റെ മകൾ

  • @sophiyajoseph915
    @sophiyajoseph915 Před 5 měsíci

    👍👍

  • @ta4256
    @ta4256 Před 5 měsíci

    ഏറ്റവും നല്ല ഭർത്താവിനെ തന്നെ കിട്ടി. കർത്താവിൻ്റെ മണവാട്ടി ആയല്ലോ. 😍

  • @neenutomi316
    @neenutomi316 Před 5 měsíci

    The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people. Therefore priests who pray faithfully generally are not lonely. But when a priest is not praying and when he isolates himself from people, this can lead to loneliness and the desire to self-medicate to take the edge off. Yes, there will always be some nights in the life of a priest when he lies in bed and aches for a companion. God made us this way. He made us for union. But the priest raises his mind and heart to Jesus in these times and says, “Yes Lord, I ache tonight for a female companion. But my life is an eschatological sign to the world that you alone can fill the human heart.And I am glad to ache for you, to bring that truth to the world. I am glad you called me to be a priest! Now I am going to sleep.”
    #
    From the book " To Save a Thousand of Souls " by fr Brett Brannen

  • @jyj8526
    @jyj8526 Před 5 měsíci

    പാവം സിസ്റ്റർ..😢😢😅😅❤❤

  • @cheemurony5206
    @cheemurony5206 Před 5 měsíci

    ❤🔥

  • @Shivani-bz4iy
    @Shivani-bz4iy Před 5 měsíci

    🤍

  • @user-wf6iy7ud3t
    @user-wf6iy7ud3t Před 5 měsíci

    ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം ഭൂകമ്പം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, ക്രിസ്ത്യാനികൾ പ്രാർത്ഥന നടത്തിയാൽ പ്രകൃതി ദുരന്തങ്ങൾ വരുന്നതിൻെറ കാരണം അറിയാൻ എന്നെ വന്ന് കാണാവുന്നതാണ്.

  • @angelzzz1669
    @angelzzz1669 Před 5 měsíci +1

    ഈശോ എന്നാ മണവാളാനു വേണ്ടിയാണോ 😝

  • @yahshuadas2527
    @yahshuadas2527 Před 5 měsíci

    ദേവദാസി , നിന്നോട് കർത്താവ്‌ ചോദിക്കുന്നു..
    ജന്‍മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ? - നിന്‍െറ ദൈവം ചോദിക്കുന്നു. ഏശയ്യാ 66 : 9
    പിതാവിന്റെ കല്പന ധിക്കാരിക്കുന്ന നീ നിന്റെ ഗർഭപാത്രം മാത്രമല്ല അറിവില്ലാത്തവരെ പ്രലോഭിപ്പിച്ച് ചതിച്ച് കെണിയിൽപെടുത്തി അടപ്പിച്ചുകളഞ്ഞ ഗര്ഭപാത്രങ്ങൾക്കും
    നീ ഉത്തരം പറഞ്ഞേ മതിയാകു
    ആക്‌ഷേപം പറയുന്നവന്‍ സര്‍വശക്‌തനോട്‌ ഇനിയുംവാദത്തിനു മുതിരുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഉത്തരം പറയട്ടെ.
    ജോബ്‌ 40 : 2
    നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്‌ക്കുന്നതുതന്നെ കൊയ്യും. ഗലാത്തിയാ 6 : 7
    നിന്റെ മാത്രമല്ല മറ്റുള്ളവരെ വഴിതെറ്റിച്ച് ചതിച്ച് പ്രലോഭിപ്പിച്ച് അവരുടെ ഗർഭപാത്രം കൂടി അടച്ചു കളഞ്ഞതിനും നീ കർത്താവിന്റെ മുൻപിൽ ഉത്തരം പറഞ്ഞേ മതിയാകു
    ഞാന്‍ നിന്നോട്‌ എങ്ങനെ ക്‌ഷമിക്കും? ... അവരാകട്ടെ വ്യഭിചാരത്തില്‍ മുഴുകി; വേശ്യാഗൃഹങ്ങളില്‍ അവര്‍ സംഘംചേര്‍ന്നു.
    ജറെമിയാ 5 : 7
    czcams.com/video/eqiihSA7JmQ/video.html
    അതുകൊണ്ട്
    ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോമിന്‍െറ സ്‌ഥിതി നിന്‍േറതിനെക്കാള്‍ സഹനീയമായിരിക്കും. മത്താ 11 : 24

