32ഏകർ നല്ല കഴുങ്ങിൻ തോട്ടം ബസ്സ്‌ റൂട്ടിൽ വില്പനക്ക്.

Sdílet
Vložit
  • čas přidán 27. 11. 2022
  • 32ഏകർ നല്ല കൂളി ങ് ഉള്ള കഴുങ്ങിൻ തോട്ടം ബസ്സ്‌ റൂട്ടിൽ വില്പനക്ക്. ഇതിൽ 850റെബർ മൂന്നാം കൊല്ലം വെട്ട് ആയത്. റെബർ ഇനം (105). അതിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 29 ഷീറ്റ് വെച്ച് ലഭിക്കുന്നുണ്ട് എന്ന് ഇതിലെ കൂലിക്കാർ തന്നെ പറയുന്നു. ബാക്കി കുറച്ച് സ്ഥലത്ത് പൈനാപ്പിൽ കൃഷി ചെയ്യുന്നു യെങ്കിലും അതിന്റെ ഇടയിൽ എല്ലാം ചെറിയ റെബർ തൈ കൾ ശാസ്ത്രീയമായി കൃഷി ചെയ്തിരിക്കുന്നു. (പൈനാപ്പിൾ വിളവ് എടുത്ത് കഴിയുമ്പോൾ റെബ്ബർ കേട് തീർന്നു ശരിയായിട്ടുണ്ടാവും ). പിന്നെ ബാക്കി സ്ഥലം മുഴുവനും കഴുങ്, തെങ്, പലജാതി മാവുകൾ, തേക് മരങ്ങൾ എന്നിങ്ങനെ നല്ല വരുമാനം ഉള്ള കൃഷികളാണ്. ഇതിലെ അടക്ക മാത്രം 18ലക്ഷം രൂപക്കാണ് കൊടുക്കുന്നത്. നാളികേരം വേറെ. 400ഓളം തെങ്ങുകളാണ് ഉള്ളത്. മൂന്ന് കുളം, രണ്ട് കിണർ എ ന്നും വെള്ളം കിട്ടുന്നത്, 1കോൺക്രീറ്റു വീട് താമസയോഗ്യ മായത്, 1ഷീറ്റ് അടിക്കുന്ന പുര, 1ആടിന്റെ തൊഴു ത്, 1പശു തൊഴു ത്, 1കൂലിക്കാർക് താമസിക്കാനുള്ള റൂമുകൾ എന്നിങ്ങനെ നല്ല സൗകര്യ ങ്ങളോട് കൂടി യുള്ള ഒരു തോട്ടമാണ്. ബസ്സ്‌ റൂട്ടിലാണ് ഉള്ളത്. ഇതിൽ വലിയ കഴുങ്ങുകൾക്കു പുറമെ ചെറിയ തൈ കളും വെച്ചിട്ടുണ്ട്. ഇത് പാലക്കാട് ജില്ലയിൽ ആലങ്കാട് പരിസരം. വില ചോദിക്കുന്നത് സെ. 33000/.mob. 8606151241

Komentáře • 69

  • @anc9654
    @anc9654 Před rokem +40

    നല്ല സ്ഥലം ഇഷ്ട്ടമായി കയ്യിൽ പൈസയുമുണ്ട് ഏ രിയ ശെരിയല്ല പ്രൈവറ്റ് പ്രോപ്പർട്ടിയിൽ വെച്ച വേലിക്കലിൽപോലും d y f i പരസ്യം പാർട്ടി ഗ്രാമം വിവേഗമുള്ളവർ എടുക്കില്ല മനുഷ്യന്മാരുള്ള സ്ഥലം നിങ്ങളുടെ കയ്യിലുണ്ടോ

  • @scbose5729
    @scbose5729 Před rokem +9

    കഴുങ്ങ് എന്നാൽ എന്താണ് ? പാർട്ടി ഗ്രാമം അതു് പാർട്ടിക്കാർക്ക് വെറുതെ കൊടുത്തിട്ട് വിട്ടോളീൻ അല്ലങ്കിൽ ?

  • @mdc4569
    @mdc4569 Před rokem +3

    ആവശ്യം ഉണ്ട് പക്ഷെ വില കൂടുതൽ ആണ് ആ ഭാഗത്ത് 20000 കുറവാണു വില

  • @munneriritty1296
    @munneriritty1296 Před rokem

    👍

  • @praveenbabu696
    @praveenbabu696 Před rokem

    Can an individual hold more than 5 acres unless it Is a plantation

  • @riyaspalamadathil157
    @riyaspalamadathil157 Před rokem

    Good

  • @MuhammedAli-bs1us
    @MuhammedAli-bs1us Před rokem +1

    Ithu vayalaanu enthoo tharikada paripadiyanu medikkunnavar sradhikkuka.

