18 CARAT, 22 CARAT AND 24 CARAT | WHICH ONE IS THE BEST | GOLD CARATS MALAYALAM | DREAMZNET |
Vložit
- čas přidán 8. 06. 2020
- THIS VIDEO IS ON PURITY OF GOLD. IT DESCRIBES PURITY OF GOLD ORNAMENTS AND COINS ALONG WITH PRECAUTIONS TO BE TAKEN WHEN BUYING THEM.
18 CARAT, 22 CARAT AND 24 CARAT | WHICH ONE IS THE BEST | GOLD CARATS MALAYALAM | DREAMZNET |
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
The content on this website and our CZcams videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
18 CARAT, 22 CARAT AND 24 CARAT | WHICH ONE IS THE BEST | GOLD CARATS MALAYALAM | DREAMZNET |
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
18 CARAT, 22 CARAT AND 24 CARAT | WHICH ONE IS THE BEST | GOLD CARATS MALAYALAM | DREAMZNET |
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
we donot own this bgm or bgi , copyrights goes to its respective owners
18 CARAT, 22 CARAT AND 24 CARAT | WHICH ONE IS THE BEST | GOLD CARATS MALAYALAM | DREAMZNET |
Adipoli ayi crct karyangal paranju thannu... 👍🏻👍🏻
Thank you.
Nalla ariv thanks
Trivandrum panikkooli kuranja jewellery ethanu... Wedding purchaseinu vendi aanu 😊
22k nhe 916 ennu parayaan kaaranam thenne 91.6% gold use cheyyunnadh kondaanu..baaki 8.4% maathram aanu mattulla material cherkunnadh..allaadhe 91% goldum 9% mattulla material ennulla kanak thettaanu..
Yes. That's correct. The difference is 0.6% only. But normally this much accuracy is absent in most of the gold ornaments.
Thanks for information
🙏
Cheruthayi poya ring valuthakkan pattumo, plz reply
czcams.com/play/PLLV1qA9-vKB8w0bInerhG5o6g5V6s4Gqu.html
ഒന്നുകിൽ ഉരുക്കി പുതിയത് പണിയുക. അല്ലെങ്കിൽ വീഡിയോയിൽ പറഞ്ഞിട്ടുള്ള മറ്റ് മാർഗങ്ങൾ നോക്കുക.
Chetta njn 18 crt diamond pendent chain eduth enk infection vann kazhuthilitit choriyunu ennal diamond nose pin kuzhapamila ittit
ആഭരണങ്ങളിൽ അടങ്ങിയിരിക്കുന്ന ചില തരം മെറ്റൽസാണ് അലർജിക്ക് കാരണം. ആവശ്യമെങ്കിൽ ഒരു സ്കിൻ ഡോക്ടറെ കാണുക.
Good information sir.. How to get a appraiser license please help
Bharat sevak samaj ഹൃസ്വകാല കോഴ്സ് നടത്തുന്നുണ്ട്. അടുത്തുള്ള സെന്ററിൽ അന്വേഷിക്കുക. കൂടാതെ മലപ്പുറത്തുള്ള Institute for gem and jewellery യും കോഴ്സുകൾ നടത്തുന്നുണ്ട്. ഇവ അംഗീകൃത കോഴ്സുകളാണ്. Appraiser ആയി ജോലി ചെയ്യാൻ സാധിക്കും.
sir 22 cart ano 24 carot ano gold coin vangunnath nallath randum vilkumbol vangiya vila labikkumo
വിൽക്കുമ്പോൾ സ്വർണ്ണത്തിന് അന്നേ ദിവസം എത്രയാണാ വില അത് ലഭിക്കും. അതിനാൽ വില ഉയരുമ്പോൾ മാത്രം വിൽക്കുക. 24 കാരറ്റ് കോയിന് വില അൽപം കൂടുതലായിരിക്കും. കാരണം അതാണ് ശുദ്ധമായ സ്വർണ്ണം.
Qatar ninnu vanghiya goldil 22ct symbol mathrame ullu. Athinu nattil value ille??
ഉണ്ട്. വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണത്തിന്റെ പരിശുദ്ധി ഉയർന്നതാണ്. അതിനാൽ അവയുടെ മൂല്യം ഒട്ടുംതന്നെ കുറയില്ല.
Super
Silver vaangyal vilkumbol same vila kittunamnkil ethra carat purchase chyanam?
സിൽവറിന്റെ പരിശുദ്ധി കാരറ്റിൽ അല്ല പറയുന്നത്. 990, 970, 925 തുടങ്ങിയ ഗ്രേഡുകളിലാണ് അത് സൂചിപ്പിക്കുന്നത്. ഇവയിൽ 925 / 92.5 എന്ന ഗ്രേഡാണ് സ്റ്റാൻഡേർഡ്. BIS ഹാൾമാർക്ക് ചിഹ്നമുള്ള ആഭരണം വാങ്ങിയാൽ മാത്രമേ പരിശുദ്ധി ഉറപ്പാക്കാനാകൂ. എങ്കിൽ മാത്രമേ വിൽക്കുമ്പോഴും അന്നത്തെ വില ലഭിക്കുകയുള്ളൂ.
Upagarappetta vedio ❤
🙏
Hi chetta saudiyil ninnum kondupokkuna swarnthinntae bill kayil venamo?ethra varae kondupokam?
പുരുഷന്മാർക്ക് പരമാവധി 20 ഗ്രാം ആഭരണങ്ങളും സ്ത്രീകൾക്ക് പരമാവധി 40 ഗ്രാം ആഭരണങ്ങളും കൊണ്ടു വരാം. ബിൽ സൂക്ഷിക്കുക.
