'പോട്ടെടാ ബാലേട്ടാ,..'

Sdílet
Vložit
  • čas přidán 10. 06. 2024
  • 'പോട്ടെടാ ബാലേട്ടാ,..' ഈ ഒരൊറ്റ ഡയലോഗിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ റിയാസ് ഖാൻ
    #AmritaTVArchives #Lalsalam #GoldenArchives #MeeraNandan #Mohanlal #StephenDevassy #Lalettan #VMVinu #Devayani #NedumudiVenu #Sudheesh #HarisreeAshokan #RiyazKhan #AnoopSankar
  • Zábava

Komentáře • 135

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 19 dny +388

    സുന്നരനായ വില്ലൻ ❤🥰റിയാസ് 👍🏻👍🏻👍🏻

  • @jinilkejinil1312
    @jinilkejinil1312 Před 19 dny +225

    ബാലേട്ടാ തെറ്റ് എൻ്റെ ഭാഗത്താ..😊

    • @mind-yr_own-bisnes
      @mind-yr_own-bisnes Před 10 dny +8

      Ath balettan alla
      Soorya thettu ente baaghattha (kochirajavu movie )😂

    • @jinilkejinil1312
      @jinilkejinil1312 Před 10 dny +5

      @@mind-yr_own-bisnes ariyam 😁

    • @Akash-ng7ue
      @Akash-ng7ue Před 9 dny +1

      ​@@mind-yr_own-bisnesalla ballettante unreleased cutile credit sceneil riyaz anganoru dialogue parayunnund

  • @ajtt3803
    @ajtt3803 Před 20 dny +475

    പോട്ടെടാ ബാലേട്ടാ ,ഷോബി തിലകൻ വോയ്സ്🔥

    • @ItsmehJk
      @ItsmehJk Před 19 dny +17

      ​@@rahulradhakrishnan2964riyassnte voice vannath jalalolsavatgle adich keri vaa vaa kochirajaavile thett enta bagata surya ithoke an😂

    • @rahulradhakrishnan2964
      @rahulradhakrishnan2964 Před 19 dny +5

      @@ItsmehJk അതേ ഞാൻ നോക്കി വിക്കിപീഡിയ യില്

    • @Pbt7181
      @Pbt7181 Před 13 dny +1

      Poda.maore

    • @sajinipkd4827
      @sajinipkd4827 Před 7 dny +1

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abhijith7480
    @abhijith7480 Před 18 dny +176

    ഭദ്രൻ ഇജ്ജാതി handsome വില്ലൻ എല്ലാരും അടിച്ച് കേറി വാ🔥🔥🔥🤩🤩🤩

  • @kdp1997
    @kdp1997 Před 20 dny +176

    അങ്ങനെ മറക്കാൻ പറ്റുമോ എനിക്ക്..😢😊 ബാലേട്ടൻ

  • @rahulk.s3307
    @rahulk.s3307 Před 19 dny +182

    അടിച്ചു കേറി വാ 💥

  • @user-yk7dk6ts7s
    @user-yk7dk6ts7s Před 11 dny +35

    ശെരിക്കും റിയാസ് ഖാൻ ഷോബി തിലകനും കുറച്ച് ഒക്കെ ക്രെഡിറ്റ് നൽകേണ്ടതാണ്. പുള്ളിയുടെ ശബ്ദം ആണ് ഈ റോൾ വേറെ ലെവൽ ആക്കിയത്

  • @Xcxc-kf8wl
    @Xcxc-kf8wl Před 18 dny +45

    റിയൽ ലൈഫിൽ ലാലേട്ടൻ ബാലേട്ടൻ ലൂക്ക് ആൻഡ് ആറ്റിട്യൂഡ്‌ ആയിരുന്നേൽ പൊളിച്ചേനെ.