  • @paulthomas9379
    @paulthomas9379 Před rokem +1

    Quote price.

  • @paulthomas9379
    @paulthomas9379 Před rokem +1

    Also mention annual approx income.
    Location, district etc.

  • @Ali_kizhisseri
    @Ali_kizhisseri Před rokem +1

    വിൽക്കാൻ, കാരണം

  • @abunuha.thotta510
    @abunuha.thotta510 Před rokem

    Ithra varumaanam. Undenkil. Adu vilkkandha.

  • @abdulrasheedm1500
    @abdulrasheedm1500 Před rokem +1

    Continu 15000/ kittonnhu noku

  • @rajeeshnair1076
    @rajeeshnair1076 Před rokem +3

    ലൈൻ കമ്പി വസ്തുവിന്റെ നടുവിൽ കൂടി പോകുന്നുണ്ടെന്ന് തോന്നുന്നു

  • @krishnakumarap7572
    @krishnakumarap7572 Před rokem

    A person can hold only 18 acre .then why 32 acres?

  • @danicristyd4438
    @danicristyd4438 Před rokem +3

    മുകളിലൂടെ ഹെവി ലൈൻ പോകുന്നുണ്ട് 😫😫😫😫😫

  • @manuttyava724
    @manuttyava724 Před rokem +1

    കൂടുതൽ ഭൂമി വാങ്ങാൻ ആളുകൾക്ക് പേടിയാണ് ?

  • @muhammedpp6926
    @muhammedpp6926 Před rokem +1

    ഇത് എവിടെ ------

  • @manzoorz5613
    @manzoorz5613 Před rokem

    😀😃

  • @madhavenk4875
    @madhavenk4875 Před rokem +1

    Only political leaders can afford to buy for this price. Investment for ministers.

  • @roshantv2968
    @roshantv2968 Před rokem

    Dyfi postintta mukalil

  • @quthuba1281
    @quthuba1281 Před rokem

    വില 10 കോടി
    സഥലം പാലക്കാട് ജില്ലയിലെ ആലംകോട്

  • @abdulmanaf5233
    @abdulmanaf5233 Před rokem +1

    റോഡ് സൈഡിൽ ഒരു 10. സെന്റ് കൊടുക്കുമോ 🙄...

  • @mohammedkuttypp3433
    @mohammedkuttypp3433 Před 11 měsíci

    Eariya character parayu

  • @padayoottam..2121
    @padayoottam..2121 Před rokem

    പോഴ വെള്ളം കയറുന്ന സ്ഥലം ആണൊ..☺️

  • @paulthomas9379
    @paulthomas9379 Před rokem +1

    Pattayam is available or not.
    Is there any outstanding loan against this property?

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk Před měsícem

    Hi

  • @gireeshkumar5181
    @gireeshkumar5181 Před rokem

    ഇത് വയലാണ്

  • @alavialavi2631
    @alavialavi2631 Před 2 měsíci

    എന്തൊക്കെ, കുഴപ്പം

  • @sayedalawi5292
    @sayedalawi5292 Před rokem

    It's not worth for the asking price. Area nut trees are aged and time to replanting.

  • @hmt5316
    @hmt5316 Před rokem +1

    വയൽ നികത്തിയതാണ്.

  • @georgesanthosh1389
    @georgesanthosh1389 Před rokem

    വില എത്ര

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před rokem +1

    വീടു പണിയാന്‍ പ്ളാന്‍ കിട്ടില്ല.( Data bankil പെട്ട വയല്‍ ആയിരിക്കും )

  • @anilp4724
    @anilp4724 Před rokem +3

    ഇതിൽ ഭൂരിഭാഗവും നികത്തിയ വയലാണെകിലും കൊയപ്പമില്ല.