    • @yahshuadas2527
      @yahshuadas2527 Před 5 měsíci

      നിങ്ങള്‍ എന്തിനു കര്‍ത്താവിന്‍െറ കല്‍പന ലംഘിക്കുന്നു? അതൊരിക്കലും വിജയിക്കുകയില്ല.
      സംഖ്യ 14 : 41
      ഏത് കല്പന ?
      അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: .... നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും.... ഉല്‍ 3 : 16
      കല്പന ലംഗിക്കുന്നതിനാൽ കർത്താവ്‌ പരിതപിക്കുന്നു!!!
      കാള അതിന്‍െറ ഉടമസ്‌ഥനെ അറിയുന്നു; കഴുത അതിന്‍െറ യജമാനന്‍െറ തൊഴുത്തും. എന്നാല്‍, ..എന്‍െറ ജനം മനസ്‌സിലാക്കുന്നില്ല.
      ഏശയ്യാ 1 : 3
      , ജീവികൾ മാത്രമല്ല
      കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നുവല്ലോ! മത്ത 8 : 27
      എന്നാൽ
      കപടനാട്യക്കാരായ നൈറ്റിദ്ധരിച്ച ഈ കോമരങ്ങളായ
      , ഈ ജനം എന്നെ അനുസരിച്ചില്ല. ജറെ 35 : 16
      എങ്ങനെ
      അവര്‍ കര്‍ത്താവിന്‍െറ നിയമത്തെ പരിത്യജിച്ചു. അവിടുത്തെ കല്‍പനകള്‍ അനുസരിച്ചില്ല.
      ആമോസ്‌ 2 : 4
      ഏത് നിയമത്തെ ?
      അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. ഉൽ 3 : 16
      ലാംഗിച്ചാലോ ?
      ലംഘിക്കുന്നു? അതൊരിക്കലും വിജയിക്കുകയില്ല.
      സംഖ്യ 14 : 41
      കാരണം,
      നിനക്ക് പിതാവിന്റെ രക്ഷവേണമോ നീ പ്രസവിച്ചേമതിയാകു. കാരണം
      .. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോ 2 : 15
      മാതൃത്വത്തിലൂടെയേ സ്ത്രീ രക്ഷിക്കപ്പെടു. അത് ക്രിസ്‌തു ജനനിയായാൽ പോലും,
      വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയം ദൈവപുത്രനെ ഗർഭം ധരിച്ചില്ലായിരുന്നുവെങ്കിൽ യഥാസമയം ജോസഫിന്റെ കുട്ടിയെ ഗർഭംധരിക്കുമായിരുന്നു. സ്വർഗ്ഗത്തിൽ പോകാൻ നിത്യകന്യകയായിരിക്കാൻ വിധിക്കപ്പെട്ടവലായിരുന്നില്ല ക്രിസ്‌തു ജനനി. കാരണം അത് പിതാവിന്റെ കല്പനക്ക് വിരുദ്ധമാണ്
      മാത്രമല്ല,
      ഏതെങ്കിലും ജനത എന്നെ അനുസരിക്കുന്നില്ലെങ്കില്‍ അതിനെ ഞാന്‍ വേരോടെ പിഴുതു നശിപ്പിക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:
      ജറെ 12 : 17
      മാത്രമല്ല, നിന്നെനോക്കി കർത്താവ്‌ കാറിതുപ്പും,
      ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്‌ണനാകയാല്‍ നിന്നെ ഞാന്‍ എന്‍െറ വായില്‍നിന്നു തുപ്പിക്കളയും.
      വെളി 3 : 16
      മാത്രമല്ല,
      എന്‍െറ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്‍െറ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
      ഏശയ്യാ 55 : 11
      അതുകൊണ്ട് ധിക്കാരിക്കുന്നവർ, ,
      എത്രയേറെ താളിയും കാരവും തേച്ചു കുളിച്ചാലും നിന്‍െറ പാപക്കറ എന്‍െറ മുന്‍പില്‍ ഉണ്ടായിരിക്കും എന്നു ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെ 2 : 22
      ഇത് പിതാവിന്റെ നിശ്ചയമാണ്. പിതാവിന്റെ ഈ കല്പനയനുസരിച്ച് മാതൃത്വത്തിലൂടെ രക്ഷിക്കപ്പെട്ടതാണ് ക്രിസ്‌തു ജനനിയും .
      മാതൃത്വമില്ലാത്ത ഒരുവളും രക്ഷപെടില്ല
      ഇതിനർത്ഥം മാതൃത്വം രക്ഷയാണ് എന്നല്ല പിന്നെയോ
      അംഗീകരിക്കപ്പെട്ട പൂർണ്ണ യോഗ്യത നേടാൻ പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടേണ്ടതിന് അഭിരുചി പരീക്ഷ (entrance test) പാസാകുന്നതുപോലെ ക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിക്കാൻ ഒരു സ്ത്രീ നേടേണ്ട ഏറ്റവും അടിസ്ഥാനമായ കടമ്പായാണ് മാതൃത്വം.
      ഉദാ entrance പോലും പാസാകാത്ത ഒരു വ്യക്തിക്ക് MBBS പാസാക്കാൻ പറ്റാത്തതുപോലെ മാതൃത്വമില്ലാത്ത ഒരു സ്ത്രീക്ക് കർത്താവിനെ അന്യോഷിക്കാൻ പോലും യോഗ്യതയില്ല.
      ഇനിയും ഒരു പെൺകുഞ്ഞിനെപോലും ഈ ചതിയിൽ പെടുത്താതിരിക്കുക. വഞ്ചിക്കാതിരിക്കുക