  • @Jibinboban
    @Jibinboban Před 19 dny +43

    ലാലേട്ടൻ -റിയാസിക്ക ❤️🤩

  • @AbduSsalam-il9vg
    @AbduSsalam-il9vg Před 20 dny +83

    റിയാസ് ജി ലാലേട്ടനൊപ്പം

  • @Vijumon788
    @Vijumon788 Před 6 dny +6

    മലയാളത്തിൽ അന്നോളം കാണാത്ത ഒരു വില്ലൻ വേഷം ആയിരുന്നു ബാലേട്ടനിലെ ഭദ്രൻ. ശ്രീ വി എം വിനു വളരെ ഭംഗിയായി കാസ്റ്റ് ചെയ്തു റിയാസ് അത് ഭംഗി ആയി ചെയ്യുകയും ചെയ്തു ശ്രീ ഷോബി തിലകനും അഭിനന്ദനം അർഹിക്കുന്നു . അദ്ദേഹത്തിന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല.👍. നല്ല ഒരു മൂവി ആയിരുന്നു ബാലേട്ടൻ. ❤

  • @akhilayappan194
    @akhilayappan194 Před 15 dny +21

    സുന്ദര കാലമാടൻ.. 🥰

  • @sachink4978
    @sachink4978 Před 16 dny +22

    സെന്റിമെന്റ്സും തമാശകളും നിറഞ്ഞ ഒന്നാന്തരം സിനിമ ❤

  • @rahul.7702
    @rahul.7702 Před 19 dny +30

    ഇപ്പൊ അടിച് കേറിവാ... Hit um

  • @fastandfurious4501
    @fastandfurious4501 Před 18 dny +52

    2:06 ഒരു മകന്റെ ധർമ്മമാണ്......അച്ഛന്റെ കർമ്മം യഥാവിധി ചെയ്യുക എന്നത്....അയ്യോ സിനിമ മാറി സിനിമ മാറി 😂

  • @Nandhu-qi9gf
    @Nandhu-qi9gf Před 18 dny +18

    പോട്ടേടാ ബാലേട്ടാ .....❤️🔥

  • @sinn_007
    @sinn_007 Před 16 dny +23

    അച്ഛൻ അറിയാതെ തെറ്റ് പറ്റി...3 കുട്ടികൾ😂

    • @Surumi4425
      @Surumi4425 Před 6 dny

      2 പെണ്ണ് മക്കൾ... പോടെ 😂😂

  • @digiltr8695
    @digiltr8695 Před 2 dny

    എല്ലാരും അടിച്ച് കേറിവാ.. 🥰🔥🔥

  • @trollislifesk3491
    @trollislifesk3491 Před 8 dny +2

    എന്റെ ഫാമിലി യും ആയി ആദ്യം ആയി തീയറ്റർ ൽ കണ്ട പടം 🥰

  • @livacreative
    @livacreative Před 14 dny +15

    2:46 chevi adichu kalanjathinu thanks

    • @LiveLyv
      @LiveLyv Před 14 dny +2

      Ya man, Safari TV il um idakk DVD/USB parasyam varunnath ithupoleyaanu, full volume il

  • @Azezal502
    @Azezal502 Před 19 dny +46

    റിയാസ് ഖാൻ ഒരു കാലത്ത് ഒന്നൊന്നര വില്ലൻ ആയ്യിരുന്നു 😂

  • @krishnashanthvr5073
    @krishnashanthvr5073 Před 16 dny +4

    അടിച്ചു കേറി വാ 🔥🔥

  • @sandeepthilakan7728
    @sandeepthilakan7728 Před 17 dny +2

    I fondly remember going to Star theatre in Cherai with cousin and watching Balettan. It was a complete entertainer in those days.

  • @Kunjikellu
    @Kunjikellu Před 3 dny

    ആളവന്താൻ ❤പെർഫോമെൻസ് കിടു 🔥🔥

  • @user-qr5nq2cw4j
    @user-qr5nq2cw4j Před 19 dny +7

    അടിച്ചു കേറി വാ 😜😜😜😂😂😂😂😂😂😂

  • @amal-vr4xe
    @amal-vr4xe Před 18 dny +3

    Lalettan💞

  • @thehypercruzer8283
    @thehypercruzer8283 Před 9 dny +1

    Fav one❤

  • @shareefsharipkshareefshari6523

    നായകനേ വില്ലൻ സൈഡാക്കിയ ഒരൊറ്റ സീൻ.....
    പോട്ടേടാ..... ബാലേട്ടാ.....
    UFfff

