Video není dostupné.
Omlouváme se.

ഇറച്ചി വെട്ടുകാരന്റെ കൂടെ ഒരു ദിവസം | Life of A Butcher | Wayanad

Sdílet
Vložit
  • čas přidán 29. 09. 2020
  • Life of A Butcher Wayanad kalpetta
    ഇറച്ചി വെട്ടുകാരന്റെ കൂടെ ഒരു ദിവസം
    4 മണിക്കൂർ കൊണ്ട് 1.8L കച്ചവടം
    Instagram @muhammed__yaseen
    www.instagram....

Komentáře • 3K

  • @yaseenvlogs1948
    @yaseenvlogs1948  Před 3 lety +189

    Police vs Bikers and covid Test
    czcams.com/video/ZxHOd1X1oPQ/video.html
    Full video

  • @ashiqahammed1513
    @ashiqahammed1513 Před 3 lety +1125

    ഇത്ര ഹാപ്പി ആയിട്ടുള്ള ഇറച്ചി വെട്ടുകാരെ ആദ്യമായിട്ടാ കാണുന്നെ... 😂

  • @fasilaries4385
    @fasilaries4385 Před 3 lety +1078

    അയിന്റെ ഇടക്ക് കട്ട താടിയും ഭീമൻ രഘുന്റെ ബോഡി യും ആയിട്ട് ഒരു പൊളി ചങ്ങായി വന്നു.. പേര് ചോയ്ച്ചപ്പോ കുഞ്ഞു 😂😂😂

    • @vishnurajm6818
      @vishnurajm6818 Před 3 lety +6

      😁😁

    • @finuk2529
      @finuk2529 Před 3 lety +8

      ടുട്ടു 😄

    • @fishing2993
      @fishing2993 Před 3 lety +16

      ടിന്റു കുട്ടൻ 😄

    • @finuk2529
      @finuk2529 Před 3 lety +3

      @@fishing2993 bro enikk oru pazhaye rodum reelum tharo plz

    • @finuk2529
      @finuk2529 Před 3 lety +1

      @@fishing2993 plz bro fishing atrakk ishttaayath konda kayyil paissa illa .bro onn tharo

  • @Muhammed.Hashim773
    @Muhammed.Hashim773 Před 3 lety +235

    എത്ര സന്തോഷമാണ് അവരുടെ മുഖത്ത്! പരസ്പരം അസൂയ കുശുമ്പ് .. ഒന്നും ആ മുഖങ്ങളിൽ ഇല്ല... അവരുടെ കച്ചവടങ്ങളിൽ അള്ളാഹു ബറക്കത്ത് ചെയ്യട്ടെ

  • @muhammedjunaid5233
    @muhammedjunaid5233 Před 3 lety +501

    ആദ്യമായിട്ടാണ് ഒരാൾ കച്ചവടം ഉഷാറായി എന്നു പറഞ്ഞു കേൾക്കുന്നെ 😁

  • @safdarkadavath9489
    @safdarkadavath9489 Před 3 lety +655

    ക്യാമറ വന്നപ്പോൾ തന്നെ മാസ്‌ക് വലിച്ചിട്ട കോഴികടക്കാരനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @yaseenvlogs1948
    @yaseenvlogs1948  Před 3 lety +24

    വയനാടൻ ഇഞ്ചി കർഷകന്റെ ഒരു ദിവസം
    czcams.com/video/44WvU5KunoI/video.html

    • @ashikknr8348
      @ashikknr8348 Před 3 lety

      *👕A COMPLETE SHOWROOM FOR MEN* *AND WOMEN....* 👇👇👇👇👇👇👇😍😍😍
      *JOIN GROUP* 👇👇👇

      *MENS*😍😍😍😍😍

      1️⃣ ​chat.whatsapp.com/GwVKkP15OI66dk5f95P8bT

      ​2️⃣ chat.whatsapp.com/HHwKJExvGeX9XzQW8AAKYZ


      3️⃣ ​chat.whatsapp.com/CvMVcrmlnCl1u9gmbE0tpw

      4️⃣
      chat.whatsapp.com/JNFi7c821SsJ7JiNMp8ki9
      5️⃣
      chat.whatsapp.com/LN9ZoEttJe9H1kIacJ6TIq
      6️⃣
      chat.whatsapp.com/EP1DvK71eiFCX8tFbieenN
      7️⃣
      chat.whatsapp.com/G2rEqmTJptp9EcSufpeDgH
      8️⃣
      chat.whatsapp.com/EwPBCj02A30FTmueE3KLPC
      9️⃣
      chat.whatsapp.com/LhoUWbe3Og71UM5fQJeW0u
      1️⃣0️⃣
      chat.whatsapp.com/LhiNEHoZMfu0zh26iR5TY3

      1️⃣1️⃣
      chat.whatsapp.com/F0olQS3aadpFPsCJ97pc3Z
      *WOMEN'S* 🥰🥰🥰🥰

      1️⃣ ​chat.whatsapp.com/Ll1FQDi0sXuE2Ag9WspO6Y

      2️⃣
      chat.whatsapp.com/BvTZkaTzHKi4bx0emE9XbY
      3️⃣
      chat.whatsapp.com/BevFp5pqQ36G4O4RapN6MK

      4️⃣
      chat.whatsapp.com/J3xWiTpLbeLEkDyuz6pyBC
      5️⃣
      chat.whatsapp.com/DdGLv4fW5Cc0sCyYFpp4Oz
      6️⃣
      chat.whatsapp.com/FqwCEkWuGxEDtlZKfz3a5E

      ​*📛 ഇത്‌ ഷോപ്പിങ് ഗ്രൂപ്പ്‌ ആണ്, അടിപൊളി ഷർട്ട്‌, പാന്റ്, ഗ്ലാസ്‌ കുർത്തീസ് മാക്സി,സാരി തുടങ്ങിയ പ്രോഡക്ട് എല്ലാം ഈ ഗ്രൂപ്പിൽ ലഭിക്കും 😍*


      ​ 💯
      ​-------------========---------🔜🔜🔜
      ​ ✈️✈️ALL INDIA DELIVERY✈️✈️
      ​😳😳😳LOWEST PRICE😳😳😳
      ​ 💯 TRUSTED SELLER 💯

