കുംകി ആന കൊട്ടൂർ ആഗസ്ത്യനും പാപ്പി രാമദാസും ആനപ്പണിയിലെ അനുഭവങ്ങൾ പങ്കുവെച്ചു പാപ്പി

Sdílet
Vložit
  • čas přidán 6. 09. 2024
  • കുംകി ആന കൊട്ടൂർ ആഗസ്ത്യനും പാപ്പി രാമദാസും ആനപ്പണിയിലെ അനുഭവങ്ങൾ പങ്കുവെച്ചു പാപ്പി #paappi_ramadas
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #vishnu_prabha
    #pallipuram_vishnu
    #elephant_mahout_kerala
    #pappi_ramadas
    #kottor_agustin
    #kumki_elephant

Komentáře • 197

  • @chandhusudheeshchandran12
    @chandhusudheeshchandran12 Před 3 lety +44

    ആനയെ അറിഞ്ഞു കേറുന്ന ആനക്കാരൻ. ഓരോ ദിവസവും പുതിയ ആനപണി യെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ആനക്കാരൻ 😍😍❤❤❤മാസ്സ് പാപ്പി ഏട്ടൻ 🌹🌹🌹

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +2

      🥰🥰🥰🥰

    • @gajalokam3493
      @gajalokam3493 Před 3 lety +1

      @@easyfarmingthrissur bro karnane nannayi nilavu nirthuan a paapante karyam paranjilee parambully rajan adehathinte video onnu cheyyuvo🙏🙏🙏🙏

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +1

      @@gajalokam3493 നോക്കാം ♥️♥️

    • @gajalokam3493
      @gajalokam3493 Před 3 lety

      @@easyfarmingthrissur thanks bro❤❤❤

  • @aanapranthan8808
    @aanapranthan8808 Před 3 lety +42

    മാസ്സ് ഡയലോഗ് മാത്രം അടിക്കുന്ന പാപ്പി ചേട്ടൻ 🔥🔥🔥🔥💪💪💪

  • @kathikasajik7546
    @kathikasajik7546 Před 3 lety +54

    പാപ്പി ചേട്ടൻ പൊളി ആണ് നിങ്ങളുടെ സെലെക്ഷൻ ഒക്കെ സൂപ്പർ ആണ് റംഷീദ് ഇക്ക, പ്രഭ, ഉണ്ണിച്ചേട്ടൻ,ഹരി , ഇപ്പോൾ പാപ്പി ഇനിയും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ 🔥🔥🔥🔥

  • @dileepdileepdileepdileep3075

    പാപ്പി ഏട്ടൻ 🔥🔥🔥🔥

  • @user-ph1ws2br9r
    @user-ph1ws2br9r Před 3 lety +7

    വെള്ളിനേഴി കണ്ണൻ വിനായകനിലുണ്ട്..
    പാപ്പി ചേട്ടൻ ഇഷ്ട്ടം ❤️❤️❤️❤️❤️

  • @vishnuvishnu7450
    @vishnuvishnu7450 Před 3 lety +22

    അതിഗംഭീരം മായിട്ടുണ്ട് അടുത്തഎപ്പിസോടിനായി കട്ട വെയ്റ്റിങ് ചേട്ടാ 👌👌❤❤❤

  • @rahulreghu2321
    @rahulreghu2321 Před 3 lety +7

    നല്ല ഒരു തൊഴിൽക്കാരൻ അതിലുപരി നല്ല ഒരു മനുഷ്യൻ 🥰

  • @ratheeshummanath3621
    @ratheeshummanath3621 Před 3 lety +6

    പാപ്പി ഏട്ടൻ നല്ലൊരു തൊഴിലുകാരൻ 😘🧡

  • @gamingamal8073
    @gamingamal8073 Před 3 lety +17

    മാസ്സ് ഡയലോഗ് ബൈ പാപ്പി രാംദാസ് 🤩🤩🤩

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +2

      🥰😍😍♥️♥️♥️

    • @gamingamal8073
      @gamingamal8073 Před 3 lety +2

      ആനയ്ക്കു പട്ട വെട്ടുന്ന ആളയും. എടുത്തു പറങ്ങു പാപ്പി ആശാൻ 😍😍😭

  • @abinnp6379
    @abinnp6379 Před 3 lety +7

    പാപ്പി ചേട്ടൻ ❤️❤️🔥🔥

  • @prabin6089
    @prabin6089 Před 3 lety +21

    വെള്ളിനെഴി കണ്ണേട്ടൻ തോട്ടേക്കാട്ട് വിനയകനിൽ ഉണ്ടല്ലോ. കോട്ടൂർ അഗസ്ത്യാനിൽ അല്ലെ ലക്കിടി മണിയേട്ടനും

