സുരേഷ് ​ഗോപിയെ ഒതുക്കിയോ?; 'അതൃപ്തി' മാധ്യമ സൃഷ്ടിയോ? | News Hour 10 June 2024

Sdílet
Vložit
  • čas přidán 9. 06. 2024
  • സുരേഷ് ​ഗോപിയെ ഒതുക്കിയോ?; അതൃപ്തി മാധ്യമ സൃഷ്ടിയോ?
    #newshour #sureshgopi #GeorgeKurian #NDAGovernment #NDAAlliance #ModiGovernment #thrissur #bjp #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 522

  • @AJay-br4ez
    @AJay-br4ez Před měsícem +44

    തറ ചർച്ച എന്ന് പറഞ്ഞാൽ അത് ഇതാണ് 😂. മപ്രകൾക്കു വെള്ളം ഇറങ്ങുന്നില്ല . 😂

  • @jcadoor204
    @jcadoor204 Před měsícem +248

    ക്യാബിനറ്റ് പദവി കൊടുത്തിരുന്നെങ്കിൽ. വകുപ്പു മോശമായിപ്പോയി എന്നു പറഞ്ഞ് ചർച്ച നടത്തിയേനെ🤭

    • @milancm94
      @milancm94 Před měsícem +7

      ath urappalle 🤣

    • @govindrajn5576
      @govindrajn5576 Před měsícem +11

      Oru mun parichayam illatha alku cabinet minister koduthu ennathayirikkum charcha

    • @harikumarm535
      @harikumarm535 Před měsícem +5

      BJP ikku Suresh Gopiyudae Avisyam Kazhinju 😊😊😊😊

    • @user-jd2jj3cu2t
      @user-jd2jj3cu2t Před měsícem +3

      True😂

    • @journeytooptiontrading
      @journeytooptiontrading Před měsícem +2

      Bro..Kurach logic aayi chinthikkoo..keralathil ninnu aakeyundayirunna oru mp aanu gopi Annan.. modi election munne offerum cheythu..trissurkareyum gopiyeyum ivanmar pattikkukayalle cheythathu..saha manthri thottavarkum malsarikkathavarkupolum koduthittund😂

  • @projectionist6253
    @projectionist6253 Před měsícem +20

    മലയാളം മീഡിയ ബിജെപി യെ സഹയിച്ചിട്ടില്ല എന്ന് മാത്രമല്ല ദ്രോഹിചിട്ടെ ഉള്ളൂ അതുകൊണ്ട് വിഷയം എന്താണെന്ന് അന്വാഷിച്ചിട്ടു മാത്രം ചർച്ചയിൽ പങ്കെടുക്കുക. ഇത്തരം തോന്നിവസങ്ങൾക്ക് നിന്ന് കൊടുക്കരുത്.

  • @sujanpillai860
    @sujanpillai860 Před měsícem +28

    ഏഷ്യാനെറ്റിൻ്റെ അടുത്ത ദൗത്യം അസ്ത്രത്തെ വെളുപ്പിച്ച് മതേതരനാക്കൽ 😂😂

  • @pramodsankarshanans808
    @pramodsankarshanans808 Před měsícem +8

    I stopped watching in 5 minutes. Asianet, maintain some dignity.

  • @amalnathvj9598
    @amalnathvj9598 Před měsícem +178

    ആഭ്യന്തരം കൊടുത്താൽ പ്രധാനമന്ത്രി ആക്കാത്തതിന് ചർച്ച നടത്തിയേനെ

    • @sivdasrs
      @sivdasrs Před měsícem +2

      ​@@thomasvarghese999Learn the correct spelling before commenting here "Lollipop". Do you know what's that and its relevance here? Don't comment unless theres relevance.

  • @prasannamenon3646
    @prasannamenon3646 Před měsícem +13

    പ്രശാന്ത് കുരുപൊട്ടിയ വംശത്തെ കൂടി ചർച്ചക്കു വിളിക്കാമായിരുന്നു.

  • @DinkiriVava
    @DinkiriVava Před měsícem +78

    ആരെന്ത് പറഞ്ഞാലും., 'cry more', 'മാറി നിന്ന് കുറച്ചൂടെ ഉറക്കെ കരയൂ', 'അൽഫം വെന്തില്ലഹാ' എന്നൊക്കെ കമൻ്റ് ഇട്ട് വെറുപ്പിച്ചേര് മിത്രങ്ങളെ! 🧡

  • @mustafat4995
    @mustafat4995 Před měsícem +75

    Shame on you Asianet! You always spread anti BJP news! Pathetic journalism

    • @jamespathiyil8765
      @jamespathiyil8765 Před měsícem +8

      national media കൾ pro ബിജെപി ആകുന്നതിൽ കുഴപ്പമില്ലല്ലോ 😄

    • @mustafat4995
      @mustafat4995 Před měsícem +9

      @@jamespathiyil8765 kuzhapam und! Media should be unbiased . Don’t justify this propaganda journalism

    • @SARATHKUMARR1
      @SARATHKUMARR1 Před měsícem

      ​@@jamespathiyil8765pro BJP onnum avanda mashe pakshe ithokke anavashya charcha alle.