Sherikkum valich neettattea kaaryam maatram paranju tannuu🤝🤝🤝
🙏😃😃
Thanks👍
🙏
Thankuuuuuu
🙏
Super msg. thanks
🙏
Sir nangal use cheytha gold jwelleryil kodukkumbol ethra rs kurayum
സ്വർണ്ണ വില കൂടിയതിനാൽ വാങ്ങിയ വിലയെക്കാൾ കൂടുതൽ തുക ലഭിച്ചേക്കും. സ്വർണ്ണത്തിന്റെ ക്വാളിറ്റി, തൂക്കം എന്നിവയൊക്കെ നോക്കിയാണ് വില നിശ്ഛയിക്കുന്നത്.
Chetta njn innle 3 ara pavante padasaram vangichu. Bhima jewellery lu ninna vangiyth. Vtl vnn bill nokiypo athil 22 CT enna ezhuthiyekunnth. CT nthanu? 24 k alle pure gold. Apo jewellery kar enne pattichathano?😢
പറ്റിച്ചതല്ല. വീഡിയോയിൽ ഞാൻ അത് പറഞ്ഞിട്ടുണ്ട്. 24 കാരറ്റിൽ ആഭരണം ചെയ്യാനാകില്ല. ബലമില്ലാത്തതിനാൽ അത് പെട്ടെന്ന് വളയുകയോ പൊട്ടിപ്പോകുകയോ ചെയ്യും. സ്റ്റാൻഡേർഡ് ആഭരണങ്ങൾ എല്ലാം 22 കാരറ്റാണ്. സ്വർണ്ണത്തിന്റെ ഹാൾമാർക്കിനെക്കുറിച്ചും മറ്റും ഒരുപാട് വീഡിയോകൾ ഞാൻ ചെയ്തിട്ടുണ്ട്. ചാനലിൽ നോക്കുക.
czcams.com/video/qhmQsC7vfGs/video.html
പഴയ 22 ct ഗോൾഡ് വിൽക്കാൻ ചെന്നാൽ 916 അല്ല എന്ന് പറയുന്നു അതെന്താണ്
ഹാൾമാർക്ക് ചെയ്തിട്ടുള്ളവയാണ് 916. പഴയ സ്വർണ്ണം ഹാൾമാർക്ക്ഡ് അല്ല. ഹാൾമാർക്കിംഗിനെ കുറിച്ച് അറിയാൻ ഈ വീഡിയോ കാണുക
czcams.com/video/qhmQsC7vfGs/video.html
24k gold coin/bar panayam vaykkaan pattumo ..
ആഭരണങ്ങളുടെ കൂടെ പണയം വയ്ക്കാൻ സാധിക്കും.
18 cart ulla damand ring vaagi.2.250 gram und vagiya paisa vittal thirichu kittumoo
വാങ്ങിയ ഡയമണ്ടിന്റെ ക്വാളിറ്റി പോലെ ഇരിക്കും. എന്നാൽ 18 കാരറ്റ് ഗോൾഡിനുള്ള ഇപ്പോഴത്തെ മാർക്കറ്റ് വില തീർച്ചയായും ലഭിക്കും.
UAE ninum 1.5 pavan swarna maala vaangi...athill 22k ennu mathrollu...baaki 916 ennonilaaa...prob aavo sir
ഇല്ല. 22 കാരറ്റ് എന്നതാണ് 916 ഗോൾഡ്. 22k അല്ലെങ്കിൽ 916 ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രമേ ആഭരണങ്ങളിൽ രേഖപ്പെടുത്തുകയുള്ളൂ.
2 year after marraginu veendi 5. Pavan swarnam medikkan veendi 5 coin edukkan udeesamund. Coin eth carate ann medikkeendath? Coin medikkanoo athoo very valla reethiyil medich save cheyyanoo? Replay pls
22 or 24 കാരറ്റ് കോയിൻ വാങ്ങി സൂക്ഷിക്കാം. പിന്നീട് എക്സ്ചേഞ്ച് ചെയ്ത് ആ ഭരണം വാങ്ങുകയും ചെയ്യാം. .വില കുറഞ്ഞിരിക്കുമ്പോൾ വാങ്ങുക. ജൂവലറികളുടെ സ്കീമുകൾ മിക്കതും വിശ്വസനീയമല്ല.
@@DreamzNet juwallary sceem enthann atgukond udeesikkunnath ?22 medikkuvanoo athoo 24 ooo. Replay pratgeekshikkunnu
മാസം തോറും തവണകളായി പണം അടച്ച് ആഭരണം വാങ്ങുന്നതിനുള സ്കീമുകൾ ജൂവലറികളിലുണ്ട്. അതിനേക്കാൾ നല്ലത് coin വാങ്ങുകയാണ്. 22 കാരറ്റിലെ 5 പവനിലുള്ള ഒരു കോയിൻ വാങ്ങുക. 24 കാരറ്റിന് വില അൽപം കൂടുതലായിരിക്കും. പ്രശസ്തമായ ഷോറൂമുകളിൽ നിന്നും മാത്രം വാങ്ങുക. ബില്ല് വാങ്ങി സൂക്ഷിക്കുകയും ചെയ്യണം.
Cheta KDM24 k .gold naldano . Ippo reat Engane und
കാഡ്മിയം ചേർത്ത സ്വർണ്ണാഭരണങ്ങളിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ആഭരണമാണെങ്കിൽ ഇവ 92% പരിശുദ്ധിയുള്ളതാണ്. മികച്ച വില ലഭിക്കും. ഏതാനും കടകളിൽ വില പരിശോധിച്ചിട്ട് വിൽക്കുക. 2021 ജൂൺ 16 മുതൽ ഇതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. വീഡിയോ കാണുക
czcams.com/video/kj5e-1HUXgo/video.html
Good information 👍🏻❣️💯
🙏🙏
Saudi ninn 22k vangunnath nallathano. Natile 916 saudil ethan
പൊതുവെ ഗൾഫ് രാജ്യങ്ങളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ വാങ്ങാം. കാരണം അവയ്ക്ക് കൃത്യമായ ക്വാളിറ്റി ഉണ്ടായിരിക്കും.