    • @yahshuadas2527
      @yahshuadas2527 Před 5 měsíci

      സ്വർഗ്ഗസ്ഥനായ പിതാവായ
      അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: ..നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും...
      ഉല്‍പത്തി 3 : 16
      ഇത്‌ പിതാവിന്റെ നിശ്ചയമാണ്. അതുകൊണ്ട് ഈ നിയമം ധിക്കാരിക്കാൻ ഈ ഭൂമിയിൽ ജനിച്ച ജനിക്കാനിരിക്കുന്ന ഒരു സ്ത്രീക്കും സാധിക്കുകയില്ല. അത് ക്രിസ്‌തു ജനനിയായ മറിയത്തിന്‌ ആയാൽപ്പോലും.
      കാരണം ,
      ...മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോ 2 : 15
      മാതൃത്വത്തിലൂടെയെ അവള്‍ (സ്ത്രീ) രക്ഷിക്കപ്പെടു
      മാതൃത്വമില്ലാതെ ഒരുവളും രക്ഷപെടില്ല . അത് ക്രിസ്‌തു ജനനിയായ മറിയത്തിന്‌ ആയാൽപ്പോലും.
      കർത്താവിൻ്റെ കൽപനക്ക് വിരുദ്ധമായി ചരിക്കാൻ ശ്രമിക്കരുത്, അതിന് സാധിക്കില്ല,
      അത് വിഡ്ഢിത്തമാണ്, ശിക്ഷാർഹമാണ്.
      അതുകൊണ്ട്,
      ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും. ജറെ 7 : 23
      എങ്ങനെ
      ..നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും.
      ഉൽ 3 : 16
      എന്ന പിതാവിന്റെ കല്പനയിൽനിന്നും ഒളിച്ചോട്ടക്കാരൻ യോനായെപ്പോലെ സൂത്രത്തിൽ രക്ഷപെടാനുള്ള ക്രൈസ്തവീകതക്കു വിരുദ്ധമായ ഒളിച്ചോട്ടമാണ് കന്യകാത്വം എന്ന മുഖംമൂടി ധരിച്ച ദേവദാസി കാപട്യം
      കപടനാട്യക്കാരേ, : മത്ത 15 : 7
      വചനം ദുർവ്യാഖ്യാനം ചെയ്തും തെറ്റിൽ തുടരുന്നതിന് അബദ്ധ ന്യായീകരണങ്ങൾ നിരത്തിയും കർത്താവിനെ കബളിപ്പിക്കാമെന്ന് നിങ്ങൾക്ക് വ്യാമോഹം വേണ്ട
      നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല.
      ഗലാ 6 : 7
      കന്യാകാത്വവൃതം എന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതുപോലെയുള്ള പടുവിഡ്ഢിത്തമാണ്.
      പടുവിഡ്‌ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക്‌ എന്നു വിവേകം വരും?
      സങ്കീര്‍ 94 : 8
      കന്യാകാത്വവൃതം എന്നത് സ്വർഗ്ഗസ്ഥനായ പിതാവിന്റെ കല്പനക്ക് വിരുദ്ധമാണ്. തിന്മയാണ് . ശിക്ഷക്കുമേൽ ശിക്ഷാർഹമാണ്. ഒളിച്ചോട്ടമാണ് . ദൈവത്തിന്റെ രക്ഷാകരപത്ഥതിയുടെ അട്ടിമറിയാണ് .
      ഏത് കല്പനക്ക് ?
      നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. ഉല്‍പ 3 : 16
      ഇത് ശിക്ഷയല്ല പകരം ശിക്ഷയിൽനിന്നും പിതാവ് സ്ത്രീക്ക് കനിഞ്ഞുനൽകിയ രക്ഷക്കുള്ള ഏക പരിഹാരമാർഗ്ഗമാണ് മാതൃത്വം
