സൂപ്പർ കാറുകളുടെ സൂപ്പർ ഷോറൂം | SUPER CARS IN CALICUT | ROADWAY

Sdílet
Vložit
  • čas přidán 23. 08. 2024
  • Showroom / Owner contact details:
    RoadWay
    Pre Owned Premium Cars
    Calicut
    +91 70129 04409
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/91807512...
    ajuroadmaster@gmail.com

Komentáře • 129

  • @shahulhameedsadik9219
    @shahulhameedsadik9219 Před rokem +52

    അവതാരകൻ വണ്ടി കണ്ട് അന്തം വിട്ട മാതിരി അവതരണം 2010 പോർഷെ വണ്ടിക്ക് വില കൂടുതലാണ്

  • @akbarwandoor9827
    @akbarwandoor9827 Před rokem +99

    താങ്കൾ ഇതിങ്ങനെ വർണിച്ച് വിയർക്കേണ്ടതില്ല. ജനങ്ങളിലധികവും ഇതൊക്കെ ധാരാളം കാണുന്നതാണ്. കാഴ്ചക്കാരെ ബോറടിപ്പിക്കാതെ മറ്റു ഫീച്ചേഴ്സും പ്രൈസും മോഡലുമൊക്കെ പറഞ്ഞ് അടുത്ത വണ്ടിയിലോട്ട് പോയാൽ അതാണ് നല്ലത്. ഫോളോവേഴ്സിൻ്റെ സമയത്തിനും വിലയുണ്ട്.

    • @suhailmanazir2007
      @suhailmanazir2007 Před rokem +18

      എന്ത് ചടപ്പിക്കലാണെടോ..
      Time ഇല്ലെങ്കിൽ skip ചെയ്ത് കാണാനുള്ള option അറിയൂലെ.
      വെറുതെ negative പറഞ്ഞു life തീർത്തേക്ക്.
      നേരെ ഓടിപ്പോയി വില പറയാൻ മീൻ കടയല്ല.

    • @jkvision8111
      @jkvision8111 Před rokem +1

      😂

    • @Underworld_fun
      @Underworld_fun Před rokem

      Avan aadyamayittavum ethokke kanunnath😂

    • @hilartm3960
      @hilartm3960 Před rokem

      Paranjathil enthaa thett... same words repeat... fast aayi paranju pondee .. ethra vandikal kaanikkarnnuu

    • @shintoalappatt2634
      @shintoalappatt2634 Před rokem

      പറഞ്ഞതിൽ കാര്യം ഇല്ലാതില്ല കുറച്ചു കൗതുകം കൂടിയിട്ടുണ്ട്

  • @nasifismail5033
    @nasifismail5033 Před rokem +9

    That mini cooper with chrome alloy... Uff🤤

  • @Fazil0362
    @Fazil0362 Před rokem +84

    വണ്ടിയുടെ ഡീറ്റെയിൽസ് ചോദിച്ചാൽ അതിന്റെ abcd അറിയാത്ത സെയിൽസ്മാനും ആദ്യമായി പ്രീമിയം വാഹനങ്ങൾ കണ്ട് അന്താളിച്ചു നിൽക്കുന്ന അവതാരകനും 😂

    • @RoadMasterbymanu
      @RoadMasterbymanu  Před rokem +7

      Athenna varthanamada mone nee aa paranje 😂

    • @hoaxen7fs268
      @hoaxen7fs268 Před rokem +1

      Horse power ariyatha nee anno parayunne 😂😂

    • @aswin6046
      @aswin6046 Před rokem

      ​@@RoadMasterbymanu ❤❤😂 പയ്യൻ ഒരു തമാശ പറഞ്ഞതാവും ബ്രോ

    • @soldiergaming9639
      @soldiergaming9639 Před rokem +2

      sathyam njan parayan varuayirunnu 😂

    • @afsalapafsal6781
      @afsalapafsal6781 Před rokem +3

      സത്യം ബ്രോ ഇങ്ങനത്തെ സെയിൽസ്മാനൊക്കെ കടയിൽ നിർത്തിയാൽ തീർന്നു

  • @sujinks1
    @sujinks1 Před rokem +37

    അവതാരകന് വണ്ടി എല്ലാംകൂടി കണ്ടിട് കൗതുകം അല്പം കൂടി പോയി 🥴😂😂

  • @mustafathadathil2196
    @mustafathadathil2196 Před rokem +19

    ഈ കാറുകൾ ഒക്കെ പ്രവാസികൾക്കു വലിയ അത്ഭുതം ഒന്നും തോന്നില്ല പ്രതേകിച്ചു ഹൗസ് ഡ്രൈവർ മാർക്ക്‌ അവർ യൂസ് ചെയ്യാത്ത കാറുകൾ കുറവ് ആയിരിക്കും

