Volume control 47k 100k volume control working | ഏതു വോളിയം കണ്ട്രോൾ കൊടുക്കണം

Sdílet
Vložit
  • čas přidán 26. 08. 2024
  • വിവിധ തരം വോളിയം കോൺട്രോളുകളുടെ പ്രവർത്തനം അല്ലെങ്കിൽ 100kകുപകരം 47k കൊടുത്താൽ ഒച്ച കൂടുമോ ഇല്ലേ എന്നാണ് ഈ വിഡിയോയിൽ നോക്കുന്നത്.
    This video is about various values of volume control types working explained. Difference in volume output while connecting 47k and 100k volume control. volume control types
    Instagram:- / diy_malayalam
    Facebook:- / eemalayalam
    -------------------------------------------------------------------------------------------------------------------------
    PARTS I USED IN THIS VIDEO
    -------------------------------------------------------------------------------------------------------------------------
    _____________________________________________________________________
    TOOLS I USE
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - www.youtube.co...
    For business inquires; eemofficialz@gmail.com.

Komentáře • 74

  • @assinsajimon5729
    @assinsajimon5729 Před 3 lety +3

    ഹായ് bro വീട്ടിൽ എല്ലാവരും സുഖം ആണല്ലോ . ഞാൻ ഒരു ഡ്രൈവർ ആണ് ചെറിയ ഒരു ഇലക്ട്രോണിക്സ് ഭ്രാന്തൻ ആണ് കോവിഡ് പിടിച്ച് വീട്ടിൽ ഇരുന്നപ്പോൾ ആണ് താങ്കളുടെ ചാനലിൽ കാണാനിടയായത് കിട്ടിയ സമയം കൊണ്ട് താങ്കളുടെ ചാനൽ ഏകദേശം എല്ലാം കാണാൻ പറ്റി അതിൽനിന്നും ഒരുപാട് അറിവുകൾ കിട്ടി വളരെ നന്ദിയുണ്ട് താങ്കളിൽ ഉള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥത ഉണ്ടല്ലോ അതിന് ആദ്യമേ ഒരു ബിഗ് സല്യൂട്ട് പിന്നെ ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയാറില്ലേ അതുപോലെ എനിക്ക് പഴയ റെക്കോർഡ്സ് കാസറ്റ് ഡെക്ക് ഇവയിൽ പാട്ട് കേൾക്കാൻ ഇഷ്ടമാ കാരണം അനലോഗ് കേൾക്കുമ്പോൾ ഒരു സുഖം വേറെയാണ് അതുകൊണ്ട് ഞാൻ ഒരു ട്യൂബ് ആമ്പ്. ക്ലാസ് യാ ആമ്പും നിർമ്മിക്കാൻ ഒരുങ്ങുകയാണ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഞാൻ കോഴിക്കോട് വരുമ്പോൾ താങ്കളെ ഒന്ന് പരിചയപ്പെടണം താങ്കളുടെ നമ്പർ ഒന്ന് തരുമോ. താങ്കൾക്കും കുടുംബത്തിനും നന്മ വരുത്തണം എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു സബ്സ്ക്രൈബർ.
    താങ്ക്യൂ

  • @krishnakumarthankachanchan5537

    Bro orupad kashtapettallo Kollam nannayitt manassilayi,vedana kuravundo

  • @jithinem2646
    @jithinem2646 Před 4 lety +5

    വളരെ നല്ല ഒരു video

  • @joshyvn2334
    @joshyvn2334 Před 3 lety +4

    വിഷമതകളെല്ലാം മാറി വേഗം സുഖം പ്രാപിക്കട്ടെ ബ്രോ......

  • @ashishcheruvattoor7530
    @ashishcheruvattoor7530 Před 4 lety +5

    Adipoli

  • @sreejithapsreeju3692
    @sreejithapsreeju3692 Před 4 lety +5

    Super.