White gold ethra 22k available anno apol ath pinne sale athe Vela kittumo
18 K യിലാണ് കൂടുതലും ലഭിക്കുന്നത്. 18 k എന്നാൽ 75% സ്വർണ്ണം എന്നാണ് അർത്ഥം. വിൽക്കുമ്പോൾ 18 Kക്ക് അപ്പോഴുള്ള വില ലഭിക്കും.
Good information
🙏
Namal swarna vila kuranga samayam vaangumbol athindy panikoolik enthnklum kuravo koodathulo rate jwellery vekkumo??
സ്വർണ്ണത്തിന്റെ വിലയുടെ 20 ശതമാനം വരെ പണിക്കൂലി ഈടാക്കുന്നുണ്ട്. അതിനാൽ വില കുറഞ്ഞിരിക്കുമ്പോൾ പണിക്കൂലിയിലും നേരിയ കുറവുണ്ടാകും.
Sir nan dimond ring vangichu 18,000 rs but dimond card miss ayii appo ini dimond ring ne value indavilla kodukkanel paisa ottum kittillea pls reply
അങ്ങനെ പ്രശ്നം വരില്ല. വാങ്ങിയ കടയിൽ തന്നെ പിന്നീട് വിറ്റാൽ മതി. കാരണം ആഭരണത്തിൽ ഹാൾമാർക്കിംഗ് മുദ്ര ഉണ്ടായിരിക്കും.
@@DreamzNet thankyou for your response sir
Sir ഞാൻ S925 purity ഉള്ള silver ring വാങ്ങി 3.580 gm അതിന് piece rate aanu എടുത്തത്. Total 800 രൂപയ്ക്കുമേൽ gst adakkam ആയി. Ennal തിരിച്ചു കൊടുത്താൽ silver വില എങ്ങനെ കിട്ടും. 925 sterilized silvernu വേറെ വില ആണോ atho ഇപ്പോഴുള്ള 999 purity വിലയായ 70 രൂപ ആണോ kanakkakkuka
വിൽക്കുമ്പോൾ പണിക്കൂലി, ടാക്സ് എന്നിവ കുറയും. കൂടാതെ 999 Purity യുടെ വില ഒരിക്കലും ലഭിക്കില്ല. 925 സിൽവറിന് ഇപ്പോൾ 64 രൂപയാണ് വില.
22 കാരറ്റ് ഉള്ള ഒരു പവൻ സ്വർണം കോയിനിനു എത്ര വില കിട്ടും ഇന്നത്തെ മാർക്കത്തിന്
33600 രൂപ വരെ ലഭിക്കും.
Nce
🙏
Making charge കൂടുതൽ വരിക ഏതിനാണ്?22carat ആഭരണത്തിനോ അതോ 18 carat ആഭരണത്തിനോ
കാരറ്റിന് അനുസരിച്ച് അല്ല ആഭരണത്തിന്റെ ഡിസൈൻ ആണ് അത് വരുന്നത്. ഡിസൈൻ വർദ്ധിക്കുന്തോറും മേക്കിംഗ് ചാർജ്ജ് കൂടും.
Sir. Ente makal സ്കൂളിൽ പോകുമ്പോൾ 18ct chain മേടിച്ചു ഇട്ടുകൊടുത്തു വിടാം എന്ന് കരുതുന്നു use ചെയുംതൊരും colour കുറയുമോ making charge കൂടുതൽ ആയിരിക്കുമോ
കളർ കുറയില്ല. ആഭരണത്തിന് അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരും. ചെറിയ കുട്ടികളെ സ്വർണ്ണാഭരണങ്ങൾ അണിയിച്ച് സ്ക്കൂളിലേക്ക് അയക്കുന്നത് സുരക്ഷിതമല്ല എന്ന കാര്യം ശ്രദ്ധിക്കുക..
@@DreamzNet21 k swarnathin indiayil vila kurayumo . Njan ivide saudiyil il aan . Ivide 21 k aan swarnam mikkathum pls rply sir
ഗൾഫിലെ സ്വർണ്ണം ഉയർന്ന ക്വാളിറ്റി ഉള്ളതാണ്. നാട്ടിൽ 21 കാരറ്റിന്റെ വില കിട്ടും.
@@DreamzNetthank you sit
👍👍👍
Thank you.
Sir 18 k 1 pavan chain eduthu. ബില്ലിൽ 916 സ്വർണം ആണന്നു രേഖ പെടുത്തിയേക്കുന്നു. അത് എന്താ അങ്ങനെ. വീട്ടിൽ വന്നു നോക്കിയപ്പോൾ ആണ് ശ്രദ്ധിച്ചത്
അത് തെറ്റായി രേഖപ്പെടുത്തിയതാണ്. ആഭരണത്തിലെ ഹാൾമാർക്കിംഗ് മുദ്ര നോക്കിയാൽ 18 k ആണോയെന്ന് അറിയാം. അതുപോലെ 22 k യുടെ വില എടുത്തിട്ടുണ്ടോ എന്നും ബില്ലിൽ നോക്കുക.
@@DreamzNetആഭരണത്തിൽ 916 enund
ഏത് ജൂവലറിയാണ്? ബില്ല് കൈയ്യിലുണ്ടോ?
