മെന്റലിസത്തിലൂടെ ചൂഷണമോ ? / Mentalist Aathi / Fazil Basheer / Tricks Episode : 150

Sdílet
Vložit
  • čas přidán 21. 08. 2024
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
    • 100 ൻറെ നിറവിൽ TRICKS...
    #tricksbyfazilbasheer #mentalistaathi #fakementalist #mentalist #fraudmentalist #mentalisttricks #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Komentáře • 1,1K

  • @jasirhasi
    @jasirhasi Před 2 lety +51

    മെഹ്നസിൻ്റെ ഹിപ്നോട്ടൈസ് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @AtulSajeev
    @AtulSajeev Před 2 lety +319

    One of the best episodes so far 💙

    • @mentalismtrainer
      @mentalismtrainer Před 2 lety +1

      Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
      📞ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

    • @mentalismtrainer
      @mentalismtrainer Před 2 lety

      മെന്റലിസം പഠിക്കാൻ താത്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക

    • @titusd9553
      @titusd9553 Před 2 lety

      @@novlogsbyfahad l

  • @Alpha-gs2ff
    @Alpha-gs2ff Před 2 lety +171

    സത്യാവസ്ഥ എന്തെന്നാൽ... .ഇന്ന് മാജിക് & മെന്റലിസം കാണുമ്പോൾ അതിന്റെ Tric എന്താ എന്ന് search ചെയ്യുന്ന എന്നെ പോലത്തെ ആളുകൾ ആണ് കൂടുതൽ..😇😂

    • @kanshkansh6504
      @kanshkansh6504 Před 2 lety +2

      Trick

    • @mentalismtrainer
      @mentalismtrainer Před 2 lety +1

      മെന്റലിസം പഠിക്കാൻ താത്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക

    • @dsjourney5623
      @dsjourney5623 Před 2 lety

      @@mentalismtrainer hi

  • @sujithdpanmana2970
    @sujithdpanmana2970 Před 2 lety +79

    ആദി ഒരു സിംപിൾ മനുഷ്യനാണ്......പക്ഷേ എനിക്ക് ഫാസിലിനെയാണ് വിശ്വാസം....

    • @bobbyjamesfischer5550
      @bobbyjamesfischer5550 Před 2 lety +9

      വിശ്വാസം?? നാളെ ഫാസിൽ വന്ന് ഡിങ്കനും മായാവിയും ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുവോ?

    • @BlackPearl-hn8bp
      @BlackPearl-hn8bp Před 2 lety +20

      @@bobbyjamesfischer5550 അങ്ങനെ പറയില്ല എന്നതും വിശ്വാസം

    • @sreenip272
      @sreenip272 Před 2 lety +2

      Viswasam athalle yellam

    • @sujithdpanmana2970
      @sujithdpanmana2970 Před 2 lety +12

      @@bobbyjamesfischer5550 അങ്ങനെ പറയുവാണേൽ അതിന്റെ സത്യം അറിയാൻ മറ്റൊരാളെ ആശ്രയിക്കേണ്ടി വരും..... അങ്ങനെയാണല്ലോ ഫാസിലിൽ എത്തിയത്....

    • @user-jk4gr4zz2u
      @user-jk4gr4zz2u Před 2 lety +2

      @@sreenip272 മലബാർ ഗോൾഡ് 🚶

  • @neelakurinji8270
    @neelakurinji8270 Před 2 lety +464

    മലയാളികളുടെ അഭിമാനം Tricks യൂട്യൂബ് ചാനൽ💙💙💙

    • @afsal2457
      @afsal2457 Před 2 lety

      Evanno🤣🤣🤣

    • @mentalismtrainer
      @mentalismtrainer Před 2 lety

      Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
      🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

    • @renjithaprabhakaran381
      @renjithaprabhakaran381 Před 2 lety +1

      സത്യം

    • @mentalismtrainer
      @mentalismtrainer Před 2 lety

      🎉

  • @kumarrr7942
    @kumarrr7942 Před 2 lety +52

    ഷംസീക യുടേത് കലയും ആ കലാകാരന്റ വയറ്റത്ത് അടിക്കുന്നതു ശരിയല്ല ദി ഗ്രേറ്റ് ഇന്ത്യൻ മംഗോ ട്രീ, അദ്ദേഹത്തെ ഓർമിച്ചതിനു നന്ദി ❤❤❤

  • @Kuttymanicfdasd
    @Kuttymanicfdasd Před 2 lety +35

    മലയാളികളുടെ സാക്ഷരതയുടെ കാര്യത്തിൽ Tricks channel ഒരു തെളിവാണ് 🔥❤️

  • @aneeshooooo
    @aneeshooooo Před 2 lety +32

    Aathi deserves more appreciation. തന്റെ craft ജാലവിദ്യ അല്ലാതെ കരുതുന്നവരോട് ഇത് ജാലവിദ്യ ടെ പുതിയ വേർഷൻ ആണെന്ന് പറയാൻ കാണിക്കുന്ന ആർജവം. Hats off

  • @aromaofindianfoods2293
    @aromaofindianfoods2293 Před 2 lety +92

    ഒരു second പോലും skip ചെയ്യാതെ ഞാൻ കാണുന്ന ഒരു channel.👍👍👌👌

  • @Linsonmathews
    @Linsonmathews Před 2 lety +171

    കമ്മ്യൂണിറ്റി കണ്ടത് മുതൽ എപ്പിസോഡ് വരാൻ വെയ്റ്റിംഗ് ആയിരുന്നു നമ്മൾ 🤗❣️

  • @jobyjibin7253
    @jobyjibin7253 Před 2 lety +22

    ആദി എന്ന മെഡലിസ്റ്റ് ലൂടെ പ്രേക്ഷകർക്ക് ഈ വിഷയം പറഞ്ഞുതരാൻ അവസരം ഒരുക്കിത്തന്ന "ട്രിക്സ് "ചാനലിനെ ഒരായിരം അഭിനന്ദനങ്ങൾ🙏

  • @ASHRAF_THINKS707
    @ASHRAF_THINKS707 Před 2 lety +41

    മോഹൻലാൽ ഇന്റർവ്യൂ കണ്ട പോലെ (അല്ലെ 🤩)

  • @AriyanamNaam
    @AriyanamNaam Před 2 lety +38

    ഞാൻ രണ്ടു ദിവസം കൊണ്ട് ഇതിലെ ബഹുഭൂരിഭക്ഷം വീഡിയോയും കണ്ടു... ഇപ്പോൾ യൂട്യൂബ് തുറന്നാൽ നിങ്ങളുടെ വീഡിയോ പൊളി👍😍

    • @mentalismtrainer
      @mentalismtrainer Před 2 lety

      മെന്റലിസം പഠിക്കാൻ താത്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക

  • @mohamedameen2265
    @mohamedameen2265 Před 2 lety +144

    മർമ്മപ്രധാനമായ ചോദ്യങ്ങൾ ഒഴിവാക്കി.
    ആദി തന്ത്രപൂർവ്വം പല ഉത്തരങ്ങളും വളഞ്ഞ വഴിക്കാണ് കൊടുത്തത്.

