നൂർജഹാൻ ഒരേ സമയം 15 ചിത്രങ്ങൾ വരച്ചോ ? | സത്യാവസ്ഥ ഇങ്ങിനെ | Fact Check | Tricks Episode : 231

Sdílet
Vložit
  • čas přidán 5. 09. 2024
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
    • 100 ൻറെ നിറവിൽ TRICKS...
    #tricksbyfazilbasheer

Komentáře • 1,5K

  • @abduaman4994
    @abduaman4994 Před rokem +408

    ഞാൻ എപ്പഴും ലൈക് ചെയ്യും കമന്റ് ചെയ്യും, കാരണം അന്ധ വിശ്വാസം പ്രചരിപ്പിച്ചു പാവങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന അവസാനത്തെ ആളെ വരെ തുടച്ചു നീക്കണം എന്ന അഭിപ്രായകാരനാണ് ഞാൻ 😁

    • @musthafams8044
      @musthafams8044 Před rokem +7

      Njnum

    • @rameshsathyadevan
      @rameshsathyadevan Před rokem +5

      Me too

    • @rahman--
      @rahman-- Před rokem +3

      👍

    • @aslrp
      @aslrp Před rokem +7

      എന്താണ് വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം

    • @shameel9158
      @shameel9158 Před rokem +2

      ഞാൻ ഇന്നലെ ആണ് ആ വീഡിയോ കണ്ടത്. ഇപ്പോൾ സത്യം അറിഞ്ഞു, സന്തോഷം 😊

  • @jijugrg1
    @jijugrg1 Před rokem +53

    അന്ധവിശ്വാസങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം തുടങ്ങി അത് ലോകം മുഴുവൻ വ്യാപിപ്പിച്ച താങ്കൾക്ക് എല്ലാ ഭാവുകങ്ങളും.. We are with u Mr. Fazil Basheer👍🏻👍🏻

  • @noushadsibi9519
    @noushadsibi9519 Před rokem

    നിങ്ങളുട പരിപാടി ഞാൻ മിക്കതും കാണാറുണ്ട്. ഞാൻ എന്റെതായ കമന്റ് രേഖ പെടുത്താറുമുണ്ട്.😍 ചിലതു മനസ്സിൽ ഓർത്തു വെക്കാൻ പഠിക്കാൻ മറ്റുള്ളവരുമായി ചർച്ച ചയ്യാൻ അവസരം ലഭികാറുമുണ്ട്. 😍😍👍👍👍

  • @DDCPIndia
    @DDCPIndia Před rokem +55

    ഈ കാലഘട്ടത്തിൽ ഇതിനെ സപ്പോർട്ട് ചെയ്യുന്നത് നാം ഓരോരുത്തരുടെയും കടമയാണ് എന്ന പൂർണ്ണ ബോധ്യത്തോടെ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്

  • @syamkumar8859
    @syamkumar8859 Před rokem +19

    Editing ആയാലും കുട്ടിയുടെ കഴിവിന് 👏👏👍👍

  • @aseescka587
    @aseescka587 Před rokem +190

    എന്തിന്റെയും സത്യാവസ്ഥ അറിയാൻ ഓടിവരുന്ന ഒരേ ഒരു ചാനൽ ട്രിക്സ് ❤️❤️❤️❤️❤️❤️❤️

  • @nsrkm2453
    @nsrkm2453 Před rokem +62

    കനലൊരു തരി മതി...
    അന്ധവിശ്വാസങ്ങൾക്കെതിരെ നിരന്തര പോരാട്ടവുമായി നമ്മുടെ സ്വന്തം ചാനൽ ഇനിയും മുന്നേറട്ടെ
    എല്ലാവിധ ഭാവുകങ്ങളും 👍

  • @teslamyhero8581
    @teslamyhero8581 Před rokem +31

    ഇങ്ങനെയാണു ഒരു യഥാർത്ഥ സമൂഹസ്‌നേഹി ചെയേണ്ടത്.. ഒരാളുടെ കുറ്റം മാത്രം പബ്ലിക് നെ അറിയിക്കാതെ, അയാളിലെ നല്ല വശങ്ങളും ബോധ്യപ്പെടുത്താനുള്ള മനസ്.. അതിനൊരു big സല്യൂട്ട്. ഫാസിൽ ബ്രോ അധികം വികാര വിക്ഷോപിതാനാകാതെ, വളരെ ശാന്തനായി, പുഞ്ചിരിയോടെ എല്ലാ കള്ളകഥകളുടെ സത്യങ്ങൾ വിവരിക്കാൻ കഴിവുള്ളയാളാണ് ❤❤❤

  • @jayakrishnanramakrishnan4985

    സത്യാവസ്ഥ അറിയിച്ചു തന്ന ഫാസിൽ ബഷീറിന് നന്ദി!