  • @Rockon111
    @Rockon111 Před 19 dny +11

    Comeback film

  • @krishnamuralimuraleedharan4518

    അല്ലാ... അറിയാതെ പറ്റിയ തെറ്റ് ഒരിക്കൽ അല്ലെ സംഭവിക്കൂ.. മൂകാംബിക സ്റ്റാറിന് തെറ്റ്‌ പറ്റിയതിൽ രണ്ടു പിള്ളേർ ഇല്ലേ?? അതെങ്ങനെ?? .. ഹോ.. രണ്ടുപേരിൽ ആർക്കും തെറ്റ് സംഭവിക്കാല്ലോ..അല്ലെ..?😂 എന്താ മോനെ..😂

  • @NH-ps2eh
    @NH-ps2eh Před 19 dny +61

    മോഹൻലാൽ തകർന്നു തരിപ്പണമായി നിൽക്കുന്ന സമയത്തു കിട്ടിയ കച്ചി തുരുമ്പാണ് ബാലേട്ടൻ. നേര് പോലെ

    • @abhijithkrishnan6034
      @abhijithkrishnan6034 Před 19 dny +26

      Thakarnu tharipanamo ? He had continuous flops and string of average movies after ravanaprabhu...but still he was the biggest star in the industry even during that struggling phase... Athu kondu thakarnu tharipanam onnumalla but pullide low phase aayirunnu athu...

    • @NH-ps2eh
      @NH-ps2eh Před 19 dny

      @@abhijithkrishnan6034 99 നരസിംഹം 2001 രാവണപ്രഭു 2003 ബാലേട്ടൻ. ബാക്കി ഒക്കെ flop ഇന്നും തുടരുന്നു ഒരു മാറ്റം മാത്രം. അന്ന് ഇടയ്ക്കു avrg ഉം ചെറിയ ഫ്ലോപ്പുകളും ആയിരുന്നെങ്കിൽ ഇന്ന് ഇൻഡസ്ട്രിയൽ ദുരന്തങ്ങൾ ആണെന്ന് മാത്രം

