അദ്വൈതവിദ്യാശ്രമവും തീർത്ഥർ സ്വാമികളും | ശ്രീ ബിബിൻ ഷാൻ | Gurupadham TV

Sdílet
Vložit
  • čas přidán 3. 10. 2023
  • അദ്വൈതവിദ്യാശ്രമവും തീർത്ഥർ സ്വാമികളും | ശ്രീ ബിബിൻ ഷാൻ | Gurupadham TV

Komentáře • 64

  • @devammasasidharan7362
    @devammasasidharan7362 Před 9 měsíci +3

    Thanks a lot. Njan padicha school. Njan kutty ayirunnappol Swamiji ye kandittundu. Now I am 66 years old.

  • @user-hr2ef5kv7c
    @user-hr2ef5kv7c Před 9 měsíci +3

    മറ്റ് പ്രഭാഷകർ ഒരുപാട് പേരുടെ videos കേൾക്കാർ ഉണ്ട്‌ എന്നാൽ അതിൽ നിന്നും എല്ലാം വ്യത്യാസം ഉണ്ട്‌ ബിബിൻ ചേട്ടന്റെ പ്രഭാഷണം കേൾ ക്കാൻ. തുടങ്ങി അവസാനിക്കുന്നവരെ ഗുരു കൂടെ നിൽക്കുന്ന പോലെ ഒരു ഫീൽ ❤❤❤❤

  • @leenamols1683
    @leenamols1683 Před 9 měsíci +5

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഗുരുവിന്റെയും, ശിഷ്യഗണങ്ങളുടെയും ജീവചരിത്രം കേൾക്കുവാൻ ഒരുപാട് eshtamanu. 🙏🙏നന്ദി.

  • @mayam.k7574
    @mayam.k7574 Před měsícem

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം അവതരണം

  • @sajikarattukudy6732
    @sajikarattukudy6732 Před 9 měsíci +5

    ആദ്യമായാണ് മഹാഗുരുവിൻ്റെ മഹാന്മാരായ ശിഷ്യ പരമ്പരയിലെ ഒരു ശിഷ്യ പ്രമുഖനെ കുറിച്ച് ഇത്രയും വിശദമായി അറിവ് തന്നതിന് നന്ദി ശ്രീ വിപിൻ ഷാൻ .

  • @sujathankachan9822
    @sujathankachan9822 Před 9 měsíci +3

    ഇത് കേൾക്കുമ്പോൾ ഗുരുവിലേക്ക് കൂടുതൽ അടുക്കുന്നു 🙏🙏🙏🙏🙏

  • @suryashijo5863
    @suryashijo5863 Před 9 měsíci +1

    എനിക്ക് ഇത് നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായി 🙏🏿ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏿

  • @girijau4388
    @girijau4388 Před 9 měsíci +3

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @SanthoshSRpumpssystem
    @SanthoshSRpumpssystem Před 8 měsíci +1

    ഗുരുവിന്റെ ശിഷ്യപരമ്പരയിലെ ധർമ്മ തീർഥ സ്വാമിയേക്കുറിച്ചും നാരായണതീർത്ഥ സ്വാമിയുടെയും ചരിത്രപരമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ബിബിൻ ഷാൻ എന്ന മഹാ ഗുരുദേവധർമ്മ പ്രഭാഷകന്റെ വാക്കുകൾ വളരെ ഹൃദ്യമായ പ്രസംഗമാണ്. ഗുരു നാമം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @omanamani6185
    @omanamani6185 Před 9 měsíci +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏പുതിയ നല്ല ,നല്ല അറിവുകൾ പറഞ്ഞു തന്ന വിപിന് നന്ദി 🙏 നന്ദി ഗുരു പദം,🙏

  • @sumavelayudhan5827
    @sumavelayudhan5827 Před 9 měsíci +1

    Om Sree Narayana Parama Gurave Namaha. Excellent speech Bibin sir. Valare adhikam santhosham. Njan AVHS Kurichy le former student anu. 1975 to 1978 vare. Annu Sampoornaandhaswamikal ayirunnu avide. Chingavanam tu anu janichu valarnnatu. So very very happy sir.🙏

  • @bibinsachu8029
    @bibinsachu8029 Před 9 měsíci +2

    🥰🥰🥰🥰🥰 മനസ്സ് നിറന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lekhaashokan9132
    @lekhaashokan9132 Před 9 měsíci +1

