എന്താണ് സത്യം ?|EPISODE 1|SR.ANNA EMMANUEL FCC

Sdílet
Vložit
  • čas přidán 31. 01. 2024
  • Laverna waves
    VOCATION PROMOTER
    FCC ALVERNIA IRINJALAKUDA PROVINCE
    PH: 7025604908
  • Zábava

Komentáře • 109

  • @alverniaprovince1737
    @alverniaprovince1737 Před 5 měsíci +10

    സന്യാസത്തിൻ്റെ സൗഭാഗ്യം ഹൃദയത്തിൽ അനുഭവിച്ച് അവ പങ്കുവയ്ക്കാൻ തയ്യാറായ സി. അന്ന ഇമ്മാനുവേലിന് അഭിനന്ദനങ്ങൾ......

  • @lovelykulanjiyil2099
    @lovelykulanjiyil2099 Před 5 měsíci +6

    അന്ന മരിയ.. ദൈവകൃപയുടെ വാക്കുകൾ. സഭയ്ക്കും സമൂഹത്തിനും ഈ ജീവിതം അനുഗ്രഹമായിത്തീരട്ടെ.🙏🙏

  • @mercyreji4565
    @mercyreji4565 Před 5 měsíci +5

    സന്യാസത്തിൽ പൂർണ്ണ സംതൃപ്തി കണ്ടെത്തിയ അന്നയുടെ ഹൃദയത്തിലെ വാക്കുകൾക്ക് അഭിനന്ദനങ്ങൾ🎉

  • @drsrmiranto6497
    @drsrmiranto6497 Před 5 měsíci +4

    ഈശോയുടെ കൂടെ ആയിരിക്കാൻ ഉള്ള തിരെഞ്ഞെടുപ്പ്... അഭിനന്ദനങ്ങൾ 🌹 എന്നും കൂടെ ആയിരിക്കാൻ വിളിച്ചവൻ തന്നെ കൃപ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏

  • @RosaryPress
    @RosaryPress Před 5 měsíci +6

    ഇത് എന്നും നിലനിർത്താൻ നല്ല തമ്പുരാൻ കൃപ നൽകട്ടെ!!!!!❤

  • @treesajose2163
    @treesajose2163 Před 5 měsíci +6

    സന്യാസത്തിൻ്റെ ആഴങ്ങളെ വിളിച്ചോതുന്ന നല്ല വാക്കുകൾ .....
    എല്ലാം കണ്ട് അനുഭവിച്ചറിഞ്ഞ് എടുത്ത ജീവിതം സന്യാസം 👍👍🤝❤❤

  • @jishamary8276
    @jishamary8276 Před 5 měsíci +5

    ദൈവസ്നേഹത്തിൽ വളരാൻ ഇനിയും സാധിക്കട്ടെ,.Sr.Anna.super ❤❤🎉🎉🎉

  • @shefyjesus2045
    @shefyjesus2045 Před 5 měsíci +4

    അന്ന... അഭിനന്ദനങ്ങൾ... വിളിച്ചവൻ്റെ മഹത്വം എത്ര തീക്ഷണതയോടെയാ വിളിച്ചു പറയുന്നെ...so great your love to Jesus...Most inspiring your bond to FCC.... Hearty Congratulations dear....

  • @thankuabraham5264
    @thankuabraham5264 Před 4 měsíci +1

    Good sharing

  • @user-ky5sz3xq7m
    @user-ky5sz3xq7m Před 5 měsíci +4

    പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കാൻ തീക്ഷ്ണതയോടെ മുന്നോട്ടു പോകാൻ പ്രചോദനം നൽകുന്ന നല്ല വാക്കുകൾ.....good sharing👌👌🙏🙏

  • @shcglpschalakudy9774
    @shcglpschalakudy9774 Před 5 měsíci +6

    സന്യാസത്തെക്കുറിച്ചുള്ള കൊച്ചുമകളുടെ കാഴ്ചപ്പാടും ഈശോയോടുള്ള സ്നേഹവും അത് എന്നും കൊച്ചുമകളിൽ നിറഞ്ഞു നിൽക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
    എന്റെ ഹൃദയത്തിന്റെ ഒരു പങ്കു വയ്ക്കലായി ഞാൻ ഇത് കാണുന്നു.
    ഈശോ മോളെ തന്റെ ചങ്കോട് ചേർത്തു നിർത്തും.
    അന്ത്യം വരെ
    അഭിനന്ദനങ്ങൾ

  • @srmetsyfcc1372
    @srmetsyfcc1372 Před 5 měsíci +3

    വളരെ ഹൃദയസ്പർശിയായ പങ്കുവച്ചപ്പോൾ എൻ്റെ ഹൃദയത്തെ തൊട്ട അനുഭവം കിട്ടി.