      കന്യാമറിയവും രക്ഷിക്കപ്പെട്ടത് കന്നികാത്വത്തിലൂടെയല്ല പിന്നെയോ,
      ...മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോ 2 : 15
      എന്ന വചനപ്രകാരം
      മാതൃത്വത്തിലൂടെയാണ്.
      എന്നാൽ കാർത്താവ്,
      നരകസന്തതി = പിശാച്√
      കവർച്ചക്കാർ = കള്ളൻ√
      വെള്ളയടിച്ച കുഴിമടങ്ങൾ
      വെള്ളയടിച്ച മതില്
      സർപ്പസന്തതി
      അണലിസന്തതി
      ഭവനം വീഴുങ്ങികൾ
      കപടനാട്യക്കാർ
      എന്നെല്ലാം വിളിച്ച്മുദ്രകുത്തിയതും
      നരകം ഉറപ്പുവരുത്തിയിട്ടുള്ളതും
      സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? മത്ത 23 : 33
      കത്തോലിക്കാ മതം ദൈവജനത്തിന്റെ നേർച്ചപ്പണംകൊണ്ട് ഒരുക്കിയിട്ടുള്ള സുഖസൗകര്യങ്ങൾ ഒരു ജോലിയും ചെയ്യാതെ പുരോഹിതവർഗ്ഗം ചുളുവിൽ ആസ്വദിക്കുകയും അതേസമയം ഈ വർഗ്ഗത്തിന് മതം നിഷ്‌കർഷിക്കുന്ന ബ്രഹ്മചര്യം എന്ന വിലക്കിനെ വഞ്ചനയിൽ അതിജീവിക്കുന്നതിന് പൗരോഹിത്യ പുരുഷമാധാവിത്വത്തിന്റെ ജഡികാസക്തികളുടെ പൂരണത്തിനും അവർക്ക് ദാസ്യവൃത്തിക്കുംവേണ്ടി സമീപകാലത്ത് വികസിപ്പിക്കച്ചെടുത്ത കന്യാവൃത മഠങ്ങൾ എന്ന ദേവദാസിപ്രസ്ഥാനം ക്രിസ്‌തു സ്ഥാപിച്ചതല്ല, അത് ക്രൈസ്തവീയതയുടെ ഭാഗവുമല്ല. അത് ദുഷിച്ചലാക്കോടെ പുരോഹിതവർഗ്ഗം സൃഷ്ടിച്ച ചതിക്കുഴിയാണ്.
      കാരണം,
      (നിത്യ) ജീവനാണ്‌ തനിക്കു നഷ്‌ടപ്പെടാന്‍പോകുന്നതെന്ന്‌ അവന്‍ അറിയുന്നതേയില്ല. സുഭാ 7 : 23
      മാതൃത്വത്തിലൂടെ സ്ത്രീ രക്ഷിക്കപ്പെടും എന്ന് വചനം അസന്നിഗ്ദ്ധമായി പ്രസ്ഥാപിക്കുമ്പോൾ കന്യാവൃതം പുണ്യമാണെന്നോ, രക്ഷാകരമാണെന്നോ, കന്യാവൃതത്തിലൂടെ രക്ഷിക്കപ്പെടുമെന്നോ , പുതിയ നിയമത്തിലോ, പഴയനിയമത്തിലോ എവിടെയും എഴുതപ്പെട്ടിട്ടില്ല എന്നിരിക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവീയവിരുദ്ധമായ ഈ പ്രസ്ഥാനം കെട്ടിപ്പടുത്തത്‌.
      സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. യോഹ 12 : 24
      സ്ത്രീ ഭലംപുറപ്പെടുവിക്കാതെ ജന്മം പാഴാക്കിയാൽ
      നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
      മത്തായി 7 : 19
      ജന്‍മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ? - നിന്‍െറ ദൈവം ചോദിക്കുന്നു. ഏശ 66 : 9
      കർത്താവ്‌ ആരുടെയും ഗർഭപാത്രം അടച്ചുകളയില്ല നിങ്ങളായിട്ട് അത് അടച്ചുകളായാതിരുന്നാൽമതി