  • @babuss4039
    @babuss4039 Před rokem

    ഒന്നും പറയാനില്ല ഇക്കാ..
    ലൈക് ചെയ്തിട്ടുണ്ട് 👍

  • @babu_2022
    @babu_2022 Před rokem +64

    ജനതയെ യുക്തിബോധത്തിലേക്കും യാഥാർത്ഥ്യത്തിലേക്കും നയിക്കുന്ന താങ്കൾക്ക് ബിഗ്സല്യൂട്ട്

  • @Zaynfamly-21
    @Zaynfamly-21 Před rokem +1

    Fazil ikka ningal aanu ente pala anndhavishvasangalum ennoa kond onnu koodi chindippikan thudangiyathu ee Chanel aanu

  • @reenajohn5736
    @reenajohn5736 Před rokem +5

    ഞാൻ എപ്പോഴും like ചെയ്യാറുണ്ട് ഇനിയും ചെയ്യും കാരണം ഇതു ഒരു പുണ്യ പ്രവർത്തനം ആണ്. ഒരു നന്മ ചെയ്തു . 💝

  • @ashipapu9344
    @ashipapu9344 Před rokem

    Sheriyaan bro..10 manikkur kazhjitta enikk notification vanne🤗

  • @adheera_
    @adheera_ Před rokem +6

    👍👍👍👍♥️♥️♥️🔥🔥🔥👌👌 👌
    നോട്ടിഫിക്കേഷൻ ഇന്ന് പെട്ടന്നുകിട്ടി

  • @Sajeerchemban
    @Sajeerchemban Před rokem +3

    യാഥാർത്ഥ്യങ്ങൾ എന്താണെന്നു അറിയിച്ചു നൽകുന്ന താങ്കളുടെ എല്ലാ efforts - നും ഒരായിരം അഭിനന്ദനങ്ങൾ.. കട്ട സപ്പോർട്ടും.. നന്ദി.. Mr. ഫാസിൽ ബഷീർ👍👍👍❣❣❣❣

  • @muralippmurali860
    @muralippmurali860 Před rokem +7

    ഈ വീഡിയോ കണ്ടാൽത്തന്നെ എഡിറ്റ് ചെയ്തതാണെന്ന് മനസ്സിലാകും. അഭിനന്ദനങ്ങൾ ഫാസിൽ. ഇനിയും ബഹുദൂരം യാത്ര ചെയ്യുക.

  • @rahman--
    @rahman-- Před rokem +1

    എല്ലാ വിഡിയോയും കാണുകയും ലൈക്‌ കമെന്റ് ചെയ്യാറുമുണ്ട്.സമൂഹ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള ഈ ചാനൽ നിലനിൽക്കേണ്ടത് ഓരോ മനുഷ്യരുടെയും ആവശ്യമാണ്.
    ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് എന്തോ ഉണ്ടായിപ്പ് ഫീൽ ചെയ്തിരുന്നു.കാരണം ആ പേനകൾ മൊത്തം ഒരേ പോലെ കെട്ടിവച്ചു പല ചിത്രങ്ങൾ വരക്കുന്നതെങ്ങിനെ.??

  • @shajanabraham3753
    @shajanabraham3753 Před rokem +1

    എനിക്ക് ഈ പ്രോഗ്രാം കറക്റ്റ് ആയിട്ട് കിട്ടുന്നുണ്ട് ഞാനിന്ന് ഈ പ്രോഗ്രാം കാണുന്നതാണ് എനിക്ക് വളരെയധികം ഇഷ്ടമാണ് സമൂഹത്തിന് ഏറ്റവും നല്ല കാര്യങ്ങളാണ് നമ്മുടെ ഈ പ്രോഗ്രാം💐💐💐

  • @elbeeskabraham211
    @elbeeskabraham211 Před rokem +5

    Notification വന്നപ്പോൾ തന്നെ വന്നു കണ്ടു like ചെയ്തു 👍👍

  • @ushak3061
    @ushak3061 Před rokem

    Tricks chanal ulladhu kondu..alla kallatharavum ...polichadukunu...super. Fazil ..