@@DreamzNet ബില്ല് ഉണ്ട് അറേബ്യൻ ഗോൾഡ് and ഡയമണ്ട്സ്
ആഭരണത്തിൽ 916, ബില്ലിലും 916 എങ്കിൽ അത് 18 K അല്ല 22 കാരറ്റ് Gold ആണ്. സംശയമുണ്ടെങ്കിൽ ആഭരണം മറ്റ് ഏതെങ്കിലും ജൂവലറിയിൽ കൊണ്ടുപോയി പരിശോധിക്കുക. അപ്പോൾ എത്ര പവൻ, എത്ര കാരറ്റ് എന്ന് അവർ പറഞ്ഞു തരും.
Kuwaitil ninnu 18k gold vangiyal ntl Vannu vilkano bankil panayam vekano kazhiyumo ... Please replay me
കഴിയും. 18 Kക്ക് വില കുറവായിരിക്കും. 22 k ആണ് സ്റ്റാൻഡേർഡ് സ്വർണ്ണം.
Vilkkuvaanum panayam vekkuvanum saathikkum 👍
gold rate in keral :4530/gm
6200+😁
6500+
Ee bombay chain ethra carrot aanenn ariyamo, athu pala tharathil indakuo
വിവിധ കാരറ്റിലുള്ള ആഭരണങ്ങൾ ലഭ്യമാണ്.
ഞാൻ ഗൾഫിൽ നിന്നും ഒരു 18 കാരറ്റ് വാങ്ങുന്നതു ആണോ നല്ലത് അതോ 22 ആണോ നല്ലത്
രണ്ടും നല്ലതാണ്. എന്നാൽ സ്റ്റാൻഡേർഡ് സ്വർണ്ണം 22 K ആണ്.
നമ്മൾ ഗൾഫിനു coin വാങ്ങി നാട്ടിൽ ornaments വാങ്ങിയ making charge കൊടുക്കണോ?
ഗൾഫിൽ നിന്നും കോയിൻ വാങ്ങി ഇവിടെ എക്സ്ചേഞ്ച് ചെയ്ത് ആഭരണങ്ങൾ വാങ്ങുന്നു എന്നാണോ താങ്കൾ ഉദ്ദേശിച്ചത്? എങ്കിലും വാങ്ങുന്ന ആഭരണങ്ങൾക്ക് അവയുടെ മേക്കിംഗ് ചാർജ്ജ്, ടാക്സ് എന്നിവ നൽകണം.
Sir pls replay രണ്ടു പവന്റെ മാല ഉണ്ടാക്കാൻ എത്ര കോയിൻ വാങ്ങണം,
22 കാരറ്റിന്റെ 16 ഗ്രാം കോയിൻ വാങ്ങിയാൽ 2 പവൻ ആയി. പക്ഷെ മാല ചെയ്യുന്ന ആളിനോട് ഇക്കാര്യം നേരിട്ട് ചോദിക്കുക.
Tku
🙏
Diamond 18 k alle varunath,appol athinu vagumbol ulla price vilkubolum kittumo
ഡയമണ്ട് പതിപ്പിച്ച സ്വർണ്ണ ആഭരണങ്ങൾ 18 കാരറ്റിലാണ് പൊതുവെയുള്ളത്. വിൽക്കുമ്പോൾ സ്വർണ്ണത്തിന് വില കിട്ടും. ഡയമണ്ടിന് വില കുറയും.
Diamond nu gold pole vila koodarund ennu jewellery yil ninnum paranju
18cart damand ritan kodukumbol kittumoo rt
Oru dioment ano thiricharyal eghaneya
ഡയമെണ്ടിന്റെ ക്വാളിറ്റി ആർക്കും തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടുപിടിക്കാൻ കഴിയില്ല. സാധാരണക്കാർ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
14kt gold colour fade akumoo ?? Vangunath safe ahno
ബ്രാൻഡഡ് ഷോറൂമുകളിൽ നിന്നും വാങ്ങുന്നതാണ് നല്ലത്. കളർ മാറില്ല. ഹാൾമാർക്കിംഗ് ഉണ്ടെന്ന് ഉറപ്പാക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.
czcams.com/video/XXU25RMcLq0/video.html
18 k gold vangiyal pinned vila kitumo viumbozhum oke please reply
18 കാരറ്റായാലും വിൽക്കുന്ന സമയത്ത് 18 കാരറ്റിനുള്ള വില തീർച്ചയായും ലഭിക്കും.
18 carat swarnam eduthal vilkumbol Vila kittumo
തീർച്ചയായും കിട്ടും. വിൽക്കുന്ന ദിവസം 18 കാരറ്റിനുള്ള വില എത്രയാണോ അത് ലഭിക്കും.
@@DreamzNet panayam vekkaan patuo.. athaanallo nammal malayaleede main
18 കാരറ്റ് പണയം വയ്ക്കാം. ഇതിന് വില കുറവായതിനാൽ കിട്ടുന്ന തുകയും കുറവായിരിക്കും. പരസ്യം പോലെ - വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന് ? ബ്ലേഡ് പലിശക്ക് പണം കടം വാങ്ങുന്നവർ ശ്രദ്ധിക്കുക.😃😃
Caratlane gold diamond and gold ne kurich oru video cheyyumo ?
ചോദ്യം എന്താണ്?
Sir
ഞാൻ സൗദിയിൽ നിന്ന് വരുമ്പോൾ ചെയിൻ വാങ്ങുന്നതാണോ അതോ കോയിൻ കൊണ്ടുവന്നു നാട്ടിൽ നിന്ന് ചെയിൻ ആക്കുന്നതാണോ ലാഭം?
Please റിപ്ലേ
22 karat ആണ് ഉദ്ദേശിക്കുന്നത്...
