ശൈഖ് മുഹ്‌യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി | ഔലിയാക്കള്‍ഏത് കാലത്തും ഉണ്ടാവും | QASIMI USTHAD

Sdílet
Vložit
  • čas přidán 29. 08. 2024
  • ശൈഖ് മുഹ്‌യുദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി...
    "അള്ളാഹുവിന്റെ ഔലിയാക്കള്‍ ഏത് കാലത്തും ഉണ്ടാവും"
    AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
    #allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #jeelani #sheikh

Komentáře • 39

  • @ahlusunnathwaljamahath3370

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇
    chat.whatsapp.com/FbHzXiGzL4096vddGALOpz
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044

  • @Dr.Irshad2769
    @Dr.Irshad2769 Před rokem +12

    മഹാന്മാരെ സ്നേഹിച്ചു ബഹുമാനിച്ചു മരണം വരെ നില നിന്ന് പോവാൻ ഈ കെട്ട കാലത്ത് റബ്ബ് കാവൽ നൽകട്ടെ 🤲❤️

  • @INDIA_240
    @INDIA_240 Před rokem +14

    അല്ലാഹുവെ ഈ മഹനായ മുത്ത് ഉസ്താദിന് ദീർഗായുസ്സ് ഉള്ള ആഫിയത്ത് നൽകണേ ... الله أمين ياربلعالمين...🤲🤲

  • @adhnankallikkal6719
    @adhnankallikkal6719 Před rokem +8

    ഒരു രക്ഷയുമില്ല അപാരമായ അറിവ് തന്നെ മഹ്ദി (റ) വരുന്നതോടെ വഹാബിസം തകർന്ന് തരിപ്പണമായി തീരും അത് നേരിൽ കാണാനുള്ള ഭാഗ്യം , ആയുസും അല്ലാഹു നമുക്കെല്ലാവർക്കും നൽകട്ടെ ആമീൻ.....

  • @MuhammadAli-mw3xu
    @MuhammadAli-mw3xu Před rokem +9

    ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് കൊടുക്കണേ റബ്ബേ..... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ... 🤲🤲🤲🤲

  • @aliperingatt
    @aliperingatt Před rokem +3

    ഖുതുബിയത് ചൊല്ലുപോളെക്കെ ഉസ്താതിന്റെ കാവലിന്നുവേണ്ടി ദുആ ചെയ്യാറുണ്ട് 🤲🏼

  • @aliperingatt
    @aliperingatt Před rokem

    അല്ലാഹു ഇഷ്ടപ്പെട്ടവരോടുള്ള ഇഷ്ടം 🌹

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj Před 10 měsíci

    മാഷാ അള്ളാഹ്

  • @sameerajamsheer7215
    @sameerajamsheer7215 Před rokem +1

    കള൦തോട് അബ്ദുൽ കരീം വലിയുല്ലാഹ്.........

  • @shfeequsthad2693
    @shfeequsthad2693 Před rokem

    Masha Allah 🌹💚

  • @naeemudheenmadheena
    @naeemudheenmadheena Před rokem

    ما شاء الله
    آمين يا رب العالمين

  • @AmSavaD
    @AmSavaD Před rokem +5

    എല്ലാവരും ഉസ്താദിന് വേണ്ടി ദുആ ചെയ്യണം ❤❤

  • @hydheralikunnuty2344
    @hydheralikunnuty2344 Před rokem

    Aameen aameen

  • @shamirbavabarath9877
    @shamirbavabarath9877 Před rokem

    ആമീൻ

  • @muneerv6502
    @muneerv6502 Před rokem

    masha allah❤

  • @mittufarhan4058
    @mittufarhan4058 Před rokem

    Aameeen

  • @abdurahoofgafoor5314
    @abdurahoofgafoor5314 Před rokem

    ❤️❤️❤️

  • @yoosufyoosuf5904
    @yoosufyoosuf5904 Před rokem

    മുജകൾ .. ഇവിടെ സുന്നികളെ ഭിന്നിപ്പി ച്ചതിന് പിന്നിലും ഈ ലോപിയാണ്.. അവരെയും താങ്ങി നടക്കുന്നവർ ജാഗ്രത 🌹👍

  • @INDIA_240
    @INDIA_240 Před rokem +1

    ഇതിന്റെ ബാക്കി ഭാഗം ഒന്ന് പോസ്റ്റ് ചെയ്യാൻ പറ്റുമോ. ..🙏

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  Před rokem

      ബാക്കി ഭാഗം ഇതുമായി ബന്ധപ്പെട്ടതല്ല അതു കൊണ്ടാണ്...പാർട്ട്‌ പാർട്ട്‌ ആയി വരും ഇൻഷാഹ് അള്ളാഹ്

    • @INDIA_240
      @INDIA_240 Před rokem

      @@ahlusunnathwaljamahath3370ان شاء الله

  • @kadeejameharin-vu6hf
    @kadeejameharin-vu6hf Před rokem

    Idhinte full video undo?

  • @user-km4bx1br4j
    @user-km4bx1br4j Před rokem +1

    19:24.മിനിറ്റിൽ ഇന്നത്തെ ഇസ്ലാമിന്റെ യഥാർത്ഥ പ്രശ്നം.. വഹാബികൾ ആണെന്ന്