വളർത്തു മൃഗങ്ങളുടെ കൊമ്പ് ഒടിഞ്ഞാൽ 50 രൂപ ചിലവിൽ നമുക്ക് ചികിത്സിക്കാം| wounded Horne treatment |

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 51

  • @junaidkcjunaid8491
    @junaidkcjunaid8491 Před 4 lety +10

    എന്റെ വീട്ടിലെ ആടിന്റെ കൊമ്പ് പൊട്ടിയപ്പോ യൂട്യൂബിൽ ആകെ ഈ വീഡിയോ തന്നെ യൊള്ളു thanks dear.

  • @nandalalguru5909
    @nandalalguru5909 Před 3 lety +4

    വളരെയേറെ ഉപകാരമായി മോനേ! നന്ദിയുണ്ട്. ഇനിയും വീഡിയോകൾ വ്യത്യസ്തമായിത്തന്നെ വരട്ടെ!

    • @WHOMEWITHME
      @WHOMEWITHME  Před 3 lety

      Thanks chettaaa 😍🥰🥰❤️❤️

    • @nandalalguru5909
      @nandalalguru5909 Před 3 lety

      കെട്ടിവച്ചതിൽ മൂന്നു ദിവസമായി മരുന്നൊഴിക്കുന്നു.ഇനി കെട്ടഴിക്കാമോ മോനൂ?

  • @manojsuseelan6903
    @manojsuseelan6903 Před 3 lety +4

    വളരെ ഉപകാരമായി,, എന്റെ ആടിന് കൊണ്ട് മുറിഞ്ഞു ആകെ യൂട്യൂബിൽ ഇ വീഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളു.. എന്റെ സംശയം കൊമ്പ് മൊത്തത്തിൽ ഇളക്കി എടുക്കണമോ.. കൊമ്പ് ഒരിക്കലും ഉറയിക്കില്ല എന്നു കേട്ടിട്ട് ഉണ്ട്‌

    • @WHOMEWITHME
      @WHOMEWITHME  Před 3 lety

      Thanks bro..
      Actually komb povumbol adiyil cheriyoru kuttipile kaanum.. video il kaanan pattum.
      Ath veendum kilich puthiya kombaakum

  • @nandhu4878
    @nandhu4878 Před 2 lety +1

    Adipoli ❤❤എന്റെ ആടിന്റെയും കൊമ്പ് പൊട്ടി പോയി. ഇപ്പോൾ ശരിയായി. Useful video. Thankzzzzz❤

  • @jennyna7971
    @jennyna7971 Před rokem

    താങ്ക്സ്

  • @junaidkcjunaid8491
    @junaidkcjunaid8491 Před 4 lety +1

    Thanks

  • @sindhumadhu4722
    @sindhumadhu4722 Před 4 lety +2

    Really useful

  • @takeoffofficial1106
    @takeoffofficial1106 Před rokem +1

    ഒരു ദിവസം എത്ര തവണ മരുന്ന് മുറിവിൽ apply ചെയ്യണം

  • @samvargheese5264
    @samvargheese5264 Před 4 lety +1

    Well Informed👍

  • @firosfiru-bs1oz
    @firosfiru-bs1oz Před rokem

    Super broo

  • @vishnuvs5531
    @vishnuvs5531 Před 4 lety +1

    👍

  • @razaka1924
    @razaka1924 Před rokem

    ഒടിഞ്ഞ കെബ് കുഴപ്പം ഇല്ല എന്നാല്‍ ഒടിഞ്ഞതിന്‍െറ അടുത്തായി മുറിഞ്ഞിരിക്കകയാണ് ആമുറിവിലോക്ക് ഈ മരുന്ന് തന്നെമതിയോ

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 Před 2 lety +1

    ❤️❤️💚💚

  • @bijoyquilonlive
    @bijoyquilonlive Před 4 lety +3

    🔥🔥😇😇

  • @MR-es3zp
    @MR-es3zp Před 3 lety +1

    കൊമ്പ് ചെറുതായി ഒടിഞ്ഞിട്ടുണ്ട്
    Blood kurach vannu ippo blood olikkunnilla
    Anganeyenkil ee komp ilakki kettano

    • @WHOMEWITHME
      @WHOMEWITHME  Před 3 lety

      Aa komb mikkavarm ang pokum bro.
      Blood ninnille. Pattanel consult a veterinarian bro

  • @razaka1924
    @razaka1924 Před rokem

    നല്ലരു വിഡിയോ ആണ് എന്നാല്‍ വാലും തുംബ് ഇല്ലാതായിപോയി ,എത്രദിവസം മരുന്ന് ഒഴിക്കണം ?എത്രദിവസം കഴിഞ്ഞ് അഴിക്കണം അതിന്‍െറ ഒരു വിവരവും ഇല്ലാതെ യിപോയി

  • @MR-es3zp
    @MR-es3zp Před 3 lety

    Enthaa cheyya

  • @anushkatm7746
    @anushkatm7746 Před 3 lety +1

    Tincture benzoil n pakaram povidin cherthal problem undo. plss repaly

    • @WHOMEWITHME
      @WHOMEWITHME  Před 3 lety +1

      Blood varunnillel athaayalum mathi

    • @WHOMEWITHME
      @WHOMEWITHME  Před 3 lety +1

      Benzoil use cheyyumbol blood okke nirthathe varunnath ang stop aakum, povidinum athupolanu act cheyynnathenkil no prob

  • @MR-es3zp
    @MR-es3zp Před 3 lety

    Pls reply

  • @manojsuseelan6903
    @manojsuseelan6903 Před 3 lety +2

    എത്ര ദിവസം ആടിന്റെ കൊമ്പിൽ കെട്ടിവെക്കണം??

    • @WHOMEWITHME
      @WHOMEWITHME  Před 3 lety

      2nd day ath spirit ozhich redress cheyyanam bro

    • @WHOMEWITHME
      @WHOMEWITHME  Před 3 lety

      Spirit use cheythillel ith ottiyarikkum irikkane aa ottal mattananu spirit

  • @MR-es3zp
    @MR-es3zp Před 3 lety +1

    Ee komp thanne ready aavumo

    • @WHOMEWITHME
      @WHOMEWITHME  Před 3 lety

      Konb mothsthil elaki poittundel. Ath unangi puthiyath varum

  • @user-qp2vb7tz3y
    @user-qp2vb7tz3y Před 4 lety +1

    കരിയാൻ എത്ര ദിവസം വേണം?

  • @user-qp2vb7tz3y
    @user-qp2vb7tz3y Před 4 lety +1

    എത്ര തവണ അപ്ലൈ cheyyanam

    • @WHOMEWITHME
      @WHOMEWITHME  Před 4 lety

      1/ 2 days gap itt apply cheytha mathi..

    • @WHOMEWITHME
      @WHOMEWITHME  Před 4 lety

      Kett azhikkumbol blood clotting ninnal pinne kettinte avashyamilla..
      Marunn apply cheytga mathi.. flys onnum vannirikkandirikkan..

  • @jubbynbr
    @jubbynbr Před 3 lety +2

    മുറിഞ്ഞു പോയ കൊമ്പ് വീണ്ടും വരുമോ? 😑

  • @pradeeshps2870
    @pradeeshps2870 Před 3 lety +1

    Thanku

  • @sobysebastian4
    @sobysebastian4 Před 4 lety +1

    😍