      ​✅SHOES👟 ✅WATCHES⌚
      ​✅CLOTHES👕👖 ✅BAGS🎒👜
      ​✅GLASSES🕶️ ✅WALLETS👝
      ​✅ ACCESSORIES📱🔊

      ​*👉👉 7A & 6A 5A PRODUCTS*

  • @N4U1993
    @N4U1993 Před 3 lety +70

    പശു മാതാവാണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞു കരയുന്നവന്മാർ ഇവിടെ ഇരുന്നു കരയും നമ്മൾ നല്ല അടിപൊളി ബീഫ് ഫ്രൈ കഴിച്ചു അടിച്ചു പൊളിക്കും 😍❤

    • @rebelff123
      @rebelff123 Před 2 lety +4

      😂🔥

    • @usery1285
      @usery1285 Před 2 lety +5

      Ni athu patanja sariyalla

    • @N4U1993
      @N4U1993 Před 2 lety +1

      @@usery1285 എന്ത് പറഞ്ഞത്

    • @sanadhsachu5439
      @sanadhsachu5439 Před 2 lety +1

      പിന്നല്ല ബ്രോ

    • @levelextreme7767
      @levelextreme7767 Před 2 lety +2

      ഇത് പോത്തല്ലേ ❓️

  • @you2vibe562
    @you2vibe562 Před 3 lety +477

    സത്യത്തിൽ എല്ലാവർക്കും ഇറച്ചി തിന്നണം....എന്നാൽ video കണ്ടിട്ട് കുറ്റം പറയുകയും വേണം..... ഇജ്ജാതി teams😏😏

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +13

      👍🏻👍🏻👍🏻👍🏻🥰🥰🥰

    • @SunilKumar-gt6cf
      @SunilKumar-gt6cf Před 3 lety +20

      വളരെ ശരിയാണ് എല്ലാരും കഴിക്കും .എന്നിട്ട് ഇറച്ചി വെട്ടുകാരെ കുറ്റം പറയും

    • @shxhaaa.__2340
      @shxhaaa.__2340 Před 3 lety

      Adu point

    • @lechuzvlog3214
      @lechuzvlog3214 Před 3 lety +1

      👍

  • @ARUN-bb9wg
    @ARUN-bb9wg Před 3 lety +951

    കാലികളെ കൊല്ലുന്നത് കാണുമ്പോള്‍ വിഷമം വരാറുണ്ട് പക്ഷേ നല്ല തേങ്ങ വറത്ത് ചേര്‍ത്ത beef തോരൻ കാണുമ്പോള്‍ ആ വിഷമം അങ്ങ്പോവും.... 😁😁

  • @s.r.ratheeshraj7711
    @s.r.ratheeshraj7711 Před 3 lety +76

    നല്ല പച്ചയായ കുറച്ച് മനുഷ്യർ... എല്ലാവർക്കും നിറഞ്ഞ പുഞ്ചിരി.. പിന്നെ നല്ല സൂപ്പർ വീഡിയോ.. പിന്നെ ചേട്ടനെ കൊണ്ട് തന്നെ ലൈക്കും, ഷെയറുമൊക്കെ പറയിപ്പിച്ചതും നന്നായി....

  • @sibisuresh81
    @sibisuresh81 Před 3 lety +75

    നിങ്ങൾ നല്ല മനുഷ്യര് ആണ് പാവം മൃഗങ്ങളെ കൊല്ലും
    എന്നാലും അവർക് വെള്ളവും ആഹാരവും കൊടുക്കും എന്നുപറഞ്ഞഅപ്പോൾ സന്തോഷം

    • @faris9034
      @faris9034 Před 3 lety +12

      മൃഗനങ്ങളെ വെറുതെ ഉപദ്രവിച്ചാൽ (ഇസാമിക പരമായി) അവൻ നാളെ പടച്ചവനോട് അതിന് ഉത്തരം പറയണം.നമുക്കല്ലാതെ മാറ്റർക ഇതൊക്കെ ദൈവം ഉണ്ടാക്കിയത്. ആവിശ്യത്തിന് ഉപയോഗികാം അല്ലാതെ പാവം മൃഗങ്ങളെ വെറുതെ കൊലന്ന് പാടില്ല.അതും നിർബന്ധം ഒന്നുമില്ല വേണ്ടവർക് കഴികാം. അല്ലാത്തവർ അത് ഉപേക്ഷികും.😊

    • @Sachin-ln3lo
      @Sachin-ln3lo Před 3 lety +2

      @@faris9034 njangal hindukal mrigamkale kollate illa. Athale nallat?

    • @user-ru5zz7cj3v
      @user-ru5zz7cj3v Před 3 lety +1

      @@faris9034 പാവം അവൻ ഉത്തരം പറയണം . എന്നിട്ട് ബീഫ് തിനുന്നത് നിങ്ങളൊക്കെ ലേശം ഉളുപ്

    • @rlbangalore
      @rlbangalore Před 3 lety

      Njammade kalpetta

  • @jjpmk3114
    @jjpmk3114 Před 3 lety +165

    കൽപ്പറ്റ ഇറച്ചി മാർക്കറ്റ് സൂപ്പർ. നല്ല വൃത്തി, നല്ല വെളിച്ചം കയറിയാൽ വാങ്ങാൻ തോന്നുന്ന വീഡിയോ.

  • @shafisidi3756
    @shafisidi3756 Před 3 lety +231

    ഞാൻ തിന്നിട്ട് ഹലാലാക്കിയിട്ടാണ്. മറ്റുള്ളവരെ കൊണ്ട് തീറ്റിക്കുകയുള്ളൂ. വളരെ ഇഷ്ടപ്പെട്ടു

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +6

      😍💯

    • @kannan6370
      @kannan6370 Před 3 lety +3

      ഹലാലോ 😂😂

    • @anugrahcb4347
      @anugrahcb4347 Před 3 lety +2

      Poda malre

    • @arunkrishnan5752
      @arunkrishnan5752 Před 3 lety +1

      halal nnu vechal??🤔🤔

    • @faris9034
      @faris9034 Před 3 lety +13

      @@arunkrishnan5752 ഹലാൽ (അനുവദിനിയമായ) ഹറാം (അനുവദിനിയമലതദ്‌). ഇവിടെ ഉദേശിച്ചത്‌ ഞാൻ തിന്നിട്ട് മാത്രമേ മറ്റുളവരെ കൊണ്ട് തീറ്റികു.

