🙂ഈ വണ്ടി വാങ്ങുന്നതിന് മുമ്പ് വീഡയോ ഒന്ന് കണ്ടുനൊക്കു.bs6 honda activa 6g review in malayalam.

Sdílet
Vložit

Komentáře • 38

  • @pitstopcarrefinish9325
    @pitstopcarrefinish9325  Před rokem +2

    നമ്മുടെ ചാനലിലെ വീഡിയോസ് ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ subscribe ചെയ്ത് support ചെയ്യു.

  • @manumohan1320
    @manumohan1320 Před 2 měsíci +2

    എന്റെ വണ്ടിയും 6g ആണ് ഇപ്പൊ 17500 km കഴിഞ്ഞു showroom service 5എണ്ണം എടുത്തു milage 56 കിട്ടുന്നുണ്ട് back body parts ഭയങ്കര sound വേറെ complaint ഒന്നും ഇല്ല നല്ല വണ്ടിയാണ്

  • @vineethv9933
    @vineethv9933 Před 9 měsíci +4

    Good expireance 7 months ayi. No issues. 65 kmpl und high way il mileage . City il 45 oke milgea und

  • @pitstopcarrefinish9325
    @pitstopcarrefinish9325  Před 11 měsíci +4

    Ih vandiyude milege test cheyyano..?

  • @ridwan42836
    @ridwan42836 Před rokem +4

    Bro koyillandi evideyq

  • @arunbossnpr3389
    @arunbossnpr3389 Před rokem +3

    ജൂപിറ്റർ 125 ഫുൾ മെറ്റൽ അല്ലെ 2023

  • @pitstopcarrefinish9325
    @pitstopcarrefinish9325  Před 2 měsíci

    Ellavarum channel subscribe cheyth support cheyyanne❤

  • @abhinavabhi1074
    @abhinavabhi1074 Před 11 měsíci

    Access pani kudungdlo engine

  • @bava11
    @bava11 Před rokem +5

    കുറഞ്ഞ സ്ത്രീകൾക്ക് അനിയോജ്യമാണോ 145cm height undഉയരം🤔🤔🤔🤔

  • @shaijutn8922
    @shaijutn8922 Před 11 měsíci

    Engin offakumpol oru smell plastic kathunna smell. Onnu paranju tharumo please

    • @pitstopcarrefinish9325
      @pitstopcarrefinish9325  Před 11 měsíci +1

      silencerinde aduth enthengillum plastic piece stuck ayyi kidakkunundo,ath avanayirikkum sadyatha.
      Ath allengill ethengillum workshopill kanikunathayirkkum nallath.

  • @saidalavisamse4838
    @saidalavisamse4838 Před 9 měsíci +1

    10000kilomeetragumbol. Beltt. Cluch. Poyi. Pettupoyi

  • @vineethp5346
    @vineethp5346 Před 6 dny

    activa 4g ഏങ്ങനെ ഉണ്ട്

  • @danipanicker8977
    @danipanicker8977 Před 9 měsíci +3

    ആക്ടീവ സ്കൂട്ടർ പഴയ കോളിറ്റി ഇല്ല ഇപ്പോഴത്തെ കൊള്ളില്ല പണി വന്നാൽ സ്പെയർ പാർസൽ വിലയും കൂടുതൽ സാധാരണക്കാരന് പറ്റിയ വണ്ടി അല്ല

  • @user-ll7zv5yz8h
    @user-ll7zv5yz8h Před 6 měsíci

    Ladies footrest extra fit cheythath aahno

    • @mimithe9642
      @mimithe9642 Před 6 měsíci

      No bro athil ullatha

    • @user-ll7zv5yz8h
      @user-ll7zv5yz8h Před 6 měsíci

      @@mimithe9642 enta activa 6g standard footrest illa chothichappo ath extra paisa kodth add cheyyanam enna parayunne

    • @mimithe9642
      @mimithe9642 Před 6 měsíci

      @@user-ll7zv5yz8h bro njan edukkumbol extra onum avar medichittilla

    • @user-ll7zv5yz8h
      @user-ll7zv5yz8h Před 6 měsíci

      @@mimithe9642 standard aahno

    • @mimithe9642
      @mimithe9642 Před 6 měsíci

      ​@@user-ll7zv5yz8hdlx anu bro

  • @jjcreations6187
    @jjcreations6187 Před rokem +8

    Activa 6g എന്നും 6g എന്ന് എഴുതാത്തതും ഉണ്ടല്ലോ. തമ്മിൽ വ്യത്യാസം ഉണ്ടോ ..

    • @vishnums3209
      @vishnums3209 Před rokem +3

      Yes

    • @Lucifer-qc5on
      @Lucifer-qc5on Před 11 měsíci

      സ്റ്റിക്കർ ഇടാൻ മറന്നു പോയത് ആണ്

  • @sanjeevnd2976
    @sanjeevnd2976 Před 10 měsíci +4

    Activa 6g തല്ലി പൊളി ആണ് 4g വരെ നല്ലതാണ് ഞാൻ വാങ്ങി പെട്ടുപോയി 20000 km ക്ലച്ച് and ഗിയർ പാർട്സ് belt മാറി 7000 പോയി, ഇപ്പൊ 57000 km ആയി again same problem വർക്ഷോപ്പിൽ കയറിയിരിക്കുന്നു so ഗോ for any other സ്കൂട്ടർ

    • @mimithe9642
      @mimithe9642 Před 6 měsíci +2

      Correct anu bro enikkum ithe avastha thanne

    • @archana_0424
      @archana_0424 Před 4 měsíci

      Enthanu sensor anenn paranjal.... 6g sensor ano

  • @koyamonmanchara9392
    @koyamonmanchara9392 Před rokem +5

    ഇപ്പോൾ 6g ക്ക് എത്ര രൂപ ആണ്.. Pls replay

    • @IRFAX0
      @IRFAX0 Před rokem +4

      ഞാൻ ഇന്ന് shorrom ൽ പോയി അന്വേഷിച്ചു
      Activa std 100700
      Activa dlx 103000
      Dlx full option ആണ് but wothout alloy wheel and digital screen
      Activa smart key digital and alloy und
      113000 onroad price

    • @Rahul-V1
      @Rahul-V1 Před 11 měsíci

      ഒരു ലക്ഷത്തി ഒൻപതിനായിരം somthing വരും

    • @jewelsworld6455
      @jewelsworld6455 Před 9 měsíci

      ഈ കളർ ആക്ടീവ എനിക്കും ഉണ്ട്..മോശം വണ്ടി ആണ് 2 വർഷം ആയപോൾ മൊത്തം അപസ്വരം ആണ്...ചേർത്തല ഷൈമാസ് ഹൊണ്ടയിൽ നിന്നും എടുത്തത് ആണ് സർവീസ് മോശ o ആണ് വെറുതെ കുറെ പൈസ പോകും

  • @santhoshsp5629
    @santhoshsp5629 Před 9 měsíci +9

    വെറും തല്ലിപ്പൊളി വണ്ടി ആണ് ഈ ആക്ടിവ 6g ഞാൻ എടുത്തു പെട്ട് മൊത്തം പ്രശ്നം ആണ് വണ്ടി

  • @kamalmalayamma958
    @kamalmalayamma958 Před 10 měsíci

    ഈ വണ്ടി cc എത്രയാ

  • @pradeepnv222
    @pradeepnv222 Před rokem +1

    എപ്പോഴും പഴഞ്ചൻ.....