  • @sha_chamravattom
    @sha_chamravattom Před rokem +184

    _പ്രജരണം തെറ്റിതരിപ്പിക്കുന്നത് ആണെങ്കിലും, മാസങ്ങളും, വർഷങ്ങളും എടുത്ത് തന്നെ ചെയ്തത് ആണെങ്കിൽ പോലും പെൺകുട്ടിയുടെ കഴിവിന് നേരുന്നു ഒരായിരം അഭിനന്ദനങ്ങൾ..._ 🙏👌👍🏼❤️

  • @NandhuUzhamalakkal
    @NandhuUzhamalakkal Před rokem +18

    നല്ല നമസ്ക്കാരം ഇക്കാ 🙏
    ഒരേസമയം നാല് ചിത്രങ്ങൾ വരയ്ക്കുന്ന വീഡിയോ ഞാൻ ഈ അടുത്ത സമയത്ത് കണ്ടിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞെട്ടി എന്നാൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ അതിലേറെ ഞെട്ടി ഇതിൻറെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ❤️❤️👍

  • @user-zn7dg7gz7c
    @user-zn7dg7gz7c Před rokem +1

    മച്ചാനെ... ഞാൻ കണ്ടപ്പോ ദൃതങ്കപുളകിതനായി കൊണ്ട് ആഓൾഡ് വീഡിയോ ഒരുപാട് പേർക് വാട്സ്ആപ് വഴി അയച്ചിരുന്നു.... നിങ്ങളുടെ വീഡിയോ ലിങ്ക് ഞാൻതന്നെ അവർക്കയച്ചു കൊടുക്കട്ടെ... അവർതന്നെ നേരിട്ട് നിങ്ങളുടെ വീഡിയോ കണ്ടാൽ ഞാൻ നാണം കെടും.... ഇനി ഞാൻ സൂക്ഷിച്ചു കൊള്ളാം... ശുക്രൻ ജസാക്കല്ലാഹു ഹൈർ

  • @saimedia4547
    @saimedia4547 Před rokem +6

    ഇക്ക കേരള പിറവി ആശംസകൾ ❤️❤️❤️ഫുൾ സപ്പോർട്ട് 👍🏼👍🏼👍🏼

  • @jepy2011
    @jepy2011 Před rokem +17

    ഞാൻ താങ്കളോട് ഇതിന്റെ സത്യാവസ്ഥ ചോദിക്കണം എന്ന് കരുതിയതാണ് എന്തായാലും എന്റെ സംശയം അങ്ങ് വീഡിയോയിൽ കൂടി അവതരിപ്പിച്ചു സന്തോഷം ❤️

  • @thahaas2527
    @thahaas2527 Před rokem +4

    ഈ വിഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു താങ്ക്സ് ബ്രോ

  • @jomonjose6652
    @jomonjose6652 Před rokem +1

    നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി അവർ ഒരു മാസം ഒരു ഡ്രസ്സ്‌ തന്നെ ഇട്ടാണ് drawing ചെയ്തത്.. പ്ലാൻ ചെയ്തു തെറ്റിദ്ധരിപ്പിച്ചതാണ് 🤭

  • @krishnank7300
    @krishnank7300 Před rokem +6

    ട്രിക്സ് ചാനലിന്റെ ഒരു വീഡിയോ പോലും മിക്സാക്കില്ല 👍👍👍👍❤️

  • @dollyjolly1575
    @dollyjolly1575 Před rokem

    ഞാൻ ഇങ്ങനെയുള്ള വാർത്തകൾ കാണുമ്പോൾ വേഗം പോയി ഈ ചാനലിൽ ഓടിവന്ന് തിരഞ്ഞുനോക്കും. എന്നാലേ എനിക്കൊരു വിശ്വാസം വരൂ. എത്രയോ കള്ളത്തരങ്ങൾ പൊളിച്ചടുക്കിത്തന്നു. 🙏🏻🙏🏻🙏🏻

  • @snehaaswin
    @snehaaswin Před rokem +6

    അഭിനന്ദനങ്ങൾ ഇക്കാ... 👌🏻👌🏻👌🏻👌🏻
    നിങ്ങളും നിങ്ങളുടെ ചാനലും എന്നും സത്യത്തിനൊപ്പം... ✨️✨️✨️✨️

  • @vvkc5687
    @vvkc5687 Před rokem +2

    👏👏
    അതാണ് ഞങ്ങളുടെ ഇക്കാ, പ്രോത്സാഹനം കൂടി നൽകും

  • @johnyjohnykv3625
    @johnyjohnykv3625 Před rokem +6

    ഈ കുട്ടിക്ക് ഭാവുകങ്ങൾ നേരുന്നു . ഇക്കാക് ഒരു ബിഗ് സല്യൂട്ട്.