  • @yaseenvlogs1948
    @yaseenvlogs1948  Před 3 lety +9

    ലോക്ക്ഡൗൺ സമയത്ത് പൂട്ടിക്കിടന്ന ഫ്ലാറ്റിന്റെ അവസ്ഥ
    czcams.com/video/jOqu71aa0oQ/video.html

    • @daneeshrajan5748
      @daneeshrajan5748 Před 3 lety

      lll
      llllĺll
      llllĺlllllllllllllĺĺlllllllĺll
      lll
      l
      lllĺlllllllll
      ll
      ll
      llllĺll
      llĺllllĺlllpllll

  • @alv1251
    @alv1251 Před 3 lety +67

    പോത്ത് ഇറച്ചി ഫാൻസ്‌ ഉണ്ടാ 😋😋😋 പിന്നെ കപ്പ 🤪🤪

  • @anzikaanil
    @anzikaanil Před 3 lety +547

    ഇറച്ചി വെട്ടുകർ എന്നെ കേൾക്കുമ്പോ പേടി അയിന്ന്‌, ഇങ്ങേരു എന്ത് സോഫ്റ്റ് അണ്😂

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +18

      Uyir ane

    • @mahmoodhassan8963
      @mahmoodhassan8963 Před 3 lety +4

      Sherikkum

    • @itzme8946
      @itzme8946 Před 3 lety +7

      ATHENTHA BAAKKIULLA ERACHI VETTUKAAR MOTHAM BHEEGHARAJEEVIGHALO MATTO AANO..ENTA PONNU ANNAA ..ANNAN 2 SMALL ADIKKUMBOL AARTHIYODA POROTTANTE KOODA VERTI VIZHUNGHANA ATHE SAME BEEF VETTUNNATHU EE ERACHIVETTUKKAR THANNEYANU..PINNE IMMATHIRI OOOCHALI OOMBAN DIALOGUE KONDU VARALLE ANNAA BEEF KAZHIKKUNNA FANS KKARKKU ATHU ORU KSHEENAMAANU KEETTA...🐃🐃🐂🍗

    • @krunch7393
      @krunch7393 Před 3 lety

      🌝

    • @anzikaanil
      @anzikaanil Před 3 lety +10

      @@itzme8946 അയിന്‌ ഞാൻ എന്ത് വേണം, തന്റെ നഞ്ഞത് ഒന്നും അല്ലാലോ ഞാൻ എഴുതിയത്✌️

  • @rakeshcnair2246
    @rakeshcnair2246 Před 3 lety +224

    മട്ടൻ 550 രൂപയോ ഇവിടെ തിരുവനന്തപുരത്ത് കിലോ 800 രൂപയാ തിരുവനന്തപുരം കാരുണ്ടോ ഉണ്ടെങ്കിൽ ആ ചേട്ടന് കൊടുത്തെക്ക് ഒര് like

    • @muneermam
      @muneermam Před 3 lety +8

      ആടും,പോത്തും യഥേഷ്ടം ലഭ്യമാണ് വയനാട്ടിൽ

    • @fathimajunaid9021
      @fathimajunaid9021 Před 3 lety +2

      beef360mutton800

    • @yasararafath6432
      @yasararafath6432 Před 3 lety +3

      800 ക്കെ ഇണ്ടോ

    • @rakeshcnair2246
      @rakeshcnair2246 Před 3 lety +9

      yasar arafath ഒണ്ട് ബ്രോ തിരുവനന്തപുരത്ത് മട്ടൻ 800,ബീഫ്360,പോത്ത്400_ രൂപയാ

    • @KM-leons
      @KM-leons Před 3 lety +9

      @@rakeshcnair2246 തെക്കൊട്ടൊക്കെ അന്യായ വിലയാണ് വാങ്ങുന്നത്.

  • @sarathkumar-cp8rh
    @sarathkumar-cp8rh Před 3 lety +22

    4:16 മാസ്സ്😄😄
    പേര് കുഞ്ഞു..next scene🔥🔥😄👌

  • @allenbency6603
    @allenbency6603 Před 3 lety +20

    6:57 എവിടെ പോയാലും ഉണ്ടാവും "ഞാൻ ആണ് മെയിൻ "എന്നു പറയുന്ന ഒരു ചങ്ക് ..😂😂...അവന്‌ സന്തോഷം ആയിക്കോട്ടെന് കരുതി എല്ലാരും അങ്ങു സമ്മതിച്ചു കൊടുക്കും

  • @agrofood97
    @agrofood97 Před 3 lety +138

    ഒരുപക്ഷേ യൂട്യൂബിന്റെ ചരിത്രത്തിലാദ്യം ആയിരിക്കും ഇങ്ങനെ ഒരു വീഡിയോ.... Good Video Bro. 🙌🥰

  • @vipinjose2109
    @vipinjose2109 Před 3 lety +108

    നമ്മുടെ സ്വന്തം ഇച്ചാപ്പു, ചെറിയാപ്പു, ബാവക്ക, കുട്ടാപ്പി.. 🥰

  • @swalihmuhammedvi
    @swalihmuhammedvi Před 3 lety +5

    ഇത്ര സന്തോഷവാനും ഇസ്‌ലാമിക ശരീഅഃത് അനുസരിച്ച് കച്ചവടം ചെയ്യുന്ന ഒരാളെ ഞാൻ ആദ്യം കാണുകയാണ്

  • @MooppansVlogz
    @MooppansVlogz Před 3 lety +546

    പള്ളനിറയെ ബീഫും പോത്തും വെട്ടിയടിക്കുന്ന മഹാന്മാർ വീഡിയോയുടെ താഴെ വന്നിട്ട് മോങ്ങുന്ന കാഴ്ച കണ്ടിട്ട് സദാചാരന്മാരെ ഓർത്തുപോകുന്നു..,, ഇറച്ചിവെട്ടുകാർ അവരുടെ തൊഴിൽ ചെയ്യുന്നു.., തിന്നുന്നത് നാട്ടുകാരെന്ന് ഓർക്കണം മിഷ്ടർ.., എന്തൊക്കെ പറഞ്ഞാലും രക്തം കണ്ടാൽ നുമ്മന്റെ ബോധം എപ്പ പോയീന്ന് കേട്ടാ മതി 🙄

    • @vishnup5752
      @vishnup5752 Před 3 lety +2

      😄🔥

    • @ashrafperingode21ashrafper74
      @ashrafperingode21ashrafper74 Před 3 lety +44

      പള്ളനിറയെ ചാണകം തിന്നുന്നവന്റെ രോധനമായി മാത്രം കരുതുന്നു

    • @najeelas66
      @najeelas66 Před 3 lety +3

      അത് രാഷ്ട്രീയക്കാല്ലെ ... വിട്ടേര്

    • @najeelas66
      @najeelas66 Před 3 lety +5

      പോത്ത് ഫ്രൈ കണ്ടാലൊ😋

    • @harisanthh7409
      @harisanthh7409 Před 3 lety +1

      Athilum resam ath alla .eerachi kachavadam 90% kapathyam Ann .ennik okke pothu kazhikanam ennu thonniyal namalu oru pothine vedichu valarthi vettukar vilichu vettichu .5kg namalu eduth backi ente bendhukalkkum nattukarkkum chumma kodukkum .ath ente oru prathikaram Ann