    • @akbarkp58
      @akbarkp58 Před 2 lety +5

      രണ്ടുപേരും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ

    • @greenindia5481
      @greenindia5481 Před 2 lety

      @@akbarkp58 🤣🤣

    • @favazmohamed8375
      @favazmohamed8375 Před 2 lety +1

      Yes

    • @jameelkarimebrahim5807
      @jameelkarimebrahim5807 Před 2 lety +2

      Valanjavazhi alla , pala alukaludeyum aspects ulkondaan aaadiyude reply which will be confusing .Which shows how brilliant this guy is !

    • @mohamedameen2265
      @mohamedameen2265 Před 2 lety +1

      @@jameelkarimebrahim5807no, shows how cunning this guy

  • @sudhia4643
    @sudhia4643 Před 2 lety +99

    ബോധം. കുറച്ചെങ്കിലും. ഉപയോഗിക്കുക.. Trickz വാനോളമുയരട്ടെ..👍👍👍👍ആദിക്ക്. 🙏നന്ദി 🙏🙏🙏🙏സുധി. എറണാകുളം.

    • @mentalismtrainer
      @mentalismtrainer Před 2 lety

      Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
      🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

  • @JamesBond-bi4ct
    @JamesBond-bi4ct Před 2 lety +27

    ഇതെല്ലാം മാജിക് ആണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇതെല്ലാം അസ്വദിക്കുന്ന ഒരാളാണ് ഞാൻ....😊

  • @Sanhaworlds
    @Sanhaworlds Před 2 lety +70

    🥰ഓരോ ദിവസവും ഓരോരോ വെറൈറ്റിവീഡിയോ ആയി വരുന്ന നമ്മുടെ മച്ചാൻ poliann എന്റെ മോനേ 💞

    • @mentalismtrainer
      @mentalismtrainer Před 2 lety

      Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
      🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

  • @snehasaju2020
    @snehasaju2020 Před 2 lety +48

    Mentalist aathi is a very good person. He has never destroyed someone through his tricks. He always stands with justice. He has never made money out of pain. He has never used mentalism for curing diseases or for a psychiatric patient, such an honourable man.

    • @minimini5896
      @minimini5896 Před 2 lety +1

      👍adhi my family friend fine number one person .... Asokan nellikat... Congratulation 👍👍👍👍👍👍👏👏👏👏👏👍🙏

  • @47ARENA
    @47ARENA Před 2 lety +178

    8:15 എത്ര പറഞ്ഞിട്ടും കാര്യമില്ല, ഇനി എന്തൊക്കെ പറഞ്ഞാലും പ്രേതത്തിൽ വിശ്വസിക്കുന്നവർ അത് തുടരുക തന്നെ ചെയ്യും. പുതിയ തലമുറയും കൂടെ ഇത്തരം മണ്ടത്തരങ്ങളിൽ വിശ്വസിക്കുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് വിഷമം തോന്നുന്നത്😥 എന്തായാലും താങ്കൾ ചെയ്യുന്നത് ഒരു വലിയ കാര്യമാണ് Fazil❤

    • @sholmes_ttyy
      @sholmes_ttyy Před 2 lety +5

      Pretham exist cheyunnenu ipo proof onnum illa ennanu ikka paranjath. Ghost ennath chilapo namuk ariyatha matt enthelum akam, parallel world, other dimensions, or aliens etc . Orupad thalangal und bro.. nammal orupad arinj varumbo ee world lu orupad mysteries undenn manasilakkam..

    • @user-rq9lh5gy3k
      @user-rq9lh5gy3k Před 2 lety +2

      @@sholmes_ttyy 😇

    • @skk5289
      @skk5289 Před 2 lety +15

      @@sholmes_ttyy dha ithu pole ullvr anu kshapam

    • @krishnank8895
      @krishnank8895 Před 2 lety

      New video undo 47

    • @turkishmen4827
      @turkishmen4827 Před 2 lety +1

      @@skk5289 😄

  • @KattackalTomsan
    @KattackalTomsan Před 2 lety +20

    ഞങ്ങളുടെ നാട്ടിലെ ഭാഷ ആദിയിലൂടെ കേട്ടതിന്‍റെ സന്തോഷം പറഞ്ഞറിയിക്കുവാൻ വയ്യ, ട്രിക്സിനും, ആദിക്കും, ഫാസിലിനും നന്ദി.

  • @ShukkoorPsy
    @ShukkoorPsy Před 2 lety +72

    ആശാൻ വലിഞ്ഞു മുറുകിയ മുഖവുമായി ആണ് തുടക്കം മുതൽ ഇരിക്കുന്നത് .
    ഇങ്ങള് മുത്താണ് fasilka

    • @Jhnjffrjnrdhn
      @Jhnjffrjnrdhn Před 2 lety +14

      ആദിയുടെ സ്ഥായി ഭാവം ഇങ്ങനാണ് . കുറച്ചു നാണം കുണുങ്ങി ടൈപ്പ് ആണ് 😊

    • @sanujss
      @sanujss Před 2 lety +2

      He is like that only. No attitude.

  • @sijoantony7874
    @sijoantony7874 Před 2 lety +8

    അറിവ്....!!!!
    അതുളളവൻ എങ്ങനെ സംസാരിക്കുമെന്ന് വീണ്ടും ഒരിക്കൽകൂടി പഠിപ്പിച്ച് തന്നതിന് ആദിയോട് ഹൃദയത്തിന്റെ ഭാഷയിൽ ആദ്യമായി നന്ദി പറയുന്നു.ഒരു വ്യക്തിയേയോ സമുദായത്തെയോ വർഷങ്ങളായി നില നിന്ന് പോരുന്ന വിശ്വാസത്തിന്റെ പേരില്‍ അറിയപ്പെടുന്ന ദുരാചാരങ്ങളെയെല്ലാം പ്രത്യേകമായി മെൻഷൻ ചെയ്യാതെ സിമ്പിളായി തേച്ചൊട്ടിക്കാൻ അറിവുളളവന് മാത്രമേ സാധിക്കൂ.
    ഒരിക്കൽകൂടി താങ്ക്യൂ ഫാസിൽക്ക.

  • @ashifashi7502
    @ashifashi7502 Před 2 lety +45

    ആദി ചേട്ടൻ പറയുന്നതിലും കാര്യമുണ്ട്. മാജിക് tricks എല്ലാം പഠിച്ച ഒരാൾ അതിന്റെ tricks എല്ലാം എന്ത് കാരണങ്ങൾ കൊണ്ടായാലും reveal ചെയ്താൽ ആ കല ഫാസിൽക്ക കഷ്ടപ്പെട്ട പോലെ ഒരുപാട് കാലത്തെ പ്രയത്നം കൊണ്ട് നേടിയെടുത്തവർ എന്തു ചെയ്യും .tricks പഠിച്ചാൽ മാത്രം പോര. അത് ആൾക്കൂട്ടത്തിൽ കാണിക്കുന്നതിലും ഒരുപാട് നാളത്തെ പരിശ്രമം വേണം. അത്രയൊക്കെ കഷ്ടപ്പെട്ടു ഇതൊരു ജീവിതമാർഗമായി കൊണ്ട് നടക്കുന്നവർക്ക് ഈ tricks എല്ലാം മനസ്സിലാക്കിയ ആളുകളുടെ മുമ്പിൽ എങ്ങനെ വിജയകരമായി അവതരിപ്പിക്കാനാകും

  • @sameersaood2268
    @sameersaood2268 Před 2 lety +47

    പറയുന്നതിൽ ഖേദമുണ്ട്..
    ആദി ഒന്നും തുറന്നു പറയുന്നില്ല.
    ഒരു പെർഫോമൻസ് മൂഡിൽ തന്നെയാണ് ഇപ്പോഴും ആദി.
    ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം ചോദിക്കുമ്പോഴൊക്കെ "ഞാൻ അങ്ങനെ അല്ല.. എന്ന് മാത്രം പറഞ്ഞു ഒഴിഞ്ഞു മാറുന്ന പോലെ.
    പ്രതീക്ഷ കൂടിയത് കൊണ്ട് എനിക്ക് തോന്നുന്നതാവാം.

