സുൽത്വാനുൽ ഹിന്ദ് ഖാജാ (റ) | തരിപ്രമുണ്ട | Rahmathulla qasimi | 25.02.2022

Sdílet
Vložit
  • čas přidán 13. 09. 2024
  • ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ നേതൃത്വത്തിൽ ഖുർആൻ സ്റ്റഡി സെന്ററിന് കീഴിലായി നൂറിലേറെ ഹാഫിളുകൾ ഉന്നത പഠനം നടത്തുന്ന പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാഡമിയിലേക്ക് സഹായങ്ങൾ ചെയ്യുക
    കൂടുതൽ വിവരങ്ങൾക്ക് 7907453922
    Account Name: skssf state committee
    Account No : 10371186929
    State Bank of India
    IFSC : SBIN0008635
    Palayam branch
    Kozhikode
    Google pay :9020113958
    ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ നേതൃത്വത്തിൽ ഖുർആൻ സ്റ്റഡി സെന്ററിന് കീഴിലായി നൂറിലേറെ ഹാഫിളുകൾ ഉന്നത പഠനം നടത്തുന്ന പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാഡമിയിലേക്ക് സഹായങ്ങൾ ചെയ്യുക
    കൂടുതൽ വിവരങ്ങൾക്ക് 7907453922
    Account Name: skssf state committee
    Account No : 10371186929
    State Bank of India
    IFSC : SBIN0008635
    Palayam branch
    Kozhikode
    Google pay :9020113958
    join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.....
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi
    #allah

Komentáře • 84

  • @firoskhanna7207
    @firoskhanna7207 Před 2 lety +52

    എത്ര മാത്രം അറിവാണ്,
    ഖാസിമി ഉസ്താദിന്റെ ഒരു പ്രഭാഷണം കേട്ട് കഴിഞ്ഞാൽ..
    ഇത്രയും അറിവ് മറ്റൊരു പ്രഭാഷകരിൽ നിന്നും അറിയാൻ പറ്റിയിട്ടില്ല..
    ഔലിയാക്കളെ കുറിച്ച് ഖാസിമി ഉസ്താതിന്റെ പ്രഭാഷണം മാത്രം കേട്ട് മനസിലാക്കിയ ഒരാളാണ് ഞാൻ..
    അള്ളാഹു ഉസ്താദിന് ദീര്ഗായുസും ആഫിയത്തും കൊടുക്കട്ടെ...
    ആമീൻ..

  • @user-ik3cw1jp8p
    @user-ik3cw1jp8p Před 2 lety +9

    ഉസ്താദിനെ അല്ലാഹു ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് പ്രദാനം ചെയട്ടെ .ആമീൻ
    ദീർഘനാൾ ഉമ്മത്തിന് വഴി കാട്ടാനും വിജ്ഞാനം പകർന്നു കൊടുക്കാനും തൗഫീഖ് നൽകട്ടെ.

  • @abdullaktpulikkal5551
    @abdullaktpulikkal5551 Před 2 lety +12

    എന്റെ ഉസ്താദിന് ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യണേ റബ്ബേ ആമീൻ

  • @aboobackersidheeq5974
    @aboobackersidheeq5974 Před 2 lety +30

    ഔലിയാക്കളെ സ്നേഹിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടെ

  • @shihabmalattikkal8461
    @shihabmalattikkal8461 Před 2 lety +4

    Alha ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ ആമീൻ

  • @faisaly4709
    @faisaly4709 Před 2 lety +5

    Alhamdulillah.eekaalathinteayum..varunna.thalamurakkum.oru.mudhalkootaayirikkum.usthaadhinte.prabaashanangaleallaam.aameeen

  • @muhammedshafeektp2414
    @muhammedshafeektp2414 Před 2 lety +6

    എന്നെ എപ്പഴും ചിന്ദിപ്പിക്കുന്ന കാര്യമാണ് ഖാസിമി ഉസ്താദിന്റെ ഓർമ ശക്തി, ഈ പ്രഭാഷണത്തിൽ ഉസ്താദ് പറയുന്ന ജനന മരണ തീയതികൾ ഒരു കടലാസ് തൊണ്ടിൽ പോലും എയ്തീറ്റില്ല, നമുക്ക് വീട്ടിലുള്ള ആളുകളുടെ വിവരം പോലും കാണാതെ പറയാൻ അറിയില്ല

  • @safwansmsafwan3466
    @safwansmsafwan3466 Před 2 lety +8

    Nalla prabhashanam
    Usthadinde vahhabbbi kal kkedire ulla prasangam naghl maximum share cheyyanam live ayi tanne 5000 alugal kelkkunnna majlis akitheerkkanam

