Part 02 Wood furniture polishing and new look | ആർക്കും ഫർണിച്ചർ പോളിഷ് ചെയ്യാം

Sdílet
Vložit
  • čas přidán 10. 07. 2020
  • This is complete guide of how to polish wood furniture and which is purchased from furniture shop or such. You easily polish your furniture without anyone's help. I explained each step-by-step process of Wood Furniture polish method.
    I used Sheenlac wood polish for polish our furniture. Sheenlac wood polish method | How to use Sheenlac wood polish polish without professionals help.
    ആർക്കും ഫർണിച്ചർ പോളിഷ് ചെയ്യാം... അഞ്ചോ ആറോ വർഷം മുൻപ് പോളിഷ് ചെയ്ത വുഡ് ഫർണിച്ചർ വീണ്ടും പോളിഷ് ചെയ്ത് ഇങ്ങനെ മിനുക്കി എടുക്കാം എന്നാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്.
    കഴിഞ്ഞ വിഡിയോയിൽ എന്തെല്ലാം സാധനങ്ങൾ പോളിഷ് ചെയ്യാൻ വാങ്ങണം എന്ന് കാണിച്ചിരുന്നു അതിന്റെ തുടർച്ചയാണ് ഈ വീഡിയോ.
    Easy tips to re-polishing especially if the previously applied polish and the one that needs to be applied is different.
    #repolishingmethod #woodfurniturereploishing

Komentáře • 76

  • @c.raheemc.raheem674
    @c.raheemc.raheem674 Před 3 lety +16

    അഞ്ചു മിനുട്ട് കൊണ്ട് തീർക്കേണ്ട വീഡിയോ അര മണിക്കൂർ ആക്കി എടുത്തു ഇനിയെങ്കിലും ശ്രദ്ദിക്കുക

  • @manjulanair5959
    @manjulanair5959 Před 3 lety +2

    വളരെ നല്ല വീഡിയോ.... കുറച്ചു time എടുത്തിട്ടാണ് എങ്കിലും എല്ലാം വളരെ നന്നായി എക്സ്പ്ലൈൻ ചെയ്തു തരുന്നുണ്ട്. ഇനിയും ഇത്തരം വീഡിയോസ് പ്രദീക്ഷികുന്നു.

  • @littlefarmersfromkerala916

    Thanks bro. Loved it

  • @dhaneeshkg2563
    @dhaneeshkg2563 Před 3 lety +7

    സജീഷ് ഗോവിന്ദൻ സാറിന്റെ വോയിസ്‌ പോലെ തോന്നി 🥰

  • @nimmiannavalsan6481
    @nimmiannavalsan6481 Před 3 lety +1

    Handmade wood table lamb rosewood polish cheiyanathu egeini anu onu parayumo

  • @ameerali2150
    @ameerali2150 Před 10 měsíci +1

    Very very good

  • @Sajin0011
    @Sajin0011 Před 3 lety +5

    സമയം എടുത്തു കാണിക്കുന്നതാണ് നല്ലത്. എങ്കിലേ ഞങ്ങളേപ്പോലെ beginners ന് നന്നായി മനസ്സിലാവൂ Thanks

  • @muhammedirfanm.p2950
    @muhammedirfanm.p2950 Před 3 lety

    Chetta scrachaya 18 varsham mumbulla polish cheytha furnichar veendum polish cheyyan enthocke avishyamund????