  • @akccj7765
    @akccj7765 Před 3 lety +11

    ആരും കാണിക്കാത്ത താണ് ഇറച്ചിവെട്ടുകാരൻ റെ കഥ ,അവരുടെ ജീവിത യാഥാർഥ്യവും രീതികളും വളരെ തന്മയത്വത്തോടെ ഞങ്ങൾക്കായി പങ്കുവെച്ചതിന് വളരെ ഹൃദ്യമായ നന്ദി
    അലവിക്കുട്ടി എകെ
    ഒളവട്ടൂർ ,,,,പുളിക്കൽ ,

  • @helloguys..858
    @helloguys..858 Před 3 lety +77

    ഇവരൊക്കെ എന്ത് നല്ല മനുഷ്യമാരാണ്..... സൂപ്പർ ബ്രോ

  • @Shortsvolg1010
    @Shortsvolg1010 Před 3 lety +9

    ലോകത്തുള്ള ഓരോ മനുഷ്യർക്കും ഉണ്ടാകും ഓരോ കഥ നമ്മള് അറിയാതെ പോകുന്ന പലതും , ഈ വീഡിയോ കാണിച്ച അവരുടെ ജീവിതം 👌🏻

  • @shellusworld5120
    @shellusworld5120 Před 3 lety +50

    എന്റെ ഫാമിലി മെമ്പർ ഇച്ചാപ്പു👌👌👌🤝🤝🤝

  • @manuelps6894
    @manuelps6894 Před 3 lety +537

    No animals were harmed during this video

  • @sacredbell2007
    @sacredbell2007 Před 3 lety +7

    ഓരോ ഇറച്ചിക്കടയും ആയി ബന്ധപെട്ടു ഇത്രയധികം ആളുകളും അവരുടെ കുടുംബവും ജീവിക്കുന്നു എന്നത് പുതിയ അറിവാണ്. എല്ലാവരും നല്ല സൗഹാർദ്ദമുള്ള നല്ല മനുഷ്യർ.

  • @vishnukalarikkal8453
    @vishnukalarikkal8453 Před 3 lety +13

    പച്ചയായ മനുഷ്യൻ... ഒരുപാട് ഇഷ്ടമായി ഇച്ചാപ്പുക്കാനെ❤️

  • @TheArtistCineProductionsTACP

    വീഡിയോയുടെ തുടക്കം മുതൽ നിറചിരിയുമായി, വളരെ സത്യസന്ധമായി കാര്യങ്ങൾ ഒക്കെ പറഞ്ഞു അവസാനം ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നൊക്കെ പറഞ്ഞു ഉഷാറാക്കിയ നമ്മുടെ ഇച്ചാപ്പുക്കയാണ് താരം 😍🥰♥️👌👌

  • @rasheedark4964
    @rasheedark4964 Před 3 lety +191

    *അധികം ആരും ചെയ്യാത്ത വീഡിയോ നന്നായിട്ടുണ്ട്*

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      Thanks bro

    • @fathimamk2753
      @fathimamk2753 Před 3 lety

      എന്റെ ചാനൽ ഒന്ന് കയറി നോക്കൂ കട്ട സപ്പോർട്ട് തരുമോ ഇടപെട്ടാൽ ചാനലിലെ വീഡിയോ കാണാൻ ശ്രമിക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം മതി😍😍czcams.com/channels/1Q9x8JhK2gDCXo5WQ1LYAw.html

  • @indian8018
    @indian8018 Před 3 lety +4

    വീഡിയോ കാണുമ്പോൾ എളുപ്പം ആണ്. നല്ല അഡ്വാനം ഉള്ള ജോലി ആണ്. കത്തി കൊണ്ടും പോത്തിന്റെ കുത്തു കൊണ്ടും അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്. പിന്നെ അറുത് പൊളിച്ചു തിന്നാൻ നല്ലരസം ആണ്. പടച്ചവൻ കച്ചവടത്തിൽ ബർകത് കൊടുക്കട്ടെ.

  • @user-ir6br6jb2j
    @user-ir6br6jb2j Před 3 lety +18

    കണ്ടാൽ അസ്സൽ വില്ലൻ ലുക്ക് പേര് കുഞ്ഞു ..അത് പൊളിച്ചു

  • @sabikerala1323
    @sabikerala1323 Před 3 lety +58

    ഇന്ന് കച്ചവടം എങ്ങനെ ഉണ്ടെന്ന് ഒരു കോട്ടയംകാരനോട് ആണ് ചോദ്യം എങ്കിൽ പറയും - - ഓ എന്നാ പറയാനാഡാ പൂവേ കച്ചവടം ഒക്കെ മോശം, പിന്നെ അങ്ങനെ തട്ടി മുട്ടി പോകുന്നു 😁😀

    • @sinsarkt1128
      @sinsarkt1128 Před 3 lety

      😂

    • @makenomistake33
      @makenomistake33 Před 3 lety +7

      അത് പൊതു മലയാളി സ്വഭാവം ആടോ. ഞാനും കോട്ടയം ആ. നമ്മൾ സന്തോഷ ജീവിതം ആണെന്ന് ചോദിച്ചവൻ കരുതിയിട്ട് കണ്ണേറ് കിട്ടും എന്ന പേടി. അത്രേ ഉള്ളു. ആ സമയം തമിഴനോട് തലൈവാ, അണ്ണാ എപ്പടി ഇറുക്ക് എന്ന് ചോദിച്ചാൽ സൗഖ്യമാ ഇരിക്ക്, നല്ലാത്തൻ പോയിട്ടെ ഇരിക്ക് എന്ന് പറയും. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു ഒരു ആപതും വരുതരുതെ എന്ന് പറഞ്ഞു കഴിഞ്ഞാ പിന്നെ ഒന്നും വരില്ല എന്ന് തമിഴന് വിശ്വസിക്കുന്നു. മലയാളി അവരെ പോലെ അത്രക്ക് വിശ്വാസികൾ അല്ല. അത്രേ ഉള്ളു വ്യത്യാസം. അതുകൊണ്ടാണ് തമിഴ്നാട്ടിൽ എല്ലാം show off ആകുന്നത്. ഉള്ളവൻ ഇല്ലാത്തവന്റെ മുന്നിൽ ഓളം വെച്ച് നടക്കും.