    • @YaTrIgAnKL05
      @YaTrIgAnKL05 Před 2 lety +3

      ❤👍🏿👍🏿👍🏿

    • @JamesBond-bi4ct
      @JamesBond-bi4ct Před 2 lety +10

      @Sameer saood ഇതൊരു മാജിക് മാത്രം ആണ് എന്ന് അറിയാമെങ്കിലും അത് പറയാൻ ആദിക്ക് കഴിയില്ല....കാരണം അയാളുടെ ജീവിതം തന്നെ ഇതാണ്...
      പിന്നെ അത് കൊണ്ട് പുള്ളി ആരെയും ദ്രോഹിക്കുന്നല്ല....അതു കൊണ്ട് നിങ്ങൾ ഇത് വലിയ പ്രശനം ആക്കല്ലേ... എന്നാണ് ആദി പറയുന്നത്...😁😁

    • @raseenarasi
      @raseenarasi Před 2 lety +5

      അദ്ദേഹം പറഞ്ഞു മാജിക് എന്ന കലയെ kurache മോഡേൺ ആയി ഉപയോഗിക്കുന്നതാണ് മെന്റലിസം എന്ന്

    • @jasminijad9946
      @jasminijad9946 Před 2 lety +1

      👍🏻👍🏻

    • @sameersaood2268
      @sameersaood2268 Před 2 lety +7

      @@raseenarasi അത് ആദി പറഞ്ഞിട്ട് വേണോ അറിയാൻ?
      ആ മാജിക് ഉപയോഗിച്ച് ചൂഷണം നടക്കാതിരിക്കാനുളള തരത്തിൽ വിശദീകരണം നടത്താൻ ആയിരുന്നു ഫാസിൽ ആവശ്യപ്പെട്ടത്.
      അത് ചെയ്യാതെ "താൻ യഥാർത്ഥ അത്ഭുതം നടത്തുന്നവനാണ് എന്നും ചെറിയ ചെറിയ ട്രിക്കുകൾ പഠിച്ച നിസ്സാരരാണ് ചൂഷണം നടത്തുന്നത് എന്ന് പ്രസംഗിച്ചു പോവുകയുമാണ് ആദി ചെയ്തത്.
      ഫാസിലിന്റെ നേരിട്ടുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പോലും പതറിപ്പോയി ആദി

  • @shahalnm9742
    @shahalnm9742 Před 2 lety +77

    വീണ്ടും ആദി sir നെ ട്രിക്സ് ചാനലിലൂടെ കാണും എന്ന് പ്രദീക്ഷിക്കുന്നു ❤️👍🏻🇮🇳!

    • @thex7088
      @thex7088 Před 2 lety +4

      Ini kanan ulla chance undakumo 🤔 undayal nane

    • @bilalbillu8440
      @bilalbillu8440 Před 2 lety

      ന്തിന് 🙄🙄🙄

  • @vineethpbr
    @vineethpbr Před 2 lety +43

    കുറെ മുന്നേ ഞാൻ വിചാരിച്ചിരുന്നു ഇങ്ങേരെ എന്താ ട്രിക്‌സ് ചാനലിൽ വരത്തെ എന്ന് ഇപ്പോൾ വന്നു അടിപൊളി
    ഞാൻ അയാളുടെ ഒരു വലിയ ഫാൻ ആയിരുന്നു സൂപ്പർ ആണ് അയാൾ ആദി brother love you ♥️♥️♥️

  • @daddybrogaming777
    @daddybrogaming777 Před 2 lety +15

    ആദി നല്ലൊരു കലാകാരനും അതിലുപരി നല്ലൊരു ബിസിനസ് മാൻ കൂടി ആണ്

  • @nvjd4170
    @nvjd4170 Před 2 lety +124

    ആദി അമാനുഷികനായി അറിയപ്പടാന്‍ ആഗ്രഹിക്കുന്ന ആളാണ് പല അഭിമുഖത്തിലും എനിക്ക് തോന്നിയിട്ടുണ്ട്

    • @shukkuv806
      @shukkuv806 Před 2 lety +4

      Me too

    • @njj7472
      @njj7472 Před 2 lety +2

      Same

    • @sreenip272
      @sreenip272 Před 2 lety

      Dp kalakki

    • @despatches5877
      @despatches5877 Před 2 lety +4

      Yes. ഞാൻ മുകളിൽ വിശദമായി comment ചെയ്തിട്ടുണ്ട്.

    • @mentalismtrainer
      @mentalismtrainer Před 2 lety +2

      Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
      🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

  • @harishmohammed7231
    @harishmohammed7231 Před 2 lety +22

    മാജിക്കിൻ്റെ രഹസ്യം അറിഞ്ഞു കഴിഞ്ഞാൽ അതിൻ്റെ അൽഭുതം അസ്വത്തികാൻ ആർക്കും കഴിയില്ല...അതുകൊണ്ടാണ് ആതി ,അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്...തെറ്റിദ്ധരിക്കേണ്ട കാര്യമില്ല ,ഉപജീവന മാണ് ഒരുപാട് പേർക്ക് ഈ കല... 🙏

    • @BlackPearl-hn8bp
      @BlackPearl-hn8bp Před 2 lety +2

      അത് fazilkka തന്നെ പറഞ്ഞിട്ടുണ്ടല്ലോ അത് കലയാണ് ഉപജീവനമാർഗമാണ് എന്നൊക്കെ .പിന്നെ ഫാസിലിക്കയും ഒരു മജീഷ്യൻ ആണല്ലോ

  • @Gods_Own_Country.
    @Gods_Own_Country. Před 2 lety +33

    *രണ്ട് പേരേയും ഒരുമിച്ച് കണ്ടതിൽ* *സന്തോഷം 😊*
    *Mentalism എന്നത് ഒരു ആർട്ട് ആയി* *കണ്ടാൽ മതി ❤️* *അവതരിപ്പിക്കുമ്പോൾ അത്ഭുതവും* *നിഗൂഢതയും* *തോന്നിപ്പിക്കുന്നിടത്താണ് ശരിക്കും* *അതിന്റെ വിജയം.. എന്നിരുന്നാലും* *അതിന്റെ ഒക്കെ പിറകിൽ ട്രിക്ക്* *ഉണ്ടെന്ന് മനസിലാക്കിയാൽ മതി..* *അല്ലാതെ എല്ലാ ട്രിക്ക്സും* *അറിയാൻ നിന്നാൽ ആസ്വാദനം* *നഷ്ടപ്പെടും..*
    *ഇതിൽ ഒരു അമാനുഷികതയും ഇല്ല* *എന്ന് പൊതുജനത്തിന്* *മനസിലാക്കാൻ ഈ എപ്പിസോഡും* *തീർച്ചയായും സഹായിക്കും !*
    *Thanks to Mr. Fasil & Mr. Aathi*