    • @vp6750
      @vp6750 Před měsícem +1

      @@jamespathiyil8765ഇയാൾ നാഷണൽ മീഡിയ കണ്ടിട്ടുണ്ടോ? അവിടേ എത്ര തവണ ബിജെപിയെ അവർ കൃത്യമായി മുൾമോനയിൽ നിർത്തിയിരിക്കുന്നു. ആദ്യം സ്വന്തമായിട്ട് നാഷണൽ മീഡിയ കണ്ടുനോക്കു. എന്നിട്ട് പറ.

    • @jamespathiyil8765
      @jamespathiyil8765 Před měsícem +6

      @@vp6750 national media കാണാതെയും national media എന്താണെന്ന് അറിയാത്ത മണ്ടനൊന്നുമല്ല ഞാൻ. കഴിഞ്ഞ പത്ത് വര്ഷം ഞാനും ജീവിച്ചത് ഈ ഇന്ത്യയിൽ തന്നെയാണ്. പ്രകടമായി ബിജെപി അനുകൂലമായിരുന്നു അവർ. എത്ര senior journalists രാഷ്ട്രീയ ഇടപെടലുകൾ കാരണം രാജി വെചു. അദാനി എത്ര media channels മേടിച്ചു. തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കുമ്പോൾ മോദി vs രാഹുൽ pictures . ബിജെപി തോക്കുമ്പോൾ നദ്ദ vs കാർഗെ pictures . ശെരിക്കും കണ്ടിട്ട് തന്നെയാണ് എന്റെ അഭിപ്രായം.

  • @dineshv8339
    @dineshv8339 Před měsícem +25

    മാപ്രകളും എതിരാളികളും കരഞ്ഞ് കൊണ്ട് ഇരിക്കും😊 SG❤

  • @jayanv2938
    @jayanv2938 Před měsícem +95

    ഈ ചർച്ചയിൽ PFI കാരന് എന്ത് കാര്യം?

    • @kathalan162
      @kathalan162 Před měsícem +9

      നീന്റെ അച്ഛൻ ആയോണ്ട്. 😂

    • @jayanv2938
      @jayanv2938 Před měsícem +16

      @@kathalan162 ഉപ്പ ആയതു കൊണ്ടാണോ വല്ലാതെ പൊള്ളിയത്?😀😀😀😀😁

    • @sudheeshjanaki
      @sudheeshjanaki Před měsícem +6

      ഇതിന്റെ മറുപടി കണ്ടാൽമതി ബിജെപി എന്തുകൊണ്ട് വളരുന്നുവെന്ന്.. വിടുകേല നിന്റെയൊക്കെ ചിന്തകൾക്ക്

    • @vp6750
      @vp6750 Před měsícem +3

      @@kathalan162ശേ. മോശം. സ്വന്തം അപ്പൂപ്പനെകുറിച്ച്ഇങ്ങനെ പറയല്ലേ മോനെ.

    • @MalayaliMalli
      @MalayaliMalli Před měsícem

      ജീ 😂😂😂

  • @VivekVivu-rx9hp
    @VivekVivu-rx9hp Před měsícem +17

    ആവശ്യം ഇല്ലാത്ത ചർച്ച 🙏

  • @vipinpv3664
    @vipinpv3664 Před měsícem +18

    എന്തെങ്കിലും ഒക്കെ പറഞ്ഞു ചർച്ച ചെയ്തു കുറെ കരിവാരി തേച്ചു, ബിജെ കു ഇടയിൽ ഒരു കുത്തി തിരിപുണ്ടാകി അടി ഉണ്ടാകണം. അതാണ് ഏഷ്യാനെറ്റ് ഉൾപടെ ഉള്ള മാപ്ര കളുടെ ഉദ്ദേശം

    • @malayalibhagathsingh6631
      @malayalibhagathsingh6631 Před měsícem

      അഹങ്കാരം അധികമായാൽ സഹ വാഴയും ഇല്ലാതാകും.

  • @kannanasokan3089
    @kannanasokan3089 Před měsícem +6

    അയാളൊന്നു നല്ല രീതിയിൽ ഭരിക്കാൻ അനുവദിക്കു മാപ്രകൾക്ക് ആളുകളെ തെറ്റിധരിപ്പിക്കാൻ കഷ്ട്ടം

  • @vikaschidambaram5143
    @vikaschidambaram5143 Před měsícem +87

    കുത്തിത്തിരുപ്പു ഉണ്ടാക്കാതെ സുഹൃത്തേ...മലയാളം മാധ്യമങ്ങളുടെ ദയനീയ അവസ്ഥ.