  • @muhammedshareef7545
    @muhammedshareef7545 Před 2 lety +8

    ❤️Masha Allah ❤️
    ഉസ്താതിന്റെ ഓരോപ്രഭാഷണവും
    പുതിയ അറിവുകൾ
    ശുക്രൻ jizzakallah

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +3

    بارك الله 💐

  • @nahilarakkalabdu6807
    @nahilarakkalabdu6807 Před rokem +1

    Allahu Akbar... Masha Allah ❤❤❤❤❤

  • @samplecalicut6y755
    @samplecalicut6y755 Před 2 lety +1

    اللهم صلي على سيدنا محمد وعلى اله وصحبه اجمعين 🌹

  • @basheerc003
    @basheerc003 Před 2 lety +1

    ഞാൻ അത് പോലെ ഒരാള അന്വേഷിക്കുന്നു അന്നും ഇന്നും

  • @aminaabdulla7239
    @aminaabdulla7239 Před 2 lety +2

    الحمد الله ماشاء الله

  • @thambi4927
    @thambi4927 Před 2 měsíci

  • @sma9416
    @sma9416 Před 2 lety +1

    ماشاءالله ❤️🤲🤲

  • @ayooby1950
    @ayooby1950 Před 2 lety +3

    ആമീൻ

  • @ashrafm9248
    @ashrafm9248 Před 2 lety +1

    ماشاء الله

  • @ashraf4526
    @ashraf4526 Před 2 lety +2

    Alhamdulillah

  • @kabeershaahmmed8430
    @kabeershaahmmed8430 Před 2 lety +3

    💞💞💞💞💞

  • @mjcreation4699
    @mjcreation4699 Před 2 lety +2

    അൽഹംദുലില്ലാഹ്

  • @user-yq7ik4eh2m
    @user-yq7ik4eh2m Před 2 lety +1

    ഖാസിമി ഉസ്താദ്💙💙

  • @aabmedia5883
    @aabmedia5883 Před rokem +1

    🌹🌹🌹

  • @mohdkk7610
    @mohdkk7610 Před 2 lety +3

    ALHAMDULILLAH

  • @Jafarnk.
    @Jafarnk. Před 2 lety +1

    ❤️❤️❤️❤️

  • @alameen6685
    @alameen6685 Před rokem

    مشاالله

  • @mjcreation4699
    @mjcreation4699 Před 2 lety +1

    🤲🤲🤲🤲

  • @Islamicgreenland
    @Islamicgreenland Před 2 lety +5

    അറിയുന്നവർക്കറിയാം ഇരുമ്പുഴി ഉസ്താദ്അത്ഭുതമായിരുന്നു

  • @yasirpk8216
    @yasirpk8216 Před 2 lety

    👌👌👌👌

  • @promedia7942
    @promedia7942 Před 2 lety

    സത്യം 🔥🔥👍🔥

  • @abuthahirk4343
    @abuthahirk4343 Před 2 lety +15

    ചൊറിയുന്ന ചേമ്പ്തൊള്ളേൽ ഇട്ട മാതിരി ആണ് വഹാബിയുടെ അവസ്ഥ 🤣

  • @mmsvloga.to.z
    @mmsvloga.to.z Před 2 lety +2

    Usthadhinde speech kekan ory sugam adh paranjariyikan pattula

  • @Islamicgreenland
    @Islamicgreenland Před 2 lety +2

    1:49:16

  • @hamzamastermanalaya7756

    നിങ്ങളുടെ ഔലിയാ സ്നേഹം ഞങ്ങൾക്കറിയാം അവർ നമ്മെ രക്ഷപ്പെടുത്തും എന്നു കരുതിയ ലേ

  • @salmal5382
    @salmal5382 Před 2 lety