നാട്ടിൽ വന്ന് ചെയ്തു എടുക്കുമ്പോൾ ക്വാളിറ്റി പ്രശ്നം വരാം. ചെലവും കൂടും. മറിച്ച് അവിടെ നിന്നും വാങ്ങുന്ന ആഭരണങ്ങൾക്ക് ഉയർന്ന ക്വാളിറ്റിയാണുള്ളത്.
@@DreamzNet thank you sir
Rose goldil aanu plzz rply
മുൻപ് നൽകിയ മറുപടി ശ്രദ്ധിക്കുക.
Sir ith evide kittum 18 carat gold
Kalyan, Tanishq തുടങ്ങിയ ഷോറൂമുകളിൽ കിട്ടും. എല്ലാ ജൂവലറികളിലും ഇത് ലഭ്യമല്ല. ഓൺലൈനിലൂടെയും വാങ്ങാം
ഗോൾഡ് കോയിൻ/ഗോൾഡ് ബാർ ബാങ്കുകൾ പണയം വെക്കുന്നതിനു സ്വീകരിക്കുമോ?
ബാങ്കുകളിൽ നിന്നും വാങ്ങിയ 24 കാരറ്റ് ഗോൾഡ് കോയിനാണെങ്കിൽ ബാങ്കിൽ പണയം വയ്ക്കാം. പരമാവധി 50 gm വരെ മാത്രം. ചില NBEC കൾ ഇവ പണയമായി സ്വീകരിച്ചേക്കും.
@@DreamzNet അതെന്താ sir...? Jewellery നിന്നു വാങ്ങിയ ഗോൾഡ് ബിസ്ക്കറ്റ് ഒന്നും പണയം വെക്കാൻ കഴിയാത്തത്?
ബാങ്കുകളുടെ സ്കീം തന്നെ ജൂവലറി ലോൺ എന്നാണ്. Gold coin & Gold bar എന്നിവ മാത്രമായി പണയം വയ്ക്കാൻ സാധിക്കാത്തത് അതുകൊണ്ടാണ്. എന്നാൽ സ്വകാര്യ ബാങ്കുകൾ വായ്പ നൽകിയേക്കും.
വിൽക്കാം. അല്ലെങ്കിൽ കോയിൻ കൊടുത്ത് പകരം ആഭരണം തെരെഞ്ഞെടുക്കാം.
918 gold vilikumpol ee tymil etra rate kittum
916 ആണ് ഏറ്റവും കൂടുതലുള്ളത്. ഇത് 22 കാരറ്റാണ്. വിൽക്കുന്ന ദിവത്തെ വില ലഭിക്കും. ഗ്രാമിന് 4380 രൂപയാണ് ഇന്നത്തെ വില.
14kt gold enthanu..ethum gold ano niram pokumo
നിറം പോകില്ല. വിശദാംശങ്ങൾക്ക് ഈ വീഡിയോ കാണുക.
czcams.com/video/kj5e-1HUXgo/video.html
Gold chain ayittu vangumpol 22k ano bettrer?
അതെ. 18 K ലെയും ഉപയോഗിക്കാം. പ്രശ്നമൊന്നുമില്ല. വിലയും കുറവായിരിക്കും.
Daily use nu pattya bracelet vangumbo 22 k ano better?
18 K, 22 K എന്നിവ നല്ലതാണ്. weight കുറഞ്ഞത് ആണെങ്കിൽ 18 k ഉപയോഗിക്കുന്നതാണ് നല്ലത്.
കല്ല് പിടിപ്പിച്ച മോതിരം പണിയാൻ എത്ര carat gold ആണ് നല്ലത്. Pls reply...
22, 18 കാരറ്റുകളിൽ കിട്ടും. പക്ഷെ കല്ല് ഒരുപാട് പതിപ്പിച്ചതാണെങ്കിൽ അത് 18 കാരറ്റായിരിക്കും.
999 coin nnu parayunnath enthanennu onnu paranju tharumo
24 കാരറ്റിന്റെ Gold coin ആണത്. ഏറ്റവും ശുദ്ധമായ സ്വർണ്ണം. 99.9% ശുദ്ധിയുള്ളത് എന്ന് അർത്ഥം.
Sir 18k rose gold chain vaangi . Locket diamond aahnu. Everyday use cheyyunnathinu kuzhapamundo?
ഇല്ല
Sir 18k gold vilkuvanum panayam vekkuvanum sadhikumo?
, വിൽക്കാനും പണയം വയ്ക്കാനും സാധിക്കും.
@@DreamzNet thailand gold philipine sand gold enniva enthanu
2 രാജ്യങ്ങളിലുo സ്വർണ്ണ ഖനികളുണ്ട്. അതിനാൽ അവിടെ സ്വർണ്ണത്തിന്റെ ഉൽപാദനമുണ്ട്. അവിടത്തെ സ്വർണ്ണത്തിന്റെ ക്വാളിറ്റിയുo ഉയർന്നതാണ്.
18 k vilkubol etra cash kurayum,pettannu colour mattam varumo pls reply me
വിൽക്കുമ്പോൾ 18 കാരറ്റിന് അന്നേ ദിവസമുള്ള വില കിട്ടും. വാങ്ങുമ്പോഴുള്ളതിനെക്കാൾ സ്വർണ്ണ വില കുറഞ്ഞാലേ നഷ്ടം ഉണ്ടാകൂ. കളർ മാറില്ല. പക്ഷെ ബ്രാൻഡഡ് ജൂവലറികളിൽ നിന്നും വാങ്ങുക.
@@DreamzNet c
21 k നല്ല സ്വർണ്ണമാണോ
24 k 👍
🙏
22k കോയൻ വാങ്ങി വെക്കുന്നത് ലാഭം ആണോ.ഒരു മുന്ന് പവൻ വാങ്ങണം എന്നുണ്ട്.