  • @shajimadakkad6368
    @shajimadakkad6368 Před rokem +1

    സ്ട്രിക്ക് ചാനൽ എപ്പോഴും കാണാറുണ്ട്..നമ്മുടെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടിയാണ് ഈ ചാനൽ എല്ലാ വിധ ആശംസകളും നേരുന്നു

  • @ellikkalbabu
    @ellikkalbabu Před rokem +12

    Well done Fazil.... bravely go ahead. Your work is a gift for our society which reveals the hidden truth.👏

  • @cyberspace7549
    @cyberspace7549 Před rokem

    ഏർവാടിയിൽ നടക്കുന്നത് യഥാർത്ഥ ജിന്ന് ചികിത്സ ആണെന്നൊക്കെ പറയുന്നു... കുറെ ആളുകൾ അവിടെ എത്തിയതിനു ശേഷം ബോധ രഹിതരായി വീണു പോവുകയോ അല്ലെങ്കിൽ അവിടെ ഓടി നടക്കുകയോ ഒക്കെ ചെയ്യുന്നു. ശേഷം കുറച്ചു ദിവസങ്ങൾക്കു ശേഷം സുഖം പ്രാപിക്കുന്നു എന്നൊക്കെ പറയുന്നു. എന്റെ പരിചയത്തിൽ തന്നെ പലരും അവിടെ പോവുകയും സുഖം പ്രാപിച്ചു എന്നും പറയുകയുണ്ടായി. ഇതിനു ശേഷം ഞാൻ അവിടം സന്ദർശിച്ചു സത്യാവസ്ഥ അറിയാൻ.. അവിടെ വരുന്ന ബാധ ഉള്ളവർ എന്ന് പറയുന്നവർ സുഖം പ്രാപിച്ചു വരുന്നു എന്നൊക്കെ ആണ് അവരുടെ കൂടെ വന്നവരിൽ നിന്നും അറിയാൻ പറ്റിയത്. ഞാൻ അറിയുന്ന ഒരു കുട്ടിക്ക് മാസത്തിൽ ഒരു തവണ എന്തോ മാനസിക പ്രശനങ്ങൾ വരുകയും ഒരാഴ്ച ആ കുട്ടിയുടെ സ്വഭാവം പൂർണ്ണമായും വേറെ ഒരു രീതിയിലും ആണ് ആ ദിവസങ്ങളിൽ ആ കുട്ടി ഉറങ്ങാറും ഇല്ല.... നല്ല സ്വഭാവത്തിന് ഉടമയായ ഈ കുട്ടിക്ക് ഈ ദിവസങ്ങളിൽ ജിന്ന് ബാധ ആണെന്നാണ് വീട്ടുകാർ പറയുന്നത് ... ആ കുട്ടിയെ ഏർവാടി കൊണ്ട് പോയപ്പോൾ അവിടെയുള്ള തങ്ങൾ സ്വപ്നത്തിൽ വന്നു ചികിത്സ ചെയ്യുന്നു എന്ന് കുട്ടി പറയുന്നു... അവിടം സ്വപ്‍ന ചികിത്സാ ഉള്ള സ്ഥലമാണ് എന്ന് ഞാൻ അവിടം ചെന്നപ്പോ അറിഞ്ഞു.... ഈ കുട്ടിക്ക് സ്വപ്ന ചികിത്സയെ പറ്റി അറിയില്ല. പിന്നേ ആ കുട്ടി എങ്ങനെ അങ്ങനെ പറയുന്നു എന്ന് എനിക്ക് പിടി കിട്ടിയില്ല. ശേഷം ഞാൻ ആ കുടുംബത്തോടൊപ്പം അവിടെ പോയി സത്യാവസ്ഥ അറിയാൻ.... അവിടെ എത്തിയപ്പോൾ കുട്ടിയുടെ സ്വഭാവം ഒക്കെ മാറി വേറെ ആരോ ആയി മാറുന്ന പോലെ ഉള്ള സ്വഭാവം... പിന്നേ അവിടെ നിലത്തു വീഴുന്നു... പിന്നേ അവിടന്ന് പോവാൻ നിക്കുമ്പോ കുട്ടി പറയുന്നു... അവിടെ മഖ്ബറയിൽ മറവെട്ടു കിടക്കുന്ന തങ്ങൾ സ്വപ്നത്തിൽ വന്നു പറയുന്നത് പോവാൻ ആയില്ല എന്നാണ്. എനിക്ക് ആകെ confusion.... എന്താ ഇതെല്ലാം... ഒന്ന് വിശദീകരിക്കാമോ... ഒരുപാടു മലയാളികൾ പോകുന്ന സ്ഥലം ആണ് അവിടെ...