  • @TheCpsaifu
    @TheCpsaifu Před rokem +40

    2010 മോഡലാണെങ്കിലും re paint അടിച്ചാൽ പുതിയ ലുക്കാകും ബ്രോ …

  • @RLA07
    @RLA07 Před rokem +9

    Sports utility vehicle stands for suv .. sports car alla .. they are cars like Scorpio , safari etc

  • @alextk9477
    @alextk9477 Před rokem +7

    നല്ല വില.... Defender 1.15 cr. 1.25ഉണ്ടെങ്കിൽ പുതിയത് എടുക്കാം.

  • @user-yv6dm3mi8s
    @user-yv6dm3mi8s Před rokem +7

    The pricing of their cars are ridiculously expensive.

  • @musthafaph1380
    @musthafaph1380 Před rokem +8

    ശോകം presentation…sales man and you 😊😊price വളരെ കുറവാ 😂😂😂

  • @merwinjacob4680
    @merwinjacob4680 Před 11 měsíci +3

    12:20- “Delhi nn odichu konduvannadarikum alle” 😂Seriously bruh 🫠

  • @chandu2033
    @chandu2033 Před rokem +6

    80 lakhs vittulla oru kaliyum illa
    Pinne mileage 5/6 annu parayanatanu avante main

  • @mansoorfiros
    @mansoorfiros Před rokem +2

    bro sports utility vehicle ennuparanjal LC200,Fortuner ,patrol etc aanu

  • @richubabu6198
    @richubabu6198 Před rokem +13

    Second hand vandiku puthiyathinte priceoo.. mustang 1 cr thaye ulu onroad.. 80 lakhs.😮

    • @hoaxen7fs268
      @hoaxen7fs268 Před rokem

      Aru paranju 😂😂

    • @richubabu6198
      @richubabu6198 Před rokem

      @@hoaxen7fs268 on-road price of the car while it discontinued in india was 92.40 lakhs.Model(V8 5.0L GT).You can check yourself.

  • @PrayagPUBGM
    @PrayagPUBGM Před 10 měsíci +1

    Itreyum cash ullavar, ee pazhaya vandi edukumodei?

  • @midhunbkumar6204
    @midhunbkumar6204 Před rokem +17

    2016 മസ്താങ് 80lakhs😂😂..
    Company പോലും ഇന്ത്യയിൽ ഇല്ല!! എന്നിട്ടും ഈ price

    • @sarunjohn8681
      @sarunjohn8681 Před 7 měsíci

      Exshowroom 75 aayrunu

    • @chachuzepachu
      @chachuzepachu Před 3 měsíci

      ​@@sarunjohn8681 മൊയ്‌ലാളിക്ക് അദ്യം അടിച്ച പെട്രോളിന്റെ കാശ് കൂടെ കിട്ടിയാലേ വിക്കൂ ന്ന്

  • @NiyasNi-uj7bk
    @NiyasNi-uj7bk Před rokem +6

    വില വളരെ കുറവ് ആണ് 🤭. ഇതൊക്കെ vitt പോകുവോ ഡേയ് 😂

  • @sukumarakurup369
    @sukumarakurup369 Před rokem +2

    14:25 mallutraveller car

  • @naseelrahim
    @naseelrahim Před rokem +3

    Bro sports utility vehicle enu parangal SUV aane...