    • @yahshuadas2527
      @yahshuadas2527 Před 5 měsíci

      ദേവദാസികളെ
      ജന്മം പാഴാക്കരുത് . സ്വർഗ്ഗസ്ഥനായ പിതാവിന്റെ ശിക്ഷവാങ്ങിക്കൂട്ടരുത്
      നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്‍െറ കരുണയുടെ ലക്‌ഷ്യമെന്നു നീ അറിയുന്നില്ലേ?
      റോമാ 2 : 4
      അതോ, അവിടുത്തെനിസ്‌സീമമായ കരുണയും സഹിഷ്‌ണുതയും ക്‌ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്‌?
      റോമാ 2 : 4
      നിന്നെതടയാന്‍ ഞാന്‍ വന്നിരിക്കുന്നു. സംഖ്യ 22 : 32
      കാരണം
      നിന്‍െറ യാത്ര വിവേകശൂന്യമാകയാല്‍
      സംഖ്യ 22 : 32
      വേണമെങ്കിൽ നീ വഴിമാറിക്കൊള്ളു . ?
      അല്ലെങ്കിലോ ?
      കർത്താവ്‌ പറയുന്നു
      അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുകയും ..ചെയ്യുമായിരുന്നു.
      സംഖ്യ 22 : 33
      വാളുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയുമായിരുന്നു.
      സംഖ്യ 22 : 29
      ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും.
      ജറെമിയാ 7 : 23
      കർത്താവാണ് നിന്നെ തടയുന്നത് അതുകൊണ്ട്. ഒരട്ടി നീ ഇനി മുന്നോട്ട് വയ്ക്കരുത്.
      അറിഞ്ഞിരുന്നില്ല എന്ന ന്യായീകരണം ഇനിപറയാൻ പറ്റില്ല .
      ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ. മത്തായി 19 : 12
      എന്ത്
      ...മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോ 2 : 15
      മാതൃത്വത്തിലൂടെയേ സ്ത്രീ രക്ഷപെടു .
      മാതൃത്വമില്ലാതെ ഒരു സ്ത്രീയും കന്യാമറിയമായാൽ പോലും. രക്ഷിക്കപെടില്ല.
      കാരണം ,
      അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: ...നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. ..
      ഉല്‍പത്തി 3 : 16
      ഇത് പിതാവിന്റെ നിശ്ചയമാണ് .
      വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുക യില്ലല്ലോ. യോഹ 10 : 35
      ഒരിക്കലും ഇല്ല , കാരണം, കർത്താവ്‌ ആണയിട്ട് പറയുന്നു
      സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, .
      യോഹന്നാന്‍ 1 : 51
      എന്‍െറ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്‍െറ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും. ഏശയ്യാ 55 : 11
      അതുകൊണ്ട് അത് നിർവേറിയെ മതിയാകു
      കാരണം
      ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല. മത്ത 24 : 35
      സ്ത്രീക്ക് രക്ഷിക്കപ്പെടാൻ പിതാവ് കനിഞ്ഞു നൽകിയിട്ടുള്ള ഏക പരിഹാരമാർഗ്ഗമാണ് മാതൃത്വം .
      ക്രിസ്‌തു ജനനി രക്ഷിക്കപ്പെട്ടത് പിതാവിന്റെ കൽപന
      അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: ...നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. ..ഉല്‍പ 3 : 16
      പ്രകാരം മാതൃത്വത്തിലൂടെയാണ്. കന്യ കാത്വത്തിലൂടെ അല്ല
      കന്യാകാത്വത്തിലൂടെ സ്ത്രീ രക്ഷിക്കപ്പെടുമെന്നോ, രക്ഷാകാരമാണെന്നോ കന്യാകാത്വത്തിലൂടെ രക്ഷിക്കപ്പെടുമെന്നോ വിശുദ്ധമാണെന്നോ പുതിയനിയമത്തിലോ പഴയ നിയാമത്തിലോ ഒരിടത്തും എഴുത്തപ്പെട്ടിട്ടില്ല
      കന്യകാത്വം പോലും രക്ഷിക്കപ്പെടില്ല എന്നിരിക്കെ കള്ള വെടികളുടെ കാര്യം പറയാനുണ്ടോ ?
      ജന്‍മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ? - നിന്‍െറ ദൈവം ചോദിക്കുന്നു. ഏശ 66 : 9
      കർത്താവ്‌ ആരുടെയും ഗർഭപാത്രം അടച്ചുകളയില്ല നിങ്ങളായിട്ട് അത് അടച്ചുകളായാതിരുന്നാൽമതി
      കാരണം
      ഓരോന്നും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌നിശ്‌ചിതോപയോഗത്തിനാണ്‌. പ്രഭാ 39 : 21
      ആക്‌ഷേപം പറയുന്നവന്‍ സര്‍വശക്‌തനോട്‌ ഇനിയുംവാദത്തിനു മുതിരുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഉത്തരം പറയട്ടെ.
      ജോബ്‌ 40 : 2