  • @shibupankathshibu3757
    @shibupankathshibu3757 Před měsícem +10

    കോൺഗ്രസ് ജയിച്ചാൽ ഒരു ലക്ഷം തരാമെന്നു പറഞ്ഞ് പാവങ്ങളെ ബോണ്ടു കൊടുത്തു പറ്റിച്ചു കേരളത്തിലെ മാമകൾ പറഞ്ഞില്ലെങ്കിലും കേരളീയർ അറിയും കാരണം ന്യൂസ് അറിയാൻ നിങ്ങളുടെ ആവശ്യം ഇന്ന് തീരെ ഇല്ല

    • @BinduBalakrishna
      @BinduBalakrishna Před měsícem

      Modiyude 15 ithu vare kitiyitilla.

    • @shibupankathshibu3757
      @shibupankathshibu3757 Před měsícem

      @@BinduBalakrishna തനിക്ക് ഹിന്ദി അറിയാത്തത് മോഡിയുടെ കുറ്റമല്ല 😂😂

  • @sivadasansiva4351
    @sivadasansiva4351 Před měsícem +5

    100% അല്ല 101% കുത്തിതിരിപ്പ് ചോദ്യം.

  • @kochuthresiajose9146
    @kochuthresiajose9146 Před měsícem +7

    ഈ മാപ്രകൾക്കു എന്താ പ്രശ്നം എന്നു മനസ്സിലാവുന്നില്ലല്ലോ 😂

  • @Thesome2
    @Thesome2 Před měsícem +76

    മാമകളുടെ അടുത്ത ചർച്ച ഒതുക്കിയോ

  • @vinodsv553
    @vinodsv553 Před měsícem +44

    "സുരേഷേട്ടൻ ഒരു പാവമാണ്... ❤️
    "നല്ലൊരു മനസ്സിന്റെ ഉടമയുമാണ്.... 🥰
    "സംഭാഷണത്തിലും സംസാരത്തിലും ആക്ഷനിലും രഞ്ജിത്ത് പണിക്കർ കഥാപാത്രം വരും ആ രീതിയിൽ കണ്ടാൽ മതി.....

    • @Babumon4078
      @Babumon4078 Před měsícem +2

      😂

    • @KM-zh3co
      @KM-zh3co Před měsícem +6

      ചിലപ്പോൾ SG ഭരത് ചന്ദ്രൻ IPS ആകും 😁😁😁.നല്ല മനസിന്റെ ഉടമ ശരിയാണ്. പക്ഷെ ....അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂട്ട്കെട്ടിനോട് വിയോജിപ്പാണ്.

    • @aneeshae4085
      @aneeshae4085 Před měsícem

      If you have any experience or examples

    • @HqwruG
      @HqwruG Před měsícem

      ​@@KM-zh3coaààaqààaaaaàààà

    • @KM-zh3co
      @KM-zh3co Před měsícem

      @@aneeshae4085 Absolutely No..as per me he is a gentle man ❤️

  • @Ajs-1
    @Ajs-1 Před měsícem +4

    മാപ്രകൾക്ക് എന്തൊരു ചൊറിച്ചിൽ...😂

  • @user-xx5lj9bl3v
    @user-xx5lj9bl3v Před měsícem +2

    Joseph സർ പറഞ്ഞതാണ് യഥാർത്ഥ സത്യം

  • @asishasish985
    @asishasish985 Před měsícem +3

    കേരളത്തിലെ പ്രമുഖ ചാനൽ എന്നവകാശപ്പെടുന്ന എല്ലാ ഉണ്ണാക്കന്മാരും പിതൃശൂന്യമായ വാർത്തകളാണ് നൽകുന്നത്..... അവർക്ക് വേണ്ടത് സത്യമല്ല.... ചാനൽ റേറ്റിംഗ് മാത്രമാണ്

  • @SasiMani-ni4oh
    @SasiMani-ni4oh Před měsícem +2

    മീഡിയകളിലെ ചർച്ചകൾ കേട്ട്, കേട്ട് കേരളത്തിലെ ബിജെപി പാർട്ടി വളർന്നു കൊണ്ടേഇരിക്കുന്നു. ഉണരാത്തവരെ ഉണർത്തുന്നതിനു നന്ദി...

