Video není dostupné.
Omlouváme se.

ഏഴഴകുമായ് പൂവനികയിൽ | Evergreen Malayalam Film Song | Kakkakum Poochakum Kalyanam | HD Video Song

Sdílet
Vložit
  • čas přidán 7. 08. 2024
  • Watch ഏഴഴകുമായ് പൂവനികയിൽ | Evergreen Malayalam Film Song | Kakkakum Poochakum Kalyanam | HD Video Song
    ചിത്രം കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം (1995)
    ഗാനരചന കൈതപ്രം
    സംഗീതം രവീന്ദ്രന്‍
    ആലാപനം കെ ജെ യേശുദാസ്
    ഏഴഴകുമായ് പൂവനികളില്‍
    കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
    വസന്തമാകെ കുളിര്‍ന്നു പെയ്‌തൂ
    മനസ്സിനുള്ളില്‍ ഓ....
    (ഏഴഴകുമായ്)
    കിളിമകളോതുന്നൂ സംഗമഗാനം
    മിഴിമുനയെഴുതുന്നൂ പരിഭവരാഗം
    ചന്ദനമലരിന്‍‍ കവിളില്‍ തഴുകാന്‍
    തങ്കനിലാവിനുപോലും നാണം
    വീണ്ടുമിന്നു പ്രണയതരളമായ് രജനി
    (ഏഴഴകുമായ്)
    മായരുതെങ്ങും നിന്‍ പുഞ്ചിരിയലകള്‍
    മറയരുതെന്നും നിന്‍ സ്‌‌നേഹസുഗന്ധം
    അനുപമനിര്‍വൃതി കോരിയണിഞ്ഞെന്‍
    നെഞ്ചിലമര്‍ന്ന വിലാസവതീ നീ‍
    എന്നുമെന്നുമെന്റെ സുകൃതമാകണമേ
    (ഏഴഴകുമായ്)

Komentáře • 36

  • @kannanponnuponnukannan3643
    @kannanponnuponnukannan3643 Před 2 měsíci +4

    2024 ee song kelkkunnavar❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 měsíci +6

    ഞാൻ ഒരു ദിവസം കുറെ തവണ കേൾക്കും എന്തൊരു രസാ കേൾക്കാൻ❤❤❤❤ ഇഷ്ടം ഏഴഴകുമായ്

  • @syamsyam4830
    @syamsyam4830 Před rokem +15

    വല്ലാത്ത വേദന ഒ൪മകൾ 😞🙂🙂🌷

    • @richukoderi6784
      @richukoderi6784 Před 6 měsíci

      Sathyam ....aa pazhaya kaalam yethra manoharam ..

    • @user-uo4xv2gl7h
      @user-uo4xv2gl7h Před 2 měsíci

      ശരിയാണ്‌

    • @dileepckm4118
      @dileepckm4118 Před 8 dny +1

      Ini varumo bro aa nishkalankamaya madhuramaya nimishangalulla kalam🎉

  • @ISMAILMUTHU-ei1ol
    @ISMAILMUTHU-ei1ol Před 7 měsíci +4

    1995ൽ 5രൂപക്ക് തീരുർ വിശ്വസിൽ നിന്നും കണ്ട സിനിമ

    • @arunt2516
      @arunt2516 Před 6 měsíci

      Hit ആയിരുന്നോ?

    • @user-uo4xv2gl7h
      @user-uo4xv2gl7h Před 2 měsíci

      ​@@arunt2516അത്യാവശ്യം വിജയിച്ച സിനിമയാണ്‌

  • @maneeshdhosth4943
    @maneeshdhosth4943 Před rokem +4

    ഏട്ടൻ സോങ് 🥰🥰🥰🥰

  • @sreejithpr6818
    @sreejithpr6818 Před 6 měsíci

    പഴയ ദേവയാനി എന്നാൽ സിനിമകളിൽ ഭംഗിയായ നല്ലൊരു മികച്ച
    നടി .
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @abhijithksabhijith1242
    @abhijithksabhijith1242 Před 2 lety +4

    Addiction of this song wohooooooo

  • @satheeshoc3545
    @satheeshoc3545 Před 3 lety +28

    പഴയ ദേവയാനിയെ കാണാൻ എന്തു ഭംഗി

  • @jayaprakashk5607
    @jayaprakashk5607 Před rokem +3

    Annathe kalyana cassatukalile sthiram paattu

  • @anitababo-ko6wu
    @anitababo-ko6wu Před 2 měsíci

    രവിന്ദ്രൻ മാഷ്,ഡോ കെജെ യേശുദാസ്, കൈതപുറംതിരുമേനി, KK,ഹരിദാസ് , ദിലീപ്, ദേവയാനി,പഴയഓർമ്മകൾ 👍🙏🙏

  • @jerinmathew4899
    @jerinmathew4899 Před rokem +5

    Vintage ദിലീപ് ഒരു അസാധ്യ നടനായിരുന്നു.