  • @pzbrothers6743
    @pzbrothers6743 Před 2 lety +60

    ഫാസിൽ ബഷീറിന്റെ എറ്റവും വലിയ ആരാധകൻ കണ്ണൂർ കാരൻ അന്റെ ഹൃദയം നിറഞ്ഞ വിജയാഷംസകൽ

  • @grandprime7397
    @grandprime7397 Před 2 lety +574

    കുറച്ചു നേരം muscle പിടിച്ചിരുന്ന ശേഷം ആധി -
    "നിനക്കറിയാലോ അളിയാ" 😂

  • @udayakrishnan9845
    @udayakrishnan9845 Před 2 lety +9

    ആദി ,മോഹൻലാൽ രണ്ടു പേരും സംസാരിക്കുമ്പോ ഒരു ഒരുമയുള്ള ശൈലിയുണ്ടെന്ന് തോന്നിയ വരുണ്ടോ?

  • @magical_place_
    @magical_place_ Před 2 lety +82

    ആദി കണ്ണില്‍ തന്നെ നോക്കി സംസാരിക്കുന്നു.
    ഇക്ക... എന്ത് വന്നാലും താഴോട്ട് നോക്കില്ല എന്ന മട്ടിലും 🤭😝

    • @sunilkumartp3055
      @sunilkumartp3055 Před 2 lety +7

      😆😆ഞാൻ അത് തന്നെ നോക്കുവായിരിരുന്നു

  • @arunpj6121
    @arunpj6121 Před 2 lety +114

    ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @mrfun6300
    @mrfun6300 Před 2 lety +7

    ഇത് പോലെ ഒരു ഇൻട്രോ ആവിശ്യം ഇല്ല ആദി ചേട്ടൻ അറിയാത്ത മലയാളികൾ ഇല്ല പ്രേതം എന്നാ സിനിമ പിറക്കാൻ കാരണം ആദി ചേട്ടൻ ആണ് പോളിയാണ് ♥️♥️

  • @MollywoodSpotlight
    @MollywoodSpotlight Před 2 lety +41

    ആളെ വേണ്ടത്ര പരിചയമില്ലാന്ന് തൊന്നണു.. ലോക പ്രസിദ്ധനാ തനി രാവണൻ.. ആദി ❤️

    • @sumithrasuresh5493
      @sumithrasuresh5493 Před 2 lety +1

      👍👍

    • @literally.le_me
      @literally.le_me Před 2 lety +12

      ഫാസിൽ ഇക്കാക്ക് പരിചയം ഇല്ലാഞ്ഞിട്ട് തന്നെ ആയിരിക്കും ആദിയേട്ടൻ " അളിയാ " എന്ന് അഭിസംബോധന ചെയ്തത്...

    • @meee2023
      @meee2023 Před 2 lety

      😍😍😍

    • @hihello599
      @hihello599 Před 2 lety

      @@literally.le_me 😂

  • @himalayababanagraj533
    @himalayababanagraj533 Před 2 lety +20

    ❤❤❤❤🙏🙏🙏🙏ഫാസിൽ ഇക്കാ... ആദി സാർ ... രണ്ടുപേർക്കും ഒരു ബിഗ് സല്യൂട്ട് ♥️♥️♥️♥️🙏🙏🙏🙏❤ കട്ട സപ്പോർട്ട്👏👏👏👏

  • @hashimteevee
    @hashimteevee Před 2 lety +3

    ആദി ഈ തുറന്നു പറച്ചില് നന്നായി . മനസ്സ് വായനയിലൂടെ ദുബായ് പൊലീസിനെ വരെ സഹായിക്കാറുണ്ട് എന്നു പല പരിപാടിയുടെ intro യിൽ പറയാറുണ്ട് . അത് തിരുത്താൻ ആദി അന്ന് ശ്രമിച്ചിട്ടില്ല . ഇ പ്പോഴെങ്കിലും സത്യം പറഞ്ഞതിന് അഭിനന്ദനം .

  • @bilalbillu8440
    @bilalbillu8440 Před 2 lety +33

    Fazilkka വെറും മുത്തല്ല 😘😘😘പവിഴ മുത്താണ് 😘😘😘💃💃💃ആദി ഇപ്പോൾ വളരെ ഡീസന്റ് ആയി 😌😌ഇതേ ആദി തന്നെ ഇത് മനസ്സ് vaayikkan കഴിവുള്ളത് കൊണ്ടാണ് എന്ന് എത്ര വട്ടം പറഞ്ഞിട്ടിട്ടുണ്ട് മുത്തേ 😌😌😌🤸🤸🤸ഇത് ഒരു കല മാത്രം ആണെന്ന് ഇപ്പോൾ അല്ലേ സമ്മതിച്ചത്.. Fazil ക്കാടെ മുന്നിൽ.. Fazilkka സമ്മതിപ്പിച്ചു 😘😘💃😌😌💃💃💃💃

  • @sainudheensainu9070
    @sainudheensainu9070 Před 2 lety +24

    രണ്ട് പേരും എളിമ ഉള്ള സംസാരം 150ആം എപ്പിസോഡ് പൊളിച്ചു ഫിസിൽ ഇക്ക 👌👌

    • @mentalismtrainer
      @mentalismtrainer Před 2 lety

      Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
      🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

  • @sulaimankkr3285
    @sulaimankkr3285 Před 2 lety +36

    ഫാസിൽ ഇക്കാ 150ആം എപ്പിസോഡ് പുതുമയുള്ളതും സൂപ്പർ ആണ് വീഡിയോ ഇഷ്ടപ്പെട്ടവർ

  • @Aneefptvlog
    @Aneefptvlog Před 2 lety +25

    രണ്ടു പേരും വാക്കുകൾ പിഴച്ചു പോകുമോ എന്ന് പേടിച്ചു പേടിച്ചു കൊണ്ടാണല്ലോ സംസാരിക്കുന്നത്, എന്തായാലും രണ്ടാളും ഉഷാറാക്കി, 👍🏻👍🏻👍🏻

    • @thex7088
      @thex7088 Před 2 lety +3

      Pizhach poyathala paraje vannapol rand ashayavum rand dhruvagalil ayi poyi

    • @bilalbillu8440
      @bilalbillu8440 Před 2 lety +6

      രണ്ട് പേരും അല്ല.. ആദി 😌😌fazilkka എന്നും പവിഴ മുത്ത് തന്നെ 😘😘

    • @jasminijad9946
      @jasminijad9946 Před 2 lety +5

      Randu perkkum alla aadik ntho budhimutt pole

  • @mentalismtrainer
    @mentalismtrainer Před 2 lety +1

    Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
    വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
    വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
    പരിശീലിക്കുവാനുള്ള അവസരമുണ്ട്.
    കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka

  • @arshadmv8801
    @arshadmv8801 Před 2 lety +5

    ആദിയെ ആദ്യമായിട് പരിചയപെടുത്തിയതിനു tricks ചാനലിന് വളരെ നന്ദി ❤❤❤❤❤❤

  • @Navajitx
    @Navajitx Před 2 lety +77

    I wish that this channel would be 1 million sub crossed 🤩🤩
    Because this type of channels are rare in world all best ikka😍😍

  • @TheSebantec
    @TheSebantec Před 2 lety +67

    ആദിയുടെ വാക്കുകൾ ഒട്ടും convinced അല്ല. തനിക്ക് യാതൊരുവിധ അമാനുഷികതയും ഇല്ല എന്ന് , ഓപ്പൺ ആയിട്ട് പറയണമായിരുന്നു

    • @jasminijad9946
      @jasminijad9946 Před 2 lety +4

      Ath ayal parayunnilallo

    • @baijushajahan2948
      @baijushajahan2948 Před 2 lety +2

      Ate ayalkke parayan istamilla...