  • @krishnadas1122
    @krishnadas1122 Před 3 lety +4

    ഈ തുടക്കുന്നതും ഒരക്കുന്നതും തുടക്കവും അവസാനവും കാണിച്ചാൽ ബോറടി യില്ലാതെ കാണാമായിരുന്നു

  • @samueltitus7991
    @samueltitus7991 Před 3 lety

    Demo kanikumbol materials use enganey cheyunnu edukunadh enthokk materials aanu use cheyanudh idhokk parayanam

  • @abhijithjithu6987
    @abhijithjithu6987 Před 4 lety +1

    Thanks bro

  • @ashikraju7831
    @ashikraju7831 Před 3 lety +2

    Bro painted door ithu pole cheyyan mattuo

  • @majupscaria4044
    @majupscaria4044 Před 4 lety +8

    ബ്രോ സൂപ്പർ. ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ്.
    Thanks

    • @walkietalkieontheway
      @walkietalkieontheway  Před 4 lety +1

      വളരെ സന്തോഷം ..എൻ്റെ വീഡിയോ കണ്ടു അപിപ്രായം അറിയിച്ചതിനു നന്ദി

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +1

    Putty Mix എന്നത് കളർ പൊ ടിയും thinner ഉം Asian Paint wood filler ഉം ആണോ?

  • @showkushowkuthalikulam6561

    Porichu to nannayi manassilakkithannu thangs bro supparayito

  • @sujeshkannan6060
    @sujeshkannan6060 Před 3 lety

    എന്റെ പൊന്നു ഭായ്..... ഭയങ്കര ലാഗ്....

  • @muhammedrasik9083
    @muhammedrasik9083 Před 4 lety +1

    New wood polish vdo send

  • @shafeekaju4739
    @shafeekaju4739 Před 4 lety +1

    Thinner use cheythittano putti um color um mix cheyyunnath

    • @walkietalkieontheway
      @walkietalkieontheway  Před 4 lety +1

      Yes, putty mix cheyumbol sradhichu cheyuka. Chock powder + sealer + thinner + colour

    • @sunilkumararickattu1845
      @sunilkumararickattu1845 Před 3 lety +1

      @@walkietalkieontheway Ratio orഎത്ര അളവ് ഒന്ന് പറയാമോ

    • @walkietalkieontheway
      @walkietalkieontheway  Před 3 lety

      @@sunilkumararickattu1845 അളവ് പറയാൻ ബുദ്ധിമുട്ടാണ്
      വളരെ ശ്രദ്ധിച്ചു മാത്രം ചെയ്യുക ആദ്യം ഒരു കഷ്ണം മരം എടുത്തു സാമ്പിൾ ചെയ്‌തതിന്‌ ശേഷം മാത്രം.
      ഒരു ഗ്ലാസ് എടുക്കുക ..എന്നിട്ട് അതിൽ കാൽ ഭാഗം ചോക്ക് പൗഡർ എടുത്തു സീലെർ അൽപം അല്പം ഒഴിച്ചു ..ഇളക്കി കോൺസിസ്റ്റൻസി ( ക്ലോസ് അപ്പ് പേസ്റ്റിനേക്കാൾ കുറച്ചു കൂടി കട്ടി വരുന്നത് വരെ ) വരുത്തുക.
      അതിൽ അല്പം ( 5 സ്പൂൺ ) തിന്നർ മിക്സ് ചെയ്യുക നന്നായി മിക്സ് ചെയ്യുക അവസാനം 4 തുള്ളി (ഡ്രോപ്സ് ) വെള്ളം ചേർത്ത് വീണ്ടും മിക്സ് ചെയുമ്പോൾ നല്ല പേസ്റ്റ് ആകും.
      നിറം ചേർക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കുക, നിങ്ങളുടെ മരത്തിനനുസരിച്ചു വേണം നിറം മിക്സ് ചെയ്യാൻ .
      ഏതെങ്കിലും ഒരു കളർ കൂടി പോയാൽ ആകെ കളർ മാറി പോകും.
      പിന്നെ വീണ്ടും എല്ലാം ഉരച്ചു കളയേണ്ടി വരും ..

