ഒരു അടിപൊളി 18.5ഏകർ തെങ്, കഴുങ്, റെബർ, മാവ് തോട്ടം വാങ്ങിച്ചോളൂ.

Sdílet
Vložit
  • čas přidán 13. 12. 2022
  • ഒരു അടിപൊളി 18.5ഏകർ തെങ്, കഴുങ്, റെബർ, മാവ് തോട്ടം വാങ്ങിച്ചോളൂ. ഇതിൽ മൊത്തം 4വീടുകൾ ഉണ്ട്. അതിൽ 1വീട് കിടിലൻ വീടാണ്. കൂടാതെ 1പശു ഫാം, എലെക്ട്രിക്, 2കുളം, കിണർ, തോട്ടം നനക്കാനുള്ള പൈപ്പ് കണക് ഷൻ, ഒരു വലിയ വെള്ള ടാങ്ക് എന്നീ സൗകര്യ ങ്ങളും ഉണ്ട്. റോഡ് സൗകര്യം പറമ്പിന്റെ എല്ലാ ഭാഗത്തും വണ്ടി എത്തുന്ന രൂപത്തിൽ ആണ്. ഇതിൽ 1200കഴുങ്, 1800റബർ, 300തെങ്, 250മാവ്, കൂടാതെമുള്ളം പഴം, കൊയ്യാക, പേരക്ക, തുടങ്ങിയ മറ്റു കൃഷികളും ഉണ്ട്. തേക്, പോലത്തെ മറ്റു മരങ്ങളും. എല്ലാം കൊണ്ടും നല്ല ഒരു തോട്ടമാണ്. തെങ് ഈവർഷമാണ് കായ തുടങ്ങിയത്. റെബർ അടുത്ത വർഷം ടാപിങ് തുടങ്ങാം. ഇത് ബസ് റൂട്ടിൽ നിന്ന് ഏകദേശം 1കിലോമീറ്റർ. ഇത് പാലക്കാട് ജില്ല യിൽ പത്തിരിപ്പാലക് അടുത്ത്. വില ചോദിക്കുന്നദ് സെ. 40000/.നെഘോഷിബിൾ ആണ്. Mob. 8606151241

Komentáře • 17

  • @abdusaleem7393
    @abdusaleem7393 Před rokem

    Ok

  • @cicilammajoseph7659
    @cicilammajoseph7659 Před rokem

    Oru nalu varsham kathirikanam
    Rubber tap cheyyan

  • @kozhikodcalicutrs9637
    @kozhikodcalicutrs9637 Před 6 měsíci

    പട്ടയം ഉണ്ടോ la ആണോ

  • @sivadasnandanath6159
    @sivadasnandanath6159 Před rokem

    ചെറിയ സ്ഥലത്തിനു പോലും 25000 -- 30000 രൂപയെ സെന്റിന് വിലയുള്ളു.ബാക്കി കാശ് ഹിജാസിനായിരിക്കുമല്ലേ ❤❤❤

  • @sudhap8020
    @sudhap8020 Před rokem

    Rate para

  • @cicilammajoseph7659
    @cicilammajoseph7659 Před rokem

    Kamuk kazhung Alla

  • @jhanet.k.jjhanet.k.j9531
    @jhanet.k.jjhanet.k.j9531 Před 10 měsíci

    എന്ത് വില വരും

  • @saheerali2397
    @saheerali2397 Před rokem

    Etrayane vila evideyane stalam

  • @pappusadasivan450
    @pappusadasivan450 Před rokem

    ലീസിന് തോട്ടം കിട്ടാനുണ്ടോ ?

  • @mdc4569
    @mdc4569 Před rokem +1

    ഇതുവിൽക്ക്സനുള്ളതാണെങ്കിൽ വില ആഭാഗത്തു ഏരിയൽ 25000സെന്റിന് ഉള്ളൂ

  • @kozhikodcalicutrs9637
    @kozhikodcalicutrs9637 Před 6 měsíci

    മൂച്ചി

  • @royjohn6574
    @royjohn6574 Před 10 měsíci

    എന്താണ് ഈ അടിപൊളി എന്ന് പറഞ്ഞാൽ. It is a meaningless word.

    • @user-iu9dk2lc4y
      @user-iu9dk2lc4y Před 6 měsíci

      വാങ്ങിക്കുന്നവൻ പൊളിഞ്ഞു പോകും എന്ന്

  • @abdusaleem7393
    @abdusaleem7393 Před rokem

    Ok