    • @Davids1993disc
      @Davids1993disc Před 19 dny +2

      💯

    • @Im_RaaM
      @Im_RaaM Před 19 dny +5

      But ath oonu onnara hit aayirunnu

    • @Clockwise-ll6fz
      @Clockwise-ll6fz Před 19 dny +2

      Yes

  • @naaaz373
    @naaaz373 Před 19 dny +8

    Mookambika Cinematic Universe 😂

  • @jithinpjayakumar6681
    @jithinpjayakumar6681 Před 17 dny +16

    എനിക്കി പഴേ ലാലേട്ടനെ വേണം 😞😥

  • @Piku143-x9b
    @Piku143-x9b Před 19 dny +6

    Nedumudi Venu Sir 😢🙏🏿

    • @sreehari343
      @sreehari343 Před 6 dny

      Mooparu mookambikayil poyikindavum😂

  • @Arjun2255ML
    @Arjun2255ML Před 12 dny +22

    ലാലേട്ടന്റെ നാവ് കുഴയുന്നു🥃🥃

  • @user-sz7br3fw4m
    @user-sz7br3fw4m Před 20 dny +8

    Re make neranja manassu vijaykanth 😊

  • @akbarlatheef7832
    @akbarlatheef7832 Před 10 dny

    Riyas Khan🔥

  • @junaidhjunu2984
    @junaidhjunu2984 Před 19 dny +1

    🥰🥰🥰

  • @ItsmehJk
    @ItsmehJk Před 19 dny +5

    Bada dosth le super villain

  • @sujirajmohammed4912
    @sujirajmohammed4912 Před 5 dny

    ❤‍🔥❤‍🔥❤‍🔥

  • @naaaz373
    @naaaz373 Před 19 dny +4

    Adichu Keri Vaa ❤😅

  • @muhammedajnas5491
    @muhammedajnas5491 Před 10 dny

    innale ente nenjhile , song

  • @azharsadique1104
    @azharsadique1104 Před 19 dny +10

    Enna azhak..❤

  • @ancystancilaus6158
    @ancystancilaus6158 Před 14 dny +1

    Riyas Ekka orupad estanu ❤

  • @user-zh8xt4pw9d
    @user-zh8xt4pw9d Před 9 dny

  • @FamFolks
    @FamFolks Před 19 dny +2

    Mone Adiche keriva….😎😎

  • @RijeshTv-bz5uq
    @RijeshTv-bz5uq Před 3 dny

    എല്ലാരും അടിച്ചു കേറി വാ 🔥🔥🔥🔥🔥

  • @rahular1582
    @rahular1582 Před 9 dny +6

    ബാലേട്ടാ ഒന്ന് അടിച്ചു കേറി വാ ❤️😁

  • @RahulCk-iy9bt
    @RahulCk-iy9bt Před 9 dny +1

    പോട്ടെ ഡാ ബാലേട്ടാ

  • @indrajithkannan8738
    @indrajithkannan8738 Před 9 dny

    2.56 😢😢😢

  • @abhiram3127
    @abhiram3127 Před 18 dny +2

    ബാലേട്ടാ അടിച്ചു കേറി വാ

  • @user-up6le6cr8v
    @user-up6le6cr8v Před 9 dny +1

    Lalettan🥃🥃

  • @sanoopsivan3366
    @sanoopsivan3366 Před 10 dny +1

    ശ്രീകുമാനാ മലരേ 😢 ഇങ്ങനെ ഇരുന്ന ലാലേട്ടൻ 😢😢

  • @kevindeepu7787
    @kevindeepu7787 Před 13 dny

    Riyaz annen 😻😻

  • @MohammedShibil-uz1hl
    @MohammedShibil-uz1hl Před 12 dny

    Ellavarum adich keriva❤

  • @shabimon9888
    @shabimon9888 Před 18 dny +2

    Njan thiyettaril fist kandda movie ❤❤❤

  • @bikemuthappan
    @bikemuthappan Před 9 dny

    തെറ്റ് എന്റെ ഭാഗത്താ....😢അതുകൊണ്ട് അടിച്ചു കേറിവാടാ ബാലേട്ടാ.....🫡🫡🫣

  • @shajudheens2992
    @shajudheens2992 Před 11 dny

    RIP Nedumudi Venu

  • @Tips005
    @Tips005 Před 10 dny

    Riyaz ikka fans 🎉❤

  • @user-gh6kg4uj8c
    @user-gh6kg4uj8c Před 19 dny +11

    അടിച്ചു കേറി വാ

  • @Msdian_yathz7781
    @Msdian_yathz7781 Před 11 dny

    Rizz khan & A10
    🗿💥

  • @shadrachgeorge108
    @shadrachgeorge108 Před 19 dny +8

    MCU 😂🤭🔥❤️

  • @antoittoop6031
    @antoittoop6031 Před 15 dny +1

    Oru Mookambikaa trip kond undaya pukile😆🙏

  • @sivaprashanth7260
    @sivaprashanth7260 Před 9 dny

    അപ്പോൾ winner സിനിമയോ?? Winner il റിയാസ് ഖാന്റെ വില്ലൻ വേഷമാണ്.. south india il മുഴുവനും ശ്രദ്ധ നേടിയത് .. 💥🔥

  • @user-yw8cq5sv8s
    @user-yw8cq5sv8s Před 19 dny +3

    Dubai Jos

  • @AneeshKumar-rw4ir
    @AneeshKumar-rw4ir Před 4 dny

    എല്ലാരും അടിച്ചു കേറി വാ

  • @user-lh7yc3wq1n
    @user-lh7yc3wq1n Před 19 dny +1

    Riyas Tamilil vijayiyude brother aayi abhinayicha badri boxing 🥊 movie good

  • @thefanofhighflyers5173

    Heroic Glamorous villains in Malayalam movies:
    1. മാർട്ടിൻ ദാദ - ആര്യൻ
    2. ഭദ്രൻ - ബാലേട്ടൻ
    3. ബഡാ രാജൻ - ഭീഷ്മ പർവ്വം

  • @dixonabhilash2992
    @dixonabhilash2992 Před 8 dny

    Nalla nadan anu

  • @Vinayak2k3
    @Vinayak2k3 Před 15 dny +6

    mookambika cinematic universinte first film alle ith?

  • @cj-KL08
    @cj-KL08 Před 16 dny +1

    Njan kandittilla😂

  • @mahirpattambi1590
    @mahirpattambi1590 Před 6 dny

    Adichu kayari Vaa daa.. baaaletta😅

  • @abhipriv7117
    @abhipriv7117 Před 8 dny

    Baleta thettu ente bhagatha 😂❤️

  • @Cr0155
    @Cr0155 Před 7 dny

    അടിച്ചു കേറി വാ 😄

  • @Vish_1000
    @Vish_1000 Před 11 dny

    Baaletta
    Adich keri vaa 😂

  • @kiranff8255
    @kiranff8255 Před 11 dny +1

    ith old episode alle???