    • @yahshuadas2527
      @yahshuadas2527 Před 5 měsíci

      ഇഷ്ടമുള്ളത്
      മനുഷ്യന് ദൈവതുല്യത നൽകിയ ദൈവം ,
      ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ *ദൈവങ്ങള്‍* എന്ന്‌ അവന്‍ വിളിച്ചു. യോഹ 10 : 35
      കാരണം,
      മഹത്വത്തിന്‍െറ ആത്‌മാവ്‌, അതായത്‌ ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നു. 1 പത്ര 4 : 14
      അതുകൊണ്ട്,
      നിങ്ങള്‍ *ദൈവങ്ങളാണെന്നു* ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?
      യോഹ 10 : 34
      മാത്രമല്ല,
      ഞാന്‍ ദൈവമാണ്‌, മനുഷ്യനല്ല. ഹോസി 11 : 9
      എന്നിട്ടും,
      ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു.
      യോഹ 15 : 15
      എന്നാൽ
      അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന്‌ എന്തു മേന്‍മയുണ്ട്‌?
      എന്നിട്ടും അവിടുന്ന്‌ അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പംമാത്രം താഴ്‌ത്തി; മഹത്വവും ബഹുമാനവുംകൊണ്ട്‌അവനെ മകുടമണിയിച്ചു. സങ്കീ 8 : 5
      മാത്രമല്ല മനുഷ്യന് ഇച്ഛാനുസരണം പ്രവർത്തിക്കാനുള്ള പൂർണ്ണസ്വാതന്ത്രവും ദൈവം നൽകിയിരിക്കുന്നു. എന്നിട്ട്. പിതാവ് മനുഷ്യന് ജീവന്റെ മാർഗ്ഗവും മരണത്തിന്റെ മാർഗ്ഗവും തൊട്ടു കാട്ടിതന്ന ശേഷം മനുഷ്യന് ഇഷ്ടമുള്ള മാർഗ്ഗം തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്രവും നൽകി .
      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ജീവന്‍െറയും മരണത്തിന്‍െറയും മാര്‍ഗങ്ങള്‍ ഇതാ, നിങ്ങളുടെ മുന്‍പില്‍ ഞാന്‍ വയ്‌ക്കുന്നു. ജറെ 21 : 8
      മാത്രമല്ല,
      അഗ്‌നിയും ജലവും അവിടുന്ന്‌ നിന്‍െറ മുമ്പില്‍ വച്ചിരിക്കുന്നു; *ഇഷ്‌ടമുള്ളത്‌* എടുക്കാം. പ്രഭാ 15 : 16
      100% സ്വാതന്ത്രയം . ഞാൻ നിന്റെ ദൈവമാണ് അതുകൊണ്ട് എന്റെ കല്പന നീ നിർബന്ധമായും പാലിക്കണം എന്ന് ആരോടും അവിടുന്ന് കല്പിക്കുന്നില്ല.
      ജീവനും മരണവും മനുഷ്യന്‍െറ മുമ്പിലുണ്ട്‌; ഇഷ്‌ടമുള്ളത്‌ അവനു ലഭിക്കും. പ്രഭ 15 : 17
      എന്നിട്ട്,
      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിനക്ക്‌ ഇഷ്‌ടമുള്ളത്‌ തിരഞ്ഞെടുക്കുക. 1 ദിനവൃ 21 : 11
      ഒട്ടും നിർബന്ധിക്കാതെ ഒരു ചെറിയ നിർദ്ദേശത്തോടൊപ്പം
      നീയും നിന്‍െറ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക. നിയ 30 : 19
      കാരണം നിന്റെ ഇഷ്ടപ്രകാരം മരണം തിരഞ്ഞെടുത്തിട്ട് ജീവൻ കിട്ടണം എന്നു പറഞ്ഞാൽ നടപ്പില്ല.
      ഈ സ്വാതന്ത്ര്യം പിശാചിനുപോലും അവിടുന്ന് നൽകിയിരിക്കുന്നു
      ഉദാ. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്‌ക്കുക, .. എന്ന്‌ അവര്‍ അപേക്‌ഷിച്ചു.അവന്‍ അനുവാദം നല്‍കി. . മര്‍ക് 5 : 13
      ദേവദാസികൾ തിരഞ്ഞെടുത്തിരിക്കുന്നത് മരണത്തിന്റെ മാർഗ്ഗമാണ്. മരണമാണ്
      കാരണം
      ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു.
      യോഹ 12 : 43
      നിങ്ങൾക്ക് ദൈവത്തിൽനിന്നുള്ള മഹത്വം വേണമോ അതോ കളളവെടിക്കായി പാതിരിയോളികൾ നടത്തുന്ന പ്രശംസയാണോ നിങ്ങൾ അഭിലഷിക്കുന്നത്.
      ദൈവത്തിൽനിന്നുള്ള മഹത്വമാണ് നിങ്ങൾക്ക് വേണണ്ടതെങ്കിൽ ഒരു കുറുക്കുവഴിയുമില്ല,
      അഭിസാരികേ, കര്‍ത്താവിന്‍െറ വചനം കേള്‍ക്കുക. എസെ 16 : 35
      അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. ഉൽ 3 : 16
      നീ പ്രസവിച്ചേമതിയാകു. കാരണം
      .. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോ 2 : 15
      മാതൃത്വത്തിലൂടെയേ സ്ത്രീ രക്ഷിക്കപ്പെടു
      ഇല്ലെങ്കിലോ? നിന്നെനോക്കി കർത്താവ്‌ കാറിതുപ്പും,
      ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്‌ണനാകയാല്‍ നിന്നെ ഞാന്‍ എന്‍െറ വായില്‍നിന്നു തുപ്പിക്കളയും.
      വെളി 3 : 16
      കാരണം,
      എത്രയേറെ താളിയും കാരവും തേച്ചു കുളിച്ചാലും നിന്‍െറ പാപക്കറ എന്‍െറ മുന്‍പില്‍ ഉണ്ടായിരിക്കും എന്നു ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെ 2 : 22
      കാരണം ,
      കര്‍ത്താവിനെ പരിത്യജിച്ചു വേശ്യാവൃത്തിയില്‍ മുഴുകിയിരിക്കുന്നു. ഹോസി 1 : 2
      അതുകൊണ്ട് കർത്താവ്‌ നൽകുന്ന നിത്യജീവൻ വേണമെങ്കിൽ
      പാതിരിയോളികളുടെ ചതികുഴിയായ വേശ്യാലായങ്ങളിൽ പെട്ടുപോയിട്ടുള്ള മുഴുവൻ ദേവദാസികളും പുറത്ത് വന്ന് ആരെയും നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ഒരു നാടോടിയെ എങ്കിലും പിടിച്ച് ഭർത്താവായി സ്വീകരിച്ച് അവന് വിധേയപ്പെട്ട് പ്രസവിച്ച് പണിയെടുത്ത് കുട്ടിയെ വളർത്തി പിതാവിന്റെ കല്പന അനുസരിക്കുക
      കാരണം,
      സ്‌ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‌ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോ 2 : 15
      ഇല്ലെങ്കിലോ ?
      അവിടുന്ന്‌ നിന്നില്‍ പിടിമുറുക്കി, ഒരു പന്തുപോലെ ചുരുട്ടി, കറക്കിക്കറക്കി വിശാലമായ ദേശത്തേക്കു ചുഴറ്റിയെറിയും. അവിടെ നീ മരിച്ചുവീഴും.യജമാനന്‍െറ ഭവനത്തിന്‌ അപമാനമായിത്തീര്‍ന്നവനേ, നിന്‍െറ പ്രൗഢരഥങ്ങള്‍ അവിടെയുണ്ടായിരിക്കും.
      ഏശയ്യാ 22 : 18