    ഞാൻ ഇന്നലെ മുഴുവൻ ട്ടു വളരെ വ്യക്തമായും സ്പുടമായും ആയിരുന്നു സ്വാമിയെ കുറിച്ച് അറിയാൻ സാധിച്ചല്ലോ നന്ദി ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕

  • @anandum4990
    @anandum4990 Před 9 měsíci

    Om Sri Narayana Parama guruve nama

  • @lissybiju8426
    @lissybiju8426 Před 8 měsíci +1

    Super speech❤

  • @user-si1jg5cl2u
    @user-si1jg5cl2u Před 9 měsíci +2

    Om Sree Narayana Paramagurave Namah 🙏🙏🙏

  • @vrindasagaran7800
    @vrindasagaran7800 Před 9 měsíci

    Thanku mone 🙏🙏🙏

  • @sreerajr5354
    @sreerajr5354 Před 8 měsíci +1

    🙏🙏🙏

  • @bindusandeep77
    @bindusandeep77 Před 5 měsíci +1

    🙏🙏

  • @sindhutk2076
    @sindhutk2076 Před 8 měsíci +1

    ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:

  • @sindhuv.tsindhuv.t3836
    @sindhuv.tsindhuv.t3836 Před 9 měsíci +1

    👌👌👌

  • @anilkumarmv8623
    @anilkumarmv8623 Před 8 měsíci +1

    വിപിൻ ഷാൻ സാറിൻറെ കോട്ടയം യൂണിയനിൽ നടന്ന പ്രഭാഷണം കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ് ദയവ് ചെയ്ത് ഒന്നു പ്രക്ഷേപണം ചെയ്യാമോ?

  • @shybavinod6031
    @shybavinod6031 Před 9 měsíci +1

    Very very thanks vibin sir ❤❤

  • @leelaleelamma-yo7qk
    @leelaleelamma-yo7qk Před 9 měsíci +1

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @minicm3212
    @minicm3212 Před 9 měsíci +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @manjumahesh710
    @manjumahesh710 Před 9 měsíci +3

    🙏🏻🙏🏻

  • @bindubabu6780
    @bindubabu6780 Před 9 měsíci +1

    ഭഗവൽനുഗ്രഹം എപ്പോഴും ഉണ്ടാക

  • @salimpn1038
    @salimpn1038 Před 9 měsíci +1

    മറച്ചു വെക്കേണ്ട കാര്യങ്ങൾ ചിലതെല്ലാം മറച്ചു വെക്കേണ്ടത് ആവശ്യമാണ്ചില ആളുകളുടെ അഭിപ്രായം കണ്ടിട്ടാണ് ഞാൻ ഇതു പറയാൻ കാരണം10 ആളുണ്ടെങ്കിൽ 10 ആളുടെയും സ്വഭാവം 10 തരത്തിലായിരിക്കു

  • @surumishibu9901
    @surumishibu9901 Před 9 měsíci +1

    Nalla avatharanam🙏

  • @ajithakumarias8221
    @ajithakumarias8221 Před 9 měsíci

    Nalla..Prabhashanam..Sree...Narayana..Parama..Guruve..Namaha..🙏🙏🙏🙏🙏🙏

  • @prinupradeep3687
    @prinupradeep3687 Před 9 měsíci +2

    🙏🏼🙏🏼

  • @prakashvasu1532
    @prakashvasu1532 Před 9 měsíci +1

    Guru ohm 🙏🙏🙏🕉️👏👏👏

  • @SHAJISD-np2vk
    @SHAJISD-np2vk Před 9 měsíci +1

    Best wishes to Bibin shan...

  • @ajeesh7218
    @ajeesh7218 Před 9 měsíci +2

    🙏🙏👌

  • @user-up5rp7hx5h
    @user-up5rp7hx5h Před 9 měsíci +1

    Guru ohm🙏🙏

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov Před 9 měsíci +1

    🙏🙏🙏എന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം ശ്രീ നാരായണ തീർത്ഥ സ്വാ മി കളുടെ കാർമ്മികത്വ ത്തിൽആണ് നടന്നത്

    • @sureshkumar7202
      @sureshkumar7202 Před 9 měsíci

      പ്രണാമം🌹🌹🌹🌹🙏

    • @srbabu6234
      @srbabu6234 Před 9 měsíci +1

      ഗുരു ദേവന്റെ അനുഗ്രഹത്തോടുകൂടി ജനിച്ചതുകൊണ്ടാണ് ഈ ചരിത്രങ്ങൾ ഇത്ര ഭംഗിയായി പറയാൻ കഴിയുന്നത്. 🙏🙏