  • @shivaskannan6104
    @shivaskannan6104 Před rokem +20

    ഇത്പോലെയുള്ള വീഡിയോകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്ന ഇക്ക 👍

  • @soorajks6824
    @soorajks6824 Před rokem

    ട്രിക്ക്‌സ് നു ഫുൾ സപ്പോർട്ട്

  • @nithyaakt9434
    @nithyaakt9434 Před rokem +28

    എന്തായാലും നല്ല കഴിവുള്ള കുട്ടി ആണ് 😍😍😍😍😍

    • @bilalhamsa4418
      @bilalhamsa4418 Před rokem

      കഴിവ് ok.. Bt അതിന്റെ peril തെറ്റായ പ്രചരണം നടത്തണോ

  • @shibumuthoot8928
    @shibumuthoot8928 Před rokem

    ഞാൻ സാധാരണ കമന്റ് ചെയ്യാറില്ല. താങ്കളുടെ വീഡിയോ എല്ലാം ജനങ്ങളിൽ എത്തട്ടെ

  • @Chippu_Richu
    @Chippu_Richu Před rokem +7

    അതേ ..ഞാൻ ഇത് കണ്ട് അത്ഭുതപ്പെട്ടുപോയി🙄

  • @shamsudeenk8113
    @shamsudeenk8113 Před rokem

    ഞാനും പോർട്രൈറ്റ് ഡ്രോയിങ് ചെയ്യാറുണ്ട് ഇത് കണ്ടപ്പോൾ ശരിക്കും കൺഫ്യൂഷൻ ആയിരുന്നു ഇങ്ങനെ ചെയ്യാൻ കഴിയുമോ എന്ന് എന്തായാലും വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയത് സന്തോഷം ❤️thank you

  • @syamsasidhar5818
    @syamsasidhar5818 Před rokem +3

    ഞങ്ങൾ ഒപ്പമുണ്ട്‌ ഫാസിൽ ഭായി..... ധൈര്യമായി മുന്നോട്ടു പോകൂ

  • @vineshpaul8952
    @vineshpaul8952 Před rokem +1

    ഞാൻ എല്ലാ വീഡിയോക്കും ലൈക് ചെയ്യുന്ന ഒരേ ഒരു ചാനൽ ട്രിക്സ്♥️

  • @aa_miie
    @aa_miie Před rokem +9

    well done Fazil👏👏👏

  • @malludriver8173
    @malludriver8173 Před rokem +1

    ശരിയാണ്...... ആ ചിത്രങ്ങളെല്ലാം ഒരേ ചിത്രം ആണെങ്കിൽ ചിലപ്പോൾ ആരെങ്കിലും വിശ്വസിച്ചേനെപലപല ചിത്രങ്ങൾ ആയതുകൊണ്ട് ഒരിക്കലും നടക്കാത്ത കാര്യമാണ്

  • @sdstdggy8362
    @sdstdggy8362 Před rokem +4

    I daily follow your channel Sri. Fazil Bhai . And like your speech.

  • @raphymadeena4988
    @raphymadeena4988 Před rokem +2

    നൂർജഹാൻ്റെ വീഡിയോ കണ്ടപ്പോ തന്നെ മനസിലായി ഇത് ഉടായിപ്പാണന്ന് ഫാസിൽ ബായിക്ക് നന്ദി

  • @dkn99100
    @dkn99100 Před rokem +4

    താങ്കൾ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ കാണിച്ച നല്ല മനസിന് എല്ലാ വിധ പിന്തുണയും ആശംസകളും നേരുന്നു..🙏

  • @jobinkarett1438
    @jobinkarett1438 Před rokem +2

    നോട്ടിഫിക്കേഷൻ എല്ലാവരിലും എത്തട്ടെ 👍🏻👍🏻

  • @easyubart5976
    @easyubart5976 Před rokem +3

    ഈ വീഡിയോ കണ്ടതുമുതൽ ഇതിന്റെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയായിരുന്നു, tnks T F B

  • @jameselamakkara
    @jameselamakkara Před rokem

    സത്യമറിയാൻ ടിക്സ് ചാനൽ. ഫാസിൽ ബായ് സല്യൂട്ട്.