  • @shathikesav7435
    @shathikesav7435 Před 3 lety

    Very detailed and informative video. Touch wood use cheythu pazhakkamillaatha wood clear adikkan enthokke add cheyyaan. Please do reply

  • @AbdulSalam-df9zm
    @AbdulSalam-df9zm Před 4 lety +1

    ഹലോ ചേട്ടാ നിങ്ങളെ വീഡിയോ ഞാൻ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു എനിക്ക് ഒരു സംശയം ഉണ്ട് ഞാനൊരു മഹാഗണിയുടെ സോഫ ഉണ്ടാക്കി അതിനു അതിന്റെ കളർ കിട്ടാൻ എന്ത് ചെയ്യണം എന്ന് അറിയണം അത് അറിഞ്ഞാൽ വളരെയധികം ഉപകാരമാണ് എന്തൊക്കെയാണ് ചെയ്യേണ്ടത്

    • @walkietalkieontheway
      @walkietalkieontheway  Před 4 lety +2

      നല്ല മൂത്ത മരം ആണെങ്കിൽ ..കളർ എന്തിനു കൊടുക്കണം ...? സാൻഡ് പേപ്പർ ഇട്ടതിനു ശേഷം, സീലെർ ഇട്ടതിനു ശേഷം , വീണ്ടും 220 സാൻഡ് പേപ്പർ ഇട്ടു ഉരസി മിനുസപ്പെടുത്തി ...രണ്ടു കോട്ട് പോളിഷ് ഇടുക.
      കളർ ചേർക്കുന്നത് മിക്സഡ് മരം കൊണ്ട് ഫർണിച്ചർ ഉണ്ടാകുമ്പോൾ സെയിം കളർ കിട്ടാൻ വേണ്ടി ആണ്

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm Před 3 lety

      താങ്ക്സ്

  • @AjmalTechOffical
    @AjmalTechOffical Před 3 lety

    Polish job vacancy undo

  • @musthafakp2242
    @musthafakp2242 Před 3 lety

    എന്റെവീട്ടിലെ സ്റ്റൈർകസിന്റെ ഹാൻഡൽ polish നാലു വർഷമായി ചെഇതിട്ട് ..
    ഇപ്പോൾ പിടിക്കുന്ന സ്ഥലം പൂപ്പൽ പറ്റി പിടിച്ച് കാണുന്നു ..
    നഖം കൊണ്ടോ മറ്റോ ഇളക്കിയാൽ പോകുന്നുണ്ട് ..
    ഇത്‌ പോകാൻ എന്താണ് ചെയ്യുക.
    pls, rply

    • @walkietalkieontheway
      @walkietalkieontheway  Před 3 lety

      Sand paper 320 ettathinun ssesham polish mathram ettal mathi. Full stairs cheyyanam. Ellenkil Randu colour aayi pokum

  • @shahzadsheru8612
    @shahzadsheru8612 Před 4 lety +1

    ചേട്ടാ പഴയ വുഡിൽ പറ്റിയിരുന്ന പൈന്റ് എങ്ങനെയാണ് ക്ലീൻ ചെയ്യുക

  • @muhammeduae332
    @muhammeduae332 Před 4 lety +1

    Polish cheyyaatha furniturel polish cheynnath pettenn upload cheyyane

    • @walkietalkieontheway
      @walkietalkieontheway  Před 4 lety +1

      തീർച്ചയായും ചെയ്യാം മഴ കാലമായതിനാൽ പോളിഷ് 3 കോട്ട് ചെയ്യാനും, ഉണങ്ങി കിട്ടാനും സമയം കൂടുതൽ എടുക്കും ...ഈ വീഡിയോ പോലെ ഏതെങ്കിലും ഒരു ചെറിയ സ്റ്റൂൾ അത്പോലെ ചെറിയ എന്തെങ്കിലും റീ പോളിഷ് ചെയ്തു നോക്കു ..റിസൾട്ട് പെർഫെക്റ്റ് ആയിരിക്കും ...അപ്പോൾ അടുത്ത സ്റ്റെപ് ചെയ്യാം.

  • @muneerbinmuhammad4655
    @muneerbinmuhammad4655 Před 3 lety +1

    Sleek ക്കും wood polishum ഒന്നാണോ?