  • @noproblems342
    @noproblems342 Před rokem +8

    Price koodthal ann royal drive is best👍

  • @jkvision8111
    @jkvision8111 Před rokem +5

    ഒന്നും അറിയാത്തവൻ അവതാരകനായാൽ ഇങ്ങനെ ഇരിക്കും

  • @jkvision8111
    @jkvision8111 Před rokem +5

    ലാഗടിച്ച് മടുത്തിരിന്നപ്പോൾ വില കേട്ട് ബോധംപ്പോയി

  • @labeebkamil.k6727
    @labeebkamil.k6727 Před rokem +7

    royal drive മോട്ടോർ vagon ഒക്കെ അപേക്ഷിച്ചു ഇവിടെ over price ആണ് എന്റെ personal experience ആണ് 🚶🚶

  • @moviehub2355
    @moviehub2355 Před rokem +1

    19:49 nammal aththreem varity aayond alla...over priced karanam nammede vandi kondorunnath onnum vittu pokkunilla enn para bro 😂😂😅😅❗️

  • @jeevanandrews5401
    @jeevanandrews5401 Před rokem

    Sathyam paranjal vidio full kandilla ..kannan thonnunila Karanam nalla length indd

  • @aadithyan3615
    @aadithyan3615 Před rokem

    Defender reg number editor hide chaithond kandeilla

  • @razalraazraaz2212
    @razalraazraaz2212 Před 11 měsíci +1

    ഇത് ഓടാനുള്ള റോഡ് ഇ
    കേരളത്തിലെ ഉണ്ടേ

  • @jobinjoseph6941
    @jobinjoseph6941 Před rokem +2

    Muthe pole thilagunuu......repaint adichathanuu😂

  • @cherthalachekavan
    @cherthalachekavan Před rokem +4

    Luxury lifestyle = Calicut🔥

  • @abdulnasar3368
    @abdulnasar3368 Před rokem +1

    അടിപൊളി

  • @rashidpk6064
    @rashidpk6064 Před rokem

    Bro super car rentine kodukkunna video idu

  • @shravanbh9997
    @shravanbh9997 Před rokem +4

    Nice collection but price is too high also sales man attitude seems to be poor

    • @naima6606
      @naima6606 Před rokem

      Sales man kollalo enik ishtayi 🌚♥️😂

  • @abdulrazack1222
    @abdulrazack1222 Před rokem

    ivide ee wandy irakku madhi cheyynnadhu kondaanu ee v wandiku ithra vila varunnadu

  • @speed-xj6gs
    @speed-xj6gs Před rokem +1

    Mini cooper 2012 20 lak chirippichukalanju

  • @livelife4618
    @livelife4618 Před 9 měsíci +1

    Comments ellam parayam vijarichath thanne😂

  • @hoaxen7fs268
    @hoaxen7fs268 Před rokem +1

    11.30😂😂bore 😴 annu bro

  • @ajithkm4609
    @ajithkm4609 Před rokem +1

    Good presentation.. 👍👍

  • @windowsoflibrary7270
    @windowsoflibrary7270 Před rokem

    Oru luxury vandi repaint adikkan ethrayakaum?same quality as orginal?

  • @johnsonmanuel7964
    @johnsonmanuel7964 Před rokem +2

    All vehicles have cotted higher price

  • @Fazil0362
    @Fazil0362 Před rokem +4

    കൂടുതൽ തള്ളി മറിക്കല്ലേ ബ്രോ...🤣വീഡിയോ കാണുന്നവരൊക്കെ പ്രീമിയം കാറുകളെപ്പറ്റി അത്യാവശ്യം നല്ല വിവരം ഉള്ളവരും ഇതുപോലെ ഉള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവരുമായിരിക്കും ❤

  • @tRavelfoodieeS
    @tRavelfoodieeS Před rokem +2

    Bro nalla laag adpipikunnu🤦‍♂️

  • @Moochiman123
    @Moochiman123 Před rokem +1

    Sales managerku onnumariyila ennu comment cheyan nokiyappo sales managerde kuttam matram 😂

  • @anilvaishag8280
    @anilvaishag8280 Před rokem

    fast ,Anil vaishag ,Kolappuram

  • @sarangshaji
    @sarangshaji Před rokem

    Coopper🔥

  • @peswalker7498
    @peswalker7498 Před 11 měsíci +1

    Mstheg 80laham😂thubi ll15-20.