  • @Vishvin69
    @Vishvin69 Před rokem +3

    Very good Ma Fazil. I used to comment to all your videos, cos I respect people who work hard to dispel myths and superstitions. You are blessed truly.

  • @nasalseb
    @nasalseb Před rokem +1

    Katta support!!

  • @JayanTS
    @JayanTS Před rokem +3

    ഇതേക്കുറിച്ചു ബൈജു ഒരു വീഡിയോ ചെയ്തീട്ടുണ്ട്. അതിലെ വിലയിരുത്തലും വളരെ relavant ആയി തോന്നി. മനുഷ്യർ വരക്കുമ്പോൾ സ്റ്റാർട്ടിങ് എൻഡിങ് പോയിന്റുകൾ എത്രതന്നെ expert ആയാലും മൈനുട്ട് വ്യത്യാസങ്ങൾ ഉണ്ടാകും. പക്ഷെ ഈചിത്രങ്ങൾ അവസാനം കാണിക്കുമ്പോൾ printed ചിത്രങ്ങളുടെ ക്വാളിറ്റി ഉണ്ട്. അതു സാധ്യമാണോ എന്നതാണ് ചോദ്യം. പിന്നെ നൂർജഹാന്റെ ലൈവ് ആയി ഓരോരുത്തരെ വരയ്ക്കുന്ന വിഡിയോയും fraud ആണ് എന്ന് തോന്നുന്നു. വരച്ചു തുടങ്ങുന്നത് റിയൽ ആയി കാണിക്കുന്നുണ്ട്. ആ വര കണ്ടാൽ മനസ്സിലാകും അതു ഫിനിഷിങ് ആയി കാണിക്കുന്നതുമായി ബന്ധമില്ലെന്നു. അവസാനം കാണിക്കുന്ന ചിത്രം അവർ പ്രിന്റ് ചെയ്തതാവാൻ സാധ്യതയുണ്ട്. ഒരാൾ തനിയെ വീടും സ്വിമ്മിംഗ് പൂളും ഒക്കെ ഉണ്ടാക്കുന്ന വീഡിയോ ഓർമ്മ വന്നു ഇവരുടെ ഈ വീഡിയോ കണ്ടപ്പോൾ. താങ്കളുടെ effort ന് അഭിനന്ദനങൾ 🙏🙏

  • @dreamhunter1540
    @dreamhunter1540 Před rokem +1

    തെറ്റ്ധരിക്കപ്പെട്ടവർ ഈ വീഡിയോ കാണണം.... കാണുന്നതെല്ലാം ശരിയാണെന്ന് ധരിക്കുന്നവരാണ് തെറ്റുധരിപ്പിക്കുന്നവരേക്കാൾ ഇന്ന് കൂടുതൽ. അവരാണ് തെറ്റുകൾക്ക് വളം നൽകുന്നതും. അവർ പോലും അറിയാതെ അവർ ചെയ്യുന്ന തെറ്റുകൾ അവർ സ്വയം കണ്ടു മനസ്സിലാക്കട്ടെ.

  • @abin_roja
    @abin_roja Před rokem +4

    Kure thapppppi utharamkitaathepoya video. Really appreciate your help 💕

  • @riyasmanoly
    @riyasmanoly Před rokem

    നിങ്ങൾ ചെയ്യുന്നത് നല്ല കാര്യ മാണ്. ഒരു പാട് എഫ്ഫർട്ട് എടുത്തിട്ടാണ് ചെയ്യുന്നത് 🙏

  • @satheesh.k.skannamkulathsr516

    ഈ വീഡിയോ വന്നപ്പോൾ തന്നെ ഇതിന്റെ സത്യാവസ്ഥ(manipulaled ആണ് എന്ന് )അറിയാൻ ഗൂഗിൾ ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞു.
    സത്യത്തിൽ ഇപ്പോൾ പലതും സോഷ്യൽ മീഡിയയിൽ വരുമ്പോൾ അപ്പോൾ തന്നെ fact check ചെയ്യാൻ കഴിയും. താങ്കളുടെ ചാനൽ എല്ലാവരെയും ആ കാര്യങ്ങളിൽ കൂടി ബോധവാന്മാർ ആകുന്നുണ്ട്. ആശംസകൾ