  • @alavialavi2631
    @alavialavi2631 Před 2 měsíci

    പൈസ ക്ക്. വില ഇല്ലങ്കിൽ. പറ്റും

  • @johnjafarjanardhanan
    @johnjafarjanardhanan Před rokem +2

    നല്ല സ്ഥലം
    അത്രേം പണം ഇല്ലാതെ മോഹിച്ചിട്ട് എന്ത് കാര്യം

  • @hameedvelliyath2140
    @hameedvelliyath2140 Před rokem +1

    ഇത്രയും വരുമാനം കിട്ടുന്നുത് എന്തിനാ വില്കുന്നത് എന്ന് ചോദിക്കുന്നു.. നിങ്ങളോട് കൂലിയും ചിലവും കഴിഞ്ഞു ബാക്കി എത്ര കിട്ടുന്നു എന്ന് പറഞ്ഞില്ലല്ലോ.. നിങ്ങൾ അതെടുത്ത് എങ്ങിനെ ലാഭകരമായ രീതിയിൽ കൊണ്ട് നടക്കാം എന്ന് ആലോചിച്ചു എടുക്കുക.

  • @hameedvelliyath2140
    @hameedvelliyath2140 Před rokem +1

    എത്ര കുശുംബ് comment ആയി എഴുതിയത് നോക്കൂ.. കായി ഒന്നും ല്ല്യ.. കുശുംബ് ഇഷ്ടം പോലെ ഉണ്ട്..

  • @ismailvayalil5339
    @ismailvayalil5339 Před rokem +1

    മുറിച്ച് വിറ്റാൽ വേഗം കച്ചവടമാവും വിലയും

  • @sudheesvk
    @sudheesvk Před měsícem

    Kazhing😂

  • @mdc4569
    @mdc4569 Před rokem

    വില കൂടുതലാണ് പിന്നെ നന്ദി മാത്രം തരില്ല

  • @nazarma9283
    @nazarma9283 Před rokem +4

    എടോ താനാദ്യം സ്ഥലം എവിടെയാണന്നു പറയുക.. എന്നിട്ട് താൻ വർണിക്ക്

    • @HijazRealmedia
      @HijazRealmedia  Před rokem +1

      താൻ ആദിയം വീഡിയോ ഫുൾ കാണു

    • @HijazRealmedia
      @HijazRealmedia  Před rokem +1

      അതിൽ എഴുതി കാണിക്കുന്നുണ്ട്

    • @salammksalam294
      @salammksalam294 Před rokem

      എവിടെ സ്ഥലം

  • @mahamoodm6818
    @mahamoodm6818 Před rokem

    ടോട്ടൽ എത്ര പൈസയാകും

  • @ponnank5100
    @ponnank5100 Před rokem +2

    കവുങ്ങ് എന്നല്ലേ കൂടുതല്‍ ശരി ??

  • @sopanam-9357
    @sopanam-9357 Před rokem +1

    കഴുങ്ങോ ?

  • @babypaul686
    @babypaul686 Před rokem

    കഴുങ്ങിൻ തോട്ടം?

  • @Akku5072
    @Akku5072 Před rokem +9

    ഇത്രയും വരുമാനം ഉള്ള സ്ഥലം എന്താ വിൽക്കുന്നത്

    • @newviolet2333
      @newviolet2333 Před rokem +2

      Chumma oru sukham....oru manasukham

    • @manuttyava724
      @manuttyava724 Před rokem

      അല്ല മിച്ചഭൂമി ആയി പോകും ?

    • @vinoy3734
      @vinoy3734 Před rokem

      പണിക്ക് ആൾ കിട്ടില്ല

    • @basheerbashi8014
      @basheerbashi8014 Před rokem +1

      ഇതിലും കൂടുതൽ വരുമാനം ഉള്ളതിലേക്കോ റിസ്ക്ക് കുറഞ്ഞതിലേക്കോ ഇൻവെസ്റ്റ് ചെയ്യാലോ
      ഉദാ: ദുബായിയിൽ ബിൽഡിംഗ് വാങ്ങി വാടകക്ക് കൊടുക്കാം etc ,,,, റിസ്കില്ലല്ലോ ..

    • @jyothirajmh1275
      @jyothirajmh1275 Před rokem

      ഇത്ര പൈസ വേണ്ട

  • @oommenthalavady2275
    @oommenthalavady2275 Před rokem +1

    That’s mean’s before also you make it cheating???😂😂😂😂😳😳😳😳😂😳😳😂😂😳

  • @baijuratnaswamy
    @baijuratnaswamy Před rokem

    No one's will buy cpim party area's

  • @Santhoshks1000
    @Santhoshks1000 Před rokem

    അടുത്ത തട്ടിപ്പ്