  • @Sheikabdullah1979
    @Sheikabdullah1979 Před 3 lety +132

    I am Tamil Nadu but
    I love so mach Kerala place an like Kerala people

  • @niyaspulikkal625
    @niyaspulikkal625 Před 3 lety +8

    സാദാരണക്കാർ അത്‌ വേറെ ലെവൽ തന്നെ......... ഇഷ്ട്ടായി ട്ടൊഒരുപാട്‌..
    😎😎😎😎😎😎😎

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd Před 2 lety +5

    മലയാളി, വൈകുന്നേരം, പൊറോട്ട, ബീഫ് കറി " ഹാ അന്തസ്' 😌😋😋

  • @vishnuchandran4290
    @vishnuchandran4290 Před 2 lety +2

    കുറച്ച് നല്ല മനുഷ്യരെ പരിചയപ്പെടുത്തി തന്ന നിങ്ങൾക്ക് ഒരായിരം കുതിരപ്പവൻ 💞💞💞🥰🥰🥰🥰

  • @benkthomas2067
    @benkthomas2067 Před 3 lety +200

    0:00 no animals werr harmed in making this vedio😂😂😂😂😂

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +5

      🙏🏻🙏🏻🙏🏻😍

    • @maheshnarayanaswamy6237
      @maheshnarayanaswamy6237 Před 3 lety +7

      എന്തൊക്കെ കള്ളത്തരം ആണ് അല്ലെ പറയുന്നത്...

    • @Truthholder345
      @Truthholder345 Před 3 lety +7

      ഇനി അത് മനുഷ്യന്റെ ഇറച്ചി വലതും aano?? 🤔🤔

    • @shimalshaji484
      @shimalshaji484 Před 3 lety +1

      Athu poth alla erumaya bro

    • @anandas1359
      @anandas1359 Před 3 lety +1

      No harmful only killing🔥🔥😁

  • @manseermanchi6875
    @manseermanchi6875 Před 3 lety +106

    നല്ല പച്ചയായ മനുഷ്യന്മാർ... എല്ലാരുടെയും നല്ല സ്വഭാവം....

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +3

      😍💯

    • @faisalkallayil8020
      @faisalkallayil8020 Před 3 lety +1

      sherikkum ee field il ullavarude character vereyanu but evare kandappol adipoli

    • @gireeshkumargireesh3839
      @gireeshkumargireesh3839 Před 3 lety +1

      അതുകൊണ്ടാണല്ലോ ഒരു ജീവിയെ കൊല്ലുന്നത് കഷ്ടം

    • @Jyothish_lal
      @Jyothish_lal Před 3 lety +8

      @@gireeshkumargireesh3839 jeeviye konnal mosam akumo athu food inu vendi Alle 🙄 avare ittu narakippikkuka onnum allalo food inu vendi vettunnu ayinu ippo enthanu bro

    • @noufalparol
      @noufalparol Před 3 lety

      Girersh thangsl veg aaano...njan parayunnu alla ur a non veg...
      Ini ila matramano thinnane njan parayum ur a non veg....vegitariom life not possie....koi shak.

  • @vidhulk721
    @vidhulk721 Před 3 lety +241

    പോത്തിറച്ചി പ്രേമികൾ ഉണ്ടോ ഇവിടെ

    • @Rocky57207
      @Rocky57207 Před 3 lety +1

      Undu myre ninte

    • @vidhulk721
      @vidhulk721 Před 3 lety +8

      @@visnavisu1347 ellengil mindaand poyikkode

    • @visnavisu1347
      @visnavisu1347 Před 3 lety +3

      Onnu podo

    • @madarauchiha6187
      @madarauchiha6187 Před 3 lety +5

      Cowboys spotd 🐂🐂🇩🇪🇩🇪

    • @user-ru5zz7cj3v
      @user-ru5zz7cj3v Před 3 lety +4

      @@Rocky57207 പോടാ തായോളിമോനെ ചിത്ത വിളിക്കുന്നതു മൈരാ പോത്തു നിങ്ങളുടെ അമ്മ ആണല്ലോ പിന്നാ പരാജിട്ടു കാര്യം ഇല്ല mona

  • @finuk2529
    @finuk2529 Před 3 lety +15

    ഇത് ippo എന്താ ചെയ്യുന്നത്.. le കുഞ്ഞു. ഇത് കത്തി മൂർച്ഛാക 🤩🤩💪💪💪

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +258

    ബീഫ് ഇഷ്ടമാണ്.. പക്ഷെ അറക്കുന്നത് കാണുമ്പോ ഒരു വിഷമമാ.. അത് കൊണ്ട് അത്തരം കാഴ്ചകൾ കാണാതിരിക്കാറാണ്..

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +10

      Athe illalloo

    • @CallMevipin
      @CallMevipin Před 3 lety +2

      Same

    • @n.t.vadakkan9821
      @n.t.vadakkan9821 Před 3 lety +1

      കഴിക്കങ്ങ്ണ്ട്
      വേണ്ടങ്ങേ
      ചീരേരെ പൂവും നോക്കീട്ട്

    • @pattileruchi6284
      @pattileruchi6284 Před 3 lety +2

      czcams.com/video/rRJhdljGD0M/video.html
      മമ്മൂക്കയ്ക്ക് വേണ്ടി ഞങ്ങളുടെ birthday സോങ്.. plz like ആൻഡ് സബ്സ്ക്രൈബ്

    • @mahirzain1222
      @mahirzain1222 Před 3 lety +2

      Same

  • @sadique369
    @sadique369 Před 3 lety +7

    നമ്മളെ നാട്ടിൽ ഇണ്ട് കൂറേ ഇറച്ചികർ അവർക്ക് അറിയുന്ന ആൾകാർക് മാത്രം നല്ല ഇറച്ചി കൊടുക്കും നമ്മക് ഫുള്ള് എല്ലും കണ്ടം ഈ വിഡിയോ യിൽ ഉള്ള ഇക്കാക്ക ഞങ്ങളെ ഇവിടെ ഒരു ഷോപ്പ് ഇടാണെങ്കിൽ പൊളിക്കും വീഡിയോ സൂപ്പർ എറച്ചി പീടീത്തെ എല്ലാരും പൊളി ആണ് 💞💞💞💞💞🔥🔥🔥🔥🔥

  • @saleempkd4674
    @saleempkd4674 Před 3 lety +16

    ഏതു തൊഴിലിനോടും ഒരു ആത്മാർഥത ഉണ്ടാവണം സത്യസന്ധതയും അതാണ് തൊഴിലിന്റെ വിജയം കാക്ക ഇങ്ങള് പൊളിആണ്