  • @sobysreedhar8838
    @sobysreedhar8838 Před 9 měsíci +1

    Om sreenarayana parama guruve nama

  • @user-ns8me2fn8l
    @user-ns8me2fn8l Před 9 měsíci

    ഓം ശ്രി നാരായണ പരമ ഗുരവേ നമ:

  • @ZoologyInMalayalam
    @ZoologyInMalayalam Před 9 měsíci +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @deepasunil3508
    @deepasunil3508 Před 9 měsíci +2

    🙏🙏🙏🙏

  • @sadasivankg9072
    @sadasivankg9072 Před 9 měsíci +2

    ശ്രീനാരായണഗുരുദേവന്റെ ശിഷ്യൻമാരെക്കുറിച്ചുള്ള ഒരു സമഗ്ര പുസ്തകം ബ്രഹ്മശ്രീ സശ്ചിദാനന്ദ സ്വാമികൾ ഇതിനകം എഴുതി തുടങ്ങിയിട്ടുണ്ട്. പുസ്തകം എഴുതി തീർന്ന് പുറത്തിറങ്ങാൻ എന്തായാലും കുറെ കാലങ്ങൾ കഴിയും. എങ്കിലും ഒരു വിശദമായ ഒരു പുസ്തകം ശിഷ്യന്മാരെ ക്കുറിച്ച് കിട്ടും എന്ന കാര്യത്തിൽ സംശയമില്ല.

  • @aimsentrancecoachingcenter3086
    @aimsentrancecoachingcenter3086 Před 9 měsíci +1

    Good

  • @girijau4388
    @girijau4388 Před 9 měsíci +2

    🙏🙏🙏🙏🙏

  • @athullyamv3319
    @athullyamv3319 Před 9 měsíci

    🙏🏻🙏🏻🌹

  • @srividhyag994
    @srividhyag994 Před 9 měsíci +1

    🙏🏻

  • @babithaviswambharan1294
    @babithaviswambharan1294 Před 9 měsíci +1

    👍👍👍

  • @athullyamv3319
    @athullyamv3319 Před 9 měsíci

    👌🙏🏻🙏🏻

  • @yogyan79
    @yogyan79 Před 9 měsíci +1

    ❤❤❤

  • @santhosh83271
    @santhosh83271 Před 9 měsíci

    Bhagavan sree krishnan paranjath ann athyandhikamayi guruvum paranjath..

  • @SHAJISD-np2vk
    @SHAJISD-np2vk Před 9 měsíci

    Ohm Sree Narayana guruve Namaha... In Kerala politics, honbl. Chief Minister of Kerala is No. 1 in indian state., but he is disturbed with false news, lies and propogenda against him from the upper caste... Congress in Kerala trying a key Cheif Minister next in Kerala for their political agenda over the people of Kerala.,.. CPM and congress has 25 percent vote... LDF get average 80 seats and above and congress get average 50 percent seats below in assembly election in Kerala... Muslim league has 15 seats in assembly... For a political pressure group try to Muslim league come to LDF... OBC and lower caste majority government in Kerala... All people in Kerala understand this a way to get power in society and living in equal status.. Freedom to studying, working, administration, judiciary, ect..ohm Sree Narayana guruve Namaha