  • @user-lm9ef2wj1m
    @user-lm9ef2wj1m Před měsícem

    Sir oru old philips റേഡിയോയുടെ tone control miss ആയി പകരം ഏതു ഇടാൻ
    Pattum

  • @febinkjoy6704
    @febinkjoy6704 Před 3 lety +2

    Ethu pollichuttaaa. 👍🏻👍🏻

  • @shareefmuthu8777
    @shareefmuthu8777 Před 4 lety +6

    👍👍 Kai engane und bro

  • @rajannarayanan2759
    @rajannarayanan2759 Před 2 lety

    എനിക്ക് സംശയമാണ് അത് ശരിയി thanku

  • @lijastips7744
    @lijastips7744 Před 4 lety +2

    ചേട്ടാ കൊള്ളാം അടിപൊളി

  • @Anu-gt9bb
    @Anu-gt9bb Před 3 lety +2

    Amplifire undakunna video iduvo

  • @krishnakumarthankachanchan5537

    Bro master volume control oru video cheyyamo

  • @ajayeshkr7656
    @ajayeshkr7656 Před 3 lety

    Ithinte koode thanne linear and log ennathinekkurichu koode ulpeduthiyala thudakkakkarkku oru upakaraprethamavum bro controlinte ee 2 vethyasangal kooduthalayi aarum explain cheythu kandittilla aayathinal ee karyangal ulpeduthi oru vedio cheyyumennu pretheekshikkunnu thanks

  • @provocaudio1388
    @provocaudio1388 Před 4 lety +6

    ❤️❤️❤️❤️❤️❤️❤️❤️

  • @lawrenceraphael4517
    @lawrenceraphael4517 Před 3 lety +1

    Hello chettaa how to identify volume controller and treble and bass switch

  • @navaneethperalam1322
    @navaneethperalam1322 Před 3 lety

    Speaker protection circuit ne patti oru vedio please

  • @Sr_ghost_ff_
    @Sr_ghost_ff_ Před 3 lety

    Super

  • @mohanankn5415
    @mohanankn5415 Před 3 lety +1

    ഓഡിയോ സിഗ്നലിൽ 47k മാറ്റി 100k കൊടുക്കുമ്പോൾ വോളിയം കൂടുന്നതായി കാണാം.കാരണം, input സിഗ്നൽ 47k വഴി ആദ്യം എർത്തിങ് ആകുന്നു,അൽപ്പം gain cut ആകുന്നു. അതിനുശേഷം amp ലേക്ക് പോകുന്നു.100k ആകുമ്പോൾ എർത്തിലേക്കുള്ള റെസിസ്റ്റൻസ് കൂടുന്നതുകൊണ്ട് gain കട്ട്‌ ആവുന്നത് കുറയുന്നു. വോളിയം കൂടുന്നു പക്ഷെ, നേരത്തെയുള്ളതിനേക്കാൾ ഡിസ്റ്റോർഷൻ കൂടാൻ സാധ്യതയുണ്ട്.

    • @gangangangan9203
      @gangangangan9203 Před 3 lety +1

      എന്റെ പാനാസോണിക് AVR ഓൺചെയ്തു ഉടനെ ഒരു പത്തു മിനിട്ടോളം ഭയങ്കര പൊട്ടലാണ് അത് കഴിഞ്ഞാൽ മാത്രം സൗണ്ട് ക്ലിയർ ആയി വരുന്നു... ഇത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരാമോ?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Před 3 lety

      Capacitor നോക്കൂ

  • @muhammedfayizck5450
    @muhammedfayizck5450 Před 4 lety +3

    Amplifire il paattu vekkumbo speaker chelappadikkunnath nirthan entha cheyyende

  • @0508815781
    @0508815781 Před 3 lety +2

    full range speakarine mid range speaker aayi maattuvan kazhiyumo

  • @midhunmohan9626
    @midhunmohan9626 Před 3 lety +1

    Induction cooker ഇപ്പോൾ വ്യാപകമായി എല്ലാവരും ഉപയോഗിക്കുന്നതാണ്... അപ്പോൾ അതിൻ്റെ സർവ്വീസ് വീഡിയോ ഇട്ടാൽ ഉപയോഗമായിരിക്കും ചേട്ട.