    • @abhilash2984
      @abhilash2984 Před 4 měsíci

      ഇപ്പോൾ നല്ല ഒരു വില്ലൻ.... 😂😂😂😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před rokem +2

    ❤❤❤❤❤

  • @ajintituskuruvilla6514
    @ajintituskuruvilla6514 Před rokem +9

    most common song in 90s wedding video cassettes.

  • @rajeshkumarvs517
    @rajeshkumarvs517 Před 3 měsíci

    College hits songh predegree

  • @abilashashok3652
    @abilashashok3652 Před 3 lety +1

    Devayani nice figer ❤️❤️❤️

  • @Libeshv-tn6wg
    @Libeshv-tn6wg Před 7 měsíci

    നല്ല എന്റർടൈൻമെന്റ് ആയിരുന്നു

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +17

    1995 കെ.കെ ഹരീദാസ് സംവിധാനം ചെയ്ത ഒരു മുഴുനീള കോമഡി ഫാമിലി സിനിമയാണ് കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം.....
    ദിലീപ്
    പ്രേംകുമാർ
    പപ്പു
    ഇന്ദ്രൻസ്
    സുധീഷ്
    കൊച്ചിൻ ഹനീഫ
    കെ.ടി.എസ് പടന്നയിൽ
    കലാഭവൻ നാരയണൻകുട്ടി
    ദേവയാനി
    ഗീത
    ചിപ്പി
    ഗീതാവിജയൻ
    അഞ്ജു
    മീന
    സീനത്ത്
    ബേബി അമ്പിളി
    മനോഹര ഗാനങ്ങൾ പ്രത്യേകിച്ചും (ഏഴഴകുമായ്)
    ഏഴഴകുമായ് പൂവനികളിൽ
    കളിയൂഞ്ഞാലാടി പൊന്നുംകനവുകൾ
    വസന്തമാകെ കുളിർന്നു പെയ്‌തൂ
    മനസ്സിനുള്ളിൽ ഓ....
    (ഏഴഴകുമായ്)
    കിളിമകളോതുന്നൂ സംഗമഗാനം
    മിഴിമുനയെഴുതുന്നൂ പരിഭവരാഗം
    ചന്ദനമലരിൻ‍ കവിളിൽ തഴുകാൻ
    തങ്കനിലാവിനുപോലും നാണം
    വീണ്ടുമിന്നു പ്രണയതരളമായ് രജനി
    (ഏഴഴകുമായ്)
    മായരുതെങ്ങും നിൻ പുഞ്ചിരിയലകൾ
    മറയരുതെന്നും നിൻ സ്‌‌നേഹസുഗന്ധം
    അനുപമനിർവൃതി കോരിയണിഞ്ഞെൻ
    നെഞ്ചിലമർന്ന വിലാസവതീ നീ‍
    എന്നുമെന്നുമെന്റെ സുകൃതമാകണമേ
    (ഏഴഴകുമായ്)

  • @sthavayil
    @sthavayil Před 8 měsíci

    ഏഴഴകുമായ് പൂവനികളിൽ
    കളിയൂഞ്ഞാലാടി പൊന്നുംകനവുകൾ
    വസന്തമാകെ കുളിർന്നു പെയ്‌തൂ
    മനസ്സിനുള്ളിൽ ഓ....
    (ഏഴഴകുമായ്)
    കിളിമകളോതുന്നൂ സംഗമഗാനം
    മിഴിമുനയെഴുതുന്നൂ പരിഭവരാഗം
    ചന്ദനമലരിൻ‍ കവിളിൽ തഴുകാൻ
    തങ്കനിലാവിനുപോലും നാണം
    വീണ്ടുമിന്നു പ്രണയതരളമായ് രജനി
    (ഏഴഴകുമായ്)
    മായരുതെങ്ങും നിൻ പുഞ്ചിരിയലകൾ
    മറയരുതെന്നും നിൻ സ്‌‌നേഹസുഗന്ധം
    അനുപമനിർവൃതി കോരിയണിഞ്ഞെൻ
    നെഞ്ചിലമർന്ന വിലാസവതീ നീ‍
    എന്നുമെന്നുമെന്റെ സുകൃതമാകണമേ
    (ഏഴഴകുമായ്)

  • @pranavpv8198
    @pranavpv8198 Před 3 lety +1

    Nice

  • @AnoopKumar-os4sb
    @AnoopKumar-os4sb Před rokem +1

    ♥️

  • @bijumalayil
    @bijumalayil Před 8 měsíci

    Raveendra Sangeetham

  • @OKAYforALL
    @OKAYforALL Před rokem +1

    Enthu song aanu ithu❤

  • @ismailmuthu1870
    @ismailmuthu1870 Před rokem +3

    ദിലീപ് വന്ന പുതുക്കം

  • @binusreejith3448
    @binusreejith3448 Před 2 lety +1

  • @syamsyam4830
    @syamsyam4830 Před rokem +3

    അരു൦ കൂടെ ഇല്ലയോ എന്നു ഞാൻ

  • @bulbasour123
    @bulbasour123 Před 4 měsíci