    • @gemsree5226
      @gemsree5226 Před 2 lety +2

      അമാനുഷികതയല്ല but a skill works there..

    • @midhunth7051
      @midhunth7051 Před 2 lety +6

      Athu ayal already Pala interview lum paranjitund

    • @sanjaysabu326
      @sanjaysabu326 Před 2 lety +2

      Ath ayal malayalathil thanne parayunnund, ayal aareyum drohikathe entertainmentnu vendi chythu jeevikunna aalanu, ath reveal chythal joli illathavunnath ayalde jeevitham thanneyanu. Udaharanathinu, enk cricket kalikan aryamallo en paranj sachinoke kalinirthanamen parayunnapoleyund

  • @teslamyhero8581
    @teslamyhero8581 Před 2 lety +8

    ആദി വളരെ സൈലന്റ് പ്രോഗ്രാമർ ആണ്.. സത്യം എപ്പോഴും ഫാസിലിനെ പോലെ ശക്തമായി പറയണം.. ആദി അത്ര സംസാരത്തിൽ പോരാ ❤❤

  • @tjtips8524
    @tjtips8524 Před 2 lety +254

    തട്ടിപ്പുകാരുടെ പേടിസ്വപ്നം ഫാസിൽക്ക 👍

    • @meee2023
      @meee2023 Před 2 lety +2

      ഇങ്ങനെ വീഡിയോ ഇടല്ലാതെ തട്ടിപ്പ് കാർക്ക് എന്ത് സംഭവിക്കാന

  • @SP-hh9pz
    @SP-hh9pz Před 2 lety +11

    Sajection വെയ്ക്കുമ്പോൾ face കുറച്ചു കൂടി കാണിക്കാമായിരുന്നു 😊😊👍അപ്പോഴാണ് രണ്ടു പേരുടെയും ചാറ്റിംഗിൽ face ന്റെ excpretion അറിയാൻ പറ്റു..👍👍എന്തായാലും ഇക്കയും, ആദി bro യും പൊളിച്ചടക്കി 👏👏👏👏👌😍

  • @beemamedia-tor
    @beemamedia-tor Před 2 lety +59

    ആദിക് ഈ ഇന്റർവ്യൂ നോട്‌ പൂർണ സഹകരണം ഇല്ല എന്ന് വിഡിയോ കാണുമ്പോ തോന്നുന്നു. അദേഹത്തിന്റെ വഴി യും ട്രിക്‌സ് ചാനലിന്റെ രീതിയും രണ്ടാണ്..

    • @anilkc_12N
      @anilkc_12N Před 2 lety +4

      ആദിക്ക് tricks എന്നു പറയാൻ മടിയാണ്

    • @hyperq2.657
      @hyperq2.657 Před 2 lety +2

      Athe. Ayal parayunnath kelkkumbol thanne thonunnu..

    • @PAYYANUR250
      @PAYYANUR250 Před 2 lety +1

      Njan Aathida Lucid dream Enna online show kandathanu... Aa showyil etra per undo (doubt ullavarkum ellathavarkum).... Avarku nerittu Aathiyea challenge cheyyam.... It is not a adjustment...

    • @anjo_photographs2336
      @anjo_photographs2336 Před 2 lety

      👌

  • @rasheedudma7169
    @rasheedudma7169 Před 2 lety +6

    മനസ്സിലുണ്ടായിരുന്ന വളരെ ചെറിയൊരു സംശയവും അകന്നു .. അഭിനന്ദനങ്ങൾ..ആശംസകൾ..ഇനിയും.മുന്നോട്ട് മുന്നോട്ട് ..👏👏❤❤

  • @chkoya4865
    @chkoya4865 Před 2 lety +6

    വളരെ കൂൾ ആയി പറഞ്ഞ് മനസ്സിലാക്കിയതിൽ അഭിനന്ദനങ്ങൾ

  • @stimulus1864
    @stimulus1864 Před 2 lety +19

    എന്തോ കഴിഞ്ഞ 149 എപ്പിസോഡ് കണ്ടു കഴിയുമ്പോൾ ഉണ്ടാകുന്ന ഒരു സംതൃപ്തി ഇന്ന് ഉണ്ടായില്ല. എന്താണാവോ 🙄. അവിടേം ഇവിടേം തൊടാതെയുള്ള ചോദ്യവും ഉത്തരവും. എനിക്ക് മാത്രം ആണോ🤔 അങ്ങനെ

  • @sunrise7990
    @sunrise7990 Před 2 lety +6

    നിനക്ക് അറിയാലോ അളിയാ.....😀😀😀 ഇനിയും ഇനിയും... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ ചാനെൽ.... ഫാസിൽക നമ്മടെ സ്വന്തം.... ♥️♥️♥️

  • @REGHUNATHVAYALIL
    @REGHUNATHVAYALIL Před 2 lety +11

    Well presented Fazil. Keep it up.
    Aathi, no doubt, a "superman" and an excellent performer.

  • @jjailet
    @jjailet Před 2 lety +9

    Well Done Faisal Basheer, Presenting such great personalities will definitely lift the spirit of the programme. Good job

  • @jayakrishnankj378
    @jayakrishnankj378 Před 2 lety +38

    150th Episode 🎉🥳🎈 ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @mentalismtrainer
      @mentalismtrainer Před 2 lety

      Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
      🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

  • @ahensuniverse1874
    @ahensuniverse1874 Před 2 lety +54

    Adi seems uncomfortable. I have seen many videos of him. He is not like this.
    In one episode , fazil told about mentallisum , he told mind reading is a trick and its not real. That had impacted adhi.
    He is so much worried about his fame. Anyway i appreciated him for appearing in this channel. He could have stayed away , but he didnt.

    • @appur6478
      @appur6478 Před 2 lety +2

      Yes

    • @fineaqua3279
      @fineaqua3279 Před 2 lety +9

      എനിക്ക് താങ്കൾ പറഞ്ഞതിനോട് യോജിക്കുവാൻ കഴിയില്ല. കാരണം, ആദിയുടെ സ്റ്റേജ് പ്രോഗ്രാം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. യൂട്യുബിൽ തന്നെ പല വീഡിയോസും ഉണ്ട്. പോരാത്തതിന് ആദിക്ക് സ്വന്തമായി ഒരു ചാനലും ഉണ്ട്. ഇതിലൊക്കെ കാണുന്ന തരത്തിലുള്ള പ്രതികരണം തന്നെയാണ് ഇപ്പോഴും കാണുവാൻ സാധിക്കുന്നത്. He's basic nature is like this. He's already told that he's an introvert, unless he's performing.