    • @yahshuadas2527
      @yahshuadas2527 Před 5 měsíci

      വചനപ്രകാരം ഏറ്റവും വലിയ തിന്മ പാതിരികളുടെ വർഗ്ഗതൊഴിലായ വ്യഭിചരമാണ്.
      കാരണം പിതാവ് നേരിട്ടു നടത്തിയ മനുഷ്യഹത്യകളിൽ ഏറ്റവും വലിയവയിൽ ഒന്ന് വ്യഭിചാര കുറ്റത്തിനാണ്
      ഉദാ.
      .... ഒരിക്കലും വ്യഭിചാരം ചെയ്യരുത്‌. അവരില്‍ ഇരുപത്തിമൂവായിരം പേര്‍ ഒറ്റ ദിവസംകൊണ്ടു നാശമടഞ്ഞു.
      1 കോറ10 : 8
      മാത്രമല്ല, പിതാവ് തിരഞ്ഞെടുത്ത് വിളിച്ച
      ആറുലക്‌ഷം യോദ്‌ധാക്കളില്‍ ഇവര്‍രണ്ടുപേര്‍ മാത്രമേ അവശേഷിച്ചുള്ളു. പ്രഭാ 46 : 8
      ബാക്കി മുഴുവനേയും നശിപ്പിച്ചു കളഞ്ഞു
      കാരണം,
      ദൈവത്തിന്‍െറ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. 1 കോറി3 : 17
      ഒരിക്കലെങ്കിലും വ്യഭിചാരം ചെയ്‌ത ഒരു വ്യക്തിയുടെ വചനപ്രകാരമുള്ള ആത്മീയസ്ഥിതി.
      വചനം പറയുന്നു
      കൊല്ലരുത്‌. പുറ 20 : 13.
      കൊല്ലരുത് എന്ന് പറയുന്നുണ്ടെങ്കിലും *ഒരിക്കലും* കൊല്ലരുത് എന്ന് കല്പന പറയുന്നില്ല. അനുവാദനീയമായ സാഹചര്യത്തിൽ കൊല്ലാം. ചില സാഹചര്യങ്ങളിൽ ഒഴിവ്‌കഴിവുള്ളതുകൊണ്ടാണ് കൊല്ലരുത് എന്നു മാത്രം പറയുന്നത്.
      ഉദാ: അവനെ നീ കല്ലെറിഞ്ഞു കൊല്ലണം. നിയ 13 : 10
      ഇന്ത്യൻ ശിക്ഷാനിയമവും മനുഷ്യന് മറ്റൊരുമനുഷ്യനെ കൊല്ലാൻ അനുവദിക്കുന്നുണ്ട്. Sec. 96 of IPC.
      .പക്ഷേ വ്യഭിചാരത്തിന് ഒഴിവുകഴിവില്ല. അതു കൊണ്ട്‌ വചനം *ഒരിക്കലും* എന്ന പദം ഉപയോഗിച്ച് ഊന്നൽ നൽകിയിരിക്കുന്നത്
      കാരണം
      അവരുടെ പാപത്തെക്കുറിച്ച്‌ അവര്‍ക്ക്‌ ഒഴികഴിവില്ല.
      യോഹ 15 : 22
      നമ്മള്‍ *ഒരിക്കലും* വ്യഭിചാരം ചെയ്യരുത്‌. 1 കോറ 10 : 8
      കാരണം,
      മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്‌. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു. 1 കോറ 6 : 18
      സ്വന്തം ശരീരത്തിനെന്താ പ്രത്യേകത ?
      *ദൈവാലയമാണ്* . പാതിരികളുടെ വ്യഭിചാരശാലയല്ല എന്റെ ആലയം
      ആ ആലയം നിങ്ങള്‍ തന്നെ.
      1 കോറ 3 : 17
      അതുകൊണ്ട്,
      ദൈവത്തിന്‍െറ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. 1 കോറ 3 : 17
      അതുകൊണ്ട്,
      വ്യഭിചാരത്തില്‍നിന്ന്‌ *ഓടിയകലുവിന്‍* . 1 കോറ 6 : 18
      സാവധാനം പോരാ ഓടണം.
      മാത്രമല്ല വചനം പറയുന്നു
      നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്‍െറയും യാതൊരുവിധ അശുദ്‌ധിയുടെയും അത്യാഗ്രഹത്തിന്‍െറയും പേരുപോലും കേള്‍ക്കരുത്‌. എഫേ5:3
      കാരണം
      ക്രിസ്‌തുവിന്‍െറ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? *ഒരിക്കലുമില്ല* ! 1 കോറ 6 : 15
      കാരണം വ്യഭിചാരം ചെയ്തവൻ അപ്പോൾതന്നെ രണ്ടാമത്തെ മരണം പ്രാപിച്ചുകഴിഞ്ഞു.
      ആത്‌മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവന്‍ *തീര്‍ച്ചയായും* രണ്ടാമത്തെ മരണത്തിന്‌ അധീനനാകയില്ല.
      വെളി 2 : 11
      ഉറപ്പിനെ സൂചിപ്പിക്കുവാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ്യങ്ങൾ.