  • @shylavijayan4402
    @shylavijayan4402 Před měsícem +3

    ഇവന്മാർ ഓരോന്ന് പറഞ്ഞുകൊണ്ട് ഇരിക്കും. കുറ്റം പറയാനേ അറിയുള്ളു

  • @MrAjk30
    @MrAjk30 Před měsícem +6

    ഇവിടെ കുറെ പേർക്ക് ജനം tv കണ്ടോണ്ട് ഇരുന്നൂടെ.. വിമർശനം സഹിക്കുന്നില്ല

  • @shanarasheed4442
    @shanarasheed4442 Před měsícem +4

    കോട്ടുംസൂട്ടും ഇട്ടത്കൊണ്ട്മാന്യനാവില്ല,സംസ്കാരംകൂടി വേണം, പിന്നെഫസൽഗഫുർ എങ്ങോട്ടുചായണംഎന്നാലോചിച്ചാണ് സംസാരിക്കുന്നത് എന്ന് തോനുന്നു

  • @JaiHind-70
    @JaiHind-70 Před měsícem +8

    ഇദ്ദേഹത്തിന്റെ ആഗ്രഹത്തിനു ആരാണ് പാര വച്ചതു.. ⁉️⁉️😄😄😄😄

  • @aneeshp.k6825
    @aneeshp.k6825 Před měsícem +10

    Asianet mangement channel il oru control konduvarendathanu ..Rajeev chandraseskhar channel pravarthananjal monitor cheyendathanu ... thonnunnathupole news undaki central government ne epolum mosamayi chithrikarikanu.....

    • @Babumon4078
      @Babumon4078 Před měsícem +1

      അതേ 😂 ഇല്ലേൽ സത്യം പറയും ഇവർ,godi media യെ ഒതുക്കിയ പോലെ ഇതും ഒതുക്കണം

  • @ManojKumar-uo4lt
    @ManojKumar-uo4lt Před měsícem +19

    കളിച്ചവർക്കും കളി കണ്ടിരുന്നവർക്കും ഒരേ സമ്മാനം.

  • @roypynadath5820
    @roypynadath5820 Před měsícem +9

    What is the political experience of SG to get a cabinet rank ? Why shameless media of Kerala is making this an issue ? Third class journalism.

    • @raveendran_e_
      @raveendran_e_ Před měsícem

      Actually this is a creation of media😢

  • @sumithsathyan-cy7yp
    @sumithsathyan-cy7yp Před měsícem +17

    Ad b ബാലകൃഷ്ണൻ സാർ... അങ്ങ് പറഞ്ഞത് സത്യമായ കാര്യം രണ്ട് മന്ത്രിമാരെ കേരളത്തിന് തന്നു അത് നമ്മുടെ ഭാഗ്യമല്ലേ

  • @manivelayudhan4810
    @manivelayudhan4810 Před měsícem +3

    മാമാ മാധ്യമം എല്ലാം അറിഞ്ഞിട്ടും കുത്തിത്തിരിപ്പ് കഷ്ടമുണ്ട്

  • @saigathambhoomi3046
    @saigathambhoomi3046 Před měsícem +10

    10 വകുപ്പ് 😀😀😀😬😬😬😬മതിയോ 😬😬😬

  • @renjurajan3747
    @renjurajan3747 Před měsícem +12

    സിനിമയിൽ അഭിനയിക്കാൻ ആണേൽ പിന്നെ എന്തിനാ mp ആയി മത്സരിച്ചത്??
    സിനിമയിൽ തുടർന്നാൽ പോരായിരുന്നോ??
    ഒരു മേഖലയിൽ ഉറച്ചു നിൽക്കുക. ഇപ്പോ mp ആയില്ലേ... ഇനി അതിൽ മാത്രം ശ്രദ്ധിക്കുക. അല്ലാതെ അതിനിടക്ക് സിനിമയും വേണം എന്ന് വാശി പിടിക്കുന്നത് ശരിയല്ല. സിനിമ തല്ക്കാലം മാറ്റിവക്കുക. പൂർണ്ണമായും രാഷ്ട്രീയത്തിൽ ശ്രദ്ധിക്കുക.

    • @skgd3z751
      @skgd3z751 Před měsícem

      Mp, cinema, mantri ith moonum koodi kond nadakunathil nallathale mp, cinema nokunath.. Mantri ayal india full oodi nadakendi varum.. Trissur work cheyan pattathe vannal ulla seat pokm athil nallath ithanu

  • @adv.santhoshvayaleri2343
    @adv.santhoshvayaleri2343 Před měsícem +5

    tell Modi to make Kerala a country and ask him to appoint you as the PM of kerala🤣