സ്വർണ്ണത്തിലെ നിക്ഷേപമാണ് ലക്ഷ്യമെങ്കിൽ കോയിൻ വാങ്ങാം. ആഭരണമായി വാങ്ങിയാൽ അത് ഉപയോഗിക്കാം, കൂടാതെ പണയം വയ്ക്കുകയും ചെയ്യാം.
@@DreamzNet thank you
Naattil kondu poyi vilkkaan eathaa nallath..22 or 24 coin aane...
24
18k vagiyappol 916 rate thanne eduthallo appo vilkumbol aa rate kitumo
ആ ഭരണത്തിൽ 18 K or 22 k ആണോ എഴുതിയിരിക്കുന്നത് എന്ന് നോക്കുക. അതിന്റെ വിലയേ ലഭിക്കൂ.
18 k gold ന് colour change undakumo??
ഇല്ല.
18k nte gold nu apo 916 indavule
ഇല്ല. അത് 750 ആണ്. ഈ വീഡിയോ കാണുക
czcams.com/video/qhmQsC7vfGs/video.html
ഞാൻ ഒരു റിങ് വാങ്ങി ഡയമണ്ട് ഉള്ളത് റോസ് ഗോൾഡും. 18000 രൂപയുടെ. കൊടുക്കുമ്പോൾ ഇതേ ക്യാഷ് കിട്ടുമോ സർ
അത് കിട്ടില്ല. ടാക്സ്, പണിക്കൂലി എന്നിവ കുറയും. സ്വർണ്ണത്തിന്റെ വില കിട്ടും.
18 carat gold 22 carat ആക്കി മാറ്റാൻ പറ്റുമോ
പറ്റും. ഇതേക്കുറിച്ച് ഒരു വീഡിയോ ചെയ്യാം.
Ernakulam area panikooli kuravu eth jewellery aanu
ഇക്കാര്യം അറിയാവുന്നവർ ആരെങ്കിലും പറയുക. കാരണം പണിക്കൂലിയിലാണ് വലിയ തട്ടിപ്പ് നടത്തുന്നത്.
18k gold panayam vekumbol 24k vekuna cash kitumo
ഒരിക്കലും കിട്ടില്ല. 18k ൻ്റെ വിലയ്ക്ക് അനുസരിച്ച് മാത്രമേ വായ്പ തുക ലഭിക്കുകയുള്ളൂ.
White gold nu 916 gold nte price vilkkumbol kittumo?
അത് കിട്ടില്ല. കാരണം വൈറ്റ് ഗോൾഡ് പൊതുവെ 18 കാരറ്റാണ്. 75% സ്വർണ്ണമാണ് അതിൽ ഉള്ളത്. എന്നാൽ 22 കാരറ്റാണ് 916 ഗോൾഡ്. ഇതിൽ 91.6% സ്വർണ്ണമാണ് ഉള്ളത്. അതിനാൽ ഇതിന് വില കൂടുതലാണ്.
@@DreamzNet appo rose gold um 18crt aano?
പൊതുവെ 22 കാരറ്റിൽ താഴെയായിരിക്കും. 14, 18 കാരറ്റിലൊക്കെ ഇത് ലഭ്യമാണ്.
18k gold daily use cheyyamo?
തീർച്ചയായും. 22 K നെക്കാൾ ഉറപ്പും ബലവുമുള്ളതാണ് 18K. Daily Use ന് ഏറ്റവും അനുയോജ്യം.
ഞാൻ തേടി നടന്നത്
😀
epo 18k YK ethra Vila.....Ella jewellery yil kittumo
ഇന്നലെ ഗ്രാമിന് 4780 രൂപ. പ്രമുഖ ജൂവലറികളിൽ കിട്ടും.
22 ക്യാരറ്റ് ലോക്കറ്റ്,1gm.4. മില്ലി, ഉണ്ട് ഇപ്പോഴത്തെ മാർക്കറ്റ് വിലക്കു എന്തോ കിട്ടും?
ഗ്രാമിന് 4700 രൂപയാണ് ഇന്നലെത്തെ വില. ഏകദേശം ഇത്രയും തുക ലഭിച്ചേക്കും.
21 o
Chetta diamond vangichasl nammal thirich koduthaal athe rate kittimo
പൊതുവെ വില കുറയും. Diamond quality യാണ് പ്രധാനം.
@@DreamzNet njn 18carst Malabar goldil ninnane
18 k ipom vangunnath safe aano ..pinneed vila kittumo
സേഫ് ആണ്. 18 K വാങ്ങുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. വിൽക്കുമ്പോഴും പണയം വയ്ക്കുമ്പേഴുമൊക്കെ 18 K ന്റെ അപ്പോഴത്തെ വില മാത്രമേ ലഭിക്കുകയുള്ളൂ. സാധാരണ നമ്മൾ ഒരു ഗ്രാമിന്റെയും ഒരു പവന്റെയും വില പറയുന്നത് 22 K സ്വർണ്ണത്തിന്റെതാണ്.
18 k ulla swarnatil diamond undagubol rate high agulee
അതെ. ഡയമണ്ടിൻ്റെ വില പ്രത്യേകമാണ്.
18 k vilkanum panayam vayikkanum കഴിയുമോ
വിൽക്കാം. എക്സ്ചേഞ്ച് ചെയ്യാം. പണയം വയ്ക്കുന്നതിന് 22 കാരറ്റ് ആഭരണങ്ങളാണ് മിക്ക ബാങ്കുകളും സ്വീകരിക്കുന്നത്. എങ്കിലും 18 കാരറ്റ് ആഭരണങ്ങളും പണയം വയ്ക്കാൻ സാധിക്കും.