  • @sumeshkadavil3785
    @sumeshkadavil3785 Před rokem +2

    സത്യാവസ്ഥ അറിയിച്ചതിന് വളരെ നന്ദി, Tricks👍

  • @ShihabDubai...
    @ShihabDubai... Před rokem +6

    ഞാനും ചിത്രങ്ങൾ വരയ്ക്കുന്ന ആളാണ്...ഒരേ സമയം 2 കയ്യും കാലും വെച്ച ചെയ്യുന്നത് കണ്ടിട്ടുണ്ട്...ഈ വീഡിയോ കണ്ടപ്പോ അന്ധാളിച്ചു പോയി...എനി ക്ക് തോന്നിയിരുന്നു ingane pattilla ennu...good..njanum ningalude prekshakan ayi

  • @livinvarghese1886
    @livinvarghese1886 Před rokem

    Njagalund ekka koode notification vanna apol thanea kannan patila ennalum kandite pokullu❤️❤️❤️

  • @stejinparassery3072
    @stejinparassery3072 Před rokem +4

    Full support...👍

  • @muhammedck3223
    @muhammedck3223 Před rokem

    എന്നും കൂടെയുണ്ട്.

  • @SamJoeMathew
    @SamJoeMathew Před rokem +4

    ആശംസകൾ 👍🏻

  • @Ennardxx123
    @Ennardxx123 Před rokem +5

    ആ വീഡിയോയിലെ ബ്ലോഗർ പറയുന്ന ചില കള്ളങ്ങൾ ഒഴിവാക്കി, ഈ മിടുക്കിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🙏

  • @satheeshn4982
    @satheeshn4982 Před rokem

    Naan cmnt podarathilla like epavum poduven.. unmaikal solra oru chanal super 😍

  • @prajwaltp666
    @prajwaltp666 Před rokem +4

    Full support 👍

  • @ajikumarnandanam
    @ajikumarnandanam Před rokem

    കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലായി,

  • @Ennardxx123
    @Ennardxx123 Před rokem +5

    We are expecting an interview with this girl to explore her talent & reveal the reality as well.

  • @ummarmaradikal4919
    @ummarmaradikal4919 Před rokem

    Good ....brother, go forward.

  • @dreams5016
    @dreams5016 Před rokem +5

    പ്രകാശം പരക്കട്ടെ 💐

  • @hibaashraf4300
    @hibaashraf4300 Před rokem

    Nan ee channel first thott subscribe cheytha oralan pakshe comment cheyarila... But like your vedios👍👍👍

  • @ayeshas_kitchen
    @ayeshas_kitchen Před rokem +41

    👍👍👍👍👍

  • @jayakrishnanvchandran1244

    വളരെ ഗുണകരമായി ഈ വീഡിയോ..

  • @mp.muhammedaly8317
    @mp.muhammedaly8317 Před rokem +5

    ന്യൂർ ജഹാൻ്റെ വരക്കാനുള്ള frame കണ്ടപ്പൊഴെ തോന്നി തട്ടിപ്പെന്ന്.വിജയാശംസ 💐💐💐💐🌹

  • @achusefi7135
    @achusefi7135 Před rokem +1

    സത്യാവസ്ഥ അറിയാൻ ഇവിടെ തന്നെയാ ഞാൻ വരാറ്...
    അതിനിപ്പോഴും മാറ്റമില്ലാ 😍

  • @sabaritricks1870
    @sabaritricks1870 Před rokem +4

    👍👍🙏🙏
    കേരളപ്പിറവി ആശംസകൾ

  • @sannjose6174
    @sannjose6174 Před rokem +1

    താങ്കളെപോലുള്ളവർ ആണ്‌ സമൂഹത്തിനു വെളിച്ചം നൽകുന്നത് 👏👏

  • @mohangprachodana6027
    @mohangprachodana6027 Před rokem +6

    അഭിനന്ദനങ്ങൾ 🙏

  • @suvarnna...childrensworld2102

    10 എണ്ണം പോയിട്ട് 2 എണ്ണം പോലും ഒന്നിച്ച് വരയ്ക്കാൻ സാധിക്കില്ല.. ഒരോന്നു മാത്രേ സാധിക്കൂ ... ഞാനും ഒരു Artist ആണ് .. ഒരേ പോലുള്ള രണ്ടു ചിത്രങ്ങൾ വേണെങ്കിൽ പരിശീലനത്തിലൂടെ വരയ്ക്കാം..