  • @sujabaip.b2415
    @sujabaip.b2415 Před měsícem +3

    തോന്നൽ മാധ്യമങ്ങൾക്കാണ്

  • @yedukulsai
    @yedukulsai Před měsícem +3

    asianet കരയും പോലെ കേരളത്തിൽ മഴക്കാലത്തു തവള കരയുമോ....😂😂😂

  • @leninvijayan9500
    @leninvijayan9500 Před měsícem +12

    രാഷ്ട്രീയം പാർട്ട്‌ ടൈം ആക്കണം വിദേശ രാജ്യങ്ങൾ പോലെ 😂

    • @sudheeshjanaki
      @sudheeshjanaki Před měsícem +1

      100%

    • @rasifoodrecipe4331
      @rasifoodrecipe4331 Před měsícem

      തിരുവന്തപുരത്തെ സഹമന്ത്രിയെ എവിടെനിന്നാണാവോ തിരെഞ്ഞെടുത്തത്

  • @Sarath_Thanam
    @Sarath_Thanam Před měsícem +10

    കുത്തിതിരുപ്പ്

  • @SunilKumar-jb4rz
    @SunilKumar-jb4rz Před měsícem +60

    ഒതുക്കി തന്റെ മുതലാളിയെ 😂😂

  • @prabhakishore9063
    @prabhakishore9063 Před měsícem +8

    മതി, മതി. പിന്നെ പ്രധാനമന്ത്രി ആക്കണോ.ഇനി തൃശ്ശൂരുകാർക്ക് 5 വർഷത്തിൽ 6 സിനിമ കാണാം. ഇത് തുറന്നു പറഞ്ഞു വോട്ട് പിടിക്കണമായിരുന്നു.

  • @jinish1988
    @jinish1988 Před měsícem +3

    ജയിച്ചത്‌ തന്നെ കാര്യം. പിന്നെയാണ് മന്ത്രി

  • @prabhakarana
    @prabhakarana Před měsícem +11

    തീരെ മോശം

  • @sujabaip.b2415
    @sujabaip.b2415 Před měsícem +3

    പ്രധനമന്ത്രിപദം കൊടുക്കാത്തത് എന്താ എന്ന് ചോദിക്കാത്തത് ഭാഗ്യം 😂😂

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Před měsícem +12

    സഹ മന്ത്രിക്ക് ഒറ്റക്ക് തീരുമാനം എടുക്കാൻ പറ്റില്ല

    • @sujanpillai860
      @sujanpillai860 Před měsícem +13

      എന്തിനാണ് ഒറ്റയ്ക്ക് തീരുമാനം എടുക്കുന്നത്? കൂട്ടായി തീരുമാനിച്ചോട്ടെ.😂😂

    • @anoop6406
      @anoop6406 Před měsícem +1

      എന്റെ പൊന്നോ ഇജ്ജാതി 😂

    • @creationsofkmmisbahi7679
      @creationsofkmmisbahi7679 Před měsícem

      @@sujanpillai860
      എന്നാ പിന്നെ എന്തിനാണ് സഹോ ഈ മന്ത്രി എന്ന സ്ഥാനം ഓരോരുത്തർക്കും നൽകുന്നത് 😊

    • @ramachandrabhat3437
      @ramachandrabhat3437 Před měsícem

      കണ്ണുരുട്ടാൻ അറിയാതതുകൊണ്ടായിരിക്കം

  • @Thesome2
    @Thesome2 Před měsícem +9

    അദ്ദേഹത്തിന് സമയമില്ല

  • @shyjusankaran3484
    @shyjusankaran3484 Před měsícem +2

    ഈ അഡ്വ. ഗോപാലകൃഷ്ണനൊക്കെ കാര്യം പറഞ്ഞു ചര്ച്ചയിൽ സംസാരിക്കാൻ എന്ന് പഠിക്കും? ജോസഫ് സി മാത്യു എത്ര ഭംഗിയായാണ് കാര്യങ്ങൾ പറയുന്നത്.

  • @tedronald101
    @tedronald101 Před měsícem +4

    Adhe , just madhyama shrishti Thane ..

  • @RajeshSK-jd5vv
    @RajeshSK-jd5vv Před měsícem +19

    ബി ജെ പിക്കാർ ഒതുക്കുമോ വളർത്തുകയേ ചെയ്യും ഇവൻ മാർക്ക് എന്താ മാപ്രകൾ വരളി പൂണ്ട് നടക്കുകയാ

  • @user-nt5lm3hm8r
    @user-nt5lm3hm8r Před měsícem +17

    ഇന്നീ ചർച്ച അനാവശ്യമാണ്.

  • @user-ps6rq4ro1c
    @user-ps6rq4ro1c Před měsícem +2

    ഇത് ബിജെപി എന്ന പാർട്ടിയുടെ ആഭ്യന്തര കാര്യമായി കണക്കാക്കുന്നു. എന്നാൽ ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. കാരണം എല്ലാ പാർട്ടികളെ കുറിച്ചും ഈ ഫ്ലോറിൽ ചർച്ച ചെയ്യാറുണ്ടല്ലോ. അത് കൊണ്ട് അസഹിഷ്ണുത വേണ്ട.