  • @shafeerakhaleel587
    @shafeerakhaleel587 Před 3 lety

    Sheelnack Wood polishil sealer ozhikno??

    • @walkietalkieontheway
      @walkietalkieontheway  Před 3 lety

      Noooooooooo, സീലെർ തിന്നർ മിക്സ് ചെയ്ത് അടിക്കണം ...ഷീൻ ലക് വുഡ് പോളീഷിൽ തിന്നർ മിക്സ് ചെയ്ത് അടിക്കുക (ഒരു ചായ ഗ്ലാസ് ഫുൾ പോളിഷ് എടുത്താൽ അതിൽ കാൽ തിന്നർ )

    • @sreejithruthu9293
      @sreejithruthu9293 Před 2 lety

      Ozhikkam......rain tymil polish vegam finish aavan polishil sealer mix cheythal vegam brightness aavum...pani vegham finsh aavum

  • @kannanrsr826
    @kannanrsr826 Před 3 lety +3

    Ethaanu cheyunathu enu parayunilla athu moshamayi poyii

  • @samueltitus7991
    @samueltitus7991 Před 3 lety

    Please show the demonstration clearly

  • @praveenanayara
    @praveenanayara Před 4 lety +3

    Colour engane chiyunnu ennu parangilla.

    • @walkietalkieontheway
      @walkietalkieontheway  Před 4 lety +1

      കളർ മിക്സ് ചെയ്യുന്നത് കുറച്ചു എക്സ്പീരിയൻസ് വേണം ...മൂന്ന് നാലു തവണ മിക്സിങ് ചെയ്തു നോക്കു ...ചെറിയ ഒരു പലക എടുത്തു സാമ്പിൾ ചെയ്തു നോക്കു ‌..എന്നിട്ട് മാത്രം ഫർണീർ ചെയ്തു നോക്കിയാൽ മതി ,,ഇല്ലെങ്കിൽ പണി കിട്ടും

    • @shoukathk8033
      @shoukathk8033 Před 3 lety

      color cheyyumbhol adhilekk endhokke cherkkannam

    • @shoukathk8033
      @shoukathk8033 Před 3 lety

      woteranno cherkkendhe

  • @drjosiahv
    @drjosiahv Před 3 lety +2

    Wonderful video man. Very honest, detailed video. I wanted to DIY old furniture in my house. You are covering every detail for a beginner. There are small lags where you could speed up the video. Though not fluent I like your way of narration. Keep it up.

  • @siddeeqmelmuri819
    @siddeeqmelmuri819 Před 4 lety +3

    എനിക്ക് പുതിയ കട്ടിൽ ആണ് പോളിഷ് ചെയ്യാൻ ഉള്ളത്, സംശയം ചോദിക്കാൻ പറ്റിയ whats app നമ്പർ കിട്ടുമോ, only whatts appil ൽ മാത്രം ബന്ധപ്പെടുകയുള്ളൂ, ശല്യം ആവില്ല 😇😇

    • @walkietalkieontheway
      @walkietalkieontheway  Před 4 lety

      ഞാൻ ഒരു എക്സ്പെർട് അല്ല ...അപിപ്രായം ചോദിക്കു അറിയുമെങ്കിൽ പറയാം .
      ഏതാണ് മരം?
      ഒരു മരത്തിന്റെ തന്നെ കഷ്ണങ്ങൾ കൊണ്ട് ഉണ്ടാക്കിയതാണോ ?
      ഉണ്ടാക്കിയ കട്ടിൽ പൂക്കൾ പോലെ ഡിസൈൻ വർക്ക് ഉള്ളതാണോ ?