    അല്ലാഹുവിന്റെ സഹായത്താൽ അവസാന പ്രവാചക നാൽ സ്ഥാപിച്ചെടുത്ത അഹ്ലുസ്സുന്നത്തുവൽ ജമാ അത്തിന്റെ ആദർശത്തേയും അതിന്റെ ലക്ഷ്യത്തേയും ഐക്യത്തേയും വേരോടെ മാന്തിയെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞ് ഇസ്ലാമിന്റെ വേഷം കെട്ടി രംഗത്തുവന്ന ജൂത മതങ്ങളാണ് ശിയായിസവും അതിനോട് സാമ്യമുള്ള മുസ്ലിം ഗ്രൂപ്പുകളുടെ മതങ്ങളും വ്യക്തി കുടുബം സമൂഹം രാജ്യം രാഷ്ട്രം ലോകം സാമ്പത്തികം സാമൂഹികം വ്യവസായം കൃഷി ഇങ്ങനെ വിവിധ മേഘലകളെ അല്ലാഹുമായി ബന്ധിപ്പിച്ച് സംസകരിച്ച് പവിത്രമാക്കാനുള്ള സാമൂഹ്യ വ്യവസ്ഥയെ (ഇസ്ലാം ദീനിനെ ) വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒതുക്കി അല്ലാഹുവിന്റെ പ്രവാചകൻ പഠിപ്പിച്ച് കാണിച്ചു തന്നവയെ തകിടം മറിച്ച് അതിൽ ഭയാനകമാം വിധം മായം ചേർത്തു മലിനമാക്കിയ ജൂത കുതന്ത്രം നാമിതു വരേയും തിരിച്ചറിയാതെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകനിൽ നിന്നും അന്നത്തെ അനുയായികൾ ഏറ്റുവാങ്ങിയ ഇസ്ലാം ദീൻ വെറും ആചാര അനുഷ്ഠാനങ്ങളിൽ ഒതുങ്ങി നിൽക്കുന്നവയായിരുന്നില്ല ആരാണ് ഇന്നീ ക്കാണുന്നഅവസ്ഥയിലേക്ക് ദീനിനെ കൊണ്ട് ചെന്നെത്തിച്ചത്. തീർച്ചയായും നാം ചൂട്ടുപിടിക്കുന്നത് ഇസ്ലാമിന്റെ ശതുക്കൾക്കാണ്. മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് കയ്യടി മേടിച്ചത് കൊണ്ടും വേദിയുടെ അഭിവാജ്യ ഘടകമായതു കൊണ്ടും ഒരിക്കലും അല്ലാഹുവിൻറ കോടതിയിൽ രക്ഷപ്പെട്ടാൽ കഴിയുകയില്ല മുസ്ലിം വേഷം കെട്ടി ഇസ്ലാമിന്റെ കടക്കൽ കത്തി വെച്ച്. ശരിയായ ഇസ്ലാമിക സംസ്കാരങ്ങളേയും മുസ്ലിം നാടുകളെ തകർത്ത് തരിപ്പണമാക്കിയ ജൂത കുതന്ത്രത്തെ തിരിച്ചറിയാൻ നിർബന്ധമായും കഴിയണം ആഴത്തിലുള്ള പഠനത്തിന് വിധേയമാകണം റോം സാമ്രാജ്യത്വ ഭരണകൂടങ്ങൾക്ക് ഈ സാ നബിയെ ഒറ്റിക്കൊട്ത്ത് ഇസാനബി ജനങ്ങൾക്ക് പകർന്നു കൊടുത്ത യഥാർത്ഥ ഇസ്ലാമിന്റെ കടക്കൽ കത്തി വെച്ച് ഇന്നീ ക്കാണുന്ന വിധത്തിൽ ആക്കിത്തീർത്തത് യൂദാസ് എന്ന ജൂതനായിരുന്നു. വെന്ന കാര്യം മറക്കരുത്. യുദാസാകട്ടേ ഇസാനബിയുടെ അരുമ ശിഷ്യനും എന്നിട്ടും ജൂത കുതന്ത്രങ്ങൾക്കുചൂട്ടുപിടിച്ചു. ഏതാനും പിച്ചത്തുങ്ങുകൾക്കുവേണ്ടി ഒരു മഹാൽമാവിനെ ഒറ്റിക്കൊടുത്തു. കുരിശിൽ തറച്ചു കൊല്ലാൻ. ഇതൊക്കെ മനസ്സിലാക്കാൻ സാമാന്യ ബുദ്ധിയും ബോധവും മതി സത്യം കണ്ടെത്തി ദീനിന്റെ സഹായികളാവുക എങ്കിലേ അല്ലാഹു നമ്മേ സഹായിക്കൂ

  • @zainzain9585
    @zainzain9585 Před 2 lety

    Iiiiiii

  • @hamzamastermanalaya7756

    അല്ലാ ഹുവിനോടടുത്താലെ അല്ലാഹു അടുക്കു മഹാൻമാരെ സ്നേഹിക്കുന്നത് നിങ്ങൾ അവരെ വിളിച്ച് തേടാനാണ്

  • @thomasmuringasseril6493

    OORKKAPPURATHU SOUND KOOTTI CHEVI THAKARAAR AAKKUNNU.