  • @Rajprasad-hc1yz
    @Rajprasad-hc1yz Před měsícem +4

    10 വകുപ്പിൽ കളിക്കാൻ സിനിമ രംഗം ആണ് ബെസ്റ്റ്

  • @rejimiracle3550
    @rejimiracle3550 Před měsícem +2

    ഇന്ന് പണിക്കാരനും ശങ്കരേട്ടനും ഇല്ലേ ഈ മാസത്തെ മാസപ്പടി കൊടുത്തില്ലേ 😢😢

  • @sreeee8401
    @sreeee8401 Před měsícem +3

    പുളിക്ക് സിനിമ ചെയ്യണം.......🤣🤣🤣🤣

  • @sujabaip.b2415
    @sujabaip.b2415 Před měsícem +2

    കേട്ടാൽ തോന്നും കേരള ത്തിൻ്റെ സഹമന്ത്രി ആണ് എന്ന്. മഹാ ഭാരതത്തിൻ്റെ ആണ് ഹെയ്

  • @nasheeryoj
    @nasheeryoj Před měsícem +3

    സഹമന്ത്രി സ്ഥാനത്തിരുന്ന് കഴിവ് തെളിയിച്ചാൽ കാബിനറ്റ് പദവിയിലേക്ക് ഉയർത്തും

  • @abijackson1000
    @abijackson1000 Před měsícem +7

    കെട്ടി വെച്ച കാശു പോകും എന്ന് ഒരാള്‍ പറയുന്നു.
    കുറേ പാര്‍ട്ടികളുടെ വിചാരം അവര്‍ ഇല്ലെങ്കില്‍ ഇവിടെ ആരും ജയിക്കില്ല എന്നാണ്.
    ആ കാലം കഴിഞ്ഞു കൊണ്ടിരിക്കുന്നു ✨️

  • @sree_81
    @sree_81 Před měsícem +2

    Pity on kerala media. നിനക്കൊക്കെ എന്ത് കിട്ടിയാൽ സന്തോഷം ആകും..

  • @PriyaKumar-rt4is
    @PriyaKumar-rt4is Před měsícem +2

    Ee Asianet news ini kaanilla.....only national channels...

  • @rajendranviswanathan8142
    @rajendranviswanathan8142 Před měsícem +30

    ഇക്കാര്യത്തിൽ ഫസൽ ഗഫൂറിനെന്തു കാര്യം ? കുത്തിത്തിരുപ്പും വർഗ്ഗീയതയുമാണല്ലോ മുഖമുദ്ര.

    • @ajichandran1316
      @ajichandran1316 Před měsícem +1

      Avatharakante adutha aala 😂

    • @user-ts1ez3bv9u
      @user-ts1ez3bv9u Před měsícem +1

      നിങ്ങൾ മതം നോക്കി കമെന്റ് ഇടുന്ന അതെ സ്വാതന്ത്ര്യം അങ്ങേർക്കും ചർച്ചയിൽ പങ്കെടുക്കാൻ ഇല്ലേ mr

    • @alibavam
      @alibavam Před měsícem

      ഫസൽ ഗഫൂറിനെ കാണുബോൾ കുറേ തെണ്ടി വർഗീയ കോമരങ്ങൾക്ക് കലി ഇളക്കുന്നത്..

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem

      അദ്ദേഹം ഒരു നല്ല മത സ്നേഹിയാണ്.

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g Před měsícem +9

    madhyama srishti thanne. raviley thudangiyathanu. kairali news oke mezhukuvaayrnu. Parayatha karyangal oke eduth ettu kore antham kammikalk cateringum

    • @user-yw5wj8ut6i
      @user-yw5wj8ut6i Před měsícem

      എല്ലാടത്തും പോയി നിരങ്ങാതെ ജനം tv കാണൂ സുഹൃത്തേ

  • @shinoygeorge6733
    @shinoygeorge6733 Před měsícem +10

    സ്വന്തം മുതലാളിയെ തന്നെ തോൽപ്പിക്കാൻ കൂട്ട് നിന്ന തൊഴിലാളികളെ പറ്റി എന്ത് പറയാനാണ്??.😊😊😊😊😊😊😊

  • @unmeshdaniel255
    @unmeshdaniel255 Před měsícem

    Hi Joyce ,we r from Australia and we watch your videos regularly. We are planning to visit Japan coming April .We want to know some information. Will you be able to help us with the information ??