  • @jainjose2100
    @jainjose2100 Před 2 měsíci

    God Bless you Sr.Anna Maria❤

  • @srselmavarghese9660
    @srselmavarghese9660 Před 5 měsíci +2

    Religious Life......❤What a wonderful gift of God!! ❤

  • @kochuteresa1114
    @kochuteresa1114 Před 5 měsíci +3

    അന്ന.. അഭിനന്ദനങ്ങൾ. സന്യാസജീവിതത്തിന്റെ സന്തോഷവും സംതൃപ്തിയും പ്രചോദനാത്മകമാണ് .

  • @st.alphonsafcc3219
    @st.alphonsafcc3219 Před 5 měsíci +3

    എത്രയോ മഹനീയമാണ് ഈ ദൈവവിളി❤

  • @user-mu7ne6ou8u
    @user-mu7ne6ou8u Před 5 měsíci

    Heartfelt sharing; inspiring words....congrats Sr. Anna..may Jesus lead us to experience His love each and every moment...

  • @user-lp4yd5sd9o
    @user-lp4yd5sd9o Před 5 měsíci +3

    Congrats dear ഹൃദയത്തിൽ നിനുയർനന പ്രചോദനാത്മകവും ശക്തിദായകവുമായ വാക്കുകൾ .ദൈവം അനുഗ്രഹിക്കട്ടെ.

  • @meghamol9499
    @meghamol9499 Před 5 měsíci +2

    ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ.....really blessed 🙏🏿🙏🏿🙏🏿

  • @srshinerose7779
    @srshinerose7779 Před 5 měsíci +1

    Congratulations.........God bless you

  • @user-dg2xy6vi5k
    @user-dg2xy6vi5k Před 5 měsíci +2

    Sr Anna വളരെ നല്ല അനുഭവം പങ്കുവെക്കൽ 👍👍👍👍

  • @janerosily3468
    @janerosily3468 Před 5 měsíci

    . ഈ ശോയോടൊപ്പം ആയിരിക്കുവാൻ തിരഞ്ഞെടുത്ത ഈ ജീവിതം എത്ര ശ്രേഷ്ഠമാകുന്നു. ഇനിയും ദൈവം വിളിക്കു o. ഇനിയും സന്യാസം തുടരും. ദൈവം അനുഗ്രഹിക്കട്ടെ.

  • @thankuabraham5264
    @thankuabraham5264 Před 4 měsíci

    Your inner happiness revealed in your talk

  • @srlinsemariafcc9764
    @srlinsemariafcc9764 Před 5 měsíci +2

    😊😊 വളരെ നല്ല ദൈവാനുഭവം പങ്കുവയ്ക്കൽ

  • @dencydavis1926
    @dencydavis1926 Před 5 měsíci +1

    Sr. Anna.... Proud of you dear... Very inspiring words. Thank you.

  • @jbconventkottat3705
    @jbconventkottat3705 Před 5 měsíci +2

    ഹൃദ്യമായ അഭിനന്ദനങ്ങൾ😊😊😊

  • @deepajees8570
    @deepajees8570 Před 5 měsíci +1

    Very Good ആത്മാർത്ഥമായി, എല്ലാം തുറന്ന് പറഞ്ഞത് വളരെ നന്നായിരിക്കുന്നു., പ്രചോദനമായിരുന്നു

  • @bensyrose6174
    @bensyrose6174 Před 5 měsíci +2

    Yes... Yes... Yes...

  • @srjanetfcc8808
    @srjanetfcc8808 Před 5 měsíci +1

    ഹൃദ്യമായ പങ്കുവക്കൽ
    അഭിനന്ദനങ്ങൾ!