    • @aflahgame2844
      @aflahgame2844 Před 2 lety +2

      @@fineaqua3279 ithundu njan yojikkunnu 💯

    • @Irshad_Sharafudeen
      @Irshad_Sharafudeen Před 2 lety

      Yes

  • @Shaneeshpulikyal
    @Shaneeshpulikyal Před 2 lety +3

    ആദിയോട് നന്ദി....💓
    താങ്കൾ ശ്രദ്ധിക്കപ്പെട്ടത് മെന്റലിസ്റ്റ് ആയത് കൊണ്ടാണ്...
    ആ പേര് തന്നെ ഒരു പ്രശ്നമുണ്ട്
    അതവിടെ നിൽക്കട്ടെ,,
    അജുവർഗീസ് നോപം നടത്തിയ പ്രോഗ്രാമിലോ ബ്രിട്ടാസുമായുള്ള ഇന്റർവ്യൂവിലോ ഒക്കെ ഇതുപോലെ അങ്ങനെ അധീന്ദ്രമായ ഒരു ശക്തിയില്ല എന്ന് അങ്ങ് തീർത്തു പറഞ്ഞിരുന്നില്ല..,,
    അതിനുള്ള കാരണവും ഊഹിക്കാം അങ്ങയുടെ പ്രോഗ്രാമിന്റെ റീച് തന്നെ ജനങ്ങളുടെ ആ കൺഫ്യൂഷൻ മുതലെടുത്ത് കൊണ്ടാണ്...
    പക്ഷേ,,,,
    ഇപ്പൊൾ ഇത്‌ പരസ്യമായി പറയാൻ കഴിയുന്നത് (ഞാൻ താങ്കളുടെ rc സർ നൊപ്പമുള്ള സംവാതവും കേട്ടിരുന്നു )
    പരസ്യമായി ഇത്‌ നെഗറ്റീവ് ഇമേജ് ഉണ്ടാക്കുന്നു എന്നുള്ളതും,,,
    പലരും ഇത്‌ ചൂഷണം ചെയ്യുന്നു എന്നത് കൊണ്ടുമാകാം...
    ഒരു അർത്തത്തിൽ കഥമുതൽ സിനിമ വരെ എല്ലാ ആർട്ടും മനുഷ്യരെ ചൂഷണം ചെയ്യുന്നുമുണ്ട്
    പക്ഷേ അത്‌ പ്രേക്ഷകരുടെ ആസ്വാധനത്തെയാകണം അല്ലാതെ അവരുടെ രോഗത്തെയോ കഷ്ടപ്പാടുകളെയോ ആകരുത്...
    ഈ അടുത്തായി താങ്കൾക്ക് ഇപ്പോൾ ആ ബോധ്യം ഉണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്...
    അതിന് താങ്കൾക്കും,,,താങ്കളെ അഥിതിയായി കൊണ്ടുവന്ന ഫാസിൽ ക്ക ക്കും അഭിനന്ദനം..💓

  • @parthasarathy4813
    @parthasarathy4813 Před 2 lety +39

    Tricksനും ഫാസിൽ ബ്രോയ്ക്കും എല്ലാവിധ ആശംസകളും.... സധൈര്യം മുന്നോട്ട്.......❤️

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 Před 2 lety +6

    സൂപ്പർ വീഡിയോ ഇഷ്ടപ്പെട്ടു 😍😍 ആദിയെ കൊണ്ടുവന്നത് കിടുകി 👌🏻👌🏻👌🏻 iam waiting next വിഡിയോ 😘😘

  • @kunhippa7014
    @kunhippa7014 Před 2 lety +8

    Aathi പറഞ്ഞത് currect ആണ്‌ entertainment അതിനെ അതിന്റെ വഴിക്ക് വിടണം. പക്ഷെ സംഭവിച്ചത് എന്നൊക്കെയുള്ള അവകാശം ഉന്നയിച്ചാൽ വിടരുത് ചൂഷകരേയും

  • @srikanthpp87
    @srikanthpp87 Před 2 lety +1

    സൂപ്പർ ഇക്ക അടിപൊളി എപ്പിസോഡ് അതു പോലെ ആദി ആ മനുഷ്യൻ എത്ര സൗമ്യനായി എത്ര മനോഹരമായാണ് സംസാരിക്കുന്നത് അടിപൊളി സ്പഷ്യൽ ആയി👍👍👍

  • @Muneer_Shaz
    @Muneer_Shaz Před 2 lety +36

    വരും തലമുറയുടെ പ്രതീകമാണ് ഫാസിൽ ബ്രോ❤️🔥

  • @automotovlogs1525
    @automotovlogs1525 Před 2 lety +9

    Was waiting.... Happy to see

  • @sameersaood2268
    @sameersaood2268 Před 2 lety +12

    ഈ മേഖലയിൽ ചൂഷകരുണ്ടെങ്കിലും
    തന്നിൽ ഇപ്പോഴും അത്ഭുതം ശേഷിക്കുന്നു എന്ന് ധ്വനിപ്പിച്ച് കൊണ്ടാണ് ആദി സംസാരിക്കുന്നത്.
    ഫാസിലിന്റെ നേരിട്ടുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്ന ആദി എന്തൊക്കെയോ പരത്തി പറഞ്ഞ് സ്വയം വലുതാവാൻ ശ്രമിച്ച് വല്ലാതെ ചെറുതായി പോയി.
    മെന്റലിസം അത്ഭുതം ആണെന്നും താനടക്കമുളളവർ അത് നന്നായി മാത്രം കൈകാര്യം ചെയ്യുന്നവരാണെന്നും ചെറിയ ചെറിയ ട്രിക്കുകൾ പഠിച്ച നിലവാരമില്ലാത്ത ചിലരാണ് അതിന്റെ പേരിൽ ചൂഷണം ചെയ്യുന്നത് എന്നും പറഞ്ഞു വെക്കുന്നതിലൂടെ
    ഫാസിൽ ഉദ്ദേശിച്ചതിന് വിപരീതമായി ഈ എപ്പിസോഡ്.

    • @thex7088
      @thex7088 Před 2 lety +3

      Pinne albhudham reveal cheyaruth ennum parayunumde pinne reveal cheythal puthiyath undavum ennum parayununde ath enthannen ennik mansilayilla

    • @sameersaood2268
      @sameersaood2268 Před 2 lety +2

      @@thex7088കറക്ട്.. ഉദരനിമിത്തം ബഹുകൃത വേഷം എന്നല്ലേ..😂

    • @thex7088
      @thex7088 Před 2 lety +4

      @@sameersaood2268 🤣 fasil pidich iruthiyath pole ayi adhikyi nalla pedi und

    • @sameersaood2268
      @sameersaood2268 Před 2 lety +1

      @@thex7088 yes

  • @pradeepag6131
    @pradeepag6131 Před 2 lety +116

    ആദി മെന്റലിസ്റ്റ് മാത്രം അല്ല നല്ലൊരു ഉരുളിച്ചക്കാരൻ കൂടിയാണെന്ന് പല ചോദ്യങ്ങൾക്കും ഉള്ള മറുപടി കേട്ടപ്പോൾ മനസ്സിലായി😀😀😀😀