  • @vishnuNandakumar1
    @vishnuNandakumar1 Před měsícem +119

    നല്ല കരച്ചിൽ ആണല്ലോ കേരള മാപ്രകളുടെ😂😂😂😂😂😂😂😂😂😂

    • @symphonynaturesmusic2097
      @symphonynaturesmusic2097 Před měsícem +3

      ആദ്യം ഇരുന്നു വീമ്പിളക്കുന്നത് ഗോപി അല്ലേ, മാപ്ര കരച്ചിൽ ആകുന്നത് എന്തിനാ

    • @user-eg1dp6xc2d
      @user-eg1dp6xc2d Před měsícem +2

      കരച്ചിൽ തുടങ്ങി മാപ്രാകൾ

    • @nabeelnk9206
      @nabeelnk9206 Před měsícem

      Vishunnu Nandakumar endhannu than paranjhadu (keep write please....) Suresh goby thiranjhdupu jaikunnathinnu mubu paranjhadu Thrissur janninghu edukuwa ennhe pranjhu thottu poyi pinned Muslims masjidil kayary Avarodu vottu chodichu than maranno (ippol Mattu bagathu thiranjhdupu ponnaryi sarkkarinodulla jannagalkodutha vidi ezuthannu )ella janavibagathino dum vottu Abiyarthankugayum avareparigannikugayum cheyubol Annu vottu lebikuga allathe thagal parayum Polley mapragal mupragal ennokey parnjhu parihassichal aranndeyi ottu kodukuga janangale vidiyakalle (Suresh gobi masjidil kayari vottu chodikum Avarodu Nobu thurayil pagedukukayum chayithapole Avidey partti ethannu nokugayilla thagal parayum Polley mapragal ennhe parnjhu Mari nninnalo (jhanthrissu jillayi Anne engillum Avidey partti nokilla Janagalle idapedallannedo??... Vijayam.... Palakkad d.t munbu BJP ku Alledo kittiyathu .....??

    • @Ajs-1
      @Ajs-1 Před měsícem +2

      ​@@nabeelnk9206 മാപ്രകൾ എന്ന് പറഞ്ഞാല് മാധ്യമ പ്രവർത്തകർ എന്ന് ആണ്...
      അതും മുസ്ലിം മതം ആയി എന്ത് ബന്ധം?
      ഒരു ബന്ധവും ഇല്ലാത്ത കാര്യം പറഞ്ഞാലും അതിൻ്റെ അടിയിൽ വന്നു ഞങ്ങളെ പറ്റി ആണെന്നും പറഞ്ഞ് എന്തിനാ ഇങ്ങനെ ഇരവാദം മുഴക്കുന്നത്? 🤦‍♂️

    • @nabeelnk9206
      @nabeelnk9206 Před měsícem

      @@Ajs-1 okay by

  • @JoseJose-tq6fs
    @JoseJose-tq6fs Před měsícem +2

    Modiji's decision is correct and appreciated. Suresh Gopi can improve if he work under experienced cabinet ministers, second, he can concentrate on his movies, he will get enough time to concentrate on Kerala's developments in his present position which will affect the sleep of some other parties. Present election results gave a message to all political parties, performance will be the only criteria, not propaganda and publicity in winning the election.

  • @chanthrenvelayuthan1338
    @chanthrenvelayuthan1338 Před měsícem +2

    Asianet, why don't you stop these type of subjects in the News Hour discussion. Did Suresh Gopi express this with anybody or any Media, then you why Asiaet is creating such negative subjects. He never told anyone to relieve him. Please Stop such discussions.

  • @shahins1406
    @shahins1406 Před měsícem +3

    Suresh Gopi Trivandrum metro and Thrissur metro

  • @reshmaraju3483
    @reshmaraju3483 Před měsícem +21

    SG 🔥🔥🔥

  • @kumareteam
    @kumareteam Před měsícem +2

    നിലവാരം ഇല്ലാത്ത ചർച്ച

  • @Thunderbolts14
    @Thunderbolts14 Před měsícem +1

    The news anchor, Mr P. G. Suresh Kumar, did well. I think it is a reasonable question to ask

  • @sujithrs2633
    @sujithrs2633 Před měsícem

    If this is how Asianet is progressing it won’t take much long to reach last place in ranking . All the best !!!

  • @Prasanth824
    @Prasanth824 Před měsícem +2

    I was a fan of SG. His immature comments are not only troubling him but also the BJP.
    I hope he will correct the behavioural issues and achieve more success.
    Furthermore, these dirty minded media were tarnishing SG until the election results date and still hunting.

  • @tsgopalakrishnan
    @tsgopalakrishnan Před měsícem +2

    ചർച്ചിച്ചോണ്ടിരിക്കാം, വേറെന്തുപണി..

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před měsícem +4

    Sg❤❤❤❤❤❤❤❤❤❤❤❤

  • @jinudaniel6487
    @jinudaniel6487 Před měsícem +15

    പ്രധാനമന്ത്രിയാക്കാമാരുന്നു

  • @Pushkalanair
    @Pushkalanair Před měsícem +2

    Best..Fasal gafoor....Are u not ashamed of calling him for debate or you dont get any better fellow...

