How to Trim Goat Hooves || ആടിന്റെ കുളമ്പു മുറിക്കുന്നത് കാണാം

Sdílet
Vložit
  • čas přidán 14. 07. 2020
  • How to Trim Goat Hooves, സിമ്പിൾ ആയി ആടിന്റെ കുളമ്പ് ചീകി നടക്കാൻ പാകത്തിലാക്കം

Komentáře • 18

  • @pramodp7908
    @pramodp7908 Před 3 lety

    good...

  • @muhammedpmpaipra5073
    @muhammedpmpaipra5073 Před rokem +1

    അഞ്ചു മിനിറ്റു കുളമ്പു വെള്ളത്തിൽ മുക്കിവെച്ചാൽ ഏതു സാധാരണ കത്തികൊണ്ടും എളുപ്പത്തിൽ മുറിക്കാം

  • @syamaammu9895
    @syamaammu9895 Před 2 lety +1

    Hi

  • @fathimathulasara744
    @fathimathulasara744 Před 3 lety

    Pls answer

  • @fathimathulasara744
    @fathimathulasara744 Před 3 lety +1

    പുതിയ കുളമ്പ് വരുണ്ട് അതും ഒട്ടാകെ മുറിക്കണോ

  • @aryaaryavenu2598
    @aryaaryavenu2598 Před 3 lety +2

    എന്റെ ആടിന്റെ കുളമ്പ് നന്നായി വളർന്നിട്ടുണ്ട് നല്ല കട്ടിയും ഉണ്ട്.. മുറിക്കാൻ നോക്കിയിട്ട് പറ്റുന്നില്ല.. കട്ടി കുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ.. പ്ലീസ് റിപ്ലൈ

    • @TechVillagebyShamnad
      @TechVillagebyShamnad  Před 3 lety +1

      9847971238 contact me

    • @shamsumoideen89shamsu52
      @shamsumoideen89shamsu52 Před 3 lety

      10 മിനിറ്റ് വെള്ളത്തിൽ കാൽ കുതിർക്കുക, ശേഷം മുറിച്ചാൽ എളുപ്പമാകും

  • @bindhujose1127
    @bindhujose1127 Před 3 lety

    സ്ഥലം എവിടെയാണ് ബാർബറി ആടിനെ കൊടുക്കാൻ ഉണ്ടോ

  • @sameethan9541
    @sameethan9541 Před 10 dny

    ഹലോ കുളബു കട്ടചെയ്യാൻ ആരായാണ് വിളിക്കുന്നദ് പ്ലീസ് റിപ്ലൈ

  • @fathimathulasara744
    @fathimathulasara744 Před 3 lety

    രക്തം വരുമോ

  • @syamaammu9895
    @syamaammu9895 Před 2 lety

    എന്റെ ആടിന്റെ കുളമ്പു നന്നായി വളർന്നു അതിന്‌ നടക്കാൻ പറ്റുന്നില്ല മുറിക്കാൻ നോക്കി പക്ഷെ പറ്റുന്നില്ല ഭയങ്കര കട്ടി, കട്ടി കുറക്കാൻ എന്തെകിലും ചെയ്യാൻ പറ്റുമോ ചേട്ടാ