  • @hijasalihassan
    @hijasalihassan Před 3 lety +5

    മോനേ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ്സ് കാണിച്ചതിന് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു അല്ലാഹു നിനക്ക് ആഭിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ashrafperingode21ashrafper74

    വീഡിയോ ഇഷ്ട്ടമായി അതിനെക്കാൾ കൂടുതൽ സത്യസന്ദമായി കച്ചവടം ച്യ്യുന്ന നല്ലോരു കച്ചവടക്കാരനാണ് അദ്ദേഹമെന്ന് തോന്നി ജീവിതത്തിൽ എന്നും അല്ലാഹ് ഹൈർ ച്യ്യട്ടെ ആമീൻ

  • @albinsv8153
    @albinsv8153 Před 3 lety +13

    വളരെ വ്യത്യസം ആയ വിഡിയോ.✌️
    ഇതു പോലെ വെറൈറ്റി ആയ വിഡിയോസ് ഇനിയും ചെയ്യണം ബ്രോ🔥.
    Full സപ്പോർട്ട് ❤️

  • @UNDAMPORITM
    @UNDAMPORITM Před 3 lety +15

    ഇച്ചാപ്പുകാക്ക പൊളിആണ്... കർണാടകയിൽ നിന്ന് നടന്നു കൊണ്ടു വരുന്ന പോത്തിന് അന്ന് കിലോ 8 രൂപ ലോറിയിൽ കൊണ്ട് വരുന്ന പോത്തിന് ഇന്ന് കിലോ 380 ബല്ലാത്ത ജാതി

  • @esevana8940
    @esevana8940 Před 3 lety +2

    ഇച്ചാപ്പുക്ക ഇഷ്ടം... കൽപ്പറ്റ മാർക്കറ്റിനെ സജീവമാക്കി നിർത്തുന്ന വ്യക്തി.. ഞങ്ങൾകൽപ്പറ്റക്കാരുടെ പ്രിയപ്പെട്ടവൻ...

  • @KOCHU_TOOWILD
    @KOCHU_TOOWILD Před 3 lety +39

    കുഞുന്റെ കട്ടതാടി പൊളിച്ചു

  • @bilalmuhsammedrafeeq5741
    @bilalmuhsammedrafeeq5741 Před 3 lety +148

    പേരൊക്കെ കുഞ്ഞു ചുച്ചു വാപ്പു ടുട്ടു എന്നൊക്ക സ്വഭാവം അറക്കലും 😀

  • @swarooplal2842
    @swarooplal2842 Před 2 lety +1

    എനിക്ക് ഒത്തിരി ഇഷ്ടം ആയത് അവരെ സ്നേഹബന്ധം ആണ് അങ്ങനെ ആവണം സഹോദരങ്ങൾ ❤️❤️

  • @rejimangat5680
    @rejimangat5680 Před 3 lety +11

    ഇറച്ചി വെട്ടുന്നതിന്റെ കടുപ്പമൊന്നും പുള്ളിയുടെ പെരുമാറ്റത്തിലില്ല ..നല്ല മനുഷ്യൻ പുള്ളി ആവട്ടെ ഇന്നെന്റെ ഹീറോ 👍👍

  • @samadsmd3241
    @samadsmd3241 Před 3 lety +8

    കൽപ്പറ്റ മേപ്പാടിക്കാര് ഈ വീഡിയോ കാണുന്നുണ്ടേൽ മടിക്കണ്ട ലൈക്കിക്കോ ഞമ്മടെ ഇക്ക പുലിയാ

  • @jinoythomas2928
    @jinoythomas2928 Před 3 lety +3

    പാവം ഇറച്ചി വിൽക്കാനും പൈസ വാങ്ങാനും പിന്നെ വീഡിയോക്കു ലൈക് അടിപിക്കാനും ഈ ചേട്ടൻ തന്നെ. അടിപൊളി സൂപ്പർ വീഡിയോ

  • @f-vlog5313
    @f-vlog5313 Před 3 lety +16

    4:24 തഗ്ഗ്‌ 😂💥

  • @ashrafilayamattil4106
    @ashrafilayamattil4106 Před 3 lety +3

    ആദ്യമായിട്ടാണന്ന് തോന്നുന്നു... ഇങ്ങനെയൊരു Bഥg...
    കിടിലൻ...... എടുത്തു പറയാൻ...മുതലാളി ഇക്കാക്ക' Super... എല്ലാവർക്കും... നല്ല തു മാത്രം സംഭവിക്കട്ടെ.... വിജയാശംസകൾ....

  • @powerguncomments4299
    @powerguncomments4299 Před 3 lety +3

    Masha അല്ലാഹ് റാഹത്തായി കണ്ടപ്പോൾ എല്ലാര്ക്കും പടച്ചോൻ റഹ്മത്ത് ചൊരിയട്ടെ

  • @KeralaBoyGaming
    @KeralaBoyGaming Před 3 lety +705

    🌟🌟🌟

  • @riskytrader212
    @riskytrader212 Před 3 lety +2

    നല്ലൊരു മനുഷ്യൻ... ജീവിക്കാൻ വേണ്ടി ഒരു ഇറച്ചി വെട്ടുകാരൻ ആയി, അത് അങ്ങേയറ്റം ആത്മാർഥമായി ചെയ്യുന്നു....

  • @salamcareacodaa
    @salamcareacodaa Před 3 lety +2

    ഏതായാലും മാംസക്കച്ചവടംപരിചയപ്പെടുത്തിയതിൽ വളരെയധികം സന്തോഷം7 മാസം മുന്നേപോസ്റ്റ് ഇതാണെങ്കിലുംഎനിക്ക് ഇപ്പോഴാണ് ഇത് കാണാൻ സാധിച്ചത്ഏതായാലും കൽപ്പറ്റ മാർക്കറ്റ് നേരിൽ കാണുന്ന സഹോദരൻ

  • @hussainmarafie645
    @hussainmarafie645 Před 3 lety +14

    Just now saw your video. Really great my dear brother..a simple human he was.. we are always with you guys..