  • @user-pe1kh2em7t
    @user-pe1kh2em7t Před 5 měsíci

    Congratulations 👏🎉

  • @user-wh9or5ik7c
    @user-wh9or5ik7c Před 5 měsíci

    Inspiring and heart touching. Congratulations sr. Anna.May you be blessed

  • @neenutomi316
    @neenutomi316 Před 3 měsíci

    From " Poem of man god " by Maria Valtorta ''എന്റെ മകളെ നീ വിളിച്ചിരിക്കുന്നു, എന്നു നീ പറഞ്ഞു. അവളുടെ വിളി എന്തിലാണടങ്ങിയിരിക്കുന്നത്?'' ''കന്യകാസ്‌നേഹത്തിന്റെ ലില്ലിപ്പൂക്കളെ ക്രിസ്തുവിന്റെ തോട്ടത്തിലേക്കു കൊണ്ടുവരുന്നതിലാണ് അടങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളിൽ ഇതുപോലുള്ള അനേകം കന്യകമാരുണ്ടായിരിക്കും. തിന്മയുടെ കുപ്പകൾക്കെതിരെ ലോകത്തെ പിടിച്ചുനിറുത്തുന്ന സൗരഭ്യമേറിയ പൂത്തടങ്ങൾ; ദൈവദൂഷണക്കാർക്കും നിരീശ്വരവാദികൾക്കുമെതിരെ ലോകത്തിനു സന്തുലിതാവസ്ഥ നൽകുന്ന പ്രാർത്ഥനയുടെ ആത്മാക്കൾ; ഇവർ ദൈവത്തിന്റെ ആനന്ദമാണ്.'166 നഷ്ടപ്പെട്ട ദ്രാക്മയുടെ ഉപമ

  • @user-ey1bm6pb1j
    @user-ey1bm6pb1j Před 5 měsíci

    Congratulations

  • @josephgeorge2422
    @josephgeorge2422 Před 5 měsíci

    Praise the Lord 🙏

  • @jintomathewputhenpurackal4291

    Appreciations. God bless you

  • @user-pz1gm6vh8j
    @user-pz1gm6vh8j Před 5 měsíci +1

    Inspiring words congratulation

  • @priyankafrancis4628
    @priyankafrancis4628 Před 5 měsíci +1

    Very inspiring....Thank you

  • @srroshniouseph8152
    @srroshniouseph8152 Před 5 měsíci

    സൂപ്പർ'God bless you

  • @user-gm3rf6ho8v
    @user-gm3rf6ho8v Před 5 měsíci

    God bless you Sr.Anna👏🤝

  • @srjessykxjesmy2318
    @srjessykxjesmy2318 Před 5 měsíci

    Sr.Anna Hearty Congratulstions

  • @jcsj3962
    @jcsj3962 Před 5 měsíci

    Inspiring words. Congratulations to Dear Sr.Anna

  • @hithamfcc7061
    @hithamfcc7061 Před 5 měsíci

    🙏🙏🙏
    Sr Anna ... proud of you 🤝🤝👍😇😇

  • @divyafcc3050
    @divyafcc3050 Před 5 měsíci

    God Bless you...... Congratulations❤

  • @alverniaprovince1737
    @alverniaprovince1737 Před 5 měsíci +2

    Congratulations.....

  • @user-ux8bg9by8c
    @user-ux8bg9by8c Před 5 měsíci

    GOD BLESS YOU..... CONGRATULATIONS....

  • @marypt8717
    @marypt8717 Před 5 měsíci

    Super,God bless you

  • @crystalclear134
    @crystalclear134 Před 5 měsíci

    Congrats...Sr.Anna...inspirational Sharing...

  • @rincyjose3149
    @rincyjose3149 Před 5 měsíci

    God Bless You...Congratulations

  • @dhanyamissionhospital6975
    @dhanyamissionhospital6975 Před 5 měsíci

    Congratulations. I appreciate you. May God bless you.🎉

  • @arpitaurukuzhil9796
    @arpitaurukuzhil9796 Před 5 měsíci

    Congratulations🎉🎉🎉. Proud of you sr anna🎉🎉

  • @user-rr5lc7qt6q
    @user-rr5lc7qt6q Před 5 měsíci

    Inspiring words congratulations

  • @user-sn1qf5tr4b
    @user-sn1qf5tr4b Před 5 měsíci

    May God bless you 🙏🙏🙏

  • @lija4061
    @lija4061 Před 5 měsíci

    Praise the lord ❤❤

  • @sibithomas7165
    @sibithomas7165 Před 5 měsíci

    Congratulations Anna. God bless you

  • @josethoman998
    @josethoman998 Před 5 měsíci

    Keep it sr carry on God bless you inspired 🎉🎉🎉🎉🎉

  • @konnakuziconvent5865
    @konnakuziconvent5865 Před 5 měsíci

    Good keep it up,may God bless you 😊😊

  • @joviyajees6766
    @joviyajees6766 Před 5 měsíci

    Heart touching and inspiring words.God bless you dear sister.