    • @govindsuresh7876
      @govindsuresh7876 Před 3 lety +4

      വിനായകൻ നീരിൽ ആണ്

    • @vishnurajvaikom
      @vishnurajvaikom Před 3 lety +1

      ശരിയാണ് കണ്ണൻ പണി നിർത്തിയിട്ടില്ല....വിനായകനിലുണ്ട്

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 3 lety +4

    ഇങ്ങേരോക്കെ പാമ്പാടി രാജന്റെ കൂടെ നിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. അങ്ങനെ ആയിരുന്നെങ്കിൽ പൊന്നൻ ചേട്ടൻ പറഞ്ഞ പോലെ ആനയെ കഴിഞ്ഞേ വേറെയാനയുള്ളൂ.. ❣️

  • @ratheeshkumar3288
    @ratheeshkumar3288 Před 3 lety +3

    സൂപ്പർ പ്രോഗ്രാം പാപ്പി 🔥🔥🔥🔥🔥❤❤❤❤

  • @vishnuanand9182
    @vishnuanand9182 Před 3 lety +4

    കൂട്ടിൽ ഇട്ടു കാട്ടാനയെ മെരുക്കി ചട്ടം പഠിപ്പിക്കുന്നത് നേ പറ്റി ചോദിക്കൂ...
    സെലക്ഷൻ ഒക്കെ സൂപ്പർ 👌👌👌

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +2

      അത് അവർക്കു പുറത്ത് പറയാൻ പാടില്ല ജോലിയെ ബാധിക്കും അതുകൊണ്ട് ആണു അതിന്ടെ അനുഭവങ്ങൾ നമ്മൾ നമ്മുടെ വീഡിയോ യിൽ cc ഉണ്ണിച്ചേട്ടന്റെ വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട് 🥰🥰🙏

  • @manikandan4388
    @manikandan4388 Před 3 lety +2

    ആശാൻ നല്ല അറിവുകൾ പകർന്നു തന്നു,മാന്യമായ സംസാര ശൈലി ആണ്,ഇന്നും അണ്ണൻ ഒരുപാട് നല്ല നല്ല ചോദ്യങ്ങൾ ചോദിച്ചു ,വളരെ നന്നായിട്ടുണ്ട് ,ഇനിയും ഒരുപാട് നല്ല ആശാൻമാരെ ഞങ്ങടെ മുമ്പിൽ എത്തിക്കണം ബ്രോ😍😍❤❤

  • @shahidms6308
    @shahidms6308 Před 3 lety +2

    ഈ മൊതലിനെ ഒന്ന് കാണാൻ ആഗ്രഹിച്ചു കുറെ ആയി ഇപ്പോ അത്‌ നടന്നു കുറെ ആയി മുങ്ങി നടക്കുന്നു 😄😄😄

  • @SharonzachariasLouis
    @SharonzachariasLouis Před 2 lety +2

    Pappichettan uyirr..❤❤❤

  • @RKelephantgarage
    @RKelephantgarage Před 3 lety +7

    മണ്ണാർക്കാട് രാജേട്ടൻ 🔥

  • @avinirinjalakuda7947
    @avinirinjalakuda7947 Před 3 lety +5

    MASS KA BAPP✨️✨️⚡️🔥💥

  • @amalr5265
    @amalr5265 Před 3 lety +2

    Pappi chettan poli kudathe ningada video vere leval mass🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @gandgharindra
    @gandgharindra Před 3 lety +2

    വളരെ നന്നായിരിക്കുന്നു...Go ahead..👍👍

  • @tastetrends4096
    @tastetrends4096 Před 3 lety +3

    Super annu ❤️ Thrissur 🤝🤝

  • @tharaharidas6697
    @tharaharidas6697 Před 3 lety +2

    Valare nannayi samsarickunnu. Koodeyullavare marakathe oppam cherth pidickunnundallo.. chilapo matarkum ithupole samsarickan polum kazhiyilla. Pappi chettan super. 🙂🥰. And nalla questions. Very good answers. Super. 👏

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ 😍😍

  • @sreekuttyh5158
    @sreekuttyh5158 Před 3 lety +26

    വെള്ളിനേഴി കണ്ണൻ (കണ്ണാപ്പി )ഇപ്പൊ തോട്ടക്ക്യാട്ടു വിനായകനിൽ അല്ലെ, പാപ്പി ചേട്ടൻ പറഞ്ഞത് ഇപ്പൊ പണി ഇല്ല, തീറ്റ വെട്ടാണെന്നു 🤔