  • @JOMZ_
    @JOMZ_ Před 3 lety +49

    no animals were harmed
    അല്ലിയോടാ 😀

  • @familyisheaven4469
    @familyisheaven4469 Před 3 lety +4

    ഇറച്ചി വെട്ട് കാണുന്പോൾ കിരീടത്തിലെ കൊച്ചിൻ ഹാനിഫ യെ ആണ് ഓർമ വരുന്നത്

  • @basheercholayil4137
    @basheercholayil4137 Před 3 lety +3

    ഒരു കോമഡി പ്രോഗ്രാം കണ്ടതുപോലെ തോന്നുന്നു അടിപൊളി സൂപ്പർ

  • @hamdankappil
    @hamdankappil Před 3 lety +10

    ഇവർക്കാർക്കും യഥാർത്ഥ പേരില്ലേ? ഇച്ചാപ്പു ചെറിയാപ്പു ബാവക്ക കുഞ്ഞു 😀

  • @muhammedafsalknr
    @muhammedafsalknr Před 3 lety +132

    ഒരു ദിവസം പ്രൈവറ്റു ബസ് കാരുടെ കൂടെ അവരുടെ എല്ലാ ചിലവും ഉൾപ്പെടുത്തി കൊണ്ട് ഒരു day inmylifeചെയ്യുമോ

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +10

      Cheyan nokunde bus kittilla atha

    • @muhammedafsalknr
      @muhammedafsalknr Před 3 lety +1

      @@yaseenvlogs1948
      ശ്രമിക്കൂ

    • @dayalblathur3475
      @dayalblathur3475 Před 3 lety +3

      @@yaseenvlogs1948 കണ്ണൂർക്ക് വരൂ. വണ്ടി തരാം 🤟

    • @abdulmuneer3558
      @abdulmuneer3558 Před 3 lety +2

      തരാം കല്പറ്റ തന്നെ

  • @akunamatata6818
    @akunamatata6818 Před 3 lety +1

    കണ്ടപ്പോൾ.. തന്നെ ഒരു സന്തോഷം.... നല്ല അവതരണം... നല്ല.. മാർക്കറ്റ്... നല്ല രീതിയിൽ സംസാരിക്കുന്ന... ഇച്ചാപ്പു ക്‌ക്കാ...

  • @ramshadkp5805
    @ramshadkp5805 Před 3 lety +4

    അറവു. എന്നാ തൊഴിൽ എനിക്ക് വളരെ ഇഷ്ടമാണ്. ചങ്കുറപ്പുള്ളവരുടെ തൊഴിൽ ആണ് ഇത്. അബൂബക്കർ ഇക്കാക്ക്കും teams, നും BIG SALUTE. machane ee vedio oru padu ishtappettu

  • @anoopanoop8043
    @anoopanoop8043 Před 3 lety +3

    ഇക്കാന്റെ തനിമ ആ ചിരി.. അതാണ് എനിക്കിഷ്ട്ടയത്

  • @adarshrajendran212
    @adarshrajendran212 Před 3 lety +5

    ഇനിയും ഇതുപോല A day with series വേണം

  • @angleranilvmy4823
    @angleranilvmy4823 Před 3 lety +1

    മ്മ്‌ടെ പിള്ളേർക്ക് ഹെൽപ് ചയ്തതിന് ദൈവം നിങ്ങൾക്ക് തന്നത് ആണ്...ഈ 1 മില്യൺ😍💐💐😘😘❤️❤️❤️❤️❤️🅱️🅱️🅱️❤️❤️❤️❤️🅱️🅱️🅱️🅱️❤️❤️❤️❤️❤️🅱️🅱️🅱️🅱️❤️❤️❤️❤️

  • @anooppalissery8134
    @anooppalissery8134 Před 3 lety +37

    6:57 ങ്ങളെ പരിചയപ്പെട്ടില്ല..
    മ്മളന്നെ..മെയിന്🤣

  • @bhuvaneshramakrishnan4457

    നല്ലൊരു നിഷ്കളങ്കത. ഇക്കയുടെ പോത്തു കച്ചവടം പൊടി പൊടിക്കട്ടെ 😊

  • @sainulabid9309
    @sainulabid9309 Před 3 lety +10

    കത്തി മൂർച്ച കൂട്ടിയിരുന്ന ആളെ കണ്ടാൽ arjun reddy സിനിമയിലെ നായകന്റെ ബെസ്റ്റ് ഫ്രണ്ടിനെ പോലെ ind

  • @sddd2546
    @sddd2546 Před 3 lety +7

    No Animas where harmed during this video that's funny bro😂😂😂

  • @georgevarghese5448
    @georgevarghese5448 Před 3 lety +8

    അയാളുടെ മുഖം കാണുമ്പോ അറിയാം വളരെ സാധു ആയ മനുഷ്യൻ ആണെന്ന്

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +19

    പൊളിച്ചു ബ്രോ✌😍💕 ചേട്ടൻ കലക്കി🔥🔥💪💕

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +1

      😍😍

    • @riderkunjani8083
      @riderkunjani8083 Před 3 lety +1

      വർഷങ്ങളായി ഞാൻ ഏത് വീഡിയോയുടെ കമന്റ് ബോക്സിൽ പോയാലും നിങ്ങൾ ഉണ്ടാകും അവിടെ നിങ്ങൾ ഒരു ജിന്നാണ്

  • @MrBravo143
    @MrBravo143 Před 3 lety +11

    Quotation, ഗുണ്ട, എന്നിവരുടെ കൂടെ ഒരു ദിവസം വീഡിയോ ചെയ്താൽ സൂപ്പർ..

  • @karee-jok1452
    @karee-jok1452 Před 3 lety +11

    ഓരോരുത്തരും ജനിച്ചു വളരുന്ന സാഹചര്യമനുസരിച്ചു തൊഴിൽ സത്യസന്ധമായി ചെയ്തു ജീവിക്കുന്നു. നല്ല മനുഷ്യർ. പോത്തിന്റെ മുഖം നോക്കിയിട്ട് അതുങ്ങൾക്കു മരണം മണക്കുന്നു എന്നു തോന്നുന്നു.