@@DreamzNet thank you
Sir 18kt gold nn return value undo?
ഉണ്ട്. വിൽക്കുന്ന ദിവസം 18 k ക്ക് എത്രയാണോ വില അത് ലഭിക്കും.
18 കാരറ്റ് സ്വർണം എങ്ങനെ athinde റേറ്റ് enganeyan
ഒരു ഗ്രാമിന് 5580 രൂപ
Sir 18 k സ്വർണ്ണത്തിൽ 916 എന്ന് ഉണ്ടാകുമോ
ഇല്ല.
Coin 22 k vangan pattilae
Sure. 22 k & 24 k gold coins are available in jewellery shops.
Nattil 916 ennu ariyapedunath ithil eadaa .njn Saudiyil aannu
22 കാരറ്റ്.
Sir 18 k gold 916 aano?? Please reply sir??
അല്ല. 22 കാരറ്റിനെയാണ് 916 Gold എന്ന് പറയുന്നത്. 18 കാരറ്റ് എന്നാൽ 750 ഗോൾഡാണ്.
thank u sir
Ath poly 18 k gold exchange chumbo athy paise thanny kittumo ?
പണിക്കൂലിയും ടാക്സും കുറയും. 18 K ക്ക് അന്നത്തെ വില എത്രയാണോ അത് കിട്ടും.
916 varunnatinnu mumbulla (2005)gold nu ipol rate etra
18 kgp rose gold കളർ poko??
സാധാരണയായി നിറം പോകാറില്ല. എന്തായാലും ഗ്യാരന്റി കാലയളവ് വരെ പ്രശ്നമുണ്ടാകില്ല.
Saudi, yil ninnum nattilek tax ellathe ethra gram gold kondu varaam?
ഒരു വർഷത്തിൽ കൂടുതൽ അവിടെ താമസിച്ചിട്ടുള്ള പുരുഷന്മാർക്ക് 20 ഗ്രാമും സ്ത്രീകൾക്ക് 40 ഗ്രാമും സ്വർണ്ണം കൊണ്ടുവരാം. നിർബന്ധമായും അത് സ്വർണ്ണത്തിലെ ആഭരണമായിരിക്കണം. എങ്കിൽ മാത്രമേ സൗജന്യമായി കൊണ്ടുവരാനാകൂ.
25 gram gold biscuit saudiyil ninn kondu pokamo natilek
കൊണ്ടുവരാം. പക്ഷെ കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടിവന്നേക്കും. അവിടെയുള്ള സുഹൃത്തുക്കളോട് ഇക്കാര്യം അന്വേഷിച്ച് നോക്കുക.
24 krt gold coin vagyal kodukumbo athea rait kittok
അതേ റേറ്റ് അല്ല കിട്ടുന്നത്. എന്നാണോ വിൽക്കുന്നത് അന്ന് 24 കാരറ്റിനുള്ള വില കിട്ടും. സ്വർണ്ണ വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ കൂടുതൽ വില ലഭിച്ചേക്കും. വേണമെങ്കിൽ അത് കൊടുത്ത് പകരം ആഭരണം വാങ്ങാനും സാധിക്കും.
@@DreamzNet gold coin 22k ano 24 k ano vagan nllth. Eanik oru gold chain veadyaan..
ഗോൾഡ് കോയിൻ 24 കാര റ്റിലാണുള്ളത്. ആഭരണങ്ങളാണ് 22 കാരറ്റിൽ നിർമ്മിക്കുന്നത്.
@@DreamzNet thakyou
Nammude kayyil ulla normL 916 gold 22 k aano
Sir, ഒരു adult ആയ വ്യക്തിക്കു സ്വർണ ചെയിൻ മെഡിക്കണമെങ്കിൽ മിനിമം എത്രത്തോളം (സ്വർണം) വേണ്ടിവരും, പിന്നെ വിലയും.UAE, Abudhabi
കുറഞ്ഞത് ഒന്നര പവൻ സ്വർണ്ണം (12 ഗ്രാം) എങ്കിലും വേണം. ഗൾഫിലെ വില അറിയില്ല.
Ok, thank u sir😍
@@DreamzNetനാട്ടിൽ ഒരു പവൻ കൈചെയിൻ പണി കൂലി എത്രയാവും ഒരു അവറേജ് അറിഞ്ഞാലും മതി
അംഗീകൃത ജൂവലറികളിൽ നിന്നും വാങ്ങുന്നതാണ് നല്ലത്. കാരണം ഇപ്പോൾ ആഭരണത്തിൽ ഹാൾമാർക്ക് മുദ്ര നിർബന്ധമാണ്. ഭാവിയിൽ വിൽക്കുമ്പോൾ മികച്ച വില കിട്ടാനും ഹാൾമാർക്ക് മുദ്ര ഉണ്ടായിരിക്കണം.
8gm 24k gold 22k gold akubol etra gm kittum
2 pavan panayam vekkumbol i nnathe vilakku rathra roopakittum
ബാങ്കുകളിൽ ഏകദേശം 55600 രൂപ വരെ ലഭിച്ചേക്കും.
Sir plzz reply sir ഇന്നത്തെ വില അനുസരിച്ചു 3 പവൻ പഴയ സ്വർണം ഒരാളിൽ നിന്ന് വാങ്ങിയാൽ എത്ര രൂപ ആകും plzzzz reply(എത്ര വർഷം വരെ പഴക്കം ഉള്ള സ്വർണം ആണ് വാങ്ങാൻ നല്ലത്?)