  • @anilaramakrishnan3563
    @anilaramakrishnan3563 Před 3 lety +6

    പാപ്പി രാംദാസ് 😍🔥

  • @sreerag756
    @sreerag756 Před 3 lety +3

    മണ്ണാർക്കാട് രാജേട്ടൻ (പറമ്പുള്ളി രാജേട്ടൻ) താടി രാജേട്ടൻ ഇന്റർവ്യൂ ചെയൂ

  • @shajipaul312
    @shajipaul312 Před 3 lety +1

    Annaaaa ... super 💕..... ningalkkirikkatte..... innathe... big salute 👍👍👍👍👍👍👍

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      ഇഷ്ട്ടം ആയാൽ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ

  • @adarshbp9032
    @adarshbp9032 Před 3 lety +8

    കായംകുളം ശരത്തെട്ടൻ്റെ വീഡിയോ ചേയ്യ് bro

  • @noobaccout6543
    @noobaccout6543 Před 2 lety +3

    TSR 🥰🥰

  • @RahulRaj-cp3li
    @RahulRaj-cp3li Před 3 lety +1

    Pappichan 🤩🤩🤩🤩

  • @sudheeshraveendran4482
    @sudheeshraveendran4482 Před 3 lety +1

    പാപ്പിയേട്ടൻ♥️♥️

  • @abheeshabi920
    @abheeshabi920 Před 3 lety +5

    കാത്തിരിപ്പിനു വിരാമം

  • @thomasdevassy7514
    @thomasdevassy7514 Před 2 lety

    ദൈവം അനുഗ്രഹിക്കട്ടെ പാപ്പിയെ

  • @vimal9870
    @vimal9870 Před 3 lety +2

    സൂപ്പർ

  • @trickyway4899
    @trickyway4899 Před 3 lety +1

    Video 👌👌👌👌 പാപ്പി ചേട്ടൻ ഇഷ്ടം

  • @jijopalakkad3627
    @jijopalakkad3627 Před 3 lety +2

    super power💥💥🔥🔥🥰🥰🥰💖💖

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +1

      Thanx ചേട്ടാ 😍😍😍 നമ്മളെ ഒക്കെ സപ്പോർട്ട് ചെയ്യുന്നതിൽ വളരെ നന്ദി

    • @jijopalakkad3627
      @jijopalakkad3627 Před 3 lety

      @@easyfarmingthrissur 🥰🥰🥰💖💖💖😘💖💜💜💜🐘🐘🐘🐘🐘🐘

  • @shameelkp1084
    @shameelkp1084 Před 3 lety +1

    പൊളിച്ചു സംഭാഷണം

  • @sandeepasokan2928
    @sandeepasokan2928 Před 3 lety +1

    Kollam 😍👍👌👌

  • @tsmarar6232
    @tsmarar6232 Před 2 lety +1

    കരുത്തൻ 💥

  • @sreevyshak7272
    @sreevyshak7272 Před 2 lety +3

    Machaaa thadii rajettante... Video venam..💞✨️

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      ആ ഉടനെ ഇടാം ചേട്ടാ 🥰🥰🥰🥰♥️ 3ഭാഗം ഇട്ടിട്ടുണ്ട് കാണാൻ മാറക്കല്ലേ

  • @pranavps4602
    @pranavps4602 Před 3 lety +2

    🔥🔥🔥

  • @parvathyajayakumar1048
    @parvathyajayakumar1048 Před 3 lety +6

    കായംകുളം sarathettante വീഡിയോ cheyyumo😀😀😀😀

  • @shanushaan7545
    @shanushaan7545 Před 3 lety +1

    Pwoli pwoli eppisode😍

  • @PALAKKADANDISCOVERY
    @PALAKKADANDISCOVERY Před 3 lety +1

    Love u papy ❤️❤️❤️❤️

  • @ajaypm2726
    @ajaypm2726 Před 3 lety +2

    Kayamkulam sharathetante oru video cheyyo

  • @darkedge1965
    @darkedge1965 Před 3 lety +1

    Koni suredhran ❤️

  • @vimalkochukayal8507
    @vimalkochukayal8507 Před 3 lety

    Nalla ezhunnullath kottayam bhagathanu anakkum anakkaranum valya presnam illathe nadathi pokam

  • @arunbose6362
    @arunbose6362 Před 3 lety +1

    വെയ്റ്റിംഗ് 😍❤

  • @sprakashkumar1973
    @sprakashkumar1973 Před 3 lety +1

    Good interview. Brother..

