ജപമാലയെ ഭയക്കുന്ന സാത്താൻ | Heavenly Night | EP 22 | Fr Jeevan Thaiparambil

Sdílet
Vložit
  • čas přidán 27. 08. 2024
  • Heavenly Night Episode : 22
    Heavenly Night🕊🕊
    എല്ലാ ശനിയാഴ്ചകളിലും നവജ്യോതിസ് റിന്യുവൽ സെന്ററിൽ വൈകുന്നേരം 5:30 PM മുതൽ 8:30 PM വരെ
    Every Saturday at Navajyothis Renewal Centre, Kozhikode.
    From 5:30 PM to 8:30 PM
    Location: goo.gl/maps/DY...

Komentáře • 38

  • @thomasjoseph5311
    @thomasjoseph5311 Před 7 měsíci +7

    .2023 ജപമാല മാസംസെപ്റ്റംബറിൽ എനിക്ക് 33 ദിവസം കൊണ്ട് 1000 ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ എനിക്ക് സാധിച്ചു.... ഇപ്പോൾ ദിവസേന 10 അല്ലെങ്കിൽ അധികം ജപമാല ചൊല്ലി തീർക്കുവാൻ സാധിക്കുന്നുണ്ട് 🙏🙏🙏🙏

  • @33.shalmatreesashalmatrees41
    @33.shalmatreesashalmatrees41 Před 2 měsíci +4

    എന്റെ ഈശോയെ ജപമാല ചൊല്ലുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @Sheela_jimmy
    @Sheela_jimmy Před 9 měsíci +7

    എല്ലാ ദിവസവും മുടക്കം കൂടാതെ ജപമാലച്ചൊല്ലുവനുള്ള കൃപ kodukkaname ഈശോയെ എൻ്റെ ഭർത്താവിനെയും മകനെയും അതിനുവേണ്ടി prerippikkaname യേശുവേ സ്തുതി സ്തോത്രം മഹത്വം ആമ്മേൻ

  • @sherlysajan9666
    @sherlysajan9666 Před 19 dny

    Amme mathave anugrahikkaname

  • @sajithadevi4031
    @sajithadevi4031 Před 5 měsíci +2

    എന്റെ പ്രാർത്ഥനക്കു ഉത്തരംതരുമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @shanshaji7437
    @shanshaji7437 Před 9 měsíci +2

    എന്റെ അമ്മേ മാതാവേ അമ്മ സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന് അമ്മയുടെ ഈ മക്കളെ അനുഗ്രഹിക്കണമേ. അമ്മേ മനസാന്തരം തന്ന് അമ്മയുടെ ഇ മകളെ അനുഗ്രഹിക്കണമേ.

  • @user-fw7hr4fm7e
    @user-fw7hr4fm7e Před 7 měsíci +1

    എല്ലാ ദിവസവും മുടങ്ങാതെ ജപമാല ചൊല്ലുവാൻ മാതാവിനോട് മാദ്ധ്യസ്ഥം വഹിക്കണമേ

  • @sojanmk785
    @sojanmk785 Před 9 měsíci +2

    അച്ചൻ വചനം പറയുമ്പോൾ അടുത്ത് വന്ന് പറയുന്നത് പോലെ എന്തൊരു സന്തോഷം ഒത്തിരി കൃപ കൊണ്ട് ഈശോ നിറക്കട്ടെ 🙏🙏

  • @sajithadevi4031
    @sajithadevi4031 Před 5 měsíci +2

    ഞാൻ ഹിന്ദുവാണ് എന്റെ ഭർത്താവിന്റെ സഹോദരങ്ങൾ എശുവിൽ വിശ്വസിക്കാൻ അച്ഛൻ പ്രാർത്ഥിക്കണേ

    • @reshmipkt7236
      @reshmipkt7236 Před 4 měsíci

      ഞാനും ഇതേ അവസ്ഥയിലൂടെയാ കടന്നു പോകുന്നത്. പേടിക്കണ്ട

  • @LimaBiju-qw9hw
    @LimaBiju-qw9hw Před 15 dny

    Mathave ente ammoone plus two passakki thannu anugrahikkaname amen

  • @user-ys7jb1rj8h
    @user-ys7jb1rj8h Před 9 měsíci +5

    എല്ലാ സൺ‌ഡേ യും പള്ളിയിൽ പോകാനുള്ള കൃപ ഉണ്ടാകാൻ പ്രാർത്ഥിക്കണേ വിദേശത്താണ് മക്കൾ. നന്ദി ദൈവമേ, സ്തോത്രം