  • @eenaduyoutubechannel6363
    @eenaduyoutubechannel6363 Před 2 lety +1

    താങ്കൾ വഹാബിസത്തെ തകർക്കുന്നതിന് മുൻപ് കേരളത്തിലെ മുസ്ലിംകൾ വഹാബി ആകുമോ കേരളത്തിലെ വഹാബി ഇല്ലാതാകണമെങ്കിൽ നിങ്ങൾ പ്രസംഗം നിർത്തണം

    • @MrSafarulla
      @MrSafarulla Před 2 lety +12

      വഹാബിക്കുള്ളതിനേക്കാൾ ബേജാറ് ഇപ്പോൾ രണ്ടും കെട്ട വഹാബിക്കാണ് 😀😀😀😀😀😀☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻😀😀😀😀☝🏻☝🏻☝🏻☝🏻☝🏻☝🏻😀😀☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻😀

    • @muhammedshafic8855
      @muhammedshafic8855 Před 2 lety +2

      നേരെ എതിരെ നടക്കൂ... 😄

    • @aliperingattmohamed3537
      @aliperingattmohamed3537 Před 2 lety +2

      Wahhaabikendhaa, kaaryam, qaafir is better than munaafiq

    • @noufal.m486
      @noufal.m486 Před 2 lety

      Poda kallahamke kalla thevravadi narakapattiwahabikalk vakkalath parayan vannirikkunnu

    • @rabirabaah6535
      @rabirabaah6535 Před rokem

      കേട്ടിട്ട് സഹിക്കുന്നില്ല അല്ലെ 😁

  • @eenaduyoutubechannel6363

    പൊട്ടന്മാരെ എന്ന് വിളിക്കു

    • @gareebnavazmueen1810
      @gareebnavazmueen1810 Před 2 lety +3

      നിന്നെയൊക്കെ വിളിചില്ലെങ്കിൽ പ്രസംഗം അങ്ങൊട്‌ ശരിയാകില്ല

    • @gareebnavazmueen1810
      @gareebnavazmueen1810 Před 2 lety +5

      കേട്ടിട്ട്‌ വല്ലതും കിട്ടിയൊ ..? വഹാബി തല കൊണ്ട്‌ കേട്ടാൽ ഒന്നും കിട്ടില്ല

    • @rabirabaah6535
      @rabirabaah6535 Před rokem

      നിന്റെ ഒക്കെ പേര് എടക്കടക്ക് വിളിക്കണം എന്ന് നിർബന്താണോ. ദിവസം ഒരു വട്ടമെങ്കിലും കെട്ടില്ലേൽ ഉറക്കം വരില്ല അല്ലേ മുജു. 😂

  • @hamzamastermanalaya7756

    നാഴ എന്ന് പറയുന്നത് നായ എന്നാക്കുക ഇതു പോലും അറിയാത്ത മൗലവി നിങ്ങളാണോ വഹാബികളെ കുറ്റം പറയുന്നത്

    • @husaincherukade377
      @husaincherukade377 Před 2 lety +1

      Nee eathada manuga

    • @abduajky7006
      @abduajky7006 Před 2 lety +2

      അതിന്റെ വക്താക്കൾക്കല്ലേ അതിനെ അറിയൂ ..മാസ്റ്റർ എന്നത് മാറ്റു

    • @shushuhaib9888
      @shushuhaib9888 Před rokem

      inje adum noki ninno islamine pashchatyarude kaalinte chuvattil aakikodutha bdulvahabinte adimakal nigalkonne ariyukibar aareyum ageekarikilla

    • @shushuhaib9888
      @shushuhaib9888 Před rokem

      oru vahabi kandupidichadaannu ide 😄

    • @rabirabaah6535
      @rabirabaah6535 Před rokem

      വർഗ്ഗത്തിന്റെ പേര് തെറ്റിച്ചു പറഞ്ഞാൽ എന്താ ഒരു വിഷമം 😁. പോട്ടെ അട്ത്തേൽ നോക്ക.

  • @rabirabaah6535
    @rabirabaah6535 Před rokem +2

    വഹാബിയത്ത് ദീനല്ല ദീനമാണ്.

    • @satharvv3502
      @satharvv3502 Před rokem +1

      അതിനെ കുഴിച്ചു മൂടണം

  • @faisaly4709
    @faisaly4709 Před 2 lety +1

    Alhamdulillah.eekaalathinteayum..varunna.thalamurakkum.oru.mudhalkootaayirikkum.usthaadhinte.prabaashanangaleallaam.aameeen

  • @ghousepasha4174
    @ghousepasha4174 Před 2 lety +3

    Alhamdulillah

  • @minhajyoutuber6669
    @minhajyoutuber6669 Před 2 lety +2

    അൽഹംദുലില്ലാഹ്

  • @muhammedrasheed109
    @muhammedrasheed109 Před 2 lety +2

    ആമീൻ

  • @jabirthelakkad4349
    @jabirthelakkad4349 Před 2 lety +4

    Mashaallaah

  • @mjcreation4699
    @mjcreation4699 Před 2 lety +2

    ❤❤❤❤

  • @user-wb9my7js8d
    @user-wb9my7js8d Před rokem

    Alhamdulillah

  • @siyadsiyad2002
    @siyadsiyad2002 Před 2 lety +1

    AlhamduLillah