  • @Mistake605
    @Mistake605 Před rokem +1

    Porsche panamaram😂

  • @atheist6176
    @atheist6176 Před rokem

    Mustang 🐎
    G wagon

  • @error8692
    @error8692 Před rokem

    Inthe ponnu alieya namaude showroom delhi nine ane engot e vandi okke sett cheythekodunathe nasar ane owner namude showroom nine ethe okke namal kodukunathe bro review cheythathnthe 50-55%ane uff nalla deals namude eduthe vane ivara maximum ajust akan parajithe kouduthe ivara namalkoduthathenthe 80%high ane ivara sale cheyyunathe

  • @sakeervadakkoot3184
    @sakeervadakkoot3184 Před 2 měsíci

    2012 മിനി കൂപ്പർ 20 ലക്ഷം കുറച്ചു കുറഞ്ഞു പോയി 50 ലക്ഷം ചോദിക്കാമായിരുന്നു

  • @Rishamish
    @Rishamish Před rokem +1

    we know about these cars, dnt waste more time to explain unnecessary things, better introduce more cars in time. I think u excited to see these cars but viewers not ..................

  • @chachuzepachu
    @chachuzepachu Před 3 měsíci +1

    വണ്ടി വിക്കുമ്പോ ഷോറൂം കൂടെ എഴുതി കൊടുക്കുമോ?? ഫോർഡ് മാസ്ഥാങ് വെറും 80ലക്ഷം 😂😂 അതും 2016 മോഡൽ, ഇവിടെ 2024 74+ പുത്തൻ. വെറുതെയല്ല ലവന് കൊറേ ചൊള കൊടുത്ത് വ്ലോഗ് ചെയ്യേണ്ടി വന്നത്

  • @usmanozza8411
    @usmanozza8411 Před rokem

    Price kooodudalaaan 2010 n okke 80 Lk what brw

  • @nawazarar7778
    @nawazarar7778 Před rokem

    💥👍

  • @jobinjoseph6941
    @jobinjoseph6941 Před rokem

    Price orupade kuravanalo kurachu koodi koote

  • @i7733.
    @i7733. Před rokem +1

    പെട്ടെന്നു പറഞ്ഞ പോയാൽ നന്നായിരുന്നു ,

  • @preetharajilal2324
    @preetharajilal2324 Před rokem

    Any mustang gt fans🔥

  • @PkMohammedrafi79
    @PkMohammedrafi79 Před rokem

    ❤❤❤❤

  • @arshalsebastiansaiza4676

    Min oru maruthi maximum or fortuner mathi nammal malayali happy

  • @muhammedfaisal6502
    @muhammedfaisal6502 Před 7 měsíci +2

    വളരെ വിലകുറവ്

  • @jestusfernandez8327
    @jestusfernandez8327 Před rokem

    Kaanunna ethu pottanum ariyam athu repaint aanennu

  • @jestusfernandez8327
    @jestusfernandez8327 Před rokem

    Avasyam illathe samsarichu samayam kalayathe, karyam mathram parayu.... Anavasyamaya questions chodichu ellavareyum boradipikathe suhruthe. Than adyamayittano ee vandikal okke kanunnathu.

  • @iam__vengeance886
    @iam__vengeance886 Před rokem +1

    പണ്ട് വസ്തു ബ്രോക്കർ ആയിരുന്നോ ബ്രോ??
    പതപ്പിക്കൽ കണ്ട് ചോദിച്ചതാ 😊

  • @chachuzepachu
    @chachuzepachu Před 3 měsíci

    OMKV

  • @prasanth6737
    @prasanth6737 Před rokem +1

    *_ഇമ്മാതിരി കത്തി വിലക്കു ആരെങ്കിലും എടുക്കുമോ🙄2012 മോഡൽ വണ്ടിയുടെ വിലയൊക്കെ 20 leksh 🤭ചേട്ടൻ എന്തിനാ ഇത്ര അത്ഭുതപ്പെട്ടു പറയുന്നേ...._*

  • @robinchacko7955
    @robinchacko7955 Před rokem +1

    Ninte presagam kurakku.... vandi kanikku...ithellam ellavarkkum ariyunna karyama ni velabikondirikunathu