    • @anjalipm8752
      @anjalipm8752 Před 2 lety +14

      ഉരുളിച്ച ക്കാരൻ എന്ന് പറയരുത്... അദ്ദേഹം വളരെ വ്യക്തമായി ചോദ്യവും ഉത്തരവും മനസ്സിലാക്കി തന്നെയാണ് സംസാരിക്കുന്നത്... ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ....😊

    • @pradeepag6131
      @pradeepag6131 Před 2 lety +17

      @@anjalipm8752 അത്‌ തന്നെയാണ് ഞാനും പറഞ്ഞത് ചോദ്യങ്ങൾക്ക് straight ആയി ഒരു ഉത്തരവും പറഞ്ഞില്ല എന്തൊക്കെയോ പറഞ്ഞു ഒരു ഉത്തരം ആക്കി അത്രയേ ഉള്ളു🤗

  • @mohammadbabumohammadbabu2680

    Mr. Adi & Mr. Fasil both r our proud Artists

  • @hashirameen9107
    @hashirameen9107 Před 2 lety +4

    അദ്ദേഹത്തിന്റെ സംസാരശൈലി വളരെ മികച്ചതായി തോന്നി😊👌👍

    • @mentalismtrainer
      @mentalismtrainer Před 2 lety

      Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
      🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

  • @rakeshks3223
    @rakeshks3223 Před 2 lety +6

    ആദി വളരെ നല്ല മനുഷ്യൻ❤️❤️❤️❤️

  • @vivekprakasan9859
    @vivekprakasan9859 Před 2 lety +4

    13 minute um 17 second thott fazil machante marupadi vere level 🥰👍👍👍👍👍👍👍👍👍👍👍

  • @sah9763
    @sah9763 Před 2 lety +113

    ഇതൊക്കെ ഒരു art ആണെന്ന് പറഞ്ഞാൽ കുഴപ്പമില്ല .അമാനുഷിക കഴിവാണെന്നു അവകാശപെട്ടാൽ ഫാസിൽ വീഡിയോ ഇടും 😀😀😀

  • @manukuttippuram1498
    @manukuttippuram1498 Před 2 lety +24

    മോട്ടിവേഷൻ ക്ലാസ് എന്ന് പറഞ്ഞു നടത്തുന്ന ക്യാമ്പുകളിൽ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ വലിയ ഹോട്ടലുകളിൽ ഒരുപാട് കാശ് ചെലവാക്കി നടത്തുന്ന ഇത്തരം ക്യാമ്പുകളിൽ പോകുന്ന പലരെയും എനിക്കറിയാം ജീവിതം മാറും എന്ന പ്രതീക്ഷയോടെ പക്ഷേ ഒന്നും മാറാറില്ല അവരുടെ ജീവിതത്തിൽ
    ഇതു വഴിയുള്ള ചൂഷണത്തെ ഒന്ന് കൃത്യമായി വിശദീകരിച്ച് പറയാമോ

    • @ashiksha247
      @ashiksha247 Před 2 lety +2

      എവിടെ പോയാലും ആളുകൾ എങ്ങനെ അത് ഉപയോഗപ്പെടുത്തുന്നു അതുപോലെയിരിക്കും.. നല്ല രീതിയിൽ Mind Mastery program ചെയ്തു പകരുടെയും ജീവിതം മാറ്റി മരിക്കുന്നവർ ഉണ്ട്.. അതു Magic ഒന്നുമല്ല.. ചിട്ടയായ ജീവിത ശൈലിയും, ശരിയായ ധാരണകളും പഠിപ്പിച്ചു ജീവിതം മാറ്റി മരിക്കുകയാണ്..

    • @akkassuashwin7075
      @akkassuashwin7075 Před 2 lety

      Correct

  • @faisalrahman5743
    @faisalrahman5743 Před 2 lety +2

    Hide cheythu smsaricha aadhiyekalum ishtam …open ayi samsaricha fazilka thanne nammade hero😍😍…,

  • @srvoicemovieexplain
    @srvoicemovieexplain Před 2 lety +2

    Waiting aayirunnu👍👍

  • @anilpillai3512
    @anilpillai3512 Před 2 lety +22

    10:16 onwards a break from Aathi.. 😂.. a bit nervous.. when he used the word "Tricks".. a few seconds of silence from the mentalist Aathi. കുട്ടികളെ എന്താണ് പാഠം ? മെന്റലിസം അല്ല പിന്നെ എന്താണ്?? "CONFIDENCE" അത് ഒരു common language to the success in any domain. Aathi seems like he lost his confidence at 10:16 onwards which leads to the first adjective he addressed to Fazil as "അളിയാ ", really funny. ഒരു കാര്യം I realized is കള്ളം ഒരിക്കലും മറച്ചു വെക്കാൻ പറ്റില്ല. മെറ്റലിസ്റ് ആണെങ്കിലും അത് കറുത്ത മറ തുളച്ചു പുറത്തു വരും . അതാണ് 10:16 il സംഭവിച്ചത് . From 07:30 onwards, Aathi's left hand thumb is very busy of his lies.. Am I right?
    No doubt, Aathi is an incredible man in his domain anyway.
    I am sorry as I myself felt it, not sure others had.. If I hurt anyone, I personally apologize for that..
    I love these types of REAL shows and REALITIES.. At least one in a million is having the caliber to do that and behaves as a REAL human to teach what the reality is, that is important. Really appreciated this show, the creator and his incredible effort to make it happen...

  • @vidyaramanan1837
    @vidyaramanan1837 Před 2 lety +4

    Simple & humble both of you

  • @0diyan
    @0diyan Před 2 lety +31

    ആദിയുടെ വളരെ ലളിതമായ സൗമ്യമായ സംസാരം ഇഷ്ടമാണ്
    എത്ര മണിക്കൂർ വേണമെങ്കിലും ഒരു കൂട്ടുകാരനായി കണ്ട് കേട്ടിരുന്നുപോവും

    • @meee2023
      @meee2023 Před 2 lety +2

      ആദി എന്തിനാ ഈ ചാനൽ നെ പേടിക്കണേ... 😳

    • @winjess7361
      @winjess7361 Před 2 lety +2

      @@meee2023അദ്ദേഹം പേടിച്ചു..... എന്ന് നിന്നോട് ആരാ പറഞ്ഞേ

    • @winjess7361
      @winjess7361 Před 2 lety +1

      @@meee2023 അദ്ദേഹത്തിൻറെ ഭാവങ്ങൾ അങ്ങനെയാണ്........ അദ്ദേഹം പേടിച്ചിട്ട് ഒന്നുമല്ല.... അദ്ദേഹത്തിൻറെ videos കാണുന്നവർക്ക് അറിയാം അദ്ദേഹം എങ്ങനെയാണ് എന്ന്

    • @ranjithedathara4977
      @ranjithedathara4977 Před 2 lety

      Yez exactly..... Fazil is cool... Aadhi lost his confidence.

    • @meee2023
      @meee2023 Před 2 lety

      @@winjess7361 വേറെ കമന്റ്സ് ഉണ്ടാരുന്നു
      ....