    • @kochumolbinoy5722
      @kochumolbinoy5722 Před 9 měsíci

      എനിക്ക് വേണ്ടി പ്രാർത്ഥികേണമേ

    • @alexmathew6786
      @alexmathew6786 Před 9 měsíci

      2 Thimothy 1.6 vachanom vaeycha pratheykkuva Amen ✝️✝️✝️

  • @sajithadevi4031
    @sajithadevi4031 Před 5 měsíci +1

    എന്റെ മകന് സൗതിയിൽ 28ആം തിയ്യതിയിൽ ഒരു എക്സാം ഉണ്ട് പാസാകണമേ പരിശുദ്ധ അമ്മേ എന്റെ മകനോട് കുടി എക്സാം എഴുതി സഹായ്ക്കണമേ 👌

  • @bekasxavierbekas40
    @bekasxavierbekas40 Před 3 měsíci +1

    ആവേ മരിയാ 🙏🙏🙏

  • @maryjose3409
    @maryjose3409 Před 9 měsíci +1

    Ave Maria 🙏🙏🙏🙏🔥🔥🔥

  • @neethukoshy3508
    @neethukoshy3508 Před 9 měsíci +1

    Amen 🙏

  • @user-ys7jb1rj8h
    @user-ys7jb1rj8h Před 9 měsíci +1

    കുടുംബ സമാധാനത്തിനു വേണ്ടി, അച്ഛാ പ്രാർത്ഥിക്കണേ റെജി യുടെ, കുടുംബത്തെ യോർത്തു പ്രാർത്ഥിക്കുന്നു

  • @annmariaanil4092
    @annmariaanil4092 Před 9 měsíci +1

    Praise the lord ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ranipunnen4557
    @ranipunnen4557 Před 9 měsíci +2

    Queen of Rosary Holy mother of God please pray for us.. Amen🙏❤🌹

  • @nevillemendonce457
    @nevillemendonce457 Před 9 měsíci +1

    Amen ❤

  • @ranipunnen4557
    @ranipunnen4557 Před 9 měsíci +1

    Amen praise The Lord🙏❤

  • @anniethomas347
    @anniethomas347 Před 9 měsíci +1

    Praise the lord

  • @antonychavara3111
    @antonychavara3111 Před 9 měsíci +1

    PRAISE THE LORD

  • @lincyvilson5802
    @lincyvilson5802 Před 9 měsíci +3

    എന്റെ കടബാധ്യത മാറുന്നു വേണ്ടിയും വ്യാപാര സ്ഥാപനത്തിൽ ബിസിനസ് ഉണ്ടാവുന് വേണ്ടിയും ഞങ്ങളെ പുച്ഛിക്കുന്നവരുടെ ഇടയിൽ തല ഉയർത്തി നിൽക്കാൻ പറ്റുന്ന വലിയ

    • @alexmathew6786
      @alexmathew6786 Před 9 měsíci

      1 Samuel 2,8 pareyshuda vachanom vaeycha pratheykkuva Amen

  • @maryinasu2744
    @maryinasu2744 Před 9 měsíci +1

    കൂടുതൽ ജപമാല ചൊല്ലുവാൻ വേണ്ടി പ്രാത്ഥിക്കണം❤❤❤ 🙏🙏🙏🌹🌹🌹

  • @honeyroy5527
    @honeyroy5527 Před 4 měsíci

    🙏🙏🙏🙏

  • @soniyajigi1291
    @soniyajigi1291 Před 9 měsíci +1

    Please pray for my family 🙏🙏🙏

  • @nainapatrick9313
    @nainapatrick9313 Před 9 měsíci +1

    Antony ഗോൻസൽവാനേ പുതിയ ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @alexmathew6786
      @alexmathew6786 Před 9 měsíci

      Joshua 1.8 vachanom vaeycha pratheykkuva Amen

  • @beenathomas1788
    @beenathomas1788 Před 8 měsíci

    Hi
    I hear your talk
    Is true family prayer if we all try to do we can do rosary together
    We try many ways now we had strength to do rosary prayer every day in the morning
    We adjusting time whatever job we adjust to do the prayer
    So I am strongly suggesting anyone can do it

  • @jancythomas7081
    @jancythomas7081 Před měsícem

    Acha enta mon jerin cancer nta 4 th stage anu avan njangkalk nashtapadum ennanu dr പറയുന്നത് അച്ഛാ ഞാൻ എന്താണ് chaindathu

  • @alexmathew6786
    @alexmathew6786 Před 9 měsíci +1

    Achan number undo pls