  • @Sujith494
    @Sujith494 Před rokem

    Ichirrii valich neetal kurakkane

  • @noushadputhiyavalappil6104

    80 ലച്ചം🥴🥴🥴

  • @nihalanaz4390
    @nihalanaz4390 Před rokem

    Showroom should provide experienced sales staff for vlogs. This is waste

  • @nawafnawaf8020
    @nawafnawaf8020 Před rokem +2

    Luxury cars actident ellaathe orikkalum repainte cheyyilla
    Vandi bukking cheyyumbol thanne Costemr color silect Cheyyaan pattum 2010 panamera 😂😂

  • @harikkirann
    @harikkirann Před rokem

    Not impressed ! Not periodic ! Need some prices here …… most cars are picked up from north I guess… cheaper

  • @ajmal4646
    @ajmal4646 Před rokem +1

    8 alla 12 kittum mileage 😂

  • @devanarayan9616
    @devanarayan9616 Před rokem +1

    Anchor enth പാറിയ പറയുന്നത് 😂.

  • @dreammaker3926
    @dreammaker3926 Před rokem

    Madilej😂

  • @Fazil0362
    @Fazil0362 Před rokem +2

    Mr. താങ്കൾക്ക് എന്താ ഇന്നോവയോടും ഫോർറ്റൂണറിനോടുമൊക്കെ ഒരു പുച്ഛം? താങ്കൾ ആദ്യം മറ്റു വ്ലോഗ്ഗർമാരെ അനുകരിച്ചു പറയാതെ ഓരോ ഭ്രാന്റുകളെപറ്റി പഠിച്ചിട്ട് വണ്ടികളുടെ വ്ലോഗ് ചെയ്യാൻ നോക്ക്.

  • @kochumolbinoy5327
    @kochumolbinoy5327 Před rokem

    eyal eth enthokeya choykanee🤦‍♂️

  • @user-ps6xk8wr4j
    @user-ps6xk8wr4j Před rokem

    Sales maneyyyyyyyyy😅
    Edo ah 9:00 milege pinna arod chodikandee onnum ariyatha sales man😂 Porsche repaint ane athin 1.1 cr onnum illa verum 58 lacks roadways cars full rate kutti vilkum hate button roadways cars😂

  • @isamibrahim123
    @isamibrahim123 Před 10 měsíci

    paid promotion

  • @frzkhan69
    @frzkhan69 Před 6 měsíci

    രണ്ടുപേർക്കും ഒന്നും അറിയില്ല

  • @jestusfernandez8327
    @jestusfernandez8327 Před rokem

    Ivan ethu vandi kandalum accident and loan chodikunnu. Edo ithu poleyulla vandi edukunnavarku milage nokkarilla. Ikanakinu ivan hotelil chayakudikan poyalum chodikum EMI ethra ennu.

  • @razalraazraaz2212
    @razalraazraaz2212 Před 11 měsíci

    പൈസ കൊടുത്ത് കടിക്കുന്ന പട്ടിനൊ 😅

  • @nasikmohd8673
    @nasikmohd8673 Před rokem +3

    Not interested

  • @midanabdullah
    @midanabdullah Před rokem

    എല്ലാറ്റിനും വില കുടുതലാണല്ലോ ബ്രോ 😮

  • @E55BaeMG
    @E55BaeMG Před rokem

    noobs

  • @mzz6773
    @mzz6773 Před 11 měsíci

    "delhiln odich kond vannadhaavule"
    bruhh whaaatttfckk😂.

  • @nijadtv3287
    @nijadtv3287 Před rokem

    സെയിൽസ് manu ഒരറിവും ഇല്ല വണ്ടികളെ കുറിച്

  • @nijadtv3287
    @nijadtv3287 Před rokem

    Salesman വളരെ മോശം ഒട്ടും സംസാരിക്കാൻ അറിയില്ല

  • @nufayisnfs4910
    @nufayisnfs4910 Před rokem

    bmw M4 kanditt bmw de ettavum powerful aaya vandi enn parayunne kelkunna M5CS okke pinne benz nteyaano...ivanith paper il eythi padchh kond vanneyaaano....sthyam parayuva ithilum oola hosting vereyilla🤣🤣🤣

  • @jijesh.njijesh9626
    @jijesh.njijesh9626 Před 4 měsíci

    G wagon okke chappanu.... Evide kure und