  • @abdulsalam-qz3fz
    @abdulsalam-qz3fz Před 3 lety +26

    ബീഫ് ഇല്ലെങ്കിൽ പിന്നെന്തു ജീവിതം😋😋😋😋😋😋😛😘

  • @fazilsocker4490
    @fazilsocker4490 Před 3 lety +3

    2:58 ആദ്യം ഞാൻ പോയി food കഴിക്കും മച്ചാനെ ഇത് പോരെ അളിയാ 🤗👈

  • @kuriyakosemathai6254
    @kuriyakosemathai6254 Před 3 lety +3

    ഇങ്ങളെ ഇതുവരെ പരിചയപ്പെട്ടിട്ടില്ല. അടുത്ത ബീഫ് ഇങ്ങളെടുത്തുന്നാവട്ടെ. കൽപ്പറ്റ മാർക്കറ്റിനു നല്ലൊരു പ്രമോഷൻ ആയി - All the best

  • @shazvlog1120
    @shazvlog1120 Před 3 lety +1

    Njagalum kalpetta ann adipoli igene oru video prethishichilla super

  • @BasilBiju8606
    @BasilBiju8606 Před 3 lety +30

    No animals were harmed in the making of this video.ente sivane enthonnadey

    • @noisyy3876
      @noisyy3876 Před 3 lety

      🤣😆

    • @agentwizardo1129
      @agentwizardo1129 Před 3 lety +1

      Bro video cheydappol no animals were harmed videokku munbu animals were harmed😂

    • @trendingmaniac1370
      @trendingmaniac1370 Před 3 lety

      Nth tholvi aada ee commentoli naarikal..... Athin ee videoil eathelum oru mrukathine aakramikkunnath nda.....

    • @arjunnarayanaswamy4926
      @arjunnarayanaswamy4926 Před 3 lety

      No animal were harmed by all are being killed

  • @user-px3cc2pj4j
    @user-px3cc2pj4j Před 3 lety +6

    കുഞ്ഞു terror ലുക്ക്‌ ❤️
    ഇതാവണം ഒരു ഇറച്ചി വെട്ടുകാരൻ.. ഇച്ചപ്പുക്ക ❤️❤️

  • @teenjoseph4115
    @teenjoseph4115 Před 3 lety +31

    നല്ല വീഡിയോ ഇഷ്ടപ്പെട്ടു ബീഫ് ഒക്കെ കഴിക്കുന്ന കൂട്ടത്തിലാണ് ഇതുപോലൊരു നല്ലൊരു വീഡിയോ എല്ലും സൂപ്പ് വയ്ക്കുന്ന കൂടെ നല്ല ദോശ വീഡിയോ 😋

    • @fathimamk2753
      @fathimamk2753 Před 3 lety

      എന്റെ ചാനൽ ഒന്ന് കയറി നോക്കൂ കട്ട സപ്പോർട്ട് തരുമോ ഇടപെട്ടാൽ ചാനലിലെ വീഡിയോ കാണാൻ ശ്രമിക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം മതി😍😍czcams.com/channels/1Q9x8JhK2gDCXo5WQ1LYAw.html

  • @malus_creation5553
    @malus_creation5553 Před 2 lety +3

    ഞാൻ ഒഴിവാക്കിയ വാക്ക് ഹലാൽ.....മേലാൽ ഹലാൽ വാങ്ങില്ല കഴിക്കില്ല... സത്യം

    • @just-fun6
      @just-fun6 Před 2 lety

      Choico arelum😏

    • @ramshad4076
      @ramshad4076 Před 2 lety +1

      Halal meaning=അനുവദനീയം.
      അതിലെന്തിനാണ് അസഹിഷ്ണുത.?!
      None Vegetarian board വെച്ച Hotel കണ്ടാല്‍ മുസ്ലിംകള്‍ക്ക് അസഹിഷ്ണുത തോന്നാറില്ല.
      മലപ്പുറത്തിന്‍റെ ഹൃദയ ഭാഗത്ത് പോലും ഇത്തരം Hotels കാണാം.

  • @savaad.___
    @savaad.___ Před 3 lety +2

    വയാനാട്ട്ക്കാരുടെ പവർ കണ്ടോ
    സ്നേഹം മാത്രം♥️♥️♥️

  • @singstarrahman7425
    @singstarrahman7425 Před 3 lety +19

    അടിപൊളി ഇറച്ചിക്കച്ചവടക്കാരുടെ ടയലോഗ് സൂപ്പറാ

  • @mohammedjaisal5272
    @mohammedjaisal5272 Před 3 lety +57

    നാളെ gst ഉദ്യോഗസ്ഥരെ പ്രതീക്ഷിക്കാം.

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +5

      Athe sheriyanallo

    • @sknaturalvlogs2061
      @sknaturalvlogs2061 Před 3 lety +1

      എൻ്റെ ചാനൽ ഒന്നു കാണുമോ ഇഷ്ടപെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ ...ഇഷ്ടപ്പെട്ടില്ലേൽ വേണ്ടാട്ടോ ഒന്ന് കാണാനേ പ്ലീസ് ) )

    • @fdghjxdbmii
      @fdghjxdbmii Před 3 lety +5

      അതേ വരും അവർക്കും ഇറച്ചി വാങ്ങണ്ടേ

    • @indrajithsmenon
      @indrajithsmenon Před 3 lety +6

      Eyy no issue , agricultural or farm products tax excluded aaanu ...

    • @filaminfrancisfilamin3542
      @filaminfrancisfilamin3542 Před 3 lety +1

      Meat gst illya

  • @yaseenjazz9210
    @yaseenjazz9210 Před 3 lety +2

    ഇതൊക്കെ കാണുന്ന ഇറച്ചിവെട്ടുകാരൻ ഞൻ 🤗

  • @shanithshanu3872
    @shanithshanu3872 Před 3 lety +8

    ചെക്കന്റെ ഈ ചാനൽ ഒന്ന് subscribe ചെയ്ത് കൊട്ക്കി.... ഒന്ന് liku ഉം ചെയ്ത് കൊട്ക്കി 🤣🤣.... അത് പൊളിച്ചു

  • @jeswin5556
    @jeswin5556 Před 3 lety +46

    Different titled vdos poli.... Full support

  • @aezakmi-69
    @aezakmi-69 Před 3 lety +88

    No animal's where harmed????????????? 😂😂😂😂😂😂😂

  • @Salahudheen_Ayyoobi
    @Salahudheen_Ayyoobi Před 3 lety +4

    ഇവരെ ഒക്കെ ഒരുപാട് ഇഷ്ട്ടായി...ഒരു ദിവസം നേരിൽ കാണണം insha allah💞

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +2

      Insha Allah

    • @malus_creation5553
      @malus_creation5553 Před 2 lety

      @@yaseenvlogs1948 മമ്മദ് തന്നെ അള്ളാ.... റംസാൻ നോമ്പ് കോമഡി കണ്ടു ചിരിച്ചു മടുത്തു റബ്ബേ....

    • @FCITY939
      @FCITY939 Před 8 měsíci +1

      ​@@malus_creation5553mindathe po myre

  • @thanseerthanseer8486
    @thanseerthanseer8486 Před 2 lety +2

    ഇങ്ങളെ പരിചയപെട്ടില്ല 😂
    നമ്മൾ തന്നെ ഇവിടെ മെയിൻ 😂