  • @basheerkerala3618
    @basheerkerala3618 Před měsícem +1

    ഇടതുപക്ഷ സർക്കാരിന്റെ ദുർഭരണം ഒന്ന് മാത്രമാണ് തൃശൂർ ൽ ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം

  • @preethisuresh1142
    @preethisuresh1142 Před měsícem +1

    ചാനലുകൾ കരുതുന്നത് ഞങ്ങൾ പറയുന്നത് എല്ലാം ജെനങ്ങൾ വിഴുങ്ങും എന്നാണ് വിചാരം ഒരിക്കലും നന്നാകാൻ ഉദെശം ഇല്ല അല്ലെ

  • @lekshmid6934
    @lekshmid6934 Před měsícem +1

    Mr. Gafoor, your God and last word in secularism.Impresed ! TRP!

  • @sabareeshthrikkursiva5297
    @sabareeshthrikkursiva5297 Před měsícem +1

    Sathyam 😢😢

  • @MrManojkalithodi
    @MrManojkalithodi Před měsícem

    Very good hit on Asianet

  • @kabeeri6959
    @kabeeri6959 Před měsícem +1

    എനിക്ക് ക്യാബിനറ്റ് വേണം, ഞാൻ ഇഞ് എടുക്കുവാ.

  • @user-pb9ex8du3y
    @user-pb9ex8du3y Před měsícem

    🙏🙏🙏

  • @user-fk7wt7vk5d
    @user-fk7wt7vk5d Před měsícem +2

    ഒതുക്കിയത് നിങ്ങടെ മൊയലാളിനെ ആണ് അത് വാർത്ത ആക്കണ്ട joli പോവും

  • @shijop.k.6423
    @shijop.k.6423 Před měsícem +8

    അന്തിച്ചർച്ചക്ക് പകരം അൽപം അന്തിക്കള്ള് വിളമ്പടെ

  • @khababusbabus1241
    @khababusbabus1241 Před měsícem +1

    ഇത് പക്വതയുടെ കുറവല്ല അഹങ്കാരമാണ്

  • @UnniPalakkal
    @UnniPalakkal Před měsícem +6

    സഹ ഗോപി. ...

  • @jithu.r_007
    @jithu.r_007 Před měsícem

    3:50 well said Gopalakrishnan sir.
    Even neutral politics observing people says media is playing a dirty biased game.

  • @jhanvianeesh6862
    @jhanvianeesh6862 Před měsícem +2

    Bad debate by asianet

  • @binuchutm4727
    @binuchutm4727 Před měsícem

    Both cabinet ministers SG is designated to work with are highly experienced professionals.

  • @sunilg5745
    @sunilg5745 Před měsícem

    കേരളത്തിൽ നിന്നും ഒരു എംപി താമര ചിഹ്നത്തിൽ ജയിച്ചതേ ദഹിക്കാൻ പറ്റാത്ത മലയാള മാധ്യമങ്ങൾ ഇപ്പോൾ ഒരു non-issue 1 മണിക്കൂർ ചർച്ചയ്ക്കു വെക്കുന്നു. ഒരു first time എംപി എന്ത് അടിസ്ഥാനത്തിൽ ആണ് ക്യാബിനെറ്റ് റാങ്ക് പ്രതീക്ഷിക്കേണ്ടത്? വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാനുള്ള മാധ്യമ ശ്രമം. കൈരളിയുടെയും റിപ്പോർട്ടറിന്റെയും നിലവാരത്തിലേക്ക് ഏഷ്യനെറ്റ് അധഃപതിക്കുന്ന തരത്തിലേക്കായി പോയി ഇന്നത്തെ ചർച്ച

  • @sreenivasant.k8109
    @sreenivasant.k8109 Před měsícem +1

    വലിയ ശരീരത്തിൽ കുഞ്ഞു മനസ്സ് അതാണ് സുരേഷ്‌ഗോപി,

  • @lccsme8022
    @lccsme8022 Před měsícem +3

    Boring extremely 😢

  • @radhakrishna-mg9kl
    @radhakrishna-mg9kl Před měsícem

    🌹👍👍

  • @titojacob1955
    @titojacob1955 Před měsícem +1

    I pray God that Gopis Dreams will be accomplished, He is an actor, he does not know the real politics, this is the time for him to learn the reality.
    Best of luck to him.
    🙏🙏🙏

  • @D.K.N-de2fr.
    @D.K.N-de2fr. Před měsícem +1

    ആലോചിച്ച് തീരുമാനമെടുത്തില്ലങ്കിൽ BJP ക്ക് തൃശൂരിൽ സമാധാനം പറയേണ്ടിവരും.

  • @lccsme8022
    @lccsme8022 Před měsícem

    People see the differences now..😊

  • @sreeee8401
    @sreeee8401 Před měsícem +1

    പുള്ളിയുടെ വാക്കുകൾ തന്നെയാണ് കാരണം 😁😁😁😁😁😁

  • @jamshjamsh8988
    @jamshjamsh8988 Před měsícem +2

    ഞാനിങ്ങെടുത്തു കൊടുത്തിട്ടും പുല്ലുവിലയാക്കി