  • @bennyarimattamvayalil9492
    @bennyarimattamvayalil9492 Před 5 měsíci

    Fr mathew kunnathumattam

  • @janeevapj5433
    @janeevapj5433 Před 5 měsíci

    God bless you

  • @SrMariaAlby
    @SrMariaAlby Před 5 měsíci

    Very..... very..... nice Anna👌👌🥰🥰

  • @lincypaul3281
    @lincypaul3281 Před 5 měsíci

    God bless you 🎉

  • @sralwinsoumia7350
    @sralwinsoumia7350 Před 5 měsíci

    So inspiring ,Anna 🎉

  • @sr.deepatherese7101
    @sr.deepatherese7101 Před 5 měsíci

    Great... 👍👏🤝

  • @lizypc676
    @lizypc676 Před 5 měsíci

    Hearty Congratulations

  • @marysusai407
    @marysusai407 Před 5 měsíci

    Sister God bless you ❤️

  • @mariatheresejesus4958
    @mariatheresejesus4958 Před 5 měsíci

    Super .....Anujathi❤😊

  • @marshalgirlstribalhostelgh3413

    God bless you anna

  • @rosebowlwilson1212
    @rosebowlwilson1212 Před 5 měsíci

    God bless you ❤🎉❤

  • @piccoloragazzo7112
    @piccoloragazzo7112 Před 5 měsíci

    Super, congratulations sister 🎉

  • @terekvchacko152
    @terekvchacko152 Před 5 měsíci

    🙏👍

  • @hannahrose772
    @hannahrose772 Před 5 měsíci

    Proud of you.. Sr. Anna

  • @srarchanafcc1310
    @srarchanafcc1310 Před 5 měsíci

    Congratulations👍👍👍

  • @helenafcc1938
    @helenafcc1938 Před 5 měsíci

    Congratulations Sister.

  • @user-sr4xf1xh3n
    @user-sr4xf1xh3n Před 5 měsíci

    Congratulations dear👏👏👏

  • @user-it7xj7nw2y
    @user-it7xj7nw2y Před 5 měsíci

    Very good 👌👌👌🥰🥰🥰

  • @mariamary5731
    @mariamary5731 Před 5 měsíci

    Congrats dear 🎉🎉🎉
    👌👌👌

  • @sr.delsamariafcc7662
    @sr.delsamariafcc7662 Před 5 měsíci

    Good motivation keep it sister

  • @mercinacj9337
    @mercinacj9337 Před 5 měsíci

    God bles you

  • @nicytherese1992
    @nicytherese1992 Před 5 měsíci +1

    👌👌👌

  • @sintadennis3779
    @sintadennis3779 Před 5 měsíci

    👏👏👏👏

  • @jancytom8749
    @jancytom8749 Před 5 měsíci

    Congratulations 👏

  • @user-yv6bj1tg7h
    @user-yv6bj1tg7h Před 5 měsíci

    Super ❤❤

  • @annakuttyjohn8409
    @annakuttyjohn8409 Před 5 měsíci

    ❤❤❤

  • @soniakalathuparambil3135
    @soniakalathuparambil3135 Před 5 měsíci

    Congratulations dear ❤❤❤

  • @srmalvinapsa3658
    @srmalvinapsa3658 Před 5 měsíci

    ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @treesaantony6648
    @treesaantony6648 Před 5 měsíci

    Congrats Dear SrAnna

  • @jessychacko2071
    @jessychacko2071 Před 5 měsíci

    ❤❤❤❤

  • @alphonsamathew5896
    @alphonsamathew5896 Před 5 měsíci

  • @fccsrsmitha3349
    @fccsrsmitha3349 Před 5 měsíci

    Congratulations ❤

  • @sophiyajoseph915
    @sophiyajoseph915 Před 5 měsíci

    👏👏👏

  • @user-dr3ur5or5j
    @user-dr3ur5or5j Před 5 měsíci

    👍👍👍👍

  • @ChandramolsomChandramols-ng1ed

    🎉❤🎉 😊

  • @princevazhakalam1664
    @princevazhakalam1664 Před 5 měsíci

    🥰

  • @sr.josiyafcc8661
    @sr.josiyafcc8661 Před 5 měsíci

    Sr. Anna
    Congratulations . Let us together celebrate the love of God and love of brothern in FCC Alvernia Family. You said it verywell. The moment we said 'yes' to religious life.... it's the most gracefilled moment in our lives . Congratulations 🙏

  • @user-wh9or5ik7c
    @user-wh9or5ik7c Před 5 měsíci

    Inspiring and heart touching words. Congratulations sr. Anna. May you be blessed

  • @user-ey1bm6pb1j
    @user-ey1bm6pb1j Před 5 měsíci

    Congratulations

  • @user-nx6cx5sp1p
    @user-nx6cx5sp1p Před 5 měsíci

    Congratulations.....God bless you

  • @user-yv6bj1tg7h
    @user-yv6bj1tg7h Před 5 měsíci

    Super ❤❤

  • @bhavanathankachan6681
    @bhavanathankachan6681 Před 5 měsíci

    ❤❤❤❤

  • @sr.nimishapaul865
    @sr.nimishapaul865 Před 5 měsíci

    Congratulations