      1.വെറും പ്രസ്ഥാപന ഉദാ. കൊല്ലരുത്
      2.സത്യ പ്രസ്താവന
      3.സത്യം സത്യമായ പ്രസ്താവന
      4.ഒരിക്കലും ,തീർച്ചയായും= 3 തരം= ഒരു ഒഴിവ്‌കഴിവുമില്ല
      വ്യഭിചാരത്തെ സംബന്തിച്ച് പറയുമ്പോഴെല്ലാം *ഒരിക്കലും* , *തീർച്ചയായും* തുടങ്ങിയ ഊന്നൽ നൽകുന്ന ഉറപ്പിനെ സൂചിപ്പിക്കുന്ന പ്രയോഗങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു.
      ( നിത്യ) ജീവനാണ്‌ തനിക്കു നഷ്‌ടപ്പെടാന്‍പോകുന്നതെന്ന്‌ അവന്‍ അറിയുന്നതേയില്ല. സുഭ 7 : 23
      എന്നാൽ രണ്ടാമത്തെ മരണം വരിക്കപ്പെടുന്ന മറ്റ് പാപങ്ങളെ സംബന്ധിച്ച് പ്രതിപാതിക്കുമ്പോൾ അപ്രകാരം പറയുന്നില്ല.
      ജഡമോഹങ്ങളെ *ഒരിക്കലും* തൃപ്‌തിപ്പെടുത്തരുത്‌. ഗലാ 5 : 16
      വ്യഭിചാര പാതിരികളെ നോക്കി വചനം പറയുന്നു
      . ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്‌; പക്‌ഷേ, നീ മൃതനാണ്‌. വെളി 3 : 1
      അതുകൊണ്ടാണ് കർത്താവ്‌ ഈ വ്യഭിചാരകൂട്ടത്തെ വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് വിളിക്കുന്നത്. അവർ ചത്ത ശവങ്ങളാണ്.
      മൃതനായവന്റെ അവസ്ഥ
      അവന്‍ ജഡമാണ്‌. . ഉല്‍ 6 : 3
      കാരണം,
      ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.
      യോഹ 6 : 63
      ജഡം തൃണം മാത്രം; ഏശ 40 : 6
      അവന് പറ്റിയ പണി?
      മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; ലൂക്ക 9 : 60
      മരണാര്‍ഹമായ പാപമുണ്ട്‌. അതെപ്പറ്റി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല. 1 യോഹ 5 : 16
      കാരണം പ്രാര്ഥിച്ചിട്ട് കാര്യമില്ല . ആത്മീയ (രണ്ടാമത്തെ) മരണം പ്രാപിച്ചുകഴിഞ്ഞു.
      അതുകൊണ്ട്,
      പിതാവ്‌ അവർക്ക്‌ നിശ്‌ചയിച്ചിരിക്കുന്ന ഓഹരി
      ..വരുടെ ഓഹരി തീയും ഗന്‌ധകവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
      വെളി 21 : 8
      കത്തോലിക്ക മതമാകുന്ന ശവകോട്ടയിലെ വെള്ളയടിച്ച കുഴിമാടങ്ങളായ പാതിരിയോളികൾ
      നിത്യ കന്നികയായ മറിയത്തോട്
      നിത്യവ്യഭിചാരിളായ പാതിരിയോളികളുടെ രോദനം

  • @celinevarghese6603
    @celinevarghese6603 Před 5 měsíci

    So many lies

    • @bensyrose6174
      @bensyrose6174 Před 5 měsíci +6

      കൃപ ലഭിച്ചവർക്ക് മാത്രമേ ഇത് മനസ്സിലാക്കൂ. അല്ലാത്തവർ എല്ലാം നുണയാണെന്നേ പറയൂ. പ്രാർത്ഥിക്കാം പ്രിയ സഹോദരീ...

  • @user-rr5lc7qt6q
    @user-rr5lc7qt6q Před 5 měsíci

    Congratulations sr Betsy

  • @miniantony7462
    @miniantony7462 Před 5 měsíci

    ❤❤

  • @shinytomy2621
    @shinytomy2621 Před 5 měsíci

  • @nicytherese1992
    @nicytherese1992 Před 5 měsíci

    ❤❤❤

  • @rintuvarghese7470
    @rintuvarghese7470 Před 5 měsíci

    ❤❤

  • @geethumaria3014
    @geethumaria3014 Před 5 měsíci

    ❤❤

  • @anichrisjoshy7316
    @anichrisjoshy7316 Před 5 měsíci

  • @anandamv2955
    @anandamv2955 Před 5 měsíci