Video není dostupné.
Omlouváme se.

46 മണിക്കൂറിന് ശേഷം ജോയിയുടെ മൃതദേഹം കണ്ടെത്തി, ഉന്നത ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു

Sdílet
Vložit
  • čas přidán 13. 07. 2024
  • 46 മണിക്കൂറിന് ശേഷം ജോയിയുടെ മൃതദേഹം കണ്ടെത്തി, ഉന്നത ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു
    #amayizhanjan #fireforce #navy
    oJoin this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 27

  • @shinemohans1423
    @shinemohans1423 Před měsícem +25

    മേയർ രാജിവെക്കണം

  • @VISHNU-KRISHNA
    @VISHNU-KRISHNA Před měsícem +14

    എന്തിനാണ് ഈ ന്യൂസിനും BGM ഇടുന്നെ 👎

  • @muralidasmp6003
    @muralidasmp6003 Před měsícem +2

    അരുൺ സാറിന്റെ പ്രവചനം. ശരി ആയി. രാവിലെ 10.30നുള്ളിൽ കിട്ടും എന്ന വിശ്വാസം, പ്രകടിപ്പിച്ചത് ഓർമ വന്നു 🙏🌹

  • @beenajudeson4548
    @beenajudeson4548 Před měsícem +11

    ഇനി വീട് വച്ചു കൊടുക്കും അര്കുവേണ്ടി പാവം മനുഷ്യൻ

  • @sameermp.786
    @sameermp.786 Před měsícem +6

    Paavam Amma😭😭😭😭😭

  • @rajesanjs5217
    @rajesanjs5217 Před měsícem +8

    മാലിന്യമെറിയുന്നത് നമ്മുടെ അവകാശം. ശുചിയാക്കേണ്ടത് നഗരസഭയുടെ മാത്രം ചുമതല എന്ന ബോധം ഉണ്ടാക്കുന്നതാവരുത് വാർത്ത അവതരിപ്പിക്കുന്ന രീതി.

    • @fathimabeegum1794
      @fathimabeegum1794 Před měsícem

      Malinyam eriyathe ath pothujanagalude kail ninnu collect cheith ath krithyamai samskarikkunna oru system varuthendath nammude govmnt nte utharavaditham alle ath nammude govt cheyyunnillallo ee oru system follow cheyyunna rajyagal okke enth vrithiyait aanu ullad haritha karma sena ennu paranj pana piriv mathram nadakkunn ivide

    • @FIREONWHEELSINDIA
      @FIREONWHEELSINDIA Před měsícem

      Bro avde varunna waste majority um shop hotels restaurant nte oke yaanu

  • @krishnakarthik2915
    @krishnakarthik2915 Před měsícem +3

    ജനിച്ചാൽ ഒരിക്കൽ മരിക്കണം പകേഷ് ഇതു പോലുള്ള മരണം ആർക്കും തങ്ങനാവാത്തത് ഇതു പോലുള്ള ദുരന്തം നമ്മൾ ഷെണിച്ചു വരുത്തിയതോ നിങ്ങൾ പറയു 😮😮😮😮😮😮😮😮

  • @Sithu1234-f8o
    @Sithu1234-f8o Před měsícem +7

    Enthinan engane oru meyar

    • @nowyorkdood6172
      @nowyorkdood6172 Před měsícem

      മേയർ മാത്രമാണോ മലരേ 😂ജനങ്ങൾ kutta ക്കാർ ആണ്

  • @femyrj
    @femyrj Před měsícem

    ജോയ് ചേട്ടാ RIP 🙏😢

  • @Sithu1234-f8o
    @Sithu1234-f8o Před měsícem +6

    Meyaru de adutha kallvum polinju

  • @malludxb2019
    @malludxb2019 Před měsícem

    നീയും ഞാനും അടക്കം പുറത്തേക്ക് വലിച്ചെറിഞ്ഞ മാലിന്യം കാരണം ആണ് ഇന്ന് ഒരു ജീവൻ പോയത്.......!!! അടുത്ത തവണ എങ്കിലും എറിയുമ്പോൾ ഇത് ഓർമയിലിരിക്കട്ടെ!!!!!

  • @abhijithk5615
    @abhijithk5615 Před měsícem

    Kastam😢😢

  • @user-rb5rp1er8x
    @user-rb5rp1er8x Před měsícem

    😢😢

  • @ottayan310
    @ottayan310 Před měsícem +1

    Mayor rajiveakanam

  • @primithamk2940
    @primithamk2940 Před měsícem

    😢😢😢😢😢

  • @atmansoormansoor7988
    @atmansoormansoor7988 Před měsícem

    വെളളം അടിച്ച് വിട്ടപ്പോൾ ഒഴുകാ യതാവും

  • @BTG-pg7ic
    @BTG-pg7ic Před měsícem

    Malinyam sheriyayi nishepikkatta genatayum athinu vayi orukkatta barankudavum . Ayimati niranja udhohastarum kudi konnnu 😢

  • @musthafamusthu6483
    @musthafamusthu6483 Před měsícem

    നിങ്ങൾ ന്യൂസ് ചാനലുകാർ ചെയ്യേണ്ടത് ആ കുടുംബത്തിന് റെയിൽവേയും നഗരസഭയും കൂടി പത്തു കോടി രൂപ നഷ്ടപരിഹാരം നൽകണം അതിനുവേണ്ടി നിരന്തരം ന്യൂസ് ചർച്ചയാവണം നിങ്ങൾ നിങ്ങളുടെ ലാഭം മാത്രം നോക്കി ന്യൂസ് ഇടരുത് രണ്ടുദിവസം കഴിഞ്ഞാൽ ഈ ന്യൂസും മാഞ്ഞുപോകും

  • @devikadutt454
    @devikadutt454 Před měsícem

    Ee edutha waste oke mayarude veetinte munnil kind poi idanam