  • @vineethnambiar785
    @vineethnambiar785 Před 18 dny +1

    I like neyyatinkara Patti only

  • @ranjunk6379
    @ranjunk6379 Před 3 dny

    Vm vinu

  • @saffaronfighter2538
    @saffaronfighter2538 Před 12 dny +1

    കുറെയായല്ലോ കണ്ടിട്ട്

  • @Skvlogxz
    @Skvlogxz Před 2 dny +1

    അച്ഛൻ അറിയാതെ ആണോ 2 കുട്ടികൾ ഉണ്ടാവുന്നെ 🤣🤣🤣

  • @mukbil100
    @mukbil100 Před 9 dny

    അടിച്ചു കേറി വാ 😂

  • @afzalrasheed9497
    @afzalrasheed9497 Před 6 dny +1

    Riyas khanea Malayalam film industry veanda polea upayogichittilla ennu thonnu

  • @nandakumarr9160
    @nandakumarr9160 Před 8 dny

    Dubai Jose

  • @ItsmehJk
    @ItsmehJk Před 19 dny +4

    Baletta adich keri vaa😂

  • @vfxhunter__
    @vfxhunter__ Před 9 dny +1

    Adich keri vaa

  • @Explore_2001
    @Explore_2001 Před 8 dny

    Adich kayari vaa

  • @user-te3kh8zw1r
    @user-te3kh8zw1r Před 10 dny

    അടിച്ചു കേറി വാ..

  • @NajilKP-tp6wx
    @NajilKP-tp6wx Před 13 dny

    Balettan ala baliyettan 😂😂😂

  • @ulfricstormcloak8241
    @ulfricstormcloak8241 Před 10 dny

    അടിച്ച് കേറി വരാൻ പറഞ്ഞോണ്ട് ലാലേട്ടൻ അടിച്ചിട്ട് ആണോ വന്നത് എന്ന് സംശയം ഉണ്ട് നാവ് നല്ലോണം കുഴയുന്നുണ്ട്😅.

  • @NajilKp-nn6tg
    @NajilKp-nn6tg Před 9 dny

    Balettan kand bali vittavar like adi

  • @funforfun1406
    @funforfun1406 Před 7 dny +1

    Making 2 kids with other womens is a mistake 😅

  • @Akkzz28
    @Akkzz28 Před 7 dny

    Lalunni ntharu chothikkane kurach adichitt irikkane ano😅

  • @NajilKP-tp6wx
    @NajilKP-tp6wx Před 13 dny

    Enthayalum laline kati look und

  • @aflahpk7593
    @aflahpk7593 Před 13 dny +1

    എന്തിനാണ് ഈ പ്രോഗ്രാം, ടൈം വേസ്റ്റ്

    • @sreeneshk-be4rg
      @sreeneshk-be4rg Před 3 dny

      നിൻ്റെ മമ്മൂണ്ണിയെ കൊണ്ട് വരാം😂😂😂

  • @Sinaishyen-hs6zw
    @Sinaishyen-hs6zw Před 19 dny +4

    Mohanlal chayithavesham indiayil verea arumchayuilla

  • @dewdropzzz3719
    @dewdropzzz3719 Před 5 dny

    Old video 😁

  • @midhunraj5077
    @midhunraj5077 Před 10 dny +1

    ജയറാമിന്റെ മയിലാട്ടം സിനിമയിൽ ripar.. 🔥🔥 ariyuo aarkkelum riyaz khan

  • @SajeerKm-st2gh
    @SajeerKm-st2gh Před 9 dny

    Lalettan ❌ kuthirettan ✅

  • @rambo9816
    @rambo9816 Před 3 dny

    Lalettane verudhe pokki adikka

  • @repairingnature5505
    @repairingnature5505 Před 11 dny

    കുറുവാലി കുന്നിനുമീതെ കണിമഞ്ഞിൻ കുടിലിന് കീഴെ കണികാണാൻ മേഖപൂവെവിടെ.❤നൊസ്റാലിജിയ അടിക്കാത്ത മലയാളി ഉണ്ടാകില്ല 😢