    • @skariakv3920
      @skariakv3920 Před rokem

      എന്റെ ചേട്ടാ ഇത്രയും വലിച്ചു നീട്ടണോ

  • @rajeshpayyadi1774
    @rajeshpayyadi1774 Před 3 lety

    കഴിഞ്ഞ വീഡിയോ ലും ഇടകയ്ക് ഓഡിയോ കിട്ടുന്നില്ല..ഇതിലും ഇല്ല

  • @samueltitus7991
    @samueltitus7991 Před 3 lety

    Detail aaitu parayunilla

  • @truevision75
    @truevision75 Před 3 lety

    Points mathram kandavar ?

  • @baijukaruthedath1269
    @baijukaruthedath1269 Před 4 lety +1

    Sleek എന്തിനാണ് ഉപയോഗിക്കുന്നത്?

  • @JBfoodntravel
    @JBfoodntravel Před 3 lety

    Video full kananam ennundu pakshe bhayankara slow anu.

  • @abinkuriakose4253
    @abinkuriakose4253 Před 3 lety

    ഒരുപാട് length ആണ്..edit chaith edu...

  • @jaleeljely1201
    @jaleeljely1201 Před 3 lety

    3 colorulla door maharani color polish engana cheyyunnad Frend door aanu

  • @sharons6180
    @sharons6180 Před 3 lety

    Gd ..but ...very long.

  • @abdulshukoorshukoor2156
    @abdulshukoorshukoor2156 Před 4 lety +3

    നീട്ടി കൊണ്ട് പോവുന്നത് എന്തിനാ സുഹൃത്തേ

  • @ashrafputhusseri7177
    @ashrafputhusseri7177 Před 3 lety +1

    Very long

  • @samueltitus7991
    @samueltitus7991 Před 3 lety

    Vyakthadha illa

  • @josephcv648
    @josephcv648 Před 3 lety +1

    Presentation quality is very poor.

  • @saiju4u1
    @saiju4u1 Před 3 lety

    താൻ എന്ത് ഉദ്ദേശിച്ചാണോ ഈ വീഡിയോ ചെയ്തത് അത് നടന്നില്ല ...എന്തൊക്കെ , എത്ര add ചെയ്‌തു എന്ന് തനിക്ക് മിണ്ടാൻ വയ്യേ ചങ്ങായി

  • @SriniVasan-nq1ij
    @SriniVasan-nq1ij Před 4 lety +1

    ഇതെന്താ ആർട്ട് ഫിലിമോ🤪

    • @walkietalkieontheway
      @walkietalkieontheway  Před 4 lety +4

      വീഡിയോ കാണുകയും കമന്റ് എഴുതാൻ കാണിച്ച മനസിനും നന്ദി
      വീഡിയോ സ്ലോ ആക്കിയതാണ് ...പല വീഡിയോകൾ റെഫർ ചെയ്തപ്പോൾ സ്പീഡ് കാരണം എങ്ങനെയാണ് കൃത്യമായി റീ പോളിഷ് ചെയുന്നത് എന്ന് മനസിലാവുന്നില്ല..
      ഈ വീഡിയോ കാണുന്നവർ അവരുടെ വീട്ടിലെ ഫർണിച്ചർ റീ പോളിഷ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും, അതുപോലെ, അവർ പ്രൊഫഷണൽസ് ആയിരിക്കണമെന്നില്ല അതുകൊണ്ടു മിസ്റ്റേക്ക് വരാതെ
      പോളിഷ് ചെയ്യാൻ വേണ്ടിയാണ് ..സ്ലോ ആക്കിയത്
      പറഞ്ഞ കാര്യങ്ങൾ തന്നെ മൂന്ന് തവണ ആർവർത്തിച്ചു പറഞ്ഞതു പോലും ഈ കാരണത്താൽ ആണ് ...
      അടുത്ത വീഡിയ ചെയ്യുമ്പോൾ സർ പറഞ്ഞ കാര്യം ശ്രദ്ധിക്കാം

  • @anilskaria6793
    @anilskaria6793 Před 3 lety

    നിനക്കൊന്നും വേറെ പണിയില്ലേ