വില പറയാൻ കഴിയില്ല. കാരണം അത് ആഭരണത്തിന്റെ പരിശുദ്ധിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. 22 കാരറ്റ് എന്ന് പറഞ്ഞു വാങ്ങുന്ന ആഭരണം പിന്നീട് പരിശോധിക്കുമ്പോൾ 22 കാരറ്റ് ഇല്ലെങ്കിൽ നഷ്ടമല്ലേ? അതിനാൽ ഒരു ജൂവലറിയിൽ കൊടുത്ത് എത്ര വില കിട്ടുമെന്ന് പരിശോധിക്കുക. എത്ര പഴക്കമുള്ള ആഭരണവും വാങ്ങാം. പക്ഷെ അതിന്റെ പരിശുദ്ധിയും തൂക്കവും അനുസരിച്ചാണ് വില.
21kt
21 Kയെക്കുറിച്ച് മുകളിൽ കൊടുത്ത മറുപടി ശ്രദ്ധിക്കുക.
1gram 10 മില്ലിയുടെ ഒരു ring വാങ്ങി 5630 രൂപ ആയിരുന്നു ഗ്രാമിന്. Gst പണിക്കൂലി എല്ലാം കൂടി ചേർത്ത് 6521 രൂപ വാങ്ങി. എല്ലാ ഷോറൂമിലും അത്രയും എടുക്കുമോ
പണിക്കൂലിയിൽ മാത്രം ചെറിയ വ്യത്യാസം ഉണ്ടാകും.
Sir Gold necklace making charge saudi Arabia l aano india aano kooduthal? Evde ninu purchase cheyunadanu nalladu?pls rpl
പണിക്കൂലി ഇന്ത്യയിലാണോ സൗദിയിലാണോ കൂടുതൽ എന്നറിയില്ല. ഒരോ ആഭരണത്തിന്റെയും ഡിസൈൻ എത്രത്തോളം കൂടുന്നോ അതിന് അനുസരിച്ച് പണിക്കൂലിയും വർദ്ധിക്കും. ഗൾഫ് രാജ്യങ്ങളിലെ സ്വർണ്ണത്തിന്റെ ക്വാളിറ്റി മികച്ചതാണ്.
Ente goldil 22/20 enanu ullath entha ithinte meaning
പഴയ സ്വർണ്ണാഭരണങ്ങളിലാണ് ഇങ്ങനെയുള്ളത്. 22 കാരറ്റിന്റെ ആഭരണമാണിത്. ആഭരണം മാറ്റി നിർമ്മിക്കുന്നതിനായി അതിനെ ഉരുക്കിയാൽ അതിന് 20 കാരറ്റ് പരിശുദ്ധിയേ ഉണ്ടാകൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ ആഭരണങ്ങളുടെ പരിശുദ്ധിയെ കുറിച്ച് അറിയാൻ ഈ വീഡിയോ കാണുക
czcams.com/video/qhmQsC7vfGs/video.html
njanoru video chaiyunnundu athil ellam undavum ,22ct gold eduthu ornaments undakum pakshe athil solderingnu use chaiyunndhu copper,silver, gold ulla oru paste anu ithu ornaments ayi kazhinjadhinu shesham melt chaithal 20 ct mathrame purity kittukayullu athanu 22/20
18 carrot vilkkumbol vangiya vila kittumo
വിൽക്കുന്ന ദിവസത്തെ 18 കാരറ്റിനുള്ള വില കിട്ടും. വാങ്ങിയ ദിവസത്തെ വിലയെക്കാൾ സ്വർണ്ണത്തിൻ്റെ വില വർദ്ധിച്ചിട്ടുണ്ടെങ്കിൽ ആ വില ലഭിക്കും.
Diamond necklace vangiyal ath laabham ano... future ilekk??
ഇപ്പോൾ കൊടുക്കുന്ന വില ഭാവിയിൽ വിൽക്കുമ്പോൾ ലഭിക്കണമെന്നില്ല. ഡയമണ്ട് ആഭരണം വാങ്ങുകയാണെങ്കിൽ ക്വാളിറ്റി സർട്ടിഫിക്കറ്റുള്ളതും ബ്രാൻഡഡ് ആയതുമായ ആഭരണം വാങ്ങുന്നതാണ് നല്ലത്.
സർ , എന്റെ കയ്യിൽ kdm എന്നു മാത്രം മാർക് ചെയ്ത ഒരു bracelet ഉണ്ട് , 10 വർഷം മുൻപ് തമിഴ് നാട്ടിൽ നിന്നും വാങ്ങിയത്ആണ്, ഇത് 22 k സ്വർണം ആയിരിക്കുമോ? ഇത് jwelleriyil കൊടുത്താൽ ഒരുപാട് പൈസ കുറയ്ക്കുവാൻ സാധ്യത ഉണ്ടോ?..മറുപടി പ്രതീക്ഷ ഇക്കുന്നു. നന്ദി.
വില കുറയില്ല. ഇപ്പോഴത്തെ മാർക്കറ്റ് വില തന്നെ ലഭിക്കും. കാഡ്മിയം ചേർന്ന ആഭരണങ്ങളെയാണ് kdm എന്ന് മാർക്ക് ചെയ്തിട്ടുള്ളത്. ഇവക്ക് 92% പരിശുദ്ധിയാണുള്ളത്. ഇത്തരം ആഭരണങ്ങൾ. ആരോഗ്യത്തിന് ഹാനികരമായതിനാൽ ഇവ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഉയർന്ന പരിശുദ്ധിയുള്ളതിനാൽ മികച്ച വില ലഭിക്കും. ഏതാനും പ്രമുഖ ജൂവലറികളിൽ വില പരിശോധിച്ചശേഷം മാത്രം വിൽക്കുക
@@DreamzNet thanks for reapply..ചാനെൽ subscriberd..
Thank you.