  • @Abhirami.s.rajesh
    @Abhirami.s.rajesh Před rokem +5

    Great effort bro ❤️🥰

  • @hassankeloth962
    @hassankeloth962 Před rokem

    ഫുൾ സപ്പോർട്ട്

  • @sujiths3649
    @sujiths3649 Před rokem +4

    Tricks ❤💯🙌🏻 ഇപ്പോഴത്തെ എന്റെ ഇഷ്ട ചാനെൽ... ❤🔥💙🙂🙂🙌🏻

  • @js-yf9ig
    @js-yf9ig Před rokem +6

    Noorjahan എന്ന് കേട്ടപ്പോ പ്രിൻസസ് നൂർജഹാൻ എന്ന് തെറ്റിദ്ധരിച്ച്🤗
    ഞാനൊക്കെ ഒരേ സമയം ഒരു ചിത്രം varachaal തന്നെ അത് വേറൊന്ന് ആകും, പിന്നെ അല്ലെ ഒരേ സമയം 15എണ്ണം

  • @basherrk2072
    @basherrk2072 Před rokem +2

    സത്യാവസ്ഥ അറിഞ്ഞതിൽ സന്തോഷം.

  • @youvideos2478
    @youvideos2478 Před rokem +5

    വെറും സിംപിളായി ലൈക്‌ and കമന്റ്‌ ചെയ്യാൻ പറയേണ്ടത്.. മറ്റൊരു മാജിക്‌ ട്രിക്കിൽ പറഞ്ഞു എന്നെ കൊണ്ട് ലൈക്‌ and കമന്റ്‌ ചെയ്യിച്ച മഹാൻ 💕💕💕💕💕💕🙏🙏🙏🙏🙏

  • @premcsankar
    @premcsankar Před rokem +30

    😇😇 Its really difficult to draw at a time, nearly impossible.

  • @littlecyclerider2014
    @littlecyclerider2014 Před rokem

    Good Job. Great Bhai...

  • @ijazmuhammedm9785
    @ijazmuhammedm9785 Před rokem +6

    You are doing a great deed.Its pure education against superstitions.Hope you would grow and reach more people.All the best.😇

  • @Aljusar
    @Aljusar Před rokem

    എന്നാൽ ഞാൻ ചിന്തിച്ചത് മറ്റൊരു രീതിയിലാണ്
    "ചിത്രം വരച്ചു കഴിഞ്ഞ്, മായ്ച്ചു കളയുന്ന വീഡിയോ ബാക് ഫോർവേഡിൽ റെക്കോർഡ് ചെയ്തതായിരിക്കാം "എന്നതായിരുന്നു എന്റെ സംശയം

  • @supran3346
    @supran3346 Před rokem +4

    Loves your work❤

  • @chandra5412
    @chandra5412 Před rokem +1

    തലച്ചോറിന് ഒരേ സമയം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു ഒരു പരിധിയുണ്ട് ....ഞാനൊരു മുഴുവൻ സമയ ചിത്രകാരനാണ്, ഇങ്ങിനെഎന്നല്ല വ്യത്യസ്തമായ രണ്ടു ചിത്രങ്ങൾ ആർക്കും ഒരേ സമയം വരയ്ക്കാൻ കഴിയില്ല. എങ്ങിനെ വിചാരിച്ചാലും ഒരു ചലനത്തിൽ ഒരേപോലെയല്ലേ പേന ചലിക്കുകയുള്ളൂ

    • @suhalien
      @suhalien Před rokem +2

      അല്ലെങ്കിൽ പിന്നെ രണ്ടു കൈകൾ കൊണ്ട് വരക്കണം. അതുo വളരെ ചെറിയ പേപ്പറിൽ എന്നാലേ കണ്ണിന് ഫോകസ് കിട്ടൂ. പിന്നെ നല്ല ബുദ്ധിശക്തിയും .

  • @ashlin.joy.
    @ashlin.joy. Před rokem +3

    Thanks bro for help us to know the truth and facts❤️❤️❤️

  • @thundercatch1563
    @thundercatch1563 Před rokem +1

    ഒരു പൊളിച്ചടുക്കൽ

  • @kenciyavs3645
    @kenciyavs3645 Před rokem +4

    Fazil ikka❤️

  • @joppanantony7781
    @joppanantony7781 Před rokem

    നല്ലത് എന്നും നല്ലത്

  • @topsyturvy3986
    @topsyturvy3986 Před rokem +5

    ഇങ്ങനെ ഒക്കെ ഒരു മലയാളിക്കേ കഴിയൂ
    Please keep it up

  • @manavankerala6699
    @manavankerala6699 Před rokem +6

    💯👌👍👍👍

  • @avindtp6586
    @avindtp6586 Před rokem

    Support you as always