  • @niks8686
    @niks8686 Před 2 lety +22

    പ്രേതം ഇല്ലാ.... പക്ഷെ ദൈവം ഉണ്ട്... അടിപൊളി...he he

  • @ajayanpg9227
    @ajayanpg9227 Před 2 lety +4

    ആദിയുടെ സാന്നിധ്യം ശെരിക്കും ഉചിതമായി...... ആദിക്കും...ട്രിക്ക്സിനും അഭിവാദ്യങ്ങൾ..

    • @mentalismtrainer
      @mentalismtrainer Před 2 lety

      Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
      🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

  • @jayakrishnankj378
    @jayakrishnankj378 Před 2 lety +5

    Wait ചെയ്ത എപ്പിസോഡ് ethyppoy 👍👍👏

  • @r0611
    @r0611 Před 2 lety +2

    ഈ വീഡിയോ കണ്ടാൽ മെന്റലിസം അതിന്റെ ഉയർന്ന തലം വരെ എത്തിയവർ മറ്റുള്ളവരുടെ മനസ് വായിച്ചെടുക്കാൻ പറ്റും, എല്ലാം സത്യം ആണ്

  • @dhyanstalk8494
    @dhyanstalk8494 Před 2 lety +2

    Did a great job fazil. Saw some comments adhi was getting nervous. DO WATCH HIS VIDEOS OR INTERVIEW HIS PERSONALITY USUALLY THE SAME. he is always a bit nervous at all times.. Great session

  • @asifph603
    @asifph603 Před 2 lety +31

    ആദിക്ക് ലാലേട്ടന്റെ സംസാര ശൈലി

    • @shamsheerarafath
      @shamsheerarafath Před 2 lety

      തലയും വാലും ഇല്ലാത്ത മറുപടി

    • @asifph603
      @asifph603 Před 2 lety

      @@shamsheerarafath 😄😄😄

    • @shuhaibahussain332
      @shuhaibahussain332 Před 2 lety

      Kallatharam olichu vekunavarude marupadi

    • @thealchemist9504
      @thealchemist9504 Před 2 lety

      @@shuhaibahussain332, മാജിക്‌ എന്നാലേ കള്ളത്തരം അല്ലെ 🤣.

  • @amazil545
    @amazil545 Před 2 lety +10

    Crossed 150th episode..!💖

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Před 2 lety

    നിങ്ങള്‍ എപ്പോളും വളരെ ഉപകാരപ്രതവും മനസിലാകുന്ന രീതിയിലും ആണ് വീഡിയോ കള്‍ ആണ് പാരിജയ പ്പെടുത്തുന്നത് thankyou

  • @krishnank3438
    @krishnank3438 Před 2 lety +2

    Aathi ende nattukaran tricksne support cheyyunnathil santhosham

  • @unaisukongayath4136
    @unaisukongayath4136 Před 2 lety +12

    "പിടിതരാതെ ആദി "🤩🤩🤩

  • @midhundas4071
    @midhundas4071 Před 2 lety +12

    ... My heros are with together at one frame... 💯

  • @ajooyizzentertainment6509

    ലളിതമായ അവതരണം...👍👍👍
    കാത്തിരുന്നത് വെറുതെ ആയില്ല

  • @MuhammadAli-bp8cq
    @MuhammadAli-bp8cq Před 2 lety +2

    once again great job faizal using social media platform revel the behind tricks of human gods & cheats in society & Helps to avoid next generation fall into such traps.

  • @viswambaranviswambaran7829
    @viswambaranviswambaran7829 Před 2 lety +70

    ആദിക്കും ആധിപിടിച്ചെന്ന് മനസ്സിലായി

    • @haris_____m275
      @haris_____m275 Před 2 lety +3

      😂😂😆😆 സത്യം

    • @ckpradeepck3982
      @ckpradeepck3982 Před 2 lety

      ആദിയേക്കാൾ വലിയ mentalist ആണ് കമെന്റ് ഇടുന്നവരിൽ പലരും 👍

  • @annamolsaji5079
    @annamolsaji5079 Před 2 lety +27

    ഇക്കാടെ ഓരോ വീഡിയോസും കാത്തിരുന്നു മിസ്സ്‌ ആക്കാതെ കാണും..!!😍

    • @Akash-in1gr
      @Akash-in1gr Před 2 lety

      എല്ലാടത്തും ഉണ്ടല്ലോ

  • @aravindjr6330
    @aravindjr6330 Před 2 lety +2

    ഇക്ക 150 കിടുക്കി❤ അതുപോലെ മനസ്സിൽ ഉണ്ടായിരുന്നു ചില കാര്യത്തിനു ഉത്തരം കിട്ടി 😊😊❤❤

  • @goodsoul6675
    @goodsoul6675 Před 2 lety +2

    Seems like a nice person.

  • @zainudheenzain5502
    @zainudheenzain5502 Před 2 lety +107

    ആദി പോലും ഈ ചാനൽ ഭയപ്പെട്ടിരുന്നു അതിനു തെളിവാണ് ഒരു അവസരം കിട്ടിയപ്പോൾ നൈസായിട്ട് തൻറെ ഭാഗം സുരക്ഷിതം ആക്കിയിട്ട് ആദി പോയത് ഞങ്ങൾ പ്രേക്ഷകർക്ക് പറയാനുള്ളത് മാജിക് പഠിച്ചു ചൂഷണം ചെയ്യുമ്പോൾ അത് റി ൽ ചെയ്ത് കാണിക്കുന്ന പോലെ മെൻറ്റലിസം പഠിച്ച ആരെങ്കിലും അത് ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ അതും അതുപോലെ കാണിക്കണം

    • @heretichello8253
      @heretichello8253 Před 2 lety +1

      Antivirus ചാനലില് ഇതിന് മുൻപ് RC യും ആയി ഇദ്ദേഹം ചർച്ച നടത്തിയിരുന്നു..അതിൽ തനിക്ക് അല്ലെങ്കിൽ mentalism ചെയ്യുന്ന ആൾക്കാർക്ക് പ്രത്യേക കഴിവ് ഇല്ലെന്നും..ഇത് മാജിക് പ്ലസ് psychology കൂട്ടി ചേർത്തത് ആണ് എന്ന് വ്യക്തം ആയി പറഞ്ഞു.

  • @simsontw
    @simsontw Před 2 lety +45

    I think he was bit insecure. "Orupad reveal cheyth namude kanjil mannu edale enn".. Nevertheless, it was interesting and friendly one to one chat...

    • @abhiztech3566
      @abhiztech3566 Před 2 lety +4

      സ്വന്തം കഞ്ഞിയിൽ പാറ്റ ഇടാൻ മൂപ്പർക്ക് താൽപ്പര്യം ഇല്ല അത്രതന്നെ. അതാണ് പലതും പറയാതെ പറഞ്ഞതു.😂😂

    • @rajr1126
      @rajr1126 Před 2 lety +1

      Athryum urulenda avshyam illa, palathum tricks anu is ennu thurannu parayan madi ullapole thonni..

  • @josephsoyan1192
    @josephsoyan1192 Před 2 lety +2

    First comment
    Support you ikka 👍👍👍👍👍👍👍

  • @asuraahvlogz388
    @asuraahvlogz388 Před 2 lety +5

    Aadi nalloru Artist aanu... Chooshanam cheyyarilla bt complete aayi thirannu parayunnath thante thanne kuzhi thondalaakum 😀❤️ Fasil bro u r doing well 👍🏻❤️