  • @sadasivankg9072
    @sadasivankg9072 Před 9 měsíci +3

    എന്താണ് SNDP ക്കാരെ പേടിച്ചിട്ടും ഇനിയും SNDP ക്കാർ വേദി തരത്തില്ല എന്നു പേടിച്ചിട്ടുമാണോ ഗോവിന്ദാന്ദ സ്വാമികൾക്കു ശേഷം ആത്മാനന്ദ സ്വാമികളെ ശിവഗിരി മഠാധിപതിയായി ധർമ്മ സംഘം തിരഞ്ഞെടുത്തിരുന്നു. എന്നാൽ പിറ്റേ ദിവസം രാവിലെ ഈ വിവരം അറിഞ്ഞ C V കുഞ്ഞിരാനും കൂട്ടരും ആത്മാനന്ദ സ്വാമികളുടെ കേൾക്കെ ഓ ഇനി കണിയാന്റെ കാലു പിടിക്കണമല്ലോ എന്ന് പറഞ്ഞു. ( കാലു തൊട്ടുതൊഴുന്നതിനെയാണ് cv കുഞ്ഞിരാമൻ പരാമർശിച്ചത്.) ഈ വിവരം സശ്ചിദാനന്ദ സ്വാമികളുടെ അറിയപ്പെടാത്ത ഏടുകൾ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. തുടർന്ന് ആത്മാനന്ദ സ്വാമികൾ ഗുരുദേവ സന്നിധിയിൽ പ്രതിജ്ഞയെടുത്ത് കാഞ്ചിപുരത്തേക്ക് പോയി. ശിവഗിരി മഠാധിപതി സ്ഥാനം ഏറ്റെടുക്കാതെ ഈ പരാമർശം കേട്ട ആത്മാനന്ദ സ്വാമി ശിവഗിരി വിട്ടു പോയി. തുടർന്ന് ബ്രഹ്മശ്രീ അച്ചുതാനന്ദ സ്വാമി മഠാധിപതിയായി. Dr പൽപ്പു കാരണമാണ് ശങ്കരൻ പരദേശി സ്വാമികളും , ശാന്തലിംഗ സ്വാമികളും ഒക്കെ ശിവഗിരി വിട്ടു പോയത്. സ്വാമി തൃപ്പാദങ്ങൾ പോലും ശാരദാക്ഷേത്ര സന്നിധിയിൽ കാൽകഴുകി മാത്രമെ കയറുകയുള്ളു എന്ന് Shooes ഇട്ടു ശാരദാമഠത്തിൽ കയറിയ പൽപ്പുവിനോട് പറഞ്ഞതാണ് ഇവർ പോകാൻ കാരണം. ഇതൊക്കെ വേദിയിൽ പറയാൻ എന്തിനാണ് ബിബിൻ ഷാൻ വിഷമിക്കുന്നത്. ഈ വിവരങ്ങൾ ഇനിയെങ്കിലും നമ്മൾ ധൈര്യപൂർവ്വം SNDP വേദികളിൽ പറയണം. ഗുരുദേവൻ നമ്മളെ തുണയ്ക്കും. ചരിത്രം ഇതിനകം പുറത്തു വന്നു കഴിഞ്ഞു. ഇനിയും എന്തിനാണ് മറച്ചു വയ്ക്കുന്നത്. അതു പോലെ ബോധാനന്ദ സ്വാമികളെ SNDP യോഗം അധിക്ഷേപിച്ചല്ലോ എന്ന് ഗുരുദേവൻ പറഞ്ഞ കാര്യവും ധൈര്യപൂർവ്വം പറയണം. ശ്രീനാരായണചൈതന്യസ്വാമികളെ മുക്ത്യാർ നാമാവാക്കി മുക്ത്യാർ ഗുരുദേവ നിർദ്ദേശപ്രകാരം എഴുതിയത് ചൈതന്യസ്വാമികളിൽ നിന്നും വാങ്ങി കുമാരനാശാൻ വലിച്ചു കീറി കളഞ്ഞ കാര്യവും ഇനിയും ഒട്ടും മറച്ചുവച്ചിട്ടുകാര്യമില്ല. ഗുരുദേവൻ മാസികയിൽ ഈ കാര്യം പ്രസിദ്ധീകൃതമായിട്ടുണ്ട്.
    സദാശിവൻ മറ്റൂർ 9447063380 0:32

  • @nethinethinethi
    @nethinethinethi Před 9 měsíci

    ഗുരുവിന് ദളിതരുടെ ഇടയിൽ നിന്ന് ശിഷ്യന്മാർ ഉണ്ടായിരുന്നോ?

  • @gireeshkumar249
    @gireeshkumar249 Před 8 měsíci

    🙏🙏🙏

  • @sibuks1650
    @sibuks1650 Před 9 měsíci +2

    🙏🙏

  • @bindushaji6142
    @bindushaji6142 Před 9 měsíci +2

    🙏🙏🙏

  • @lekhapg9242
    @lekhapg9242 Před 9 měsíci +1

    🙏🙏🙏

  • @user-sc7qt7jk7t
    @user-sc7qt7jk7t Před 9 měsíci

    🙏🙏🙏

  • @remababu3762
    @remababu3762 Před 9 měsíci

    🙏🙏🙏

  • @user-yk4rn4fh9d
    @user-yk4rn4fh9d Před 9 měsíci

    🙏🙏🙏