  • @ideaelectronicmalayalam649

    Oro Speaker vianding chayamo

  • @faisalrasheed3140
    @faisalrasheed3140 Před 3 lety

    Which potentiometer is best for a powered subwoofer 47k or 100k

  • @rameshek2591
    @rameshek2591 Před 2 lety

    May God entupati

  • @SubhashKumar-li4wi
    @SubhashKumar-li4wi Před 4 lety +2

    കൈക്ക് എങ്ങനെ ഉണ്ട്

  • @sanuanu1262
    @sanuanu1262 Před 3 lety

    റേഡിയോ on of Swich'potention meter എത്ര ohm ആയിരിക്കും

  • @hasanarp8253
    @hasanarp8253 Před rokem

    Thangaluday nambar tharumo

  • @shajeervembayam
    @shajeervembayam Před 3 lety +1

    Bass trible volume dual പ്രൊട്ടൻഷ്യൽ ഈ കണക്ഷൻ കാണിക്കാൻ പറ്റുമോ?

  • @sudheeshstephen4386
    @sudheeshstephen4386 Před 3 lety +2

    Ic 4440 te amplifier I'll eppol 12 Walt supply anu oullathu ettra vatts amps oum vare kodukam. Supplay kuttyyal power kittumo

  • @gijug2737
    @gijug2737 Před 2 lety

    USB panel board stereo anu athine mono out akki phono jackil kodukkan (profetional amb)enth chyanam. Ply chyumpo tunes miss avunnund

  • @shinubabu5283
    @shinubabu5283 Před 3 lety

    Ahuja amp circut chayyumo

  • @sandheep.ksandhu4638
    @sandheep.ksandhu4638 Před 3 lety +1

    Ic 4440 വച്ചുള്ള കാർ സബ് ampil starting ആയുള്ള സമയം നോയസ് ഉണ്ട്, off position കുഴപ്പം ഇല്ല. Complint മാറ്റാൻ വല്ല മാർഗം ഉണ്ടോ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Před 3 lety

      12 volt input ഉള്ളിടത് ഒരു inductor ഉണ്ടെങ്കിൽ ക്ലിയർ ആവും. അല്ലെങ്കിൽ spark plug suppressor വെക്കു

    • @sandheep.ksandhu4638
      @sandheep.ksandhu4638 Před 3 lety

      @@ElectronicsElectricalmalayalam inductor എന്ന് ഉദ്ദേശിച്ചത് എന്താ. സെപ്പ്രേർസർ വച്ചാൽ സ്റ്റാർട്ടിങ്, മൈലീജ് ഇവയെ ബാധിക്കും എന്ന് പറയുന്നു ശരിയാണോ. Inductor dsigen തരുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @anugrahkumar3060
    @anugrahkumar3060 Před 3 lety +1

    Bass treble board I'll 47 k koduthal kuzappam undo chetta

  • @rajeshsivatheertham394
    @rajeshsivatheertham394 Před 3 lety +1

    ബാസ് ട്രബിളിന് 100 k ആണോ കൊടുക്കേണ്ടത്

  • @rajilk372
    @rajilk372 Před 3 lety +1

    4440 amplifier board.
    47k volume control.
    25% volume വെക്കുമ്പോൾ തന്നെ full sound work ചെയ്യുന്നു. അതിൽ കൂടുതൽ volumes കൂട്ടിയാൽ ചിലപ്പടികാൻ തുടങ്ങും. ഈ 25% 100% volume ആകാൻ വല്ല വഴിയുമുണ്ടോ ??

  • @vijilvijil3497
    @vijilvijil3497 Před 4 lety +4

    Hai number taramo

  • @soingchannel6370
    @soingchannel6370 Před 2 lety

    Smd അമ്പ്ലിഫിർ കിട്ടുമോ

  • @sumeshs6141
    @sumeshs6141 Před 2 lety

    100k പകരം 10 k ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ

  • @vishnuambilyambily520
    @vishnuambilyambily520 Před 3 lety +3

    കൈക്ക് എന്തുപറ്റി

  • @anugrahkumar3060
    @anugrahkumar3060 Před 2 lety

    57 k , 67k volume controller kittumo chetta

  • @shalomforyou1132
    @shalomforyou1132 Před 3 lety

    Ente bro onnum kalayan illallo... Sammathikkanam

  • @rajivijeesh2817
    @rajivijeesh2817 Před 3 lety

    😍🥰👏👏👏👏👏👏