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      വളരെ സന്തോഷം 🥰🥰🙏🙏 ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ

  • @adithadhi3257
    @adithadhi3257 Před 3 lety +1

    ആനക്കാരൻ 🤍

  • @abyantony7856
    @abyantony7856 Před 3 lety +1

    Ishtayiii😍

  • @sajid97473
    @sajid97473 Před 3 lety +1

    🔥Sharan 🔥pappi🔥

  • @ABHIRAM.kurampala8726
    @ABHIRAM.kurampala8726 Před 3 lety +2

    poli

  • @SreejithRNair
    @SreejithRNair Před 3 lety +3

    ❣️❣️❣️👍🏻🔥

  • @ashishk7711
    @ashishk7711 Před 3 lety +2

    👍

  • @abhinavappus1720
    @abhinavappus1720 Před 3 lety +2

    ❤️❤️❤️

  • @achuadersh5867
    @achuadersh5867 Před 3 lety +1

    super

  • @midhunap8962
    @midhunap8962 Před 3 lety +2

    😍😍😍😘

  • @nayanabnair5393
    @nayanabnair5393 Před 2 lety +2

    *Trikariyoor vinod ettante vedio cheyoo😁*

  • @kingofelephant3089
    @kingofelephant3089 Před 3 lety +3

    ❤️❤️❤️❤️❤️❤️

  • @abhijith1564
    @abhijith1564 Před 2 lety +2

    Chettan ippo yethu anayila

  • @krunni3406
    @krunni3406 Před 3 lety +1

    👏🏻👏🏻👏🏻👏🏻

  • @govindpsanthosh1027
    @govindpsanthosh1027 Před 3 lety +1

    🔥👍

  • @watchmore_jd
    @watchmore_jd Před 3 lety +1

    😍✌️

  • @pramodnarayanan3639
    @pramodnarayanan3639 Před 3 lety +1

    നല്ലത്

  • @harisharanmulavideogallery6014

    🔥😍

  • @abhijithbasi3848
    @abhijithbasi3848 Před 3 lety +2

    Lakkadi maniye patti chodhikyu

  • @shibuunnikrishnan1730
    @shibuunnikrishnan1730 Před 3 lety +1

    Edamuttam biju chettan video cheyyu.. Thrissur chirakkal parameswaranil undu ippo..

  • @vidhunvinodm.c9214
    @vidhunvinodm.c9214 Před 3 lety +2

    ആശാന്റെ വീഡിയോ ഫുൾ kayijo atho ഇനിയും ഉണ്ടോ?

  • @adwaithkb1451
    @adwaithkb1451 Před 3 lety +3

    Mambiyude...Prav valarthana...a video. Thott....anu channel kandathuum subscribe ചെയ്തത്....channel Nala reethiyil പോകുന്നു....

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      ബ്രോ നിങ്ങൾ നമ്മുടെ പഴയ supporter അല്ലെ ♥️♥️🥰😍🙏🙏

  • @akhilpr1828
    @akhilpr1828 Před 3 lety +1

    ♥♥♥

  • @nivedhyas5558
    @nivedhyas5558 Před 3 lety +1

    Super bro💝

  • @gireeshjayadevan7230
    @gireeshjayadevan7230 Před 3 lety +3

    പാപ്പിയുടെ നമ്പർ തരാമോ... ഒരു പഴയ സുഹൃത്ത് ആണ്

  • @BEENASFOODCOURT
    @BEENASFOODCOURT Před 3 lety +1

    👍👍👍❤🔥🔥🔥

  • @akhilasanoop8040
    @akhilasanoop8040 Před 3 lety +2

    കോഴിപ്പറമ്പിൽ അയ്യപ്പന്റ പാപ്പന്റെ വിബിയുടെ വീഡിയോ ചെയ്യുമോ

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      പരിജയം ഇല്ല അതാണ് 😍😍

    • @akhilasanoop8040
      @akhilasanoop8040 Před 3 lety

      നല്ല ആന കാരന

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      പരിജയം ഇല്ല അതാണ് bro പരിജയം ഉണ്ടോ പരിജയo ഉണ്ടേൽ നമുക് ചെയ്യാം 😍😍

    • @akhilasanoop8040
      @akhilasanoop8040 Před 3 lety

      @@easyfarmingthrissur നമ്പർ തരുമോ

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      9539266300

  • @rahulkrishnacv2578
    @rahulkrishnacv2578 Před 3 lety +2

    Vellinezhy കണ്ണൻ ഇന്റർവ്യൂ edukku

  • @rajilakshmi7364
    @rajilakshmi7364 Před 3 lety +2

    💥💥💥👌👌🔥🔥🔥🔥👏👏👏💥💥

  • @anoopbalan4119
    @anoopbalan4119 Před 3 lety +1

    ❤️🙏

  • @sivaprasad5838
    @sivaprasad5838 Před 3 lety +1

    കോട്ടൂർ അഗസ്ത്യൻ കുറിച് കൂടതൽ ചോദിക്ക് പ്ലീസ് 🙏🙏🙏 You Tuber Reply please 🙏🙏🙏

  • @rkrmkdtrending987
    @rkrmkdtrending987 Před 3 lety +3

    വീഡിയോ കാത്തിരുന്നവർ ഉണ്ടോ 🔥🔥🔥

  • @anandhananilan7514
    @anandhananilan7514 Před 3 lety

    വെള്ളേനേഴി ഇപ്പോ വിനയക്നെ ഇണ്ട്

  • @lalukolat8416
    @lalukolat8416 Před 3 lety

    Konni surendrante visesham chothikkaamo

  • @lakshmipriya4192
    @lakshmipriya4192 Před 3 lety

    Pwoliii

  • @tharaharidas6697
    @tharaharidas6697 Před 3 lety +1

    Sharathettante ( mambi ) puthiya visheshangal endhokeya? Puthiya video cheyyo ? Kanan waiting aanu.

  • @abhishekes5033
    @abhishekes5033 Před 3 lety

    Shishyanmar aroke en chodhik

  • @kaakuhome8685
    @kaakuhome8685 Před 3 lety

    Paapy Tirur committee orkunnundo
    Marakilla Aana thetti poyit paapy vannittanu thalachath
    Paapyude numbar onnu send cheyumo

  • @sreekumaranvengassery3490

    🙏🙏🙏

  • @mahisteve6660
    @mahisteve6660 Před 3 lety +3

    Bro MK Saran ayappan and MK ayappan otta aana annow athow rande aana annow. 🥰

  • @SuperHerO-nb1uf
    @SuperHerO-nb1uf Před 3 lety +2

    കർണനെ കുറിച്ച് ചോദിക്ക്

  • @ravikumarravi4121
    @ravikumarravi4121 Před 3 lety +2

    ആ കണ്ണൻ അല്ലെ

  • @prajithc.p875
    @prajithc.p875 Před 3 lety

    Baibilu nte episode cheyyumo

  • @PALAKKADANDISCOVERY
    @PALAKKADANDISCOVERY Před 3 lety

    Like this channel

  • @govindpsanthosh1027
    @govindpsanthosh1027 Před 3 lety

    Ee mannarcad rajettan alle nammade pattambi sagar kannan aanayil ippo ullath🤔

  • @krishnaprasadk1820
    @krishnaprasadk1820 Před 3 lety

    ലെക്കിടി മണിയേട്ടൻ വീഡിയോ ചെയ്യുമോ

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      നമ്മുക്കു പരിജയം ഇല്ല അതാണ് 😍😍

  • @abhijithbasi3848
    @abhijithbasi3848 Před 3 lety

    Agastyanil appo maniyalle

  • @nishamp7088
    @nishamp7088 Před 3 lety

    episode:4:undo ethravre episode undh

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      ഉണ്ട്

    • @nishamp7088
      @nishamp7088 Před 3 lety

      ok

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety

      നമ്മൾ ഫുൾ tym youtuber അല്ല അതുകൊണ്ട് ഫ്രീ ആവുമ്പോ ആണ് എഡിറ്റിങ് വീഡിയോ പിടിത്തം എല്ലാം 🙏🙏🙏

  • @jishnudasdas4161
    @jishnudasdas4161 Před 3 lety

    ഈ ഇൻസ്റ്റാഗ്രാം ലിങ്ക് കിട്ടുന്നില്ലിലോ 🤔

    • @easyfarmingthrissur
      @easyfarmingthrissur  Před 3 lety +1

      ബ്രോ prajithkp93 നോക്കിയാൽ മതി മാമ്പിടെ ഒപ്പം ഉള്ള pic

    • @jishnudasdas4161
      @jishnudasdas4161 Před 3 lety

      @@easyfarmingthrissur ok🥰

  • @sajid97473
    @sajid97473 Před 3 lety

    Next video undo

  • @nijin8938
    @nijin8938 Před 3 lety

    ഏതാ ആനക

  • @amalreji7188
    @amalreji7188 Před 3 lety

    എടാ നീ പോയി കോട്ടയം കാരെ കണ്ടുപഠിക്കു

    • @messifan8727
      @messifan8727 Před 3 lety

      കോട്ടയത്ത്‌ എന്താ പൂരം കാണാൻ തൃശൂർ പാലക്കാട് പോണ്ടേ ബ്രൊ